രോഗിയുടെ കൂട്ടിരിപ്പുകാരന് കിട്ടിയ ഹൊറർ കെണി |

Поділитися
Вставка
  • Опубліковано 6 січ 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Комедії

КОМЕНТАРІ • 380

  • @Subhashbabu-np5rf
    @Subhashbabu-np5rf 5 місяців тому +74

    100ൽ100 മാർക്ക് കൊടുക്കണം ആ പാവം ചേട്ടന്. ധൈര്യം ക്ഷമ സഹജീവികളോടുള്ള സ്നേഹം സഹകരണം തലയുയർത്തിപ്പിടിച്ചുള്ള പ്രതികരണം. സത്യസന്ധത.❤ അവസാന ഭാഗം ഭീകരം അതിനേയെല്ലാം അദ്ദേഹം നേരിട്ടു വിജയിച്ചു.
    ❤❤❤അഭിനന്ദനങ്ങൾ ❤❤❤

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 5 місяців тому +88

    ആ ചേട്ടൻ ധൈര്യശാലിയു പ്രതികരണ സ്വഭാവവും ഉള്ള ആളാണ്. അതുകൊണ്ടു പേടിച്ചില്ല.
    ഏതായാലും പൊളിച്ചു.......

  • @vishnuprakash936
    @vishnuprakash936 5 місяців тому +14

    ആ ചേട്ടനെ പേടിപ്പിക്കാൻ നീയൊക്കെ കുറച്ചൂടെ മൂക്കണം.... പുള്ളി വേറെ ലെവൽ 🔥

  • @arunsivam7191
    @arunsivam7191 5 місяців тому +34

    എനിക്ക് വിദ്യാഭ്യാസം കുറവാണു സാർ അത് പറഞ്ഞു കേട്ടപ്പോൾ സങ്കടം തോന്നി...

    • @since8656
      @since8656 5 місяців тому +4

      വിദ്യാഭ്യാസം കുറവ് അയാൾ എന്താ മനസാക്ഷി ഉണ്ടല്ലോ

  • @travelwithadam5888
    @travelwithadam5888 5 місяців тому +42

    മക്കളെ... എപ്പിസോഡ് പൊളിഞ്ഞു കേട്ട..... ആ ചേട്ടൻ പേടിക്കാത്തതിന് കാരണം. ജീവിതത്തിൽ കുറെ കഷ്ട്ടപാടും ഇതിലും വലിയ ജീവിത സാഹചര്യവും കണ്ടു അത് താണ്ടി വന്ന ആളാണ്. പിന്നെ ആണോ ഒരു പ്രേതം ❤️

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 5 місяців тому +147

    എപ്പിസോഡ് പൊളിഞ്ഞല്ലോ 🤣🤣ആ ചേട്ടൻ പേടിച്ചതൊന്നുമില്ല 😂😂👍👍🤭

    • @rose_10
      @rose_10 5 місяців тому +6

      Ennittano door thurakkan nokkiye.. Àa thurakkunna style nokk😂

  • @user-wb9zt2vl9l
    @user-wb9zt2vl9l 5 місяців тому +18

    ഒരു പാവങ്ങളെയും ഇതുപോലെ കുറച്ചു ഗിഫ്റ്റ് കൊടുക്കുന്നു എന്നും പറഞ്ഞു പറ്റിക്കരുത്. കാരണം ആ പാവത്തിന് ഇതുപോലെ ഉള്ള അവസരങ്ങളിൽ എന്തെകിലും സംഭവിച്ചാൽ നിങ്ങൾ മാത്രമാണ് ആ കുടുംബം അനാഥമാകുന്നത്🙏🏻 🙏🏻🙏🏻

  • @mahia5497
    @mahia5497 5 місяців тому +35

    ചേട്ടൻ : നീ പഠിച്ച സ്കൂളില നാ ഹെഡ്മാസ്റ്റർ ഡാ 😅😅👌🏻👌🏻

  • @manumohan7282
    @manumohan7282 5 місяців тому +29

    വിദ്യാഭ്യാസം കുറവാ സാറേ 😔പാവം...
    എപ്പിസോഡ് നന്നായി 👌👌

  • @ASH03ASH
    @ASH03ASH 5 місяців тому +41

    ആള് പുലിയാണ് 😂😂😂comedy ഒക്കെ സൂപ്പർ 😂😂😂😂

  • @rahmathk-ze8dj
    @rahmathk-ze8dj 5 місяців тому +16

    ഭയം ഉള്ള ആൾ ആണെങ്കിൽ എല്ലാരും സുയിപ്പാക്കും നല്ല മണക്കരുത് ഉണ്ടങ്കിൽ എവിടെയും തല ഉയർത്തി നിൽക്കാം ചേട്ടൻ പുലി ആണ്

  • @sjsj346
    @sjsj346 5 місяців тому +5

    ഇത്രയും നല്ല ഒരു കൂട്ടിരുപ്പുകാരൻ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചതിൽ അഗാധമായ സന്തോഷവും അഭിമാനവും തോന്നുന്നു... അദ്ധേഹത്തിന് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.❤❤❤❤❤❤❤

  • @elementsindia5613
    @elementsindia5613 5 місяців тому +45

    👍👍
    ധൈര്യം കൈ വിടാതെ നിന്ന ആ ചേട്ടന് ❤❤

  • @silence7847
    @silence7847 5 місяців тому +16

    ചീറ്റിപ്പോയി 😂.. ചേട്ടൻ സൂപ്പർ

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +266

    *എപ്പിസോഡ് 385 um കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌😌*

    • @ShameerVc-yb1ix
      @ShameerVc-yb1ix 5 місяців тому +2

      ഞാൻ

    • @ajeemks9680
      @ajeemks9680 5 місяців тому +4

      Athil ntha ithra prathyekatha

    • @Gang_Leder
      @Gang_Leder 5 місяців тому +3

      1000episode kandu

    • @Albin2004
      @Albin2004 5 місяців тому +2

      Best top episodes numbers idamoo

    • @nachusnachus5294
      @nachusnachus5294 5 місяців тому +1

      ഞാനെല്ലാം കണ്ട്

  • @sajeshsajesh2524
    @sajeshsajesh2524 5 місяців тому +8

    വേളമാനൂർ പുലിക്കുഴി വിജയണ്ണൻ ആൾക്ക് പേടി കുറവായതിനാൽ പരിപാടി അത്ര ഏറ്റില്ല ആള് നമ്മുടെ നാട്ടുകാരനാണ്

  • @564sethu
    @564sethu 5 місяців тому +6

    ചിരിപ്പിക്കാൻ വേണ്ടി ചെയ്ത പരിപാടി ചിരിക്കാൻ പറ്റിയില്ല😊😊😊

  • @SuhailKasaragod
    @SuhailKasaragod 5 місяців тому +9

    എന്നാലും അത്ര സമയം ചിരിക്കാതിരുന്ന deadbody 😂

  • @thomachanjohn4658
    @thomachanjohn4658 5 місяців тому +15

    പൊളിഞ്ഞു😂😂😂 മ്പി... മ്പി...😅😅😂

  • @SouthSide410
    @SouthSide410 5 місяців тому +5

    പൊട്ടൻ കളിക്കുമ്പോൾ hospital ഒഴിവാക്കണം

  • @pranavsambru77
    @pranavsambru77 5 місяців тому +6

    അവസാനം പരുപാടി പൊളിഞ്ഞു

  • @jamesku9141
    @jamesku9141 5 місяців тому +8

    Very exciting and entertaining episode. I look forward to your programme every week

  • @amalantony8061
    @amalantony8061 5 місяців тому +15

    Nalla വെടികെട്ട് എപ്പിസോഡ്..... ചേട്ടൻ പൊളിച്ചു....... നല്ല ഒരു പാവം മനുഷ്യൻ..... ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊♥️♥️♥️♥️

  • @abbro199
    @abbro199 5 місяців тому +4

    ഒത്തിരി ഇഷ്ടം ഈ പ്രോഗ്രാം... 👍കുറെ ചിരിക്കും 😃😃

  • @robinthankachen396
    @robinthankachen396 5 місяців тому +3

    വാവ സുരേഷിനൊപ്പം പാമ്പിനെ പിടിക്കാൻ പോകാനിരുന്നിട്ടും ഈ പ്രോഗ്രാമിനുവേണ്ടി സമയം ചിലവഴിച്ച സാബു അണ്ണനാണ് എന്റെ ഹീറോ 😍

  • @kabeerputhusseri4286
    @kabeerputhusseri4286 5 місяців тому +5

    ഒരു രക്ഷയുമില്ല തകർപ്പൻ ❤

  • @apsmystylemylife3971
    @apsmystylemylife3971 5 місяців тому +8

    എപ്പിസോഡ് പൊളിഞ്ഞു 😂

  • @maharoofm7778
    @maharoofm7778 5 місяців тому +1

    നിങ്ങളുടെ പ്രോഗ്രാം,,,ചേട്ടന്റെ മുന്നിൽ മുട്ടുമടക്കി,,,,,
    ചേട്ടാ നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ,,,
    എപ്പിസോഡ് പരാജയപ്പെട്ടിട്ടും നിന്നു മെഴുകുകയാണല്ലോ നിങ്ങൾ

  • @jeemonthakidiveli6717
    @jeemonthakidiveli6717 5 місяців тому +2

    അയ്യോ തകർത്തു .....
    എന്താ റേറ്റിംഗ്
    ആ രണ്ട് മെയിൽ നടൻമാർ
    കൂടാതെ നല്ല ഒരു നേഴ്സ് ആയി വന്ന മാഡം ..... സൂപ്പർ
    പ്രാങ്കാണല്ലേ
    ബോഡി എഴുനേറ്റ് വന്ന് കണ്ട ആ പാവത്തിന് ഷോക്കായി മനോനില തെറ്റിയിരുന്നേ .....
    ഒരു സമ്മാനം കൂടി കൊടുക്കേണ്ടിവരുമായിരുന്നു ......
    സൈക്കിൾ അഗർബത്തി നൽകുന്ന ഒരു കൂട് ചന്ദനതിരി
    നിലമോശമായി ആ പാവം മരിക്കുമ്പോ തലയ്ക്കൽ വെച്ച് കത്തിക്കാം
    ചാനൽ അറിയാത്ത പാവങ്ങളുടെ പുറത്ത് കുതിര കേറുന്ന ഇവൻമാർക്ക് ഇരിക്കട്ടേ ഒരു കൂട് ചന്ദനതിരി

  • @jayachandran.a
    @jayachandran.a 5 місяців тому +5

    Dr. Malik Mohamed "Memmorial" Hospital. 😊

  • @unnikrishnanpadikkal4172
    @unnikrishnanpadikkal4172 5 місяців тому +7

    എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും abhinandhanangal..vanna ആള് കുറച്ചു കൂടി പേടിയുള്ള ആളായിരുന്നു venkil ഇതിലും ഗംഭീര മായെനെ.... സാബു and Francis പ്രത്യേഗം അഭിനന്ദന മർഹിക്കുന്ന്....keep it up..

  • @ashkrizz
    @ashkrizz 5 місяців тому +6

    പൊടിയൻ രഖു ആയി വന്ന ശശി കലക്കി.. 25:13 to 25:21 കണ്ണ് നിറഞ്ഞു പോയി

    • @shahanamkd5048
      @shahanamkd5048 5 місяців тому

      നിന്നെ ഞാൻ കൊല്ലുമെടാ 😖😖😖😖😖😖😖😖😖😖😖😖

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +24

    പൊളിഞ്ഞു.. കോപ്പിലെ പരിപാടി 😄😄

  • @umeshtkpanoor9587
    @umeshtkpanoor9587 5 місяців тому +5

    ഹിപ്പോപൊട്ടമാസ് ന്റെ test 😂😂😂

  • @thulaseedharank457
    @thulaseedharank457 5 місяців тому +4

    വിദ്യാഭ്യാസ കുറവ് കോമഡി ആക്കരുത്

  • @nsmrvlog7574
    @nsmrvlog7574 5 місяців тому +2

    എന്നെയാണ് ഇങ്ങനെ പ്രാങ്ക് ചെയ്യുന്നതെങ്കിൽ, സമ്മാനം വാങ്ങാനൊന്നും ഞാൻ ഉണ്ടാവില്ല.

  • @shrpzhithr3531
    @shrpzhithr3531 5 місяців тому +2

    *Gulf Air ന്റെ Crew Controller*
    *14 രാജ്യങ്ങളിൽ നിന്നും Crew നെ* *നിയന്ത്രിച്ചിരുന്ന ഫ്രാൻസിസ്*
    *ലക്ഷക്കണക്കിന് രൂപ ശമ്പളം*
    *കൈപറ്റിയിരുന്ന ഫ്രാൻസിസ്*
    *Emirates എയർലൈൻസും*
    *Ethihad എയർവൈസും വലയിട്ട്*
    *പിടിക്കാൻ നോക്കിയിട്ടും*
    *പിടി കൊടുക്കാതെ നടന്ന* *ഫ്രാൻസിസ്*
    *കലയോടുള്ള അഗാധമായ* *ഇഷ്ടം*
    *കൊണ്ട് ജോലി ഉപേക്ഷിച്ച്* *നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന* *ഫ്രാൻസിസിന് ബിഗ് സല്യൂട്ട്* ... 🙋🏻‍♂️

  • @AdidevVijayan-ri4wn
    @AdidevVijayan-ri4wn 5 місяців тому +1

    ആ ചേട്ടന് പകരം ഞാനാണേൽ ബോഡി എഴുനേറ്റ് വരുന്ന കാണ പ്പോഴ്ത്തേക്കും കണ്ടം വഴി ഓടിയാനെ😅😅 പോളി എപ്പിസോട്😂❤❤

  • @tibyshibu234
    @tibyshibu234 5 місяців тому +1

    ചിരിക്കാൻ ഈ episode ഇൽ യാതൊന്നും തന്നെ ഇല്ല. But.. frank ചെയ്യാൻ തിരഞ്ഞെടുത്ത person നല്ലതാണ്.. നിങ്ങളുടെ നിലവാരം ഇല്ലാത്ത കോമഡി മനസിലാക്കി നല്ല ബോധത്തോടെ നിന്നു

  • @JerinJohnson-it6lk
    @JerinJohnson-it6lk 5 місяців тому +1

    അടുത്ത വർഷം ഡോക്ടർ ആകുന്ന ഫ്രാൻസിസ് ചേട്ടന് ഒരു big salute

  • @kaleelpanja8701
    @kaleelpanja8701 5 місяців тому +4

    2അപ്പം മുട്ട കറി 😂2ദിവസത്തിക്കുള്ള ഫുഡ്‌

  • @ibrahimniboo6259
    @ibrahimniboo6259 5 місяців тому +2

    ചിരിച്ച് ചിരിച്ച് മതിയായി👍

  • @user-ws5uf5pe4z
    @user-ws5uf5pe4z 5 місяців тому +1

    ഇനി റിയലായിട്ട് ആ സാഹചര്യത്തിൽ ഒരു രോഗിയെ കണ്ടാൽ ആ ചേട്ടൻ തിരിഞ്ഞ് നോക്കില്ല ....പാവം ചേട്ടൻ😐😐

  • @ASH03ASH
    @ASH03ASH 5 місяців тому +5

    ഹിപ്പോ പൊട്ടമാസ് test ഉണ്ടോ 😂

  • @keralagreengarden8059
    @keralagreengarden8059 5 місяців тому +1

    ചിരിച്ചു പണ്ടാരമടങ്ങി😅😅😅😅😅😅😅. ഒരു കാര്യം അയാൾ പറഞ്ഞതു ശരിയാണ്. ഫാൻസിസ് ചേട്ടൻ ജീവീതത്തിൽ ഇനി ഡോക്ടർ ആകുകയില്ലന്നു😅😅😅😅

  • @user-vn6ss9kv2y
    @user-vn6ss9kv2y 5 місяців тому +4

    സൂപ്പർ 😂 എപ്പിസോഡ്

  • @shabanaem1795
    @shabanaem1795 5 місяців тому +2

    Aalu bhagankara dairyashaliyaao. Oh my god ayal polichu

  • @shahir.m.i393
    @shahir.m.i393 5 місяців тому +3

    ചേട്ടൻ പുലിയാണ്.

  • @sabeermk5558
    @sabeermk5558 5 місяців тому +2

    ചേട്ടൻ സൂപ്പർ പരിപാടി പൊട്ടി പാളിസിയി

  • @user-mb4ww3ub6l
    @user-mb4ww3ub6l 5 місяців тому +2

    രാത്രി ആയിരുന്നകിൽ പൊളിച്ചേനെ

  • @sumeshs3157
    @sumeshs3157 5 місяців тому

    വേറെ നല്ല രീതിയിൽ എടുക്കാം ആയിരുന്നു എപ്പിസോഡ് വൻ പരാജയം ഫ്രാങ്ക് ചെയ്യാൻ കൊണ്ട് വന്ന ചേട്ടൻ supr

  • @manoj14539
    @manoj14539 5 місяців тому

    സൂപ്പർ oh my god ടീം എല്ലാവരും എന്റെ വക നന്ദി

  • @psh36
    @psh36 5 місяців тому +4

    ക്ലൈമാക്സ്‌ പൊളിഞ്ഞു എങ്കിലും ബാക്കി എല്ലാം സൂപ്പർ ആയിരുന്

  • @sureshkumar-zi5qu
    @sureshkumar-zi5qu 5 місяців тому +1

    അവസാനം പ്രേതം പേടിച്ചോടി. ചേട്ടൻ പേടിച്ചില്ല.

  • @RRR-tz6ps
    @RRR-tz6ps 5 місяців тому +4

    Super episode 😂 everyone did so well. Francis chettan and Sabu chettan were adopoli today. Paawam chettan, so helpful mentality

  • @Chesslegeds
    @Chesslegeds Місяць тому

    കയ്യിന്നു പോയി...... ചേട്ടൻ പൊളിച്ചു

  • @Asha-lt4xe
    @Asha-lt4xe 5 місяців тому

    Super episode 👌 ❤

  • @devee6
    @devee6 5 місяців тому +3

    Polinju🤣🤣🤣🤣

  • @sangeethk2595
    @sangeethk2595 5 місяців тому

    ആ ചേട്ടനോട് ഒത്തില്ല..... ചേട്ടൻ പൊളി..

  • @user-bh5hn1yz1d
    @user-bh5hn1yz1d 5 місяців тому

    ഇഞ്ചക്ഷൻ എടുക്കാൻ വന്ന അനിത ചേച്ചിയുടെ മോതിരം ഡ്രിപ്പ് ബോക്സിനകത്തു വീണ രംഗം കോമഡി 😂😂😂

  • @safiyamanaf9050
    @safiyamanaf9050 5 місяців тому +3

    പൊളിഞ്ഞു

  • @italian_hub9169
    @italian_hub9169 5 місяців тому

    Stethoscope വെച്ച് ബ്ലീഡിങ് കണ്ടുപിടിച്ച സിസ്റ്റർ ആണ് എന്റെ ഹീറോ 🤣🤣🤣🤣

  • @alanthomas2119
    @alanthomas2119 3 місяці тому

    ivarude oru episodil tudanji ippo youtube edthual oh my god matram kanuna njan 😂

  • @kottayammarket5433
    @kottayammarket5433 5 місяців тому +1

    ചേട്ടൻ പൊളി

  • @eagleeyereacts
    @eagleeyereacts 5 місяців тому

    Nalla content ayirunnu but utilise udheshiche pole ayila but was good ....

  • @achurija159
    @achurija159 5 місяців тому +1

    ആ ചേട്ടൻ സൂപ്പർ

  • @salmansallu5987
    @salmansallu5987 5 місяців тому

    Kuttikalathe ente Priya Doctor..❤
    Malik Doctor ne kandaal thannei Pakuthi Pani Poyikittum....
    Pinne Height ulla Oru Mukkuthi Sister mm...❤

  • @vinivijeesh5242
    @vinivijeesh5242 5 місяців тому +1

    അണ്ണൻ പൊളി ep പൊളിഞ്ഞു

  • @riyasriyas8084
    @riyasriyas8084 5 місяців тому +7

    എപ്പിസോഡ് സൂപ്പർ😀😃😆😅🤣🤣

  • @user-yx9ul1zs2b
    @user-yx9ul1zs2b 5 місяців тому +2

    ❤❤👌👌😍😍

  • @noufalvk2210
    @noufalvk2210 5 місяців тому

    പൊളിച്ചു...ഇൻജെക്ഷൻ.. വെച്ചു.കുറഞ്ഞു..കഴിഞ്ഞു...അഭിനയിക്കാമായിരുന്നു

  • @shihabnellikunnu7895
    @shihabnellikunnu7895 5 місяців тому +1

    ധൈര്യവാൻ 👌👏

  • @babujohnvarghese8492
    @babujohnvarghese8492 5 місяців тому

    സൂപ്പർ ❤️

  • @poottupootty6149
    @poottupootty6149 28 днів тому

    Eth aalllu vere level chetta big salute palll c

  • @babuchandranav9264
    @babuchandranav9264 5 місяців тому +2

    ഏറ്റില്ല അണ്ണൻ പുലി 👍👍

  • @neenusvchanel3367
    @neenusvchanel3367 5 місяців тому +1

    Poliye❤️❤️❤️

  • @DileepKumar-rt3bh
    @DileepKumar-rt3bh 4 місяці тому

    ചമ്മി ,,,,, ചേട്ടൻ പൊളി

  • @jineeshcv9038
    @jineeshcv9038 5 місяців тому

    For wish mattress 👌full support

  • @SanfarDream-em2fg
    @SanfarDream-em2fg 5 місяців тому +1

    Bro strong aaan.... ... 😂😂😂

  • @shijups6295
    @shijups6295 5 місяців тому +3

    Super. കോമഡി 👍😃😃🤔😭🙏🙏

  • @vishnurdev1165
    @vishnurdev1165 5 місяців тому

    ഈച്ചയും ആട്ടി ഇരിക്കുന്ന ഹോസ്പിറ്റൽ ആണ് അല്ലെ 🤌🏻🤌🏻😂😂

  • @user-wb6bf9tk2k
    @user-wb6bf9tk2k 5 місяців тому

    ചിരിക്കാനുള്ള കുറവായിരുന്നു എന്നാലും മെസ്സേജ് കൊള്ളാം

  • @chikkumeenu2399
    @chikkumeenu2399 4 місяці тому

    ആയ കാലത്ത് അണ്ണൻ ജഗതിയുടെ അപ്പനായിരുന്നു എന്ന് തോന്നുന്നു അമ്മാതിരി തഗ് അല്ലെ അടിക്കുന്നത് 😂

  • @jithu_998
    @jithu_998 5 місяців тому +1

    3:57 🤣🤣🤣🤣

  • @rakeshk.ckakkacholakkal2441
    @rakeshk.ckakkacholakkal2441 5 місяців тому

    Aa dor thurakkunna seen😂😂😂😂

  • @jayakrishnangnair3820
    @jayakrishnangnair3820 5 місяців тому

    Episode polinjuu

  • @ravimkdravikumar8687
    @ravimkdravikumar8687 5 місяців тому

    പാളിപോയ്‌... 😊

  • @user-jl7zo4cu8l
    @user-jl7zo4cu8l 5 місяців тому +1

    Chettan full strong 💪

  • @renjithr9718
    @renjithr9718 4 місяці тому

    Excellent👍👍👍👍

  • @abooami746
    @abooami746 5 місяців тому

    "മാഷാ അള്ളാ "ആംബുലൻസ് സർവീസ് മുതലാളി അർജുനൻ ചേട്ടൻ.... എന്താല്ലേ...!!!

  • @leogameing9764
    @leogameing9764 2 місяці тому

    Dead body അദ്ധേഹത്തെ കയറിപ്പിടിച്ചത് , നിങ്ങൾക്ക് തമാശ ആണ് പക്ഷേ ആ മനുഷ്യൻ Real life എന്ന് കരുതിയാണ് പോകുന്നത്......
    അത് ഓവർ ആയി പ്പോയി.....

  • @indinarmy1372
    @indinarmy1372 5 місяців тому

    പറ്റുമോ കേറി ഇരുന്നും പോയി നാണം കെടുത്തല്ലേ 😄 ഡയലോഗ്

  • @kulammoha2052
    @kulammoha2052 5 місяців тому +12

    மனக் கவலையை போக்க நல்ல நிகழ்ச்சி 😀😀

  • @user-fp2uv1jn5l
    @user-fp2uv1jn5l Місяць тому

    ചേട്ടൻ സൂപ്പർ 👌

  • @asilamasi7235
    @asilamasi7235 5 місяців тому

    Super ❤

  • @kollamchandran2975
    @kollamchandran2975 5 місяців тому +1

    പ്രേതം പ്രാങ്ക്... വേണം

  • @musthafamusthafa5620
    @musthafamusthafa5620 5 місяців тому

    ഇത് പ്രാങ്കാണ് എന്ന് ആ ചേട്ടന് സംശയം തോന്നിയിട്ടുണ്ട് അല്ലെങ്കിൽ ഏതൊരാളും ആ മൃതദേഹം ഇളകിയെങ്കിൽ ഞെട്ടിത്തരിച്ചു പോയേനെ എന്തായാലും ആ ചേട്ടന് അപാര ധൈര്യമുണ്ട് സമ്മതിച്ചേപറ്റൂ

  • @varun8407
    @varun8407 5 місяців тому +1

    പാവം ചേട്ടൻ😂

  • @user-gc1xg2et5w
    @user-gc1xg2et5w 5 місяців тому +1

    ഓ മൈ ഗോടിന്റെ നിലവാരംവെച്ചുനോക്കിയാൽ പോര. തല്ലികൂട്ടി ഒപ്പിച്ചതുപോലെ തോന്നി.

  • @rmk8017
    @rmk8017 5 місяців тому +1

    പൊളിഞ്ഞു പോയല്ലോ സാറേ!