സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ ആയിരിക്കും | Soya Chunks Frt

Поділитися
Вставка
  • Опубліковано 7 вер 2024
  • സോയ ചങ്ക്സ് ഫ്രൈ
    സോയ : 1 കപ്പ്
    ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് : 2 സ്പൂൺ
    വെളിച്ചെണ്ണ : ആവശ്യത്തിന്
    സവാള : 2 എണ്ണം
    കറിവേപ്പില : 3 തണ്ട്
    മല്ലിപ്പൊടി : ½ സ്പൂൺ മുളകുപൊടി : 1 സ്പൂൺ
    മഞ്ഞൾപൊടി : ¼ സ്പൂൺ
    ഗരം മസാല : ½ സ്പൂൺ
    കുരുമുളക് : ½ സ്പൂൺ
    പെരുംജീരകം : ½ സ്പൂൺ
    തക്കാളി : 1 എണ്ണം
    ഉപ്പ് : പാകത്തിന്
    പാകം ചെയ്യുന്ന വിധം
    സോയ ചൂടുവെള്ളത്തിൽ ഇട്ട് വേവിക്കാം.പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കാം.ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ചതച്ചത് ചേർത്ത് കൊടുക്കാം.ഇവ മൂത്ത് വരുമ്പോൾ കറുവേപ്പില,സവാള,അരിഞ്ഞത് ചേർത്ത് വഴറ്റാം.മഞ്ഞൾപൊടി,മല്ലിപ്പൊടി,മുളകുപൊടി,ചേർത്ത് ഇളക്കി ഗരം മസാല,കുരുമുളകുപൊടി ചേർത്ത് ഇളക്കി പെരുഞ്ചീര പൊടി ചേർത്ത് നന്നായി ഇളക്കി ചൂടാക്കി സോയാബീൻ ചേർത്തുകൊടുത്ത് തക്കാളി ചേർത്ത് നന്നായി ഇളക്കി ആവിശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം.അടച് വെച്ച് വേവിച് വെള്ളം നന്നായി പറ്റിച്ച് കറിവേപ്പില ചേർത്ത് എടുക്കാം.

КОМЕНТАРІ • 230

  • @akkusree54321
    @akkusree54321 2 місяці тому +50

    Acha❤njan oru hostel student ann ernakulath self cooking ann njanal 🙂apol inn foodinte curry njan achan undakith nokkiyann vechath 😍 ellavarkum orupad ishtapettu 🥰enikum orupad ishtavayy 🥹🤍

  • @ajaym9868
    @ajaym9868 9 місяців тому +428

    അപ്പൂപ്പൻ deserves more views 😢

    • @rvsh236
      @rvsh236 9 місяців тому +19

      Yes uncle really deserve this ,

    • @shafnae.m7006
      @shafnae.m7006 9 місяців тому +1

      Yes

    • @BRAHMIN-zs5bo
      @BRAHMIN-zs5bo 9 місяців тому

      ​@@shafnae.m7006y🎉🎉r🎉❤

    • @Stbxx-pk7zo
      @Stbxx-pk7zo 6 місяців тому +2

      Fr

    • @10Wazza
      @10Wazza 2 місяці тому +1

      6.3 laks not enough?

  • @GREENGROWTHS-s4l
    @GREENGROWTHS-s4l 27 днів тому +3

    Ente apoopa super ayid njan indaki nokki adhyam vicharichu flop aakunnu but idaki kazhinjappol powlii🥰🥰❤️❤️❤️

  • @GK-rc5uy
    @GK-rc5uy 7 місяців тому +10

    ചേട്ടാ..ഞാൻ ഇതുപോലെ ഉണ്ടാക്കി വളരെ നല്ല രുചി ആയിരുന്നു..വളരെ നന്ദി..ഇനിയും വരട്ടെ ഇതുപോലെ അടിപൊളി...

  • @nazarismail2139
    @nazarismail2139 6 місяців тому +30

    വേഗമുണ്ടാക്കാൻ പറ്റുന്ന പൊളി ഐറ്റം. ഇനി ഇതുപോലുള്ള വേറെയുണ്ടെങ്കിൽ പോരട്ടെ.

  • @abhiaami185
    @abhiaami185 2 місяці тому +21

    ഞാനും ഇതു പോലെ ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. 👍🏻

  • @bklekshmi4
    @bklekshmi4 7 місяців тому +37

    Njn undakki noki adipwoli ayittund❤

  • @muralipc3476
    @muralipc3476 2 місяці тому +5

    ചേർക്കേണ്ട സാധനങ്ങളുടെ അളവ് പറയുന്നില്ല. ആദ്യമായി വച്ചുനോക്കുന്നവർക് അതൊരു പ്രശ്നമാണ്. ബാക്കിയെല്ലാം കൊള്ളാം 👍👍

    • @athirakj6641
      @athirakj6641 2 місяці тому +4

      Ath ellam description il koduthitundallo😊

    • @vasanthynn2901
      @vasanthynn2901 17 днів тому

      Ellaa..alavukalum discriptionil koduthitundallo..🙄

  • @kurienillirickal7195
    @kurienillirickal7195 8 місяців тому +20

    ഇതുപോലെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കൂടുതൽ വീഡിയോസ് ഇടൂ.

  • @BinuMathew-qu3ro
    @BinuMathew-qu3ro 5 місяців тому +8

    Super ആണ് അപ്പച്ചാ...👍🏻👍🏻👍🏻

  • @janatbabu9432
    @janatbabu9432 27 днів тому

    Anaavasya samsarangal illathe valare clear aayi paranju tharunnu. Thanku so much appachaa🥰🥰🥰👏👏👏

  • @encyclopedialover2041
    @encyclopedialover2041 2 місяці тому +3

    Ee video kandapol thanne soya chunks order aakki... Ipo varum innu thanne undakki thinnanam...❤❤kanan thanne enth bhangi😋😋😋

  • @Glitzwithme
    @Glitzwithme 8 місяців тому +11

    ഇഷ്ടായി അച്ഛാ... Super ❤

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 місяців тому +7

    Thank you chettai nalla ruchikaramaya soya chunk recipe. Super cooking. ❤

  • @sreepreedhasvini
    @sreepreedhasvini Місяць тому +2

    നന്നായിട്ടുണ്ട് അപ്പൂപ്പ !!!

  • @anandamfoodchannel
    @anandamfoodchannel 5 місяців тому +4

    സൂപ്പർ ❤️❤️❤️❤️❤️

  • @ayshuishal8216
    @ayshuishal8216 2 місяці тому +1

    Njan try cheydhu adipoli.

  • @user-pj4er5vz7e
    @user-pj4er5vz7e 2 місяці тому +1

    ഞാനും ഉണ്ടാക്കി,സൂപ്പർ എന്ന് എല്ലാരും പറഞ്ഞു.നല്ല റിസപി.

  • @adharvgaming6750
    @adharvgaming6750 2 місяці тому

    Soya onnu fry cheytittu ittal onnude അടിപൊളി aanu

  • @Maninadam1946
    @Maninadam1946 9 місяців тому +31

    Sooper aayittundu 👌👌

  • @anila2683
    @anila2683 4 місяці тому +4

    Just like my appa's recipe ❤

  • @tonzey9640
    @tonzey9640 4 дні тому

    സൂപ്പർ അപ്പൂപ്പാ 🥰❤️

  • @vk081064
    @vk081064 9 місяців тому +5

    Anna ingredients English ezhudam pattu please. Watching from Bangalore. Nanni

  • @dhiyalaiju6227
    @dhiyalaiju6227 8 місяців тому +13

    Super adipoli recipe ❤

  • @sojisolaman1832
    @sojisolaman1832 Місяць тому +1

    ഞാനും ഉണ്ടാക്കി.നന്നായിട്ടുണ്ട്

  • @cheesify2687
    @cheesify2687 7 місяців тому +6

    Appooppa super recipe thank you

  • @rajichandran6196
    @rajichandran6196 9 місяців тому +11

    Super അടിപൊളി👌👍😋❤️

  • @waatch_dog
    @waatch_dog 3 місяці тому +1

    ആരൊക്കെ വന്നാലും ബീഫിന് തുല്യം ബീഫ് mathram ❤❤

  • @rajuk7750
    @rajuk7750 9 місяців тому +5

    👍👍👍സൂപ്പർ... ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ടേസ്റ്റ്

  • @swapna_teacher
    @swapna_teacher 9 місяців тому +8

    നല്ല റെസിപ്പി 👌❤️

  • @Sona-vm6zn
    @Sona-vm6zn 7 місяців тому +9

    ചക്കര... അച്ചൻ സൂപ്പർ

  • @tharaswarysatheesh4286
    @tharaswarysatheesh4286 5 місяців тому +1

    This appachan, though skinny , looks very healthy...😊

  • @user-nz5cs5bs1b
    @user-nz5cs5bs1b 3 місяці тому +1

    Undaki noki , kolllam , nnannayitund , super

  • @rahulrajrr7622
    @rahulrajrr7622 5 місяців тому +1

    Colour agane kittunila....but item kollam nalla taste indu

  • @mitmagic8067
    @mitmagic8067 4 місяці тому +3

    Thanks for sharing this wonderful video

  • @shindonbaby5804
    @shindonbaby5804 5 місяців тому +1

    “Ente abdulla” channel kidu

  • @dreaminggirl8930
    @dreaminggirl8930 Місяць тому +1

    Super recipie ❤

  • @user-ht2mp7ej2y
    @user-ht2mp7ej2y 6 місяців тому +3

    Colour poli❤

  • @ManojManoj-iw6qw
    @ManojManoj-iw6qw Місяць тому +1

    Kanditu vellamirakkunnu

  • @svenpanakkaparambil88
    @svenpanakkaparambil88 9 місяців тому +1

    Adipoli recipie 👍

  • @vasanthavasantha6813
    @vasanthavasantha6813 29 днів тому

    സൂപ്പർ അപ്പൂപ്പ 👌

  • @ayanamalu5504
    @ayanamalu5504 19 днів тому

    Achaa adipoli ❤

  • @santhoshkumar-pu4px
    @santhoshkumar-pu4px 2 місяці тому

    Ellavarum parayunnathu kelkkam kariyappila ennu kariveppila enna kariyappilayayathu oreumathiri kochu kuttikal navu vadikkathe vakkukal ucharikkunnathupole

  • @babukn3531
    @babukn3531 16 днів тому

    KASHTI KOLLI KKAM ATHARE YULLO E PARAYUM POLE ATHRAYUM ELLA NOKKIKO

  • @shivanyak8128
    @shivanyak8128 2 місяці тому

    അപ്പൂപ്പൻ സൂപ്പറാണ്😊😊❤

  • @aali__231
    @aali__231 7 місяців тому +2

    my fav appopan and his dishes ❤

  • @aradhanakrishnan5421
    @aradhanakrishnan5421 7 місяців тому +1

    Adipoli appupa 👌

  • @soniavarghese2800
    @soniavarghese2800 6 місяців тому +8

    Tried, it was super tasty..

  • @shijia4650
    @shijia4650 8 місяців тому +2

    Super Appooppan.Dish very yummi.
    🙏🙏🙏🙏🙏💚💙❤️💚💙💐🌹

  • @nimishashiju5992
    @nimishashiju5992 8 місяців тому +5

    Super appappan❤❤🙏🙏🙏👌👌👌

  • @cheflifestyle2312
    @cheflifestyle2312 7 місяців тому +2

    Thank you ❤

  • @nissythomas7872
    @nissythomas7872 6 місяців тому +2

    Adipolii

  • @user-us1cn1mp9i
    @user-us1cn1mp9i 5 місяців тому +4

    ഇഞ്ചിയും വെളുത്തുള്ളിയുടെ അളവ് പറയണേ അച്ഛാ

  • @user-fp3ww8jm4m
    @user-fp3ww8jm4m Місяць тому

    I tried 🥰 so delicious

  • @u2banjana
    @u2banjana 7 місяців тому +2

    Tried and super tasty . Thank you 🙏🏼

  • @sudhasounder3006
    @sudhasounder3006 11 днів тому

    Super

  • @vinitanair57
    @vinitanair57 7 місяців тому +1

    I tried. Super...

  • @rtvc61
    @rtvc61 8 місяців тому +1

    അടിപൊളി 😍😍

  • @athirababu4898
    @athirababu4898 3 місяці тому +1

    Super ❤❤

  • @reshmihaneesh9171
    @reshmihaneesh9171 4 місяці тому +1

    👌 super tasty

  • @alishashajan737
    @alishashajan737 6 місяців тому +1

    Njn undaaki noki..supr aanu

  • @deepamv8508
    @deepamv8508 7 місяців тому +2

    Sooperr🎉

  • @geethushijo971
    @geethushijo971 23 дні тому

    Supper 😊

  • @user-pc4yt4jv9d
    @user-pc4yt4jv9d 4 місяці тому +2

    Pwoli😊

  • @rushamani
    @rushamani 7 місяців тому +2

    Nice

  • @aryalekshmi4669
    @aryalekshmi4669 Місяць тому +1

  • @skpa6518
    @skpa6518 7 місяців тому +7

    അവതരണം സൂപ്പർ..❤

  • @saraswathigopakumar7231
    @saraswathigopakumar7231 8 місяців тому +3

    ശ്രമിച്ചു നോക്കും. നന്ദി

  • @ratheesh3946
    @ratheesh3946 7 місяців тому +3

    അടിപൊളി👍

  • @TIMEwithVimisha
    @TIMEwithVimisha 7 місяців тому +2

    Super chatta❤

  • @nooranoorudeen7788
    @nooranoorudeen7788 Місяць тому

    Adipoli❤

  • @lissyjose5118
    @lissyjose5118 5 місяців тому

    Adipoliyato

  • @diviatushar6229
    @diviatushar6229 3 місяці тому

    Adipwoli ...

  • @thrillers463
    @thrillers463 Місяць тому

    Shooper 👍🏻

  • @chankyan6982
    @chankyan6982 9 місяців тому +2

    സൂപ്പർ, അപ്പ സൂപ്പർ 👍

  • @sheejasanjay9262
    @sheejasanjay9262 8 місяців тому

    Innu thane undakum

  • @etra174
    @etra174 5 місяців тому

    Oduvil, kurachhu malli ila mukalil chekkanam aayirunnu.

  • @roshnasurendrababu3944
    @roshnasurendrababu3944 8 місяців тому +1

    Sprr

  • @ratheeshmr3862
    @ratheeshmr3862 6 місяців тому +2

    Simple and super recipe ❤

  • @aneeshsanoha4744
    @aneeshsanoha4744 6 місяців тому

    Super super

  • @susangrey4700
    @susangrey4700 8 місяців тому +2

    It is very different and tasty

  • @surekhak7238
    @surekhak7238 3 місяці тому

    Nice❤

  • @samvruthacr4754
    @samvruthacr4754 9 місяців тому +1

    Malli.and.puthina leafs use . no.use.mustard

  • @vichuos9288
    @vichuos9288 6 місяців тому

    ഇത് ബീഫ്‌ ഫ്രൈ പോലുണ്ടല്ലോ ❤

  • @jasminezameer
    @jasminezameer 6 місяців тому

    Super yummy ❤❤

  • @anilchembi1100
    @anilchembi1100 6 місяців тому +1

    സൂപ്പർ 👍👍👍👍👍

  • @Priya33863
    @Priya33863 6 місяців тому

    സ്‌പൈസി സോയ ചങ്ക്‌സ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ansilamaljaansilamalja198
    @ansilamaljaansilamalja198 8 місяців тому +2

    Superrr👍

  • @manurajgp6823
    @manurajgp6823 9 місяців тому +2

    Kidilam

  • @abdulrahmanparaparambil2597
    @abdulrahmanparaparambil2597 7 місяців тому +2

    അപ്പൂപ്പ കിടു ഐറ്റം.. താങ്ക്യൂ

  • @pss4779
    @pss4779 8 місяців тому

    Ethrapettanne. Ethreyum. Kurach. Vellathil. Ve(ukayilla.

  • @seemajayaprakash6583
    @seemajayaprakash6583 7 місяців тому

    Superb

  • @Kurup1414
    @Kurup1414 3 місяці тому

    കിടുക്കി 👍👍

  • @Chettiyar_shivam
    @Chettiyar_shivam 2 місяці тому

    അങ്ങനെ ഒരു സംശയം മാറാ😊😊

  • @sayooj_sk10
    @sayooj_sk10 8 місяців тому +1

    super

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 6 місяців тому

    Kuduthal items ellathe oru soya fry thsku dear.....

  • @jessesimon7700
    @jessesimon7700 6 місяців тому +1

    ❤👍👍

  • @9c14aswinmvinod6
    @9c14aswinmvinod6 4 місяці тому

    👍 👌

  • @annammajoy2974
    @annammajoy2974 3 місяці тому

    👌👌👌👍🏼👍🏼

  • @shelikakishore7312
    @shelikakishore7312 4 місяці тому

    👍🏻👍🏻