Krishna Nee Beghane | K S Chithra | Traditional | M Jayachandran
Вставка
- Опубліковано 9 лют 2025
- Album: Classical Moods
Lyrics & Composer: Vyasarayar
Music : M Jayachandran
Singer: #KSChithra
Cinematography, Editing, VFX & Direction: Deepak Fain
Krishna Nee Begane
Airtel V Code - 9144600004605
AIRTEL For Hello Tunes Dial - 5432114464605
VODAFONE Just Dial Code - 537685279
IDEA Just Dial Code - 56789685279
BSNL(S/E) SMS BT (space)(685279) to 56700
Media & Marketing: Vinu Nair
Label: #Audiotracs
ഇതിലും ഭംഗിയായി ഹൃദ്യമായി പാടാൻ ഇനി സാക്ഷാൽ സരസ്വതി ദേവി ക്കെ പറ്റൂ. 👍👍👍😍☘️
K S Chithra is indeed a re incarnation of Saraswathi Devi-"Sastanga Namaskaram
ಕೃಷ್ಣ ನೀ ಬೇಗನೇ ಬಾರೋ...❤
ತಾಯಿಗೆ ಬಾಯಲ್ಲಿ ಮೂಜ್ಜಗವನ್ನೇ ತೋರಿದ...❤
ಉಡುಪಿಯ ಶ್ರೀ ಕೃಷ್ಣ...❤
No sweeter voice in the world 🙏🙏 Padasparsha Pranamam to Chitra Amma
മനസ്സ് വേദനിക്കുമ്പോൾ ...ഇങ്ങനെ ഭക്തി പാട്ട് കേൾക്കും .കൃഷ്ണൻ എന്റെ അരികിൽ ഉള്ളതുപോലെ ...
Mee too🙋♀️
എന്നാല് ഹിന്ദു മതത്തിലെക്ക് വരൂ!
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ബേഗനേ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
കൃഷ്ണാനീ ബേഗനേ ബാരോ ബാരോ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
ബേഗനേ ബാരോ മുഖവന്നി തോരോ
ബേഗനേ ബാരോ മുഖവന്നി തോരോ
ബേഗനേ ബാരോ മുഖവന്നി തോരോ
കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
കാശീ പീതാംബര കയ്യല്ലി കൊളല്ലൂ
കാശീ പീതാംബര കയ്യല്ലി കൊളല്ലൂ
മെയ്യോളു കൂസീതാ ശ്രീ ഗന്ധ ഗമാ ഗമാ
കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
തായികേ ഭായല്ലി മുത് ജഗ വന്നേ തോരിതാ
ജഗതോ ദാരകനമ്മാ ഉടുപ്പീയ ശ്രീ കൃഷ്ണാ
തായികേ ഭായല്ലി മുത് ജഗ വന്നേ തോരിതാ
ജഗതോ ദാരകനമ്മ ഉടുപ്പീയ ശ്രീ കൃഷ്ണാ
കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ
മുജ്ജഗ അല്ലേ? മുത് ജഗ ആണോ?
I too love Lord Krishna
Once in a difficult situation at Chennai .... I just cried out Ente Guruvayoorappa kakane ( I am a Christian ) will u believe me if I told you somebody's mobile rang .....out came a beautiful melodious ringtone of flute .....in North Indian style too
My difficult situation was wiped out
then and there itself
Christ Krishna all one. Pure love brings God to us. God bless. Peace.
🙏 🙏 🙏
God is One. We call by different names.
Hare Krishna
Krishna heard your heart. Your call was from there and it was sincere. That's all that matters. He is no different from Christ.
Believe Lord krishna he will give you everything.
ഇതിനും ഭംഗിയായി ഈ പാട്ട് ഇനി ആർക്കും ഒരു കാലത്തും പാടാനാവില്ല. great....
Correct 100%
90
അത് വെറും തോന്നലാണ്.
പഴയ മഹാ ഗായകർ പാടിയതിന്റെ
100 അയലത്തു പോലും എത്തിയിട്ടില്ല. ജോസ് മാത്യു
ചിത്രയുടെ പാട്ടുകൾ മാത്രമേ കേട്ടു കാണുകയുള്ളു. അതാണ് അങ്ങനെ തോന്നുന്നത്.
മഹാഗായികമാരുടെ മുന്നിൽ
ചിത്രക്ക് ഒരു വിലയുമില്ല.
@@jayakumarchellappanachari8502 ,KS Chithrayude ezhayalath varilla aarum.....
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. But ഈ song കണ്ണന്റെ പാട്ടുകളിൽ.. എന്റെ favrt ആണു...😍😍ഒരു വല്ലാത്ത ഫീൽ ആണു... ആദ്യത്തെ ആ വരികൾ ഇങ്ങനെ ആവർത്തിച്ചു പാടുമ്പോൾ 😍🥰
ജാതി മനുഷ്യ നിർമിതം, എല്ലാരുടെയും പരമാത്മാവ് കണ്ണനാണ്. നമ്മൾ പരമാത്മാവിൽ നിന്ന് വന്ന ജീവാത്മാക്കൽ..
Chithra chechiye ishtullavar ivede come on😍😍😍
Yes I like her👃
I like chithra amma
So much
Who doesn’t like her voice.? Very soulful , sweet like honey ……
❤❤❤❤❤❤❤❤❤❤
I am a Christian and I love Krishna
ഓരോ ഈശ്വരനും ഓരോ വികാരം ആണ് .. സൂക്ഷിച്ചു നോക്കിയാൽ മനസിലാക്കും ... ഹിന്ദു ഒരു ഹൃദയമാണ് .. കൃഷ്ണന്റെ പ്രണയമേ മരിക്കുന്നവരെ പടിച്ചു തീരില്ല
You are a great soul, Bro!
Same Cristian. Learn narayaneeyam also
😊
All religions same principle... eternal God in Hinduism called the Brahman, in Christianity Heavenly Father and Islam as Allah
Krishna Ni Begane Baro
Begane Baro Mukhavanne Toro
Krishna Ni Begane Baro
Kalalandige Gejje, Neelada Bavuli
Neelavarnane Natyavanaduta Baro
Krishna Ni Begane Baro
Udiyalli Udigejje, Beralalli Ungura
Koralalli Haakida Vaijayantiya Maale
Krishna Née Begane Baro
Kasi Pitambara, Kaiyalli Kolalu
Pusida Shreegandha Mayyolagamagama!
Krishna Ni Begane Baro
Tayige Bayalli Jagavannu Thorida
Jagadoddharaka Namma Udupi Shri Krishna.....
Krishna Ni Begane Baro
Lord Krishna appeared in front of the listeners. So great is her rendition !!
@@mvsnampoothiri1331 True !
I don't know this vhasha and mining but Sundar . Ha Krisna hain 🙏💚🙏
Lines are different in rendition
What shruti is she singing in
Love you Chithra.❤.
വേഗം വന്ന് ഈ ജഗത്തിനെ സമ്പന്നമാക്കുവിൻ പ്രിയ കൃഷ്ണ
ಸಕಲ ಜೀವಾತ್ಮರಿಗೆ ನೆಮ್ಮದಿ ಶಾಂತಿ ಅನ್ನ ಜ್ಞಾನ ಗೌರವ ವಿನಯ ಕೈ ಕೆಸರು ಬಾಯಿ ಮೊಸರು ಕ್ಷೇಮಾಭಿವೃದ್ಧಿ ಕವಳ ಮಾನ ಮರ್ಯಾದೆ ಸಂರಕ್ಷಣೆ ಹಿರಿಯರಿಗೆ ಮೋಕ್ಷ ಕಿರಿಯರಿಗೆ ಶೀಲ ರಕ್ಷಣೆ ಸದಾ ಕಾಲ ಸರಿದಾರಿಗೆ ತರುವ ಜವಾಬ್ದಾರಿ ಮಳೆ ಬೆಳೆ ಪ್ರಕೃತಿ ಸೌಂದರ್ಯ ಸಕಲ ನಿಯತ್ತು ಕರುಣೆಯಿಂದ ಹರಸಿ ನಿಮ್ಮ ಜೊತೆಗೆ ಸಕಲ ದೈವ ಸ್ಮರಣೆಯೇ ಸಕಲ ಸಂಪತ್ತು
ചിത്ര ചേച്ചി കണ്ണനെ വിളിക്കുമ്പോ ഉള്ള ആ ഫീൽ.... ❤️❤️❤️❤️❤️
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ "Love you chithra chechi"😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤
ഒരു feel യും ഇല്ല.
Parayan vakkukalilla....chithra chechi😍😍😍😍😍
ചിത്ര ചേച്ചി യുടെ മധുരസ്വരത്തിൽ ഭാഗവാന്കൃഷ്ണൻ മുന്നിൽ നിന്ന് മധുരമായി വേണു ഗാനം പൊഴിക്കുന്ന ഫീൽ ❤🙏🙏🙏
സരസ്വതിമാർ വേറെയുണ്ട്.
ചിത്രക്ക് ഒരിക്കലും സരസ്വതി ആകാൻ കഴിയില്ല.
@@jayakumarchellappanachari8502 ,Aara
@@jayakumarchellappanachari8502 U r deaf. Nobody wants to listen to the super screechy and worn-out singers of the 1970s.
@@jayakumarchellappanachari8502 സംഗീത സരസ്വതി ചിത്രാമ്മ
An invitation to Krishna from the heart. Sung in a voice like honey. Ah! Indian Music!!
ഈ സരസ്വതീദേവിക്ക് കോടി പ്രണാമം
What a soulful rich fresh voice. Chechi is Radha calling krishna
ನಿಮ್ಮ ಸಿರಿ ಕಂಠದಲ್ಲಿ ಕನ್ನಡ ಭಕ್ತಿಗೀತೆ ತುಂಬಾ ಸೊಗಸಾಗಿ ಹಾಡಿದ್ದಿರಿ
ಧನ್ಯವಾದಗಳು ಚಿತ್ರ ಅಮ್ಮ
😍ശരിക്കും ഈ പാട്ടു എന്റെ ജീവിതത്തിലെ അത്രക്കും പ്രിയപ്പെട്ട ഒന്നാണ് ♥️അത്രയ്ക്കിഷ്ടാ ഈ മനോഹര ഗാനം 😘😘.സംഗീതം എന്ന മാന്ത്രികതയിലേക്ക് ലയിക്കണം എന്നുണ്ടെങ്കിൽ ഈ ഗാനം ദിവസവും ഒന്ന് കേട്ടാൽ മതിയാവും. ചിത്ര ചേച്ചിയുടെ സ്വരം എത്ര ഭംഗിയാണ് കേൾക്കാൻ.
ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഉണ്ണിക്കണ്ണൻ തൊട്ടടുത്ത് ഉണ്ടെന്ന തോന്നലാണ്... ചിത്രചേച്ചി നിങ്ങൾക്ക് ഹൃദയത്തിലാണ് സ്ഥാനം 🙏🙏🙏
Chithra sound ❤
🙏🌹🧘🌹🙏, Blissful.
Super ❤
❤❤❤❤❤❤❤❤❤❤❤❤❤ অসাধারণ।
If someone who is the boss for singing world I would say it's Chithra Madam ...LOTS OF RESPECT FROM KARNATAKA
കേൾക്കുംതോറും മനസ്സ് ഒരു പാട് relax ആകുന്നു.,,
അതീവ സുന്ദരമായ ആലാപനം.ഹൃദയ ഹാരി. K mc pillai
Ahaa kannada is such a sweet sweet language 🎉
Chitrachechi i live in Udupi Sri krishnas abode. So soulful your rendering
ഏത് വിഷമസന്ധിയിലും കണ്ണന്റെ ഈ പാട്ട് കേൾക്കുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല..: കൃഷ്ണാ ഹരേ കൃഷ്ണാ
സത്യം
Sathyam🙏
Satyam🙏🏻
Sathiyam🙏
@@Myviews2007 ഡ
How beautifully sung this Kannada song !
Soulful singing❤❤
Very qualitative singing. Bhatthi bhavam comes out.
Congratulations woodfull-very-nice-song
Beautiful very very nice-song
Favorite songs 👍
👍
K. Sichithra mysweet favorite Singer.woow .Amezing feale .God bless you vanambady
Super Chithraji, super song. Very Very Very melodious.
പറഞ്ഞറിയിക്കാൻ വയ്യ 💞💞💞 എന്താ ഭംഗി ❤️❤️❤ യമുന കല്യാണി 🥰🥰🥰
Beautiful lord Krishna song... I love Krishna.... He is a superhero...in everyone life.. No one can replace him... He is the cause of all cause.. He is the creator... He controls the entire universe .
So
🥰
Pp pop p
@@sharathnair8181 🎉
@@gangasaji280 enth ?
സംഗീതത്തിന്റെ സരസ്വതി ദേവിക്ക് നമസ്കാരം💥💕🙏
🙏🙏🙏
❤️💥❤️💥❤️💥🌹
This is real soulful singing.. A voice and melody fit for the heavens.. No autotune, no fancy effects or editing.. Just real music
Absolutely. Devine chanting.
Mind blowing
എന്റെ ബാലഗോപാല അനുഗ്രഹിക്കണേ
@@deviprasadkarathully5132 ap s r, Ae sd sd xgzdz, vd xc
Use to sing in music class in school in 4 class.. Bangalore.. Being North indian but very attached to South lifestyle and culture
എത്ര,കേട്ടാലും, മതിവരാത്ത കീർത്തനം മനോഹരം ആശംസകൾ
മനസിലെ വാതിൽ തുറക്കാൻ ഈശബ്ദം
Thumba chennagi hadiddiri dhanyawdagalu Chithra mam. ❤❤❤❤Krishnana bhakthi hadu 🙏🏻🙏🏻💕💕🐾🐾
Chitra chechi is the flag bearer of clean singing, She is one of the very few singers who can sing without screeching and hooting.
😂
ചിത്ര ചേച്ചി എന്ത് പാടിയാലും വളരെ നല്ലതാണ്...
സംഗീതം പഴയ version ആണ് നല്ലതെന്ന് തോന്നുന്നു..
Pramadham chechi 🙏. Divine.
പൊള്ളുന്ന മനസ്സിൽ കുളിർമഴ പെയ്ത പോലെ
സൂപ്പർ ഭജൻ
Wow! Brought tears of Bhakti to my eyes 🙏💖👍💯🌷🌻
Beautiful... Marvelous..Very nice...
Really Chechi so powerful voice
I won’t be amazed if really Lord Krishna appears in front of you
So powerful voice and singing
I wish I can touch your feet and get blessings From you
Respected medum super melody song excellent aalapana raga sumyojane super medum.
Thank you for the beautiful Shri Krishna song. Melodiously sang by Chitra amma. 🙏
Ila piliste aa devadevudu parigettukuntu vastadu .yenta mudduga padaru chitra garu.great.
So melodious and soulful. I have heard this song sung by many, but Chitra madam is unparalleled. Simply superb. I was in a trance listening to this.
From Udupi ?
Blessed KS Chitra takes us to a different level of spiritual bliss through this soulful rendition.
ചിത്രയമ്മയുടെ മാസ്മരിക ശബ്ദത്തിലൂടെ ഭഗവാനെ കണ്ടു 👌👌💕💕💕😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.... വാക്കുകൾക്കതീതം 💕💕💕💕😍☺️☺️☺️☺️☺️☺️🤗🤗🤗🤗🤗🤗🤩😘😘😘😘
Hii Chithraji.very very beautiful. May God bless you n your family
The best Shri Krishna Bhajan.
என்ன ஒரு அருமையான குரல்....
ராதேக்ருஷ்ணா
നാല് വരിപാടിയില്ല അപ്പോഴേക്കും ഈ കുഞ്ഞു റെയാൻ ഉറക്കമായി
ചിത്ര ചേച്ചിക്ക് കണ്ണന്റെ അനുഗ്രഹം വാനോളം ഉണ്ടാകട്ടെ
ഈ ഗാനം കൊള്ളാം.
പക്ഷെ സുശീല , ജാനകി ,
P. ലീല ഇവരൊക്കെ
പാടുന്നതിന്റെ ഏഴയലത്തു
വന്നിട്ടില്ല.
@@jayakumarchellappanachari8502avarude sabdam okke enth bore aan.
Chitra chechiye pole talentum tonal quality m othinangiya aarum thanne indiayil illa.
Chitramma sakshath Saraswathi of music. What a lovely singing.Sure Lord Krishna listen this .
ചിത്ര ചേച്ചി നിങ്ങൾ ഒരു അത്ഭുതം തന്നെ. ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി വച്ചിട്ട് ഉണ്ടോ?
ഇത് വരെ ഇങ്ങനൊരു ഗായിക ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.❤
കാണും തോറും ഇഷ്ടം കൂടി കൂടി വരുന്ന ഒരേയൊരു personality❤😘
Superb unbeatable singer our national singer Chithra chechi
Exsalent🙏🙏🙏
My fev song krishna neee begane barooo❤❤❤ k.S.chithra supper se uper😘😘🙏🏻🙏🏻👌👌👌
Supper? Or, super?
Chitra has sung very well. Why because she sang this very divine song with her Soul or Jivatma. Tks. Hare Krishna Guruvayurappa Saranam Ayyappa Saranam. Ramachandran from MUMBAI at Kalyan.
No words, "chitra is chitra" that's it.
Chitramma's kannada pronunciation is very clear.nice song and singing.
All time favorite rendition. K S Chithra Thank you 🙏
നമ്മുടെ ചിത്ര
നൽകുന്ന ഗ്രഹാതുരത്വ०
വിവരണാതീത०.
ഭജനയിൽ മുഴുകു०പോൾ
ലഭിക്കുന്ന ഭക്തി രസ०
അതി ഗംഭീരം.
Mesmerising.. Chitra Madam.. Listening in early morning takes you to VAIKUNTA.. Heartfelt Thanks to all participated💐
Inimitable mellifluous voice filled with devotion. 💐
And, also what a beautiful and sweet song is this ! 🙏
Chithra ji. I think this is Tyagraja music. I loved it. I am speechless
ഈശ്വരൻ...... സംഗീതം.....
സ്വരം കണ്ട്രോൾ ചെയ്യാനുള്ള കഴിവ് അപാരം തന്നെ
ചിത്രയെക്കാൾ എത്രയോ
മുന്നിലാണ് P. സുശീല ,
S. ജാനകി , P. ലീല അങ്ങനെ
പലരും. അപാരകഴിവൊന്നും
ചിത്രക്കില്ല. ഗാനമേളയിൽ
പാടുന്ന കൊച്ചു പെൺകുട്ടികൾ
പോലും ചിത്രയെക്കാൾ
നന്നായി പാടുന്നവരുണ്ട്.
@@jayakumarchellappanachari8502 ,aara aa kochukuttikal , Chithra Chechiyude voice ,clarity,feel ,voice range ezhayalath varilla aarum ,odi nadannu Chithra Chechik neg comments iduvanalle,ningal paranja legendary singersnte fav KS Chithra aanu,KS Chithra awards nokkiyalum voice nokkiyalum avarekal better aanu
@@meenunakshathra2775absolutely. Paranj kodukk angad ❤
@@jayakumarchellappanachari8502 ivan etha ee neagative oooli
Chitramma. U are so great. 🙏🙏🙏🙏🙏👍Saraswati. Kadaksham
ആയുരാരോഗൃസൌഖൃ൦
കണ്ണനെ....കാണു൦
Keep your closed you can see lord Krishna is coming goyou inhis full attire of peethambaram with a smile. Oh!what a rasanubhavam tk u chitra amma
ಅಮ್ಮ ನಿಮ್ಮ voice ಸೂಪರ್ ಜೈ ಶ್ರೀ ಕೃಷ್ಣ
Beautiful....
Super voice..keep going..keep singing more and more years
Krishna nee begane baro❤️❤️❤️🙏🙏🙏
Super singing Madam 👌🙏👍💐🌹
ആഹ...... മനോഹരം
KRISHNA JANMASHTAMIENDU KRISHNA LEELE ENNU KELISIDA K S CHITA & FAMILY AVARIGE JANMASHTAMIYA SHUBHASHAYAGALU
కృష్ణా నీ బేగనే బారో...
బేగనే బారో ముఖవన్నె తోరో
కృష్ణా నీ బేగనే బారో
కాలల్లందుగె గెజ్జె నీలద బావులి
నీలవర్ణనె నాట్యావనాడుత బారో
కృష్ణా నీ బేగనే బారో
ఉడియల్లి ఉడిగెజ్జె బెరళల్లి ఉంగుర
కొరళల్లి హాకిద వైజయంతియ మాలె
కృష్ణా నీ బేగనే బారో
కాశి పీతాంబర కైయల్లి కొళలు
పూసిద శ్రీగంధ మైయ్యోళగమ్మ
కృష్ణా నీ బేగనే బారో
తాయిగె బాయల్లి జగవన్ను తొరిద
జగదోద్ద్ధారక నమ్మ ఉడుపి శ్రీ కృష్ణ
కృష్ణా నీ బేగనే బారో
Chithra Chechi.... you are so special as always!!!
മനോഹരമായ ഗാനം🎉
There are many versions of this song from different singers but this one will surely melt HIM and bring Him down! God level- a song with Bhakti and Bhava.
ചിത്രാമ്മയുടെ ആശംസകളും പാട്ടും കാത്തിരിക്കുന്നുണ്ട്
This song steal my heart❤❤❤
Hare Krishna ❤❤❤
എത്ര കേട്ടാലും മതിവരില്ല . എന്തൊരു ഫീൽ
എനിക്ക് ഒരു പ്രാവശ്യം കേട്ടപ്പോഴേ
മതിയായി.
@@jayakumarchellappanachari8502 ,ennal ningal kelkenda ningalk sangeetha bodham illa
।। जयजयश्रीराधेयश्यामजी ।।।। जयजयश्रीराधेराधेजी ।।
feel suuuper chechi