നമ്മൾ പോലുമറിയാതെ ജദ്ബിന്റെ ലോകത്തെത്തിക്കുന്ന സൂഫി ഗാനം I Enteyonnum Enteyalla I Sufi Khawwali I

Поділитися
Вставка
  • Опубліковано 25 сер 2024
  • #mansoorputhanathani #ullilallahilla #അഹംകൊണ്ട് #cokestudio
    #എന്റെയൊന്നുംഎന്റെയല്ലാ #enteyonnumEnteyalla #arrahman rahmaan #shabazzamani #shabaz_zamani #SHABAZAMAN #sufi #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2023 #khawwali #kawali #kawasaki #ichamasthan
    എന്റെയൊന്നും എന്റെയല്ലാ
    എല്ലാം നിന്റെ താണു ജല്ലാ
    ഇല്ലം കുല്ലും മണ്ണല്ല(ഇല്ലം =ശരീരം )
    പെണ്ണ് നൂറെങ്കിൽ പേടിയില്ല ...(പെണ്ണ് =റൂഹ് )
    ________
    ഉള്ള് വിള്ളാതെ , (ഖൽബ് പതറാതെ )
    തൊള്ള തള്ളാതെ ,(കളവ്,ദൂഷ്യം പറയാതെ )
    ചെള്ള് കിള്ളാത്ത,- (ദോഷം തരാത്ത , നാശം വിതയ്ക്കാത്ത )
    കള്ളിന്റെ ഹരം ഉള്ളെങ്കിൽ ..2
    മസ്ത് ഹൂ കിസ്‌തെങ്കിൽ ..
    (ഹൂ എന്നതിൽ എന്നും ലഹരിയായെങ്കിൽ )
    മജ്ജ മീം നെഞ്ചെങ്കിൽ ...2
    (ഹബീബിന്റെ ചിന്തയുള്ള ഹൃദയമായെങ്കിൽ )
    ഇല്ല അല്ലാഹ് എല്ലാത്തെല്ലാം , പുല്ലു വില ,
    തെല്ലും ഇല്ലാ വില...
    ---------
    ചപ്പ് മൂപ്പെങ്കിൽ , കയ്പ്പ് നിപ്പെങ്കിൽ ,
    (ചെടി മൂത് കയ്പ്പ് വരും പോലെ , സ്വയം കിബ്‌ർ മൂത്തു കേട് വന്നാൽ )
    താപ്പ് ചെപ്പുള്ളിൽ - (ചെപ്പ് =ഹൃദയം )
    ഒപ്പില്ല ചേർപ്പാകൊപ്പം -2
    (കിബറുള്ള ഹൃദയത്തിൽ അല്ലാഹു കുടികൊള്ളൂല .. അങ്ങിനെയാക്കല്ലേ )
    ഖൽബിൻ ഖനം കൊന്നെങ്കിൽ ...
    കിബിറിന് കുടിൽ വെന്തെങ്കിൽ ..
    ഇഛ മേനി ചേർച്ച , (ശരീരേച്ഛ )
    തേച് മായ്ചിടല്ലാഹ് ,
    പച്ച ചേപ്പാക്കല്ലാഹ് ...(കരുണ്ണ്യമുള്ള , നീ വസിക്കുന്ന ഹൃദയമാക്കല്ലാഹ് )
    ---------
    LYRICS,MUSIC,SUNG:MANSOOR PUTHANATHANI
    7994359211
    VOCAL:SWADIQ vendalloor

КОМЕНТАРІ • 126

  • @cva3
    @cva3 Рік тому +23

    അവനിൽ ഫന ആകണമെങ്കിൽ ഒരു മുറബ്ബിയുടെ സഹായം ആവശ്യമാണ്. ഫനാഹ് ആനന്ദമാണ് ലഹരിയാണ്. ഇഹലോകത്തിലും പരലോകത്തിലും അവനല്ലാതെ ആർക്കും മടുപ്പില്ലാതെ ആനന്ദം നൽകാൻ കഴിയില്ല

  • @haseenashalu773
    @haseenashalu773 Рік тому +14

    Mansurka... ഇക്കാടെ വരിയിലൂടെ ഒരുപാട് പേർക് ഹിദായത് ലഭിക്കും തീർച്ച.....മാഷാഹ് അല്ലാഹ്

  • @shakeebsuhsha9335
    @shakeebsuhsha9335 3 місяці тому +1

    ഉള്ളിൽ തട്ടുന്ന വരികൾ 🤲🏻

  • @anaznm1465
    @anaznm1465 Рік тому +3

    വിജയം ആശംസിക്കുന്നു.ഈ വരികൾ ആരുടേതാണ്.

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +3

      വരികൾ അല്ലാഹുവിന്റെയാണ് .. അത് പുറത്തു വന്നത് എന്നിലൂടെയാണ് അൽഹംദുലില്ലാഹ് 🥰

    • @anaznm1465
      @anaznm1465 Рік тому

      Masha അല്ലാഹ്...നിങ്ങൾ ഏതെങ്കിലും ഷൈഖിന്റ മുരീദു ആണോ. പാട്ടുകളെല്ലാം ഹഖീഖത്താണല്ലോ. പാട്ടുകൾക്ക് നല്ല ഫീൽ ആണ്

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +2

      @@anaznm1465 അൽഹംദുലില്ലാഹ് 🕊🥰 അള്ളാഹു സ്വീകരിക്കട്ടെ .. ഒരു കയറിൽ എന്നെ ഞാൻ കെട്ടിയിട്ടിട്ടുണ്ട് 🥰 അതൊരു മനോഹരമായ രഹസ്യമാവട്ടെ എന്ന് വിനീതന്ന് ഉപദേശമുണ്ട് .. അള്ളാഹു നമുക്കെല്ലാവർക്കും അവനിലേക്കുള്ള ബാബിൽ എത്തിക്കട്ടെ .. ഹബീബിലേക്ക് ചേർക്കട്ടെ അമീൻ 🥰🕊🍃

    • @anaznm1465
      @anaznm1465 Рік тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @jabirshafeeh4820
    @jabirshafeeh4820 Рік тому +14

    എന്റെയൊന്നും എന്റെ അല്ല. എല്ലാം നിന്റേതാണ് ജല്ല🌹
    അവനിലേക്ക് ലയിക്കുവാൻ. ആദ്യം നീ നിന്നെ ഉപേക്ഷിക്കു
    അവനിൽ ലയിച്ചാൽ പിന്നെ നീ ഇല്ല എല്ലാം അവൻ മാത്രം

    • @muhammadkunhi.a8669
      @muhammadkunhi.a8669 Рік тому

      പാടാൻ ഏത് നല്ലവനും കഞ്ചാവിനും കഴിയും ലയിച്ചു എന്നാൽ പാചായിൽ പഞ്ചാര പോലേ.. കള്ളിന്റെ ഹരമായോ.. ഹരമുണ്ടെങ്കെൽ...

  • @abdullaptthootha4181
    @abdullaptthootha4181 Рік тому +8

    വളരെ മനോഹരം.... വരികളും ആലാപനവും 👍🏻👍🏻👍🏻🌹🌹🌹

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    എല്ലാം അള്ളാഹു വിന്റെത് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @lukmantp3669
    @lukmantp3669 Рік тому +3

    മാഷാ അല്ലാഹ് 🌷🌷മബ്‌റൂക്

  • @mansoorputhanathaniofficia511
    @mansoorputhanathaniofficia511 Рік тому +11

    അസ്സലാമു അലൈക്കും ..
    ഈ വരികളിൽ പലർക്കും പല സംശയത്തിനും വഴിവെക്കുകയോ , വയക്തതകുറവോ സാധ്യതയുള്ള വരികളാണ് ഇവിടേ ഉപയോഗിച്ചതിൽ പലതും .. ചെറിയ തോതിൽ അതിന്റെ അർഥം description ൽ ചേർത്തിട്ടുണ്ട് .. വിശദവായന താല്പര്യമുള്ളവർക്ക് ചോദിക്കാം .. ഇൻശാഅല്ലാഹ്‌
    അല്ലാഹു ഹബീബിലൂടെ അവന്റെ നൂറ് തജല്ലിയിലേക്ക് നമ്മെ ചേർക്കട്ടെ ..
    പ്രാർത്ഥനാ വസീയതോടെ
    mansoor❤

    • @noushadep6777
      @noushadep6777 Рік тому

      ആമീൻ ഞാനും കരുതി. പിടിച്ചാൽ കിട്ടാത്ത ചില വരികളുണ്ട് എന്താ ചെയ്യാ എന്ന് വരികൾ എങ്ങിനെ കിട്ടുക ഇൻശാഅല്ലാഹ്‌ റബ്ബ്‌ നിങ്ങളെ എല്ലാ നിലക്കും വിജയിപ്പിക്കട്ടെ 🤲

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому

      @@noushadep6777 എന്തും തരുന്ന റബ്ബിന്റെ സിറിനെക്കാൾ വലുതല്ലല്ലോ ഇത് 🥰 ഇങ്ങള് ചോയ്ക്കിന് ഏതാ വേണ്ടത് ഞാൻ പറഞ്ഞേരാലോ

    • @hameedhami8932
      @hameedhami8932 Рік тому

      സഹോദര ഒരു പാട്ട് ഉണ്ട് അതിന്റെ മുൻവരി ഒരുപാട് നോക്കി കിട്ടിയില്ല അറിയുന്നവർ ഒന്ന് പറയുമോ ഇതാണ് വരി... കാണുന്ന കല്ലുകളൊന്നും മാണിക്യമല്ല പുലകാവ് പുലർമാവും ഒരു പോലെയെല്ല കാത്താത്ത വിളക്കിനൊരു പ്രകാശമില്ല. കാത്താത്ത വിളക്കിനൊരു പ്രകാശമില്ല മറ്റുള്ളവക്കോ അത്?ഇതാണ് ആ വരി ഇതിന്റെ മുൻ വരി അറിയുന്നവർ പറയുമോ

    • @mansoorputhanathani
      @mansoorputhanathani  Рік тому

      നോക്കണം 😍

    • @RazzakRazzak-qe7dj
      @RazzakRazzak-qe7dj Рік тому

      🌹

  • @fathimarinsha_TP
    @fathimarinsha_TP Рік тому +2

    Masha Allha

  • @AzeesKurukkavil-mi7ed
    @AzeesKurukkavil-mi7ed 3 місяці тому

    ♥️♥️

  • @ayyoobpunnathala157
    @ayyoobpunnathala157 Рік тому +4

    നിങ്ങളെ കൊണ്ടേ സാധിക്കൂ പ്രിയ സഹോദരാ 😍😍

  • @anvarsadique1772
    @anvarsadique1772 Рік тому +3

    🎉🎉🎉🎉🎉മാഷാ അല്ലാഹ് 🌹🌹സൂപ്പർ 🌹🌹👌👌👌👌👌👌👌🌹🌹👍👍👍👍👍👍🌹🌹🌹🌹

  • @ibrahimdarimi4907
    @ibrahimdarimi4907 Рік тому +1

    Masha Allah 👍👍👍

  • @sidheeqpp9904
    @sidheeqpp9904 Рік тому +4

    മാഷാ അല്ലാഹ്
    നല്ല വരികൾ ഇതൊക്കെ എവിടുന്ന് വരുന്നു ❤

  • @najeebth4654
    @najeebth4654 Рік тому +4

    അർത്ഥവത്തായ വരികൾ സാദിക്ക് മൻസൂർക്ക 👌🏻💥

  • @shamjishahul6840
    @shamjishahul6840 Рік тому +4

    Another dedication from Mansoor
    Ya Allah Jazakkumullaha khaira

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    മാഷാഅല്ലാഹ്‌ ആമീൻ

  • @salumubisalumubi8722
    @salumubisalumubi8722 Рік тому +2

    മാഷാ അല്ലാഹ്... പ്രിയപ്പെട്ടഗായകർ... രചന, ആലാപനം... 👌👌👌എത്രത്തോളം എന്നെഴുതാൻ വാക്കുകളില്ല.. എഴുതിയാൽ കുറഞ്ഞു പോവുമോ എന്ന ഭയവും... 💞💞

  • @saifudeen3653
    @saifudeen3653 2 місяці тому

  • @husnamuthalib9099
    @husnamuthalib9099 Рік тому +5

    വർണ്ണിക്കാൻ വാക്കുകൾ ഇല്ല....👍
    ഓരോ വരികളിലുമൊരായിരം ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള നിങ്ങളുടെ ഈ കഴിവിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല...💐
    മാന്യമാരെന്ന് തോന്നുന്ന മാനവ മനസ്സുകൾ ഈ വരികൾ കേട്ടാൽ പതറാതിരിക്കില്ല....
    ഇനിയുമൊരുപാട് വരികൾ ആ തൂലിക യിൽ നിന്നും പിറവി എടുക്കട്ടെ.... 🤲

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +2

      ആരും മികച്ചവരല്ല
      ആരും മോശക്കാരുമല്ല
      അല്ലാഹുവും ഹബീബും ഖല്ബില് ഉണ്ടെങ്കിൽ എല്ലാം സുഖം 🥰🕊
      ishk🥰

  • @love78645
    @love78645 Рік тому +3

    അൽഹംദുലില്ലാഹ് 🌹🌹🌹🌹❣️❣️❣️

  • @ameenpp6037
    @ameenpp6037 Рік тому +5

    Masha alla മനുഷ്യന്റെ കേട്പാടുകൾ സ്വയം അറിയണമെങ്കിൽ കേൾക്കുക ഇത് പോലോത്ത അർത്ഥവത്തായ വരികൾ ചിന്തിക്കുക എല്ലാം കുറച്ച് കാലം മാത്രമാണ്

  • @myummiismyworld3901
    @myummiismyworld3901 Рік тому +3

    അൽഹംദുലില്ലാഹ് 👍👍

  • @rafeeqthavakkalrafeeq5669
    @rafeeqthavakkalrafeeq5669 Рік тому +1

    പൊളിച്ചു അടിപൊളി

  • @jumailathjumi2689
    @jumailathjumi2689 Рік тому +3

    അല്ലഹ് ❤️❤️❤️❤️

  • @pksaifualingal5523
    @pksaifualingal5523 Рік тому +3

    Muthumanikalee polichu adipolii ❤❤❤❤

  • @remisida
    @remisida Рік тому +3

    Ma sha allah🤲
    വരികളുടെ ആശയവും യോജിപ്പും ഒരുമിച്ച് വരുന്നു. 👍🏻

  • @misticlover
    @misticlover Рік тому +4

    ഒരുപാട് തവണക്കെട്ടു . നല്ല ഫീൽ ഉണ്ട് , അർഥം മനസ്സിലായില്ലേലും ഒന്ന് മനസ്സിലായി .. ഇത് ആർക്കും പെട്ടെന്നൊന്നും നിർവചിക്കാൻ പറ്റൂല എന്ന്. മൻസൂർ ക്ക .. ഇങ്ങള് ശരിക്കും അത്ഭുതപ്പെടുത്തുന്നു . വരികളൊന്നും ഒരു രക്ഷയുമില്ല , മാഷാഅല്ലാഹ്‌ ..addicted

  • @salmanpp7387
    @salmanpp7387 Рік тому +3

    Masha allah....Manoharam👍👍👍

  • @basheer6302
    @basheer6302 Рік тому +4

    എന്റെ ഒന്നും എന്റേതല്ല. നല്ല വരികൾ നല്ല ആലപനം. നന്മയുടെ മാറാക്കരയുടെ ഒരായിരം ആശംസകൾ. ഇത് വിതരണം ചെയ്യുന്ന ഫൈസൽ മണ്ടായപ്പുറം. മുഴങ്ങാണി To. വെട്ടിച്ചിറയുടെ ഒരായിരം ആശംസകൾ. മാഷാ അള്ളാ 🤲🤲❤

  • @shihabareekode
    @shihabareekode Рік тому +5

    *ഇലാഹീ ചിന്തകൾ ഇശലിൻ ഇഷ്ഖിൽ വിരിഞ്ഞ കാവ്യ ബിന്ദുക്കളാൽ മനതാരിൽ ഒത്തിരി മാറ്റങ്ങൾക്കു വഴിവെട്ടി തെളിയിച്ചു തരുന്നു നിങ്ങളുടെ ആലാപന സുകൃതങ്ങളാലെ...* അൽഹംദുലില്ലാഹ്...
    #shihab_areekode

  • @aslam_pp775
    @aslam_pp775 Рік тому +2

    മന്നാ..... ❤

  • @ashiqami7065
    @ashiqami7065 Рік тому +3

    മാഷാ അള്ളാ.. നിറയേ സ്നേഹം 🌹

  • @mish_habvlogs7448
    @mish_habvlogs7448 Рік тому +2

    Super Alhamdulillah

  • @Faisalbabu05
    @Faisalbabu05 Рік тому +2

    Masha Allah

  • @jouharmahiri2574
    @jouharmahiri2574 Рік тому +3

    മാഷാ അള്ളാ സൂപ്പർ നല്ല വരികൾ നല്ല ആലാപനം അല്ലാഹു ഉന്നതിയിൽ എത്തിക്കട്ടെ

  • @anarahmanrahman6551
    @anarahmanrahman6551 Рік тому +8

    അൽഹംദുലില്ലാഹ് 🌹🌹🌹🌹
    അൽഹംദുലില്ലാഹ് 🌹🌹🌹🌹
    ചിലത് ഇങ്ങിനെയാണ് പാടി കേൾക്കണം 🌹🌹🌹🌹🌹 ആദ്യത്തെ കേൾവിയിൽ മനസിലാകാതെ വരും പിന്നീട് അതു അറിയണം എന്നാകും 🌹🌹🌹ഒത്തിരി പ്രയാസപ്പെട്ടാലും മനസിലാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ വിജയം പിറകെ വരും 🌹🌹🌹🌹 അൽഹംദുലില്ലാഹ് 🌹🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹

  • @zinthaki1239
    @zinthaki1239 Рік тому +4

    ഞാൻ ഇല്ല ഉള്ളത് നീ മാത്രം❤ :
    കടലിലെ ഒരു തിരമാല ഞാനാണ് കടൽ എന്ന് പറയുന്നത് പോലെ❤ നമ്മുടെ ചിന്ത മാറ്റിയിൽ ഉയർത്തെണീക്കുo നിൻ നൂർ❤

  • @sayishafin4342
    @sayishafin4342 Рік тому +2

    Masha allah 🥰🥰🥰

  • @kappadbrothers7913
    @kappadbrothers7913 Рік тому +4

    💚💚💚💚💚💚💚💚💚💚💚

  • @muhamedrafeedkk2475
    @muhamedrafeedkk2475 Рік тому +3

    Adipoli song

  • @m_raees7689
    @m_raees7689 Рік тому +2

    ❤❤❤❤

  • @basheerpoozhithara9203
    @basheerpoozhithara9203 Рік тому +2

    Spr ❤🎉🎉🎉❤

  • @mymediavision
    @mymediavision Рік тому +2

    അടിപൊളി ❤️👌

  • @jafarjafaralambady6790
    @jafarjafaralambady6790 Рік тому

    Super super

  • @user-tl7ym3dj5m
    @user-tl7ym3dj5m Рік тому

    അൽഹംദുലില്ലാഹ്

  • @sidheeqpp9904
    @sidheeqpp9904 Рік тому +2

    മാഷാ അല്ലാഹ് 😍👍

  • @user-lw2ep8fo8p
    @user-lw2ep8fo8p Рік тому +2

    😍

  • @soudasou2199
    @soudasou2199 Рік тому

    Super

  • @shifamalappuram4029
    @shifamalappuram4029 Рік тому +3

    Masha അല്ലാഹ് മനോഹരം. ചില വരികൾ മനസ്സിലാവുന്നില്ല

    • @mansoorputhanathani
      @mansoorputhanathani  Рік тому +2

      അർത്ഥം താഴെ description ൽ വരികൾക്കിടയിൽ കൊടുത്തിട്ടുണ്ട് 🥰

    • @shifamalappuram4029
      @shifamalappuram4029 Рік тому

      @@mansoorputhanathani ok

  • @jabirshafeeh4820
    @jabirshafeeh4820 9 місяців тому +1

    0:52

  • @shanzamaharinlatheef
    @shanzamaharinlatheef 5 місяців тому +1

    Adipoli

  • @shahithasaleem285
    @shahithasaleem285 Рік тому +2

    Alhamdulillah 🥰🌹

  • @shinzasinu7101
    @shinzasinu7101 Рік тому +3

    മൻസൂർ ഇക്കാ മനസിന് സമാദാനം നൽകുന്ന നല്ല വരികൾ. ഇനിയും പ്രെദീക്ഷിക്കുന്നു. അൽഹംദുലില്ലാഹ് ❤

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +3

      ishk🕊
      അവനെ പറഞ്ഞാൽ പിന്നെ സുഖമല്ലേ 🥰🥰🥰
      അവനെ കേട്ടാൽ പിന്നെ മധുവല്ലേ
      🥰🥰🥰
      അല്ലാഹ് .. നീയെത്ര പരിശുദ്ധൻ 🕊🕊

    • @shinzasinu7101
      @shinzasinu7101 Рік тому +1

      Orupaad aayathil ariyaan agraham und. Ikka duayil ulpeduthane

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому

      @@shinzasinu7101 അറിയാൻ ആഗ്രഹിക്കുന്നു എന്നത് തന്നെ ഒരു അറിവാണ് 🕊🕊 ആഴം തിരയും തോറും ആഴ്ന്നിറങ്ങുന്ന ദേഹിയുടെ യാത്രക്ക് ചിന്താസീമയിൽ ഒരു വലിയ കൂട് പണിയൂ ... അള്ളാഹു അവന്റെ സിർർ സുറൂര് അറിയാൻ ഭാഗ്യം കനിയട്ടെ .. ഹബീബിന്റെ പ്രണയപാനം രുചിക്കാൻ യൊഗ്യരക്കട്ടെ .. പ്രാർത്ഥനയിൽ എന്നേം കുടുംബത്തെയും മറക്കാതിരിക്കുക 🥰😍

    • @shinzasinu7101
      @shinzasinu7101 Рік тому +1

      ​@@mansoorputhanathaniofficia511 Aameen

  • @nadeera754
    @nadeera754 Рік тому +1

    Mashallah

  • @nazeermanakkal23
    @nazeermanakkal23 Рік тому

    lyrics good

  • @ashifamariyil2713
    @ashifamariyil2713 Рік тому +2

    🥰🥰🥰

  • @suhailkp6987
    @suhailkp6987 Рік тому +2

    ❤❤❤

  • @abunashirmedia704
    @abunashirmedia704 Рік тому +5

    എഡ്‍ഫോൺ വെച്ച് രാത്രിയിൽ നിങ്ങളുടെ പാട്ടുകൾ കേട്ട അന്നെല്ലാം പടച്ചവന്റെ അനുഗ്രഹിത്തെ ഓർത്തു കരയാതെ ഇരുന്നിട്ടില്ല 😢
    മനസ്സ് നന്നാക്കണേ അല്ലാഹ്. ആമീൻ

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +3

      ഇഷ്‌ക്ന്റെ ലഹരി കുടിച്ചാൽ പിന്നെ മധുവല്ലേ ..🕊

  • @msonlineacademy3911
    @msonlineacademy3911 Рік тому +2

    Superb 👍👍
    Nalla varikalan Masha allah Please Mansoorkka ningale songs music kond najas akkalleeeee.

  • @trafficm4035
    @trafficm4035 Рік тому +1

    ❤️❤️❤️👌

  • @haneefamohammed6723
    @haneefamohammed6723 Рік тому +12

    ഒന്നുമില്ലാതെ വന്ന നമ്മൾ 3 കഷ്ണം തുണിയുമായി പോകേണ്ട നമ്മൾ അതിനിടയിലെ കുറഞ്ഞ ജീവിതത്തിൽ നാളേക്കുള്ള മുതൽകൂട്ടിനുള്ള സുദ്ധര വരികൾ അള്ളാഹു നമ്മളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @kochumon.kayamkulam.
      @kochumon.kayamkulam. Рік тому +1

      ദേഹവും ദേഹിയും തമ്മിൽ വേർപെട്ടാൽ പിന്നെന്ത് ..

  • @m_raees7689
    @m_raees7689 Рік тому +2

    😍😍😍

  • @muneermuni170
    @muneermuni170 Рік тому +2

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @noushadep6777
    @noushadep6777 Рік тому +2

    ഹബീബിങ്ങളെ ഒന്നും പറയാനില്ല പാട്ടിന്റെ വേറിട്ട തലങ്ങളിലേക് നിങ്ങൾ ഞ ങ്ങളെ കൊണ്ടുപോയി അമീർ കുസു റു (r)പോലെ വലിയ മാദി ഹീങ്ങൾ ആക്കി തരട്ടെ 🤲

  • @shamonsbm9686
    @shamonsbm9686 Рік тому

    💥💥🎉

  • @jafarjafaralambady6790
    @jafarjafaralambady6790 Рік тому

    Ningol part 2 super

  • @user-wy6uh2ei9g
    @user-wy6uh2ei9g Рік тому +1

    സാദിക്ക് mon sooper ♥️♥️♥️👍🏻

  • @badushavalapuram9986
    @badushavalapuram9986 Рік тому +1

    🥰🥰🥰🥰💝💝💝

  • @hafsathpp3775
    @hafsathpp3775 Рік тому +1

    Ningalude shaikh aran ennu paranju tharuo

  • @raihana574
    @raihana574 9 місяців тому +4

    Music haram aanallo.. Music illaathe paadan sramikkuka.. Insha Allah 🥰🎉🎉🎉

  • @user-tl7ym3dj5m
    @user-tl7ym3dj5m Рік тому

    തീർച്ചയായും ഷെയ്ഖ് വേണം

  • @kuttimanees
    @kuttimanees Рік тому +1

    Manoharam… Ishtam

  • @liyavlogs2040
    @liyavlogs2040 8 місяців тому

    മസ്തു ഹു കിസ്തെങ്കിൽ ആാാ വരികൾ മാത്രം കിട്ടുമോ

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому

    കഞ്ചാവിന്റെ ഉള്ളിൽ കള്ളിൻ ഹരം വരുന്ന ത്...

  • @ahmedfaez8128
    @ahmedfaez8128 Рік тому +3

    Sadik vendalloor ❤

  • @muhammedasif1994
    @muhammedasif1994 18 днів тому +1

    നിങ്ങളുടെ എല്ലാ സോങ്ങും മ്യൂസിക് ഇല്ലാതെയാണെങ്കിൽ ഉഷാർ ഇനിയുള്ള സോങ്ങുകളെങ്കിലും മ്യൂസിക് ഇല്ലാതെ കേൾക്കാൻ ആഗ്രഹിക്കുന്നു 😊

  • @goldenarrows-tg9br
    @goldenarrows-tg9br Рік тому +1

    ജദ്ബിന്റെ അർത്ഥമെന്താ സാഹിബെ.?

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +2

      ഇലാഹീ പ്രണയത്തിലലിഞ് അവസ്ഥാന്തരം സംഭവിക്കുന്നതിനെയാണ് ഇവിടേ ജദ്ബ് എന്നത്കൊണ്ട് അർത്ഥമാക്കുന്നത് 🥰🕊

  • @pathusssworld6634
    @pathusssworld6634 Рік тому +3

    എല്ലാ പാട്ടിൻ്റെയും അർത്ഥം ഒന്ന് ആരെങ്കിലും വിവരിച്ച് തന്നിരുന്നു എങ്കിൽ,ചിലത് മനസ്സിലാകുന്നില്ല

    • @mansoorputhanathani
      @mansoorputhanathani  Рік тому +3

      ഇൻശാഅല്ലാഹ്‌.. ഒരു വിശദീകരണ video ഉദ്ദേശിക്കുന്നുണ്ട് അല്ലാഹു സാധിപ്പിക്കട്ടെ.. നിലവിൽ ഈ വരികളുടെ വാകർത്ഥം താഴെ കൊടുത്തിട്ടുണ്ട് 🥰

  • @kareemalikkalkareemalikkal4384

    ആണിൽ നിന്നാ പെണ്ണ് .ആണ് നൂറിൽ
    നിന്നാ .പെണ്ണും നൂറിൽ നിന്ന് തന്നെ
    ശംശയം പറയണ്ട. ഇത് ഈമാനിൻ്റെ
    ഒരു ഭാഗമാണ് .എല്ലാം നൂറിൽ നിന്ന്.
    എല്ലാം നൂറ് ആണ്. എല്ലാം നൂറിലേക്ക്
    ആണ്.

    • @mansoorputhanathani
      @mansoorputhanathani  Рік тому

      ഈ വരികളിൽ
      ഇല്ലം =ശരീരം
      പെണ്ണ് =റൂഹ്

  • @mansoorputhanathani
    @mansoorputhanathani  Рік тому

    Ph 7994359211

  • @shabanasana8408
    @shabanasana8408 Рік тому +1

    🫶🏻🫶🏻🌙

  • @ssfthalakkad2100
    @ssfthalakkad2100 Рік тому

    ഇതിൽ മ്യുസിക് ഉണ്ടോ ഒന്നുപറയാ ണെ പ്ലീസ്

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +1

      മ്യൂസിക് തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുണ്ട്
      ആശയം തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുണ്ട്
      ഇഷ്‌ക് തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുണ്ട്
      പിഴവ് തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുമുണ്ട് ..
      നമ്മുടെ ആവശ്യമാണ് ഇവിടേ നമ്മിലേക്ക് പ്രതിധ്വനിക്കുന്നത് ..
      daff , vocal , notes ഇവ യാണ് ഇതിലെ മിശ്രിതങല്

  • @poovenilavu4353
    @poovenilavu4353 Рік тому

    🙏🤣😊😢
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @sadiklhz4006
    @sadiklhz4006 Рік тому +3

  • @mohammednihal2038
    @mohammednihal2038 Рік тому +1

    ❣️

  • @mohammedsinan1127
    @mohammedsinan1127 Рік тому +2

    ❤️❤️❤️

  • @msonlineacademy3911
    @msonlineacademy3911 Рік тому +1

    Superb 👍👍
    Nalla varikalan Masha allah Please Mansoorkka ningale songs music kond najas akkalleeeee.

  • @mriyasalavi
    @mriyasalavi Рік тому +2

  • @ashifamariyil2713
    @ashifamariyil2713 Рік тому +2

    ❤❤

  • @favas6710
    @favas6710 Рік тому +1

    ❤️