എന്നെ സന്തോഷിപ്പിക്കുന്ന കാര്യമല്ല "Age In Reverse Gear"| Manju Warrier Exclusive Interview | Part 2

Поділитися
Вставка
  • Опубліковано 17 жов 2024
  • #Chathurmukham # ManjuWarrier #10GMedia
    എന്നെ സന്തോഷിപ്പിക്കുന്ന കാര്യമല്ല "Age In Reverse Gear" | Manju Warrier Exclusive Interview Part 2
    Team 10G Media:
    Vipin Kumar V
    Jinu George
    Shibin Sasidharan
    Liku Mahe
    Sreelal Arun
    Follow us for all latest Movie updates:
    Subscribe to our channel - bit.ly/10GMedia
    Website - www.10gmedia.com
    Facebook :: / 10gmedia
    Twitter :: / 10gmedia
    Instagram :: / 10gmedia
    ANTI-PIRACY WARNING *
    This content is Copyright to 10G Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 298

  • @firozbanufirozbanu3760
    @firozbanufirozbanu3760 3 роки тому +300

    ചിരി വന്നാൽ ചിരിക്കണം മഞ്ജു ചേച്ചി ഈ ചിരി കാണാൻ വേണ്ടിയല്ലേ ചേച്ചിടെ ഇന്റ്റർവ്യു കാണുന്നത് തന്നെ അത്രക്കും ഇഷ്ടമല്ലേ ഈ മഞ്ജു ചേച്ചിയെ 😍😘😘

  • @radhakaruparambil2264
    @radhakaruparambil2264 3 роки тому +102

    മഞ്ജുവിനെ ഒന്ന് നേരിൽ കാണാൻ തോന്നും ഓരോ ഇൻറർവ്യൂ കാണുമ്പോഴും. അനുഗ്രഹീത നടി ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  • @lenovotab4051
    @lenovotab4051 3 роки тому +278

    പഴയ. സന്തോഷകരമായ. ഫ്രീഡത്തിലേക്കു മഞ്ജു ന്റെ മനസ് തിരിച്ചു വന്നു 💕
    അതാണ് എനിക്ക് ഏറ്റവും വലിയ. സന്തോഷം thanathu.

    • @sweetiepie5988
      @sweetiepie5988 3 роки тому

      ua-cam.com/video/B8Va_8RnTTc/v-deo.html

    • @pradeepprdp1125
      @pradeepprdp1125 3 роки тому +3

      മഞ്ജു ചേച്ചിയുടെ ചിരി ആണ് എനിക്ക് ഏറ്റവും ഇഷ്ടം🥰🥰🥰🥰 🥰👌👌👌👌👌

    • @soundrankv5175
      @soundrankv5175 2 роки тому

      @@sweetiepie5988 .

  • @lekshmilachu682
    @lekshmilachu682 3 роки тому +49

    ഒരു ചിരിയിൽ എല്ലാം ഒതുക്കി ആരോടും ഒരു പരിഭവവും പറയാതെ മുന്നേറുന്ന ചേച്ചികുട്ടി ഇഷ്ടം 😘

    • @krishna4339
      @krishna4339 3 роки тому +1

      I felt the same. She has some sadness behind all that smile that she simply cannot erase. She s a pure soul.

    • @shamnashafi273
      @shamnashafi273 3 роки тому

      ua-cam.com/video/7topaZVOUic/v-deo.html

    • @lekshmilachu682
      @lekshmilachu682 2 роки тому +1

      @@krishna4339 👌s u said it 👍👌

  • @adidevusworld9380
    @adidevusworld9380 3 роки тому +114

    ഒത്തിരി സന്തോഷവും സ്നേഹവും തോന്നുന്ന face..... ഒരിക്കലെങ്കിലും onnu കാണാൻ കഴിഞ്ഞെങ്കിൽ

  • @shinisujesh2697
    @shinisujesh2697 3 роки тому +127

    ഏത് നട്ടപാതിരാ ആയാലും ചേച്ചിയുടെ വീഡിയോ കണ്ടിരിക്കുന്നത് ഞാൻ മാത്രമാണോ ആവോ... എന്നാലും ഇതെന്റെ ശീലമാ.... അത്രയും ഇഷ്ടമാ മഞ്ജു ചേച്ചിയെ

  • @suneshambadi2146
    @suneshambadi2146 3 роки тому +611

    ദിലീപിന് നന്ദി... ഈ മൊതലിനെ മലയാള സിനിമയിക്ക് തിരിച്ചു തന്നതിനു❤️

  • @magnimiracle7701
    @magnimiracle7701 2 роки тому +3

    ഞാൻ മഞ്ജു വാര്യരുടെ വിസ്മയകരമായ അഭിനയമിടുക്ക് സിനിമകളിൽ കണ്ട് ആസ്വദിക്കുകയും ഇനിയും കാണാൻ വളരെ വളരെ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ്. പക്ഷേ രണ്ടാമത്തെ വരവിന് ശേഷം ഇപ്പോൾ കുറേക്കാലമായി മഞ്ജു വളരെ പ്രസന്നയായി Interviewകളിലും വേദികളിലും ചില പരസ്യ ചിത്ര ങ്ങളിലും പ്രത്യക്ഷപ്പെടുന്നതല്ലാതെ നല്ല സിനിമകളൊന്നും കാണാനില്ല. രണ്ടാം വരവിൽ പേരിനെങ്കിലും മഞ്ജുവിൻറ്റെ ഹൃദയസ്പർശിയായ അഭിനയം കാണാ ൻ അവസരം ഉണ്ടായത് "ഉദാഹരണം സുജാത" എന്ന ചിത്രത്തിൽ മാത്രമാണ്, "How Old Are You", "പ്രതി പൂവൻ കോഴി" എന്നീ ചിത്രങ്ങളെക്കുറിച്ച് കാര്യമായി ഒന്നും പറയാനില്ല. ബാക്കി രണ്ടാം വരവ് ചിത്രങ്ങളെല്ലാം മഞ്ജുവിൻറ്റെ രസക രമായ, ഹൃദയസ്പർശിയായ അഭിനയത്തിന് ഒരു സാദ്ധ്യതയും കൊടുക്കാത്ത വെ റും പൊള്ളയായ Plastic ചിത്രങ്ങളായിരുന്നു. പിന്നെ "അസുരൻ", "മരക്കാർ", "The Priest" “Lucifer” പോലെയുള്ള സിനിമകളിലെ side കഥാപാത്രങ്ങളായി മഞ്ജുവിനെ കാണാ ൻ എന്നെപ്പോലെ ഒരാൾക്ക് വലിയ താല്പര്യമൊന്നും ഇല്ല. ശ്രീ ലോഹിതദാ സ് ജീ വിച്ചിരിപ്പില്ലാത്തതും, കമലിനെപ്പോലുള്ള സംവിധായകരുടെ കാലം കഴി ഞ്ഞതും ആവാം മഞ്ജു വാര്യരെ ഇപ്പോൾ നല്ല വേഷങ്ങളിൽ കാണാൻ കിട്ടാത്ത തിന് കാരണം. അതുപോലെ മഞ്ജുവിന് കഥകൾ തിരഞ്ഞെടുക്കുന്നതിൽ പറ്റു ന്ന പാളിച്ചയും ആവാം എന്നും തോന്നുന്നു. എന്തായാലും New Gen തിരക്കഥാ രച യിതാക്കളും സംവിധായകരും മഞ്ജു വാര്യർ എന്ന അത്ഭുത അഭിനേത്രിക്ക് നല്ല സിനിമകൾ കൊടുക്കുന്ന കാര്യയത്തിൽ തീർത്തും പരാജയമാണ്. രസകരവും ഹൃദയസ്പർശിയും ആയ സിനിമകളിൽ മഞ്ജു അഭിനയിച്ച് കാണാൻ കാത്തിരിപ്പ് തുടരുന്നു!

  • @lailavasudevan1426
    @lailavasudevan1426 Рік тому +1

    അകവും പുറവും ഒരുപോലെ സൗന്ദര്യമുളള അപൂർവ്വ ജന്മങ്ങളിൽ ഒരാൾ മഞ്ജു

  • @geethas1239
    @geethas1239 3 роки тому +24

    ഞാൻ നേരിൽകാണാൻ മോഹിക്കുന്ന ഒരു വ്യക്തിത്വം.

  • @lakshmisuresh1885
    @lakshmisuresh1885 3 роки тому +205

    ഒരു സിനിമയിൽ അഭിനയിച്ചാൽ മലയാളം അറിയില്ല എന്ന് പറഞ്ഞ് ഇംഗ്ലീഷിൽ വാ പൊളിക്കുന്ന നടിമാരിൽ നിന്ന് എത്ര വ്യത്യസ്ത യാണ് മഞ്ജു..സുന്ദരമായ സംസാര ശൈലി..തികഞ്ഞ വിനയം..മലയാളത്തിൻ്റെ ഐശ്വര്യം മഞ്ജു👍

    • @kilipennu5092
      @kilipennu5092 3 роки тому +8

      Correct... English parayenditath nalla mani mani pole paryum cheyyum

    • @balamanin6752
      @balamanin6752 3 роки тому

      Really👍

  • @ashashaiju1579
    @ashashaiju1579 3 роки тому +33

    മഞ്ജു എനിക്ക് നിങ്ങളെ വളരെ അധികം ഇഷ്ടമാണ്

  • @ajithaaji9794
    @ajithaaji9794 Рік тому +1

    Manju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhupattayil8575
    @sindhupattayil8575 3 роки тому +55

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരാൾ !!😍😘၊ എത്ര ലളിതം സുന്ദരം ..👌.വാക്കുകൾ നിലപാടുകൾ എല്ലാം അനുകരണീയം.ഒരു സിനിമയിലെങ്കിലും ഒരിക്കൽ കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് ഒരുപാട് വർഷം., ഇപ്പോൾ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല.. ചിരിയോ energizing..🤣👌😍 stay happy and healthy 👍😍

  • @anasm8458
    @anasm8458 3 роки тому +20

    ഞാൻ മഞ്ജു ചേച്ചി യുടെ ഏതു പ്രോഗ്രാം ആയാലും കാണാറുണ്ട് അത് ആ ചിരി കാണാൻ വേണ്ടി യാണ് അത് കണ്ടാൽ ഞാനും ചിരിക്കും

  • @lenovotab4051
    @lenovotab4051 3 роки тому +53

    Valare. Sundharamaya. മുഖം ആണ് അത് പോലെ ഭംഗി ulla. സൗണ്ടും aanu.
    വേറിട്ട. ശയിലി യിൽ. ഉള്ള samsaravum. ***
    The Great. Great. Wondrfull. Womn 💕💕💕Manju. 💙👌

  • @radhavelayudhan7824
    @radhavelayudhan7824 3 роки тому +14

    മഞ്ജുക്കുട്ടിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. നിറഞ്ഞ ചിരിയോടെ നല്ല സന്തോഷം തോന്നും മഞ്ജുവിനെ കാണുമ്പോൾ

  • @motherofacuteboy9147
    @motherofacuteboy9147 3 роки тому +9

    ആരാണ് ചേച്ചിയുടെ ചിരി അരോചകം ആണെന്ന് പറഞ്ഞത് 😠😠😠😠ആ ചിരി ആണ് ഞങ്ങടെ ചേച്ചിടെ ഹൈലൈറ്റ് 😍🥰😍👌👌👌👌👌

  • @Eagleassassins
    @Eagleassassins Рік тому +1

    Manju chechi mwuthanu

  • @ಅರಿವು-ಡ7ಥ
    @ಅರಿವು-ಡ7ಥ 2 роки тому +6

    Huge respect to Manju mam..🙏🏻 Love from karnataka❤️

  • @sakeenasaki4336
    @sakeenasaki4336 3 роки тому +70

    മഞ്ജുവിന്റെ കിട്ടേണ്ടിയിരുന്നത് ദിലീപേ അല്ല. ആ കാര്യത്തിൽ മാത്രം മഞ്ജുവിന്റെ വലിയ തെറ്റു പറ്റി. മഞ്ജുവിനെ പോലെ മഞ്ജു മാത്രം ❤❤

    • @Priti80
      @Priti80 3 роки тому

      Athe manju unlucky aayirunnu

    • @thomasphilip8307
      @thomasphilip8307 3 роки тому

      Dileep is a CHAMCHA on that time

    • @aswa91
      @aswa91 3 роки тому +1

      Oroninum Oro destiny und,ath sambavikkum.

    • @Nair1qq
      @Nair1qq 2 місяці тому

      ആരുടെ കൂടെ ആയാലും തലയിൽ എഴുതിയത് അനുഭവിക്കും.
      മഞ്ജു വിനു കുറച്ചു ക്ഷമിക്കാം ആയിരുന്നു.
      ഈ വക affairs, ഫിലിം world il ഇല്ലാത്തത് ആരും ഉണ്ടാവില്ല.
      ഇന്ന് എല്ലാ ഫീൽഡ് ലും കാണും.
      ഭാര്യമാർക്ക് പോലും ഉണ്ടെന്നു kelkunnu

  • @anilgeorge9446
    @anilgeorge9446 3 роки тому +54

    Die hard fan of Manju warrier ❤❤❤

  • @lizypaul7423
    @lizypaul7423 2 роки тому +1

    Manju ഒരുപാടിഷ്ടം ഒത്തിരി സന്തോഷമായി എന്നും ഇങ്ങിനെ പോകട്ടെ 🥰🥰

  • @sijipramodkv4507
    @sijipramodkv4507 3 роки тому +19

    മഞ്ചു ചേച്ചി സുന്ദരി മണി

  • @seenaanil4895
    @seenaanil4895 3 роки тому +21

    Manjuvinte chiri kanunnathu thanne oru rasamanu

  • @tejaps6794
    @tejaps6794 3 роки тому +12

    Super ആണ് ചിരി കാണാൻ കൊതിക്കുന്ന ഒരു കലാകാരി

  • @ismailt.a4581
    @ismailt.a4581 2 роки тому +1

    മഞ്ജു ചേച്ചി ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം 💕💕💕💕💕

  • @deepaganesh729
    @deepaganesh729 3 роки тому +11

    My favorite actress Manju warrior ma'am 😘😇😘😇😘😇😘

  • @devdoctor7451
    @devdoctor7451 3 роки тому +89

    ആദ്യമായിട്ട് ആണ് മഞ്ജു ചേച്ചി ഇങ്ങനത്തെ കുറേ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുന്നത്... loved it♥️

  • @christina1432
    @christina1432 3 роки тому +106

    വിവാഹ മോചനം വാർത്ത വന്നപ്പോൾ സങ്കടം വന്നു, എന്റെ ചേച്ചിടെ സ്ഥാനത്താ ഞാൻ കാണുന്നെ അതുകൊണ്ട്.പക്ഷെ വഞ്ചകനായാ ദിലീപിന്റെ കാര്യം അറിഞ്ഞപ്പോൾ പിരിഞ്ഞത് നന്നായി എന്ന് തോന്നി എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും ❤❤❤❤❤💕💕💕💕💕ചേച്ചി ഒരിക്കലും വിഷമിക്കരുത് വിഢിത്തം കാണിച്ചെന്ന് ആ ചെറ്റ ദിലീപിന് തോന്നണം 👍

    • @പാവപെട്ടവരുടെപോരാളി
      @പാവപെട്ടവരുടെപോരാളി 3 роки тому

      നിന്റെ അപ്പൻ 😡😡

    • @Sp-qn1km
      @Sp-qn1km 3 роки тому +2

      സത്യത്തിൽ ഇവരുടെ രണ്ടു പേരുടെയും ഇടയിൽ എന്താണ് നടന്നത് ദിലീപ് വഞ്ചകൻ ആണോ മീനാക്ഷി എന്തുകൊണ്ട് അമ്മയുടെ കൂടെ പോയില്ല 🤔

    • @christina1432
      @christina1432 3 роки тому +12

      @@Sp-qn1km പല്ലിശ്ശേരി പറയുന്നത് കള്ളവൊന്നും അല്ല, മകളെ വഴക്ക് ഒന്നും പറയാതെ കൊണ്ടു നടക്കും. അപ്പോൾ ദിലീപിന്റെ കൂടെ നിൽക്കും.. ഒരമ്മ മക്കളെ ശാസിക്കും, അത് നല്ലതിനാ.... എന്തായാലും അവരുടെ ലൈഫ് രണ്ടു പേരും സന്തോഷത്തോടെ ഇരിക്കട്ടെ

    • @Sp-qn1km
      @Sp-qn1km 3 роки тому +2

      @@christina1432 അപ്പോൾ പാലിശേരി പറഞ്ഞിട്ടുള്ള അറിവേ നിങ്ങൾക്കുള്ളൂ അല്ലാതെ നിങ്ങളുടെ സ്വന്തം അറിവ് വച്ചല്ല നിങ്ങൾ dilaapine തെറി വിളിക്കുന്നത്‌ ദിലീപ് നല്ലവൻ മോശം ആൾ എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ അഡൾട് ആയ ഒരു മകൾ അച്ചന്റെയും രണ്ടാണമ്മയുടെയും കൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുമ്പോൾ അറിയാതെ വരുന്ന സംശയം ആണ് ആരാണ് യഥാർത്ഥത്തിൽ കുറ്റവാളി എന്ന്

    • @christina1432
      @christina1432 3 роки тому +8

      @@Sp-qn1km അത് മാത്രം അല്ല എല്ലാരും parayunnudallo സത്യം എന്തായാലും ഒന്നും ഇല്ല....മക്കൾക്ക് അച്ഛന്മാരോട് ഒരിഷ്ട്ടം കൂടുതൽ ആയിരിക്കും....അല്ലാതെ എല്ലാം പോയി കാണാൻ പറ്റുവോ. സത്യം

  • @anamika8b848
    @anamika8b848 3 роки тому +8

    പ്രിയപ്പെട്ട മഞ്ജു ആശംസകൾ എന്നും ❤

  • @deepaganesh729
    @deepaganesh729 3 роки тому +15

    Cuteness overloaded keep smiling always Manju ma'am 😘😘😘👌👌👌👌

  • @GeethaGeetha-ws4vn
    @GeethaGeetha-ws4vn 3 роки тому +26

    ദിലീപിനെ പോലെ ഒരാളെയല്ലായിരിന്നു മഞ്ചു കെട്ടേണി യി രി ന്നത് മഞ്ചുവിൻ്റെ സ്റ്റാറ്റസ് അനുസരിച്ചുള്ള ഒരാളെ വേണമായിരിന്നു

  • @sajishasajishap259
    @sajishasajishap259 3 роки тому +41

    ഈ വേഷവും സ്റ്റൈലും soooper., ഇനി പുതിയൊരു വേഷം പ്രതീക്ഷിക്കുന്നു....🌷🙏

  • @noorunnisanooru379
    @noorunnisanooru379 2 роки тому +3

    എപ്പോഴും ചിരിക്കുന്നവർക് യവ്വനം നിലനിൽക്കും

  • @manojtk5847
    @manojtk5847 3 роки тому +7

    സിമ്പിൾ നല്ല chothiyam. മഞ്ജു ചേച്ചി ശരിക്കും ഇഷ്ടം പെട്ടു. കിടു പൊളിച്ചു

  • @alwinavi98
    @alwinavi98 3 роки тому +51

    Theeyil kuritiha chechi
    And the interviewer is very nishkalankamaya aalu.

  • @jayasaniyo2567
    @jayasaniyo2567 2 роки тому +1

    Manju varrier is your lucky name. Never change it for anybody. Fly and enjoy your life happily my dear..... Keep your smile. GOOD LUCK DEAR.....🙏🏼

  • @jancykv1217
    @jancykv1217 3 роки тому +5

    നഷ്ടങ്ങള്‍ ഒത്തിരി വന്നു ആ പതിനാല് വര്‍ക്ഷം ! എത്ര എത്ര കഥാപാത്രങ്ങളായി ഞങ്ങടെ മനസ്സില്‍ തിളങ്ങണ്ട ആളായിരുന്നു

  • @happyday8510
    @happyday8510 3 роки тому +8

    Best interview ee inter view skip cheyyan thonniyillaa agane kure per ind manjuchechi🥰🙏

  • @sairaharikrishnan7350
    @sairaharikrishnan7350 3 роки тому +37

    വിനയം ഉള്ള കുട്ടിയാണ്,,, മഞ്ജു 😊,,, 👍,,,

  • @mohandasnilambur7400
    @mohandasnilambur7400 2 роки тому

    Super mega star manjuwariyar super hero super star manjuwariyar super hero 10000 Kodi mark super 🌟 hero

  • @tahirakhan2631
    @tahirakhan2631 3 роки тому +27

    This dress... OMG... She hugged me when she was at CP street cafe... I'll never forget that day.. April 6th...🥰🥰🥰🥰🥰

  • @ibrahimturkey5585
    @ibrahimturkey5585 3 роки тому +4

    manju matruka for all ladies god bless her and her followers

  • @rinuthomas6754
    @rinuthomas6754 3 роки тому +66

    ലേഡി മമ്മൂട്ടി ✌️✌️

  • @vishnutc4401
    @vishnutc4401 2 роки тому +4

    etra nalla padangal vitupoy😔
    1.kaliyoonjaal ( shalini's roll)
    2.veendum chila veetukaryangal
    3.friends (divyaunni's roll)
    4.usthad (divyaunni's roll)
    5.niram
    6.chandralekha (poojabadra's roll)
    7.alaipayuthe
    8.kandukondain (aiswaryarai's roll)
    9. 96

  • @mohandasnilambur7400
    @mohandasnilambur7400 2 роки тому

    Super mega star manjuchehi super hero super star chiri super

  • @reshmaur5568
    @reshmaur5568 3 роки тому +4

    ഏത് വീഡിയോയും full കാണും നല്ലൊരു വ്യക്തിയാണ് ചേച്ചി. നല്ല life കിട്ടട്ടേ

  • @akr2843
    @akr2843 3 роки тому +7

    Queen of Kerala Manju Warrier 😍😍😍

  • @fabiam264
    @fabiam264 3 роки тому +5

    Manju ,You are so lucky that you got freedom to show your talents .

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +5

    Our unni maya super star lady
    We or the big fan's of you we or all like you very much super cute lady

  • @anuradhal5248
    @anuradhal5248 3 роки тому +5

    What a beautiful & innocent lady .

  • @prasannapk1674
    @prasannapk1674 3 роки тому +8

    Manju chechi super

  • @Athira-m8h
    @Athira-m8h 2 роки тому +1

    ഒരുപാട് ഇഷ്ടം മഞ്ചു ചേച്ചി 💞💞💞💕💕🥰🥰🥰🥰🥰

  • @mathewjohn8126
    @mathewjohn8126 3 роки тому +1

    Enthu nalla opening up Ms. Manju Warrier Lady Super Star.

  • @vidyaiyer6110
    @vidyaiyer6110 3 роки тому +5

    Dear Manju...love you dear

  • @sunithamurali7147
    @sunithamurali7147 3 роки тому +5

    Manju eshttam ❤️

  • @raheemas6071
    @raheemas6071 2 роки тому

    MANJUVINTEY CHIRI ELLARKKUM VALIYA. ESHTAMANU

  • @saheerariyas5937
    @saheerariyas5937 3 роки тому +27

    Manjuwarriar is the best of women in kerala

  • @jaitlyjoseph4247
    @jaitlyjoseph4247 3 роки тому +5

    ഒരുപാട് വീഡിയോ കൾ കാണാറുണ്ട് പക്ഷേ പോസിറ്റീവ് കമെമൻ്റ് മഞ്ജു ചേച്ചിയുടെ വീഡിയോക്കു മാത്രമേ കാനുള്ളു.

  • @praseethatk2312
    @praseethatk2312 3 роки тому +15

    അതെ സന്തോഷമാണ് ചെുപ്പം

  • @sheknashibin6629
    @sheknashibin6629 3 роки тому +1

    Love u Manjuchechi 😍 chechide interview kandirikkan enthu rasama supr , nalla chiri supr

  • @thasnianeer7887
    @thasnianeer7887 3 роки тому +5

    ഈ ചിരി കാണാനാണ് എനിക്കിഷ്ടം... 😘😘

  • @jinnyjacob5767
    @jinnyjacob5767 3 роки тому +5

    Humble and happy girl...God bless Manju for the grace and simplicity she maintains....We all love her... irrespect of any age...❤️❤️

  • @trafficpolice9351
    @trafficpolice9351 3 роки тому +3

    Love you manjuchechi

  • @reejaunni6714
    @reejaunni6714 3 роки тому +1

    Manju cheechy🥰😘😘😘

  • @akhilpappu9269
    @akhilpappu9269 3 роки тому +13

    മഞ്ജു ചേച്ചി ഇഷ്ടം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം

  • @Bagava2010
    @Bagava2010 3 роки тому +34

    Awesome conversation 👌👌Enjoyed two parts throughout 👌👌Cuteness overloaded Laddu 😘😘Keep smiling always 💜💜

  • @yoonusk796
    @yoonusk796 3 роки тому +4

    manju chechi.. love u alot.....

  • @metinmaryjose
    @metinmaryjose 3 роки тому +9

    Manju warrior your smile always very attractive....love it🥰🥰🥰

  • @sherinismail7751
    @sherinismail7751 3 роки тому +6

    Yes young or old doesn't matters,what matters is you should look happy.

  • @sarithaskitchen7630
    @sarithaskitchen7630 3 роки тому +4

    hi manju chechi. orupad ishttanu😍😍😍

  • @shymakv5456
    @shymakv5456 3 роки тому +26

    Manju chechi oru pavam an.

    • @sweetiepie5988
      @sweetiepie5988 3 роки тому

      ua-cam.com/video/B8Va_8RnTTc/v-deo.html

  • @swathyajeesh2195
    @swathyajeesh2195 3 роки тому +14

    മഞ്ജുച്ചേച്ചി.... ഇഷ്ടം.... ഒരുപാട്...ഒരുപാട്...ഇഷ്ടം..😘😘😘😘

  • @asulabhas727
    @asulabhas727 3 роки тому +3

    Manju chechi love you❤️❤️❤️

  • @aarizayaan1482
    @aarizayaan1482 3 роки тому +1

    Soooooo sweet of you manju mam

  • @sarithak7948
    @sarithak7948 2 роки тому

    മഞ്ജു ചേച്ചി love you😘😘😘😘😘

  • @annephilip8922
    @annephilip8922 3 роки тому +5

    That laugh! So infectious.

  • @nazal588
    @nazal588 3 роки тому +8

    മഞ്ജുനെ ഒന്ന് കാണണം. സംസാരിക്കണം.. എന്നോട് മിണ്ടുഒ ആവോ...ഹസീന

  • @Catalyst-JustMe
    @Catalyst-JustMe 3 роки тому +8

    What a woman! ♥️

  • @safee7862
    @safee7862 2 роки тому +1

    Ladies nu oru leader undenkil manju chechi

  • @sujathakich4022
    @sujathakich4022 2 роки тому +1

    മിടുക്കി 💓💓💓

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +5

    Our unni maya super star lady
    Allways she is perfect for all

  • @samishanuhidusami3619
    @samishanuhidusami3619 2 роки тому +2

    Simplicity define her❤️

  • @lakshmiingle1760
    @lakshmiingle1760 3 роки тому +6

    പെരുത്തു ഇഷ്ട്ടം മഞ്ജു ചേച്ചി.... കെട്ടി പിടിച്ചു ഉമ്മ..... ചക്കര ഉമ്മ.... ലവ് യു... 😘😘😘😘😘

  • @amma4348
    @amma4348 Рік тому

    Manju😄😘

  • @sujathakich4022
    @sujathakich4022 2 роки тому

    മുടുക്കി. ഗോഡ് ബ്ലെസ് മഞ്ചു 💓💓💓💓💓💓💓💓💓💓

  • @aiswaryarnair2801
    @aiswaryarnair2801 3 роки тому +12

    Simple and cute 🌹😍

  • @Explorewithakhila206
    @Explorewithakhila206 3 роки тому +20

    Dileep poyathode manju chechide thalavara thelinju.....🤗🤗thanku dileepeata

  • @farhanshabeenafarhanshabee4757
    @farhanshabeenafarhanshabee4757 3 роки тому +7

    Manju chechide chiri kaanumpol ariyathe chundil chiri vidarunna ethra perund❤️❤️

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +4

    Our beauty super star lady
    We need you allways with your smiling face we or all love you brother

  • @ashaash7664
    @ashaash7664 3 роки тому +9

    Happy is hw u should luk.. Not young or old.. 👍

  • @anithakp9428
    @anithakp9428 3 роки тому +2

    Manjuviny kanuvan chriyakuttiyapolly udd kana sooper🍒🧁🍩

  • @Priya-gi3lz
    @Priya-gi3lz 2 роки тому

    Love u manju chechi😘😘

  • @praseenare1602
    @praseenare1602 2 роки тому

    Orupad ishttanu love you❤❤😘😘😘❤❤❤😘😘

  • @jasminmeher9392
    @jasminmeher9392 3 роки тому

    Manju chechy.. Istammmm

  • @Court-uz4ei
    @Court-uz4ei 3 роки тому +3

    She is an asset ❤️❤️❤️

  • @bilsythomas4824
    @bilsythomas4824 3 роки тому +1

    good manju looks very bold very nice

  • @meenumeenu4519
    @meenumeenu4519 3 роки тому +1

    ചേച്ചി മുത്താണ് 🥰🥰🥰🥰🥰😘😘😘😘😘😘😘😘❤❤❤❤❤❤❤

  • @manojtk5847
    @manojtk5847 3 роки тому +3

    ചിരി അടിപൊളി