KAIRALI CHIPS, Marathakkara. മരത്താക്കരയിലെ കൈരളി ചിപ്‌സ് ഫാക്ടറി കാണാം.
Вставка
- Опубліковано 9 лют 2025
- KAIRALI CHIPS
MARATHAKKARA
PH: 8592 877 344,
9447 165 197
ഓണക്കാലത്ത് ഒഴിവാക്കാനാകാത്തതാണ് നേന്ത്രക്കായ ചിപ്‌സും ശര്‍ക്കര വരട്ടിയും. പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുന്ന മരത്താക്കരയിലെ കൈരളി ചിപ്‌സിന്റെ തനതായ രുചിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓണത്തിനു മാത്രമല്ല എല്ലാ സീസണിലും കഴിഞ്ഞ 24 വര്‍ഷമായി മലയാളിയുടെ ഇഷ്ടബ്രാന്‍ഡാണ് കൈരളി ചിപ്‌സ്. പരമ്പരാഗതമായ രീതിയില്‍ വളരെ സൂക്ഷ്മതയോടെയാണ് ഇവിടെ ചിപ്‌സ് തയ്യാറാക്കുന്നത്. വാഴത്തോട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുത്താണ് കുലകള്‍ ഫാക്ടറിയിലെത്തിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വരെ കയറ്റി അയക്കുന്നതിനാല്‍ ഏറ്റവും മികച്ചരീതിയിലാണ് ചിപ്‌സ് തയ്യാറാക്കുന്നത്. വെളിച്ചെണ്ണയില്‍ ഉണക്ക മഞ്ഞള്‍ സ്വന്തമായി പൊടിച്ചെടുത്തത് മാത്രമാണ് ചേര്‍ക്കുന്നത്. കൈരളി ചിപ്‌സിന്റെ ശര്‍ക്കര വരട്ടിയും അപൂര്‍വ്വതയാണ്. വ്യത്യസ്തമായ രീതിയില്‍ കൈകൊണ്ട് അരിഞ്ഞെടുത്ത് നീളത്തിലും വലുപ്പത്തിലും തയ്യാറാക്കുന്ന ശര്‍ക്കരവരട്ടി കൈരളി ചിപ്‌സിന്റെ മാത്രം പ്രത്യേകതയാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പുകളിലും ബേക്കറികളിലും കൈരളി ചിപ്‌സ് പ്രൊഡക്ടുകള്‍ ലഭ്യമാണ്. ദേശീയപാതയില്‍ മരത്താക്കര സിഗ്നലില്‍ നിന്ന് തൃക്കൂര്‍ ദിശയില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൈരളി ചിപ്‌സിന്റെ ഫാക്ടറിയില്‍ എത്തിച്ചേരാന്‍ സാധിക്കും. ഓണത്തോടനുബന്ധിച്ച് ഫാക്ടറിയില്‍ നേരിട്ടെത്തി വാങ്ങുന്നവര്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ ലഭിക്കുന്നതോടൊപ്പം വിവിധ ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. കായ, ചക്ക, കൊള്ളി ചിപ്‌സ് ഐറ്റംസ് കൂടാതെ മിക്‌സച്ചര്‍, പക്കാവട, മസാലക്കപ്പലണ്ടി, ബിസ്‌കറ്റ് ഐറ്റംസ് എന്നിവയും കൈരളി ചിപ്‌സില്‍ ലഭ്യമാണ്.
#gingermango
#amalahospital
#onam
#onamspecial
#chips
#banana
#bananachips
#keralabananachips
#kairalinews
#kairalichips
#kairalichipsthrissur
#kairalichipsmarathakkara
#bestchipsinthrissur
#onamsadhya
#onampayasam
#pookkalamdesign
#pookkalam
#atham
#athakkalam
#thrissur
#thrissurnews
#tcvnews
#acvnews
#akasappatha
#bananachipsrecipe
#bananachipsbusiness
#bananachipsmaking
#bananashake
#bananachipsrecipeintamil
#bananachipsrecipeinmalayalam
#bananachipsrecipeinkannada
#bananachipsrecipeinhindi
#bananachipsstreetfood
#bananachips
#bananaleafe
#bananacake
#bananamilkshake
#bananapancake
#sarkkaraipongal
#sarkkaravaratti
#sarkkavarattirecipeinmalayalam
Nice presentation
Supper
Chips kollilla enkilum video supper eechips aarum vangarute
3:27 ,pazhaya ennayilekku veendum puthiyathu mix cheyyukayano cheyyunnathu
Oil onne describe cheyyanam pls
Nicee ❤
സൂപ്പർ
What are these chips fried in ?
ഇതിൽ യെലോ കളർ ചേരുന്നുണ്ട് bro
❤🎉
😊
👏🏻👏🏻👏🏻
❤👌👌
ഏത്തക്ക ലാഭത്തിൽ എവിടെ കിട്ടും
Habibi come to koyikode
I want to do banana chips production so want to train for proper guide line
ശരിയാണുട്ടോ paid promotion ആണെന്ന് തോന്നുകയെ ഇല്ല......
Packing ee reethiyil shelfil vachal podinjupokile. Machine pack
Sir Co outlet Bangalore evede anu oladu.
Sab kairali products
Namude grocery shoppil konduvarumo
Aa sahab kondu veram😋
Thanks sahab jai hind
Price pls
ഓയിൽ anno
Oil idakkidakku motham change aakkikolu.
എനിക്കും അതുപോലെ ഒരു ബിസിനസ്സ് തുടങ്ങണം
Nattil evide ya nimgal namuk settakm
@@MohammadSharif-d2sഎങനെ ഡീറ്റെയിൽസ് പറയുവോ
Kannur@@MohammadSharif-d2s
ചിപ്സ് കഴിക്കുന്നത് കണ്ടാൽ പറയുകയില്ല പെയ്ഡ് പ്രമോഷൻ ആണെന്ന് 🤔
Which country is it made in ?
Kerala in India
Promotion video
Appo baki varunna cheriya kaya enthu cheyyum ?😅
പശു എരുമ ആട് കോഴി എന്നിവക്ക് കൊടുക്കും😂
Mixture cherkkam
എവിടെയാ..? Kg റേറ്റ്....?
യഥാർത്ഥ ചിപ്സ് ഉണ്ടാക്കുന്ന രീതി ഇങ്ങനെ അല്ല Bro കായ slice ചെയ്തതിനു ശേഷം minimum 3 പ്രാവിശ്യം കഴുകിയാൽ മാത്രമേ അതിൻ്റെ കറ നിശേഷം പോവുകയുള്ളു അല്ലാതെ നേരിട്ട എണ്ണിയിലോട്ട് cut ചെയ്തിട്ടാൽ chicps ൻ്റെ യാഥാർത്ത ടേസ്റ്റ് ലഭിക്കില്ല. ഒഴിവ് കിട്ടുമ്പോൾ കോഴിക്കോട് വന്ന് കുറച്ച് വാങ്ങി തിന്നു നോക്ക്.
കോഴിക്കോടും ഇങ്ങനെ നേരിട്ട് എണ്ണയിലോട്ട് slice ചെയ്തിടാറാണ്. കോഴിക്കോട് ഞാൻ കണ്ടതെല്ലാം അങ്ങനെയാണ്
@@KLtraveller-v3eWhich is Kerala’s best brand tapioca chips.
കൈരളി പ്രോഡക്ടസ് പൊതുവെ നല്ല ക്വാളിറ്റി ഉള്ളതാണ്. കൈരളി ഉണ്ടെങ്കിൽ പിന്നെ നിങ്ങൾ വാങ്ങില്ല.
Chipsnekkal kairali aan topic il😂🤌🏻
കാശിനു വേണ്ടി എന്തും ചെയ്യും
ഇത്തരം Food items gloves ഇടാതെ കൈകൊണ്ട് തൊടാൻ ആരെയും സമ്മതിക്കരുത്. അത് Brand ന്റെ നിലനിൽപിന് തന്നെ ഭീഷണി ആവും.
Round shaped chips are not served in ONAM ornin any other occasions. Only FOUR PIECE chips are served ....That is conventional discipline rule.
നിങ്ങൾ visitor ആണെങ്കിലും നിങ്ങളും head ക്യാപ് ഗ്ലൗസും എന്നിവ ഉപയോഗിക്കണം
Process must improve. Not good at present.
ഇത്രക്കൊക്കെ ബിൽഡപ്പ് വേണോ ചേട്ടാ 😂😂
ആലത്തൂർ SNR ചിപ്സ് കഴിച്ചിട്ടുണ്ടോ..
ചുമ്മാ പേര് മാത്രമേ ഉള്ളു. അതിലും നല്ല ചിപ്സ് കിട്ടാനുണ്ടോ പാലക്കാട്.
WhatsApp number? Cost of chips