ഉണങ്ങിയ മഞ്ഞളിന്റെ തൊലി 5 മിനിറ്റിൽ കളയാൻ ഒരു പ്ളാസ്റ്റിക് ചാക്ക് മതി | Dry turmeric peeling |
Вставка
- Опубліковано 7 лют 2025
- ഉണങ്ങിയ മഞ്ഞളിന്റെ തൊലി 5 മിനിറ്റിൽ കളയാൻ ഒരു പ്ളാസ്റ്റിക് ചാക്ക് മതി | Dry turmeric peeling |
#turmeric #turmericcultivation #manjal
തീർച്ചയായും ചേച്ചി വളരെ എളുപ്പത്തിൽ മഞ്ഞളിന്റെ തൊലി കളയാൻ പറഞ്ഞു തന്ന trick super പണ്ട് വീട്ടിൽ അമ്മുമ്മ ചീവ കിഴങ്ങ് ഇതുപോലെ തല്ലി തൊലി കളയുന്നത് ഓർത്തു thanks ചേച്ചി
ഉപകാരപ്രദമായ വീഡിയോ, thank you
Tip കൊള്ളാല്ലോ. 👌👌
എന്റെ മഞ്ഞളിന് colour വളരെ കുറവാണ് കാരണം എന്താണ്
മഞ്ഞൾ ഒരു കൊല്ലം കഴിഞ്ഞ് വിളവെടുത്തില്ലെങ്കിൽ കൂവയാകുമോ? ദയവായി സംശയം തീർത്തു തരുമോ
Noo.. 3 year vare vilavedukathe nirtharund njamgal..
മഞ്ഞൾ എങ്ങനെ കൂവ. ആവാ...കൊല്ലത്തിൽ കിളച്ചു എടുത്തില്ലങ്കിൽ ചിലതൊക്കെ ഉണങ്ങി കേട് വരും
പുഴുങ്ങി ഉണക്കി പിടിച്ച മഞ്ഞൾ പൊടി എങ്ങനെ കേട് കൂടാതെ സൂക്ഷിക്കാം. ഇപ്പോൾ മഞ്ഞൾ പൊടിക്ക് എത്ര വിലയുണ്ട്
തൊലി കളഞ്ഞിട്ട് പുഴുങ്ങി ഉണങ്ങുന്നത് അല്ലെ എളുപ്പം 😢
🤣🤣🤣🤣🤣🤣🤣
Enthanithil chirikkan ullathu.. Thankal engane aanu manjal peeling cheyunnathu? Vere method undenkil message idu.. Mattullavarkum upakarapedate
@@sanremvlogs അടിപൊളി മെത്തേഡ് അല്ലേ 😂😂😂
മഞ്ഞൾ ഉണക്കാനിട്ട് ഈ വീഡിയോ കാണുന്ന ഞാൻ