#rahulgandhi

Поділитися
Вставка
  • Опубліковано 21 жов 2024
  • ജമ്മുകാശ്മീരിലെ ജനങ്ങളുടെ മാത്രം പ്രശ്നങ്ങളിലേക്കും അവരുടെ വികാരവിചാരങ്ങൾ തിരിച്ചറിഞ്ഞ കുടുംബ അംഗം എന്നപോലെയും ആണ് രാഹുൽ ഗാന്ധി അവിടെ പ്രസംഗിച്ചത്. ജമ്മു കാശ്മീരിലെ അനന്ത് നാഗിൽ ഒരു വമ്പൻ റാലിക്ക് ശേഷം നടന്ന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പച്ച മനുഷ്യനായി ഹൃദയം തുറന്ന് സംസാരിച്ചത്.രാഹുലിന്റെ പ്രസംഗം കേട്ടിരുന്ന ജനങ്ങളുടെ കണ്ണുനിറയുന്ന സാഹചര്യം വരെ ഉണ്ടായി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാഹുലിന്റെ വേദിക്ക് മുന്നിൽ ഇരുന്ന സ്ത്രീകളുടെ കണ്ണുകൾ നിറയുന്ന കാഴ്ച അവിടെ റിപ്പോർട്ടിങ്ങിനായി എത്തിയ മാധ്യമ പ്രവർത്തകരാണ് വാർത്തയായി പുറത്തുവിട്ടത്....Rahul Gandhi addressed the problems of the people of Jammu and Kashmir as if he were a family member who understood their feelings. Rahul Gandhi spoke from his heart as a green man in a gathering held after a huge rally at Anantnag in Jammu and Kashmir. The media reported that the people who heard Rahul's speech were moved to tears.........The media reported that the people who heard Rahul's speech had tears in their eyes. The sight of women sitting in front of Rahul's stage filled with tears was released as news by the media workers who came there for reporting........... #mahatmanews #breaking
    #kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi

КОМЕНТАРІ • 64

  • @jayaprakashchinnangath5597
    @jayaprakashchinnangath5597 Місяць тому +34

    ഇന്ത്യൻ ജനതയുടെ മനസു കീഴടക്കി രാഹുൽ ഗാന്ധി 🙏❤🙏

  • @sunisobhanan5327
    @sunisobhanan5327 Місяць тому +25

    രാഹുൽ ജി ❤️❤️

  • @anilvarughese6073
    @anilvarughese6073 Місяць тому +9

    ശരിയുടെയും നന്മയുടെയും കൂടെ രാഹുൽ ഗാന്ധി❤

  • @babylukose2165
    @babylukose2165 Місяць тому +16

    സാധാരണക്കാരന്റെ മനസ്സ് തൊട്ടറിഞ്ഞ മനുഷ്യൻ 👍❤❤❤❤️

    • @bensilalmahadeve
      @bensilalmahadeve Місяць тому +1

      😢

    • @bensilalmahadeve
      @bensilalmahadeve Місяць тому

      അനുരാഗ് ടാക്കൂർ നൽകിയ മറുപടി തൊട്ടറിഞ്ഞതാരുന്നു

  • @joypullokaran5835
    @joypullokaran5835 Місяць тому +9

    How humble Rahul is ! He would like to live just an ordinary man. ❤❤🎉

  • @Safiyarazack-dj5vf
    @Safiyarazack-dj5vf Місяць тому +8

    👍👍👍👍👍👍👍👍👍👍

  • @johnvp3543
    @johnvp3543 Місяць тому +14

    രാഹുൽ 🙏🙏🙏

  • @santhoshxavier6643
    @santhoshxavier6643 Місяць тому +7

    Good 👍👍 Rg RG INCO India' 💚💙💛 jai 💪💪💪

  • @SelinRaju-qt2fb
    @SelinRaju-qt2fb Місяць тому +6

    ❤🎉❤🎉❤🎉❤🎉❤

  • @kzthomas8757
    @kzthomas8757 Місяць тому +3

    Raghulji you go ahead .people stand with you .jai jai Raghul Gandhi 🇮🇳🙏🌹

  • @rajnair922
    @rajnair922 Місяць тому +4

    U r genius

  • @jayakumark8360
    @jayakumark8360 Місяць тому +5

    Rahulji❤❤❤❤❤❤

  • @asalamsulaiman7777
    @asalamsulaiman7777 Місяць тому +8

    Good

  • @thankachanvkm7416
    @thankachanvkm7416 Місяць тому +6

    Rahul❤❤❤❤❤❤❤❤

  • @bijupavara2335
    @bijupavara2335 Місяць тому +12

    Rahul Gandhi real Hero ❤

    • @bensilalmahadeve
      @bensilalmahadeve Місяць тому

      @@bijupavara2335 അനുരാഗ് takur

  • @sharafsharafudheen6918
    @sharafsharafudheen6918 Місяць тому +5

    RaGa 💙💙💙💙💙

  • @georgemathew8455
    @georgemathew8455 Місяць тому +8

    Jai Cong

  • @aliakbar-nj6yx
    @aliakbar-nj6yx Місяць тому +6

    Jai congrees jai Rahul gandi ❤❤❤

  • @aneymathew1464
    @aneymathew1464 Місяць тому +3

    Rahul loves India and its people more than any body else.. He is not crazy to gain anything. Other all politicians have their own intentions to achieve.. God bless.

  • @saffiyyapk6569
    @saffiyyapk6569 Місяць тому +6

    राहुल गांधी जी❤

  • @eldhothomas4693
    @eldhothomas4693 Місяць тому +4

    Rahul Gandhi 👍

  • @sureshvv1270
    @sureshvv1270 Місяць тому +3

    Jairahulji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JameelaAbdulrahman-bu2ft
    @JameelaAbdulrahman-bu2ft Місяць тому +6

    Rahuji❤❤❤❤

  • @badarunnisamoideenkanhanga6142
    @badarunnisamoideenkanhanga6142 Місяць тому

    ❤❤❤❤

  • @georgejacob4327
    @georgejacob4327 Місяць тому +6

    Only Congress can keep the country united. The forces of Fascism, disunity, hate and violence, divisive forces have to be defeated, or our country will disintegrate!

  • @asalamsulaiman7777
    @asalamsulaiman7777 Місяць тому +7

    രാഹുൽഗാന്ധി ജമ്മു കാശ്മീരിൽ ഇലക്ഷൻ നടത്തുമ്പോൾ അവിടുത്തെ വോട്ടിംഗ് മെഷീൻ നോക്കണം...

    • @bensilalmahadeve
      @bensilalmahadeve Місяць тому

      മോഡിക്ക് മുൻപ് ജമ്മുവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ബോർഡ്‌ കറുത്തതുണിയിട്ടു മുടിയിരുന്നു ഇപ്പോൾ പോയ്‌ നോക്ക്

  • @ShahNawaz-si1mw
    @ShahNawaz-si1mw Місяць тому +3

    Very good Rahulji Littereate man not like Goobbar Rotti man and not telling lies man.

  • @Junaid-n1k
    @Junaid-n1k Місяць тому +4

    🇮🇳 ഞാൻ കോൺഗ്രസ് CPm മുസ്ലി ലീഗ് അല്ല എങ്കിലും രാഹുലിനെ ഇഷ്ട്ടം എൻ്റെ ശത്രു ഫാസിസം ✍️ കുഞ്ഞിപ്പ മലപ്പുറം

  • @thajunnisa4678
    @thajunnisa4678 Місяць тому +2

    ബിജെപി കാർ പപ്പു എന്ന് വിളിച്ചു കളിയാക്കി...അത് രാഹുൽ ഗാന്ധിക്ക് പുതിയ ഒരു ഊർജമേകി....

  • @MohanDas-x1o
    @MohanDas-x1o Місяць тому +3

    Rahulji pls dont destroy kasmir. Now kasmir is good.

  • @mablefelix9233
    @mablefelix9233 29 днів тому

    Ŕahulji ❤❤❤❤

  • @grigoryaugustine1705
    @grigoryaugustine1705 Місяць тому +5

    രാഹുൽജി സിന്ദാബാദ്. രാഹുൽജി സിന്ദാബാദ്.....

  • @rosygeorge105
    @rosygeorge105 Місяць тому +2

    The divisive forces a threat to the progress of our great Nation

  • @cletussebastian7371
    @cletussebastian7371 Місяць тому +4

    Please people of india believe in Rahul Gandhi

    • @indian-o5f
      @indian-o5f Місяць тому

      Are you not ashamed to bark like this

  • @RabiyaMattil-h2p
    @RabiyaMattil-h2p Місяць тому

    ❤😂😂😂🎉🎉🎉🎉🎉

  • @hussainbapputty2983
    @hussainbapputty2983 Місяць тому +4

    ❤❤ Bjp working stands for few corporate and communal leaders only that is their thought of the nation fascism and hatreadness. But Rahu ji and congress is taking care of all the people of India in one.❤❤

  • @MohanDas-x1o
    @MohanDas-x1o Місяць тому +2

    Sir we are indians we have education. We knows what is rahul. He. Cant do anything. 😊

  • @sivaprasad5502
    @sivaprasad5502 23 дні тому

    സ്വന്തം പൗരത്വം തെളിയിക്കേണ്ട ഗതി കേടു.
    വേറേ ഒരു നേതാവിനും ഉണ്ടായിട്ടില്ല. നമ്മൾ ഒക്കെ
    ഒറ്റ ദിവസം കൊണ്ട് തെളിയിക്കും.

  • @sudhirvt4477
    @sudhirvt4477 5 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gsnair129
    @gsnair129 Місяць тому +3

    Rahulkhan hindu virodhi muslim congress muslim party congress mukth bharth Modhiji ki jai BJP ki jai

    • @കുഞ്ഞികുയിൽ
      @കുഞ്ഞികുയിൽ Місяць тому +1

      😂😂😂😂

    • @tessyk5571
      @tessyk5571 Місяць тому +1

      Nonmuslims like myself also trust in Congress

    • @gsnair129
      @gsnair129 Місяць тому +1

      @@tessyk5571 athu methanu undaya thinte koshappam aano entho Modhiji ki jai BJP ki jai

    • @gsnair129
      @gsnair129 Місяць тому +1

      Methante cheruppu nakkikal alle kashuthu vettunnathu vare nakkam ketto kunthirikkam vanghi vachittu venam nakkan

  • @bensilalmahadeve
    @bensilalmahadeve Місяць тому +1

    ഇന്ത്യയുണ്ടാക്കിഎന്ന അവകാശം ഉന്നയിക്കുന്ന കോൺഗ്രസ്സ് ഇ ഇലക്ഷനിൽ നിലനിൽപ് വസാനിക്കാരായ. പ്രാദേശികപാര്ടികളെ എല്ലാ കൂട്ടി നോക്കി എന്നിട്ടും 99 അടുത്ത eletionil 49-.....ജനം ഒരിക്കലും അയൽ രാജ്യങ്ങളെപ്പോലെ നശിക്കാൻ വിടില്ല ഭാരതത്തെ

    • @mahammud6069
      @mahammud6069 Місяць тому

      താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ യു പിയിൽ എഴുപത്തി മൂന്നിൽ നിന്ന് മുപ്പത്തി എഴിലേക്ക് കൂപ്പുകുത്തി വീണത് താൻ അറിഞ്ഞില്ല അല്ലെ. ഉറക്കിൽ ആയിരിക്കും. ഒറങ്ങിക്കോ.ഉറക്കം തെളിയുമ്പഴേക്കും 26.ഗുജറാത്തികൾ കട്ടിട്ട് ഓടിയിട്ടുണ്ട് അവരുടെ കൂടെ രണ്ട് ഗുജറാതികളെ കൂടെ ഇന്ത്യൻ ജനത ഓടിക്കും അത് വരെ ഉറങ്ങു ചെറിയ ഒരു മയക്കത്തിനുള്ള സമയമേ ഉള്ളു

  • @AngeloLonappan
    @AngeloLonappan Місяць тому

    Rahul Gandhi zindabad. Bisaki BJP Sarkar ko hattawo India Samvidan Ko bechavo..

  • @joshuag6826
    @joshuag6826 Місяць тому +1

    പ്രിയ മഹാത്മാ വാർത്താ ചാനൽ അംഗമെ താങ്കൾക്കറിയാമൊ ഇന്ന് ജനങ്ങൾ പറയുന്ന അഭിപ്രായം പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഞാൻ പറയുകയുണ്ടായി.
    ഇതെല്ലാം കോൺഗ്രസിന്റെ ഗ്രൂപ്പിലായതിനാൽ അവരതു കാണും,വായിക്കും....വായടക്കും ... നമ്മൾ കുത്തിയിരുന്നു ടൈപ്പ് ചെയ്ത് വിടുന്നകാരൃങ്ങൾക്ക് ഒരു നല്ല വാക്ക് മറുപടി തന്ന് ന്നമ്മളോട് ഒരു സഹകരണം കാണിക്കില്ല.പോട്ടെ... ജനത്തോടങ്ങനൊക്കെമതി.
    നമുക്കിവിടെ ദൈവം തെരഞ്ഞെടുത്തു തന്നശക്നായൊരുനേതാവാണ് രാഹുൽ ജി.ബുദ്ധിയിലും , ശക്തിയിലുംകാരൃശേഷിയിലും രാഹുലിനെ പോലെ ഒരുവൃക്തി ഇന്ന് കോൺഗ്രസിലുമില്ല, ഇൻഡൃയിൽ തന്നേയും, ജന നന്മയും സ്നേഹവും....കുടുതൽ പറയുന്നില്ല....ഇത്തരത്തിലൊരാൾ ഒരുപക്ഷെ ലോകത്തിൽതന്നെയുണ്ടാകില്ല...തല്ക്കാലംപറഞ്ഞുനീട്ടുന്നില്ല.
    ഇന്ന് സാക്ഷാൽ ദൈവം രാഹുൽ ജി യോടൊപ്പം മാണ്. ഇൻഡൃയുട ഭരണം എത്രയും വേഗം രാഹുൽ ജി യുടെ കൈകളിലെത്തണം.അതിന് ശ്രീ നിതീഷ് കുമാറിനോടും ശ്രീ ചന്ദ്രബാബു നായിഡുവിനോടും അവരുടെ സംസ്ഥാനത്തുള്ളവർ അഭൃർത്ഥിക്കണം ഇൻഡൃമുന്നണിയിലേക്ക് മടങ്ങി വന്ന് നാടിനെ രക്ഷിക്കാൻ.പെട്ടന്നൊരുപരിഹാരമതാണ്. നന്ദി.

  • @indian-o5f
    @indian-o5f Місяць тому +2

    ഇനി ഇവൻ എന്തൊക്കെ കാണിച്ചു കൂട്ടിയാലും ശിഖണ്ഡി പപ്പു തന്നെ ആയിരിക്കും