കരിങ്കോഴി വളർത്തലിലൂടെ ലാഭം കൊയ്യാം |

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 22

  • @SNpoultry1571
    @SNpoultry1571 6 годин тому

    കൊള്ളാം

  • @sms-lv6ei
    @sms-lv6ei 10 годин тому

    pure anooo,,, etrtra % ...........

  • @vikramannair9134
    @vikramannair9134 21 годину тому +6

    ഇവർ പറയുന്നത് ഒന്നും വിശ്വസിക്കരുത്. എന്റെ അനുഭവമാണ്. ഞാൻ ഇവരുടെ പക്കൽ നിന്നും അഞ്ച് പിടക്കോഴിയെ വാങ്ങിച്ചു പക്ഷെ എല്ലാം പൂവൻ ആയിരുന്നത്. Puvanu1200₹കിട്ടുമെന്ന് പറഞ്ഞു എനിക്ക് 1000₹തന്നാൽ മതി എന്ന് പറഞ്ഞു. അപ്പോൾ ഇവർ പറഞ്ഞത് ഇപ്പോൾ ഡിമാൻറ്റില്ല 500കിട്ടിയേക്കും എന്ന് പറഞ്ഞു. ഇവർ പറയുന്നത് രണ്ട് മാസം ആയതുകൊണ്ട് പിടയണോ പുവനാണോ എന്ന് അറിയില്ലെന്നാണ് എന്നാൽ പിന്നീടുള്ള എന്റെ പരിചയത്തിൽ എനം തിരിച്ചറിയാൻ പല മാർഗങ്ങളും ഉണ്ട്. ഇവരുടെ വീടിന്റെ അടുത്ത് ചെന്ന് തിരക്കിയിട്ടു ഇവരെ കോഴിവളർത്താൽ ആർക്കും അറിയില്ലായിരുന്നു. ആരും ഇവരുടെ വാചകമൊന്നും വിശ്വസിക്കരുത്. നാലുമാസത്തിൽ മുട്ടായിടതില്ല. ആറുമുതൽ എട്ടുമാസം വേണം മുട്ടായിടാൻ.

    • @Mathew_Shibu
      @Mathew_Shibu  16 годин тому

      ഹാച്ചറിയിൽ ഡേ ഓൾഡ് കുഞ്ഞുങ്ങളെ പൂവൻ-പിട തിരിയുന്നതിനു പ്രേത്യകം പരിശീലനം കിട്ടിയിട്ടുള്ള ജോലിക്കാർ ഉണ്ട്. എങ്കിൽ പോലും അവർക്കും തെറ്റ് പറ്റുന്നുണ്ട്.ഇങ്ങനെ 5 രൂപയ്ക്കു ഡേ ഓൾഡ് പൂവൻ കുഞ്ഞുങ്ങളെ വാങ്ങി അതിൽ നിന്നും മുട്ടകോഴികളെ വളർത്തുന്ന കർഷകന്റെ വീഡിയോ ചെയ്തിട്ടുണ്ട് വീഡിയോ ലിങ്ക്👉 ua-cam.com/video/DxDm02XmHno/v-deo.html ചേച്ചി വീഡിയോയിൽ പറയുന്നുണ്ടല്ലോ 2 മാസം ആയ കുഞ്ഞുങ്ങളെ പോലും അവർക്കു തിരിയാൻ അറിയില്ല എന്ന്. ഒരു സാധാരണ വീട്ടമ്മയായ ചെറുകിട കർഷക ഇതൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റുമോ? പിന്നെ നിങ്ങൾ തമ്മിലുള്ള ഇടപാടുകൾ എനിക്കു അറിയില്ല അതിനാൽ എനിക്കറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലല്ലോ

  • @sajimg1407
    @sajimg1407 3 години тому

    കരിങ്കോഴി വളർത്തൽ നല്ലതാണ് പക്ഷേ ഒരു നമ്മൾ മനസ്സിലാക്കണം. അഴിച്ചു വിട്ട് വളര്ത്തുന്ന കോഴികൾ മാത്രമേ നമുക്ക് ഗുണം ചെയ്യും അല്ലാതെ കൂട്ടിൽ നിർത്തി വളര്ത്തുന്ന കോഴികൾ നമുക്ക് ഇവർ പറയുന്ന ഗുണഎം ചെയ്യില്ല

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 19 годин тому

    Ithu evedey yanu place

    • @Mathew_Shibu
      @Mathew_Shibu  16 годин тому

      ചേച്ചി, വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ.ദയവായി കാണുക

  • @padmadaskk8883
    @padmadaskk8883 Годину тому

    കരിംകോഴി 4 മാസത്തിൽ മുട്ടയിടില്ല റെഡ്ലഗോൺ ക്രോസ്സ് ആയ കോഴി ആണ് 4മാസത്തിൽ മുട്ട ഇടുന്നത്

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 19 годин тому +1

    Enik nadan kozhi venam ayirunnu pida kozhiye. Ktm

    • @Mathew_Shibu
      @Mathew_Shibu  16 годин тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ചേച്ചിയുടെ നമ്പർ കൊടുത്തിട്ടുണ്ട്.മറ്റു കോഴികളുടെ എപ്പിസോഡ് ചെയ്യുന്നുണ്ട്

  • @pushpanramakrishnan8897
    @pushpanramakrishnan8897 16 годин тому

    Sathalam. Avida. Anu

    • @Mathew_Shibu
      @Mathew_Shibu  16 годин тому

      ചേട്ടാ, വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ.ദയവായി വീഡിയോ കാണുക

  • @NazarKp-y7o
    @NazarKp-y7o 50 хвилин тому

    Thallal

  • @porottafamily
    @porottafamily 19 годин тому

    ഞാൻ ഇവിടെ കരി കോഴി. നാടൻ കോഴി എല്ലാം ഒരു മാസം മായത് നൂറ് രുപയ്ക്കാണ് ഞാൻ കൊടുക്കുന്നത്

    • @Mathew_Shibu
      @Mathew_Shibu  16 годин тому

      ഒരു മാസം പ്രായം ആയ കുഞ്ഞുങ്ങൾക്ക് 100 രൂപ നല്ല വിലയാണല്ലോ

    • @pratheeshkumar270
      @pratheeshkumar270 16 годин тому

      Phone number

    • @leenababy4269
      @leenababy4269 16 годин тому

      സ്ഥലം എവിടെ ഞങ്ങൾക്കും വേണം.

    • @porottafamily
      @porottafamily 15 годин тому

      @@Mathew_Shibu 45 ദിവസം പ്രായം മുള്ളതിനെ 200 രുപയ്ക്ക് അവര് കൊടുക്കുമ്പോൾ അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു മാസം ആയതിന് 100 രുപ കൂടുതലാണോ

    • @porottafamily
      @porottafamily 15 годин тому

      @@leenababy4269 എന്റെ ഈ ചാനലിൽ കിടപ്പുണ്ട് salepost യും. എന്റെ വീട്ടിലെ കോഴി കളും എല്ലാം 'ഓൾ കേരള ഡെലിവറി അവൈയ്ലബിൾ ആണ്. സ്ഥലം ആലപ്പുഴയാണ്

  • @jagadeeshkeshavan
    @jagadeeshkeshavan 18 годин тому

    എന്റെ കരി കോഴി മുട്ട എല്ലാം കിരി കൊണ്ട് പോവാണ്ണ് കരി കോഴി മുട്ടക്ക് പത്ത് രൂപക്കും മേടിക്കൻ അളില്ല മൂട്ട വെണ്ണ ങ്കിൽ Bv380 വളർത്തണം.

    • @Mathew_Shibu
      @Mathew_Shibu  16 годин тому

      പൂവൻ കോഴിയും കൂട്ടിൽ ഉണ്ടോ ?