ഹജ്ജിന്റെ രാവിൽ ഞാൻ Hajjinte ravil njan cover song by

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 938

  • @maryamjumana4024
    @maryamjumana4024  3 роки тому +189

    The next video will coming soon.Keep supporting all. 😊

  • @ramlabeevi3907
    @ramlabeevi3907 Рік тому +80

    Masha allha.... നല്ല പോലെ പാടി.... ഒരുപാട് തവണ കേട്ടു.... അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲

  • @hamsatk7305
    @hamsatk7305 Рік тому +117

    ഈ പാട്ട് ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവുകയില്ല പഴയ പാട്ടാണ് നന്നായിട്ട് പാടി മോൾക്ക് അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും തരുമാറാകട്ടെ

  • @Irfuz-u7c
    @Irfuz-u7c 21 день тому +60

    സ്വന്തമായി ഫ്ലൈറ്റ് പറത്തി ഹജ്ജിനു പോകാൻ സാധിക്കട്ടെ ❤

    • @FathimaRafi-gx5wy
      @FathimaRafi-gx5wy 14 днів тому +1

      Aamewn

    • @KabeerFazzilet
      @KabeerFazzilet 10 днів тому

      Logic ഇല്ലാത്ത എഴുത്ത്. 99% അങ്ങനെ ആർക്കും സാധിക്കില്ല

  • @saibunneesama9253
    @saibunneesama9253 6 місяців тому +87

    ഏറ്റവും നന്നായി പാടി, എന്തൊരു നല്ല പാട്ട് റബ്ബേ ഞങ്ങളെ സ്വർഗ്ഗത്തിൽ എത്തിക്കണേ നാഥാ😢😢😢

  • @shamnasameer646
    @shamnasameer646 23 дні тому +388

    പൈലറ്റ് ജുമാന ആയതിനുശേഷം കാണുന്നഞാൻ

  • @ABDULSALAM-of4ol
    @ABDULSALAM-of4ol 6 місяців тому +88

    ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും ഹൗളുൽ കൗസർ കുടിപ്പിക്കണെ നാഥാ

  • @noorjahannoorjahan3076
    @noorjahannoorjahan3076 23 дні тому +61

    അല്ലാഹുവേ ഈ മോൾക്ക് ആയുസും ആരോഗ്യം കൊടുത്തു പടച്ചവൻ തുണക്കട്ടെ

  • @bunnikitchen1596
    @bunnikitchen1596 25 днів тому +83

    പൈലറ്റ് ജുമാന, പാട്ടുകളും സൂപ്പറാ 👍🏻... ഇനിയും ഉയരങ്ങളിൽ എത്തിപ്പെടാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @muhammedp4291
    @muhammedp4291 Рік тому +78

    ഈ ഗാനം ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരം 🌹🌹🌹

  • @muhammedshafi5901
    @muhammedshafi5901 11 місяців тому +33

    മോളെ ഇ പാട്ട് എന്നും ഞാൻ കേൾകാരുണ്ട്

  • @MohammedAli-gu6qz
    @MohammedAli-gu6qz 2 роки тому +60

    നല്ല ഗാന ആലാപനം... വി.എം കുട്ടിയുടെ പാട്ടുകളേക്കാൾ എത്രയോ മനോഹരമാണ് അദ്ദേഹത്തിന്റെ ഈ ഗാന രചന... സ്വപ്നം കണ്ട മനോഹര സ്വർഗ്ഗത്തിൽ അള്ളാഹു അദ്ദേഹത്തിന് പ്രവേശനം നൽകി അനുഗ്രഹിക്കട്ടെ...

  • @cherychery8918
    @cherychery8918 3 роки тому +81

    കുട്ടി . സൂപ്പർ. അതിലുപരി ഈ പാട്ടു രചിച്ച വി.എം. കുട്ടി മാഷിന് ഒരു ബിഗ് സല്യൂട്ട്

  • @ummuhammedkunhiparappa9953
    @ummuhammedkunhiparappa9953 2 роки тому +37

    മാഷാ അല്ലാഹ് നല്ല ശബ്ദം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @majeedseaking1206
    @majeedseaking1206 Рік тому +36

    മോളുട്ടി നന്നായി പാടി മോളെ അല്ലാഹു എല്ലാആയിഷര്യങ്ങളും തന്നു മോളെ അനുഗ്രഹിക്കട്ടെ (ആമ്മീൻ )മോൾ മാഷാ അല്ലാഹ് നല്ല ശബ്ദതിന്നുട മയാണ് അല്ലാഹു നിലനിർത്തിതരട്ടെ (ആമ്മീൻ )

  • @manuareekkanareekkan5661
    @manuareekkanareekkan5661 4 роки тому +42

    തകർത്തു..🌹🌹🌹🌹👍👍👍🌹🌹ഇനിയും ഇതിലേറെ ഉഷാറയി പാടാനും ഉയരങ്ങളിൽ എത്താനും അല്ലാഹു അനുഗ്രഹിക്കട്ടെ.....🌹🌹🌹🌹🌹❤👍👍

  • @sabisabs1697
    @sabisabs1697 25 днів тому +19

    masha allah നല്ല പാട്ടുകാരിയുമാണല്ലേ. പൈലറ്റ് ആയതിന് ശേഷം കാണുന്നു. ആഗ്രഹങ്ങൾ എല്ലാം നേടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ .

  • @unaisauni6963
    @unaisauni6963 26 днів тому +89

    Manukkante interview kand vannavar like adi❤

  • @sharfudheenvp874
    @sharfudheenvp874 9 днів тому +4

    2 കഴിവുകൾ അല്ലാഹ് നൽകി അനുഗ്രഹിച്ച മോൾ 👍

  • @songmusic2529
    @songmusic2529 3 роки тому +65

    വീഡിയോ സൂപ്പർ ഹജ് ന് പോവാൻ തോന്നുന്നു. അള്ളാഹു ഭാഗ്യം നൽകട്ടെ. ആമീൻ

  • @up.sasikumar668
    @up.sasikumar668 6 місяців тому +17

    ആശംസകൾ മോളേ...
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള 10 ഗാനങ്ങളിൽ ഒന്ന് ...!
    വി.എം കുട്ടി മാഷിൻ്റെ അതി മനോഹരമായ രചനയും ....!
    ഹൃദ്യമായ സംഗീതവും...!

  • @koorimannilhussain3828
    @koorimannilhussain3828 Рік тому +41

    മോളുടെ പാട്ട് ഒരു പ്രത്യേക ആകർഷണം തോന്നുന്നു. നന്നാവട്ടെ.

  • @muhammedashraf7491
    @muhammedashraf7491 2 роки тому +8

    ഇത്തരം രജനകളും ആലാപനവും സ്വാപ്ങ്ങളിൽമാത്രം

  • @ijasworld3908
    @ijasworld3908 3 роки тому +22

    മോളെ പൊളിച്ചുട്ടാ ❤️❤️സൂപ്പറാറായിട്ടുണ്ട് മോളെ സൗണ്ട് ഒരുപാട് ഇഷ്ടം ആയി മോളെ ഉയരത്തിൽ എത്തട്ടെ 🤲🤲🤲🤲👍👍👍

  • @fathimafathi752
    @fathimafathi752 25 днів тому +27

    ഇന്നാണ് മോളെ വീഡിയോ കണ്ടത് ഭാവിയിൽ നാലൊരു പൈലറ്റ് ആവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ വീഡിയോ ചെയ്തു കൂടെ പുർണ്ണ സപ്പോർട് ❤👍👍

  • @jumanbabu2849
    @jumanbabu2849 2 роки тому +31

    ശബ്ദവും- വരികളും അതിമനോഹരം... 👍

  • @abdulsalam-uj9xq
    @abdulsalam-uj9xq 3 роки тому +31

    മാശാ അല്ലാഹ്. നന്നായി പാടി. ഈ പാടിയ കാഴ്ചകൾ എല്ലാം കാണാൻ സർവ്വശക്തനായ അല്ലാഹു പൊന്നുമോൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @pbsingr5157
    @pbsingr5157 3 роки тому +26

    Masha allah എത്ര കേട്ടാലും മതിവരാത്ത song. നന്നായി പാടി 👍👍👍👍 ഉയരങ്ങളിൽ എത്തട്ടെ

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 12 днів тому +3

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി യാണ് ഈ സോങ് കണ്ണുനീർ വന്നു മോളെ ഇത് കേട്ടിട്ട് എനിക്കും ഉണ്ട് മോളെ വയസ്സ് ഉള്ള കുട്ടികൾ 😭

  • @nazarnakatil5224
    @nazarnakatil5224 22 дні тому +7

    ഞാൻ എൻ്റെ ചെറുപ്പം മുതൽ കേൾക്കാറുള്ള പാട്ടാണ്. പക്ഷേ, ഇത്രയും ഫീലോടെ ഞാൻ ഇപ്പോഴാണ് ആസ്വദിക്കുന്നത്. കണ്ണ് നിറയുന്നു''.

  • @nxpro4443
    @nxpro4443 22 дні тому +53

    ജുമാന പൈലറ്റ് ആയതിന്ന് ശേഷം ന്യൂസിൽ പാടണ കണ്ട് തപി വന്നഞാൻ 😮😮👍👍👍👍👍👍

  • @moideenkutty4343
    @moideenkutty4343 2 роки тому +9

    മോളുസേ സൂപ്പറായിട്ടുണ്ട് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @ansahansu735
    @ansahansu735 3 роки тому +12

    Alhamdulillha nalla voice, adipoliyayit paadi

  • @shibinashameer4554
    @shibinashameer4554 25 днів тому +104

    മോളേ നല്ല രസമുണ്ട് ഞാൻ എൻ്റെ മോൾക്ക് കാണിച്ചു കൊടുത്ത് നിന്നെ അവള് Hifl പഠിക്കാൻ പോയിരിക്കുവ അവൾക്കുമുണ്ട് ആഗ്രഹം ISRO il പോകാൻ അല്ലാഹ് സാദിപ്പിച്ച് കൊടുക്കാൻ dua cheyyane ...mole കണ്ടപ്പോൾ അവൾക്ക് ഒരു പ്രതീക്ഷ എനിക്കും സാധിക്കുമെന്ന് പറയുന്നു..സാമ്പത്തികം 😢പ്രശ്നമാണ് പിന്നെ dua മക്കളുടെ ഹലാലായ ആഗ്രഹങ്ങൾ അല്ലാഹ് നടത്തി തരട്ടെ😊🤲

  • @nazarnakatil5224
    @nazarnakatil5224 23 дні тому +11

    കഅബാലയത്തിൻ്റെ നാഥ നമ്മുടെ ഈ കുഞ്ഞോളെ നീ കാത്തോളണെ❤❤❤❤❤❤❤

  • @siddikn3077
    @siddikn3077 3 роки тому +5

    Haram ഇൽ എത്താൻ കൊതിയാകുന്നു തൗഫീഖ് ഏകണേ നാഥാ

  • @ShakkeerAlikolleri
    @ShakkeerAlikolleri 21 день тому +4

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അവന്റെ അനുഗ്രഹത്താൽ ചില ആളുകൾക്ക് പല വിതത്തിലുള്ള കഴിവുകളും നൽകുന്നു പിന്നെ എന്തിന് നാം അവനെ സ്തുതിക്കാതിരിക്കണം. മോൾ ഇനിയും ഉയരങ്ങളിലെത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @shobinaugustine1924
    @shobinaugustine1924 3 роки тому +6

    കുട്ടി സാഹിബ് വിളയിൽ ഫസീല അനുഗ്രഹീതരയായ കലകാരനും കലകാരിയും

  • @hibazzvibez1093
    @hibazzvibez1093 3 роки тому +16

    മാഷല്ലാഹ്. നന്നായി പാടി
    കൂട്ടായിട്ടുണ്ട്

  • @riyazm9787
    @riyazm9787 21 день тому +4

    ഈ മകളാണ് വിമാനം പറത്തിയത്. നല്ല പാട്ട് നല്ല എളിമയുളള സുന്ദരിയായ മോള് . റബ്ബ് എല്ലാ അനുഗ്രഹങ്ങളും തരുമാറാകട്ടെ

  • @abidabeevim9449
    @abidabeevim9449 21 день тому +4

    അൽഹംദുലില്ലാഹ് അല്ലാഹു പൊന്നു മോൾക്ക് 🌹🌹🙋🏻‍♂️ഈ ദീനിയായ ജീവിതത്തിൽ മുന്നോട്ട് പോകാനും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🥰🇯🇲🙋🏻‍♂️

  • @kasrodbisyam
    @kasrodbisyam 14 днів тому +1

    അൽഹംദുലില്ലാഹ് മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് 🤲🏻🥰പസ്റ്റ് ടൈം കാണുന്നു മോളെ വീഡിയോ 🥰

  • @bichaluk912
    @bichaluk912 24 дні тому +4

    നല്ല പാട്ടാണ് മോളേ എനിക്കു ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ പാടി വിടണം

  • @nazark6594
    @nazark6594 3 роки тому +20

    മാഷാ അല്ലാഹ്... മനോഹരമായ ശബ്ദം 👍👍👏👏👏

  • @shafiseena1138
    @shafiseena1138 3 роки тому +37

    അൽഹംദുലില്ലാഹ് 🤲🤲 എനിക്ക് ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടംമുള്ള പാട്ട്..😄എത്ര നാളായി തേടുന്നു

  • @Sajna-v7v
    @Sajna-v7v 17 днів тому +1

    മാഷാ അല്ലാഹ് നല്ല പോലെ പാടി... ഒരുപാട് തവണ കേട്ടു... അള്ളാഹു മോളെ ഉയരത്തിലേക്ക് എത്തിക്കട്ടെ 🤲🤲🤲🤲

  • @football-n5k
    @football-n5k 25 днів тому +8

    പൈലറ്റാകാൻ ശ്രമിക്കുന്ന പൊന്നുമോളെ സപ്പോർട്ട് ചെയ്തു കൊണ്ട് സബ്ക്രൈബ് ചെയ്തു ❤

  • @Sarahhaneef
    @Sarahhaneef 5 днів тому

    ഒരു ദിവസം എത്ര പ്രാവശ്യം ആണ് കേൾക്കുന്നത് എന്ന് എനിക്ക് അറിയണില്ല കേട്ടിട്ട് ആഗ്രഹം തീരുന്നില്ല മാഷാ അള്ള അള്ളാഹു ഹൈറിൽ ആക്കട്ട ആ മിൽ ആമീൻ❤😅 6:01

  • @hamsak913
    @hamsak913 19 днів тому +4

    മോളേ...അള്ളാഹു ഇനിയും ഒരു പാട് ഉയരണ്ടളിൽ എത്തിക്കട്ടേ...🤲🏽🤲🏽🤲🏽🤲🏽❤️❤️❤️❤️🕋🕋🕋🕋🕋🕋🤲🏽❤️🕋🕋

  • @fathimasuhranasar6119
    @fathimasuhranasar6119 20 днів тому +2

    Mashallah. supper. nice നന്നായി പാടി

  • @hamzah1487
    @hamzah1487 3 роки тому +4

    എനിക്ക് ഇഷ്ടമുള്ള 10 പാട്ട് കളി 1 ഇതാണ് നല്ല ഭംഗിയായി പാടി ഗുഡ്

  • @Thasni9645
    @Thasni9645 17 днів тому +2

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് 👍🥰🥰
    Supper👍🥰🥰🥰🥰

  • @rrpdn759
    @rrpdn759 26 днів тому +6

    മാഷാ അള്ളാ. മോളുടെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാദിപ്പികട്ടെ
    അരോഗ്യത്തോടെയുള്ള ദീർഘയുസ് നൽകട്ടെ (ആമീൻ)❤

  • @AfsalDeen-r6o
    @AfsalDeen-r6o 11 днів тому

    സൂപ്പർ മോളെ ഈ പാട്ട് പോലെ ഈസിയായി ഫ്ലൈറ്റ് ഓടിക്കാനും കഴിയട്ടെ 🤲🤲🤲

  • @MoideenBhava
    @MoideenBhava 25 днів тому +4

    എല്ലാവിധഅനുഗ്രഹങ്ങളും അള്ളാഹു മോൾക്ക്‌ നൽകുമാറാകട്ടെ

  • @MohammedAli-gu6qz
    @MohammedAli-gu6qz 2 роки тому +4

    പാട്ട് സൂപ്പർ... രചന അതിലേറെ സൂപ്പർ...

  • @shafiseena1138
    @shafiseena1138 3 роки тому +22

    മാഷാഅല്ലാഹ്‌ മോൾ നന്നായി പാടി

  • @AmeerPullat
    @AmeerPullat 21 день тому +7

    Jumana pilattaayathinn sesham ee paat kelkunnavar aarengilum undo

  • @sajidcp322
    @sajidcp322 21 день тому +4

    ഇനിയും ഉയരങ്ങളിൽ എത്തുമാറാവട്ടെ

  • @basheerkvkannivelichathe9124
    @basheerkvkannivelichathe9124 14 днів тому

    മാഷാ അള്ളാ അടിപൊളി. പാട്ടിലെ വരികൾ എല്ലാം സാദിപ്പിച്ചു തരട്ടെ. ആമീൻ

  • @minnusbanuthasni5443
    @minnusbanuthasni5443 4 роки тому +6

    Masha allah..... നിന്റെ ആഗ്രഹം പൂർത്തിയായല്ലോ.... 😍 നല്ല രസണ്ട് di..... keep it up jumana.... 🤩🤩🤩🤩

  • @ramlabeevi1207
    @ramlabeevi1207 2 роки тому +9

    മാഷാഅല്ലാഹ്‌ super song🤲🤲👍👍👌👌

  • @irshadirshad5574
    @irshadirshad5574 25 днів тому +3

    Song super.. കഴിവുകളെ പരമാവതി ഉപയോഗപ്പെടുത്തുക.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 19 днів тому

    അല്ലാഹുവേ ഈ ഉസ്താദിന്റെ മോൾ തന്നെ നല്ല ഇസ്ലാമിയത്തുള്ള പൊന്നു മോളാണ് അല്ലാഹുവേ ഈ മോൾക് ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് ആമീൻ.

    • @jas-tw5ev
      @jas-tw5ev 14 днів тому

      ഞാൻ പഠിച്ച ദീൻ ഇങ്ങനെ അല്ല.. ആൺവേഷം കെട്ടിയ പെണ്ണിനേയും പെൺവേഷം കെട്ടിയ ആണിനെയും അല്ലാഹുവും റസൂലും ശപിച്ചിട്ടുണ്ട്.. But?പിന്നെ ഇങ്ങനെ മ്യൂസിക് വെച്ച് പാട്ട് പാടി യൂട്യൂബിൽ ഇട്ട് പൈസ വാങ്ങാൻ പാടില്ല എന്നാ പഠിച്ചത്... ഹറാമായ പൈസ ആണ്.but??അവസാനകാലമാവുമ്പോൾ പണ്ഡിതർ പാമരനെക്കാളും കഷ്ട്ടം ആവും.. ഹറാ മുകളെല്ലാം.. ഹലാലാക്കുന്ന...????

  • @abdullfasillpk5054
    @abdullfasillpk5054 3 роки тому +12

    വളരെ കാലമായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഈ ഗാനം , അൽഹംദുലില്ല.... നമുക്കെല്ലാവർക്കും പരിശുദ്ധ മക്കയിൽ ചെന്ന് ഹ ജ്ജും ഉംറയും ചെയ്യുവാനുള്ള സംഭാഗ്യം ലഭിക്കുവാനായി പ്രാർത്ഥിക്കാം.
    ഈ ഗാനം അവതരിപ്പിച്ചതിന് ഒരായിരം ആശംസകൾ.

    • @Nesrin.com_
      @Nesrin.com_ 3 роки тому

      Ameen 🤲🤲🤲💖💖

  • @abdulnihad5745
    @abdulnihad5745 20 днів тому +2

    Super voice. Ma sha Allah. Piolet aay varatte all the best molu❤

  • @fayasfayas706
    @fayasfayas706 3 роки тому +6

    മിടുക്കി പൊന്നുമോൾ?

  • @BadarudheenKk-ko2tl
    @BadarudheenKk-ko2tl 20 днів тому +2

    എന്ത് പാടലാണ് മോളൂസെ നീ പാടിയത് !💕

  • @aslambatheri3377
    @aslambatheri3377 3 роки тому +10

    മനോഹരം 👌💓👍😍🔥

  • @saleenasana5034
    @saleenasana5034 17 днів тому

    പൈലറ്റ് ജുമാന മോൾ പാട്ടിനൊത്ത സ്വരം അക്ഷരവക്തിയോടെ പാടാൻ സാധിക്കുന്ന മോളെ ഇനിയും ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @fathimamohammedali5986
    @fathimamohammedali5986 24 дні тому +4

    അല്ലാഹുവേ ഈ മോളുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കണേ അള്ളാഹ് 🤲🤲🤲🤲

  • @RISHAM__GAMER__YT
    @RISHAM__GAMER__YT 13 днів тому

    Njan ippozhan jumana mole pattu kettath nannayi padi super ..❤molk ingane oru kazhivum undayirunno. Allahu anugrahikkatte

  • @sabirahashif6907
    @sabirahashif6907 22 дні тому +3

    Sooper molu vallatharou ishtam thonnannn

  • @asmaraheem8132
    @asmaraheem8132 14 днів тому

    Super song 🥰🌹👌👍ماشاء الله تبارك الله 🤲👍🥰

  • @subrahmanianbabu5832
    @subrahmanianbabu5832 3 роки тому +5

    എനിക്ക് ഇഷ്ടപ്പെട്ടരു പാട്ടാണിത് മോളുനന്നായിട്ടു പാടി സൂപ്പർ അയി ക്കരപ്പടി

  • @Rahmath103-gh3vh
    @Rahmath103-gh3vh 24 дні тому +1

    അല്ലാഹു മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ...... അതിമനോഹരം...... എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤

  • @midumidhu9191
    @midumidhu9191 2 роки тому +3

    Alhamdulillha nalla voice🌹

  • @husaibabeevi649
    @husaibabeevi649 20 днів тому +1

    അല്ലാഹുവിൻ്റെ കരുണയും കാവലും എന്നും ഉണ്ടാകട്ടെ !🤲🤲😊😊

  • @jegannil2864
    @jegannil2864 3 роки тому +5

    Wah
    കുയില്‍ നാഥഠ
    ഇനിയും ഈ ശബ്ദത്തില്‍ പാട്ടുകള്‍ പിറക്കാനിരിക്കുന്നു
    Keep going
    With dua and support

  • @HaseenaAv-z2n
    @HaseenaAv-z2n 8 днів тому +2

    Masha allha 🥰🥰🥰🥰❤❤❤❤

  • @nidhadvkmonu4701
    @nidhadvkmonu4701 23 дні тому +5

    മോളൂസേ അടിപൊളി ആയിട്ട് പാടി 🥰💖ട്ടോ

  • @aachufathimaaachu
    @aachufathimaaachu 17 днів тому

    മാഷാഅല്ലാഹ്‌ jumaanaa റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @sulikasulika.p2928
    @sulikasulika.p2928 20 днів тому +3

    ഒന്നും പറയാനില്ല അത്രക്കും മനോഹരം

  • @hamsatk7305
    @hamsatk7305 Рік тому +2

    മോളൂട്ടി നന്നായിട്ട് പാടിയിട്ടുണ്ട് നല്ല ഭാവിയുണ്ട് മോളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sajisajida726
    @sajisajida726 3 роки тому +4

    Polich adukki muthe❤️❤️,super voice👌

  • @Seema-hp2fz
    @Seema-hp2fz 12 днів тому

    മോള് നന്നായി പാടുന്നുണ്ട് ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @kidsplayworld7303
    @kidsplayworld7303 26 днів тому +5

    Polichu mol pilatayi uyarangalilettate❤

  • @KM-zh3co
    @KM-zh3co Рік тому +2

    മാഷാ അല്ലാഹ്....മനോഹരമായി പാടി..

  • @malayalamsubtitlesmovies6729
    @malayalamsubtitlesmovies6729 26 днів тому +6

    Future pilot mashallah 🙌🏻❤️

  • @subairsafoora3406
    @subairsafoora3406 22 дні тому +2

    പൈലറ്റ് ആയതിനുശേഷം ഞാൻ കാണുന്ന ജുമാനാ 🥰മോളെ

  • @ayishabict3349
    @ayishabict3349 4 роки тому +11

    Mashaallah....Sweet voice😍😍😘

    • @shafisha5899
      @shafisha5899 2 роки тому

      യോ 🕌. 😍
      Pji😏എംബിഴ്വ്🤩🤍💛🤍 😁🏜️👚👚😇😁😆mznzmzmx🥾mkznlZMNzm👞👕👟🎩👖👢🥼👔🎩🏆✨️🎖️👖👚👕🏆👚🎫🎇🏆🏆👖🧢🎩👚👞🥼👖👚🥼🔈🧢🔉🎩🎓🧢🔈🥿🧣🏜️🏨🗾❤️💛👔🍋🍓🗾🗾🏝️🏆🏘️🧭xmlxngഉഃ ഒക്കി m🤣😍😍🥝

  • @subaidak924
    @subaidak924 19 днів тому

    Supper supper supper Masha Allah എല്ലാ കഴിവിലും ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲: ഉപ്പാനേയും ഉമ്മാനേയും അവരുടെ ആഗ്രഹത്തിനൊത്ത് നോക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെന്ന വിൽ

  • @althafvlog2494
    @althafvlog2494 4 роки тому +3

    Jumana polich.👍👌💐masha allah

  • @mohamedmonuka2377
    @mohamedmonuka2377 3 роки тому +2

    Etra kettalum mathivaratha Oru song.nannayi paadi moluu.masha allah👍

  • @kuttymusthafa2575
    @kuttymusthafa2575 3 роки тому +3

    ഈ മോളുടെ വോയ്‌സ് അതിമനോഹരം.. !!
    എല്ലാ നന്മയും ഉണ്ടാവട്ടെ....

  • @muhammadshamil.p8898
    @muhammadshamil.p8898 17 днів тому +1

    Mashaallah uyarangalil yethette duayilulpeduthenam moale

  • @haneefaek1011
    @haneefaek1011 3 роки тому +3

    ഞാൻ പല പ്രാവശ്യം കേട്ടു
    സൂപ്പർ

  • @ilhamworld1805
    @ilhamworld1805 18 днів тому

    ജുമാനമോൾക്ക് പടച്ചവൻ ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹികട്ടെ ആമീൻ

  • @musthafa_pcm8375
    @musthafa_pcm8375 4 роки тому +3

    Masha allah അടിപൊളി😍😍😍😍👌👌👌

  • @yaminmalik1789
    @yaminmalik1789 20 днів тому +1

    മാഷാഅല്ലാഹ്‌ നല്ലപാട്ട് അള്ളാഹു അനുഗ്രഹിക്കട്ടെ