അമ്മയെ പരിശുദ്ധ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ എൻറെ സഞ്ചാരി മാതാവേ എൻറെ യേശുവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ കൃപാസന മാതാവേ h ഈ സങ്കടത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ മാതാവേ ജോലിയെ സംബന്ധിച്ച് എൻറെ ബുദ്ധിമുട്ടുകൾ എൻറെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് തരണേ മാതാവേ എൻറെ മൊതലാളി ലോഡ് സംസാരിക്കാൻ ഇല്ലയോ അച്ഛാ എന്തോ ഭയങ്കര വെറുപ്പാണ് തോന്നുന്നു എന്നോട് അതെനിക്ക് മാറ്റി തരണേ അച്ഛാ എൻറെ ജോസഫ് അച്ഛൻ ദീർഘായുസ്സോടെ ഒരുപാട് കാലം ജീവിക്കട്ടെ എല്ലാവർക്കും നല്ലത് പറഞ്ഞു കൊടുക്കുന്നു അച്ഛനെ ആരോഗ്യവു ദീർഘായുസ്സും തമ്പുരാൻ നൽകട്ടെ
അമ്മ മാതവ ഇന്നത്തേ ഉടമ്പടി പ്രാർത്ഥന കളേ ടും പ്രത്യക്ഷി കരണമദ്ധ്യസ്ഥപ്രാർത്ഥന കളേ ടും ചേർത്ത് എന്റെ എല്ല നിയോഗം സമർപ്പിക്കുന്ന അമ്മ ഞങ്ങളെ അനുഗ്രഹിക അമ്മ
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എനിക് ഇറ്റലി പോകാനുള്ള വിസയ്ക്കുള്ള പേപ്പർ ശരിയാക്കി തന്നെ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ തടസ്സങ്ങൾ മാറ്റി മാറ്റി തന്നെ അമ്മേ മാതാവേ കഴിയുന്ന എല്ലാ അനുഗ്രഹിക്കണമേ
ആമേൻ 🙏🏻🙏🏻♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ ♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ നയന മോളെ അമ്മ മാതാവ് കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാ പിതാവിനെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ നന്ദി 🙏🏻♥️♥️♥️ആമേൻ 🙏🏻♥️♥️♥️
എന്റെ മോൾക് 29വയ്യസ് ആയി ഒരു ദൈവ പയിതലുമായി വിവാഹം നടക്കണം എന്റെ മോന്റെ ജോലിയിൽ പുതിയ വഴി തുറക്കണേ amen എന്റെ കുഞ്ഞുമോൻ നല്ല ആരോഗ്യം കൊടുക്കണേ amen 🙏🙏🙏🙏🙏🙏🙏🙏🙏
Amme ഓഫീസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മ ഇടപെടണമേ, സമാധാനവും ശാന്തിയും നൽകണമേ, ചേട്ടന്റെ back പെയിനും മറ്റ് പ്രയാസങ്ങൾ മാറ്റി നല്ല സുഖം തരേണമേ അമ്മേ, മക്കളുടെ ജീവിതത്തിൽ ഇടപെടേണമേ അമ്മേ ഈശോയെ
പരിശുദ്ധമാതാവേ എന്റെ മകളുടെ കല്യത്തിന് ഞങ്ങളുടെ വസ്‌തു വിൽക്കാൻ ഒരുമാർഗം കാട്ടിത്തരേണമേ എന്നെ സഹായിക്കുവാൻ ആരും ഇല്ല എന്റെ മാതാവേ എന്റെ പാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏
എന്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ പ്രാർത്ഥന കേൾക്കേണ് വിവാഹ പ്രായം കഴിഞ്ഞ എല്ലാം മക്കൾക്കും വിവാഹം നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം മാറ്റിതരണേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചുതരണേ അമ്മ മാതാവേ ഞങ്ങളെപ്രത്യാശികരിക്കണേ mathave
അമ്മേയ് പരിശുദ്ധ അമ്മേയ് ദൈവമാതാവേ എന്റെ ക്യാൻസർ രോഗം മാറ്റി തരണേയ് ബാങ്കിൽ ജപ്‌തിയൂ ടെയ അടുത്താണ് വീട് വിറ്റ് കടം വീട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ എന്റെ പൈസ എല്ലാം അടക്കാൻ ഒരു പ്രശ്നവും വരാതെ അടക്കാൻ സഹായിക്കണമേ കടം തീർത്ത് സമാധന o ഉണ്ടായാൽ എനിക്ക് ഒരു ജോലി ശരിയാക്കി തരാൻ സന്നായിക്കണമേ ജീവിക്കാൻ ഒരു മാർഗവും ഇല്ല എന്റെ മകൾക്ക് ജോലിയാ കാണ മേ സ്ഥിരമാകാൻ എന്റെ ഭാർത്താവിന്റെ ആവും സമാധാവു കൊടുക്കണമ
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
മാതാവേ അമ്മേ ഇന്നലെ നിന്നോട് ഞാൻ അപേക്ഷിച്ചു എന്റെ മോൾ കുറ്റങ്ങൾ മനസ്സിലാക്കി എന്നോട് സംസാരിക്കണം മാതാവേ അവിടുന്ന് ഞാൻ വിളിച്ചപ്പോൾ ഇതുപോലെ എന്നെ വിളിച്ചു അമ്മേ ആയിരമായിരം നന്ദി
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന ഉടമ്പടി സ്വീകരിയ്ക്കണമേ അമ്മേ എന്നെയും കുടുംബത്തെയോയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ എൻ്റെ മകൻ്റെ ജോലി നല്ല ശമ്പളത്തോടെ വാങ്ങി കൊടുക്കണമേ പുതിയ ജോലിയ്ക്കു വേണ്ടി 2 വർഷമായി ശ്രമിയ്ക്കുന്നു ഒരു കമ്പനിയും വിളിയ്ക്കുന്നില്ല മകനെ ഉറ്റപ്പൊടു ത്തരുതേ അമ്മേ കടങ്ങളിൽ നിന്ന് രക്ഷിയ്ക്കണമേ കൈവിടരുതേ അമ്മേ
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏🙏 അമ്മേ സ്ഥിരമായി ഒരു ജോലി തരണമെ അല്ലാത്ത ഉടമ്പടി പറഞ കാര്യം ഒന്നും ചെയ്യാന്‍ കഴിയില്ല വര്‍ഷം ആയിട്ടു രോഗികളെ ശുശ്രൂഷ ആണ് സ്ഥിരമായി ഒന്നും ചെയ്യാന്‍ പറ്റുന്നില്ല സഹായിക്കണം ആമയുടെ സാക്ഷ്യം paryan കൃപ nalkanema 🙏
അമ്മേ മാതാവേ എന്റെ മമ്മി ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ നിയോഗങ്ങൾ എല്ലാം എത്രയും പെട്ടെന്ന് നടത്തിക്കൊടുക്കണേ🙏🙏🙏 മാതാവേ
മാതാവെ എന്നെയും എന്റെ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏❤️❤️❤️❤️
എൻ്റെ ബിസിനസ് തടസങ്ങളും സാമ്പത്തികവരുമാന തടസങ്ങളും മാറ്റി തരുവാൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.
അമ്മേ പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻
അമ്മയെ പരിശുദ്ധ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ എൻറെ സഞ്ചാരി മാതാവേ എൻറെ യേശുവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ കൃപാസന മാതാവേ h ഈ സങ്കടത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ മാതാവേ ജോലിയെ സംബന്ധിച്ച് എൻറെ ബുദ്ധിമുട്ടുകൾ എൻറെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് തരണേ മാതാവേ എൻറെ മൊതലാളി ലോഡ് സംസാരിക്കാൻ ഇല്ലയോ അച്ഛാ എന്തോ ഭയങ്കര വെറുപ്പാണ് തോന്നുന്നു എന്നോട് അതെനിക്ക് മാറ്റി തരണേ അച്ഛാ എൻറെ ജോസഫ് അച്ഛൻ ദീർഘായുസ്സോടെ ഒരുപാട് കാലം ജീവിക്കട്ടെ എല്ലാവർക്കും നല്ലത് പറഞ്ഞു കൊടുക്കുന്നു അച്ഛനെ ആരോഗ്യവു ദീർഘായുസ്സും തമ്പുരാൻ നൽകട്ടെ
അമ്മ മാതവ ഇന്നത്തേ ഉടമ്പടി പ്രാർത്ഥന കളേ ടും പ്രത്യക്ഷി കരണമദ്ധ്യസ്ഥപ്രാർത്ഥന കളേ ടും ചേർത്ത് എന്റെ എല്ല നിയോഗം സമർപ്പിക്കുന്ന അമ്മ ഞങ്ങളെ അനുഗ്രഹിക അമ്മ
മാതാവേ എന്റെ അപ്പൻതേ കാലിൽ തൊട്ട് സുഖപ്പെടുത്തണേ.
എന്റെ അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണ്ടേ എന്റെ മോൾക്ക് നല്ല മനസ്സമാധാനം കൊടുക്കണ്ടേ കർത്താവേ അവളുടെ കൂടെ കാണണേ ഈശോയേ
Ammea njagalude Rupa muzhuven thirichu kittan vendi apeshikkename amen
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എനിക് ഇറ്റലി പോകാനുള്ള വിസയ്ക്കുള്ള പേപ്പർ ശരിയാക്കി തന്നെ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ തടസ്സങ്ങൾ മാറ്റി മാറ്റി തന്നെ അമ്മേ മാതാവേ കഴിയുന്ന എല്ലാ അനുഗ്രഹിക്കണമേ
Enta eesoye enta kripasanam prasadavaramathave mathave nangale kathukollane enta makkale nervazhikku nadathane enta bharthavinta madyapanam nirthitharane mathave enta moneyum moleyum onnu thodename enta mone cheetha koottukettil ninnum viduvichu tharaname nalla swabhavamulla monayi valaran anugrahikkane abhishekam cheyyane amen nandhi.enneyum enta makkaleyum bharthavineyum arum dehopadravavum cheyyan idaundavaruthe nangale kathukollaname.enta makkalkku randuperkkum oro nalla sthapanathil oro nalla joli nalki sahayikkane amen 🙏
ആമേൻ 🙏🏻🙏🏻♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ ♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ നയന മോളെ അമ്മ മാതാവ് കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാ പിതാവിനെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ നന്ദി 🙏🏻♥️♥️♥️ആമേൻ 🙏🏻♥️♥️♥️
എന്റെ മോൾക് 29വയ്യസ് ആയി ഒരു ദൈവ പയിതലുമായി വിവാഹം നടക്കണം എന്റെ മോന്റെ ജോലിയിൽ പുതിയ വഴി തുറക്കണേ amen എന്റെ കുഞ്ഞുമോൻ നല്ല ആരോഗ്യം കൊടുക്കണേ amen 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ പ്രാർത്ഥന കേക്കണേ രഷി ക്കണേ മാതാവേ 🙏🙏🙏
അമ്മേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ അമ്മേ കൈ വിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ ഞാൻ കടം കുടിയിട്ട് ആൽമാഹത്യയുടെ വക്കിലാണ് എന്നെ കാക്കണമേ കൈവിട്ടു കളയല്ലേ ഇന്നു എന്നെ നിർത്തി തരണേ 🙏🙏🙏
Sangeerthanam 23:1 🙏🙏🙏
Amme ഓഫീസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മ ഇടപെടണമേ, സമാധാനവും ശാന്തിയും നൽകണമേ, ചേട്ടന്റെ back പെയിനും മറ്റ് പ്രയാസങ്ങൾ മാറ്റി നല്ല സുഖം തരേണമേ അമ്മേ, മക്കളുടെ ജീവിതത്തിൽ ഇടപെടേണമേ അമ്മേ ഈശോയെ
Radhamani Amma mathave ente makkal enne vilikkename mathave 🙏🙏🙏✝️✝️✝️
പരിശുദ്ധമാതാവേ എന്റെ മകളുടെ കല്യത്തിന് ഞങ്ങളുടെ വസ്‌തു വിൽക്കാൻ ഒരുമാർഗം കാട്ടിത്തരേണമേ എന്നെ സഹായിക്കുവാൻ ആരും ഇല്ല എന്റെ മാതാവേ എന്റെ പാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏
എന്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ പ്രാർത്ഥന കേൾക്കേണ് വിവാഹ പ്രായം കഴിഞ്ഞ എല്ലാം മക്കൾക്കും വിവാഹം നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം മാറ്റിതരണേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചുതരണേ അമ്മ മാതാവേ ഞങ്ങളെപ്രത്യാശികരിക്കണേ mathave
അമ്മേ മതവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണവ 🙏
കർത്താവേ അവിടുത്തെ നാമം മഹത്വപ്പെടണമേ🙏
Marichu poyavarude aathmakkale Abrahamitteum esahakkitteum yakkobitteum madiyill parppikenamea amen 🙏🙏🙏😭😭😭🙏🙏🙏
അമ്മേയ് പരിശുദ്ധ അമ്മേയ് ദൈവമാതാവേ എന്റെ ക്യാൻസർ രോഗം മാറ്റി തരണേയ് ബാങ്കിൽ ജപ്‌തിയൂ ടെയ അടുത്താണ് വീട് വിറ്റ് കടം വീട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹
മാതാവേ വിസ തടസ്സം മാറ്റി തരേണമേ 🙏🙏🙏
EnteAmma mathave Amen
Amen Amen Amen
അമ്മ മാതാവേ ഇന് റിയാലിറ്റി ഷോ യിലെ ആദ്യ ഘട്ടം മത്സരമാണ് എന്റെ മോള് പങ്കെടുക്കുന്നുണ്ട് അവളുടെ കൂടെ മാതാവേ ഉണ്ടാവണമേ 🙏🙏🙏🙏
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
Amme Mathave kuued uddayirikkename samathanam tharename Vesuvasam verthippikkename Karuna aayirikkename Reshikkename Anugrahikkename kathukollename Amen Amen
അമ്മേ, കൃപാസനം മാതാവേ, കൃപാസനത്തിലെ ശുശ്രൂഷകളെ എതിർക്കുന്നവരുടെ മുൻപിൽ വെളിച്ചമായി മാറുവാൻ എന്റെ അമ്മേ, എനിക്കു കൃപ തരണമേ.
Amme mathave moluvinu aarogyamulla kunjine kodukkename sukhaprasavam nadakkan anugrahikkename amen
അമ്മേ മാതാവേ പാപിയായ എനിക്കു വേണ്ടി അമ്മയുടെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം യാചിക്കണമെ ആ മേൽ ആവേ മരിയ്
ഈശോ യേ നന്ദി hallelujah hallelujah
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ ഇന്നു മുതൽ നേരിടാൻ പോകുന്ന പ്രശ്നങ്ങൾ നേരിടാൻ സഹായിക്കണെ അമ്മേ
Amme ente kudumbathe anugrahikkename 🙏🙏🙏
എന്റെ കടങ്ങൾ തീർക്കണേ 🙏🙏
Amme Mathave ante Achayanet allavetha rogagalil nennum veduthal nelki Anugrahikkename oru sashiyakkename kanninu kazhcha thannu Anugrahikkename kathukollename Amen Amen
മാതാവേ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
അമ്മേ എന്റെ പൈസ എല്ലാം അടക്കാൻ ഒരു പ്രശ്നവും വരാതെ അടക്കാൻ സഹായിക്കണമേ കടം തീർത്ത് സമാധന o ഉണ്ടായാൽ എനിക്ക് ഒരു ജോലി ശരിയാക്കി തരാൻ സന്നായിക്കണമേ ജീവിക്കാൻ ഒരു മാർഗവും ഇല്ല എന്റെ മകൾക്ക് ജോലിയാ കാണ മേ സ്ഥിരമാകാൻ എന്റെ ഭാർത്താവിന്റെ ആവും സമാധാവു കൊടുക്കണമ
അമ്മേ ഞാൻ കാസനത്തി വന്ന് എടുത്ത ഉടമ്പടിയിൽ എന്റെ നിരാഗം നടത്തി തരണമേ
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ എന്റെ മോളുടെ CA പരീക്ഷ പാസ്സ് ആക്കി തരണേ മാതാവേ 🙏🙏🙏
Amme mathave enik manosukhavum sareerasukhavum tharename naduvedana kaivedana muthukvedana paniyum koodi mattikodukkename Amen
മാതാവേ കൂടെ ഉണ്ടാകണേ 🙏
Amme Mathave Ammayued Prethishikaranathinet sthiram sashiyakki anneyum kudumbathilulla allavaruedyum mattename Reshikkename Anugrahikkename kathukollename Amen Amen
അമ്മേ മാതാവേ കൃപ നൽകണേ ആമ്മേൻ എന്റെ മകന് പരീക്ഷ എഴുതിപാസ്സ് ആക്കി തരണേ ആമ്മേൻ പി യു ണ് ജോലി കിട്ടണേ ammen🌹🌹🌹
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
ഈശോ യേ എന്റ കുടുബ തിന്റെ മേൽ karunayairikkaname amme മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ
അമ്മേ! യേശുവേ! എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാക്കിത്തരേണമേ! ആമീൻ
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ അലര്ജി രോഗങ്ങൾ മാറ്റിതരണേ ❤കടങ്ങൾ തീർക്കാനുള്ള വഴി കാട്ടി തരണേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ❤❤❤ആമേൻ 🙏🏾🙏🏾🙏🏾
Amme mathave
Ente license active aakane
Thadasagale mattaname
Amen 🙏 😭😭😭😭
Ente mathave krepasanam mathave ammayude prethyaksheekaranathinte sakshi aki mataname❤
അമ്മേ കടബാധ്യത മാറ്റിതരണമെ
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
ഉഷ അമ്മേ മാതാവേ എൻ്റെ എല്ലാ രോഗങ്ങളെയും.അമ്മയ്ഡേ. കരം തൊട്ട് സുഖം തന്ന് എന്നെ അനുഗ്രഹിക്കണം ആമേൻ
❤JESUS WE LOVE YOU❤HOLY MARY MOTHER OF GOD PRAY FOR US SUNNERS TO SEEK FIRST GOD’S KINGDOM. Amen.
അമ്മേ നന്ദി അമ്മേ ആരാധന എന്റെ കുടുംബത്തെ നിന്റെ കരങ്ങളിൽ തരുന്നു പൊന്നെ എന്റെ കുഞ്ഞുങ്ങളെ തരുന്നു എന്റെ ജീവിതപങ്കളെയെ തരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ അമ്മേ ഇന്നലെ നിന്നോട് ഞാൻ അപേക്ഷിച്ചു എന്റെ മോൾ കുറ്റങ്ങൾ മനസ്സിലാക്കി എന്നോട് സംസാരിക്കണം മാതാവേ അവിടുന്ന് ഞാൻ വിളിച്ചപ്പോൾ ഇതുപോലെ എന്നെ വിളിച്ചു അമ്മേ ആയിരമായിരം നന്ദി
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന ഉടമ്പടി സ്വീകരിയ്ക്കണമേ അമ്മേ എന്നെയും കുടുംബത്തെയോയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ എൻ്റെ മകൻ്റെ ജോലി നല്ല ശമ്പളത്തോടെ വാങ്ങി കൊടുക്കണമേ പുതിയ ജോലിയ്ക്കു വേണ്ടി 2 വർഷമായി ശ്രമിയ്ക്കുന്നു ഒരു കമ്പനിയും വിളിയ്ക്കുന്നില്ല മകനെ ഉറ്റപ്പൊടു ത്തരുതേ അമ്മേ കടങ്ങളിൽ നിന്ന് രക്ഷിയ്ക്കണമേ കൈവിടരുതേ അമ്മേ
Jesus please bless my son and his family and all of us 🙏
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ എല്ലാം പ്രാർത്ഥനകളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
Amme mathave enik paniyum thalavedanatum mattitharename amen
Ammekrupasanamathave NityaJonson nuvendiJesusnodu matyasthamvahichu prathikename Amen🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🌷🌷🌷🌹🌹🌹🔥🔥🔥🙏🏼🙏🏼🙏🏼🔥🔥🔥
എന്റെ മക്കളേ സമർപ്പിക്കുന്നു. അവർക്കു പഠിക്കാനുള്ള മടി എല്ലാം മാറ്റി പഠിക്കാൻ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പ്രാർത്ഥിക്കുന്നു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ammayude anugragam njangalkkundakaname amme ammayude prethisheekarana prarthanayil enne sakshi akkaname matheve ❤❤❤❤❤
Amme mathave anikk jeevikkan oru joli thannu sahayikkane Amen
അമ്മേ കടം വിടാൻ സഹായിക്കണെ വഴക്കിന് വരരുതെ
Ente ammayeyum pillerudeyum koode ente ammayum eshoyum koode ninnanugrehikename
Amme, sanchari mathave, ente makkal randuperkkum nalla uyarchayulla nalla bhavi jeevitham nalkename, amme,arjunum aparnayum ente kudumbathinte iswaryamum, abimanavum aayi marename, amme,sanchari mathave, ente randu makkaludeyum nirashakal angu eduthu mattename, ammayude prathyaksheekaranathinte sakshikalakki njangale uyarthename
Njangalude marriage nadathi tharane ethrayum pettennu ameen 🙏🙏🙏🙏🙏
Amme njan Ammayodu karanjoru karyam avashyapedunnu Amme njan viswasikunna Amma atheniku sadhichu tharane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pardutja. Ammay. Mathavu. Entey. Kunjintey. Kasurkkanichutharañay. Ammay. Asirvathikanamay. Anugrahikanamay. Amem.
മാതാവേ സണ്ണിച്ചേട്ടന്റ കള്ളുകുടി മാറ്റി സ്വഭാവം നല്ലതായിട്ട് സന്തോഷം നിറഞ്ഞ ഒരു ജീവിതം കൊടുത്തു അനുഗ്രഹിക്കണെ 🙏🙏
Ente. Amme. Chovashcha. Ente. Manasinte. Sangadam. Matti. Tharraname
Amen hallelujah 🙏🙏🙏
Amen. Glory to Jesus Christ
അമ്മേ കടം വിട്ടാൻവഴി തരണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ വീടിന്റെ പണി തീർത്തു തരുവാൻ അമ്മ കനിയണംമേ
അമ്മേ ഞാൻ സാമ്പത്തിക മായും ആകെ തകർന്നു ഇരിക്കുവാ ഒരു വഴി തരണേ
Amen Amen amen amen amen
Amme parisuda amme njagalude vasthuvum nilavum vilppichu tarane .Loan close akkanane Amen 🙏
Amme🙏🙏🙏🙏🙏🙏🙏amin, 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave karuna thonnename
അമ്മേ 🙏🙏🙏😭😭😭
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
Parishudha daiva mathave,innathe divasam ente makkal yathoru thettaya koottukettilum akappettu pokalle, amme ente makan veettilirunnu padikkanulla nalla unarvum,unmeshavum nalkename, ammayude prathyaksheekaranathinte sakshikalakki njangale uyarthename
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
ഞങ്ങളുടെ ദുരിതങ്ങളും ആവശ്യങ്ങളും അറിയുന്ന അമ്മേ,, ദൈവ മഹത്വത്തിനായി ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ.
❤❤❤❤❤ amme njangale anugragikkaname ente sampathikkasthithi mechapeduthitharaname amme ente veedupani pooortheekarichu tharanamemathave
Ammea mathavea nagaludea prathana kellkanamea suthi nanni halleluyia Aradhana mahathum karunayirikanamea
ആമേൻ🙏🏻🙏🏻🙏🏻
അമ്മേ മാർക്കായെ സുഖപ്പടുത്തണമേ🙏💚🩵
🙏🙏🙏🙏🙏🙏
അമ്മേ സ്ഥിരമായി ഒരു ജോലി തരണമെ അല്ലാത്ത ഉടമ്പടി പറഞ കാര്യം ഒന്നും ചെയ്യാന്‍ കഴിയില്ല വര്‍ഷം ആയിട്ടു രോഗികളെ ശുശ്രൂഷ ആണ് സ്ഥിരമായി ഒന്നും ചെയ്യാന്‍ പറ്റുന്നില്ല സഹായിക്കണം ആമയുടെ സാക്ഷ്യം paryan കൃപ nalkanema
🙏
Ame'n yesuve sosthrm yesuva nanni yesuva aradhana yesuva makothom yesuva hallauya ame'n ame'n yesuve neeente prarthanakelkkuma ame'n ame'n parusda Parma devya karunyathinuenneram aradhanaym sthithum pukaazhchayum undayirikkette ame'n ame'n sacred heart of mother Mary Jesus' have mercy on us ame'n amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n prabu yesunada karthvant anugrahiamanue deydasan samannam ame'n prabu yesunada anoude karuana thananna ame'n Esho mishiha stuthiayrikatte ame'n father
🙏🙏🙏🌹🌹🌹. ❤️❤️❤️. Amen
അമ്മ മാതാവ് കാത്തോളണേ
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude phone addiction um boy friend addiction um mattename nannayi patikan anugrahikkename amen
Amen🙏
Amme Amme Amme enne amma kathukollane