ഇന്ന് ഫെബ്രുവരി 4 ചൊവ്വ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടുകയല്ല സധൈര്യം പ്രാർത്ഥനയോടെ നേരിടുകയാണ്…

Поділитися
Вставка
  • Опубліковано 8 лют 2025
  • ‪@holythoughts‬

КОМЕНТАРІ • 105

  • @jolijoli5946
    @jolijoli5946 5 днів тому +5

    അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെയും കാട്ടുപരിപാലിക്കണമേ എന്റെ മൂന്നു മക്കളെ നിന്റെ സന്നിധിയിൽ വെക്കുന്നു എന്റെ മകൾ ഒരു മെയിലിനു വേണ്ടി കാത്തിരിക്കുകയാണ് അതിന്റെ തടസ്സങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കേണമേ ഞാൻ വലിയൊരു കടക്കുരു പെട്ടിരിക്കുകയാണ് പരിഹസിക്കുന്നു അപവാദങ്ങൾ പറയുന്നു സമാധാനമില്ലാത്ത രാത്രിയാണ് ഉറക്കമില്ലാത്ത രാത്രിയാണ് എന്ത് ചെയ്യണം എന്നറിയുന്നില്ല അമ്മ മാതാവേ ഇതിനൊരു തരണമേ ഒരു കടക്കാർക്ക് കൊടുക്കാനുള്ള ഒരു വഴി ഒരു അമ്മ മാതാവേ🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @antovarghese4243
    @antovarghese4243 5 днів тому +4

    ♥️💙💜🩵💚പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @mirshadmp8997
    @mirshadmp8997 5 днів тому +1

    അമ്മേ അമ്മയെ പരിശുദ്ധ അമ്മയെ ഒരു സമാധാനവുമില്ല കടബാധ്യത ഒരു സമാധാനവുമില്ല അമ്മേ രക്ഷപ്പെടു നീ പരിശുദ്ധ അമ്മേ രക്ഷപ്പെടുത്തണേ ഞങ്ങളുടെ രക്ഷപ്പെടുത്താൻ തടസ്സങ്ങൾ ഒക്കെ മാറ്റി ദർശങ്ങൾ മാറ്റി അമ്മേ സാത്താന്റെ കെണി സാത്താന്റെ രക്ഷപ്പെടുത്താൻ സാത്താ കണ്ണിയിൽ നിന്ന് രക്ഷപ്പെടുത്തുന്ന മാതാവേ സാത്താന്റെ രക്ഷപ്പെടുത്താ മാതാവേ സാത്താന്റെ കെണിയിൽ നിന്ന് രക്ഷപ്പെടുത്തു മാതാവേ രക്ഷപ്പെടുത്തു മാതാവേ ഞങ്ങൾ ബന്ധസ്ഥൻ സംരക്ഷിക്കുന്നത് കടബാധ്യത രക്ഷപ്പെടുത്തു മാതാവേ കടക്കാരന് രക്ഷപ്പെടുത്തുന്ന മാതാവേ കടക്കാരിൽ നിന്ന് രക്ഷപ്പെടുത്താൻ മാതാവേ സ്വീകാര്യ മാതാവേ സഞ്ചാരിമാതാവേ രക്ഷപ്പെടുത്തുക സഞ്ചാരി മാതാവേ

  • @minivarghese5419
    @minivarghese5419 5 днів тому +2

    പരിശുദ്ധ അമ്മേ

  • @antovarghese4243
    @antovarghese4243 5 днів тому +2

    💚♥️💙💜🩵 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
    യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏 🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @SandraSunny-l1n
    @SandraSunny-l1n 5 днів тому

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും, എന്റെ മാതാപിതാക്കളുടെ മേലും കരുണയായിരിക്കണമേ 🙏🙏🙏 എന്റെ അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ, അവനു നടക്കാനിരിക്കുന്ന സർജറിയുടെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @antovarghese4243
    @antovarghese4243 5 днів тому +3

    ❤❤❤❤🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
    🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @sreedevil1811
    @sreedevil1811 5 днів тому

    എന്റെ അമ്മ മാതാവേ, എന്നെ പ്രേതിഷികരണ ഷാശി ആക്കി തരണമേ,, എന്റെ അമ്മമാതാവേ എന്റെ വീട്ടിൽ ഒരു കടക്കാരും വരാൻ അനുവദിക്കല്ലേ,, (അനി, സ്മിത, ലീല, സിൻഡൽ )അവരുടെ കാലിന് ബന്തിക്കണമേ, എന്റെ അമ്മ മാതാവേ, എന്നെ ഉടമ്പടി പ്രേതിക്ഷകരണ ഷാശി ആക്കി തരണമേ,, 🙏🙏🙏🙏🙏

  • @SandraSunny-l1n
    @SandraSunny-l1n 5 днів тому

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @RoyThampan
    @RoyThampan 5 днів тому +1

    ഈ പകൽ കാണാൻ sathichathine നന്ദി നന്ദി നന്ദി മാതാവേ

  • @OmanaRajan-p1z
    @OmanaRajan-p1z 5 днів тому +2

    അമ്മേ പരിശുതാമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @bindubalanandan3905
    @bindubalanandan3905 5 днів тому

    അമ്മ മാതാവേ എന്റെ വീടിന്റെ പണി എത്രയും വേഗം തീർത്തു തരേണമേ വാതിലുപോലും വെച്ച് തന്നിട്ടില്ല അയാൾ തിരിഞ്ഞു പോലും നോക്കുന്നില്ല കുറച്ചു കാശു കൂടെ കൊടുക്കാനുണ്ട് ഞങ്ങൾ അത് കൈ ഇട്ടു പണിതോ ഞങ്ങൾ പണി തിരുബോൾ തരാം പറഞ്ഞു എന്നിട്ട് ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു തന്നിട്ടില്ല തിരിഞ്ഞു നോക്കിട്ടില്ല അയാൾഞങ്ങളെ ആരും സഹായിക്കാൻ ഇല്ല ഞങ്ങൾക്ക് ഒരു മാർഗം കാണിച്ചു തരേണമേ എനിക്ക് ഒരു ജോലി പോലും ഇല്ല എന്റെ ഭർത്താവ് ഒറ്റയ്ക്ക് തന്നെ ആ കഷ്ടപ്പെട്ട് ഇത്രയും ആക്കിയത് ഇപ്പോൾ പണി കുറച്ചു കൂടെ തീരാൻ ഉണ്ട് അത് തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ എന്റെ പപ്രാർത്ഥന കേൾക്കേണമേ എന്റെ സ്വന്തം വീട്ടിലോട്ട് ഈ വാടക വീട്ടിൽ നിന്നും മാറാനുള്ള മാർഗം കാണിച്ചു തരേണമേ

  • @mariesdevasia6053
    @mariesdevasia6053 5 днів тому

    അമ്മ മാതാവേ ഞങളുടെ മേൽ കൃപയും കരുണയും നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ

  • @SOPHIAS-f9b
    @SOPHIAS-f9b 5 днів тому +2

    അമ്മ മാതാവേ ഒരു പ്രഭാതം കൂടി തന്ന അമ്മ മാതാവിന് ഒരായിരം നന്ദി🙏🙏🙏🙏🙏

  • @ThambiVD
    @ThambiVD 5 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേലും കുടുo ബാഗങ്ങളുടെ മേലും കൃപകളും അനുഗ്രഹങ്ങളും ചൊരിയണമേ🙏🙏🙏🙏🙏🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 5 днів тому

    മാതാവെ എന്റെ മക്കളെ നേർവഴിയുടെ നടത്തണമേ🙏🙏🙏🙏🙏❤️❤️❤️❤️

  • @jessygeorge3513
    @jessygeorge3513 5 днів тому

    അമ്മേ മാതാവേ എന്റെ മകന് ഇസ്രായേൽ പോകുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തന്ന് ബാങ്ക്‌ലോൺ മറ്റു പേപ്പർ പെട്ടെന്ന് ഒരു തടസ്സവും ഇല്ലാതെ സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 5 днів тому +1

    അമ്മേ ക്രപാസനം മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു ഞങ്ങളുടെ പ്രാർഥനകൾ കേൾക്കണമേ

  • @SleepyCamel-qi6gd
    @SleepyCamel-qi6gd 5 днів тому +1

    മാതാവേ: എന്റെ . മകൾക്ക് വേണ്ടി . അപേക്ഷിക്കണമേ .

  • @SandraSunny-l1n
    @SandraSunny-l1n 5 днів тому

    അമ്മേ മാതാവേ എന്റെ സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ, ഫെബ്രുവരി 14 നു മുൻപ് എന്റെ ഫീസ് അടക്കാൻ ഒരു വഴി കാട്ടിത്തരണെ 🙏🙏🙏

  • @sreedevil1811
    @sreedevil1811 5 днів тому

    എന്റെ അമ്മമാതാവേ, എന്റെ 2 പെണ്മക്കൾക്കും, മരുമോനും, കൊച്ചുമോനും, എന്നോട് സ്നേഹിക്കാനും, ഫോൺ ചെയ്യാനും, ബഹുമാനിക്കാനും, നല്ല മനസു കൊടുക്കണമേ,, എന്റെ അമ്മ മാതാവേ, എന്നെ പ്രേതിഷികരണ ഷാശി ആക്കി തരണമേ. 🙏🙏🙏🙏🙏

  • @PRAJEESHAPreji-m5h
    @PRAJEESHAPreji-m5h 5 днів тому +1

    മാതാവേ എന്റെ കടങ്ങൾ വീടാൻ വഴി കാട്ടാണെ എന്റെ മക്കൾക്കു ഫുൾ A+ നേടി കൊടുക്കണം

  • @SashiPottanmala
    @SashiPottanmala 5 днів тому

    അമ്മേ എന്നെ അമ്മേയുടെ പ്രത്യകഷികാരണത്തിന്റ സിരം സാക്ഷിയായി ഉയർത്തണമേ

  • @SumaSuma-jf9sb
    @SumaSuma-jf9sb 5 днів тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @JessyClamand
    @JessyClamand 5 днів тому

    Amme Mathave kuued uddayirikkename samathanam tharename Vesuvasam verthippikkename Karuna aayirikkename Reshikkename Anugrahikkename kathukollename Amen Amen

  • @JessyClamand
    @JessyClamand 5 днів тому

    Amme Mathave Ammayued Prethishikaranathinet sthiram sashiyakki anneyum kudumbathilulla allavaruedyum mattename Reshikkename Anugrahikkename kathukollename Amen Amen Amen

  • @siljiantony5602
    @siljiantony5602 5 днів тому

    അമ്മേ മാതാവേ കടങ്ങൾ മാറാൻ അനുഗ്രഹിക്കണേ.. 🙏🙏

  • @divyatd-fj6ig
    @divyatd-fj6ig 5 днів тому

    മാതാവേ ഇ൬് വരെ ഗവൺ
    മെൻേറിൽ നി൬് ഒരു സഹാ
    യ൦ കിട്ടിയിട്ടില്ല എനിയ്ക് അർഹത പെട്ട സഹായ൦
    എനിയ്ക് തരേണമെ എനി
    യ്ക് എല്ലാവരോടു൦
    ക്ഷമിക്കുവാനുള്ള അനുഗ്രഹം നൽകണമെ ഞങ്ങള് മു൬ു പേരെയു൦
    എല്ലാം പൈശാചിക ബന്ധനത്തിൽ നി൬് രക്ഷിക്കണമെ ഞങ്ങള് മു൬ു
    പേരുടെ തല മുതൽ കാൽ
    പാദ൦ വരെയു൦ ശരീരതതി
    ലേ ഓരോ അവയവതതിനു൦
    അസ്ഥികൾക്കും ഞരമ്പുകൾക്കും മസിലുകൾക്കും ശ്വാസകോശത്തിനു൦ ഒരു
    കൊഴപ൦ ഉണ്ടാവരുതേ ഞങ്ങള് മു൬ു പേർകു൦ ന൬ായി ഉറക്കം തരേണമെ
    എനിയ്ക് തരു൬ സഹനങ്ങൾ സഹിക്കാനുള്ള
    അനുഗ്രഹം നൽകണമെ അടുത്ത ഉട൩ടി പുതുകാനു
    ളള അനുഗ്രഹം നൽകണമെ

  • @MuralidasanMurali-s6l
    @MuralidasanMurali-s6l 5 днів тому

    കൃപാസനമാതാവേ ഞങ്ങളെ അനുഗ്രഹിക്കുണ മേ

  • @nrpramodnikathuthara408
    @nrpramodnikathuthara408 5 днів тому +1

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ പങ്കാളിയുടെ വിട്ടുമാറാത്ത ശ്വാസം മുട്ട്, ചുമ പൂർണമായും സൗഖ്യം കൊടുക്കേണമേ 🙏🙏🙏🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 5 днів тому

    Amen 🙏

  • @jessygeorge3513
    @jessygeorge3513 5 днів тому

    അമ്മേ മാതാവേ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏q🙏

  • @GirijaJS
    @GirijaJS 5 днів тому

    Amme mathave ente sunikyu ethrayum vegam quary thurannu kodukkane mathave avide sthiramayi jolikyu povan ente sunikyu kaxhiyane mathave amen 🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 5 днів тому

    എന്റെ അമ്മേ എന്റെ ആശ്രയമേ🙏🙏🙏🙏❤️❤️❤️❤️❤️

  • @GirijaJS
    @GirijaJS 5 днів тому

    Amme mathave ente ammuvinte kazhuthu vedhana yum dheham muzhuvan ulla vedhanayum mattikodukkane mathave amen 🙏

  • @ponnu08minnu12
    @ponnu08minnu12 5 днів тому

    അമ്മേ മാതാവേ കാത്തോളണേ 🙏🏼🙏🏼🙏🏼സഹായിക്കാൻ ആരുമില്ല

  • @RajaniRavi-ur6sg
    @RajaniRavi-ur6sg 5 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @RemyaPradeep-i3y
    @RemyaPradeep-i3y 5 днів тому

    അമ്മേ മാതാവേ എൻ്റെ മകന് നന്നായി പഠിച്ച് നല്ല ജോലി ലഭിച്ച് ലണ്ടനിൽ പോകാനുള്ള അനുഗ്രഹം തരണേ

  • @Ajithai-z1j
    @Ajithai-z1j 5 днів тому

    അമ്മേ മാതാവേ കനിയാ ണമെ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 днів тому

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude alasatha matti nannayitt patikan anugrahikkename S5 examinu cgp 8il kooduthal kodukkename Amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 днів тому

    Amme mathave ee kidappilaya ammaye ingane kidathi kashtapedutharuthe angu vilikkane amen

  • @GirijaJS
    @GirijaJS 5 днів тому

    Amme presadhavara mathave njangalku ethrayum vegam oru sthalam vedichu veedu paniyanulla vazhi indaki tharename mathave amen 🙏

  • @subhashinidivakaran4152
    @subhashinidivakaran4152 5 днів тому

    അമ്മ മാതാവേ ലോകത്തിലെ കടം കാരണം കഷ്ടപ്പെടുന്നവരെ സൗക്യ പ്പെടുത്തേണമേ ആമേൻ ❤❤❤❤😅😅😅😅

  • @GirijaJS
    @GirijaJS 5 днів тому

    Amme mathave ente muthinu njangalku veedu paniyanulla sthalam vanganulla paisa ethrayum vegam sheriyakki kodukkane mathave amen amme mathave njangalku oru veedu ethrayum vegam indakki tharename mathave amen 🙏

  • @sheeladominic1916
    @sheeladominic1916 5 днів тому

    Amme Mathave Ekudumatheyum Njaggale ororuthareyum nintethirukkumaranu Samarpikkane 🙏🙏🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 5 днів тому

    Ammai madhavai yeshuvai🙏🙏 eniku urine infection aayetu marunu kazhikuva Matti kathu kollanai madhavai yeshuvai🙏🙏 eniku thalaekum manasinum bhudhimut ondakaruthai pediya kathu kollanai madhavai yeshuvai🙏🙏 eniku brustinum naduvinum vedanaya Matti kathu kollanai madhavai yeshuvai🙏🙏 njan moothrathinta bhudhimut anubhavikuva amma kaanunondallo amma Matti kathu kollanai madhavai yeshuvai🙏🙏 monum luckayum njanum eppozhum snehathil aayerikanai madhavai yeshuvai🙏🙏 enu njagal veedu maaruvanu oru thadasam koodatha veedu maaranum avida santhoshathodai jeevikanum amma sathikanai madhavai yeshuvai🙏🙏 monu nalla salaryulla jole thannu anugrahikanai madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 monum manager divyum thammil vazhak ondakaruthai sneham aayerikanai madhavai yeshuvai🙏🙏 enikum monum luckayum orumichu veedu maaranum avida santhoshathodai jeevikanum amma sathikanai madhavai yeshuvai🙏🙏 eniku brustinum naduvinum vedana ondakaruthai kathu kollanai madhavai yeshuvai🙏🙏 eniku monodu snehavum monu enodu snehavum bhahumannavum aayerikanai madhavai yeshuvai🙏🙏 enu njagalk oru bhudhimutum varatha vannam kathu kollanai madhavai yeshuvai🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 днів тому

    Amme mathave enik manosukhavum sareerasukhavum tharename paniyum thalavedanatum mattitharename re Varsham muthal enne karayippikkaruthe vishamippikkaruthe amen

  • @seenasusangeorge5787
    @seenasusangeorge5787 5 днів тому

    അമ്മേ ഞങ്ങളുടെ വിസ, ജോബ്, safe drive, ഫിനാൻഷ്യൽ stability, rogathil ninnu viduthal.

  • @hemamohan202
    @hemamohan202 5 днів тому

    Ente amme eesoye ellattinum kodanukodi nandhi parayunnu ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane eesoye amen nehaykk hall ticket kitty. Nehaykk full A plus kittan sahayikkane amme eesoye amen

  • @yamunarajan4499
    @yamunarajan4499 5 днів тому

    അമ്മ🙏

  • @manjuibrahim441
    @manjuibrahim441 5 днів тому

    അമ്മേ രക്ഷിയ്ക്കണമേ

  • @simonabraham9645
    @simonabraham9645 5 днів тому

    Amme njangalkuvendi prarthikename sanadanam nalkename ente makkale kathukollename 🥲💔🙏✝️🌷🌹

  • @rosammarosamma7443
    @rosammarosamma7443 5 днів тому

    അമ്മെ

  • @sreedevil1811
    @sreedevil1811 5 днів тому

    എന്റെ അമ്മ മാതാവേ, എന്റെ വീട് വിറ്റു പോകനോ, ജെബ്തി ചെയ്യേനോ, രമ്യ എന്നെ പറ്റിച്ചു രജിസ്റ്റർ ചെയ്യാനോ അനുവദിക്കല്ലേ, 🙏🙏🙏🙏🙏🙏

  • @Jorge-me1bv
    @Jorge-me1bv 5 днів тому

    Amma mathava anik bissinase tharanama

  • @ThresiammaCherian-h4j
    @ThresiammaCherian-h4j 5 днів тому

    Amme kreupasanamathave ente ennathe sambathika presanam Amma pariharichhu tharane jyan Ammayiuk thanks
    Sakshyam prayanulla anugrahikene 🎉Amen

  • @MercyBabu-f8z
    @MercyBabu-f8z 5 днів тому

    Molde vivahathadasam jolimekala samarppikkunnu samadanam nalki anugrahikkaname isoye innu interest idan aa mone avidunnu thonnippikkaname isoye amma mathave ❤

  • @rejeeshrrejeesh8984
    @rejeeshrrejeesh8984 5 днів тому

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ അസുഖം പൂർണമായ മാറണേ. ഞങ്ങളുടെ കട ബാധ്യത മാറ്റി തന്നെ

  • @renibiju725
    @renibiju725 5 днів тому

    Ellareyum snehikkan sahayikkane mathave

  • @PreathaPreatha-f8e
    @PreathaPreatha-f8e 5 днів тому

    Amma parisudha Amma end chetanum molkum mon oru job kodukaname japa mala mathave esso appacho kriupasana mathave end kudumbath kathukolaname 🙏🙏🙏🙏🙏🙏🙏

  • @neerajkumara6505
    @neerajkumara6505 5 днів тому

    Amme njalude kudumbathe anugrahikkane mathave

  • @thomasgracy5
    @thomasgracy5 5 днів тому

    Ammeee mathaveeeee ente mole de asukham ellam Matti tarane amme mathaveeee

  • @GirijaJS
    @GirijaJS 5 днів тому

    Amme mathave ente muthinu njangalku veedu paniyanulla sthalam vanganulla paisa ethrayum vegam sheriyakki kodukkane mathave amen

  • @SmithaTony-b7e
    @SmithaTony-b7e 5 днів тому

    Sweetonod karuna thonnane anugrahikkaname padanathadasam mattaname financial problems mattitharaname parishudhanmavu kond nirakkaname job thadasam mattaname tinonent roghangal aantharika murivikalmattithataname

  • @Kavyavishak-li9zp
    @Kavyavishak-li9zp 5 днів тому

    എന്റെ എല്ലാപ്രയാസം അമ്മക്ക് അറിയാം അമ്മ എന്നെ കൈ വിടില്ല എന്നും അറിയാം പക്ഷേ എനിക്ക് ഒരു മനഃസമാദാനം ഇല്ല അമ്മേ

  • @GirijaJS
    @GirijaJS 5 днів тому

    Amme presadhavara mathave ente kichunte paniyum chumayum nimonia yum vittumaratha chumayum mattikodukkane mathave

  • @gracechristopher6805
    @gracechristopher6805 5 днів тому

    Ammen

  • @rajeswaricr7606
    @rajeswaricr7606 5 днів тому

    🙏🙏🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 5 днів тому

    Please pray for me my family Cort case very serious big problem pray for me

  • @JayaKumaris-l1l
    @JayaKumaris-l1l 5 днів тому

    അമ്മമാതാവേഈലോകംമുഴുവൻഅമ്മയുടെനാമംവാഴ്ത്തപ്പെടട്ടെഅമ്മേ.❤❤❤❤❤❤❤

  • @epantony5638
    @epantony5638 5 днів тому

    Amma mathave antony chettane poornanamayum kathuparipalikyanamme

  • @GirijaJS
    @GirijaJS 5 днів тому

    Amme presadhavara mathave ente methu muzhuvan ulla vedhana matti tharane mathave kalinte muttilum purathum kalinte adiyilum ellam enikyu vedhanayanu mathave angayude thiruraktham kondu thazhuki kurachu dhivasangalayitulla ente nenjuvedhana matti tharane mathave

  • @TreesaFernandez-j2b
    @TreesaFernandez-j2b 5 днів тому

    Amma Mathava Anta Familya Kathukollana 🙏🙏🙏🙏🙏

  • @sujathaanil7903
    @sujathaanil7903 5 днів тому

    എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനുള്ള മനസ് എനിക്ക് തരണമേ. കൃ ചൊരിയണമേ എന്നോട് ക്ഷമിക്കണമേ ക്ഷമിച്ച് ക്ഷമിച്ച് സങ്കടപ സഹിക്കാൻ പറ്റാഞ്ഞിട്ടാണ് ദേഷ്യ വന്നതന്ന അമ്മയ്ക്ക് അറിയാമല്ലൊ എങ്കിലും അമ്മ മാതാവേ എന്നോട് ക്ഷമിക്കണമേ ആവേ മരിയ

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 5 днів тому

    Please pray for me my cousin and negibour big problem and faiting pray for me

  • @renibiju725
    @renibiju725 5 днів тому

    Ente mathave njangalkku Wednesday nalla oru result kittan sahayikkane mathave esoye 🙏🙏🙏

  • @girijan5792
    @girijan5792 5 днів тому

    ♥️♥️♥️👏🏼👏🏼👏🏼🙏🏼🙏🏼🙏🏼🙏🏼

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 5 днів тому

    Please pray for me big financial problem I have no money good job pray for me I have no house I staying rent house pray for me

  • @epantony5638
    @epantony5638 5 днів тому

    Amma mathave b.s.c nursing padikyunna ansamole poornamayum kathukollanamme❤❤

  • @neerajkumara6505
    @neerajkumara6505 5 днів тому

    Ente mathave ente bharthavinte madyapanam edathuvashathe maravippum ellam poornamayi mattitharane

  • @JisniJohn
    @JisniJohn 5 днів тому

    Enta amma mathave enta dutye angayude munpil samarpikunu. Amme oru kuzhappam koodathe duty cheyyan sadhikaname. Ennu enta munpil kadannu varunna ella patientineyum angayude munpil samarpikunu mathave. Oru problem undakatha patients ayyirikanme amme ennu kadannu varunath. Enta kayil ninum arkum oru problem undakalle amma mathve. Enta ella problemsum angu ariyundalo amme enny enta peril agana problems onnum undakkale amme. Enny njan cheyyuna patients onnum retouch ennum paranju vararuthe amma mathave. Enne kathukollaname. Enta workine kathukollaname. Amme enta manasinu shakthi tharanmae amma mathave. Ellam angayude karangalil tharunnu amme kathukollaname. Ennu uchaku anne amme duty valiya thirak onnum undakale amma mathve. Kathukollaname. Sakadapeduthunna oru karayangalum undakkale mathave. Koode undakaname amma mathve. 🙏🙏🙏

  • @GirijaJS
    @GirijaJS 5 днів тому

    Amme presadhavara mathave soorajetanu ente muzhuvan paisayum April 23 aam thiyathi enikyu thannu theerkkan kazhiyename mathave

  • @SmithaTony-b7e
    @SmithaTony-b7e 5 днів тому

    Tonyude kada badhyathakal mattitharaname tonyodumfamilyodum kudumbathodum karuna thonnane anugrahikkaname ente Dhambathyathil sneham nirakkaname ente kannilay vainte vilarcha mattitharanamay

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 5 днів тому

    Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem loose motion and bleeding problem sugar problem plusser problem heart version pray for me

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 днів тому

    Amme mathave ente molde phone addiction um boy friend Abhishek mayulla relation orikkalum munnottkondpokaruthe ath ethrayum pettennu mattename avare thammil akattename orikkalum nadathikodukkan pattatha oru relation aane avare akattename feb23 nakam nirthitharename amen

  • @epantony5638
    @epantony5638 5 днів тому

    Amme mathave kochuthresiayude thandal vedhana sugappeduthanamme

  • @Jorge-me1bv
    @Jorge-me1bv 5 днів тому

    Amma mathava anta mona rakshikanama

  • @neerajkumara6505
    @neerajkumara6505 5 днів тому

    Ente alergy infection poornamayi mattitharane mathave

  • @MercyBabu-f8z
    @MercyBabu-f8z 5 днів тому

    Amma mathave ente kalinte fingerinte vedana uppootty vedana sayatic spontilitis varicose molde uchimuthal ullamkal vare ulla ella asugavum sugappeduthaname ennu isoyod madyastham prarthikkaname molde vivahathadasam Matty daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname ennu isoyod madyastham prarthikkaname amme ente fatty liver thiruraktham kond kazhuki sugappeduthaname isoye 🙏

  • @SmithaTony-b7e
    @SmithaTony-b7e 5 днів тому

    Sweetonent kalinte ella problems mattitharaname parishudhanmavu kond nirakkaname

  • @marygeorge-yn8tp
    @marygeorge-yn8tp 5 днів тому

    Ammebiyayudeexaminuammakudeyundamenaahanomexamdate10+13+17naneellavishaythinumnallatopmarkodejeippikkanomamme,🙏🙏🙏🙏🙏🙏🙏

  • @SmithaTony-b7e
    @SmithaTony-b7e 5 днів тому

    Tinonu freevisa kittaname food kittaname kazhikkaname tinonu dhyryam koduth anugrahikkaname padanathadasam mattaname job cheyyanulla aarogyam nalkaname Visa thadasam mattaname

  • @SashiPottanmala
    @SashiPottanmala 5 днів тому

    യേശൂ കർത്താവന്ന് അധരം കൊണ്ട് ഏറ്റു പറയുന്നു ദൈവം അവനെ മരിച്ചു ഉയർത്തി യെഴുന്നാൽപ്പിച്ചന്ന് ഹൃദയത്തിൽ വിശ്യസിക്കുന്നു

  • @ushajoy7402
    @ushajoy7402 5 днів тому

    ❤😂 6:05

  • @SmithaTony-b7e
    @SmithaTony-b7e 5 днів тому

    Tinonent kada badhyathakal mattitharaname

  • @Rejilashyam
    @Rejilashyam 5 днів тому

    Pl naada

  • @SaraMelvin-k2l
    @SaraMelvin-k2l 5 днів тому

    ua-cam.com/video/V4vKD43rHlw/v-deo.htmlsi=nAXroQrnaQRlPzI2
    motivational bible verse of the day/
    ഇന്നത്തെ പ്രചോദനാത്മക ബൈബിൾ വാക്യം

  • @Joseph-bh9yy
    @Joseph-bh9yy 5 днів тому

    Amme please consider me as a convoy of u and please my ⁵⁴ lacks dèpt please Takei.
    The depth from me

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 5 днів тому

    Amen 🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 днів тому

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude alasatha matti nannayitt patikan anugrahikkename cgp 8il mathav anugrahich kodukkename Amen