Sir verae oru video il paranga polae tulasi kurudi anu ninnathu. Njn devikku oru pattu samarpichu vittil thurichi vannathinu shesham ippol tulasi ku mattam undu. Thank you sir
തിരുമേനി ഞങ്ങളുടെ വീടിന്റെ പുറകിൽ ആയി കുറച്ചു thulasi നില്കുന്നുണ്ട് അത് തെക്കു വശത്തു പടിഞ്ഞാറു ആയി ആണ് നിൽക്കുന്നത് ഞങ്ങൾ ന്തു ചെയ്യണം അത് പിഴുതു മാറ്റമോ അത് ദോഷം ചെയ്യുമോ.
തിരുമേനി നല്ല അറിവ് നല്ല വീഡിയോ തകളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നു..തുളസിക് ഏത് സമയത്ത് ആണ് ജലം അർപ്പിക്കേണ്ടത്? അത് പോലെ കിഴക്ക് ദർശനമായി വരുന്ന വീടുകളിൽ വടക്കു കിഴക്കേ തന്നെ നടാം തഉത്തമം.? തുളസി തറ ഇല്ലാത്തവർ തുളസി ചെടി ഒരു pot il vakkamallo അല്ലെ? അത് പോലെ പെൺകുട്ടികൾ ഉള്ളടിത് തുളസി ചെടി വച്ചാൽ ദോഷമുണ്ടോ ഞങ്ങടെ വീടിനു അല്പം സ്ഥല പരിമിതി ഉണ്ട് അത് കൊണ്ട് ആണ് ചോദിക്കുന്നത് സ്ത്രീകൾക് അശുദ്ധി ഉള്ള വേളകളിൽ തുളസി ദേവിയുടെ അടുത്ത് കൂടി നടക്കുന്നത് ദോഷമല്ലേ വീടിനകത്തു നടൻ സൗകര്യമില്ലാത്തവർ വീടിന്റെ ഗേറ്റ് ന് പുറത്ത് നടുന്നത് കൊണ്ട് ഗുണം കിട്ടുമോ?. Njnagade വീടിന് ഗേറ്റ് ന് പുറത്ത് ആയി നടക്കുന്ന ഇടത് എന്റെ മോൾ ഒരു കൃഷ്ണ തുളസിയും രാമതുളസിയും നട്ടു അതിപ്പോ വിത്ത് വീണു മൊത്തം നല്ല സമൃദ്ധിയിൽ പടർന്നു വന്ന് പക്ഷെ അശുദ്ധിയായ സ്ത്രീകൾ നടക്കുമ്പോൾ തുളസിയെ മുട്ടുന്നു തുളസി ആയത് കൊണ്ട് തന്നെ അത് പറിച് നശിപ്പിക്കാൻ പാടില്ലല്ലോ വലിയ ചെടി പിഴുത്തെടുത്താൽ അത് നശിച്ചു പോവും അപ്പോ ഞാൻ എന്താ ചെയ്യേണ്ടത്? ഒരു മാർഗo നിർദ്ദേശിക്കാമോ...? 🙏🙏🙏🙏
തിരുമേനി ഞാൻ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് തു ള സിനന്നായി വരുമ്പോൾ അതു എലി തിന്ന് തീർക്കുന്നു എന്താണ് ഇങ്ങിനെ എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
തിരുമേനി.. നമാസ്ക്കാരം. എനിക് ഇന്ത്യക്കു വെളിയിൽ ഒരു garments ഷോപ് ആണ് ലഡിസ്... മേൽ ഷോപ്പിന്റെ door തെക്കോട്ടു ഒന്നു പടിഞ്ഞാറോട്ടും aanu. ..ഗുരുജി ഈ 2 ൽ എങ്ങോട്ട് വാതിൽ തുറന്നു കയറുന്നത് ആണ് ശുഭം... plz reply me..
പൊരിഞ്ഞ വെയിൽ ഉള്ളപ്പോൾ രണ്ട് നേരവും തുളസിക്ക് വെള്ളം ഒഴിക്കാറുണ്ട്. വൈകുന്നേരം വെള്ളമൊഴിച്ചില്ലെങ്കിൽ തുളസി വാടി നിൽക്കും. അപ്പോൾ ഇനി വൈകുന്നേരം വെള്ളം ഒഴിക്കേണ്ടേ ❓️
തുളസിക്ക് പ്രദക്ഷിണം വയ്ക്കുമ്പോൾ ജപിക്കേണ്ട മന്ത്രം:
പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ
ക്ഷീരോദ മഥനോദ്ഭൂതേ തുളസീ ത്വാം നമാമ്യഹം
Sunday vellam ozhikkan paaadille, choodath vaadillee
🙏🙏👍
@@babygirijasajeevan9104 .hhi
Inn
BB un CT no no in cc cu
Inn
BB un CT no no in cc cu
നമസ്തേ തിരുമേനി ... എൻ്റെ വീടിൻ്റെ 3 വശത്തും തുളസിയാണ് ... സ്വയം വളർന്ന് വന്നതാണ്🙏🙏
നന്ദി 🙏🙏
തിരുമേനി പറഞ്ഞു പോലെ ഞാൻ തുളസിച്ചെടി. മാറ്റി നാട്ടു വടക്കു നല്ല പോലെ കിളുർത്ത നല്ല മാറ്റം സന്തോഷം ഉള്ളപോലെ വീട്ടിൽ... 😍
🙏🏻🙏🏻നമസ്കാരം തിരുമേനി 🌹🌹
Namaskaram 🙏
തിരുമേനി എന്റെ വീട്ടിൽ തുളസി പിടിക്കുന്നെയില്ല,, എത്ര നട്ടാലും ഉണങ്ങി പോവുന്നു,, ഞങ്ങൾ എല്ലാവരും ദൈവ വിശ്വാസികളാണ്.. വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല
@@vijayanpillai1076 പരിഹസിച്ചോ,,, ഞാൻ പിള്ളായോടല്ലല്ലോ പറഞ്ഞത്.. 🙄🙄🙄🙄
@@shobhanashobha5611 PPppppppp
Good👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
🙏🙏.. തിരുമേനി കന്നിമൂലയിൽ തുളസി നടാൻ പറ്റില്ലേ
Sir verae oru video il paranga polae tulasi kurudi anu ninnathu. Njn devikku oru pattu samarpichu vittil thurichi vannathinu shesham ippol tulasi ku mattam undu. Thank you sir
തിരുമേനി തെക്കു പടിഞ്ഞാറു മൂലയിൽ തുളസി vaykamo
Namaskaram thirumeni. 🙏🏻🙏🏻🙏🏻
Ariyathe tulsi ekadasi divasam guruvayoor kondu poyi.Ee divasam tulso pparikan padilla ennu ariyillayirunu.Enthanu prathividhi.
Ente veedinte thekku kizhakku bhagathu orupadu thulasi undu. Thaniye vannathanu. Athupole terassinu mukalil grow bagil oru thulasi Monte projectinte bhagamayee nattirunnu. Athilninnu seeds veenu grow bag niraye thulasi undayee. Angane valarathamo ? 🙏
തിരുമേനി ഞങ്ങളുടെ വീടിന്റെ പുറകിൽ ആയി കുറച്ചു thulasi നില്കുന്നുണ്ട് അത് തെക്കു വശത്തു പടിഞ്ഞാറു ആയി ആണ് നിൽക്കുന്നത് ഞങ്ങൾ ന്തു ചെയ്യണം അത് പിഴുതു മാറ്റമോ അത് ദോഷം ചെയ്യുമോ.
Is there any particular way to pluck thulasi leafs.
Thirumeni vilidosham maran enthanu cheyuka ente husbandnu vendiyanu Sajeev Thrikketta
Hare Krishna Pranamam Thirumeni 🙏
Namaskaram thirumeni
പരിപാലിക്കാത്തവരുടെ വീട്ടിൽ ഇഷ്ടം പോലെ തുളസി ഉണ്ട് അത് എന്താണ്
Athenthaanavoo
namaskaram thirumeni nan dhivasavum vilake vekkumbol thulasi ilayum oru pathrathil vekkunnu inghanay chaithu kooday onnu parannutharumo
തിരുമേനി നല്ല അറിവ് നല്ല വീഡിയോ തകളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നു..തുളസിക് ഏത് സമയത്ത് ആണ് ജലം അർപ്പിക്കേണ്ടത്? അത് പോലെ കിഴക്ക് ദർശനമായി വരുന്ന വീടുകളിൽ വടക്കു കിഴക്കേ തന്നെ നടാം തഉത്തമം.? തുളസി തറ ഇല്ലാത്തവർ തുളസി ചെടി ഒരു pot il vakkamallo അല്ലെ? അത് പോലെ പെൺകുട്ടികൾ ഉള്ളടിത് തുളസി ചെടി വച്ചാൽ ദോഷമുണ്ടോ ഞങ്ങടെ വീടിനു അല്പം സ്ഥല പരിമിതി ഉണ്ട് അത് കൊണ്ട് ആണ് ചോദിക്കുന്നത് സ്ത്രീകൾക് അശുദ്ധി ഉള്ള വേളകളിൽ തുളസി ദേവിയുടെ അടുത്ത് കൂടി നടക്കുന്നത് ദോഷമല്ലേ വീടിനകത്തു നടൻ സൗകര്യമില്ലാത്തവർ വീടിന്റെ ഗേറ്റ് ന് പുറത്ത് നടുന്നത് കൊണ്ട് ഗുണം കിട്ടുമോ?. Njnagade വീടിന് ഗേറ്റ് ന് പുറത്ത് ആയി നടക്കുന്ന ഇടത് എന്റെ മോൾ ഒരു കൃഷ്ണ തുളസിയും രാമതുളസിയും നട്ടു അതിപ്പോ വിത്ത് വീണു മൊത്തം നല്ല സമൃദ്ധിയിൽ പടർന്നു വന്ന് പക്ഷെ അശുദ്ധിയായ സ്ത്രീകൾ നടക്കുമ്പോൾ തുളസിയെ മുട്ടുന്നു തുളസി ആയത് കൊണ്ട് തന്നെ അത് പറിച് നശിപ്പിക്കാൻ പാടില്ലല്ലോ വലിയ ചെടി പിഴുത്തെടുത്താൽ അത് നശിച്ചു പോവും അപ്പോ ഞാൻ എന്താ ചെയ്യേണ്ടത്? ഒരു മാർഗo നിർദ്ദേശിക്കാമോ...? 🙏🙏🙏🙏
ഞങ്ങളുടെ വീടിന്റെ ചുറ്റും തുളസിയുണ്ട് സ്വയം മുളച്ചതാണ്
Good morning guruji
Ganapathikk mutt vazhipadu, enggane anu enthanu enn parayamo thirumenii 🙏🙏
ഞായറാഴ്ച തുളസിക് വെള്ളം ഒഴിക്കാൻ പാടില്ലേ മറുപടി തരണേ തിരുമേനി 🙏🏻🙏🏻🙏🏻
Veedinu munnill thanne oru kunju ambhalamundu..athinte munnilaanu nattittullayh
നമസ്കാരം തിരുമേനി, എന്റെ ഭർത്താവും മകളും മലക്ക് പോവാൻ മാല ഇട്ടിട്ടുണ്ട്. വീട്ടിൽ ഉള്ളവർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram 🙏
സൂര്യഭാഗവാന് എങ്ങനാ തിരുമേനി ജലം സമർപ്പിക്കേണ്ടത്
വേനൽക്കാലം ആയതുകൊണ്ട് സമയത്തിന് വെള്ളം ഒഴിക്കാൻ പറ്റാത്തതു കൊണ്ട് ചെടികൾ എല്ലാം ഉണങ്ങി പോയി ഈ ദോഷം മാറാൻ എന്ത് ചെയ്യും
namaskar am thirumeni
Nta oru frnd avalda kashtakaalathinu 4th day aayapo aval thulasi iruthu.annumuthal thudangya kashtakaalama pavathinu kalyanam kazhnju kuttikal aaytla ipo avalk PCOSnta problem thudangy.bhayangara kashtaanu thirumeni aakuttyda avastha naalu bharani aanu avaldath palakad aanu veedu.ndhaelm prethividhi nirdeshikaamo
ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏🌺🙏
കണ്ണിമൂലയ്ക്കു തുളസി വെച്ചാൽ ദോഷമാണോ?
തിരുമേനി ഞാൻ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് തു ള സിനന്നായി വരുമ്പോൾ അതു എലി തിന്ന് തീർക്കുന്നു എന്താണ് ഇങ്ങിനെ എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
Nh BJ ok
Mm
നമസ്തേ
തെക്കോട്ടു മുഖമുള്ള വീട്ടിൽ തുളസി തറ എവിടെ vekkum
Eanikkum ariyan aagraham undu
എനിക്കും🙏🙏🙏🙏
തെക്ക് കിഴക്ക് കന്നിമൂലയിൽ നടാമോ
നമസ്കാരം തിരുമേനി പടിഞ്ഞാറ് ദർശനമുള്ള വീട്ടിൽ തുളസി തറ എവിടെ ആണ് വെയ്ക്കുക തിരുമേനി
വീട് പടിഞ്ഞാറ് ദർശനം തുളസി ഇവിടെ നടും pls replay
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹❤️
Namasthe 🙏🏻🙏🏻🙏🏻🙏🏻
സന്ധ്യക്ക്കും രാത്രയിലും അല്ലെ ഇല പറിക്കാൻ പാടാത്തത്?
🙏🙏❤️
Anatha namaskaram thirumeni
Prathanayil ulpeduthane
വാടക വീടാണ്, തെക്കോട്ടു പ്രധാന വാതിൽ, അവിടെ തുളസി ഉണ്ട്, കിഴക്കോട്ടു വാതിൽ ഇല്ലാ, പടിഞ്ഞാറു ഉണ്ട്, വടക്കും ഉണ്ട്, എവിടെ നടും, പറയൂ തിരുമേനി 🙏
Namaskaram🙏🙏
Thekkottu darshanam aanuveedu thulasium undu thaniye kilochuvannathanu
Om Sree ThulasiiDeviye Nama. 🙏 Om.Sree LakshmiiNarayanaya Nama. Pranaamam Guro 🙏
തിരുമേനി.. നമാസ്ക്കാരം. എനിക് ഇന്ത്യക്കു വെളിയിൽ ഒരു garments ഷോപ് ആണ് ലഡിസ്... മേൽ ഷോപ്പിന്റെ door തെക്കോട്ടു ഒന്നു പടിഞ്ഞാറോട്ടും aanu. ..ഗുരുജി ഈ 2 ൽ എങ്ങോട്ട് വാതിൽ തുറന്നു കയറുന്നത് ആണ് ശുഭം... plz reply me..
പൊതുവെ വീടിന് നല്ലത് കിഴക്കോട്ടു, വടക്കോട്ടു അല്ലെങ്കിൽ പടിഞ്ഞാറ് വാതിൽ ആണ്. തെക്കോട്ട് വാതിൽ കൊള്ളില്ല.. Shop നും അങ്ങനെയാവാനാണ് സാധ്യത
@@deepapramod2747 tnx dear
@@deepapramod2747 tnx dear
@@deepapramod2747 tnx dear
തിരുമേനി,,, എന്റെ വീടിന്റെ ഫ്രണ്ട് വശം തെക്ക് ആണ്, അപ്പോൾ ആ ദിശയിൽ ഞാൻ തുളസി നട്ടു പ്രാർത്ഥിക്കാറുണ്ട്,, അത് തെറ്റാണോ? ഒന്ന് പറഞ്ഞു തരണേ q🙏🙏🙏
എനിക്കും ഇതെ സംശയമുണ്ട്.
🌹🙏🕉🕉🕉🕉🙏🌹
Namastha thirumeni. Pls prayer for me..I have some financial problems. 3-5-1976(punartham)..I have chitty..but didn't get..
പൊരിഞ്ഞ വെയിൽ ഉള്ളപ്പോൾ രണ്ട് നേരവും തുളസിക്ക് വെള്ളം ഒഴിക്കാറുണ്ട്. വൈകുന്നേരം വെള്ളമൊഴിച്ചില്ലെങ്കിൽ തുളസി വാടി നിൽക്കും. അപ്പോൾ ഇനി വൈകുന്നേരം വെള്ളം ഒഴിക്കേണ്ടേ ❓️
കിഴക്കു ഭാഗത്തു തുളസി വെക്കാമോ,, തുളസി ഞാൻ വച്ചതല്ല താനെ വന്നതാ കിഴക്കു ഭാഗത്തു നിറയെ ഉണ്ട് തിരുമേനി,, എന്റെ വീടിന്റെ പ്രധാന വാതിൽ കിഴക്കു നോക്കിയാണ്
Vekkam
ഞാൻ ഓർക്കാതെ ഞായർ ആഴ്ച കൃഷ്ണ ഭഗവാന് മാല കെട്ടി ക്ഷേത്രത്തിൽ കൊണ്ട് പോകാനായി പറിച്ചു ആ തെറ്റിന് ഒരു പരിഹാരം പറഞ്ഞു തരണേ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി
UA-cam തുറന്നാൽ അന്ധവിശ്വാസം, തെറ്റായ വാർത്തകൾ, മൂൻചിക്കൽ എന്നീ കാര്യങ്ങളാണ് കൂടുതലും
Namaskaram thirumeni
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
Namaskaram 🙏