400 രൂപക്ക് ലേലം ഉറപ്പിച്ചു..!! | lake crab | ashtamudi lake fish | perumon | You map traveller

Поділитися
Вставка
  • Опубліковано 5 лют 2025
  • In this fish auction area is located in kollam district and proper location is that near Perumon railway brige.. The area is geographically situated in the shore of ashtamudi lake so the area is rich in lake fish like pearl spot ( karimeen ), crab, prawn(tiger ), tilapia etc.. If you want to come here, early morning 6 to 7 is better timing.. Location available in the google map, you search "perumon railway bridge ".. & around 10 km between kollam town..
    #fish
    #fish_auction_area_kollam
    #fish_market_kollam
    #you_map_traveller

КОМЕНТАРІ • 114

  • @travelnaturebeuti7578
    @travelnaturebeuti7578 3 роки тому +3

    Kidu video supper location adipoli 😍👍 orupad und 🦀 fish chemmin .400 rupakku labhamanu

  • @VIPinKEYthoo
    @VIPinKEYthoo Рік тому

    👌😃💛 പൊളി പൊളിച്ചു ഞണ്ടിനെ 👌👌👌

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    1500₹ kum kondovan kurae pottanmar varum... Alpan mar.... (Some pannanmar).. Appo pinne vallakkar normal rate koottum...

  • @akumark273
    @akumark273 3 роки тому +1

    ഈ പാലത്തിന്റെടുത്ത് ഞങ്ങൾ സ്ഥിരമായിട്ട് വള്ളം ഇറക്കാറുണ്ട് കൂടാതെ ചൂണ്ടയും ഇടാറുണ്ട്. അതാണ് ലാഭം, കാരണം അഷ്ടമുടിക്കായലിലെ മീൻ വേണമെങ്കിൽ നല്ല വിലയാകും പക്ഷേ ദക്ഷിണ കേരളത്തില ഏറ്റവും നല്ല രുചിയുള്ള മീൻ അഷ്ടമുടികായലിലേതാണ് .ok continue this programme .

  • @flintonangelese6883
    @flintonangelese6883 3 роки тому +1

    അടിപൊളി വെട്ടു കേക്ക് കലക്കൻ വ്ലോഗ് 👍

  • @4akaash
    @4akaash 3 роки тому

    Bro kollathu evda correct place njan perumon anu

  • @steephenp.m4767
    @steephenp.m4767 9 місяців тому

    Super deal Thank you

  • @sinukollamsinukollam7835
    @sinukollamsinukollam7835 3 роки тому +7

    അളിയാ ചിന്നക്കട പാലത്തിന്റെ താഴെ നല്ല മീൻ കിട്ടും പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണേ 👍

  • @anzarsarang7465
    @anzarsarang7465 3 роки тому +1

    Kidu video Machu... Pollichu 👏👏👏👏❤️❤️

  • @firozashrafashraf1747
    @firozashrafashraf1747 3 роки тому +1

    E Channel Padarnnu Panthalikate❤❤❤❤❤❤❤❤❤💥💫

  • @vipinraj3939
    @vipinraj3939 3 роки тому +2

    Super

  • @renjithbnr321renju8
    @renjithbnr321renju8 3 роки тому +1

    കൊള്ളാം വികാസ് ചേട്ടാ ഉടനെ മീറ്റ് ചെയ്യണം.. 😘😘😘😘😍😍😍😍

  • @Shan-y6y
    @Shan-y6y 3 роки тому +5

    അണ്ണന്റെ കടയിൽ ചായ അടിച്ച ഗ്ലാസ്‌ നോക്ക് പോളി അത് എത്ര വർഷം പഴക്കം ഉണ്ട് എന്ന് ചോദിക്കാമായിരുന്നു

    • @Umaptraveller
      @Umaptraveller  3 роки тому +1

      ജീവിച്ചു പോട്ടെന്നേ

    • @Shan-y6y
      @Shan-y6y 3 роки тому +2

      ഞാൻ അത് കുറ്റം പറഞ്ഞത് അല്ലാ അത് ഒരു പാട് പഴേത് ആണ് ചേമ്പ് ഗ്ലാസ്‌ അല്ലെ അത്

    • @Umaptraveller
      @Umaptraveller  3 роки тому

      @@Shan-y6y അതെ അതെ.. അത് ശരിയാണ് 🤝

  • @sudhinrajr.s8052
    @sudhinrajr.s8052 3 роки тому +1

    Bro kidilam video 👍

  • @creativelifeskills
    @creativelifeskills 3 роки тому +1

    Supperbb broww ❤️👍👍👍

  • @AnilKumar-rw2fo
    @AnilKumar-rw2fo 3 роки тому +1

    അടിപൊളിയായിട്ടുണ്ട് സൂപ്പർ

  • @ragig2836
    @ragig2836 2 роки тому

    Very nice 👌👍

  • @Gopan4059
    @Gopan4059 11 місяців тому

    400 രൂപയ്ക്ക് എന്താണേലും ലാഭം ആയി പോയി
    ❤️❤️❤️

  • @shibubabukollam1947
    @shibubabukollam1947 3 роки тому +2

    ശാസ്താംകോട്ട എല്ലാം ദിവസം രാവിലെ 7മണിക്ക് കായൽ മീൻ ലേലം ഉണ്ട്‌ ഒരു വീഡിയോ ചെയ്യാമോ

    • @kannan6370
      @kannan6370 3 роки тому

      ശാസ്താംകോട്ട എവിടെ ആണ് ലൊക്കേഷൻ

    • @shibubabukollam1947
      @shibubabukollam1947 3 роки тому

      @@kannan6370 ശാസ്താകോട്ട ടൗണിൽ നിന്ന് 200മീറ്റർ ചവറ റൂട്ടിൽ മുന്നോട്ട് പോയാൽ കാണാം മെയിൻറോഡിൽ ആണ് ലേലം

    • @shibubabukollam1947
      @shibubabukollam1947 3 роки тому

      ബുധൻ ശനി ശാസ്താംകോട്ട മാർകറ്റിൽ ആണ് ലേലം മാർക്കറ്റ് ടൗണിൽ തന്നെ ആണ്

    • @kannan6370
      @kannan6370 3 роки тому

      ആഞ്ഞിലിമൂട്ടിൽ ആണോ

  • @marylawrence5783
    @marylawrence5783 3 роки тому +2

    Beautiful place 👍

  • @humanbeinghuman4435
    @humanbeinghuman4435 3 роки тому +1

    Aliyanta sound nalla spudatha undu ketto

  • @nidhintk328
    @nidhintk328 3 роки тому

    Ithavana nalla vilakkuravil kitty

  • @ajikumar9747
    @ajikumar9747 3 роки тому +1

    👍👌👌

  • @satheeshkumarsskumar5762
    @satheeshkumarsskumar5762 3 роки тому +1

    Nan cishamikkunnu thantay Chantal seekarichathinu

  • @vishnukv9086
    @vishnukv9086 3 роки тому +1

    Njagade naatil itharam crab thinnarilla....

    • @Umaptraveller
      @Umaptraveller  3 роки тому

      Nice ആണ്.. പക്ഷെ വൃത്തിയാക്കാൻ കുറച്ചു പാടാണ്.. ഭയങ്കര കട്ടിയും ആണ് അതായിരിക്കും..

  • @bijuiype8907
    @bijuiype8907 3 роки тому +2

    ഞണ്ട് ക്ലീൻ എടുക്കുന്നത് കാണിക്കുമോ

  • @satheeshkumarsskumar5762
    @satheeshkumarsskumar5762 3 роки тому +1

    Slay pattichu nadichalal on I’m kollilka

  • @tkakunhi
    @tkakunhi 2 роки тому

    Adi poli

  • @sajeevspillai2631
    @sajeevspillai2631 3 роки тому +1

    Timing eppola

  • @arunmohanan7320
    @arunmohanan7320 3 роки тому +1

    സൂപ്പർ ♥♥♥

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 3 роки тому

    👍👍👍

  • @KL42RidersCorner
    @KL42RidersCorner 3 роки тому +1

    Adipoli bro 💞

  • @lalrejilalreji4579
    @lalrejilalreji4579 3 роки тому +1

    കിടിലം ബ്രോ

  • @saranyaakhil91
    @saranyaakhil91 3 роки тому +1

    പൊളിച്ചല്ലോ

  • @abdulazeed9848
    @abdulazeed9848 3 роки тому +1

    👍👍👌👌

  • @girishampady8518
    @girishampady8518 3 роки тому +2

    Evide..vivaram onnum illallo..watsap nabarum ariyilla,mail idyum illa..appol ethyullu vazhi..haha..

    • @girishampady8518
      @girishampady8518 3 роки тому

      Ha..ha...

    • @Umaptraveller
      @Umaptraveller  3 роки тому +1

      ഉടൻ വരുന്നുണ്ട്.. Bro.. തിരക്കിയതിൽ ഒരുപാട് സന്തോഷം❤ instagram or Facebook ഒരു hi അയക്കു bro.. You map traveller

    • @girishampady8518
      @girishampady8518 3 роки тому

      @@Umaptraveller വന്നില്ലേൽ.. ഞാൻ അങ്ങോട്ട് ഒരു വരവ് വരും 😄😍💃💃

  • @satheeshkumarsskumar5762
    @satheeshkumarsskumar5762 3 роки тому +1

    Nan nalla oru video pradeshikkunnu same like Kadal machan

  • @user-ss8dw4hk7b
    @user-ss8dw4hk7b 3 роки тому +1

    Good bro

  • @nithyarahul90
    @nithyarahul90 3 роки тому +1

    Nice😊😊

  • @Shan-y6y
    @Shan-y6y 3 роки тому +1

    പോളി ❤❤❤❤

  • @jijumonjoykutty2690
    @jijumonjoykutty2690 3 роки тому +1

    Adipoli

  • @tressamathai8816
    @tressamathai8816 3 роки тому +1

    Nice

  • @musthafamusthafa1178
    @musthafamusthafa1178 3 роки тому

    Poli

  • @girishampady8518
    @girishampady8518 3 роки тому +1

    പൊളി.. ലാഭം 💃💃😍

  • @abhilashgopal5465
    @abhilashgopal5465 3 роки тому +1

    NJAN NATTIL VARUMBOL ENTHAYALUM EYALE VANNE KANUM..

  • @sunimon.d..paravoor3353
    @sunimon.d..paravoor3353 2 роки тому

    👍👍👍👍👍🙏🙏🙏🙏🙏

  • @christypalliyadiyil605
    @christypalliyadiyil605 3 роки тому +1

    👍

  • @leonbaby5321
    @leonbaby5321 3 роки тому

    👌👍😍

  • @kiki1028
    @kiki1028 3 роки тому

    Oovikonj lovers 😍

  • @satheeshkumarsskumar5762
    @satheeshkumarsskumar5762 3 роки тому +1

    Kashttam

  • @flerickvimal4024
    @flerickvimal4024 3 роки тому +7

    ആ ഞണ്ട് കറിവെക്കാൻ കൊള്ളില്ല Bhai

    • @Umaptraveller
      @Umaptraveller  3 роки тому

      കിടു ആണ്.. കറിവക്കുന്ന video ഉടൻ വരുന്നുണ്ട്..

  • @vaishakkym2361
    @vaishakkym2361 3 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nishanthgvarghese
    @nishanthgvarghese 3 роки тому +1

    I think crab is not good ,check your fb

  • @salahudheennangarath1338
    @salahudheennangarath1338 3 роки тому +2

    400 രൂപക്ക് നല്ല ലാഭം

  • @elginjose7892
    @elginjose7892 3 роки тому +1

    400 roopal worth aanu

  • @jayalekshmi1498
    @jayalekshmi1498 3 роки тому +4

    400 രൂപയ്ക്ക് ലാഭം ആണ് bro...

  • @binojmkbinojmk5529
    @binojmkbinojmk5529 3 роки тому +2

    400 രൂപക്ക് ലോട്ടറിയ

  • @gregorygeorgegregempire9543
    @gregorygeorgegregempire9543 3 роки тому +1

    💛

  • @ramsheederoth4410
    @ramsheederoth4410 3 роки тому +1

    600 kodku pavangal. Ente naatil idhinte pagudhik kodkanam 400

  • @sreekumarsisupalan8474
    @sreekumarsisupalan8474 3 роки тому +1

    First comment

  • @aneeshanandan1755
    @aneeshanandan1755 3 роки тому +3

    കഴിതകാടൻ ഞണ്ട് ,,,,,,, നല്ല കട്ടിയാ തൊടിന്,,,, പല്ല് പൊടിഞ്ഞ് പോകും,,

  • @sumeshsumithran7724
    @sumeshsumithran7724 3 роки тому +1

    😋😋😋😊😊😊🍤🍤🍤👌👌👌

  • @deepumpnsyriac
    @deepumpnsyriac 3 роки тому +1

    👍👍👍👍🇨🇦🇨🇦🇨🇦👍👍👍👍

  • @jacksonjohn1071
    @jacksonjohn1071 3 роки тому +1

    മച്ചാനെ ശാസ്താംകോട്ട
    ശുദ്ധജലതിന്റെ മീൻ കിട്ടും നേരെ വിട്ടോ എന്നും രാവിലെ ഏഴ് മണിക്ക് ലേലം.
    കൊല്ലം-> ചവറ->കാരാളിമുക്ക്->ആഞ്ഞിലിമൂട്->ശാസ്താംകോട്ട ഫിൽറ്റർഹൈസ് ജംഗഷൻ! ഒന്ന് പോയിനോക്കണെ!

    • @Umaptraveller
      @Umaptraveller  3 роки тому +1

      തീർച്ചയായും പോകാം 🤝thank you❤

  • @divyadiya3113
    @divyadiya3113 3 роки тому

    🦀🦀🦀🦀🦀🦀♥️🦐🦐🦐🦐🥰😋😋😋😋

  • @sanjubaba4834
    @sanjubaba4834 3 роки тому +1

    👍👍👍👍😁😁😁😁🎁🎁🎁🎁🎁🇸🇬🇸🇬🇸🇬🇸🇬

  • @renjith.r8804
    @renjith.r8804 3 роки тому +1

    ചായ തന്ന ആ മനുഷ്യനെ ചേട്ടാ എന്ന് വിളിച്ചത് ശരി ആയില്ല bro എന്റയും നിങളുടെയും അച്ഛനെ കയും പ്രായം ഉണ്ട് ഇനി വേറെ എവിടെ എനിക്കിലും വീഡിയോ എടുക്കാൻ പോക്കുന്പോൾ അത് ശ്രദ്ധിക്കണം

    • @Umaptraveller
      @Umaptraveller  3 роки тому +3

      അദ്ദേഹത്തിനെ ചേട്ടാ എന്ന് വിളിച്ചതിൽ അദ്ദേഹത്തിന് സന്തോഷമേ ഉള്ളു..

    • @smithaa4656
      @smithaa4656 3 роки тому

      അതേ.. ആ ചേട്ടനെ എനിക്കറിയാം ❤❤❤

    • @smithaa4656
      @smithaa4656 3 роки тому

      ചേട്ടന് സന്തോഷമേ കാണൂ

  • @sheringr9463
    @sheringr9463 3 роки тому +1

    Your over scene 400?? You fishing man insulted you bank account 500 no very bad mean

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 3 роки тому +1

    Second comment

  • @gopalakrishnannair5057
    @gopalakrishnannair5057 Рік тому

    You are not suitable for purchasing kayal meen

  • @rejithlalrejithlal338
    @rejithlalrejithlal338 3 роки тому +1

    ഞണ്ട് എല്ലാം നല്ലതല്ല

  • @dipuabraham4895
    @dipuabraham4895 3 роки тому +1

    Adipoli

  • @shajeer.m3769
    @shajeer.m3769 3 роки тому +1

    👍