ഈ one day trip ൽ മൂന്ന് ദിവസം കഴിച്ചുകൂട്ടാം..!! | Edachal lake in Munroe island
Вставка
- Опубліковано 10 лют 2025
- In this fish auction area is situated in kollam district and 100 metres between perumon bridge.. The location is locally known as "Edachal bridge or Edachal kayal".., beauty of ashtamudi lake is the main attraction of these place..The area is geographically situated in an island of ashtamudi lake., so the area is rich in lake fish at any time.. Munroe island is the nearest tourist place..
#travel
Nalla vibe ulla viedo❤❤🎉🎉
broi ningal sadaranakkarude oru Nalla UA-camr ,,aanu,,editingum illa,,cuttingum illa avasyam illatha tuneum illa,,adipoli❤
രസകരമായ വിവരണം !
Kollam..iruinthu..eppite.poonum..bro
Machane... Adutha massam 15 nu njngade chettikulangara kumbha bharani aanu.. Varu.. Nalla videos edukkam.. Vtilottum varu..
🤝🤝
Evide poyalum oru pettuthenga kitummallo
Fish vaangunna videos ullappo thott kaanunnatha e chanel.55 k ullappol thott...❤
🤝bro thank u
നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നു.... ❤️
🤝🤝
First comment🥰
🤝
❤ ബ്രോ വളരെ മനോഹരമായ കാഴ്ചകൾ.❤❤❤
🤝🤝
മച്ചാനെ ഒരു വീഡിയോ മൂകാംബിക ഇടുമോ
🤝
ബ്രോ മീൻ വീഡിയോ സൂപ്പർ 👌
Super super super super super
Best wishes 🎉
Bro video kand innale Sengottai poyirunnu.!!! Cashum+ biriyaniyum Venda!!!!!!
Ningalu poliya ❤
Thevally ❤
Beautiful place
5:39 😂😅
ഹായ് 🖐
പുളി കാണിച്ചു വായിൽ വെള്ളം...❤❤❤
Pathu nalppathanju kollem munpe prakkulathe koprappura veettinte padinjare parambil ninnirunna MDHURA-PULI thinnathinte nostalgia ormippichathine nanni namaskaram ❤❤❤❤❤❤❤❤
🤝
My home 🏡
വീഡിയോ സൂപ്പർ
🫶🏻🫶🏻🫶🏻
Congratulations ❤
🎉🎉🎉🎉
കൊല്ലം vry btiful. വെറുതെയല്ല കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നു പറയുന്നത്
🥰🥰🥰🥰🥰🥰🥰
0:55 👌
5:37 👌
10:46 😀😋
🤝
Super
🤝
👌❤️
❤❤
കൊഞ്ച് കറി വയ്ക്കുന്നത് കാണിച്ചു തരണം
😍🥰🤩
🤝
പെരുമൺ - അഷ്ടമുടി
Hi bro
Kannanallor kaaran
🤝
Kadakkal Thiruvathira,..Maramon convention... aanayadi pooram cheyamo
നിങ്ങളുടെ പേര് എന്താണ് നിങ്ങൾ പറയാറില്ല
Hai
🤝
നിങ്ങൾ ഒരു നിഷ്കളങ്ങനാണ് ഒരു ഫോട്ടോ തരുമോ പേഴ്സിൽ വെക്കാനാണ്....
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു മഹാ സമ്മേളനം
പത്തനംതിട്ട ജില്ലയിലെ. അയിരൂർ ഹിന്ദു മഹാസമ്മേളനം.
2024 ഫെബ്രുവരി 04 ആരംഭിക്കുന്നു
ധാരാളം കച്ചവടങ്ങളും ഉണ്ട്
പത്ത് ദിവസത്തെ. ഈ മഹത്തായ ഉത്സവം.
താങ്കളുടെ ചാനലിൽ സംപ്രേഷണം ചെയ്താൽ നല്ലത്. കാരണം ഇത് വരെ മറ്റു യൂട്യൂബ് ചാനലുകൾ വന്നിട്ടില്ല ❤
പെരുമൺ ട്രെയിൻ ദുരന്തമുണ്ടായ സ്ഥലം
കടവൂർ പള്ളി നിൽക്കുന്ന സ്ഥലം കടവൂർ തന്നെ അല്ലാതെ തേവള്ളി അല്ല പാലത്തിനു ആപ്പുറം ആണ് തേവള്ളി.
ആ അമ്പലം ഏതാണെന്നു പറഞ്ഞില്ല...ഇത്രയും കാലമായിട്ടും ഒരു വ്ലോഗ് എങ്ങനെയെടുക്കണം എന്തൊക്കെ ഉൾപ്പെടുത്തണം/ പറയണം എന്നൊന്നും പഠിച്ചില്ലേ …? പിന്നെ എങ്ങനെ രക്ഷപെടും..?
ഗൾഫിൽ പോയി രക്ഷപെടും 😃
😂@@Umaptraveller
കേരളത്തിൽ അല്പമെങ്കിലും വൃത്തിയുള്ള കടൽ കായൽ തടകങ്ങൾ ഉള്ളത് കൊല്ലത് ആണെന്ന് തോന്നുന്നു.
😂😂😂 തോന്നൽ മാത്രമാണ് .
ടൂറിസതിന്റെ പേരിൽ ചൂഷണം ചെയ്തു തുടങ്ങി വൈകാതെ വേമ്പനാട് കായൽ പോലെ ആകും
@@peterjoseyyesudasan7422 ടൂറിസം വന്നാൽ കുറച്ച് പേർക്ക് തൊഴിൽ കിട്ടും. 'വിദേശികൾ ഇവിടെ വന്ന് വേസ്റ്റ് പബ്ലിക് സ്പേസിൽ ഉപേക്ഷിക്കില്ല . പുഴയും, കായലും എന്തിന് റോഡിൻ്റെ സൈഡിൽ പോലും മാലിന്യം വലിച്ചെറിയുന്ന മലയാളികളെ പറഞ്ഞാൽ മതി. ടൂറിസ്റ്റ് കേന്ദ്രം ആക്കിയില്ലങ്കിൽ അവിടെ മാലിന്യ വരില്ലേ? സമാന്യ ബോധം എല്ലാവർക്കും ഉണ്ടായാൽ മതി, ഇനി മാലിന്യനിക്ഷേപിച്ചാൽ കുറഞ്ഞത് Rs 10 k യും 1 വർഷം തടവും കുറഞ്ഞ ശിക്ഷ😄
Super
🎉🎉🎉🎉
❤