തെക്കനെ കണ്ടാൽ കൊല്ലണോ? കൊല്ലത്തുകാർ പ്രതികരിക്കുന്നു | Kollam | Kalolsavam

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 36

  • @allinmyworld650
    @allinmyworld650 11 місяців тому +33

    Oru kollam kaaran enna nilayil enike orupadu respect thonnunnu ennodu thanna ❤❤nammade kollam power ahne ❤ ❤

    • @VKP-i5i
      @VKP-i5i 11 місяців тому

      Kollam ennu paranjal ipo arum adupikunila .. kore bad experience undayatu kondakam

    • @allinmyworld650
      @allinmyworld650 11 місяців тому +3

      @@VKP-i5i ennalum njangalke kollam fav place thanna

  • @Billy7billy
    @Billy7billy 11 місяців тому +42

    തെക്കനെ തല്ലികൊല്ലണോ 😅 2018 ഇൽ കേരളം മുങ്ങിയപ്പോ ഞങ്ങൾ കൊല്ലം കാർ മാത്രെ ഉണ്ടാരുന്നുള്ളു എല്ലാരേം രക്ഷിക്കാൻ
    എല്ലാ നാട്ടിലും നല്ലതും ചീത്തയും ഉണ്ട്‌ ❤

    • @VKP-i5i
      @VKP-i5i 11 місяців тому

      This exchitaram and selfishness is one reason for the hate 😂

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 11 місяців тому +9

    കമന്റ്‌ ഇടുന്നവർ കണ്ടാൽ തോന്നും ബാക്കി ജില്ലയിൽ ഒന്നും നടക്കുന്നില്ലെന്നു. അവരൊക്കെ പതിവ്രത അല്ലല്ലോ

  • @Ghostleft
    @Ghostleft 11 місяців тому +25

    കുറച്ചു മലപ്പുറം ടീം ആണ് കൊല്ലം എന്ന് കേട്ടാൽ ഹാൽ ഇളകുന്നത്

    • @VKP-i5i
      @VKP-i5i 11 місяців тому +4

      Alla bro njan Kochi aanu , kore okke ningalude attitude and culture kondanu . new generation improve akum ennu viswasikunu Gulf anubavam aanu . Feedback edutu improve cheyamam illenkil backlash undakum .

    • @Ghostleft
      @Ghostleft 11 місяців тому

      @@VKP-i5i ഏറ്റവും കൂടുതൽ കൊട്ടേഷൻ നടക്കുന്ന സ്ഥലം കൊച്ചി ആണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ ?
      കൊച്ചിക്കാരെല്ലാം ക്രിമിനൽസ് ആണെന്ന് പറഞ്ഞാൽ എന്ത് തോന്നും ?
      Feedback എടുത്ത് improve ചെയ്യുന്ന logic അവിടെ കൂടി apply ചെയ്യുക

    • @mallumedia1635
      @mallumedia1635 10 місяців тому

      Sathyam

    • @navinsdancemagic
      @navinsdancemagic 10 місяців тому

      ​@@VKP-i5iഎന്റെ ബ്രോ സത്യം 🙏🙏അനുഭവിച്ചതാ കുറെ

  • @fknrim83
    @fknrim83 11 місяців тому +10

    Ingotu vannale angotu povethullu ❤ well said

    • @VKP-i5i
      @VKP-i5i 11 місяців тому

      Ellayidatum angine tanne 😂

  • @garudatransport3586
    @garudatransport3586 10 місяців тому +3

    തെക്കന്മാർ കൊറച്ചു പിശകാണ് ...നല്ലവരും ഉണ്ട്

  • @niyasniya6779
    @niyasniya6779 10 місяців тому +1

    ഞാൻ ഒരു കൊല്ലത്ത് കാരൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു. മലപ്പുറത്ത് മൊത്തം കള്ള കാത്ത് കാരാണ് സ്വർണ്ണ കള്ളകടത്ത്

  • @navinsdancemagic
    @navinsdancemagic 10 місяців тому +2

    കൊച്ചി ജോലിക്ക് പോയപ്പോൾ കൊല്ലം എന്ന സ്ഥലമാണ് ദേശം എന്ന പേരിൽ മാനസികമായി കുറെ അനുഭവിച്ചു. പിന്നെ അത് വിട്ടു. ഇപ്പോ കലോത്സവത്തിലൂടെ എല്ലാരും അറിഞ്ഞല്ലോ കൊല്ലത്തിന്റെ മഹത്വം 🥰🙏🙏🥰🥰

    • @ABHI-qp4yx
      @ABHI-qp4yx 4 місяці тому +1

      Verum bad jilla

    • @navinsdancemagic
      @navinsdancemagic 4 місяці тому +1

      @@ABHI-qp4yx thankal evida avo 😌Ella jillayum kanakka mone

    • @ABHI-qp4yx
      @ABHI-qp4yx 4 місяці тому

      @@navinsdancemagic aruparanju ithrayum prashnam vere jilla ilallo

  • @dianaanns4604
    @dianaanns4604 11 місяців тому +11

    കൊല്ലത്ത് സയനൈഡ് കൊല ഉണ്ടോ?
    ഇലന്തൂർ നരഹത്യയോ

    • @sajikeral
      @sajikeral 10 місяців тому

      ഇലന്തൂർ നേരത്തെ കൊല്ലം ജില്ലയിൽ ആയിരുന്നു

    • @dianaanns4604
      @dianaanns4604 10 місяців тому

      @@sajikeral അന്ന് നരഹത്യയഇല്ല 😂

  • @safvanthalassery9232
    @safvanthalassery9232 11 місяців тому +1

    കൊല്ലം. ❤️

  • @fousiyaanwar5621
    @fousiyaanwar5621 10 місяців тому +1

    🥰🥰🥰കൊല്ലം

    • @ABHI-qp4yx
      @ABHI-qp4yx 4 місяці тому +1

      Kollam anu mosham jilla

  • @SUFIYANSUFI-qp2fc
    @SUFIYANSUFI-qp2fc 11 місяців тому +4

    *Ellayidathum nallavarum chithavaraumund* vaytharikal endhum parayaalo...

  • @AthiraV-yv4eg
    @AthiraV-yv4eg 11 місяців тому +1

    Kollam ❤❤❤❤

  • @sajikeral
    @sajikeral 10 місяців тому +1

    Highest crime rate in Kollam as per police report

  • @VKP-i5i
    @VKP-i5i 11 місяців тому +4

    The most unpolished, narrow minded untrustworthy people ..Gulf anubhavam 😢 Kayil iripu kondanu 😢 Najyeekarichitu kariyam illa they must improve their attitude if they feel shame 😊

    • @arjunr105
      @arjunr105 11 місяців тому

      അതു തന്നെ ആണ് എനിക്കും പറയെണ്ടത് തന്നെയോന്നും പറഞ്ഞിട്ട് കാര്യമില്ല 😌