HIGHRICH നെതിരെ FIR - ഇടാൻ പറയുന്നവരുടെ ഉദ്ദേശമെന്താണ്??

Поділитися
Вставка
  • Опубліковано 20 жов 2024
  • Highrich online shopee

КОМЕНТАРІ • 115

  • @drsasikala7036
    @drsasikala7036 3 місяці тому +10

    ഹൈറിച്ച് മടങ്ങിവരുക തന്നെ ചെയ്യും സത്യം ജയിക്കും ഓരോ ഹൈറിച്ച് മെമ്പേഴ്സിന്റെയും ഹൃദയം ഇടിപ്പും കണ്ണുനീരും ദൈവം കാണുക തന്നെ ചെയ്യും ഹൈറിച്ച് വിജയിക്കുംഇത് പ്രപഞ്ച സത്യം ജയ് ഹൈറിച്ച്

  • @sureshbabu8189
    @sureshbabu8189 2 місяці тому +3

    കമ്പനി തിരിച്ചുവരും മരണം വരെ പരിശ്രെമിച്ചു പോരാടി highrich നെ തിരിച്ചുകൊണ്ടുവരണം

  • @anithaunni3069
    @anithaunni3069 3 місяці тому +5

    മാഡം പറയുന്നത് 100% ശരിയാണ് അവർക്ക് നഷ്‌ടം ഇല്ലല്ലോ നമുക്കെല്ലാം നഷ്ടം Highrich തിരിച്ചു വരും ❤❤❤❤❤

  • @geethav.k3929
    @geethav.k3929 3 місяці тому +4

    Super Ambily Mam 😍❤️🫡💐 We love HIGHRICH ❤❤❤ Always with HIGHRICH 🫂🫂🫂

  • @Anseena-rf1wt
    @Anseena-rf1wt 3 місяці тому +12

    എന്നും highrich നൊപ്പം 🔥🔥

    • @realvoice3722
      @realvoice3722 3 місяці тому

      ഹൈറിച്ചിന്റെ സൂപ്പർ മാർക്കറ്റുകളിലെ വരുമാനം നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള സംവിധാനം ചെയ്യണം--പണം നഷ്ടപ്പെട്ട് വരുമാനമില്ലാതെ കഴിയുന്ന നിക്ഷേപകരുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ അതിലൂടെ സാധിക്കും-- ഹൈറിച്ചിൻ്റെ സൂപ്പർമാർക്കറ്റുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല---
      ഹൈറിച്ച് നിക്ഷേപകർക്ക് കൊടുത്തുകൊണ്ടിരുന്നത് സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വരുമാനമാണ് എന്നാണ് ഹൈറിച്ച് പ്രഖ്യാപിക്കുന്നത്

  • @anirudhankuttappu6074
    @anirudhankuttappu6074 2 місяці тому +4

    Highirich Our Life.
    Jai Highirich.❤❤❤

  • @sebastianthomas8230
    @sebastianthomas8230 3 місяці тому +13

    Jai highrich

  • @lathasanalkumarsanalkumar5947
    @lathasanalkumarsanalkumar5947 3 місяці тому +6

    Jai Highrich ❤❤❤

  • @abrahampj988
    @abrahampj988 2 місяці тому +1

    ഒരിക്കലും തിരുച്ച് വരില്ല അതാണ് universal law

  • @SabiraRazak
    @SabiraRazak 3 місяці тому +12

    കമ്പനി തിരിച് വരണം..... 🙏🏻🙏🏻🙏🏻🙏🏻

    • @realvoice3722
      @realvoice3722 3 місяці тому

      ഹൈറിച്ചിന്റെ സൂപ്പർ മാർക്കറ്റുകളിലെ വരുമാനം നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള സംവിധാനം ചെയ്യണം--പണം നഷ്ടപ്പെട്ട് വരുമാനമില്ലാതെ കഴിയുന്ന നിക്ഷേപകരുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ അതിലൂടെ സാധിക്കും-- ഹൈറിച്ചിൻ്റെ സൂപ്പർമാർക്കറ്റുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല---
      ഹൈറിച്ച് നിക്ഷേപകർക്ക് കൊടുത്തുകൊണ്ടിരുന്നത് സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വരുമാനമാണ് എന്നാണ് ഹൈറിച്ച് പ്രഖ്യാപിക്കുന്നത്

    • @shahinmattil
      @shahinmattil 3 місяці тому +2

      ഒരിക്കലും കേസ് കൊടുക്കരുത് .
      കേസ് കൂടിക്കഴിഞ്ഞാൽ നമ്മുടെ ലീഡേഴ്സിന് അത് ബാധിക്കും
      അവരുടെ സ്വത്തുവരെ കണ്ടു അത് കാരണമാവും..
      താങ്കളുടെ ഒരു കേസ് മൂലം നമ്മുടെ ലീഡേഴ്സിന് ബുദ്ധിമുട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
      ലീഡേഴ്സിനെ ബഹുമാനിക്കുക.
      കാരണം അവരാണ് നമുക്ക് ഇത്രയും നല്ല ഒരു അവസരം പറഞ്ഞു തന്നത്..

    • @shafikarayil-vf4qb
      @shafikarayil-vf4qb 3 місяці тому

      ​@@shahinmattil 😮😮😮

    • @raimolriyarakan874
      @raimolriyarakan874 2 місяці тому

      Varrum highrich

    • @raimolriyarakan874
      @raimolriyarakan874 2 місяці тому

      ​@@shahinmattil evideyenkikum urachu nikku aadyam

  • @DanielPta
    @DanielPta 3 місяці тому +5

    Company thirichu varum....vannirikkum.Jai....jai Highrich online shoppe

  • @trendingwork
    @trendingwork 3 місяці тому +6

    ❤❤❤❤jai highrich

  • @sureshbabu8189
    @sureshbabu8189 2 місяці тому +1

    Highrich നെ പൂട്ടിക്കാൻ ഇറങ്ങുന്നവന്മാരെ പൂട്ടിക്കുന്നതുവരെ highrich ലെ എല്ലാപേരും ഒത്തു പോരാടണം.
    Jai highrich

  • @haniyaworld3924
    @haniyaworld3924 3 місяці тому +10

    ജനങളുടെ ഒപ്പം ആണ് ഗവണ്മെന്റ് എങ്കിൽ എത്രെയും പെട്ടെന്ന് ഇതിൽ തീർപ്പ് ണ്ടാക്കി തരണം മാത്രമല്ല തൊഴിലില്ലയ്മക്ക് 60% ഒരു അറിതി ണ്ടാവും. കമ്പനി തിരിച്ചു വരണം ❤

    • @realvoice3722
      @realvoice3722 3 місяці тому

      ഹൈറിച്ചിന്റെ സൂപ്പർ മാർക്കറ്റുകളിലെ വരുമാനം നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള സംവിധാനം ചെയ്യണം--പണം നഷ്ടപ്പെട്ട് വരുമാനമില്ലാതെ കഴിയുന്ന നിക്ഷേപകരുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ അതിലൂടെ സാധിക്കും-- ഹൈറിച്ചിൻ്റെ സൂപ്പർമാർക്കറ്റുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല---
      ഹൈറിച്ച് നിക്ഷേപകർക്ക് കൊടുത്തുകൊണ്ടിരുന്നത് സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വരുമാനമാണ് എന്നാണ് ഹൈറിച്ച് പ്രഖ്യാപിക്കുന്നത്

    • @shahinmattil
      @shahinmattil 3 місяці тому +3

      ഒരിക്കലും കേസ് കൊടുക്കരുത് .
      കേസ് കൂടിക്കഴിഞ്ഞാൽ നമ്മുടെ ലീഡേഴ്സിന് അത് ബാധിക്കും
      അവരുടെ സ്വത്തുവരെ കണ്ടു അത് കാരണമാവും..
      താങ്കളുടെ ഒരു കേസ് മൂലം നമ്മുടെ ലീഡേഴ്സിന് ബുദ്ധിമുട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
      ലീഡേഴ്സിനെ ബഹുമാനിക്കുക.
      കാരണം അവരാണ് നമുക്ക് ഇത്രയും നല്ല ഒരു അവസരം പറഞ്ഞു തന്നത്..

    • @shankrishna864
      @shankrishna864 3 місяці тому

      @@shahinmattil ​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺
      NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം

    • @GenesisBitman
      @GenesisBitman 3 місяці тому +2

      കോടതി നിയമം ആണ് നോക്കുക. 100 രൂപ ഇതിൽ ഇട്ടാൽ അത് വീതിച്ച് പോവുന്ന ഈ സിസ്റ്റം തിരിച്ച് വരാൻ പറയുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം.

    • @shafikarayil-vf4qb
      @shafikarayil-vf4qb 3 місяці тому

      ​@@shahinmattil😮😮😮😮

  • @abdullahpcp4968
    @abdullahpcp4968 3 місяці тому +6

    Jay Higrich

  • @LatheefKariodath
    @LatheefKariodath 3 місяці тому +3

    ❤❤

  • @lifehealing69
    @lifehealing69 2 місяці тому +1

    വരും വരും..😂

  • @RajeshwaryMk-my3om
    @RajeshwaryMk-my3om 2 місяці тому +1

    Jai hgirich ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nallanadu4all
    @nallanadu4all 2 місяці тому +1

    നിങ്ങൾ പറ്റിക്കപ്പെട്ടതുപോലെ, ഇനിയും ആൾക്കാർ പറ്റിക്കപെടാതിരിക്കാനാണ് അനിൽ അക്കരയെപോലെയുള്ള, ജനനന്മ ആഗ്രഹിക്കുന്ന ചിലർ കേസുകൊടുത്ത്. അതിനു അവരെ കുറ്റം പറഞ്ഞതുകൊണ്ടും, ശപിച്ചതുകൊണ്ടും, ഒരു പ്രോയോജനവും ഇല്ലെന്നു ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കു.
    നിങ്ങൾക്കു പൈസ മാസം മാസം കിട്ടണമെങ്കിൽ, കൂടുതൽ ആൾക്കാർ ഇനിയും പറ്റിക്കപ്പെടണം. ഇനിയും ആളുകൾ പറ്റിക്കപ്പെടണമെങ്കിൽ, ഹൈറിച്ച തിരിച്ചുവരണം. ഈ രാജ്യത്തു, ജനങ്ങൾക്കും, നീതിയും ന്യായവും വിധിക്കുന്ന കോടതികളുള്ളതുകൊണ്ടു, ഹൈറിച്, ഒരിക്കലും തിരുച്ചു വരില്ല. കാരണം സാമാന്യ ബുദ്ധിയും വിദ്യാഭാസവും ഉള്ള എല്ലാവര്ക്കും മനസ്സിലാവുന്നകാര്യമാണ് ഹൈറിച്ച നടത്തിയ തട്ടിപ്പുകൾ.

    ഹൈറിച്ച ആദ്യം നടത്തിയ ബിസിനസ് (ഹൈറിക്‌ഷോപ്പി ) വളരെ നല്ല ഒരു കോൺസെപ്റ്റും അതുപോലെ എല്ലാവര്ക്കും പ്രയോജനവും ഉള്ളതായിരുന്നെങ്കിലും നടത്തിപ്പ് അത്ര സുഗമമായകാര്യമല്ലായിരുന്നു.
    എങ്കിലും അതിനെ മറയാക്കിയാണ് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ മറ്റു മാർഗത്തിലൂടെ ഹൈറിച്ച നടത്തിയത് എന്ന് ഹൈറിച്ചിനെക്കുറിച്ചു കൂടുതൽ പഠിച്ചാൽ മനസിലാക്കാം. ഈ തട്ടിപ്പുകളെക്കുറിച്ചു സാധാരണക്കാരായ നിക്ഷേപകർക്ക് ഇനിയും പിടികിട്ടിയിട്ടില്ല. കാരണം നിക്ഷേപകർ ഇപ്പോഴും, ഹൈറിച്ച ഷോപീയെ കുറിച്ചാണ് ചിന്തിക്കുന്നത്. ഹൈറിച്ച നടത്തിയ മറ്റു സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചു അവർക്കറിയില്ല എന്നുമാത്രമല്ല, പറഞ്ഞാൽ അവർ വിശ്വസിക്കുകയും ഇല്ല. അതുകൊണ്ടാണ് ഹൈറിച്ചിനെ അവർ ഇപ്പോഴും മുറുകെ പിടിക്കുന്നത്. ഈ നിഷ്കളങ്കരയായ ( മണ്ടന്മാരും) ഹൈറിച്ച അംഗങ്ങൾ "ചാവേറുകളായി" പ്രതാപനോപ്പം നിൽക്കുമെന്ന് പ്രതാപൻ കണക്കുകൂട്ടികാണും. അതുകൊണ്ടായിരിക്കണം പണംകൊണ്ട് രാജ്യംവിടാത്തതു. അല്ലെങ്കിൽ കൂടുതൽ പണം തട്ടാനായിരുന്നിരിക്കണം.
    പോലീസുകാരടക്കം, പല സർക്കാർ ഉദോഗസ്ഥരും ഈ മണിചെയിനിന്റെ ഭാഗമായി എന്ന് പറയുമ്പോൾ എത്ര സമര്ഥമായും, മനോഹരമായുമാണ് ഈ തട്ടിപ്പു ജനങ്ങൾക്കുമുന്നിൽ പ്രതാപൻ അവതരിപ്പിച്ചത് എന്ന് മനസിലാക്കുന്നു.
    ഇനിയും ഹൈറിച്ചിലുടെ ഒരു നല്ലകാലം തിരിച്ചുവരും എന്ന പ്രതീക്ഷ മാറ്റിവെച്ചിട്ടു, ജീവിതയാത്രയിൽ മുന്നോട്ടുപോകുക. ഹൈറിച്ചിനോടുള്ള സ്നേഹം തുടരണമെങ്കിൽ, നിങ്ങൾ ഹൈറിച്ചിൽ മുടക്കിയ പണം വേണ്ടെന്നു വെച്ചേക്കുക. നിങ്ങൾ നിക്ഷേപിച്ച തുക നിങ്ങൾക്കു തിരികെ കിട്ടണമെങ്കിൽ, അതിനു എത്രയും വേഗം നിങ്ങൾ നിയമോപദേശം തേടുകതന്നെ ചെയ്യുക.
    നിങ്ങൾ ആരെയെങ്കിലും ഈ തട്ടിപ്പിൽ പെടുത്തിയെങ്കിൽ, എത്രയുംവേഗം അവരുടെ പണം തിരിച്ചുകൊടുക്കുക.സാമ്പത്തികമായി പറ്റില്ലെങ്കിൽ അവരുടെ അടുത്തുചെന്നു , ക്ഷമ ചോദിക്കുക. "പറ്റിപോയിയെന്നു" താഴ്മയായി പറയുക. അവർ നിങ്ങളോടു ക്ഷമിക്കും.
    ഇനിയും ഈ ലീഡർമാർ പറയുന്ന "നുണകൾ " വിശ്വസിച്ചു, നിങ്ങളുടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള അവസരം ദൈവം നിങ്ങൾക്കുമുന്നിൽ തരുമ്പോൾ, അത് ഉപയോഗിക്കാനുള്ള വിവേകമെങ്കിലും നിങ്ങൾക്കുണ്ടാകട്ടെയെന്നു ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അനിൽ അക്കരയെപ്പോലുള്ള, ജനനമ്മക്കുവേണ്ടി നിലകൊള്ളുന്ന, നേതാക്കന്മാരെയാണ്, നമ്മുടെ നാടിനു ആവശ്യം. അദ്ദേഹം ചെയ്ത പ്രവർത്തിക് ആയിരം അഭിന്ദനങ്ങൾ. ദൈവം അവരെ അനുഗ്രഹിക്കട്ടെ.
    പിന്നെ ഞാൻ ഹൈറിച്ചിൽ പണം നിക്ഷേപിച്ച ഒരു വ്യക്തിയോ, മറ്റുള്ള വരോട് കാശുവാങ്ങി ഹൈറിച്ചിന് എതിരെ പ്രവർത്തിക്കുന്നവനോ അല്ല. നിഷ്കളങ്കരായ ആയിരക്കണക്കിന് വാവങ്ങൾ വീണ്ടും വീണ്ടും ഈ ലീഡർമാരാൽ പറ്റിക്കപെടുന്നതുകാണുന്നതുകൊണ്ടു, ഒരു സഹ മനുഷ്യജീവി എന്ന് കരുതി പ്രതികരിക്കുന്നു എന്ന് മാത്രം. ഹൈറിച്ചിനെക്കുറിച്ചു അഭിപ്രായംപറയാൻ നിങ്ങൾക്കു എന്തവകാശം എന്ന് നിങ്ങളിൽ ചിലരെങ്കിലും ചേദിച്ചേക്കാം. അവർക്കു വേണ്ടുന്ന മറുപടി, ഞാൻ നേരിട്ട് കൊടുത്തുകൊള്ളാം. എല്ലാവര്ക്കും, നല്ലതു മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.

  • @saidasok3538
    @saidasok3538 2 місяці тому

    ഹൈ റിച്ച് തിരിച്ചു വരട്ടെ അല്ലെങ്കിൽ വേറെ പേരിൽ വരട്ടെ ഇനിയും ഉടനെ പണം ഉണ്ടാക്കാൻ ആഗ്രഹം ഉള്ളവർ പറ്റിക്കപെടട്ടെ

  • @GireeshKS-tb9bg
    @GireeshKS-tb9bg 3 місяці тому +2

    കമ്പനി തിരിച്ചു വരണം 🙏👍

  • @antonyko4688
    @antonyko4688 3 місяці тому +3

    Jai Highrich

  • @AnilaK-q7t
    @AnilaK-q7t 3 місяці тому +2

    ജയ് high rich

  • @Haneena-oh5th
    @Haneena-oh5th 2 місяці тому +1

    Jaihirich

  • @vijayanmeethal7547
    @vijayanmeethal7547 3 місяці тому +2

    🙏🙏❤❤👍👍

  • @soorajkumar373
    @soorajkumar373 3 місяці тому +2

    Jai Jai High Rich.....

  • @beemamone
    @beemamone 3 місяці тому +1

    ❤❤❤❤🎉

  • @ratheeshr5936
    @ratheeshr5936 3 місяці тому +1

    Udan ellam sheriyakum jai highrich 🙏

  • @shahinmattil
    @shahinmattil 3 місяці тому +1

    ഒരിക്കലും കേസ് കൊടുക്കരുത് .
    കേസ് കൂടിക്കഴിഞ്ഞാൽ നമ്മുടെ ലീഡേഴ്സിന് അത് ബാധിക്കും
    അവരുടെ സ്വത്തുവരെ കണ്ടു അത് കാരണമാവും..
    താങ്കളുടെ ഒരു കേസ് മൂലം നമ്മുടെ ലീഡേഴ്സിന് ബുദ്ധിമുട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
    ലീഡേഴ്സിനെ ബഹുമാനിക്കുക.
    കാരണം അവരാണ് നമുക്ക് ഇത്രയും നല്ല ഒരു അവസരം പറഞ്ഞു തന്നത്..

    • @shankrishna864
      @shankrishna864 3 місяці тому

      @@shahinmattil ​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺
      NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം

    • @sanilkpuram2278
      @sanilkpuram2278 3 місяці тому

      ഭയങ്കരൻ........ സൈക്കോളജിക് മുമെന്റ്.... 😃😃😃😃

  • @Jayanpv0182
    @Jayanpv0182 2 місяці тому

    Highrich 100%തിരിച്ചു വരണം അല്ലേൽ സ്വാർത്ഥ ലാഭത്തിനു പ്രവർത്തിക്കുന്ന ഉദ്യോഗ രുടെ വീട്ടുമുറ്റത്തു വന്ന് ആത്മഹത്യ ചെയ്യും.തീർച്ച.
    ജയ് highrich 💪💪🔥🔥🔥

  • @praveenkumarpraveen1937
    @praveenkumarpraveen1937 3 місяці тому +1

    തലയ്ക്കു വട്ടില്ലാത്ത എല്ലാവർക്കും അറിയാം തിരിച്ചു വരില്ലെന്ന്.

  • @LekhaKv-qo2oe
    @LekhaKv-qo2oe Місяць тому

    ❤❤❤❤❤❤

  • @smithashaji4322
    @smithashaji4322 2 місяці тому

    Company thiruchu varanam jai hirich ❤❤❤

  • @sebastianthomas8230
    @sebastianthomas8230 3 місяці тому +2

    Case koduthal 12 varsham kazhijalum paisa kittilla, Njangal 12 varsham mumbu Lee Capital Pvt Ltd ethirai case koduthittu innuvare oru rupa pollum kittiyilla. Kodathe kodathi registration fees, vakeel fees etc 50,000 rupees above expense ayyi. Oru rupa pollum thirichu kittiyilla.

    • @yahootharayankandathil7557
      @yahootharayankandathil7557 3 місяці тому

      ലീ കപിറ്റൽ ചെയ്തിരുന്നത് എന്ത്, highrich ചെയ്യുന്നത് എന്ത് ആദ്യം അത് ആദ്യം അനേഷിച്ചു തിരിച്ചറിയുക,🙏 ഇത് ഗവർമന്റിന്റെ കയ്യിൽ എത്തിപ്പെട്ടാൽ ഒരിക്കലും പണം തിരിച്ചു കിട്ടാൻ പോകുന്നില്ല ഇവിടെ കബനി യാണ് കേസിനു പോയിരിക്കുന്നത് ഫ്രീസ് ചെയിത അകൗണ്ട് ഓപ്പൺ ചെയ്യാൻ അഡ്വ ൻസ് കുപ്പൻ വാങ്ങിയവരുടെ പണം തിരിച്ചു കൊടുക്കാൻ വേണ്ടി..

    • @vinayakappu3675
      @vinayakappu3675 3 місяці тому +1

      അപ്പോ കാശ് കളഞ്ഞ് മുൻപരിചയം ഉള്ള ആളാണ് അല്ലേ😂😂😂

    • @viralinfovlogs
      @viralinfovlogs 3 місяці тому

      buds act vannit 2 varshame ayullu...manushya

    • @shahinmattil
      @shahinmattil 3 місяці тому

      ഒരിക്കലും കേസ് കൊടുക്കരുത് .
      കേസ് കൂടിക്കഴിഞ്ഞാൽ നമ്മുടെ ലീഡേഴ്സിന് അത് ബാധിക്കും
      അവരുടെ സ്വത്തുവരെ കണ്ടു അത് കാരണമാവും..
      താങ്കളുടെ ഒരു കേസ് മൂലം നമ്മുടെ ലീഡേഴ്സിന് ബുദ്ധിമുട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
      ലീഡേഴ്സിനെ ബഹുമാനിക്കുക.
      കാരണം അവരാണ് നമുക്ക് ഇത്രയും നല്ല ഒരു അവസരം പറഞ്ഞു തന്നത്..

    • @shankrishna864
      @shankrishna864 3 місяці тому

      @@viralinfovlogs ഹായ്.. Dr കണ്ണാപ്പി 😂😂😂

  • @vinodkumarpv3736
    @vinodkumarpv3736 3 місяці тому +1

    Will back

  • @abcd2574
    @abcd2574 3 місяці тому

    ഇത്രയൊക്കെ ബുദ്ധിമുടേണ്ട കാര്യം ഉണ്ടോ?
    ഈ ഹൈറിച്ച് മണി ചെയിൻ ആണോ അല്ലയോ?
    മണി റൊടേഷൻ അല്ലെങ്കിൽ എങിനെ ആണ് ഇത്ര ലാഭകരമായ ബിസിനസ് എന്ന് നിങ്ങൾ അവകാശപ്പെടുന്ന ബിസിനസ് ചെയ്യുന്നത്?
    എന്താണ് നിങ്ങളുടെ ബിസിനസ് സ്ട്രാറ്റജി ...
    ഇതൊക്കെ ഒന്ന് സുതാര്യമായി ആളുകളെയും, കോടതിയെയും പറഞ്ഞു മനസ്സിലാക്കി കൂടെ
    ഒരു പ്രസ് മീറ്റ് തന്നെ വിളിച്ച് പൊതു സമൂഹത്തോട് ഇതൊക്കെ വിശദീകരിച്ച് കൂടെ ?
    എല്ലാവർക്കും പണം കൃത്യമായി നൽകി എന്നത് ഒരു ന്യായമായ കാര്യം അല്ല, ആ പണം എങ്ങിനെ ഉണ്ടാക്കുന്നു നിയമപരമായി ശരിയായ രീതി ആണോ എന്നത് ആണ് പ്രധാനം...

    • @realvoice3722
      @realvoice3722 3 місяці тому

      ഹൈറിച്ചിന്റെ സൂപ്പർ മാർക്കറ്റുകളിലെ വരുമാനം നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള സംവിധാനം ചെയ്യണം--പണം നഷ്ടപ്പെട്ട് വരുമാനമില്ലാതെ കഴിയുന്ന നിക്ഷേപകരുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ അതിലൂടെ സാധിക്കും-- ഹൈറിച്ചിൻ്റെ സൂപ്പർമാർക്കറ്റുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല---
      ഹൈറിച്ച് നിക്ഷേപകർക്ക് കൊടുത്തുകൊണ്ടിരുന്നത് സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വരുമാനമാണ് എന്നാണ് ഹൈറിച്ച് പ്രഖ്യാപിക്കുന്നത്

  • @sadiqueali5117
    @sadiqueali5117 3 місяці тому

    Aalkare patikunath oru kala aan😂

  • @neog3461
    @neog3461 3 місяці тому

    അമ്പിളി മാമൻ 😂

  • @Jamaleliyangotty
    @Jamaleliyangotty 3 місяці тому

    Enth coppa parayunne
    Loan edutha cash fixed idunna buisness aano 😂😂😂😂😂
    Ellam kallanmar 😂😂😂😂

  • @viralinfovlogs
    @viralinfovlogs 3 місяці тому +2

    പറയുന്നുത് കളവാണെങ്കിലും അമ്പിളി മാം പാവമാണ്

    • @shankrishna864
      @shankrishna864 3 місяці тому +3

      അവിടെ നിന്റെ ചാനെൽ കാണാൻ ആളില്ല അപ്പൊ ഇവിടെ വന്നു കമെന്റ്റ് ഇട്ട് വ്യൂവേഴ്സ് കൂട്ടാൻ നോക്കുവാണല്ലേ....😂😂😂

    • @MuhammedP__
      @MuhammedP__ 3 місяці тому

      Swunthem perengilum velipeduthan dyirem venem

    • @shankrishna864
      @shankrishna864 3 місяці тому

      @@MuhammedP__ പേര്.. Dr കണ്ണാപ്പി... 😂😂😂

    • @sadiqueali5117
      @sadiqueali5117 3 місяці тому

      😂😂😂

    • @sadiqueali5117
      @sadiqueali5117 3 місяці тому

      ​@@shankrishna86430 k aayi😅

  • @fm5162
    @fm5162 3 місяці тому

    PONZI Rich😂

  • @Monsak935
    @Monsak935 3 місяці тому

    ആരും കേസ് കൊടുക്കരുത് പക്ഷെ ആർക്കും പണം കിട്ടില്ല കിട്ടാനും പാടില്ല നിങ്ങളുടെ കമ്പനി അത്കൊണ്ട് ഇവിടെ ഒരുപ്രശ്നവും ഇല്ല എല്ലാം നിങ്ങൾ സഹിച്ചു കൊള്ളും ഓൺലൈനിൽ ഇത് പോലെ കണ്ടാൽ അഭിപ്രയം പറയും ഇന്റർനെറ്റ്‌ ലോകം ആരുടെയും തറവാട്ട് വക അല്ല 😂

  • @vimeshkannan3970
    @vimeshkannan3970 3 місяці тому +1

    തിരിച്ചു വന്നാൽ അല്ലെ കിട്ടൂ 😕

    • @shahinmattil
      @shahinmattil 3 місяці тому

      ഒരിക്കലും കേസ് കൊടുക്കരുത് .
      കേസ് കൂടിക്കഴിഞ്ഞാൽ നമ്മുടെ ലീഡേഴ്സിന് അത് ബാധിക്കും
      അവരുടെ സ്വത്തുവരെ കണ്ടു അത് കാരണമാവും..
      താങ്കളുടെ ഒരു കേസ് മൂലം നമ്മുടെ ലീഡേഴ്സിന് ബുദ്ധിമുട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
      ലീഡേഴ്സിനെ ബഹുമാനിക്കുക.
      കാരണം അവരാണ് നമുക്ക് ഇത്രയും നല്ല ഒരു അവസരം പറഞ്ഞു തന്നത്..

    • @shankrishna864
      @shankrishna864 3 місяці тому

      @@shahinmattil ​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺
      NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം

  • @topcode1984
    @topcode1984 3 місяці тому +1

    ഒരു മാണി ചെയിനിൽ 80 % ആൾക്കാർക്കും പൈസ പോയിട്ടേ ഉള്ളു. അക്കൗണ്ടിൽ ബാക്കി എന്ത് ഉണ്ടായിരുന്നു എന്ന് നോക്കിയിട്ട് പറ, എങ്ങനെ എത്ര ആഴ്ച പൂള് ഇൻകം കൊടുക്കാൻ പറ്റും ആയിരുന്നു എന്ന് . ആയിരത്തോളം കോടി അക്കൗണ്ടിൽ കാണേണ്ടത് ആയിട്ടും മക്കളുടെ പേരിൽ അടക്കം ഫിക്സഡ് ഇട്ട 250 ഓളം കോടികൾ അല്ലാതെ ബാക്കി എവിടെ പോയി മാഡം ?

    • @francismk6429
      @francismk6429 3 місяці тому +3

      താൻ പറഞ്ഞത് വളരെ ശെരിയാണ് മണിചെയിൻ അങ്ങനെ ആണ് പക്ഷേ ഹൈറിച്ച മണിചെയിൻ അല്ല

    • @pavithranpavi7766
      @pavithranpavi7766 3 місяці тому +3

      നിന്നോട് ആരാണ് പറഞ്ഞത് മണി ചെയ്യനാണെന്നു. ഒന്നു അറിയാതെ വെറുതെ കമ്പനിയെ പറ്റി പറയരുത് ഹൈറിച്ച് കമ്പനി ലോകത്തിലെ തന്നെ മഹത്തരമായ ഒരു കമ്പനിയാണ്. നിങ്ങളെപ്പോലുള നെഗറ്റീവ്ഗ്രൂപ്പ് കാര് എല്ലാ o കൂടി ഇത് കോടതിയിൽ എത്തിച്ചു. അപ്പോൾകോടതി വിധി പറയും. അത് കമ്പനിക്കനുകൂലമായിരിക്കും തീർച്ച. അത് വരെ നമുക്ക് Wait ചെയ്യാം🙏🏻🙏🏻🙏🏻 അല്ലാതെ ഇത് മണിച്ചെയ്യനല്ല. ലോകത്ത് നടക്കുന്ന എല്ലാ , ബിസിനസ്സും വിജയക്കുന്നത് കൂടായ്മയിലൂടെയാണ്. ജനങ്ങൾ ഒരുമിക്കണം എന്നാലെ വിജയിക്കൂ അപ്പോൾ എല്ലാം ഒരു തരത്തിൽ പറഞ്ഞാൽ ചെയ്യനാണ്. ചങ്ങലയാണ്. അതിനെ മണിച്ചെയ്യനെന്ന് പറയാൻ വയ്യ. 🙏🏻🙏🏻🙏🏻

    • @topcode1984
      @topcode1984 3 місяці тому

      @@pavithranpavi7766 നിങ്ങൾ ഡിജിറ്റില് ഐഡി യുടെ കാര്യം നോക്കുക. 3000 ഐഡി എടുത്ത ഒരു ഡോക്ടർ ആ ഐഡി ഇടതും വലതും ആയി പ്രത്യേക രീതിയിൽ അടുക്കി വച്ചാൽ പൂള് ഇൻകം കിട്ടും. സുപ്പെർമാർക്കെട്ടുകളിൽ നിന്നും സാധനം വാങ്ങണം എന്ന് ഒരു നിര്ബന്ധവും ഇല്ല. 1 കോടി 80 ലക്ഷം ഐഡികൾക് ആഴ്ചയിൽ പൂള് ഇൻകം കൊടുക്കാൻ കോടികൾ വേണം. ഒരു സാമ്പത്തിക വര്ഷം 36 ലക്ഷം നഷ്ടത്തിൽ ആയ ഈ കമ്പനി എങ്ങനെ ആണ് ഈ വരുമാനം കൊടുത്തത് ? കോടതിയിൽ പോലും ഇവരുടെ ബിസിനസ് മോഡൽ എന്താണെന്നു ചോദിച്ചതിന് ഉത്തരം ഇല്ലായിരുന്നു. നിങ്ങൾക് അറിയാമെങ്കിൽ വ്യക്തമാക്കി തരണം ..

    • @topcode1984
      @topcode1984 3 місяці тому

      @@francismk6429 അക്കൗണ്ടിൽ ബാക്കി എന്ത് ഉണ്ടായിരുന്നു എന്ന് നോക്കിയിട്ട് പറ, എങ്ങനെ എത്ര ആഴ്ച പൂള് ഇൻകം കൊടുക്കാൻ പറ്റും ആയിരുന്നു എന്ന് . ആയിരത്തോളം കോടി അക്കൗണ്ടിൽ കാണേണ്ടത് ആയിട്ടും മക്കളുടെ പേരിൽ അടക്കം ഫിക്സഡ് ഇട്ട 250 ഓളം കോടികൾ അല്ലാതെ ബാക്കി എവിടെ പോയി ?

    • @topcode1984
      @topcode1984 3 місяці тому

      @@pavithranpavi7766 കോടതി ഒരിക്കൽ വാദത്തിനിടെ ഇവരുടെ വക്കീലിനോട് ചോദിച്ചു, എന്താണ് നിങ്ങളുടെ ബിസിനസ് മോഡൽ. അന്ന് ഉത്തരം പറയാൻ കഴിയാതെ വെള്ളം കുടിച്ച വക്കീലിനെ എല്ലാവരും കണ്ടത് ആണ്. ഇപ്പൊ മനോരമ അടക്കം മാധയമങ്ങളിൽ വാർത്ത വന്നു കൊണ്ടിരിക്കുന്നു, ഈ തട്ടിപ്പിനെ പറ്റി. ഒന്നും ഇല്ലെങ്കിലും അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ വായിച്ചു നോക്കിയിട്ട് പറ . കോടതി യൂട്യൂബർസ്‌ പറയുന്ന കേട്ടിട്ട് അല്ല ഫ്രീസിങ് നീക്കാത്തത്. ഈ കമ്പനി സത്യസന്ധമായിട്ടാണ് പ്രവർത്തിച്ചിരുന്നത് എന്ന് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഇതുവരെയും പറ്റിയിട്ടില്ല.

  • @RohithAntony-n7b
    @RohithAntony-n7b 3 місяці тому +1

    Ente ponnu madam enthinaanu ningal veendum aalukale pattikunu😅😂

  • @topcode1984
    @topcode1984 3 місяці тому +1

    കോടതിയുടെ മുൻപിൽ പോസിറ്റീവ് ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. നിയമത്തിന്റെ മുൻപിൽ എന്താണ് ഈ കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത് ?ജനങ്ങളുടെ കയ്യിൽ നിന്നും പൈസ പിരിയ്ക്കാൻ ഒരു അനുമതിയും ഇല്ലാത്ത കമ്പനി ആണ് ഹൈറിച്ചു. ഉണ്ടെങ്കിൽ കാണിക്കു പ്ലീസ് !!. ഒരു നിയമലംഘനം ചൂണ്ടി കാണിക്കാൻ ഐഡി എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല മാഡം . നിങ്ങൾ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നു പറയുന്ന ഈ കമ്പനിക്ക് കോൺസൈന്മെന്റ് അഡ്വാൻസ് എന്നോ , OTT ബോണ്ട് എന്നോ, ഡിജിറ്റൽ കൂപ്പൺ എന്നോ, HR ക്രിപ്റ്റോ പേരിട്ട് പൈസ സ്വീകരിക്കുവാൻ ഒരു അനുമതിയും ഇല്ല .അതുകൊണ്ട് ആണ് കോടതി പോലും ഈ കമ്പനി അക്കൗണ്ടുകൾ മരവിപ്പിച്ച ഉത്തരവുകൾ നീക്കാത്തത്. നിങ്ങൾ എന്തിനു ഇങ്ങനെ നുണ പറയുന്നു !!!

    • @francismk6429
      @francismk6429 3 місяці тому +1

      അതികം വൈകാതെ ആരു പറയുന്നതാ ശെരി എന്ന് അറിയാം

    • @ramaiyernnarayanaiyer3697
      @ramaiyernnarayanaiyer3697 3 місяці тому +1

      ഹൈറിച്ചിൽ നിക്ഷേപീച്ച് പണം നഷ്ടമായവരുടെ കൂട്ടായ്മ എല്ലാ ജില്ലകളിലും വരുന്നുണ്ട്, എല്ലാവരും കേസ് കൊടുത്താൽ അത് ലീഡർമാർക്ക് ക്ഷീണം ആണെന്നാണ് പറയപ്പെടുന്നത്, നഷ്ടപരിഹാരം കൊടുക്കുന്നതിനായി ലീഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമത്രേ, അങ്ങനെ വരാതിരിക്കാൻ വേണ്ടിയാണ് ലീഡർമാർ കേസ് കൊടുക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്. അമ്പിളിയേച്ചി എത്ര തടഞ്ഞിട്ടും കാര്യമില്ല, ആളുകൾ കേസ് കൊടുക്കും.

    • @aneeshM-w3k
      @aneeshM-w3k 3 місяці тому

      ​@@francismk6429അറിയാം

    • @Basiththanoor
      @Basiththanoor 3 місяці тому

      നീ ആളെ കൂട്ടിക്കോ ​@@francismk6429

    • @shirlyc.s5643
      @shirlyc.s5643 3 місяці тому

      Nee etra perkku sahayam cheythu

  • @vinayakappu3675
    @vinayakappu3675 3 місяці тому +1

    അമ്പിളി അമ്മാവാ താമര കുമ്പിള ലെന്തൂണ്ട്..കുമ്പിട്ടിരിപ്പണോ 😂😂 ഹൈ റിച്ച് തിരിമ്പിവരാൻ..
    നല്ല തമാശ...കാശ് പോയവൻറെ കാര്യം സങ്കടം..വിവരക്കേടും അൽപ്പം ആക്രന്തവും വരുത്തി വെച്ച വിന😢😢😢

    • @shankrishna864
      @shankrishna864 3 місяці тому

      ഹായ്.. നല്ല പാട്ട് വയലാർ എഴുതുവോ ഇത് പോലെ.. 😂😂😂😂😂ഇത് കപ്പു ചേട്ടനെ കൊണ്ട് മാത്രമേ നടക്കു..
      ഗ്രൂപ്പിലെ പുതിയ അജണ്ട പാട്ട് പാടി തളർത്തൽ.... 😂😂😂😂

    • @shahinmattil
      @shahinmattil 3 місяці тому

      ഒരിക്കലും കേസ് കൊടുക്കരുത് .
      കേസ് കൂടിക്കഴിഞ്ഞാൽ നമ്മുടെ ലീഡേഴ്സിന് അത് ബാധിക്കും
      അവരുടെ സ്വത്തുവരെ കണ്ടു അത് കാരണമാവും..
      താങ്കളുടെ ഒരു കേസ് മൂലം നമ്മുടെ ലീഡേഴ്സിന് ബുദ്ധിമുട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
      ലീഡേഴ്സിനെ ബഹുമാനിക്കുക.
      കാരണം അവരാണ് നമുക്ക് ഇത്രയും നല്ല ഒരു അവസരം പറഞ്ഞു തന്നത്..

    • @shafikarayil-vf4qb
      @shafikarayil-vf4qb 3 місяці тому

      ​@@shahinmattil😮😮😮😮

    • @muraleedharant8588
      @muraleedharant8588 3 місяці тому +1

      ​@shahinmaകട്ട് പേസ്റ്റ് ttil

  • @shafikarayil-vf4qb
    @shafikarayil-vf4qb 3 місяці тому +1

    👍🏻👍🏻👍🏻❤

  • @AbbasH-e7z
    @AbbasH-e7z 3 місяці тому +4

    ❤❤❤

  • @rajeshbhasker5590
    @rajeshbhasker5590 2 місяці тому

    ❤❤❤