വീട്, വസ്തു ഇവ വാങ്ങുവാനായി ഒരിക്കലും ലോൺ എടുക്കരുത് ഒടുവിൽ കയ്യിൽ ഇരുന്ന കാശ് മാത്രമല്ല എല്ലാം നഷ്ടപ്പെടും.100% പലരുടെയും അവസ്ഥകൾ കേട്ടറിഞ്ഞും പത്രങ്ങളിലൂടെയും മറ്റും നിരന്തരം വായിച്ചറിഞ്ഞും ഉള്ള അറിവ് വെച്ചാണ് ഞാൻ ഇങ്ങനെയൊരു അഭിപ്രായം എഴുതിയത്.
താമസിക്കാൻ ലക്ഷ്യമാക്കി ചെറിയ എല്ലാ സൗകര്യവുമുള്ള ഒരു വീട് ചെറുജോലിയുള്ള ഒരാൾക്കു കുറേശേയായി ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു. ലോൺ ഒരു വലിയ ബാധ്യത തന്നെയാണ് 😳
വീട് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനായി ലോട്ടറിയ്ക്കും, ബീവറേജിലും ആയി 300 രൂപ ദിനംപ്രതി ഒഴുക്കിക്കളയണ വർക്ക് ഇതൊക്കെ വളരെ നിസ്സാരം. പക്ഷേ ആയതിനുള്ള ഇച്ഛാശക്തി വേണം അത്ര തന്നെ.
എനിക്കും 5സെൻ്റ് സ്ഥലം വാങ്ങിക്കണം ചെറിയ ഒരു വീട് veykanam ഒരുസം അതിൽ കിടന്നു ഒന്ന് ഉറങ്ങണം റെൻ്റ് കൊടുത്തു മടുത്തു. മോൾ വലുതായി അടച്ചുറപ്പുള്ള ഒരു വീട് വേണം ആദ്യം സ്ഥലം വേണം. ഒന്നും നടകൂല ന്താ ചെയ്യ
സഹോ KSFE ചിട്ടി പിടിക്കണമെങ്കിൽ ഒരുപാട് documentation വേണം ഒന്നുകിൽ property അല്ലെങ്കിൽ equal ഗോൾഡ് അതുമല്ലെങ്കിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ജാമ്യം.. ഒരു സാധാരണക്കാരൻ ഇതൊക്കെ എങ്ങനെ കൊടുക്കും?
ഇരുപതിനായിരം രൂപ മുകളിൽ ശമ്പളം ഉള്ള ആളുകൾ മാത്രമേ ഈ ചിട്ടിയിൽ ചേർമാൻ മതി അല്ലെങ്കിൽ വീട് കിട്ടിക്കഴിയുമ്പോൾ ചെലവ് കൂടുകയും നിങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുകയും ചെയ്യും
ഏകദേശം 10 മാസം വരെ 7500 പിന്നീട് അങ്ങ് കുത്തനെ കയറും 50 മാസം ആകുമ്പോൾ 9000 പിന്നീട് 65 മാസം കഴിഞ്ഞ് 100 മാസം വരെ 10000 ഇനി ചിട്ടി കിട്ടിയാൽ പണം വാങ്ങാൻ ജാമ്യം വേണം സെൻ്റിന് 5 ലക്ഷം വിലയുള്ള സ്ഥലത്തിന് അവരുടെ വില 1 ലക്ഷം 1500000 രൂപയുടെ ജാമ്യം കൊടുത്താൽ ചിട്ടിപ്പിടിക്കുന്ന തുക ലഭിക്കും, ചിട്ടിയിൽ ചേരാൻ പോകുമ്പോൾ, വരണം സാർ, ഇരിക്കണം സാർ, ചിട്ടിയിൽ ചേർന്നാൻ ആന കിട്ടും ചേന കിട്ടും എന്ന തേൻ മൊഴികൾ, ചിട്ടി പിടിച്ച് ക്യാഷ് വാങ്ങാൻ ചെന്നൽ ജാമ്യം ഇത് പോരാ, ഇനിയും വേണം, ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, നമ്മുടെ നിയമം അതാണ്, പോയി എല്ലാം ശരിയാക്കി വരു, എന്നുള്ള മുതലാളിത്യ മറുപടികൾ. ഇതാണ് KSFE
One small collection I think we will get good discount till 50 month not 10 month from my personal experience I used to get around 50 months discount basically I need to pay 7500 only but after 50 month we need to pay more amount like with within 8000 around 8000 +. Also agreeing with other statement, I never personally experience it but I can see lot of people experience the same. the getting money from Ksfe but let's say if you completed the 100 month then they you will get money very easily but if you want money in between then we need to submit documents and there is very tight verification process which is creating this kind of issues.
ksfe വളരെ നല്ല ഉടായിപ്പാണ്.ഇത് ഗവർമെന്റ് ജോലി ഉള്ളവർക്ക് മാത്രമേ മാത്രമേ ഉപകാരമുള്ളൂ.ഈ വീഡിയോ കണ്ട് ആരും ഈ chitty യിൽ ചെന്ന് വീഴരുത്.ഞാൻ ഇതിൽ ചേർന്നു നട്ടം തിരിയുന്നു.ചേരാൻ പോകുമ്പോൾ നല്ല വാഗ്ദാനം ഒക്കെ തരും.ചിട്ടിയിൽ ചേർന്നു കഴിഞ്ഞാൽ manager രുടെ യഥാർഥ് സ്വഭാവം അറിയാൻ പറ്റും.
Adhar card , Pancard and Bank account + ration card is enough evidence for average people being Indian citizen .Interest should be waived or subsidised rate of interest. Cibil score is not necessary in providing a home loan. No person lives on earth without an earning.This kind of loan is note feasible for a 'SADHARANA KARANAN'
ഇതെല്ലാം ജോലിക്കാർക്കാ പാവങ്ങൾക്ക് ഒരിക്കലും ലോൺ കൊടുക്കുലാ എത്ര വലിയ ജോലിക്കാരാണെങ്കിലും വിശക്കുമ്പോൾ കഴിക്കാൻ ഭക്ഷണം വേണമെങ്കിൽ മണ്ണിൽ പണിയെടുക്കുന്ന ഒരു മനുഷ്യൻ വേണം എന്നാലേ വിശപ്പു മാറു മഴ നനയാതെ കിടക്കാൻ ഒരു മണിമാളിക പണിയാൻ കെട്ടിട നിർമ്മാണ തൊഴിലാളികൾ വേണം ഓട വൃത്തിയാക്കാൻ ഒരു മനുഷ്യൻ വേണം ഹൈ ലെവലിൻ ജോലി ചെയ്ത് ഉയർന്ന ശമ്പളം വാങ്ങുന്നവൻ വിശക്കുമ്പോൾ പൈസ തിന്നാൻ പറ്റൂലല്ലോ ഈ കാര്യങ്ങൾക്ക് എല്ലാം പാവപ്പെട്ടവൻ വേണം ലോണിന് മാത്രം അവരെ പരിഗണിക്കില്ല ഈ നിയമം മാറണം എന്നാലേ ശരിയാവു അന്നം വിളമ്പാൻ പണിയെടുക്കുന്നവനെ സംരക്ഷിക്കണം പൈസ തിന്നാൻ പറ്റൂലാ എന്ന് ഓർമ്മ വേണം
എത്ര വർഷമായി വാടകക്ക് കഴിക്കുന്നത് ഇന്ന് വരെ സ്വന്തമായി ഒരു വീട് മേടിക്കാൻ പറ്റിയിട്ടില്ല മരിക്കുന്നതിന് മുൻപെങ്കിലും നടക്കാവോ ഒരു വീട് മേടിക്കാൻ വാടക കൊടുത്ത് കൊടുത്ത് മതിയായി പിള്ളേർക്ക് പോലും നല്ല ഭക്ഷണം നല്ല വസ്ത്രം കൊടുക്കാൻ പോലും പറ്റുന്നില്ല എന്നിട്ടല്ലേ വീട് എന്നേലും പടച്ചോൻ തരുമെന്നുള്ള പ്രതീക്ഷയാണ്
Long term ചിട്ടി ഏകദേശം 20 മാസം വരെ ലേലം വിളിക്കുമ്പോൾ 40% കിഴിവ് കഴിച്ചാണ് ആണ് ബാക്കി പണം കിട്ടുന്നത് അതായത് 10 ലക്ഷം കുറിയാണെങ്കിൽ വിളിച്ചാൽ 6 ലക്ഷമാണ് കിട്ടുന്നത് അതിൽനിന്നും കമ്മിഷൻ വേറെ അപ്പോൾ നല്ലലഭമല്ലേ
നിങ്ങൾ പറഞ്ഞു 50മാസത്തോളം 7500വെച്ചു അടച്ചാൽ മതിയെന്ന്... അതിനർത്ഥം ആ 50മാസവും 700000രൂപയ്ക്കാണ് ഈ ചിട്ടി വിളിച്ചു പോകുന്നത് എന്നാണ്... 100മാസം ഉള്ള 10ലക്ഷത്തിന്റെചിട്ടിയിൽ 950000കിട്ടണമെങ്കിൽ മിനിമം 85മാസം കാത്തുനിൽക്കണം..
ആദ്യമാസങ്ങളിൽ ചിട്ടി പിടിച്ചാൽ 6.5 to 7 കിട്ടുള്ളൂ എന്നാലും ലാഭമാണ്... 100 മാസം കൊണ്ട് ഏകദേശം 8lakh to 8.5 തിരിച്ചു അടച്ചാൽ മതി ... ബാങ്കിൽ പോയി 7 lakh housing loan 8 % intrstil എടുത്താൽ 10lakh nu അടുത്തു അടക്കേണ്ടി വരും
വീട് പണി തുടങ്ങാനാണെങ്കിൽ ആദ്യ അഞ്ച് അടവി നകം പിടിക്കണം. എന്നാലും 10 ലക്ഷം കിട്ടില്ല. ഏകദേശം 7 ലക്ഷമേ കിട്ടു. അതും cash എടുക്കുന്നതിന് ഈ ട് നൽകണം. ഇനി 10 ലക്ഷം കിട്ടീട്ട് വീട് വയ്ക്കാമെന്ന് വച്ചാൽ 100 മാസം കഴിയുമ്പോൾ എട്ട് വർഷം കഴിയണം. അപ്പോഴേക്കും വീട് പണിയാനുള്ള ചില വ് ഡബിൾ ആകും . കൈയ്യിൽ കരുതൽ ധനം എന്തെങ്കിലും കൂടി ഉള്ളവർക്ക് ചിട്ടി അഭികാമ്യം
എന്തിനാണ് പാവങ്ങളെ വീട് വയ്ക്കാൻ എന്ന് പറഞ്ഞു ചിട്ടിയുടെ കാര്യങ്ങൾ പറയുന്നത് ഇത് പൈസ ഇല്ലാത്തവർക്ക് പറ്റിയ പണിയല്ല പൈസ ഇല്ലാത്തവർ പറ്റുമെങ്കിൽ ബാങ്ക് ലോൺ എടുത്ത് വീട് വയ്ക്കുക ചിട്ടിയെക്കാൾ ലാഭമാണ് ഈ ചിട്ടി കിട്ടണമെങ്കിൽ എട്ടു വർഷം കഴിയണം 10 ലക്ഷം നിങ്ങൾ ബാങ്കിൽ നിന്ന് ലോൺ എടുത്താൽ 10 വർഷം കൊണ്ട് പലിശ വരുന്നത് ആ സാധനങ്ങളുടെ ലാഭമായി കണക്കുകൂട്ടാം അത്രയും കാലം വാടകയും കൊടുക്കണ്ട എന്തുകൊണ്ട് ലാഭം ബാങ്ക് ലോൺ ചിട്ടി പൈസ ഉള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ഒരു അടവ് തെറ്റിയാൽ പിന്നെ പത്തായിരം വെച്ച് അടക്കണം അതാണ് കുറിയുടെ നിയമം. അത് അവർ പറയുകയില്ല ഫുൾ നിയമങ്ങൾ പറഞ്ഞാൽ ആരും ചിട്ടിയിൽ ചേരുകയില്ല
K SF E യിൽ ചിട്ടിക്ക് ചേർന്നാൽ 100 മത്തെ മാസം ആണ് കുറി കിട്ടുന്നത് Bank ൽ ലോൺ എടുക്കുമ്പോൾ ഉടൻ തന്നെ പൈസ കിട്ടും ഇൻഷൂറൻസ് പരിരക്ഷയും ഉണ്ടു തീ രു മാ നി ക്കു മുട്ട വിരിയിച്ചു എടുക്കണോ കോഴിക്കുഞ്ഞിനെ വാങ്ങണോ
ചുരുക്കം പറഞ്ഞാൽ നല്ല ക്രെഡിറ്റ് സ്കോറുള്ളവരെ ഇനി ഈ നാടിന് അവശമുള്ളൂ....എനിക്ക് ഇഷ്ടമായത് നല്ല സ്കോറുള്ളവർക് പലിശ കുറച്ചു കൊടുക്കുന്ന സിസ്റ്റം ആണ് അടക്കാൻ കഷ്ടപെടുന്നവരുടെ കഴുത്തിൽ കയറിടാൻ കാണിക്കുന്നു നമ്മുടെ ബാങ്കിന്റെ ഒകെ മനസ്സ് നമ്മൾ കാണാതെ പോകരുത്. നമ്മൾ ഇല്ലേ. അടുത്ത മാസത്തെ വാടക കൊടുക്കാനുള്ള വല്ലോ വഴി ഉണ്ടോന്നു നോക്കട്ടെ 🤭😉
ഞാൻ 10 സെന്റ് സ്ഥലം വാങ്ങി അതിൽ 898 സ്ക്വായർ ഫിറ്റ് അളവിൽ ഒരു വിട് പണി തുടങ്ങി പക്ഷേ സാമ്പത്തിക പ്രശ്നം മൂലം കട്ടളയുടെ ഒപ്പം കെട്ടിപ്പൊക്കി ബാക്കി പണി മുടങ്ങി കിടക്കാണ് ഇതിന് ഒരു ഉപായം പറയാമേ ,
അപ്പോൾ 10 വർഷം കഴിഞ്ഞ് അല്ലേ വീട് വക്കാൻ കഴിയുകയുള്ളു. അപ്പോഴേക്കും ഇല്ല സാധനങ്ങൾക്കും വിലയും അതുപോലെ കൂടും എന്ന് 10 ലക്ഷം രൂപയ്ക്കു ഉണ്ടാക്കുന്ന വീട് 10 വർഷം കഴിയുമ്പോൾ 20 ലക്ഷം roopayakum
കെഎസ്ഇബിയിൽ ചേർന്നാൽ സ്വപ്നം മാത്രം കാലങ്ങളോളം വീടുപണിക്ക് ബാങ്ക് നാലു മുതൽ 7 ശതമാനം വരെ കൊടുക്കുന്ന ലളിതമായ തവണ വ്യവസ്ഥയിൽ ഉള്ള ലോണെടുത്ത് വീട് പണിത് പോരേ ചേട്ടാ ലോൺ കിട്ടിയാൽ അപ്പൊ തന്നെ വീട് പണിയുകയോ വീട് വാങ്ങുകയോ ചെയ്യാം
ഞാൻ ksfi ഉണ്ട് 3 വർഷം ആകുമ്പോൾ എനിക്ക് 5 lak കിട്ടും ഞാൻ ഇപ്പോൾ മാസം 15000 അടച്ചു കൊണ്ട് ഇരിക്കുന്നു എനിക്ക് വീട് ഡ്രീം സ്ഥലം ഉണ്ട് 25 lak ലോൺ കിട്ടുമോ മാസം എത്ര അടവ് അറിയാമോ
ഇതു കൊണ്ടൊന്നും വീടുണ്ടാവൂല മോനെ..... പണത്തിനു അത്യാവശ്യം ഇല്ലാത്തവർ ksfe ചിട്ടിയിൽ ചേർന്നോളൂ.... അവസാനം വരെ കാത്തിരുന്നാൽ ലാഭമാണ്.... അതിനേക്കാൾ ലാഭം സ്വർണ്ണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ്.... വീട് വെക്കാൻ എളുപ്പവഴികൾ ഒന്നും ഇല്ല.... Bank ലോൺ അല്ലാതെ.....
Kozhikodu evdelum oru veed kitanundo oru 6 lakh nu.ennit monthil oru amount adach kodth athu swonthamakaan.rent housil koodi maduthu.swonthayt oru cent polumillaytaanu.
വീടിന്റെ പടം കാണിച്ച് ചിട്ടി ചേരാൻ പറയുന്നോ ...... ഞാൻ വിചാരിച്ചു ........ ഇപ്പോൾ 10 ലക്ഷത്തിന് ലോണായി വീട് വാങ്ങാം എന്ന് ........ അങ്ങനെ ലോണായി വീടുണ്ടെങ്കിൽ പറയണേ ......
ഈ കെ എസ് എഫ് ഇ ചുട്ടിയുടെ 40 മാസ അടവ് അതിൻറെ ഡീറ്റെയിൽസ് ഒന്നു പറയുവാൻ സാധിക്കുമോ. നമ്മൾ ആദ്യമായി ചേരുമ്പോൾ എത്ര അടയ്ക്കണം, അതുകഴിഞ്ഞ് ഓരോ മാസവും എത്രവീതം കുറച്ച് അടയ്ക്കണം, ചുട്ടി പിടിക്കാത്ത ആളാണെങ്കിൽ. പിടിച്ച ആൾ ആണ് എങ്കിൽ. ഒരു ചിട്ടിയിൽ ചേർന്നു കഴിഞ്ഞാൽ എത്ര മാസമാണ് അത് കുലുക്കി ഇടുന്നത്. അതു കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് അതിൻറെ അടവ്. ചിട്ടി കുലുക്കി ഇടുമ്പോൾ ചാടിയാൽ മുഴുവൻ തുകയും കിട്ടുമോ. അതോ അപ്പോഴും കുറയുമോ. എല്ലാത്തിനും പൂർണ്ണ വിവരം പ്രതീക്ഷിക്കുന്നു.
Sure, Will provide one more detailed video Please watch Following videos for more understanding ua-cam.com/video/yLRxEdxYgG4/v-deo.html ua-cam.com/video/P80zeEGp3Tc/v-deo.html
@@MeltingMelodies007 അടവ് 8.5 ലക്ഷം. കമ്മിഷൻ കൊടുക്കണം. Gst കൊടുക്കണം. വിളിച്ചു എടുത്താൽ 3 lakh കുറവ് വിളിക്കണം. ഇതെല്ലാം കഴിഞു ക്യാഷ് കിട്ടാൻ സെക്യൂരിറ്റി കൊടുക്കണം. സെക്യൂരിറ്റി കൊടുക്കാൻ ഉണ്ടെങ്കിൽ ഈ പണിക്കു പോവേണ്ട
ഞാൻ പ്രവാസി യാണ് എനിക്ക് സ്വന്തമായി വീട് ഇല്ല 10സെന്റ് സ്ഥലം ഉണ്ട് പക്ഷേ സാലറി സട്ടിക്കറ്റ് ഇല്ല നേഴ്സ് മാരുടെ വിട്ടിൽ വീട്ടുജോലി യാണ് അതുകൊണ്ട് സാലറി സാട്ടി ക്കറ്റ് ഇല്ല എനിക്ക് മാസം 10000രൂപ അടക്കാൻപറ്റും എനിക്ക് ലോൺ കിട്ടുമോ
18 sent sthalam kannur panoor nu aduth main road il ulla sthalam.. veedu , complex randinum, upayoga ppedutham sent nu 9.5 lakh...(ella rekha kalum clear aanu)
Hi sir Nammalu mattu bangilnu loan kittikazhinja apo thane veed pani thodangu But ee chitty nokke parayunath adav kazhinjal alle cash kittu ath kazhinjitale nammuk veed pani thodangan pattu
ചെറിയ നല്ലൊരു വീട് എന്റെ സ്വപ്നം... എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുക
ദൈവ്വം വീട് വേഗം പണിത് നൽകും...
പ്രാർത്ഥിച്ചാൽ മാത്രം പോരാ ബ്രോ.. നന്നായി അധ്വാനിക്കണം
കമ്ഷൻ അന്പത്തിനായിരം
Ksfe എടുക്കും
Sariyakum
👌🙏🌹
സ്വന്തം വീട് പള്ളിക്കട്ടിലെ 6അടി കബർ മാത്രം ജീവിതം ഇന്ന് വിടകവീട്ടിൽ ലൈഫ് പാസായിട്ട് അതുപോലും തരാത്ത പഞ്ചായത്ത് അധികൃതർ ആരോട് പരാതിപ്പറയാൻ
വീട്, വസ്തു ഇവ വാങ്ങുവാനായി ഒരിക്കലും ലോൺ എടുക്കരുത് ഒടുവിൽ കയ്യിൽ ഇരുന്ന കാശ് മാത്രമല്ല എല്ലാം നഷ്ടപ്പെടും.100% പലരുടെയും അവസ്ഥകൾ കേട്ടറിഞ്ഞും പത്രങ്ങളിലൂടെയും മറ്റും നിരന്തരം വായിച്ചറിഞ്ഞും ഉള്ള അറിവ് വെച്ചാണ് ഞാൻ ഇങ്ങനെയൊരു അഭിപ്രായം എഴുതിയത്.
Pinne eganeya unddaka
Correct
പറയാന്‍ കൊള്ളാം.... കൃത്യമായ വഴി പറയാമോ.... ലോണ്‍ എടുത്ത് വീട് വാങ്ങിയാല്‍ ഇപ്പോള്‍ കൊടുക്കുന്ന വടകയുടെ കൂടെ കുറച്ചൂകൂട്ടി EMI അടക്കാമല്ലോ...
താമസിക്കാൻ ലക്ഷ്യമാക്കി ചെറിയ എല്ലാ സൗകര്യവുമുള്ള ഒരു വീട് ചെറുജോലിയുള്ള ഒരാൾക്കു കുറേശേയായി ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു. ലോൺ ഒരു വലിയ ബാധ്യത തന്നെയാണ് 😳
What is the upper age limit at which loan can be apploesfor
അതെങ്ങനെ അതും കുടി ഒന്ന് പറഞ്ഞു താ
@@shibumc2124aavj hu ok
എനിക്കും ഉണ്ട് ഇതുപോലെ ഒരു സ്വപ്നം. പ്രാർത്ഥിക്കണേ 🙏🙏🙏
സ്ഥലവും വീടും ഇല്ലാത്തവർക്ക് ഇത് എന്നും സ്വപ്നം മാത്രം, ഹൗസ്, ലോൺ വീട് വേണ്ടാ വേണ്ട 👍
വീട് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനായി ലോട്ടറിയ്ക്കും, ബീവറേജിലും ആയി 300 രൂപ ദിനംപ്രതി ഒഴുക്കിക്കളയണ വർക്ക് ഇതൊക്കെ വളരെ നിസ്സാരം. പക്ഷേ ആയതിനുള്ള ഇച്ഛാശക്തി വേണം അത്ര തന്നെ.
വീട് ഇല്ലത്തവർക്ക് വീട് എന്നും സ്വപ്നം മാത്രം 😭😔
😔😔😭
😔😭😭😭
Dhua chayya sis🤲🤲
😔😔😔
😭😭
എനിക്കും 5സെൻ്റ് സ്ഥലം വാങ്ങിക്കണം ചെറിയ ഒരു വീട് veykanam ഒരുസം അതിൽ കിടന്നു ഒന്ന് ഉറങ്ങണം റെൻ്റ് കൊടുത്തു മടുത്തു. മോൾ വലുതായി അടച്ചുറപ്പുള്ള ഒരു വീട് വേണം ആദ്യം സ്ഥലം വേണം. ഒന്നും നടകൂല ന്താ ചെയ്യ
Try to apply some government scheme or try chitty and buys land. but chitty will take time.
@@FinanceMalayalam mm
Nanum
നല്ല ഉപകാരപ്രദമായ കാര്യങ്ങൾ മിതത്വമായി പറഞ്ഞ് തന്ന താങ്കൾക്ക് നന്ദി... Happy വിഷു all of u🌹
@TRUSTED FINANCE OK
@TRUSTED FINANCE hi
പരസ്യം മാത്രമാണ് ഇതിൽ 50% തെറ്റുണ്ട്
നല്ല ചിട്ടി ഗോകുലം ആണ്, blank check eedu കൊടുത്താൽ മതി , ksfe kitiyal thanne ഈഡ് കൊടുക്കണം,
Deatails pls in gokulam chitti
സഹോ KSFE ചിട്ടി പിടിക്കണമെങ്കിൽ ഒരുപാട് documentation വേണം ഒന്നുകിൽ property അല്ലെങ്കിൽ equal ഗോൾഡ് അതുമല്ലെങ്കിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ജാമ്യം.. ഒരു സാധാരണക്കാരൻ ഇതൊക്കെ എങ്ങനെ കൊടുക്കും?
Shari anu, Documents iilathe kittilla pasia.
ഇതു ഒന്നും നടക്കുന്ന കേസല്ലാ
12 ലക്ഷത്തിന്റ ചിട്ടി എനിക്ക് കിട്ടി ksfe
എങ്ങനെ
Ethokke verum thattippa
ഇരുപതിനായിരം രൂപ മുകളിൽ ശമ്പളം ഉള്ള ആളുകൾ മാത്രമേ ഈ ചിട്ടിയിൽ ചേർമാൻ മതി അല്ലെങ്കിൽ വീട് കിട്ടിക്കഴിയുമ്പോൾ ചെലവ് കൂടുകയും നിങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുകയും ചെയ്യും
Alenkil vedu vekumpol oru portion rent kodukna rethyil ketiyal athil ninu extra income kitum ath vech half interest adkn sadikum
@@nbfcloan5243 contact nbr ?
ഏകദേശം 10 മാസം വരെ 7500 പിന്നീട് അങ്ങ് കുത്തനെ കയറും 50 മാസം ആകുമ്പോൾ 9000 പിന്നീട് 65 മാസം കഴിഞ്ഞ് 100 മാസം വരെ 10000 ഇനി ചിട്ടി കിട്ടിയാൽ പണം വാങ്ങാൻ ജാമ്യം വേണം സെൻ്റിന് 5 ലക്ഷം വിലയുള്ള സ്ഥലത്തിന് അവരുടെ വില 1 ലക്ഷം 1500000 രൂപയുടെ ജാമ്യം കൊടുത്താൽ ചിട്ടിപ്പിടിക്കുന്ന തുക ലഭിക്കും, ചിട്ടിയിൽ ചേരാൻ പോകുമ്പോൾ, വരണം സാർ, ഇരിക്കണം സാർ, ചിട്ടിയിൽ ചേർന്നാൻ ആന കിട്ടും ചേന കിട്ടും എന്ന തേൻ മൊഴികൾ, ചിട്ടി പിടിച്ച് ക്യാഷ് വാങ്ങാൻ ചെന്നൽ ജാമ്യം ഇത് പോരാ, ഇനിയും വേണം, ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, നമ്മുടെ നിയമം അതാണ്, പോയി എല്ലാം ശരിയാക്കി വരു, എന്നുള്ള മുതലാളിത്യ മറുപടികൾ. ഇതാണ് KSFE
One small collection I think we will get good discount till 50 month not 10 month from my personal experience I used to get around 50 months discount basically I need to pay 7500 only but after 50 month we need to pay more amount like with within 8000 around 8000 +. Also agreeing with other statement, I never personally experience it but I can see lot of people experience the same. the getting money from Ksfe but let's say if you completed the 100 month then they you will get money very easily but if you want money in between then we need to submit documents and there is very tight verification process which is creating this kind of issues.
ksfe വളരെ നല്ല ഉടായിപ്പാണ്.ഇത് ഗവർമെന്റ് ജോലി ഉള്ളവർക്ക് മാത്രമേ മാത്രമേ ഉപകാരമുള്ളൂ.ഈ വീഡിയോ കണ്ട് ആരും ഈ chitty യിൽ ചെന്ന് വീഴരുത്.ഞാൻ ഇതിൽ ചേർന്നു നട്ടം തിരിയുന്നു.ചേരാൻ പോകുമ്പോൾ നല്ല വാഗ്ദാനം ഒക്കെ തരും.ചിട്ടിയിൽ ചേർന്നു കഴിഞ്ഞാൽ manager രുടെ യഥാർഥ് സ്വഭാവം അറിയാൻ പറ്റും.
സത്യം....
👌👌👌
Adhar card , Pancard and Bank account + ration card is enough evidence for average people being Indian citizen .Interest should be waived or subsidised rate of interest. Cibil score is not necessary in providing a home loan. No person lives on earth without an earning.This kind of loan is note feasible for a 'SADHARANA KARANAN'
ഇതിലരുംകുദരുതെ
ഒന്നു വിശദീകരിക്കാമോ. ആഗ്രഹമുണ്ട് വീടുവെക്കാൻ 🙏
കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ പറഞ്ഞു thannu.. good.. 👌👌😍
സ്വന്തമായി വസ്തു ഇല്ലാത്തവർക്ക് അപ്പോ KSFE ഉപകരിക്കില്ല അല്ലേ ....
@TRUSTED FINANCE cntct Nmbr ?
@TRUSTED FINANCE bro
@@Shafeekantha m
ഇതെല്ലാം ജോലിക്കാർക്കാ പാവങ്ങൾക്ക് ഒരിക്കലും ലോൺ കൊടുക്കുലാ എത്ര വലിയ ജോലിക്കാരാണെങ്കിലും വിശക്കുമ്പോൾ കഴിക്കാൻ ഭക്ഷണം വേണമെങ്കിൽ മണ്ണിൽ പണിയെടുക്കുന്ന ഒരു മനുഷ്യൻ വേണം എന്നാലേ വിശപ്പു മാറു മഴ നനയാതെ കിടക്കാൻ ഒരു മണിമാളിക പണിയാൻ കെട്ടിട നിർമ്മാണ തൊഴിലാളികൾ വേണം ഓട വൃത്തിയാക്കാൻ ഒരു മനുഷ്യൻ വേണം ഹൈ ലെവലിൻ ജോലി ചെയ്ത് ഉയർന്ന ശമ്പളം വാങ്ങുന്നവൻ വിശക്കുമ്പോൾ പൈസ തിന്നാൻ പറ്റൂലല്ലോ ഈ കാര്യങ്ങൾക്ക് എല്ലാം പാവപ്പെട്ടവൻ വേണം ലോണിന് മാത്രം അവരെ പരിഗണിക്കില്ല ഈ നിയമം മാറണം എന്നാലേ ശരിയാവു അന്നം വിളമ്പാൻ പണിയെടുക്കുന്നവനെ സംരക്ഷിക്കണം പൈസ തിന്നാൻ പറ്റൂലാ എന്ന് ഓർമ്മ വേണം
100 മാസം കഴിയുമ്പോൾ ഈ പൈസക്ക് കോഴിക്കൂടു വെക്കാം തുടക്കത്തിലാണെങ്കിൽ ഏഴര ലക്ഷത്തിനു താഴെയ കിട്ടൂ
എത്ര വർഷമായി വാടകക്ക് കഴിക്കുന്നത് ഇന്ന് വരെ സ്വന്തമായി ഒരു വീട് മേടിക്കാൻ പറ്റിയിട്ടില്ല മരിക്കുന്നതിന് മുൻപെങ്കിലും നടക്കാവോ ഒരു വീട് മേടിക്കാൻ വാടക കൊടുത്ത് കൊടുത്ത് മതിയായി പിള്ളേർക്ക് പോലും നല്ല ഭക്ഷണം നല്ല വസ്ത്രം കൊടുക്കാൻ പോലും പറ്റുന്നില്ല എന്നിട്ടല്ലേ വീട് എന്നേലും പടച്ചോൻ തരുമെന്നുള്ള പ്രതീക്ഷയാണ്
വെറുതെ ഇരുന്നാൽ മതി... കൊണ്ടുത്തരും പടച്ചോൻ 😂😂😂
@@never-18എന്തടാ ........മോനേ അവര് അവരുടെസങ്കടം കമൻ്റിൽ എഴുതിതെങ്കിലും സമാധാനിക്കട്ടെ അതിന് നിനക്കെന്തിൻ്റെ ചൊറിച്ചലാ😮
🎉😮😂😢
Long term ചിട്ടി ഏകദേശം 20 മാസം വരെ ലേലം വിളിക്കുമ്പോൾ 40% കിഴിവ് കഴിച്ചാണ് ആണ് ബാക്കി പണം കിട്ടുന്നത് അതായത് 10 ലക്ഷം കുറിയാണെങ്കിൽ വിളിച്ചാൽ 6 ലക്ഷമാണ് കിട്ടുന്നത് അതിൽനിന്നും കമ്മിഷൻ വേറെ അപ്പോൾ നല്ലലഭമല്ലേ
40% alla 30% aanu, enthayalum banknepole kalla palisha edukkillallo..
കംപ്ലീറ്റ് ആയാലും പത്ത് ലക്ഷം കിട്ടുകയില്ല അഞ്ച് ശതമാനം കമ്മീഷൻ പോകും കമ്മീഷൻ സംഖ്യ കുറക്കണം
Please watch how to maximum ksfe chitty video
Nigalk extra paisa enagne ksfe yil inum undalkam enu parajittunudu. Pinee namal 10L adalkunillao
@@nbfcloan5243 number please
700000 രൂപയേ കിട്ടുകയുള്ളൂ. 10 ലക്ഷം കിട്ടില്ല. 40 വയസ്സില്‍ വീട് വയ്ക്കാന്‍ ആഗ്രഹിച്ചാൽ 50 വയസ്സില്‍ പൂര്‍ത്തിയാക്കാം
നിങ്ങൾ പറഞ്ഞു 50മാസത്തോളം 7500വെച്ചു അടച്ചാൽ മതിയെന്ന്...
അതിനർത്ഥം ആ 50മാസവും 700000രൂപയ്ക്കാണ് ഈ ചിട്ടി വിളിച്ചു പോകുന്നത് എന്നാണ്...
100മാസം ഉള്ള 10ലക്ഷത്തിന്റെചിട്ടിയിൽ 950000കിട്ടണമെങ്കിൽ മിനിമം 85മാസം കാത്തുനിൽക്കണം..
@@nbfcloan5243 your froud...u p number...
സ്ഥലം, വീട് ഇല്ലാത്ത എന്നെപോലെ ഉള്ളവർ വീട് കിട്ടാൻ എന്താ ചെയ്യാ 😔
@UN BOXING TECH 👎
Nama panni eduthu indakum
Panchayath il onnu apekshikk Akshya vayi anennu thonnunnu form submit cheyyendath
Veedum stalavum koodi 23lack 10 lack advance
@@Satheesh7323 എങ്ങിനെ? Explain please
ആദ്യത്തെ 3 മാസം 10000 അടച്ചു പിന്നീടുള്ള മാസങ്ങളിൽ 7375rs ഒന്നരവർഷം വരെ ആയിരുന്നു ഇപ്പൊ 2 മാസമായി 7650 അടക്കേണ്ടി വരുന്നു
Ithu Kodi Kodi varum , if it is 100mth kuri then after 90th month it will become around 10k.
@@nbfcloan5243 Need a home loan
32 മാസം അടച്ചു 7375 തന്നെ അടച്ചു കൊണ്ട് ഇരിക്കുന്നത്
ഇത് ബെറ്റർ ആണോ
@@vijaykumar2218 hlo
എനിക്കു ഒരു ആഗ്രഹം ഉണ്ട് എന്റെ മാതാ പിതാക്കൾ ക്ക് ഒരു വിട് വാങ്ങി കൊടുക്കാൻ എല്ലാ വരും പ്രാർത്ഥിക്കുക, അക്ബർ
ആദ്യമാസങ്ങളിൽ ചിട്ടി പിടിച്ചാൽ 6.5 to 7 കിട്ടുള്ളൂ എന്നാലും ലാഭമാണ്... 100 മാസം കൊണ്ട് ഏകദേശം 8lakh to 8.5 തിരിച്ചു അടച്ചാൽ മതി ... ബാങ്കിൽ പോയി 7 lakh housing loan 8 % intrstil എടുത്താൽ 10lakh nu അടുത്തു അടക്കേണ്ടി വരും
ഞാൻ co ഓപ്പറേറ്റ് ബാങ്കിൽ നിന്നും 5lek എടുത്തതിന് മാസം 11.500 കൊടുക്കുന്നു ഇത് 10lek ന് 14.500 ലാഭം
വീട് പണി തുടങ്ങാനാണെങ്കിൽ ആദ്യ അഞ്ച് അടവി നകം പിടിക്കണം. എന്നാലും 10 ലക്ഷം കിട്ടില്ല. ഏകദേശം 7 ലക്ഷമേ കിട്ടു. അതും cash എടുക്കുന്നതിന് ഈ ട് നൽകണം. ഇനി 10 ലക്ഷം കിട്ടീട്ട് വീട് വയ്ക്കാമെന്ന് വച്ചാൽ 100 മാസം കഴിയുമ്പോൾ എട്ട് വർഷം കഴിയണം. അപ്പോഴേക്കും വീട് പണിയാനുള്ള ചില വ് ഡബിൾ ആകും . കൈയ്യിൽ കരുതൽ ധനം എന്തെങ്കിലും കൂടി ഉള്ളവർക്ക് ചിട്ടി അഭികാമ്യം
എന്തിനാണ് പാവങ്ങളെ വീട് വയ്ക്കാൻ എന്ന് പറഞ്ഞു ചിട്ടിയുടെ കാര്യങ്ങൾ പറയുന്നത് ഇത് പൈസ ഇല്ലാത്തവർക്ക് പറ്റിയ പണിയല്ല പൈസ ഇല്ലാത്തവർ പറ്റുമെങ്കിൽ ബാങ്ക് ലോൺ എടുത്ത് വീട് വയ്ക്കുക ചിട്ടിയെക്കാൾ ലാഭമാണ് ഈ ചിട്ടി കിട്ടണമെങ്കിൽ എട്ടു വർഷം കഴിയണം 10 ലക്ഷം നിങ്ങൾ ബാങ്കിൽ നിന്ന് ലോൺ എടുത്താൽ 10 വർഷം കൊണ്ട് പലിശ വരുന്നത് ആ സാധനങ്ങളുടെ ലാഭമായി കണക്കുകൂട്ടാം അത്രയും കാലം വാടകയും കൊടുക്കണ്ട എന്തുകൊണ്ട് ലാഭം ബാങ്ക് ലോൺ ചിട്ടി പൈസ ഉള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ഒരു അടവ് തെറ്റിയാൽ പിന്നെ പത്തായിരം വെച്ച് അടക്കണം അതാണ് കുറിയുടെ നിയമം. അത് അവർ പറയുകയില്ല ഫുൾ നിയമങ്ങൾ പറഞ്ഞാൽ ആരും ചിട്ടിയിൽ ചേരുകയില്ല
K SF E യിൽ ചിട്ടിക്ക് ചേർന്നാൽ 100 മത്തെ മാസം ആണ് കുറി കിട്ടുന്നത് Bank ൽ ലോൺ എടുക്കുമ്പോൾ ഉടൻ തന്നെ പൈസ കിട്ടും ഇൻഷൂറൻസ് പരിരക്ഷയും ഉണ്ടു തീ രു മാ നി ക്കു മുട്ട വിരിയിച്ചു എടുക്കണോ കോഴിക്കുഞ്ഞിനെ വാങ്ങണോ
രണ്ടും വേണ്ടാ. അതാ നല്ലത്
ചുരുക്കം പറഞ്ഞാൽ നല്ല ക്രെഡിറ്റ് സ്കോറുള്ളവരെ ഇനി ഈ നാടിന് അവശമുള്ളൂ....എനിക്ക് ഇഷ്ടമായത് നല്ല സ്കോറുള്ളവർക് പലിശ കുറച്ചു കൊടുക്കുന്ന സിസ്റ്റം ആണ് അടക്കാൻ കഷ്ടപെടുന്നവരുടെ കഴുത്തിൽ കയറിടാൻ കാണിക്കുന്നു നമ്മുടെ ബാങ്കിന്റെ ഒകെ മനസ്സ് നമ്മൾ കാണാതെ പോകരുത്. നമ്മൾ ഇല്ലേ. അടുത്ത മാസത്തെ വാടക കൊടുക്കാനുള്ള വല്ലോ വഴി ഉണ്ടോന്നു നോക്കട്ടെ 🤭😉
Ksfe chitti adacha cash kittanamengil goldo propertiyo panayam vekkanam cittiyi chernnu chitty vilichu cash vaangan chellu appol ariyam avarude demandukal aarum chennu pettekkaruthe plzz😊
Sathyam
Corect edhe oke verudje parayunnadha
ഞാൻ 10 സെന്റ് സ്ഥലം വാങ്ങി
അതിൽ 898 സ്ക്വായർ ഫിറ്റ് അളവിൽ ഒരു വിട് പണി തുടങ്ങി പക്ഷേ സാമ്പത്തിക പ്രശ്നം മൂലം കട്ടളയുടെ ഒപ്പം കെട്ടിപ്പൊക്കി ബാക്കി പണി മുടങ്ങി കിടക്കാണ് ഇതിന് ഒരു ഉപായം പറയാമേ ,
അപ്പോൾ 10 വർഷം കഴിഞ്ഞ് അല്ലേ വീട് വക്കാൻ കഴിയുകയുള്ളു. അപ്പോഴേക്കും ഇല്ല സാധനങ്ങൾക്കും വിലയും അതുപോലെ കൂടും എന്ന് 10 ലക്ഷം രൂപയ്ക്കു ഉണ്ടാക്കുന്ന വീട് 10 വർഷം കഴിയുമ്പോൾ 20 ലക്ഷം roopayakum
ഇതിലും നല്ലത് ഗോകുലം ചിട്ടി ആണെന്ന് തോന്നുന്നു. ഓപ്ഷനിൽ ക്യാഷ് കിട്ടുമെന്ന് പ്രതീക്ഷിച്ചു ഇരിക്കാം എന്ന് കേൾക്കുന്നു. ഇത് കിട്ടിയാൽ കിട്ടി
കെഎസ്ഇബിയിൽ ചേർന്നാൽ സ്വപ്നം മാത്രം കാലങ്ങളോളം വീടുപണിക്ക് ബാങ്ക് നാലു മുതൽ 7 ശതമാനം വരെ കൊടുക്കുന്ന ലളിതമായ തവണ വ്യവസ്ഥയിൽ ഉള്ള ലോണെടുത്ത് വീട് പണിത് പോരേ ചേട്ടാ ലോൺ കിട്ടിയാൽ അപ്പൊ തന്നെ വീട് പണിയുകയോ വീട് വാങ്ങുകയോ ചെയ്യാം
Ksfe
nalla avadharanam chittiyil cherumbol parayunnadhalla chitti eduthadhin shesham adakkanulla thuka vere laval aan allahu. tharunna kazivin anusarichulla veed edukkuka loan edth veed edukkadhirikkunnadhavum nalladh allahu loanine thott kathu rakshikkatte
സംഭവം കേൾക്കാൻ കൊള്ളാം ksfe യുടെ ചിട്ടി പിടിക്കണമെങ്കിൽ നമ്മൾ കേട്ടുന്നാ ചിട്ടിയുടെ രണ്ടിരട്ടി മൂല്യ മുള്ള മൊതല് കൊടുക്കണം
ഉവ്വ ഉവ് ബാങ്കിൽ നടന്നു ദിവസം തീരും ഒരു ലക്ഷം ലോണിന് വേണ്ടി 1മാസമായി 2പേര് നടന്ന് അസുഖ വന്ന് കിടപ്പിലായി
great information...god bless you brother ❤
ആവശ്യം ഉള്ളപ്പോൾ കിട്ടില്ല അതാണ് പ്രശ്നം 😊
7.5 സെന്റർ സ്ഥലം + 1100 sqft വീട് (new )
മലപ്പുറം -ചട്ടിപ്പറമ്പ -35,00,000/-
KSFE,.പത്തു ലക്ഷം രൂപയുടെ ചിട്ടി നടത്തിയാൽ KSFE ക് കിട്ടുന്നലാഭം...അൻപതുലക്ഷം കമ്മീഷൻ...
Chitty nadathan KSFE il chilavundallo. Athu KSFE ku kittende.
നമുക്കും വല്ല ചിട്ടിയും തുടങ്ങിയാലോ
50 ലക്ഷം കമ്മീഷൻ ഇല്ല.50000ആണ്.100 മാസം ആണ്. ഒരു 70 മാസം വരെ 7500 ആണ് ഞാൻ അടച്ചത്.
Manasilayilla
ചെറിയ ഒരു വീട് സ്വപ്നം - അത് നടക്കാൻ എന്ത വഴി ഒന്നും അറിയില്ല ഒരു പാട് നടന്നതാണ് ലോൺ വഴി ബ്രോക്കർക്ക് രൂപ കൊടുത്തു മുടിഞ്ഞു
ഞാൻ ksfi ഉണ്ട് 3 വർഷം ആകുമ്പോൾ എനിക്ക് 5 lak കിട്ടും ഞാൻ ഇപ്പോൾ മാസം 15000 അടച്ചു കൊണ്ട് ഇരിക്കുന്നു എനിക്ക് വീട് ഡ്രീം സ്ഥലം ഉണ്ട് 25 lak ലോൺ കിട്ടുമോ മാസം എത്ര അടവ് അറിയാമോ
Do you know or can you elaborate reverse mortgage loan in detail?
ഞങ്ങൾക്കു വീടും സ്ഥലവും ഇല്ല 30 വർഷം മായ് വാടക കൊടുത്തു ജീവിച്ചു പോണു..
30 varsham shreerathinu dhosham chaiyunna chayaude panamaya Oru dhivasam 100 roopa vachu koottinokku.
അയ്യോ തന്നടുത്തോളം മതി. ഇനി മരണം മാത്രം മുണ്ട് മുന്നിൽ
Ksfe polulla kuzhiyil chadaruth🙏🙏... Avar adhyam adikyunna dialogue alla pinne parayunnath..chitti adichalum avar therilla 2 government employees jamyam venamennu parayum. Pinne kure nyayangalum nirathum..Sadharanakarkku pattiya pani alla ith..daivathe orthu kuzhiyil chadaruth.. 🙏
അനുഭവം ഗുരു അല്ലെ 😃😃✌
@@aneesmidhuhamndan924 athinu parihasikyunnath enthina.. Njan sadharana kudumbathil ulla oru kuttiyanu ente achan eathra mathram kanakkukoottalil aanu oronnu munnottu konddu pokunnath eannu nannayi enik ariyam.. Njangalkk ksfekkar thanna vakdhanagal eallam kettu njangal orupad santhoshichu athinulla manovedhanayum njangal ippozhum anubhavikyunnu😢😢..
@@deepanarayanan4447 ok ✌✌✌
Ksfc yil loan edukan chitti cherano .loan edukanqyitu ethra nalu edukum processing
ഈ വീഡിയോ ഇടുന്ന ആളിന്റെ ഫോൺ നമ്പർ കൂടി തരണം.അത് വിളിച്ചാൽ കിട്ടണം
Pls share your question here, i will answer.
ഇതു കൊണ്ടൊന്നും വീടുണ്ടാവൂല മോനെ..... പണത്തിനു അത്യാവശ്യം ഇല്ലാത്തവർ ksfe ചിട്ടിയിൽ ചേർന്നോളൂ.... അവസാനം വരെ കാത്തിരുന്നാൽ ലാഭമാണ്....
അതിനേക്കാൾ ലാഭം സ്വർണ്ണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ്....
വീട് വെക്കാൻ എളുപ്പവഴികൾ ഒന്നും ഇല്ല.... Bank ലോൺ അല്ലാതെ.....
2wheeler vazhik oru bankum home loan tharilla.. Car ullavark mathram swanthamayi veedu mathinnnano avo
Kozhikodu evdelum oru veed kitanundo oru 6 lakh nu.ennit monthil oru amount adach kodth athu swonthamakaan.rent housil koodi maduthu.swonthayt oru cent polumillaytaanu.
Valare sathyamaya karyangalanu parayunnad
Very helpful 👍
KSF poya lp yude avasthayaakum
Njagalkkum veedila...varshangalayi.....cash ullavar polum sahayikkan ilaa sthalam polum ila
Awesome 👍 everything is so clear. Voice kettal thanne ariyaam. Itharanennu. Thank you so much dear
PMAY വഴി വാങ്ങിയ വസ്തുവിനും, അതിൽ നിന്നുകിട്ടിയ പൈസ ( 4 lakhs rs )ക്ക് വയ്ക്കുന്ന വീടിന് 5lakhs rs കിട്ടുമോ
10 lakashathinu 8kollam avubozhekkum innathe moolyamundavilla eppo 10lakshathinu veedu avumpole appol avilla
വീടിന്റെ പടം കാണിച്ച് ചിട്ടി ചേരാൻ പറയുന്നോ ...... ഞാൻ വിചാരിച്ചു ........ ഇപ്പോൾ 10 ലക്ഷത്തിന് ലോണായി വീട് വാങ്ങാം എന്ന് ........ അങ്ങനെ ലോണായി വീടുണ്ടെങ്കിൽ പറയണേ ......
Veedu vangikkn loan kittum, enthelum bank ne contct chyu
1:45
Veedu aagrahikkane namukokkey vidhiyollu thonunnu😪
Bro..ethin ksfe chitty yil .security kodukuna kariyam kudi paranj kodukk.!
Already oru video chythu, pls watch here. ua-cam.com/video/v0MXfFwUp10/v-deo.html
ഞങ്ങൾക്ക് ഒറ്റപ്പാലം സൈഡ് ഒരു വീട് കിട്ടുമോ ഒരു പത്തു ലക്ഷം രൂപയുടെ ഉള്ളിൽ ലോണോടുകൂടി
വീടും സ്ഥലവും ഇല്ലാത്തവരെ വീട് വാങ്ങാൻ സഹായിക്കോ
Ithu our chitty anu, but wait cheyannam. luck undel nerathe kittum
വീടും സ്ഥലവും ഇല്ലാത്തവർക്ക് നേരത്തെ കിട്ടിയാൽ ബാങ്കിൽ ഇടൂ നൽകാൻ എവിടെ പോകും? അതും കൂടി ഒന്ന് വിശദീകരിക്കേണ്ടതായിരുന്നു
10 laksam edukkumbol parayunnadh 7 . 5 vilicheduthal 8 lakshan adachal madhi ennu paranju epol parayunnadh 10.laksham adakkenam ennanallo chitti vilicheduthadhin. shesham parayunnadh 10.ok aksham adakkanam enn pravasikalayalum avar valare kashttappettan joli cheydhu paisa kittunnadh eajansikk orale. cherthal. cammishan kittum pakshe samsarichu. orale. chittiyil cherkkunna ellarum avarude. Kashttappadukal manasikkanam chettayi
10 വർഷം കൊണ്ട് 1850 square feet വീട് വച്ചു ലോൺ ഇല്ല
Ee chittiyil cheraan enthucheyyanam njaan,jaamyam kodukkaan onnumilla,gulfilaanu, monthly salary kittunnundu
Thanks🌹😊
ഈ കെ എസ് എഫ് ഇ ചുട്ടിയുടെ 40 മാസ അടവ് അതിൻറെ ഡീറ്റെയിൽസ് ഒന്നു പറയുവാൻ സാധിക്കുമോ. നമ്മൾ ആദ്യമായി ചേരുമ്പോൾ എത്ര അടയ്ക്കണം, അതുകഴിഞ്ഞ് ഓരോ മാസവും എത്രവീതം കുറച്ച് അടയ്ക്കണം, ചുട്ടി പിടിക്കാത്ത ആളാണെങ്കിൽ. പിടിച്ച ആൾ ആണ് എങ്കിൽ. ഒരു ചിട്ടിയിൽ ചേർന്നു കഴിഞ്ഞാൽ എത്ര മാസമാണ് അത് കുലുക്കി ഇടുന്നത്. അതു കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് അതിൻറെ അടവ്. ചിട്ടി കുലുക്കി ഇടുമ്പോൾ ചാടിയാൽ മുഴുവൻ തുകയും കിട്ടുമോ. അതോ അപ്പോഴും കുറയുമോ. എല്ലാത്തിനും പൂർണ്ണ വിവരം പ്രതീക്ഷിക്കുന്നു.
Sure, Will provide one more detailed video
Please watch Following videos for more understanding
ua-cam.com/video/yLRxEdxYgG4/v-deo.html
ua-cam.com/video/P80zeEGp3Tc/v-deo.html
ചിട്ടി കിട്ടി വീട് വേക്കുമ്പഴേക്കും വീട്ടു വാടക കൊടുത്തു മുടിയും 😭
Ee approch kurch wait chyan pattunavarke pattu
Pravasikalk salary certificate vach loan kituvo. Najn italyila work cheyune. Ivdethe salary certificate vach natile bankinu loan kituvo?
Yes
yes kittum , Pls contact nearest branch or any banks
20 thousand monthly adakan .pattum 4,5 cent land 7,8 lck building
ഏറ്റവും കുറഞ്ഞ ചിലവിൽ എല്ലാ ജില്ലകളിലും വീടുകൾ നിർമിച്ച് നൽകുന്നു
വയനാട്ടിൽ വാടകയ്ക്ക് വീടുകൾ ആവശ്യമുള്ളവരും വിളിക്കുക
Number tharooo
@@febinvincent3081 8606215238
നമ്പർ ഇല്ലാതെ എങ്ങനെ കോൺടാക്ട് ചെയ്യും ബ്രോ
നമ്പർ തരുമോ
Good massage 👍
Suppose 10 lc chittiyil Keri 8.5 kitiya al last 9.5 adakendi vannal what the difference between loan and chitty
10 ലോൺ എടുത്താൽ പലിശ അടക്കം 13 വരും
Sorry, interest rate ipol 5 - 5.1/2% mathramaanu thomas isac kodukkunnathu.... 8 - 10% oru kollam munne aayirunnu....please chk
Ok , I will check this and update. My understanding chitty deposit have 8% and normal fd have low interest rate
ഇന്നലത്തെ റേറ്റ് 8.25
@@FinanceMalayalam 8% MONTHLY OR YEARLY INTEREST ANO?
Today rate of interest prized chitty 7 percentage
Bro incorroct ipo adakkunnadhu Njan 18500 34 maasaayittolllo bro parayunnadhu sgeriyallaaa
Njngalkku ksfe chitty undu..... Oru veedu vekkan agraham undu.... Anthu cheyyanam
Kuri vilichalum cash kittanamengil kure nadakkam karanam paper workinu nathum pinne 10 lack kuritanu vilichathangil 20 value property venam
Allathe tarilla
@@nbfcloan5243 please give me contact number
Property vachu loan edukkan poyitundo. Value nte half loan kittullu. Loan edukkan poyi nokkumbol ariyam.
K s f e total upippu enik ariyam onnu pode
Orikalum poxi pedaruth mutulfundil ittal 15 varsham kazhinjn 50 laksham kittum athunkond veedum paniyam jeevikanum akum
Veedum vasthuvum vangan loan tharumo
Fd ഇട്ടാൽ കിട്ടും തേങ്ങാക്കൊല.10ലക്ഷം കുറി 2 ലക്ഷം കുറച്ചു വിളിക്കും. Fd ക്കു ഇത്രയും ഇന്റെരെസ്റ്റ് കിട്ടില്ല 10 കൊല്ലം
10 lak nte chitty il ningalk adavu 8.5 lak varullu. Chitty nallapole upayogikkathe pine karyamilla.
@@MeltingMelodies007 അടവ് 8.5 ലക്ഷം. കമ്മിഷൻ കൊടുക്കണം. Gst കൊടുക്കണം. വിളിച്ചു എടുത്താൽ 3 lakh കുറവ് വിളിക്കണം. ഇതെല്ലാം കഴിഞു ക്യാഷ് കിട്ടാൻ സെക്യൂരിറ്റി കൊടുക്കണം. സെക്യൂരിറ്റി കൊടുക്കാൻ ഉണ്ടെങ്കിൽ ഈ പണിക്കു പോവേണ്ട
10.lakshathinde veed 5.lasham koduthu veedu tharum bakki adakkanulladh loan ellam avar thanne sheri aakki tharum ajeesh enn perulla aal yuthobil adichal kittum pravasikalkum thirichu adakkan pattiyavarkum kodukkunnadhan pinne kozikkod oral eazara lakshathinde 10 veed redi aakittund adh oru kazivum elladhe veed ellathavarkum fre. Aaytt kodukkunnadhan adhum ajeesh enn adichal kittunnadhan arhadhappetta. pavangalk ella. saukaryangalodu koodiyulla veed verudhe kodukkunnadhan
വീട് എവിടെ ksfe ചിട്ടി യുടെ കാര്യം അറിയാം വീട് കാണിച്ചു തരാൻ pattumo
20 ലക്ഷത്തിന്റെ വീടിന് cash 10 ലക്ഷം ഉണ്ടെന്ന് കരുതുക 10 ലക്ഷത്തിന്റെ ചിട്ടി ഉണ്ടെങ്കിൽ 10 ലക്ഷം ലോൺ തരുമോ സാലറി സർട്ടിഫിക്കറ്റ് ഇല്ല.
Please talk with nearest branch.
5lack
10 ലക്ഷത്തിന്റെ ചിട്ടി ചേർന്നിട്ട് 30 മാസം അടച്ചു ഇനി അടച്ചുകൊണ്ടിരിക്കുകയാണ് ഇത് വെച്ച് വീണ്ടെടുക്കാൻ ലോൺ തരാമോ
ഇതേ ക്സ്ഫെയുടെ adutha adava. Arrum ethil veezharuthe
ഞാൻ പ്രവാസി യാണ് എനിക്ക് സ്വന്തമായി വീട് ഇല്ല 10സെന്റ് സ്ഥലം ഉണ്ട് പക്ഷേ സാലറി സട്ടിക്കറ്റ് ഇല്ല നേഴ്സ് മാരുടെ വിട്ടിൽ വീട്ടുജോലി യാണ് അതുകൊണ്ട് സാലറി സാട്ടി ക്കറ്റ് ഇല്ല എനിക്ക് മാസം 10000രൂപ അടക്കാൻപറ്റും എനിക്ക് ലോൺ കിട്ടുമോ
Bank transaction kanikkan pattiyal kittum, Pinee ithu Chitty anu, Chitty kodi vilchu edukkuka, but bank loan pole alla, chilapol time edukkum. wait cheyan ready annel try this, lucky annle chitty vegam kittum
18 sent sthalam kannur panoor nu aduth main road il ulla sthalam..
veedu , complex randinum, upayoga ppedutham sent nu 9.5 lakh...(ella rekha kalum clear aanu)
@PROFILEDPNUMBER
stalam avishyamundenkil , rply
ചിട്ടി കിട്ടി വീട് വെക്കണമെങ്കിൽ... ഭാഗ്യം വേണം.... അല്ലേൽ നഷ്ടം ആണ്... എന്റെ അനുഭവം ആണ്.
Bro Njan Qataril aanu 2ksfe chitiyund 100masam 34 maasaayi 20laksham ineem Koodanam Ksfe enikk 10 sent sthalam vaanganam
FD ഇടുന്നവർക്ക് ഇപ്പോൾ പലിശ കുറവാണ്. ഈ പറഞ്ഞ പലിശ കിട്ടുന്നില്ല .
ആലപ്പുഴയിൽ വീട് കിട്ടുമോ ഒന്ന് പറയാമോ പറവൂർ, വടക്കൽ എന്നീ ഇടങ്ങളിൽ നോക്ക്
Ksfe ye ingane veluppikkalle.. 10lakhs chitty kittanel 50lakhs nte jamayam kodukkanam... Athinu sadharana kkaaran enthu cheyyum settaa...
Hi sir
Nammalu mattu bangilnu loan kittikazhinja apo thane veed pani thodangu
But ee chitty nokke parayunath adav kazhinjal alle cash kittu ath kazhinjitale nammuk veed pani thodangan pattu
Masam 8500 aanu rent kodukunathu deivame ethrayum ettanu swontham oru veedavane🥹🙏
Stalam vangan loan kittumo 10lacks eduthal Emi ethrya ethra year kondu adachu terkanum
@@nbfcloan5243 plz contact number
വാടകവീട്ടിൽ നിന്ന് ഒരുമോചനം സ്ഥലമില്ലാവീഡില്ല, ജോലി ഇല്ല എങ്ങനെ ലോൺ കിട്ടും