"ഈ സീൻ കണ്ടു പേടിക്കാത്തവർ ആരെങ്കിലും ഉണ്ടോ" .. | Cochin Haneefa | Indriyam Movie Scene

Поділитися
Вставка
  • Опубліковано 7 вер 2024
  • "Is there anyone who is not afraid to see this scene"... | Cochin Haneefa | Indriyam Movie Scene
    Indriyam is a Indian Malayalam horror film directed by George Kithu. The film is about a group of college friends who go into a haunted forest, with Vani Viswanath, Vikram, Nishanth Sagar, Boban Alummoodan And Lena appearing amongst others in the cast. The initial collection was huge and astonishing. The film used possibilities of DTS sound system and was a hit at the box office.After release, a film critic noted that "It has a creditable screenplay which develops the vendetta plot convincingly." the film was dubbed and released in Tamil as Manthira Kottai to make most of Vikram's newfound fame following the success of Sethu. The story , A group of students camping in a forest accidentally set free a spirit who is seething with revenge to kill her murderer. When the spirit begins to kill the students one by one, they call a sorcerer.

КОМЕНТАРІ • 1,6 тис.

  • @cpm3030
    @cpm3030 3 роки тому +580

    ആകശഗംഗ, പകൽ പൂരം ഈ രണ്ട് മൂവി കണ്ട് പ്രേതത്തേ പേടിച്ച 90s kids തന്നെയാണ് ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ ചിരിക്കുന്നതും always ultimate 90s kids🔥🔥🔥

    • @certified.Sociopath
      @certified.Sociopath Рік тому +6

      പകൽപൂരം എപ്പ കണ്ടാലും കമ്പിയാവും😌

    • @shameemudeenkt-dy5hw
      @shameemudeenkt-dy5hw Рік тому

      @@certified.Sociopath 😂 മൈര് 🤣

    • @BabuKc-ji3mz
      @BabuKc-ji3mz Місяць тому +1

      😊😊😊

    • @mathewkt1868
      @mathewkt1868 Місяць тому

      Lĺp😊😊0⁰😊😊ppp​@@BabuKc-ji3mz

  • @sreeragk705
    @sreeragk705 4 роки тому +4753

    ഇതും ആകാശഗംഗയും കണ്ട് പേടിച് രാത്രി ഒറ്റക്ക് വീടിന്റെ പൊറത്തു ഇറങ്ങാൻ പേടിച്ച 90's kids ഇവിടെ common

    • @samasama8077
      @samasama8077 3 роки тому +27

      Njanunde

    • @muhammed3756
      @muhammed3756 3 роки тому +11

      @@samasama8077 lujoppvi

    • @sreejith6181
      @sreejith6181 3 роки тому +74

      വാണി വിശ്വനാഥിനെ ഓർത്തു വാണം വിട്ട കാലം ഓർമ വരുന്നു 1990 കാലഘട്ടം

    • @aneeshsoman808
      @aneeshsoman808 3 роки тому +12

      Oru padiyum ella broo

    • @samasama8077
      @samasama8077 3 роки тому +7

      @@aneeshsoman808 bro alla sis aanetto

  • @pranavicemon8325
    @pranavicemon8325 3 роки тому +1318

    ഒരു കാലത്തു പ്രേതം വരുമ്പോ കണ്ണ് പൊതി മാത്രം കാണാൻ വിധി ഉണ്ടാക്കിയ കാലം ...90kids

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +1974

    എല്ലാ മന്ത്രവാദികളുടെയും സ്ഥിരം ഡയലോഗ് ആണ് അവൾ പൂർവാധികം ശക്തിപ്രാപിച്ചിരിക്കുന്നു. 🤣🤣🤣

  • @mpsblog7107
    @mpsblog7107 3 роки тому +941

    പണ്ട് ഇത് പോലും കണ്ടു പേടിച്ച നമ്മുടെ മനസ് എത്ര നിഷ്കളങ്കമാണെന്ന് ഓർത്തു പോകുവാ....😂😂😂

  • @sabeerkooku5432
    @sabeerkooku5432 3 роки тому +2616

    ഇപ്പോൾ ഇത് കാണുബോൾ ചിരി വരുന്നവർ ഉണ്ടോ 😂

    • @athiraraju5932
      @athiraraju5932 3 роки тому +5

      Ys

    • @anz6676
      @anz6676 3 роки тому +5

      Yessss😂😂😂😂😂😂😂

    • @nazeebnoormohammed
      @nazeebnoormohammed 3 роки тому +5

      Satymmm

    • @sujeshpg6875
      @sujeshpg6875 3 роки тому

      🤣🤣

    • @mpsblog7107
      @mpsblog7107 3 роки тому +51

      പണ്ട് ഇത് പോലും കണ്ടു പേടിച്ച നമ്മുടെ മനസ് എത്ര നിഷ്കളങ്കമാണെന്ന് ഓർത്തു പോകുവാ....😂😂😂

  • @L_K_07
    @L_K_07 3 роки тому +624

    എപ്പോൾ കണ്ടാലും പേടി തോന്നാത്ത രണ്ട് ചിത്രങ്ങൾ മാത്രം...
    ആകാശഗംഗ 2😂 , യക്ഷിയും ഞാനും😁

  • @sandeepkrishnan655
    @sandeepkrishnan655 3 роки тому +1016

    ഈ പടം സെക്കന്റ്‌ ഷോ കഴിഞു സൈക്കിൾ ഏന്തി വലിച്ചു ചവിട്ടി.... ഇടക്ക് സീറ്റ്‌ ഊരിപ്പോയി.... എടുക്കാൻ നിന്നില്ല പറന്നടിച്ചു വീട്ടിലേക്ക് പോയി....

  • @whiteboard5661
    @whiteboard5661 3 роки тому +341

    ഇരുമ്പ് ഉണ്ടെങ്കിൽ പേടിക്കേണ്ട പ്രേതം പിടിക്കില്ല. കൈയിൽ എന്തെങ്കിലും ഇരുമ്പുള്ള സാധനങ്ങൾ വേണം ഒറ്റയക്ക് ഇറങ്ങുമ്പോൾ ഇത് കേൾക്കാത്ത 90's കുട്ടികൾ ഉണ്ടോ?😜😜😜😜

    • @veena154
      @veena154 3 роки тому

      🙈

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 3 роки тому +3

      24 ay ipozm irumbu Kathi,chool ithilatha oragoola 😁

    • @underworld2858
      @underworld2858 3 роки тому +4

      അപ്പോൾ ട്രെയിനിൽ പ്രേതശല്യം ഉണ്ടാവില്ല... ല്ലേ

    • @messifan.3968
      @messifan.3968 2 роки тому

      @VISHNU BIJU 😂😂

    • @aleenamary4844
      @aleenamary4844 2 роки тому +1

      Serikum... karyayit paranjathano atho kaliyakiyathano🙄🙄🙄

  • @Xman459
    @Xman459 3 роки тому +275

    പാവം യക്ഷികൾ, ഒരു സിനിമേലും പ്രതികാരം ചെയ്യാൻ സമ്മതിക്കില്ല ന്തൊരു കഷ്ട്ടമാണ് 🤭

  • @vikingsfc6615
    @vikingsfc6615 3 роки тому +77

    മോസ്റ്റ്‌ underrated horror ത്രില്ലെർ ഇൻ മലയാളം ഫിലിം industry 90s കിഡ്‌സ് മാത്രം അറിയാം ഇതിന്റ എഫക്ട് 😬

  • @user-go6ny1sn4g
    @user-go6ny1sn4g 3 роки тому +89

    യക്ഷിയെ കാണുമ്പോൾ ഇപ്പൊ ചിരി ആണ് വരുന്നത്...😂😂😂... ഇപ്പൊ ഇതിനേക്കാൾ വലിയ ചോര കുടിക്കുന്ന മനുഷ്യർ ആണ് ചുറ്റും...🤣🤣🤣... അതുകൊണ്ട് ഇതൊക്കെ നിസാരം....😁

    • @shujahbv4015
      @shujahbv4015 9 місяців тому

      കറക്റ്റ് ആണ് ഇങ്ങനെ തന്നെ ആണ് ആവേണ്ടത് അല്ലാതെ അന്ത കാലം പോലെ ഇത്തരം കഥ കേട്ട് ഇനിയുള്ള കാലം അങ്ങനെ ആവാതെ മാറിയത് നന്നായി പണ്ടൊക്കെ ഒറ്റക് പോവാൻ പേടി ഉള്ള കാലം ഇപ്പോൾ ഇതൊക്കെ തമാശ ആയി തോന്നുന്നു അത്കൊണ്ട് അല്ലെ ഇപ്പോൾ ഇത്തരം സിനിമ പോലും വരാത്തത്

  • @nandanas5976
    @nandanas5976 3 роки тому +234

    മലയാളത്തിലെ പ്രേതങ്ങളെ കണ്ടാൽ പേടി ഒന്നും അങ്ങനെ തോന്നില്ല. അത്രയ്ക്കും ഗ്ലാമറാ. ഇംഗ്ലീഷ് സിനിമയിലെ പ്രേതങ്ങളെ കണ്ടാൽ പേടിച്ചു പണ്ടാരമടങ്ങും 😤😵😵

  • @VineeshVarghese
    @VineeshVarghese 4 роки тому +479

    ഈ സിനിമയിൽ വാണി ചേച്ചിയുടെ യഥാർത്ഥ ശബ്ദമാണ് നല്കയിട്ടുള്ളത്

    • @madmad6217
      @madmad6217 4 роки тому +2

      Eyye

    • @navaneethbl4512
      @navaneethbl4512 3 роки тому +10

      Paurishamulla sound aanu

    • @alandonell4841
      @alandonell4841 3 роки тому +20

      പ്രേതത്തിന്റെ ഭാഗത്ത്‌ മാത്രമേ ഉള്ളു.. ഫ്ലാഷ്ബാക്കും അട്ടഹസിക്കുന്നതും(climax ozhike) ബാക്കി എല്ലാം ഭാഗ്യലക്ഷ്മി ആണ് ഡബ്ബ് ചെയ്തിരിക്കുന്നത്

    • @hanamirza1311
      @hanamirza1311 3 роки тому +3

      അതെ chechide sound

    • @sagarmudavoor8115
      @sagarmudavoor8115 3 роки тому +13

      നീലി പൂജാരിയോട് സംസാരിക്കുന്ന സീൻ മാത്രമേ വാണിയുടെ ശബ്ദം . ബാക്കിയെല്ലാം ഭാഗ്യലക്ഷ്മിയാണ്.

  • @vishnupr3263
    @vishnupr3263 3 роки тому +295

    ലെ:യക്ഷി:ഇപ്പോൾ.ഇവനോക്കെ ചിരിക്കും.. പണ്ടു ഒക്കെ എന്നേ കാണുമ്പോൾ. നിക്കറിൽ. പെടുക്കുമായിരുന്നു.. 😭😭😭😭

  • @sajanshekhars5713
    @sajanshekhars5713 3 роки тому +40

    ഇതും ആകാശഗംഗയും കണ്ടിട്ട് രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങാൻ പറ്റാതെ ജനൽ വഴി ഒഴിച്ചിട്ടുണ്ട്... 😄 അതൊക്കേ ഒരു കാലം... ☹️

    • @godofsmallthings4289
      @godofsmallthings4289 Рік тому +1

      എന്ന് ഇയാള് സ്വപ്നം കണ്ടോ😂

  • @inshuuuinshuutty1566
    @inshuuuinshuutty1566 3 роки тому +431

    2020 il kaanunnavar like plzz😁😁😅

  • @Fcmobile3465
    @Fcmobile3465 3 роки тому +284

    അന്നൊക്കെ പേടിച്ചു ഇന്ന് കാണുമ്പോൾ ചിരിവരുന്നു 😁

  • @rahulsubrahmanian8510
    @rahulsubrahmanian8510 Рік тому +11

    എൻ്റെ ബാല്യത്തിലെ nostu ആണ്.. ഇപ്പോഴും കാണാറുണ്ട്... ഒരുപാട് ഇഷ്ട്ടം🥰🥰🥰 എന്നെപോലെ ഇഷ്ട്ടം ഉള്ളവർക്ക് വന്നിട്ട് നീലം മുക്കി പോവാം🥰🥰🥰

  • @zotfsen
    @zotfsen 3 роки тому +89

    ചെറുപ്പത്തിൽ മേഘസന്ദേശതേക്കാളും കൂടുതൽ എനിക്ക് പേടി തോന്നിയത് ഈ പടം കണ്ടപ്പോഴാണ് (ഈ scene)

  • @sadarupc2372
    @sadarupc2372 3 роки тому +71

    ഈ പടം കണ്ടു കുറെ മന്ത്രങ്ങൾ അങ്ങു പഠിച്ചു പൂച്ചകളുടെ മുന്നിൽ പോയി അങ്ങട് കാച്ചി
    ഒരു പൂച്ചപോലും തിരിഞ്ഞോടിയില്ല🤣🤣🤣🤣

  • @Subruz6032
    @Subruz6032 3 роки тому +35

    ഇന്ദ്രിയം ഫിലിം theatre experience super ആയിരുന്നു..
    DTS sound effect ആയിരുന്നു ഇ സിനിമ.
    അതിനു വേണ്ടി തന്നെ രണ്ടാമതും പോയി കണ്ടിരുന്നു.

    • @rajeeshdas4945
      @rajeeshdas4945 3 роки тому +3

      തരക്കേടില്ലാതെ ഓടിയിട്ടുണ്ട്

    • @shinesailajan3592
      @shinesailajan3592 10 місяців тому

      Evideyanu kandathu shenayees il ano vistharama projection

    • @Subruz6032
      @Subruz6032 10 місяців тому

      @@shinesailajan3592 wow bro exactly. 💖

  • @anandhuuthaman917
    @anandhuuthaman917 4 роки тому +316

    ഇന്ദ്രീയം, പകൽപ്പൂരം, ആകാശഗംഗ, ഇ ഭാർഗ്ഗവീനിലയം, മേഘസന്ദേശം, വെള്ളിനക്ഷത്രം, കെമിസ്ട്രി, യക്ഷിയും ഞാനും, ആകാശഗംഗ 2 🔥💥☠👻💀

    • @nikhilvijayan2496
      @nikhilvijayan2496 3 роки тому +60

      ആകാശഗംഗ 2 😂😂🤣🤣

    • @akhilramachandran9247
      @akhilramachandran9247 3 роки тому +27

      2 കോമഡി പടവും ലിസ്റ്റിൽ ഉണ്ടല്ലോടെ

    • @vishnuraj7880
      @vishnuraj7880 3 роки тому +18

      ലാസ്റ്റ് ട്രോൾ ആണോ 😂

    • @Asna5678
      @Asna5678 3 роки тому +6

      Aramana

    • @amalcoamal6115
      @amalcoamal6115 3 роки тому +14

      Chemistry chali

  • @indianroadtravel8431
    @indianroadtravel8431 3 роки тому +25

    പേടിക്കരുത്... അതുകൊണ്ട് പ്രഷർ കൂടുക മാത്രമേ ഉള്ളൂ... കൊറോണക്കാലത്ത് ഒരുപാട് പേരും മരിച്ചത് ഭയം കൂടിയിട്ട് കൂടിയാണ്... ശ്രദ്ധിക്കുക ജാഗ്രതയോടെ, ധൈര്യത്തോടെ ഇരിക്കുക.. എന്ന് നിങ്ങളുടെ സ്വന്തം 😍താമരശ്ശേരി ചുരം😍

    • @aleenamary4844
      @aleenamary4844 2 роки тому +3

      Hello than താമരശ്ശേരി ചുരത്തിലെ പ്രേതത്തെ നേരിട്ട് കണ്ടിട്ടുണ്ടോ

  • @divyaarun9537
    @divyaarun9537 3 роки тому +136

    എനിക്ക് പ്രേതസിനിമ വളരെ ഇഷ്ടം ആണ്. പേടി ഒന്നും തോന്നാറില്ല 😊പിന്നെ കുറച്ചു എങ്കിലും പേടിക്കുന്നത് ഇംഗ്ലീഷ് kanubaza

    • @vidyadharanp3123
      @vidyadharanp3123 3 роки тому +3

      Haha, Conjuring Annabelle ellam kanumbo pediyavum. Pakshe eppam ethu kandittu chiri varunnu😂😂😁😁

    • @arunkannan2097
      @arunkannan2097 3 роки тому

      😂😂😂😂😂

    • @shanshamnad9172
      @shanshamnad9172 3 роки тому +1

      Enikum pretham movie kochile muthale ishtamaanu munp pretham moviede orupadu CD undaayirunnu

    • @canislupus6826
      @canislupus6826 3 роки тому +1

      2K aanale?

    • @nimmipv6763
      @nimmipv6763 3 роки тому

      Ettom pedich verakuna English film parayuo

  • @salinim358
    @salinim358 3 роки тому +100

    8:15 മുതൽ പ്രേതം ചിരിക്കുന്നത് കണ്ട് കൂടെ ചിരിച്ചവർ ഉണ്ടോ? 🤔ഞാൻ സിരിച്ചു സിരിച്ചു സത്തു 😂😂😂😂😂😂😂

    • @akahuzz8212
      @akahuzz8212 2 роки тому +1

      pinne njanum kude chirichitund njan athu kondu oru ghost prank cheyyithallo allavarum support nillkamo

    • @micdadh
      @micdadh 2 роки тому +1

      ejjathi video call😹

  • @vfixcreations948
    @vfixcreations948 4 роки тому +326

    എന്റെ വീട്ടിൽ tv വാങ്ങി ഞാൻ ആദ്യം കണ്ട സിനിമ. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാത്രി 8 മണിക്ക് ഏഷ്യാനെറ്റ്‌ പ്ലസ്സിൽ

  • @renjithbalu4085
    @renjithbalu4085 3 роки тому +11

    പണ്ട്.. ഈ പടം ഞങ്ങളുടെ മാമന്റെ കടയിൽ രാത്രിയിൽ VCRile കാസറ്റ് ഇട്ടു കണ്ടു ഒറ്റയ്ക്ക് വീട്ടിൽ പോവാൻ പേടിച്ച കുട്ടികാലം എനിക്കും ഉണ്ടായിരുന്നു.. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരി ആണ്.. 😄😄

  • @pps3487
    @pps3487 3 роки тому +43

    ഒരു കാലഘട്ടത്തെക്കുറിച്ചുള്ള എന്തെല്ലാം ഓർമ്മകളാണ് മനസ്സിലൂടെ ഓടി മാഞ്ഞത് !😌

  • @KINGFISHER7861
    @KINGFISHER7861 Рік тому +9

    അവസാനത്തെ 15 മിനിറ്റ് ഇപ്പോഴും കാണുമ്പോഴും ഒരു പേടിയാണ്. ഇന്ദ്രിയം

  • @yadunandananmk7923
    @yadunandananmk7923 3 роки тому +48

    കണ്ടു അല്ലെ?
    അതെ ഫുൾ make up ഇൽ
    പറയത്തക്ക ഭംഗി ഒന്നും ഇല്ല 😂😂

  • @alienfromdmt6533
    @alienfromdmt6533 3 роки тому +83

    പണ്ട് വെള്ളിനക്ഷത്രിൽ ഒരു പുച്ച കരയുന്ന പോലത്തെ ഒരു horror സൗണ്ട് ഉണ്ട് എനിക്കു അതായിരുന്നു പേടി ഹൊററോർ scene കണ്ടൊന്നും പേടിച്ചിട്ടില്ല

    • @rajaneeshv.k5717
      @rajaneeshv.k5717 3 роки тому +7

      Yes aa kochine kanikkumbo alle

    • @dilu007zzz9
      @dilu007zzz9 3 роки тому +2

      Siddique kanikkumbo oru music ille athum pedi thonniyittund cheruppathil

  • @winit1186
    @winit1186 Рік тому +6

    ഈ സിനിമ തീയേറ്ററിൽ കണ്ട ഞാൻ..... പാലക്കാട് പ്രിയദർശിനി 2000 ജൂണിലെ രണ്ടാം ശനിയാഴ്ച..... DTS surround നന്നായി ഉപയോഗിച്ച ഒരു മലയാള സിനിമ

  • @kavithakavi2532
    @kavithakavi2532 3 роки тому +33

    പ്രേതം വരുമ്പോൾ കണ്ണ് പൊത്തി വെക്കും പേടിയും.എന്നാൽ പ്രേതത്തെ കാണാൻ ഉള്ള ആകാംഷയും തോന്നിയ നിമിഷങ്ങൾ 😂😂😂 ഇപ്പൊ ഇതൊക്ക കാണുമ്പോൾ ചിരി വരുവാ 🤣😂😂

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +56

    വാണിയുടെ സ്വന്തം ശബ്ദം ❤️

  • @sjrahul8301
    @sjrahul8301 3 роки тому +42

    ആകാശ ഗംഗയും മേഘ സന്ദേശവും കണ്ട് കട്ടിലിന്റെ അടിയിൽ കേറി കിടന്ന ഒരു കാലം ഉണ്ടായിരുന്നു...😌

  • @midhunkumarkumar5933
    @midhunkumarkumar5933 3 роки тому +63

    അടിപൊളി പടം ഇനി ഇങ്ങനെയുള്ള പടങ്ങൾ സ്വപ്നങ്ങളിൽ മാത്രം

  • @marigoldtalks6774
    @marigoldtalks6774 3 роки тому +145

    അന്നത്തെ പ്രേതം ഇന്നത്തെ കോമെഡി 👌

  • @Adyaworld7
    @Adyaworld7 3 роки тому +37

    ആദ്യമായിട്ട് ഈ film കാണുന്നോർ ആരായാലും പേടിക്കും. അതിനു 90 കാലം 2020 കാലഘട്ടം എന്നൊന്നുമില്ല. പണ്ട് cd ഇൽ എന്നും കാണുന്ന film ആരുന്നു എത്ര വെട്ടം കണ്ടാലും കൂട്ടിനൊരാൾ വേണം 😂ഇപ്പോ കണ്ടപ്പോഴും same ഫീൽ

  • @chippypradeep5295
    @chippypradeep5295 3 роки тому +21

    ആ ഗേറ്റിന്റ അവിടെ വെച്ച് അവരെ യക്ഷി പിടിക്കാൻ വന്നപ്പോ ഞാൻ ഓർത്തു അവരുടെ സ്ഥാനത്തു ഞാൻ ആരുന്നേൽ ആ sport ൽ യക്ഷിക്ക് കീഴടങ്ങി വടി ആയേനെന്ന്....... 🤣🤣🤣🤣

  • @nobin598
    @nobin598 3 роки тому +31

    സ്കൂളിൽ പഠിക്കുമ്പോൾ ഇ ഫിലിം ഒരു വൈകുന്നേരം ടീവി വന്നിരുന്നു കാണാൻ വേണ്ടി ഭയങ്കര ഹരം ആയിരുന്നു.... കണ്ടപ്പോൾ പേടിച്ചു ചാവാറായി 🤪🤪🤪🤪

  • @AJAZKHAN-zo4yt
    @AJAZKHAN-zo4yt 4 роки тому +310

    എജ്ജാതി മൂവി 90s ..പിള്ളേരെ ഒകെ വിറപ്പിച്ച മൂവി ☹️

  • @beautygirl4990
    @beautygirl4990 4 місяці тому +7

    Anyone in 2024...😂

  • @Anjana_7
    @Anjana_7 3 роки тому +15

    ആ യക്ഷിക്ക് തുറന്നു കിടക്കുന്ന ഗെയ്റ്റിൽ കൂടെ കേറിയാൽ പോരെ ചുമ്മാ ആ ഗെയ്റ്റ് തല്ലി പൊളിക്കണോ🤣🤣🤣🤣🤣🤣🤣

    • @aleenamary4844
      @aleenamary4844 Рік тому

      Atheee gate il koodi Kermit karayamilla ullil മന്ത്രവാദി und

    • @archanamohan1711
      @archanamohan1711 Рік тому

      Apazhapazhe shakti koodu ennatonunne😄

  • @akvlogs3064
    @akvlogs3064 3 роки тому +64

    Vani viswanathinte shabdam ee scenil pakruvinte pole thonniyath aarkokeyanu😂

  • @vishnumohanan7146
    @vishnumohanan7146 3 роки тому +92

    ഇപ്പോ കാണുമ്പോഴും പേടി ഉള്ള ആരും ഇല്ലേ ഇവിടെ🙄

    • @radhikaradhu448
      @radhikaradhu448 3 роки тому +6

      അന്നും ഇന്നും പേടിയോടെ മാത്രമേ കാണാൻ പറ്റുന്നുള്ളു 😂

    • @simisamson9074
      @simisamson9074 3 роки тому +4

      ഉണ്ട് ഒറ്റക്ക് ഇരുന്നു ഇപ്പോളും പേടി ആണ്

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +8

    *കേരളത്തിൽ ആദ്യമായി ഡ്രെസ് കോഡ് കൊടുന്നത് പ്രേതങ്ങൾ ആണ്. വെള്ള സാരി 🔥🔥🔥🔥ഇജ്ജാതി ട്രെൻഡ് 😌പിന്നെ. വിധവക്കളും ഈ ട്രെൻഡ് ഏറ്റു പിടിച്ചു ❤🤣*

  • @shobhanakamalasanan1893
    @shobhanakamalasanan1893 4 роки тому +223

    സത്യം പറഞ്ഞാൽ എനിക്ക് ഇത് കണ്ട് ചിരിയാണ് തോന്നിയത്😂😂😁😁🤣🤣🤣

    • @abdulkareem9887
      @abdulkareem9887 3 роки тому

      Yenikkum😂😂

    • @daysondayson4472
      @daysondayson4472 3 роки тому +20

      നീയൊക്കെ അമൂൽ ബേബി അതുകൊണ്ട്

    • @shihabsr7596
      @shihabsr7596 3 роки тому

      Sathyam

    • @user-um9ph4ww7d
      @user-um9ph4ww7d 3 роки тому +10

      Pand ith kand pedith thooriya penn okey parayana ketille

    • @chikkuss
      @chikkuss 3 роки тому

      @@user-um9ph4ww7d 😂😂😂

  • @nusi9746
    @nusi9746 3 роки тому +58

    പണ്ട് ഇത് കണ്ട് പേടിച്ചു ഉറക്കം പോയി... ഇപ്പോ കാണുമ്പോ ചിരി വരുന്നു 🤔

    • @hafeelhafeel4737
      @hafeelhafeel4737 3 роки тому

      സത്യം... പക്ഷെ അന്ന് ഈ സിനിമക്ക് വേണ്ടി ടീവിക്ക് മുമ്പിൽ കാത്തിരിന്നിട്ടുണ്ട്

  • @robstertv8995
    @robstertv8995 3 роки тому +44

    മലയാളസിനിമയിൽ ഏറ്റവും ഭയം നിറച്ച സിനിമകളിൽ ഇന്ദ്രിയത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @mehakzain1555
    @mehakzain1555 3 роки тому +129

    ഇപ്പൊ കാണുമ്പോ തോന്നും പണ്ട് ഇത് കണ്ടിട്ടാണല്ലോ ഞാൻ പേടിച് പോയത് enn.... ഒരു പേടി വെറുതെ കളഞ്ഞു 😁😁

  • @GreenmarkDC
    @GreenmarkDC 3 роки тому +36

    യക്ഷിക്ക് സ്പീഡ് പോരാ... കൊച്ചിൻ ഹനീഫയെ പോലും ഓടിത്തോൽപ്പിക്കാൻ കഴിഞ്ഞില്ല

  • @sirajms
    @sirajms 3 роки тому +49

    സത്യം പറയാലോ, ഈ പടം കണ്ട് ചെറുപ്പത്തില്‍ ഞാന്‍ രണ്ടു മാസം മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല

    • @sugitha7691
      @sugitha7691 3 роки тому +1

      ഉവ്വോ. നോം അറിഞ്ഞില്ല്യ

    • @milanbaros5701
      @milanbaros5701 3 роки тому +1

      ലേശം കുറക്കാൻ പറ്റുമോ

  • @greeshmab.s4058
    @greeshmab.s4058 4 роки тому +41

    ഇന്നലെ രാത്രി യൂട്യൂബ് നോക്കി scroll down ചെയ്തപ്പോൾ ഈ movie scene thumbnail 🤪🤪🤪🤪 യക്ഷി ആയിട്ട് വാണിവിശ്വനാഥിനെ കൊണ്ടേ പറ്റു.

  • @sulusulu8145
    @sulusulu8145 3 роки тому +14

    അന്നും ഇന്നും എന്നെ പേടിപ്പിക്കുന്ന പ്രേതം അത് ആകാശഗംഗ തന്നെ..🤪🤪🤪🙄😌

    • @lallu908
      @lallu908 3 роки тому +1

      Athu Pedikkan undo🤭

  • @beebroxx
    @beebroxx 3 роки тому +13

    പണ്ട് പേടിച്ചിരുന്നു.. അതും പ്രദീക്ഷിച്ചു ഈയിടക്ക് വീണ്ടും കണ്ടു. രണ്ടു ദിവസമാ ചിരിച്ചത് .🤣🤣🤣🤣

  • @megakalip
    @megakalip 3 роки тому +42

    18:09 എന്നാലും പൗഡർ വാരി വായിൽ ഏറിയണ്ടായിരുന്നു..🤣

  • @mrrayzmuhammed5677
    @mrrayzmuhammed5677 3 роки тому +57

    *ഈ കോമഡിക്ക് ആണോ അന്ന് ഇത്രയും പേടിച്ചത്* 🤭🤭😄
    *ഇപ്പോളും ഓർമയുണ്ട് അന്ന് രാത്രീല് ഹാളിൽ ആണ് എല്ലാരും കിടക്കുന്നതു ജനലിൽ വാഴ നിഴലും കണ്ടു പേടിച്ചു വിറച്ചത്* 😛😛😛

  • @frjobv
    @frjobv 3 роки тому +52

    ഉണ്ടപ്പക്രുവാണോ നീലിക്ക് ശബ്ദം കൊടുത്തത്...???😀😀😀

  • @unni7083
    @unni7083 3 роки тому +34

    ഈ scene കണ്ടു ചിരിച്ചു മടുത്തു.... 🤣🤣🤣🤣🤣🤣🤣😂😂😂😂😂 പ്രേതം പ്രേമിക്കുന്ന.. മച്ചാൻ മാർക്കു.... 😂😂😂😂😂😂😘😘😘

  • @Anna_Sebastian_
    @Anna_Sebastian_ 2 роки тому +3

    Ippozhum ee movie kand pedithonnunavar undo😶‍🌫😢😢

  • @sajanshekhars5713
    @sajanshekhars5713 3 роки тому +7

    നീലിയുടെ അന്തകനായി നമ്മളെ തിരഞ്ഞെടുത്താൽ ആ അവസ്ഥ ആലോചിച്ചു നോക്കൂ... 😢🤣

  • @shahalaniyas3177
    @shahalaniyas3177 3 роки тому +18

    എനിക്ക് ippoyoum പേടിയുണ്ട് ഇത് കാണുമ്പോൾ 🙄

    • @abhirami762
      @abhirami762 3 роки тому +2

      ഒരാൾ സത്യം പറഞ്ഞു, എനിക്കും ഇത് കണ്ടപ്പോൾ പേടിയായി 😁

    • @sreenath9912
      @sreenath9912 3 роки тому

      @@abhirami762 eanikum peadi illathillaa😄😄

  • @chekuthan6668
    @chekuthan6668 3 роки тому +7

    Horror movie's Night കാണണം ഒരു 12:00 മണിക്ക് ശേഷം അതാണ് അതിന്റെ ഒരിത്. അതും ഒറ്റക്കിരുന്നു കാണണം full sound ഒക്കെ വച്ച്.. 😍🔥

  • @chathikathachandu9029
    @chathikathachandu9029 4 роки тому +33

    Vere level horror..schoolil padikkumbol onnu kandittu rathri purathirangan koode pediyarunnu

  • @pistonheadz4674
    @pistonheadz4674 3 роки тому +26

    The conjurung,The nun ആയിരുന്നേൽ വീണ്ടും കണ്ടു പേടിക്കാമായിരുന്നു😁

  • @travelmedia5992
    @travelmedia5992 3 роки тому +6

    പണ്ട് ഇതു കണ്ടു പേടിച്ചു രാത്രി മുള്ളാൻ പോകാതെ കിടന്നു മുള്ളിയതാ 🤣🤣

  • @tajmuhamed2397
    @tajmuhamed2397 3 роки тому +106

    ഗിന്നസ് പക്രുവിന്റെ സൗണ്ട് വാണി.. 🤣

  • @kingvettrirules4454
    @kingvettrirules4454 3 роки тому +9

    ഇപ്പൊ ചിരിച്ചു ചാകും 😂😂 bt ഇതൊക്കെ കണ്ട് പേടിച്ചൊരു കാലം ഉണ്ടായിരുന്നു 😎

  • @vishnu4486
    @vishnu4486 3 роки тому +25

    ഇന്ദ്രിയം, പകൽപൂരം പണ്ട് കണ്ട് പേടിച്ചിരുന്ന മൂവീസ് ആണ്..... 🤣

  • @vishnuks1275
    @vishnuks1275 3 роки тому +26

    ഇത് ഇങ്ങനെ കൃത്യമായി രാത്രിയിൽ തന്നെ കാണാൻ വന്നു

  • @Keralite77_
    @Keralite77_ 3 роки тому +30

    90'S ലെ കിടു ഹൊറർ പടം 👌👌🔥🔥❣️❣️

  • @solitudelover6413
    @solitudelover6413 3 роки тому +102

    ഇത് രാത്രി 12 മണിക്ക് വീട്ടിൽ ഒറ്റക് ഉള്ളപ്പോൾ കണ്ടാൽ ഇപ്പോഴും ഗീർവാണം ഇളക്കുന്ന ടീംസ് ഷെഡിയിൽ ഒന്നും രണ്ടും സാധിക്കും 😁😁😁

    • @shibukottuvankonam7561
      @shibukottuvankonam7561 3 роки тому +4

      sathiyam 👍10 varshagalkku munp ennikum ethupole oru anubhavam undayittundu 1km dhoorathu ulla yente kuttukarante veettil 2mathe ipl cricket machum kanunna samayathu parasiyam varumbol ee cinimayum kanum angane 11manikku veetilekku varunna vazhiyil kanjvu adichu bhardhu aaya oru mairan edvazhiyil ninnu ente munnilekku edhuthu chadi serikkum thalayil our kudam vachu adichl engane erikkum athu poole ulla oru feeling aayirunnu 😂😂😂

    • @vipinmv7876
      @vipinmv7876 3 роки тому +2

      @@shibukottuvankonam7561 🤣🤣🤣

  • @storyworld8203
    @storyworld8203 4 роки тому +72

    കുട്ടികാലത്തെ കണ്ട പടം ആണിത് ശേഷം പിന്നെ ഒറ്റയ്ക്ക് എവിടെയും നിന്നില്ല നടക്കുമ്പോൾ തിരിഞ്ഞു നോക്കില്ല പേടിച്ചു

  • @sujiths4903
    @sujiths4903 3 роки тому +55

    എല്ലാർക്കും ഇത് കാണുമ്പോൾ ഇപ്പൊ ചിരി വരുന്നു 😛😳.. എനിക്ക് ഇപ്പോഴും പേടിയാകും ☹️☹️..
    But, എനിക്ക് നൻ, കൊഞ്ചുറിങ്, അനബെല്ല എല്ല്ലാം കണ്ടാൽ ചിരി വരും 😁😁😁😁

  • @anuprince2163
    @anuprince2163 2 роки тому +11

    പ്രേതത്തിന്റെ ചിരിയേക്കാൾ.. ഭയാനകം മന്ത്ര വാദിയുടെ ചിരി 😂😂പിന്നെ മുഖവും

  • @thayyil.mindia5844
    @thayyil.mindia5844 3 роки тому +11

    വല്ലാത്ത ജാതി അഭിനയം സൂപ്പർ 😂👍

  • @aneeshulloor1453
    @aneeshulloor1453 3 роки тому +7

    അവസാന വേഷം കണ്ടപ്പോൾ ഡാകിനി അമ്മുമ്മയെ ഓർത്തവരുണ്ടോ?

  • @salukdytravelvlogs155
    @salukdytravelvlogs155 3 роки тому +3

    ഈ പടം ഞാൻ അയൽവാസിയുടെ വീട്ടിൽ പോയി കണ്ടിട്ടുണ്ട് രാത്രി 8.30ന് കിരൺ ടീവിയിൽ .പ്രേതം വന്നു ഞാൻ സീനാക്കിയപ്പോൾ അവര് വീട്ടിൽ ആക്കി തന്നു 😍🤭 ഇപ്പോഴത്തെ യക്ഷി പടമൊന്നും ഈ കാലഘട്ടത്തിൽ ഇറങ്ങിയതിന് ഒക്കൂല #ഒരു nosta ഓർമ്മിപ്പിച്ചതിന്👍നന്ദി

    • @rejithpkd1723
      @rejithpkd1723 2 роки тому

      Asianetil aayirikkum..Kiran TVyil Ee bargavi Nilayam movie aanu telecast cheyyunnathu

  • @jishnumahimsd281
    @jishnumahimsd281 3 роки тому +24

    പണ്ടത്തെ പടങ്ങളൊക്ക നൈറ്റ്‌ ഉള്ള സീനുകൾ നൈറ്റ്‌ തന്നെ ഷൂട്ട്‌ ചെയ്യുമായിരുന്നു അതുകൊണ്ട് തന്നെ കാണുമ്പോൾ ഒർജിനൽറ്റി ഫീൽ കിട്ടുമായിരുന്നു . ഇപ്പോഴത്തെത് പകൽ ഷൂട്ട്‌ ചെയ്ത് vfx വഴി നൈറ്റ്‌ ആക്കും 😂

  • @ajeshvr4264
    @ajeshvr4264 3 роки тому +6

    മലയാള സിനിമയിൽ വാണിചേച്ചിയിയെ പോലെ യക്ഷിയായി അഭിനയിക്കാൻ മറ്റൊരാൾ ഇല്ല കാരണം ഈ സീൻ ഇരുട്ടത് കണ്ടുനോക്കു നിങ്ങൾ പേടിക്കും

  • @abyjohn9569
    @abyjohn9569 3 роки тому +9

    അന്ന് പേടിച്ചു വിറച്ചു... ഇപ്പൊ തലതല്ലി ചിരിക്കുന്നു..🤣🤣🤣

  • @omnamasivaya4084
    @omnamasivaya4084 3 роки тому +12

    E film. Um akasa gangayum. കണ്ട് കുറെ നാൾ വീടിനു വെളിയിൽ ഇറങ്ങിലാര്നു മുള്ളൻ 😂😂😂

  • @vipinpraj5336
    @vipinpraj5336 3 роки тому +3

    പ്രേത സിനിമ കാണാൻ അന്നൊക്കെ ത്രില്ലടിച്ചു ഇരിക്കും .സിനിമ തുടങ്ങി കഴിഞ്ഞാൽ പിന്നെ കണ്ണ് പൊത്തും,

  • @vibing_with_pain
    @vibing_with_pain 3 роки тому +8

    English പ്രേതങ്ങളെ പേടിയില്ല എന്നാൽ ഇതൊക്കെ കാണുമ്പോ ഇപ്പോഴും പേടിയാ

  • @zainabamariyam_zainu
    @zainabamariyam_zainu 2 роки тому +1

    ഞാൻ ഉണ്ട്🙋🏻. ഇതെന്നല്ല, ഇതിന്റെ അപ്പുറവും കണ്ടിട്ട് ഇത് വരെ പേടിച്ചിട്ടില്ല. english ghost movies നോക്കിയിട്ട് തന്നെ ഇത് വരെ പേടിച്ചിട്ടില്ല. സത്യം

  • @suryassymphony300
    @suryassymphony300 3 роки тому +7

    Vani visvanadhinu police character ✌️✌️

  • @tulasikottiyam9504
    @tulasikottiyam9504 3 роки тому +17

    ചിരിക്കണമെന്ന് തോന്നുമ്പോൾ ഇപ്പോഴും ഇതിലെ യക്ഷി രംഗങ്ങൾ കാണാറുണ്ട്

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +5

    ഞാൻ ഇത് കാണുമ്പോൾ 6ൽ പഠിക്കുവാരുന്നു. അന്നും പേടിച്ചിട്ടില്ല ഇന്നും പേടിച്ചിട്ടില്ല.. പേടിച്ചത് ലിസ എന്ന സിനിമയുടെ ക്ലൈമാക്സിൽ മാത്രം.. സീമ രവികുമാർ ബൈക്ക് സീൻ

  • @kovian_girl
    @kovian_girl 3 роки тому +2

    Ipo ithu kandu chirikkunna 90 s pillere kand yekshi chechi...., ::::njanumoru varna pattamayirunnu...... 🎵🎶🎶🎶🎵🎵🎼🎼🎼🎼

  • @savipramo5948
    @savipramo5948 3 роки тому +21

    ആദ്യമായാ ഞാൻ ഈ film കാണുന്നേ. ശെരിക്കും പേടിച്ചു പോയി 😢😢😢

  • @godislovegls1216
    @godislovegls1216 3 роки тому +5

    യക്ഷിയുടെ കണ്ണിൽ നിന്നും രക്തം ഒഴുകുന്ന ഭാഗം കണ്ണടച്ച് കണ്ടത് ഞാൻ മാത്രം ആണോ 😃😃😃

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 роки тому +7

    കുട്ടികാലത്ത് പ്രേതസിമികൾ കാണാൻ പേടിയിലാതിരുന്നവർ ആരൊക്കെയുണ്ട് 👍

  • @shinuezhamkulam3873
    @shinuezhamkulam3873 3 роки тому +8

    മഹാ അത്ഭുദം മ യ് തോന്നിയ ഒരു ഹൊറർ സിനിമ യുഡേ ക്ലൈമാക്സ്‌
    അത് ഇന്ദിര് യം മെന്ന സിനിമ യുടേ താണ്

  • @vimimanu5322
    @vimimanu5322 3 роки тому +7

    ippozhum ithu kandu pedikkunnavarundooo,ennepole😄😄😅😅😅😅😅😅😅😅

  • @Xman459
    @Xman459 3 роки тому +24

    Gate nte avduthe seen kand പേടിച്ചവരുണ്ടോ?😆

  • @wayofbharat
    @wayofbharat 3 роки тому +17

    പണ്ട് ഇമ്മാതിരി സിനിമ കണ്ടിട്ട് 6 മണി കഴിഞ്ഞാൽ വീടിനു അടുത്തുള്ള സെമിത്തേരിയുടെ മുൻപിൽ കൂടെ പോകാൻ പേടിയാരുന്നു ഇപ്പോൾ ഇതിൽ വലുത് കണ്ടിട്ട് രാത്രി 1 മണിക്ക് വരെ അതുവഴി പോകാൻ പേടി തോന്നിയിട്ടില്ല

    • @shabnasana976
      @shabnasana976 3 роки тому

      👌👌👌✌️✌️✌️✌️

    • @singam1053
      @singam1053 3 роки тому +1

      Ennal eni peedikanam

  • @sherinsabu1759
    @sherinsabu1759 3 роки тому +6

    ആകാശ ഗംഗ 2കണ്ടു ചിരിച്ചു ഊപ്പാട് വന്നവർ ഉണ്ടൊ 😂😂😂😂😂

  • @kunjavakutty6048
    @kunjavakutty6048 3 роки тому +4

    Ayyo......
    Ñnjan പേടിക്കാൻ മറന്നുപോയെ...
    😂😂😂😂😂😂😂.....
    കുട്ടികാലത്ത് ആകാശഗംഗ കണ്ട് പേടിച്ചിട്ടുണ്ട്....😲😲😲
    ഇപ്പോ പ്രേതങ്ങൾ എന്നുപറയുമ്പോ ചിരിയാ വരുന്നേ.....☺️
    😂😂😂😂😂

  • @rclover6993
    @rclover6993 2 роки тому +1

    മലയാളി പ്രേതം ഇഷ്ട്ടം ഇതിനെ oke കാണുമ്പോൾ vtl കൊണ്ട് povan തോന്നും but ഇംഗ്ലീഷ് പ്രേതം kollula കണ്ണ് oke പാഞ്ഞാലായതാ😌😌😌😌😌😌 മലയാളി പ്രേതം uyir😘😘😘😘😘😘😘😘😘😘