കോഴിക്കൂട് നിർമ്മാണം / കുറഞ്ഞ ചെലവിൽ മരം കൊണ്ട് സ്വന്തമായി നിർമ്മിച്ചു / മൊത്തം 4 കൂടുണ്ടാക്കി

Поділитися
Вставка
  • Опубліковано 8 тра 2021
  • #kozhivalarthal
    nadankozhikal
    #poultryfarming
    • നാടൻ കോഴികെളെ വളർത്താം... നാടൻ കോഴികളെ വളർത്താം വരുമാനമുണ്ടാക്കാം
    • ഈ വീഡിയോ കണ്ടാൽ നിങ്ങള... ഈ വീഡിയോ കണ്ടാൽ നിങ്ങളും നാടൻ കോഴികളെ വളർത്തും
    my first video: • നാടൻ കോഴികെളെ വളർത്താം...
    Ragesh
    9847280889
  • Домашні улюбленці та дикі тварини

КОМЕНТАРІ • 81

  • @SNpoultry1571
    @SNpoultry1571 23 дні тому +1

    നല്ല കൂടുകൾ 👌🏻

  • @devishiva9216
    @devishiva9216 3 роки тому +2

    adipoli enikkum vendiyinum ethu polathe kood super

  • @southasoudspilayil9329
    @southasoudspilayil9329 3 роки тому +2

    നന്നായിട്ടുണ്ട് bro

  • @vlogs-kb8tr
    @vlogs-kb8tr 3 роки тому +3

    നല്ല വീഡിയോ ചേട്ടാ 👏👏👏👏👏👍

  • @saliamigo6289
    @saliamigo6289 3 роки тому +2

    നല്ല ഭംഗിയുണ്ട് ❤👍

  • @shanfevv7368
    @shanfevv7368 3 роки тому +2

    Great ❤️❤️

  • @ashvinmaheshan2063
    @ashvinmaheshan2063 3 роки тому +4

    Pollichu

  • @ragesha6418
    @ragesha6418 3 роки тому +6

    എനിക്കൊരു താറാവ് കൂട് വേണ്ടിയിരുന്നു

    • @rageshraz9297
      @rageshraz9297 3 роки тому

      Oho

    • @riyaskk3498
      @riyaskk3498 3 роки тому

      താറാവ് കൂടിന് അടിയുണ്ടാവില്ല.

    • @rahulkannur6883
      @rahulkannur6883 Рік тому

      Appol tharav thazhe viyule

  • @DaneensKitchenfun2020
    @DaneensKitchenfun2020 3 роки тому +2

    Useful video 👍

  • @Thaju-yo1lg
    @Thaju-yo1lg 2 роки тому +1

    Wow 🤩 very nice 👍

  • @thaninadan1761
    @thaninadan1761 2 роки тому +2

    Kollaam

  • @legendarycricket7091
    @legendarycricket7091 3 роки тому +2

    Full support 🥰

  • @pencilwaniya5317
    @pencilwaniya5317 2 роки тому +2

    ഇത് ആണി വച്ചാണ് ഉണ്ടാക്കുന്നത് ഇങ്ങനെ ഉണ്ടാക്കിയാല്‍ ഒരു മെയിന്‍റെന്‍സ് വരുമ്പോൾ പലക ഇളക്കാന്‍ പറ്റില്ല. ഇളക്കിയാല്‍ തന്നെ പലക പൊട്ടി പോകയെ ഉള്ളൂ..ദയവായി ആരും ഇങ്ങനെ ചെയ്യരുത്. കൂടിന് എപ്പോഴും ഉയരത്തിൽ വേണം പണിയാന്‍...

  • @titenyt_
    @titenyt_ 3 роки тому +2

    Super 👍

  • @jamsishome3371
    @jamsishome3371 3 роки тому +2

    Waaaw... Next കോഴികളെ കാണിക്കാമോ

  • @shamilshamil7118
    @shamilshamil7118 2 роки тому +1

    Oru kood yenikkum veenam. Yethraya cash

  • @reshmabaijureshmabaiju4653
    @reshmabaijureshmabaiju4653 2 роки тому +1

    Vere plasukalil undaki kodukko

  • @Koolgreenart
    @Koolgreenart 3 роки тому +2

    🙏❤❤🙏

  • @HamzaHamza-ft8kx
    @HamzaHamza-ft8kx 2 роки тому +2

    Kozhikoodvilkanundoo. Enthavila

  • @prabhur5209
    @prabhur5209 Рік тому +1

    👍👌👌👌

  • @navas6294
    @navas6294 3 роки тому +1

    ഒരു എണ്ണം എനിക്ക് തരോ ragesh

  • @kittykittens815
    @kittykittens815 2 роки тому +1

    ഇതിൻറെ കാഷ്ഠം വീഴുന്നത് പലകയിൽ അല്ലേ? വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടേ?

    • @kpvillagefarming9856
      @kpvillagefarming9856  2 роки тому

      ഒരു ബുദ്ധിമുട്ടും ഇല്ല
      കൂടിൻ്റെ അകത്ത് ഈർച്ച പൊടി, ഇട്ടാൽ ഏകദേശം ഒരു മാസം കൂടുമ്പോൾ വൃത്തിയാക്കിയാൽ മതി. ഇടയ്ക്ക് ഈർച്ചപ്പൊടി ഒന്ന് ഇളക്കി കുറച്ചു കുമ്മായം ഇട്ടു കൊടുത്താൽ മതി.

  • @aslurashid4047
    @aslurashid4047 3 роки тому +3

    ഒന്ന് എനിക്ക്‌ വേണം

  • @devishiva9216
    @devishiva9216 3 роки тому +1

    avidaya sthalam chetta

  • @hibasherin8775
    @hibasherin8775 3 роки тому +1

    Finches the kudin yethra ayi

  • @musthafamusthu9283
    @musthafamusthu9283 3 роки тому +3

    ഒരെണ്ണം എനിക്ക് വേണം

  • @adithyaroobin920
    @adithyaroobin920 2 роки тому +1

    3000 രൂപയുടെ പലക കോഴികുടിന്റെ മൊത്തം ചിലവ് പറഞ്ഞു തരുമോ

    • @kpvillagefarming9856
      @kpvillagefarming9856  2 роки тому

      2 k അടുത്ത് ചിലവ് ഉണ്ടകും. 4ആളുടെ
      പണിയും കൂട്ടണം കൂട് ഉണ്ടാക്കാൻ ഞാൻ ടൈം കിട്ടുന്നതിന് അനുസരിച്ച് ഉണ്ടാക്കിയത് ആണ് (ഇത് ഒരു ഏകദേശ കണക്കാണ്) 👍

    • @adithyaroobin920
      @adithyaroobin920 2 роки тому +1

      മൊത്തം വില പറഞ്ഞു തരുമോ 30000 രൂപയിൽ കൂലി ഇത്രയാകും പലക അങ്ങനെ എന്തൊക്കെ വേണം അതിന്റെ വില പറഞ്ഞു തരുമോ

    • @kpvillagefarming9856
      @kpvillagefarming9856  2 роки тому

      Detail contact me whatsapp ok 🤝👍

  • @habeebap1865
    @habeebap1865 2 роки тому +1

    സ്ഥലം എവിടെ യാ

    • @kpvillagefarming9856
      @kpvillagefarming9856  2 роки тому

      കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി

  • @priyak-lh3be
    @priyak-lh3be 3 роки тому +1

    ഒരെണ്ണം വേണമായിരുന്നു എത്ര രൂപ യാണ്

  • @ansadahammed6066
    @ansadahammed6066 3 роки тому +1

    സ്ഥലം എവിടെ

  • @mansoorat6162
    @mansoorat6162 3 роки тому +1

    Good.. ഞാൻ subscribe ചെയ്യതു..കൂടുതൽ വീഡിയോ ഉണ്ടാവുമല്ലോ

  • @shahulameer91ameer41
    @shahulameer91ameer41 Рік тому +1

    കൂടിന്റെ അടി പലക അടിക്കുന്നത് ഇങ്ങനെ അല്ല

  • @mhkoya19
    @mhkoya19 3 роки тому +1

    ഒരു കൂട് എനിയ്ക്കും വേണം

    • @kpvillagefarming9856
      @kpvillagefarming9856  3 роки тому

      Ahaa

    • @Shaluvlogs123
      @Shaluvlogs123 Рік тому

      @@kpvillagefarming9856 bro ഇത് എന്ത് മരത്തിന്റ പലക ആണ്.. നിങ്ങൾ മരം മുറിച്ചു അറക്കാൻ കൊടുത്തത് ആണോ

  • @suhailnahar2969
    @suhailnahar2969 2 роки тому +1

    Palaka motham ethra aay

  • @nizarshavlogs1439
    @nizarshavlogs1439 3 роки тому +1

    ബ്രോ ur വാട്സാപ്പ് നമ്പർ ഒന്ന് തരുമോ?

  • @remboring5379
    @remboring5379 3 роки тому +1

    ഞാൻ subscribe ചെയ്ത് support ചെയ്യുന്നു...