F19 pro 3.5 varsham ayi upayokinnu. Storage vare full akunnond. Ennnitum hang akunnilla. Charge nokkunnond. Network speed ond. Mic speakers ok Anu. Heat akunnilla. Bluetooth nalla working Anu. Total performance ok Anu. charging adapter ok Anu. Phone oru thavana vellathil veenittond, oil il veenittond ni issues. Display thayenveenu pottippoyi glass mathram ayitt mariyittond. Oru kozhappavum illa.
എൻറെ കയ്യിൽ OPPO F15 ആണ്. കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ യൂസ് ചെയ്യുന്നു. ഇതുവരെ യാതൊരു പ്രശ്നവുമില്ല. നിങ്ങളെ പറയുന്ന പ്രൊഫസർ വെച്ചിട്ട് REDMI REALME നടക്കുന്നുണ്ടാവും പക്ഷേ അതിനൊക്കെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് OPPO പരസ്യങ്ങളും ഇല്ല അതുപോലെതന്നെ ഹാങ്ങ് ആവുന്നില്ല.
@@a.rahmanpr4609 ആര് പറഞ്ഞു. ഇപ്പൊ Vivo camera യില്‍ ഒക്കെ വേറെ level ആയി. പിന്നെ, ഇത് രണ്ടും ഒരു കമ്പനി തന്നെ ആണ്. അതുകൊണ്ട് എകദേശം ഒരുപോലെ ഇരിക്കും...
Malayalam techies while reviewing any mobile phones ( ഏതു ഫോൺ ആയാലും) : പൊളി സാനം...... Overall പൊളീ....... ഒരു ഫോണിനെക്കുറിച്ച് ഇത്രയും കാലമായിട്ടും എങ്ങിനെ റിവ്യൂ ചെയ്യണം എന്ന് അവർക്ക് അറിയില്ല.....മരവാഴകൾ Nb : ഇതിനെ എതിർത്ത് കൊണ്ടു വരുന്ന അന്തം ഇലത്തവർ പഠിച്ചു വിമർശിക്കാൻ വരിക.
Oppo A53 user ആണ് ഞാൻ, ഇത് എത്ര വില തരും എന്നു പറഞ്ഞാലും കൊടിക്കില്ല, 5 വർഷം ആയി കൈയ്യിൽ, 100 ്ന് മുകളിൽ തവണ താഴെ വീണു, ഒരു തവണ ഓടുന്ന വണ്ടിയിൽ നിന്നും തെറിച്ചു വീണു ഓട്ടോ റിക്ഷ ടയർ കയറി ഇറങ്ങി റോഡിൽ നിരങ്ങി,
oppo Reno 8 5g ഫോണാണ്.ഉപയോഗിക്കുന്നത് രണ്ടുവർഷമായി.കൂടുതൽ സമയം ക്യാമറ ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്തതിനുശേഷം സാധാരണരീതിയിൽ ഉപയോഗിക്കുമ്പോഴും ഫോൺ ഹിറ്റായി വരുന്ന പ്രവണത കൂടുന്നുണ്ട് എന്തുകൊണ്ടായിരിക്കാം?
Bro kore days ayi njn commet idunu ..plz respond gt 6 realmi vedio idattatt yenth an???? Any issues..plz respond ...nigale oke reach akundh views kudundhum oke namala pole Ula sadharana kar an ..ath vazhi an nigalk u tube income kittundhv...so plz respond
Reno 12 5G ആണ് എന്റെ ഫോൺ. സ്ക്രീൻ ഗാർഡ് ഒട്ടിച്ചപ്പോൾ പൗച്ച് ഇടാൻ പറ്റുന്നില്ല. സ്ക്രീൻ ഗാർഡ് പറിഞ്ഞു പോരുന്നു.. ഈ ഡിസ്പ്ലേയ്ക്ക് സ്ക്രീൻ ഗാർഡ് ആവശ്യമുണ്ടോ.. ഒന്ന് മറുപടി തരണേ ബ്രോ 👍
Prathap bro,, ente kayyil 20000 undu. Oru phone venam,,, needed good memory capacity (256 or 128 GB),led display, 5g network ,, avg camera,sound clarity that's it. Aghe kalikkunna game Ludo board anu ( athum offline only). Ippol upayoghikunna phone Vivo Y20A,, satisfied with it too. Please suggest me a good phone under 20 range. I can afford till 23k
Oppo A52 now Almost 5 year completed. really satisfied.😌
Honor 200 review chye
Rate ethrya
Rate ethrya
ഓപ്പോ f19 പ്രൊ 3.5 വർഷമായി ഉപയോഗിക്കുന്നു. No lag, no complaint..❤
Oppo f17 pro njanum moonnara varsham kazhinju upayogikkan thudangiyittu. Ithuvare oru complaintum vannittilla
Same
ഞാനും pro plus 5g
2 years ആയി
F19 pro 3.5 varsham ayi upayokinnu. Storage vare full akunnond. Ennnitum hang akunnilla. Charge nokkunnond. Network speed ond. Mic speakers ok Anu. Heat akunnilla. Bluetooth nalla working Anu. Total performance ok Anu. charging adapter ok Anu. Phone oru thavana vellathil veenittond, oil il veenittond ni issues. Display thayenveenu pottippoyi glass mathram ayitt mariyittond. Oru kozhappavum illa.
എൻറെ കയ്യിൽ OPPO F15 ആണ്. കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ യൂസ് ചെയ്യുന്നു. ഇതുവരെ യാതൊരു പ്രശ്നവുമില്ല. നിങ്ങളെ പറയുന്ന പ്രൊഫസർ വെച്ചിട്ട് REDMI REALME നടക്കുന്നുണ്ടാവും പക്ഷേ അതിനൊക്കെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് OPPO പരസ്യങ്ങളും ഇല്ല അതുപോലെതന്നെ ഹാങ്ങ് ആവുന്നില്ല.
But price kollilla bro
@@FahimOfficialYTx online ഫോണുകളുടെ price അപേക്ഷിച്ച് കൂടുതലാണ്.realme Narzo 30 രണ്ട് വർഷം കൊണ്ട് ഫുൾ ഹാങ് ആണ്
oppo f15 4years ayi
ഞാനും 5 yer ആയി ,,,super phon
Oppo reno 2 5 വർഷമായി, no camplaint ഇത് വരെ.... ഇപ്പോഴും പുലിക്കുട്ടി. 👌
Vivo v30 ❤️🔥. 8 month ആയി use ചെയുന്നു. 2 days battery pack up💎no lag. Smooth performance. 7 gen3✨. ഈ പൈസയ്ക്ക് worth ആണ് 💯
v30 price ethra anu?
@@RamanRaman-rk3ge 34000 bro
@@ratheeshpr1558kurachu price over ayittu thonni but oppo ne pole overpriced alla .
Oppo a5 2020 ഇതുവരെ ഉപയോഗിച്ചിട്ട് ഒരു പ്രശ്നവുമില്ല വളരെ സന്തോഷവാനാണ്... Quality 👍 ഇപ്പോഴാണ് ഒരു പുതിയ ഫോൺ വാങ്ങാനുള്ള ശ്രമം . oppo reno 12 5g. 29k
ഇതിന്റെ call record file എവിടെയാ ഉണ്ടാവുക
0 to 100% charge completed akan ethra minutes vendi varum?
Njan vanzhi OPPO RENO 12 PRO 5G ❤Kidu phone 👌👌
Oppo f19s 4.7years aayi.
No lag, no complaint,i am really satisfied
ഇത് വച്ച് നോക്കുമ്പോ vivo v30/ v30pro ഒക്കെ ഇല്ലേ. കുറച്ചു താഴെ motorola ഫോൺ ഉണ്ട്.
Vivo യിൽ 7gen 3/ dimensity 8200 ഉണ്ടല്ലോ better processor അതല്ലേ.
VIVO V40 series is coming soon
oppokk oppam ethilla vivo
@@a.rahmanpr4609 ആര് പറഞ്ഞു. ഇപ്പൊ Vivo camera യില്‍ ഒക്കെ വേറെ level ആയി. പിന്നെ, ഇത് രണ്ടും ഒരു കമ്പനി തന്നെ ആണ്. അതുകൊണ്ട് എകദേശം ഒരുപോലെ ഇരിക്കും...
@@a.rahmanpr4609
Think again, VIVO claim first position in India & China market share
OPPO only good in Find X series
ഞാനും എടുത്തു ഈ ഫോൺ ഇതേ കളർ പൊളി ❤️
Rate
കാൾ റിക്കോർഡ് ഉണ്ടോ
Oppo reno 4 pro 5Varsham ആയി നൻ upayokikunu
ഡൈമൻസിറ്റി 7300 ന് 37000 യിരം ഇത് നടക്കൂലാ
നടക്കൂല്ല മക്കളെ...😂😂😂😂😂😂😂
Bord compalint varilla
4:23 5x portrait ഫോട്ടോ എങ്ങനെ എടുത്തു? Pls റിപ്ലൈ 🙏🙏
Oppo Reno 12 pro ano motorola edge 50 pro ano best
Reply tharo chetta
Iqoo pad 3 pro unboxing video idamo
Audio jack ഒഴിവാക്കിയ പോലെ ഇപ്പോ Expandable memory Storage System വും എല്ലാ കമ്പനികളും കളഞ്ഞോ?🤔
Oppo reno 12proയിൽ 5g voNR support ആണോ
Oppo edha nallath ipo camera clarity okke ullath pls onnu paranj tharo
REALME 13 PRO
OPPO F27 PRO +
Reno super
Oppo A9. 2020. ഞാൻ ഉപയോഗിച്ചു
കൊണ്ടിരിക്കുന്നു ഇറങ്ങിയപ്പോ ദുബായിൽ നിന്ന് എടുത്തതു 👍👍👍❤❤
Best midrange phone ഏതാണു
quad curved Honor 90 യിൽ ഉണ്ടല്ലോ ബ്രോ 🤔🤔🤔
Segment
Ayinu😂😂😂
OPPO Reno12 Pro 5G
£499 or from 20.79 /mo.
Insurance Available
Accidental damage cover
3 Month Free
£
3.49
/mo
(Price includes Insurance Premium Tax
(IPT) @ 12%)
Oppo F17 pro അഞ്ചു വർഷമായി ഉപയോഗിക്കുന്നു.. ഇപ്പോളും പൊളി പെർഫോമൻസ് 🥰
പ്രതാപേട്ടാ cmf buds pro 2 ൻ്റെ review വേണം😊
Cmf watch 2 ❤ vennam
Ee phoninu waiting aayirunnu. Rate koode arinjal nannayirunnu
purchas cheyundo
33k
Oppo reno 7pro super phone 👍👍👍
അതിന്റെ ഗുണം 12 പ്രൊക്ക് ഇല്ല
Malayalam techies while reviewing any mobile phones ( ഏതു ഫോൺ ആയാലും) : പൊളി സാനം......
Overall പൊളീ.......
ഒരു ഫോണിനെക്കുറിച്ച് ഇത്രയും കാലമായിട്ടും എങ്ങിനെ റിവ്യൂ ചെയ്യണം എന്ന് അവർക്ക് അറിയില്ല.....മരവാഴകൾ
Nb : ഇതിനെ എതിർത്ത് കൊണ്ടു വരുന്ന അന്തം ഇലത്തവർ പഠിച്ചു വിമർശിക്കാൻ വരിക.
Oppo reno z5g ഞാൻ അഞ്ചു വർഷമായി ഉപയോഗിക്കുന്നു ഇപ്പോഴും കിടുവാണ് ബാറ്ററി ഇപ്പോഴും അടിപൊളി ആണ് 👍👍
5g .5year 😅
കാൾ റിക്കോർഡ് വർക്ക് ആകുമോ
Oppo A53 user ആണ് ഞാൻ,
ഇത് എത്ര വില തരും എന്നു പറഞ്ഞാലും കൊടിക്കില്ല,
5 വർഷം ആയി കൈയ്യിൽ,
100 ്ന് മുകളിൽ തവണ താഴെ വീണു,
ഒരു തവണ ഓടുന്ന വണ്ടിയിൽ നിന്നും തെറിച്ചു വീണു ഓട്ടോ റിക്ഷ ടയർ കയറി ഇറങ്ങി റോഡിൽ നിരങ്ങി,
Antutu score ?
6-7 k
Oppo a15s 4 years completed no problems❤
Quad curve ithil alla bro first vannath.. Xiaomi 14 civi il ond 😅
Oppo reno 8 pro 3 years aayi use cheyyunnu.super.oru lag um ithuvare illa. i love oppo mobiles
7 years aayt oppo aan use cheyunne njn kudilm set aan🔥
Oppo reno 2, 5 വർഷമായി. ഇപ്പോഴും പുലിക്കുട്ടി തന്നെ... 👌
Reno 8 ഇറങ്ങിയിട്ട് രണ്ട് വർഷം ആയിട്ടുള്ളൂ
@@santhoshkr5035 ചേട്ടൻ വാങ്ങിയ സമയം അല്ല 😂
2022 July erangiya phone anallo, pnne enagne 4 varsham
Oppo vivo 📉💥 all rounder company for spec benefits and camera King
Samsung s23 or oppo reno12pro which is better 36000Rs
S23 ❤
bro njan germny povann. enkee nalloru selfi cam and primery cam olla photogrphy cheyyan patya oru phone parajj tharoo bro next month povvum atha.please 20000 thazje varunnath gaming onnnum ella moves kannum and photography...
Oppo f9 pro 5 years aayi no complaints
oppo Reno 8 5g ഫോണാണ്.ഉപയോഗിക്കുന്നത് രണ്ടുവർഷമായി.കൂടുതൽ സമയം ക്യാമറ ഉപയോഗിക്കുമ്പോഴും
ചാർജ് ചെയ്തതിനുശേഷം സാധാരണരീതിയിൽ ഉപയോഗിക്കുമ്പോഴും
ഫോൺ ഹിറ്റായി വരുന്ന പ്രവണത കൂടുന്നുണ്ട് എന്തുകൊണ്ടായിരിക്കാം?
എന്റെ ഫോണിൽ കോഴിമുട്ട പൊരിക്കാം
ഈ പുള്ളിടെ തള്ള് കേട്ട് വാങ്ങിയതാ 😆😆
Design 🔥🔥
Chetta chetan oru video ettatundarnile mobile shopil phone kpdukumbo datasoke hide aakit kodukunath aaa video nokit kanunila athonu ayakamo
infinix കുറഞ്ഞ പൈസ കൂടുതൽ പെർഫോമൻസ്❤❤
Below 20k best phone parayamo july 2024 release ayath
Hi chetta, ee phonil ini screenguard ottikkenda avashyam undo pls rply
Glass type screen ottikkumbol laser upayogich cheyyumbol gum disply kk ullil poyal disply complaint varum, normal glass ottikunnath safe
Camera അടിപൊളി സൂപ്പർ
ഫോൺ എങ്ങനെയുണ്ട് ഉപയോഗിക്കാൻ
@@bushairbabu2645
Flipkart nokuuu..
Review undu.. customer
Bro
best Samsung or another phones under 20000
Front camera back camera best processor with 5g phone ethannu
Realme 12+ (good camera performance)
Iqoo z9 or Vivo T3 (best processor)
ഞാൻ മേടിച്ചു അടിപൊളി ഫോൺ ആണ്
കൊള്ളാലോ അല്ലേ
@@praveenchettali super ആണ്
@@klsports180വീഡിയോ ക്വാളിറ്റി എങ്ങനിണ്ട്
Camera എങ്ങനെ ഉണ്ട്
Adipoli@@Aims_vloggs
Vivo 30 pro v opp reno 12 pro best phone...?
V30 pro
ഞാനും ഇതു രണ്ടും നോക്കുന്നത് ....
ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇല്ല, ഇപ്പോഴും 100% ക്ലിയർ, വില മറ്റു ഫോണുകളെ അപേക്ഷിച്ചു കൂടുതലാണ്.
ഞങ്ങടെ അഭിപ്രായം എന്താണെന്ന് വെച്ചാൽ മൊബൈൽ കൊള്ളാം മേടിക്കുന്ന ഞങ്ങൾക്ക് കാശിന് പ്രശ്നമാണ് കുഴപ്പം😂😂😂😅
Correct
100% correct
Processor degradation ....Reno 11 pro mtk 8200 and Reno 12 pro mtk 7300 not acceptable....😢..
Oppo Reno 13 pro mediatek 6080
@@luckgaming999............hakd.😂
Oppo fan aanu njan Samsung nekal adipoli oppo 🥰
😂
35000 താഴെ ബെസ്റ്റ് കാമറ ഫോൺ ഏതാണ്ട് plz reply
moto edge 50 pro,xiaomi 14 civi with bank price
android apple aanu oppo. costly aanu.. pakshe long lasting aanu.. premium aanu. best android
Is it worth for this cost. Pl comment
Under 30 k best phone? Name 🤔...
Game കളിക്കാൻ പറ്റുമോ
Xiaomi 14 civi also have Quad curved display @this price
Bro kore days ayi njn commet idunu ..plz respond gt 6 realmi vedio idattatt yenth an???? Any issues..plz respond ...nigale oke reach akundh views kudundhum oke namala pole Ula sadharana kar an ..ath vazhi an nigalk u tube income kittundhv...so plz respond
Reno 12 5G ആണ് എന്റെ ഫോൺ. സ്ക്രീൻ ഗാർഡ് ഒട്ടിച്ചപ്പോൾ പൗച്ച് ഇടാൻ പറ്റുന്നില്ല. സ്ക്രീൻ ഗാർഡ് പറിഞ്ഞു പോരുന്നു.. ഈ ഡിസ്പ്ലേയ്ക്ക് സ്ക്രീൻ ഗാർഡ് ആവശ്യമുണ്ടോ.. ഒന്ന് മറുപടി തരണേ ബ്രോ 👍
അതെ ബ്രോ ഒരു One Week കഴിഞ്ഞിട്ട് ഇതിന്റെ ഡീറ്റെയിൽട് വീഡിയോ ചെയ്യാൻ പെറ്റുമോ?
Oppo best brand
Samsung Galaxy watch ⌚️ ultra 7 vedio onnu cheyyamo
എന്തിന് ഇത്രയും വിലകൊടുത്തുഇത് വാങ്ങണം ഒരുമാതിരിപ്പെട്ട എല്ലാഫീച്ചറും 20000നുള്ളിലുള്ള ഫോണിൽ കിട്ടുന്നുണ്ട്
Moondrop chu II dsp unbox akk and review venam
Whatt......cmf phone kodutha same processor ohh 37k phone kudukkana🤦🏻♂️ Appo cmf
ഓപ്പോ വിവോ ഒക്കെ ക്യാമറ spec കൊടുത്തു പ്രോസസ്സർ മൂഞ്ചിക്കൽ ആണ് ഇപ്പോൾ cost cutting dimencity കുറഞ്ഞ പ്രോസസ്സറിൽ ആണ് വിവോ vseries and oppo reno സീരീസ്
ഏതാ നല്ല processor
Vivo is too good compare to oppo
@@rejin5004vivo
@@rejin5004ee pricil iqoo neo 9 pro❤️🔥
Njn 1 month aayi use cheyunnu.
Super phone
Iphone 12 mini exchange cheydtaani ethuthe
17000 രൂപയ്ക്ക് കിട്ടുന്ന prossessor ആണ് 36999 കൊടുക്കുന്നത് വെറും നഷ്ടം 🚶♂️🚶♂️
37k anno price😮
16000 rs cmf phone 1
Jus oppo things😅
37 k aanelle price😮😮
board നല്ലതായിരിക്കും ഡെ😮
Oppo reno 2z 5 year ayi use cheyyunnu.. adipoli.. ithuvare oru problm vannilla
This phone is worth only 15-17k. They do big marketing and provide high exchange value for trapping people. Got trapped last year.
Oppo f5 എടുത്ത എക്സ്പീരിയൻസ് വച്ച് f19pro plus 5g എടുത്തു 3g ആയ ലെ ഞാൻ ഇപ്പൊ പഴയ ക്വാളിറ്റി oppo ക്ക് ഉണ്ടെന്ന് തോന്നുന്നില്ല in my എക്സ്പീരിയൻസ്
oppo a58 ❤
Oppo best
27k OnePlus Nord 4 varunund athavum segment king without line😂
Oppo reno 12 5G യിൽ വീഡിയോ കാണുന്ന ഞാൻ 👍..
Anta.kilirikkunna..pone..samsagana..6..varshamayi..oru..kuzhappavumilla
Chettan njn eth pre order akind nalath ano mobile worth anoo camera ahnu vndee eniki
@@sidharthvs1106 Worth allaa prossessor vachu nokkumbo veruthe aanu eee same prossessor 17000 rupaykk kittum cmf phone 1 vere nalla phone kittum eee price il
Ivarude kettitt orikkalum phone edukkaruth.kadayil poyi seconand vedichalum
Supper phone good network speed
Oppo Reno 12 performance cemra
Ai feature ❤ polli phone ❤
Bro വാങ്ങിച്ചോ ... അടിപൊളി അല്ലേ
എത്ര ആയി 29k എന്നോട് പറഞ്ഞത്
sheriya 15k processor for 40k😂
@@Cesar-y4r1y നീ പ്രോസസ്സർ നോക്കിയിരുന്നോ... Oppo ഫോൺ ഒരു വട്ടം എങ്കിലും ഉപയോഗിക്കുക
ഞാൻ വാങ്ങി എന്നിട്ടാ ഇതൊക്കെ കാണുന്നത് 😍
ചാർജ് ഇറങ്ങുന്നുണ്ടോ. ഉപയോഗിക്കാതെ രാത്രി വെച്ചാൽ രാവിലെ 7ശതമാനം കമ്മിയാകുന്നുണ്ട്എന്റെ
@@afsalmohd7713 Same here also
One plus Nord 4 review??
Venda...ponno Reno 6 pro yeduth pettedha...ini oppo yedukkilla..
Price kooduthalum pinne camera kurach kazhinjaal shogham aagum
Njan oru oppo fan aanu ipo use cheyuna fon ente oppo 3rd fon aanu ini nalladonu venganam
Vivokk manassilayi... But ith vareyum oppo.. Ennanavo
Design oru mattavum ila Reno 5 series pole thana und 🥱
Its a 100% scam, please launch OPPO Find X series instead of this over priced toys
D7300 ആണ് പ്രോസസ്സർ എന്നത് നിങ്ങൾ മോശമായി പറയുന്നില്ല. പ്രധാന സാനം മോശമാണ്, ബാക്കി ഉള്ളത് നല്ലത് ആയാൽ എന്ത് കാര്യം
Bro oppo mikka phone angane ann scn aa vedichu nokk appo ariyam
@@adharsh11bro pottatharam parayalle reno 11 pro have dimensity 8200 it is far better
Oppo f9 6 years. Gd 😌😌😌
All round കൊള്ളാം..triple sim card slot ആയിരുന്നേൽ നന്നായിരുന്നു ( ഒരേസമയം 2sim and sdcard)
Bro processor
Oppo brand value illa😮
8pro adukk❤❤ pwi ann
പ്രതാപ് ചേട്ടൻ വെറും പെയ്ഡ് പ്രമോഷൻ ആയി വരുന്നുണ്ടോ.... 😅
Comment noki phone vangan poyal onum vangan sadhikilla
Prathap bro,, ente kayyil 20000 undu. Oru phone venam,,, needed good memory capacity (256 or 128 GB),led display, 5g network ,, avg camera,sound clarity that's it. Aghe kalikkunna game Ludo board anu ( athum offline only). Ippol upayoghikunna phone Vivo Y20A,, satisfied with it too. Please suggest me a good phone under 20 range. I can afford till 23k
Vivo t3 or iq9 is best in 20k rnge
ഇതിൻ്റെ ചിപ്സെറ്റ് ശോകം ആയിരിക്കും തീർച്ച
ഇതെല്ലാം ഫോണിൽ സെറ്റ് ചെയ്യണം അതെങ്ങനെ എന്ന് ഇതിൽ പറയുന്നില്ല
37k ee പ്രോസസ്സർ worth അല്ല . വെറുതെ എന്തിനാണ് പ്രൊമോട്ട് ചെയുന്നത് ???🤦♂️🤦♂️
Athinokke mr perfect tech worth allatha phones recemmond cheyyilla ivan verum durantham
Phone vaangi athil review kanunna njam
എങ്ങനെ ഉണ്ട്