തകരാത്ത ഫോൺ🔥🔥 OPPO K12X unboxing and initial impressions Malayalam.

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 297

  • @Blondertyunxncbnm
    @Blondertyunxncbnm Місяць тому +11

    ഞാൻ ഇന്ന് വാങ്ങി.. അതിൽ ഈ വീഡിയോ കാണുന്ന ഞാൻ
    എനിക്കിഷ്ടപ്പെട്ടു ഈ ഫോൺ ❤️

    • @SandeepChinnu-nj8ox
      @SandeepChinnu-nj8ox Місяць тому +1

      Kollamo

    • @Blondertyunxncbnm
      @Blondertyunxncbnm Місяць тому

      @@SandeepChinnu-nj8ox അടിപൊളിയാണ്... ധൈര്യമായി എടുത്തോളൂ ❤️

  • @praveenkv9960
    @praveenkv9960 5 місяців тому +25

    ഇപ്പോ ഉള്ള ട്രൻഡ് തകർക്കാൻ പറ്റാത്ത ഫോണുകൾ ആണല്ലോ.

  • @josephephrem9254
    @josephephrem9254 5 місяців тому +23

    OPPO ഫോണുകൾ താങ്ങാൻ സാധിക്കുന്ന വിലയിൽ വന്നാൽ വളരെ നല്ലത് ആണ്

  • @sunilzacharia4624
    @sunilzacharia4624 5 місяців тому +5

    ഇതുപോലെ ആയിരുന്നു honor x9b. വാങ്ങിയത് gulfൽ നിന്ന്. നാട്ടിലെത്തി 6 മാസം കഴിഞ്ഞപ്പോൾ green line വന്നു.. service നാട്ടിൽ പറ്റിയില്ല. Srevice ചെയ്യാൻ തിരിച്ചു ഗൾഫിലേക്ക് കൊടുത്തു വിടേണ്ടി വന്നു.

    • @averagestudent4358
      @averagestudent4358 5 місяців тому

      അതൊരുപക്ഷേ അമോലെഡ് ഡിസ്പ്ലേ ആയതു കൊണ്ട് ആയിരിക്കാം എൽസിഡി ഡിസ്പ്ലേയിൽ വര വീഴുന്നതിനേക്കാൾ ഉപരി മറ്റുപല ഡാമേജ്കളും ആണ് സംഭവിക്കുക

  • @AnandR-h8n
    @AnandR-h8n 5 місяців тому +11

    Presentation super

  • @LufieMinecraft
    @LufieMinecraft 2 дні тому

    Bro vivo y300 or vivo t3 or appo k12 or samsung m35 which is better order vise parnju thero......

  • @shameerbasheer558
    @shameerbasheer558 Місяць тому +2

    ഞാൻ ഉപയോഗിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് oppo ❤️

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu 5 місяців тому +15

    Delivery boysin ആപ്റ്റ് ആയ ഫോൺ 😍

  • @risshaannn
    @risshaannn 2 місяці тому +4

    Eduthu😊

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 місяців тому +8

    ഫോട്ടോയിൽ താങ്കളുടെ കണ്ണ് ക്ലിയർ ആയിട്ടില്ല.😊❤️

  • @AdarshG-z9e
    @AdarshG-z9e 2 місяці тому

    Bro that phone 1st
    14.0 offical version software update chythu Vella issue undo plz say ❤❤❤

  • @reenachandradasan4359
    @reenachandradasan4359 4 місяці тому +12

    One month aay use cheyyunnu price vech nokkumbo very good

    • @ramlathp2445
      @ramlathp2445 3 місяці тому +1

      Bro phone yegane ind yenik yedukan aan

  • @muhammedjunaid1733
    @muhammedjunaid1733 Місяць тому

    അടിപൊളി 💥👆🏻

  • @FarhanFarhan-rm7yv
    @FarhanFarhan-rm7yv 5 місяців тому +3

    256GB Best Best Phone ഏതാണ് 2year ഉപയോഗി ക്കാൻ പറ്റണം 20000 ഉള്ളിൽ Dual Sim

  • @Nebula55Nebula
    @Nebula55Nebula 4 місяці тому +1

    4-20 audio name please say

  • @theerapaarasanchari6152
    @theerapaarasanchari6152 Місяць тому

    Stabilization ondoo?? Adhum videosil onn add cheyyaneee prathyekamaaiii

  • @mujeebrahman9102
    @mujeebrahman9102 2 місяці тому

    ethil IR blastor support ano?

  • @xfootball._.x
    @xfootball._.x 5 місяців тому +2

    Iqoo nte eppazha bro video idunne

  • @Nithin-rl1nc
    @Nithin-rl1nc 5 місяців тому +7

    Iqoo neo9s pro vedio chyamo

  • @sajadshajahan5298
    @sajadshajahan5298 5 місяців тому +3

    ഇത് nord ce4 അല്ലേ

  • @aadhubyzzz688
    @aadhubyzzz688 5 місяців тому +1

    Iqoo z9x aano. Iqoo z9 lite aano nalleee

  • @tpzemmanuel3910
    @tpzemmanuel3910 5 місяців тому +5

    I qoo z9s vedio plzz

  • @Mallugamer-77
    @Mallugamer-77 2 місяці тому +2

    Bro snapdragon ano please reply ❤

  • @aneeshanee8269
    @aneeshanee8269 5 місяців тому +1

    redmi pad pro 5g review cheyanam 😊

  • @AdGhhj-f7u
    @AdGhhj-f7u 5 місяців тому

    Why there is no realme narzo 70 pro video in your channel.
    It as best camera and 67W charging at 20k range.

    • @salmapp7686
      @salmapp7686 5 місяців тому

      Now it is at 15 k ❤😊

  • @AlphonsaShinto
    @AlphonsaShinto 4 місяці тому

    4 to 5 year use cheyyaam

  • @aswinadwaith8956
    @aswinadwaith8956 5 місяців тому +3

    Oneplus nord ce4 Samyam thonniyavarundo

  • @Nedumpurakkalkaruvannur
    @Nedumpurakkalkaruvannur Місяць тому

    About Oppo ai pls rply

  • @RijuJLCI
    @RijuJLCI 5 місяців тому +1

    Please review Redmi pad pro 5!!!!

  • @saalimsalam1278
    @saalimsalam1278 5 місяців тому

    Iqoo 12 edukkano ato iqoo 13 w8 akkano what's your opinion ❤❤

    • @ajulp1962
      @ajulp1962 5 місяців тому

      Wait for iqoo 16 Bro Worth Aayirikkum

    • @saalimsalam1278
      @saalimsalam1278 5 місяців тому

      @@ajulp1962 ok bro set

  • @sreejithk7302
    @sreejithk7302 5 місяців тому +3

    മോട്ടോ എഡ്ജ് 50 വരുന്നു റിവ്യൂ പ്രതീക്ഷിക്കുന്നു

  • @OurWorld-wv2jd
    @OurWorld-wv2jd 5 місяців тому +2

    Hi chetta nalla battery lifum storage kittunna phone etha

  • @jithusasidharannair3897
    @jithusasidharannair3897 5 місяців тому +3

    4 varshavum 8 maasavum aaya ende oppo reno 2z ippozhum oru kuzhappavumilla battery kku polum, kurachu backup kuranjadozhichaal

  • @sebychanjosepharyaa9672
    @sebychanjosepharyaa9672 5 місяців тому +4

    oppo k12x ൽ കാണുന്നവരുണ്ടോ 🤷‍♂️
    Rs.13000/- only നല്ല ബാറ്ററി ലൈഫ് എനിക്കിഷ്ടപ്പെട്ടു 😍

    • @adarshmohanachu5668
      @adarshmohanachu5668 4 місяці тому

      Phone ngane und bro

    • @shihabudheenpp4820
      @shihabudheenpp4820 4 місяці тому +1

      15999തിന് ആണ് ഞാൻ ഇന്നലെ വാങ്ങിയത് ഇയാക്ക് എവിടെ ന്ന് കിട്ടി 13000ന്

    • @mohammedshahid3853
      @mohammedshahid3853 4 місяці тому

      Nanum vangi innale

    • @shihabudheenpp4820
      @shihabudheenpp4820 4 місяці тому

      @@mohammedshahid3853 നിങ്ങൾ എത്ര കൊടുത്തു ഇന്നലെ

    • @HENZAVISION
      @HENZAVISION 3 місяці тому

      12000 njn inn vanghi🔥🔥🔥

  • @this1svinay
    @this1svinay 5 місяців тому +1

    Oneplus nord ce4 il oppo enn ezhuthu vechekkunna pole und

  • @mr.justin3839
    @mr.justin3839 5 місяців тому +1

    Realmee 13 series review epo varum bro

  • @uvibes4242
    @uvibes4242 5 місяців тому +1

    Iqoo z9s pro video

  • @irshadirs413
    @irshadirs413 4 місяці тому

    Ram Internl okk parayu

  • @aswinasok4590
    @aswinasok4590 5 місяців тому

    Eppol irangum?

  • @ZankitVeeEz
    @ZankitVeeEz 5 місяців тому +1

    ഫോൺ വീണ് തറയിലെ Tile പൊട്ടിയോ

  • @ASH03ASH
    @ASH03ASH 5 місяців тому +98

    മൊബൈൽ ഷോപ്പിൽ എത്തി smart phone വേണം എന്ന് പറയുന്നവരുടെ തലയിൽ കെട്ടി വെക്കാൻ മൊബൈൽ shop കാർക്ക് വേണ്ടി ഉണ്ടാക്കിയ ഫോൺ 😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 5 місяців тому +12

      Satyam... Offline phone...

    • @mindrover777
      @mindrover777 5 місяців тому +6

      It has good protection. Don't be naive

    • @Cesar-y4r1y
      @Cesar-y4r1y 5 місяців тому

      @@mindrover777 mostly a shithole smartphone brand ever .Oppo always launch overpriced devices.

    • @viewersjm_5950
      @viewersjm_5950 5 місяців тому +15

      Thalayil ketti vekan eth 1 year kazhinja adich pokunna poco allalo😂😂 oppo alle adkuna aalk oru issue um undavilla 5 years sugam ayi nikum

    • @ManuMohan
      @ManuMohan 5 місяців тому +26

      നിങ്ങൾ കണ്ട ഓപ്പോയുടെ പ്രശ്നം എന്താണ്.? അത് നിങ്ങളെ പിടിച്ചു കടിച്ചോ.?
      ഇതേ ഫോൺ ഓൺലൈൻ ആയും കിട്ടും. രണ്ടിടത്തും ഒരേ വില. നല്ല രീതിയിൽ ഉള്ള എല്ലാ fanction ഉണ്ടും താനും. പിന്നെന്താണ് നിങ്ങൾക്ക് കുഴപ്പം.?

  • @BimalKurup-vq3lg
    @BimalKurup-vq3lg 2 місяці тому

    Eppam price എത്രയാണ് tvm evidey kittum

  • @sreedavim7250
    @sreedavim7250 4 місяці тому

    Oppo best ane hardware's best ane

  • @11dk339
    @11dk339 5 місяців тому

    Bro oppa A59 review ido😎

  • @MuhsiabeevipeSeyyidath-fr4po
    @MuhsiabeevipeSeyyidath-fr4po 5 місяців тому

    ഈ ഫോണിന്റെ സാർ വാല്യൂ ഒന്ന് പറയാമോ ലിമിറ്റിന് അകത്താണോ

  • @skyland0
    @skyland0 5 місяців тому +1

    ഇതിൽ സിം ഇടാൻ പറ്റുമോ? 🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @kichuzzkichu
    @kichuzzkichu 5 місяців тому +1

    OnePlus Nord ce 4 annennu karuthy camera model okke kandappooo

  • @sijojosephpanambal
    @sijojosephpanambal 4 місяці тому +1

    ഈ ഫോണിന്റെ ഫിംങ്കർപ്രിന്റ് സെൻസർ ഏതാണ് 🤔

  • @albinmathew8742
    @albinmathew8742 5 місяців тому +2

    ഫോൺ താഴെ ഇട്ടപ്പോൾ ആരാ തൊണ്ടിയെ.....😅😅😅

  • @gibingeorge1402
    @gibingeorge1402 5 місяців тому

    Nfc undo?

  • @Loozer._bad
    @Loozer._bad 5 місяців тому +3

    Ith orennam ente ammekk vaangich kodukkanam

  • @JithinRaj-mv2lb
    @JithinRaj-mv2lb 5 місяців тому +4

    Le OnePlus: ee design njaan evideyo 🤔

    • @viewersjm_5950
      @viewersjm_5950 5 місяців тому

      @@JithinRaj-mv2lb 2ndum ore company thanne

    • @aslammuhammed1374
      @aslammuhammed1374 5 місяців тому

      ​@@viewersjm_5950but one plus better features

  • @ftvocro
    @ftvocro 5 місяців тому +1

    Ith oneplus anoo

  • @thankkanada1256
    @thankkanada1256 5 місяців тому +1

    2024 our phone 10000 rs mukalilekk iragunndakil urappayum athil full hd thanne vennam ath ethu phone annakillum 😑

  • @FjkHhh
    @FjkHhh 5 місяців тому +1

    Realme 13 pro video 👀

  • @FILMGRAB20
    @FILMGRAB20 5 місяців тому +2

    iqoo z9s pro phone launch ayo?🤔🤔

  • @niranjangireesh5211
    @niranjangireesh5211 5 місяців тому +2

    Ee phone enik free ayi tarmo

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 5 місяців тому +17

    Ful hd പോലും കൊടുക്കാത്ത ഫോൺ എന്ന് കൂടി അവകാശപെടാം. , എനിക്ക് തോന്നുന്നു15;000രൂപയിൽ താഴെ Fulhd കൊടുക്കാത്ത ഫോൺ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം 0:02

    • @viewersjm_5950
      @viewersjm_5950 5 місяців тому +5

      Bro aa range il oke ara athoke nokunath valiya complaint ellathe kurach kalam nikunna phones an allarum nokunath

    • @ATL-h1r
      @ATL-h1r 5 місяців тому

      ​@@viewersjm_5950 ചുരുക്കി പറഞ്ഞാൽ അപ്പാവികളെ പറ്റിച്ചു ജീവിക്കാം🤌

    • @aslammuhammed1374
      @aslammuhammed1374 5 місяців тому

      ​@@viewersjm_5950full hd ulla phone kittumbo pinnenthin eth edukkanam

    • @maheshmanoharan1446
      @maheshmanoharan1446 4 місяці тому +1

      Realme 12x

    • @aslammuhammed1374
      @aslammuhammed1374 4 місяці тому

      @@viewersjm_5950 hii koppo fan boy

  • @abdulsalamsalam1961
    @abdulsalamsalam1961 2 місяці тому +1

    ഞ്ഞാൻ ഇന്നലേ ഒന്ന് വാങ്ങിച്ചു

    • @jhaishg
      @jhaishg Місяць тому

      എങ്ങനെ ഉണ്ട് prize എത്ര ആയി

    • @Bissell-c2r
      @Bissell-c2r 9 днів тому

      എങ്ങനെ ഉണ്ട് bro

  • @talk_With_Akagami
    @talk_With_Akagami 5 місяців тому

    Y58>>>>a2pro(k12pro)

  • @reshmon8615
    @reshmon8615 5 місяців тому

    Serikkum ethra vattam thazhe Ottumwa? 😮

  • @dot_x___9961
    @dot_x___9961 5 місяців тому +1

    ഇതു എവിടെയോ കണ്ടു പരിചയമുണ്ടല്ലോ
    Oneplus nord çe4 😂

  • @farhanparu5768
    @farhanparu5768 5 місяців тому +1

    oppo f 27 pro plus

  • @doeljames8697
    @doeljames8697 3 місяці тому +1

    1:01 height 🫣

  • @vishnukkd2177
    @vishnukkd2177 5 місяців тому +2

    Hd + lcd display kk endhina 120hz nte refresh rate 👎🏻🤮👎🏻

    • @mindrover777
      @mindrover777 5 місяців тому

      Why don't you send a email to oppo

  • @jins123vlogs
    @jins123vlogs 5 місяців тому

    FHD ayirunnel nannayirunnu

  • @truckbeast445
    @truckbeast445 5 місяців тому +1

    Oneplus ❌ oppo✅

  • @Muhasin10
    @Muhasin10 5 місяців тому

    Ithinte look Kanan OnePlus Nord ce4 pole ille😅

  • @ReaanResana
    @ReaanResana 5 місяців тому

    Priz എത്ര

  • @njanthanne9086
    @njanthanne9086 5 місяців тому

    OnePlus pole illallo alle design 🥲

  • @alazharallu7223
    @alazharallu7223 Місяць тому

    Camera selfi pora kannil vithyasam

  • @joshuabiju7203
    @joshuabiju7203 5 місяців тому

    Potikaan aahno aalkar phone vagganee

  • @Jvadeeeeeeyy
    @Jvadeeeeeeyy 5 місяців тому +2

    Oppo❌️❌️
    Oneplus✅️✅️

    • @viewersjm_5950
      @viewersjm_5950 5 місяців тому +2

      2ndum onn thane😂 oppo il line varilla oneplus il line varum 😂

  • @Shamil-c5x
    @Shamil-c5x 2 місяці тому

    Oppo k12x 5g 11999

  • @joel42971
    @joel42971 5 місяців тому

    Honor X9b anti droped phone 3 മാസം ആയിട്ടേ ഒള്ളു അത് താഴെ വീണിട്ട് display പോയി . എല്ലാ ഫോണും പൊട്ടും. ഫോൺ കുത്തനെ വീണാൽ പൊട്ടില്ലന്നു പറയുന്ന ഫോണും പൊട്ടും.

  • @noby300
    @noby300 5 місяців тому +2

    Samusung buds 3 pro buds 3 review video chaiyammo

  • @gamingwithamal125
    @gamingwithamal125 4 місяці тому +2

    Ithaaano nallath iqoo z9 x aahnooo aarelumonn parnj truoooo

    • @GAMING-JOCHU
      @GAMING-JOCHU 4 місяці тому

      Iq aane ningal athinte review kaan iq 💥

  • @AlphonsaShinto
    @AlphonsaShinto 4 місяці тому +9

    Ente phone oppo k12 x aanu
    Nalla phone aanu

  • @AK.Edits.386
    @AK.Edits.386 5 місяців тому +1

    Nord ce4 nta achan

  • @Obito-p2e
    @Obito-p2e 5 місяців тому

    Ithu girl friends inu okke medichu kodukkam ethelum orutham shallyam cheyyan vannal self protection ayittu itheduthu ethelum oruthante thalamanda adichu pottikkam😅

  • @nzbnzr1162
    @nzbnzr1162 5 місяців тому +1

    Hd display no noise cancellation mic camera utter waste 😂

  • @7thsense83
    @7thsense83 5 місяців тому

    അതിനിടയിൽ ആരാണ് തോണ്ടി പോയത്😮

  • @rahilanoushad4148
    @rahilanoushad4148 5 місяців тому

    But redmi note 13 5g should be better choice 😅

  • @vishnur1107
    @vishnur1107 5 місяців тому +9

    Iqoo z9s

    • @RasiKhadheejas
      @RasiKhadheejas Місяць тому

      എടുക്കാൻ നോക്കുന്നു.
      എങ്ങനെയുണ്ട് ബ്രോ. Pls rpl??

  • @siyadhey
    @siyadhey 5 місяців тому +17

    Prosessor & camera bad & Dual stereo speakers illa, HD+ Display 🥴,
    Pattiye eriyaan kollam 🤣

  • @LeonGeorge555
    @LeonGeorge555 5 місяців тому

    Best gaming phone under 25 k

    • @Wheeler8
      @Wheeler8 5 місяців тому

      Poco x6 pro

    • @salmapp7686
      @salmapp7686 5 місяців тому

      Infinix gt20pro 💯

  • @althafjamal7579
    @althafjamal7579 5 місяців тому

    First comment ❤

  • @Shooter3426
    @Shooter3426 5 місяців тому +1

    Xiaomi 14 civi review ile bro?

    • @smuraleekrishna
      @smuraleekrishna 5 місяців тому

      Xiaomi allergy aanu bro pullikk.. Adhikam review cheyyilla. Even if cheythal thanne athra nalla abhipraayam parayilla nalla phone aanelum.

  • @Abcd-b1q
    @Abcd-b1q 5 місяців тому +1

    Never by OPPO phones.

  • @gomas2255
    @gomas2255 5 місяців тому +1

    Ith ente nord CE 4 pole indallo 😆

    • @viewersjm_5950
      @viewersjm_5950 5 місяців тому

      2ndum ore company alle😂

    • @gomas2255
      @gomas2255 5 місяців тому

      @@viewersjm_5950 e phone ce4nte mini version an chinayil

  • @sasvlogs6149
    @sasvlogs6149 5 місяців тому

    Oneplua nord ce 4 aanenn vijarichu njn 😂

  • @maryabraham2582
    @maryabraham2582 2 місяці тому

    K12x ൽ ഇ വിഡിയോ കാണുന്ന ഞാൻ

  • @MR_kingx_z1000
    @MR_kingx_z1000 5 місяців тому +1

    Fire boltt spacewatch detail review onnu cheyumo bro

  • @JOHNMDANI
    @JOHNMDANI 5 місяців тому

    ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ 😅 samsung a7 lite ടാബിന് android 15 update കിട്ടുമോ?

  • @thomaskuttymulamoottil3241
    @thomaskuttymulamoottil3241 5 місяців тому

    Hai Bro presentation is good and You are Looking smart and Good

  • @hodophile4786
    @hodophile4786 3 місяці тому

    12k

  • @chandralekham5765
    @chandralekham5765 5 місяців тому

    Adi poli🎉🎉

  • @Swalih-M
    @Swalih-M 5 місяців тому

    Le one plus Nord ce4 : appo njan പോട്ടനാ 😂😂😂

  • @Ki_LLeR_MiLLeR
    @Ki_LLeR_MiLLeR 5 місяців тому +60

    തമ്പ്നെയിൽ കണ്ടാൽ തോന്നും എല്ലാരും ഫോൺ ഉപയോഗിക്കുന്നത് വാർക്ക പണിക്ക് കമ്പി വളക്കാനാണെന്ന് 🙏🏻

    • @Akhila_Nair
      @Akhila_Nair 5 місяців тому +3

      😂

    • @viewersjm_5950
      @viewersjm_5950 5 місяців тому +12

      Varka panik pokunnavarde kayyin mathram alla allarde kayinum veezhum phone

    • @aslammuhammed1374
      @aslammuhammed1374 5 місяців тому

      ​@@viewersjm_5950nee koppo sponsor anoda eru ghathiyumillatha camera polum worst better vivo v30 pro ai featuresin 35k kodukkanam enn paranjha ala😅

    • @Ki_LLeR_MiLLeR
      @Ki_LLeR_MiLLeR 5 місяців тому

      @@viewersjm_5950 അങ്ങനെ നോർമൽ വീഴ്ചയിൽ പൊട്ടില്ല
      നല്ല വീഴ്ച വീണാൽ ഏതും പൊട്ടും
      ഇവർ പ്രൊട്ടക്ഷൻ വെച്ച് മാർക്കറ്റ് ചെയ്യുന്നു
      ഇതിനു മുൻപ് ഇറക്കിയ f27 pro ഗോറില്ല ഗ്ലാസ്‌ victus 2 ഉണ്ടെന്ന് പറഞ്ഞിട്ട് 1 month നുള്ളിൽ നിലത്തു വീഴാതെ തന്നെ നിറയെ സ്ക്രാച്ച് ആണ്

  • @Ammooskites75
    @Ammooskites75 3 місяці тому

    Enikk ee phone aanu. Price 16k