ചേരുവകകളുടെ ഗുണവും മികവും കൃത്യതയോടെ വിവരിച്ചു ചിക്കൻ കബാബ് ഉണ്ടാക്കുന്ന ഈ വീഡിയോ വളരെ ഇഷ്ടമായി. സാറിന്റെ ചിരിക്കുന്ന മുഖവും, പ്രേത്യകമായിട്ടുള്ള വാക് ചാധുര്യവും, വീഡിയോ മുഴുവൻ കാണുവാൻ മനസിനെ പ്രേരിപ്പിക്കുന്നു.
താങ്കൾ പാചക കലയിലെ നളൻ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പറയുന്ന style - ലളിതമായും വ്യക്തമായും പറഞ്ഞു തന്നു. ചിക്കൻ കബാബ് വളരെ നന്നായി. കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി വരുന്നു. ഈ ഞായറാഴ്ച തീർച്ചയായും ഉണ്ടാക്കും
ഉണ്ടാക്കി നോക്കി super👌👌👌
ചേരുവകകളുടെ ഗുണവും മികവും കൃത്യതയോടെ വിവരിച്ചു ചിക്കൻ കബാബ് ഉണ്ടാക്കുന്ന ഈ വീഡിയോ വളരെ ഇഷ്ടമായി. സാറിന്റെ ചിരിക്കുന്ന മുഖവും, പ്രേത്യകമായിട്ടുള്ള വാക് ചാധുര്യവും, വീഡിയോ മുഴുവൻ കാണുവാൻ മനസിനെ പ്രേരിപ്പിക്കുന്നു.
Chicken kabab egane undakkam ennu simple ayi kanichu thannu thank you for sharing 👌
Njan cheydhu nalla perfect aayi kitti. Chikente puram nalla krispiyum ullu muzhuvan nalla soft aayittum eedhu vayassanmarkum kazhikam. It is really. Njan kallam parayunnadhalla. Thanks for your recipe
Chicken kabab preparation is so nice and easy way you prepared.. so we will try same your way thank you for sharing this recipe
താങ്കളുടെ ഓരോ പാചകവും ഞാൻ ചെയ്തു നോക്കുന്നുണ്ട്. ഓരോ പാചകവും Super
Recipie super nannayi ellam paranju thannu 👌🏻
ചിക്കൻ കബാബ് ഉണ്ടാക്കിയത് കണ്ടപ്പോൾ എനിക്കും അതെ രീതിയിൽ ഉണ്ടാക്കി കഴിക്കാൻ തോന്നി 👍
Fav dish ആണ് എന്തായാലും try ചെയ്തു നോക്കും 👌👌👌
Ithrem easy ayirno....super👌
snack aayittum kazhikkan pattiya adipoli item 😋👌
വ്യത്ത്യസ്ത മായാ രീതിയിൽ ഒരു ചിക്കൻ കബാബ് .വളരെ നന്നായി. ഒത്തിരി ഇഷ്ടമായി
Thank you...
പരീക്ഷണം വിജയിച്ചു. സംഗതി അടിപൊളിയായി. 🙏
Yummmm dish...perfect perfect ...fry cheda mulakum ķottii chicken sheaaa...kodhipichu 🤤👌
Teerchayatum try cheyyum 👍👍👍👍
Very good recipe 👍🏻👍🏻👍🏻super tip 👍🏻❤️
Video kand kond irikkumpo ithokke kazhikkanum kittiyaall nannayirunnu... 🥺🥺. 👌👌👌👌👌
സൂപ്പർ 👌
കണ്ടിട്ട് കൊതിയാവുന്നു ചിക്കൻ കബാബ്
നല്ല വീഡിയോ എനിക്ക് ഇഷ്ട്ടായി 💕
Spicy and juicy Chiken kabab,one of my favorite side dish 👌
ഇനി ചിക്കൻ കബാബ് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 👍🏻👍🏻👍🏻👍🏻സൂപ്പർ ആണ് ട്ടോ ❣️🙏❣️
Chiken kabab is special in New York thank you very much for sharing 😊 😀 🙏👌🏻
Try it... 😊
Maashee poli mone
Vannalllooo 😍😍😍adipoliii recipe chicken 🐔 kabab undakkittapppol thannnyy onnu undakkkiyaloo annnu thonnippichuuu👍👍👌👌👌
ഉണ്ടാക്കി നോക്കൂ.... 😊
chicken Kabab Superi
Looks Yammy
Chiken kabab superayitund 👌
Super presentation., keep it up.
Thank You
ചിക്കൻ കബാബ് 👌👌👌👌
Tnks
അടി പോളിയെന്ന് പറയേണ്ട കാര്യമില്ല. സൂപ്പർ ആണ്. കൊതിപ്പിച്ചു. ഉണ്ടാക്കി നോക്കും😊
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@@SajiTherully പറയാം
Super saji
Thank You
Seems nice
Super 👍👍🥰
Adipoli sir👌👌
Thank You....
Super recipe❤
Chicken Kabab etra easy arunnoo, one of the most awaited recipe from you sir
Try it.... 😊
@@SajiTherully Sure
😋👌 റെസിപി നന്നായി ഇഷ്ടപ്പെട്ടു 😋👌 പൊളിക്കും, അടിപൊളി ചിക്കൻ കബാബ് 🌹👌
Chicken Kabab Super,👌👌👌👌
ഇന്ന് തന്നെ ട്രൈ ചെയ്യും.
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.... 😊
Super recipe 👌👌👌
കബാബ് കൊള്ളാം 👌
ചിക്കൻ കബാബ് വീട്ടിലും ഉണ്ടാകണമെന്ന് മനസിലായി
I want to eat it
Crispy.. Juicy.. Chicken kabab.. 👌👌
100 k sub celebration waiting sajisir good video as usual
Thank you so much 😀
Very Yummy!!!❤❤
Wow... ചിക്കൻ കാബാബ് സൂപ്പർ 👌👌👌
Taste😋😋 👌👌👌
അല്ലേലും സജി ചേട്ടൻ കിടു ഐറ്റം കൊണ്ട് ആണ് എന്നും
ethu kabab ano
ഫസ്റ്റ് 👍👍👍
🏆
Nice recipie.Grilled chicken kebab kaanikkamo?
ശ്രമിക്കാം.....
Yummy and delicious chicken kabab.. easy way of preparation.👌👌
താങ്കൾ പാചക കലയിലെ നളൻ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പറയുന്ന style - ലളിതമായും വ്യക്തമായും പറഞ്ഞു തന്നു. ചിക്കൻ കബാബ് വളരെ നന്നായി. കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി വരുന്നു. ഈ ഞായറാഴ്ച തീർച്ചയായും ഉണ്ടാക്കും
ith boneless chicken fry alle
രണ്ടും ചെയ്യാം
Ithano kabab 😁😁😁😁...chettan Dubai/Lucknow vallapozhum poyi Pakistani restaurant (Dubai)/street food( or Lucknow any restaurant)..kabab engane aanennu dayavaayi nokku
ചേട്ടൻ പോയി നോക്കിയതല്ലേ അത് മതി....
ഇത് അവിടെ വരെ പോയിനോക്കാൻ സാധിക്കാത്തവർക്കുള്ള വീഡിയോ ആണ്....
Aaa reply enikkku angu booodichoooo@@SajiTherully
🤤🤤🤤👌👌👌👌
Neloru recipe
ഒരു 150പേർക്ക് എത്രകിലോ ചിക്കൻ വേണ്ടിവരും
ഒരാൾക്ക് 50 ഗ്രാം വെച്ചാണെങ്കിൽ 7.5 കിലോ
Thank you
100k🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Thank You.... 😍
സാര്‍, താങ്കളുടെ ഫോണ്‍ നന്പര്‍ കിട്ടുമോ..
പച്ചമുളക് ചതച്ചു ചേർക്കാൻ പറ്റില്ലേ
അത്ര ചതയേണ്ട ആവശ്യമില്ല....
ചിക്കൻ ഫ്രൈയും ഇതും തമ്മിൽ എന്താണ് വ്യത്യാസം