മാളികപ്പുറം സിനിമാ ലോക്കേഷൻ | Malikapuram film shooting location | Unni Mukundan | മാളികപ്പുറം

Поділитися
Вставка
  • Опубліковано 14 жов 2024
  • മാളികപ്പുറം സിനിമാ ലോക്കേഷൻ
    വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച 2022 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബർ 30-നാണ് മാളികപ്പുറം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.
    jovial vlogs
    malayalam film shooting location
    ❤️Calicut cafeteria Locations ❤️
    🍟1.Kozhikode beach
    Calicut cafeteria
    maps.app.goo.g...
    9037651421
    🍟2.ferok petta
    Calicut cafeteria
    080894 75421
    maps.app.goo.g...
    🍟3.Govindhapuram
    Calicut Cafeteria
    maps.app.goo.g...
    8089575421
    🍟4. Ramanattukara
    Calicut Cafeteria
    maps.app.goo.g...
    8089675421
    🍟5. Kondotty
    Calicut cafeteria
    maps.app.goo.g...
    8089175421
    📍follow me 📍
    🔥Instagram : www.instagram....
    🔥Facebook : / community

КОМЕНТАРІ • 65

  • @vijeesh1613
    @vijeesh1613 Рік тому +9

    മാളികപ്പുറം ❤️ സിനിമ കണ്ട് കണ്ണു നനയാത്ത ആരുമുണ്ടാവില്ല.
    ലൊക്കേഷൻ മനോഹരം...
    സിനിമ അതി മനോഹരം...
    😍😍😍

  • @VijisMediaByVijith
    @VijisMediaByVijith Рік тому +1

    Nice Sharing
    Location Super
    പിന്നെ 2023 Dec അല്ല 2022 Dec ആണ് റീലീസ്

  • @rasheedrashmedia8605
    @rasheedrashmedia8605 Рік тому +3

    മാളിക പുറം കണ്ടു... നല്ല സിനിമ
    അതിന്റെ ലൊക്കേഷൻ കാഴ്ചകൾ കാണിച്ചു തന്ന jovil vlog ❤❤❤

  • @MrShayilkumar
    @MrShayilkumar Рік тому +1

    Super ❤️👍

  • @subhashsudhakaran5991
    @subhashsudhakaran5991 Рік тому +1

    കൊള്ളാം അടിപൊളി ലൊക്കേഷൻ 👌👌❤️❤️🥰🥰🥰

  • @PrincyAjith7165
    @PrincyAjith7165 Рік тому +1

    Soo much beautiful
    Thank you Akhil

  • @criminalyt7912
    @criminalyt7912 Рік тому +3

    Super 💖💞💞

  • @PreetheshNk-lw4bf
    @PreetheshNk-lw4bf 9 місяців тому +1

    മാളികപ്പുറം സിനിമ കണ്ടപ്പോൾ തൊട്ടുള്ള മോഹമായിരുന്നു ഈ സ്ഥലങ്ങളിൽ എല്ലാം പോയി കാണണമെന്ന്. But അവിടെ വരെ വെറുതെ പോകണ്ടേ എന്ന് കരുതി പോയില്ല അതുകൊണ്ട് ആ നാട്ടിലെ പെണ്ണിനെയങ്ങു കെട്ടി ഇപ്പൊ എന്റെ വൈഫ് ഹൗസ് അവിടെ ആണ് 😁 എല്ലാ സ്ഥലവും പോയി കണ്ട്.. ഇപ്പൊ ഞാനും ആ നാട്ടുകാരനായി 😌....

  • @fathimasana6645
    @fathimasana6645 Рік тому +1

    Super

  • @sapiensmedia
    @sapiensmedia Рік тому +1

    Super video bro🥰❤️

  • @somankarad5826
    @somankarad5826 Рік тому +1

    കിടിലൻ സ്ഥലങ്ങൾ തന്നെ

  • @arjunradhakrishnan7992
    @arjunradhakrishnan7992 Рік тому +3

    🤩

  • @shibinkrishna1940
    @shibinkrishna1940 Рік тому +1

    പൊളിച്ചു ബ്രോ 😍

  • @rameesmuhammad5214
    @rameesmuhammad5214 Рік тому +1

    Best location hunting 👍👍
    All the best eattaa ♥️♥️

  • @maneeshek3428
    @maneeshek3428 Рік тому +1

    അഖിൽ broooo 💞അടിപൊളി വീഡിയോ

  • @sureshcv4630
    @sureshcv4630 Рік тому +1

    👍👍👍❤️

  • @aneeshpookoth3945
    @aneeshpookoth3945 Рік тому +1

    🥰🥰🥰🥰🥰

  • @ramshidpvr
    @ramshidpvr Рік тому +1

    Bro🥰super

  • @Nainika0929
    @Nainika0929 Рік тому +1

  • @sindusindhu3453
    @sindusindhu3453 Рік тому +1

    കാക്കൂർ 💪💪💪💪💪

  • @tteringeorge2447
    @tteringeorge2447 Рік тому +1

    എന്റെ നാട്

  • @athulyas9540
    @athulyas9540 Рік тому +1

    Subscribe cheiythitundd.....

  • @anoopsrajan3915
    @anoopsrajan3915 Рік тому +1

    Ente nade

  • @lathikakumari2840
    @lathikakumari2840 Рік тому +1

    ലൊക്കേഷനും സിനിമയും ഇഷ്ടപ്പെട്ടു.പക്ഷേ അറം പറ്റിയത് ഈ വീടിന്റെ ഗൃഹനാഥനാണ്. പടം റിലീസ് ആകുമ്പോഴേക്കും അദ്ദേഹം വിട പറഞ്ഞു. കോന്നി അട്ടച്ചാക്കൽ കരിമ്പനാക്കുഴിയിൽ ശശിധരൻ പിള്ള ചേട്ടൻ.🙏

    • @jovial_vlogs
      @jovial_vlogs  Рік тому

      അവിടെ വന്നപ്പോൾ അറിഞ്ഞു 😌

    • @ckkannan8194
      @ckkannan8194 Рік тому

      എന്തുപറ്റിയതാണ് അദ്ദേഹത്തിന്

    • @jovial_vlogs
      @jovial_vlogs  Рік тому

      @@ckkannan8194 heart attack aane eannu thonunu

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +4

    മാളികപ്പുറം 2023 ഡിസംബറോ... 2023 ഫെബ്രുവരി അല്ലെ ആയുള്ളൂ..🙆‍♂️🙆‍♂️🤣🤣

    • @jovial_vlogs
      @jovial_vlogs  Рік тому +2

      എന്താണ് സുഹൃത്തേ . എനിക് ഒരു തെറ്റ് പറ്റിയത് ആണ് എന്ന് നിങ്ങൾക്കും ഏനിക്കും ഇത് കാണുന്ന എല്ലാർക്കും അറിയാം . 🙏

    • @neelakandandhanajayan3202
      @neelakandandhanajayan3202 Рік тому +3

      @@jovial_vlogs അങ്ങിനെയൊരു തെറ്റ് പറ്റിയാൽ ഞങ്ങൾ വ്യൂവേഴ്സ് ആരെങ്കിലും തിരുത്തണ്ടേ.. അതല്ലേ ധർമ്മം..
      താങ്കളെ മോശമായി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. പിന്നെന്തിനു പ്രഹസനം എന്നൊക്കെ പറഞ്ഞു രോദനം... തെറ്റ് പറ്റിയാൽ അത് ചൂണ്ടികാണിക്കുന്നവരെ ബഹുമാനിചില്ലങ്കിലും അവഹേളിക്കരുത്.... കാരണം അവർ നിങ്ങളുടെ വീഡിയോസ് സസൂഷമം വീക്ഷിക്കുന്നു എന്നാണർത്ഥം.. അത് മനസിലാക്കുക...👍unsubscribed... Ok.. 👍

    • @jovial_vlogs
      @jovial_vlogs  Рік тому +1

      @@neelakandandhanajayan3202 iam really sorry .. comment kandappo kaliyakkal aayitt aanu thonniyath ..
      Subscribe cheyyano unsubscribe cheyyano eannath ningale ishttam 👍 no prblm ...
      ഒരുപാട് views eallam ulla valiya channel onnum alla ... Ishttam kondu video ചെയ്യുന്നത് ആണ് .ഇത് എൻ്റെ പ്രൊഫഷൻ ഒന്നും അല്ല .... 🥰❤️
      Any way thank you bro 🥰❤️

  • @sruthimc
    @sruthimc Рік тому +1

    Nandanam movie location cheyuu

    • @jovial_vlogs
      @jovial_vlogs  Рік тому

      Sure 🥰

    • @shinillenin4816
      @shinillenin4816 4 місяці тому

      ഞങ്ങടെ നാട്ടിൽ വെച്ചാണ് നന്ദനം മൂവിയുടെ പകുതിയും ഷൂട്ട്‌ ച്യ്തത് പറവൂർ ചെന്നമംഗലം പാലിയം കൊട്ടാരം

  • @chelannur..
    @chelannur.. 10 місяців тому +1

    Kakkur കാരൻ...

  • @latheefcn570
    @latheefcn570 Рік тому +2

    അഖിലേട്ടോയ് 👋

  • @sujithsuresh1980
    @sujithsuresh1980 Рік тому +1

    ബ്രോ നമ്മുടെ നാട്ടിൽ വന്നിട്ട് നിങ്ങളെ ഒന്ന് പരിചയ പെടാൻ പറ്റിയില്ലല്ലോ

    • @jovial_vlogs
      @jovial_vlogs  Рік тому +1

      Next time kanaam bro ... ഇനിയും വരാൻ ഉണ്ട്

  • @nimishareejesh3066
    @nimishareejesh3066 Рік тому +1

    Super