അടിമുടി മാറാൻ അധ്യാപക വിദ്യാഭ്യാസം I Teachers

Поділитися
Вставка
  • Опубліковано 21 сер 2024
  • പാഠ്യപദ്ധതി പരിഷ്കാരത്തിനുപുറമേ, സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസവും അടിമുടിമാറും. കേന്ദ്രനിർദേശം പാലിച്ച്, അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കും. അധ്യാപകബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷയും ഏർപ്പെടുത്തും.
    #schoolteacherjob #kerala #centralgovernment #keralagoverment

КОМЕНТАРІ • 333

  • @grasshopper7192
    @grasshopper7192 10 місяців тому +234

    പക്ഷെ ആര് അധ്യാപകർ ആകും എന്ന് പാർട്ടി തീരുമാനിക്കും 🥂അതാണ് ഇപ്പോൾ കേരളത്തിന്റെ ഒരു ഇത്

  • @mayapillai5276
    @mayapillai5276 10 місяців тому +144

    രാഷ്ട്രീയ കാർക്കും മിനിമം യോഗ്യതയും അഭിരുചി പരീക്ഷയും പ്രതേക കോഴ്സും ഒക്കെ വന്നാലേ നാട് നന്നാവൂ...

    • @thomas8685
      @thomas8685 10 місяців тому +1

      അങ്ങനെ വന്നാൽ.... ഇപ്പോഴുള്ളവരെ എവിടെ കൊണ്ട് പോയി കളയും...? 😂

    • @rahulj8012
      @rahulj8012 10 місяців тому +3

      Enkill ward member muthal Kendra mandri vare puratahkum

  • @shebaabraham687
    @shebaabraham687 10 місяців тому +362

    ശിവൻകുട്ടിക്ക് വിദ്യാഭ്യാസ മന്ത്രി ആകാമെങ്കിൽ ഇനി അധ്യാപകരാകാനും അത്രയൊക്കെ വിദ്യാഭ്യാസത്തിന്റെ ആവശ്യമേയുള്ളൂ 😃

    • @puthirichundavlogs737
      @puthirichundavlogs737 10 місяців тому +5

      Sathyamgal ingane vilichu parayavo😂😂

    • @oormilaunni6783
      @oormilaunni6783 10 місяців тому +4

      കേന്ദ്ര നിർദ്ദേശം allle

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 10 місяців тому +1

      Correct 💯. 😂😂😂 chirippichu kollum oñnu poo😄😄🙏🙏

    • @rakhydavid6099
      @rakhydavid6099 10 місяців тому +3

      കേന്ദ്ര നിർദേശം എന്ന് പറയുന്നത് കേട്ടില്ലേ

    • @silpa3453
      @silpa3453 10 місяців тому +6

      Ippozhathe avastha ariyanjitta... Tuition center l padippikkunnath B. Ed kazhinjavaraanu... Kure per training kazhinj veruthe irikkunnu. Paisa ketti veykkanum... Ethenkilum party influence undenkil mathrame schoolil padippikkan avasaram ollu.. Allathavar swwaha 🫠.. So it's a better movement Degree kazhinjavarkk Eligibility test nadathi passa aakunnavar job cheyyatte... Athavumbo yogyatha ullavarkk joli enn nadappakum

  • @supreme203
    @supreme203 10 місяців тому +62

    ശിവൻകുട്ടി ബിന്ദു ചിന്ത ഇവരാണ് കേരളത്തിന്റെ വിദ്യാഭ്യാസ അംബാസ്സഡർസ്...

  • @Maladev24
    @Maladev24 10 місяців тому +435

    പഠിപ്പിക്കാൻ ഉള്ള അഭിരുചി ആണ് പ്രധാനം. B Ed വലിയ ഗുണം ഉണ്ടെന്ന് തോന്നുന്നില്ല

    • @moniajipanaveli2560
      @moniajipanaveli2560 10 місяців тому +15

      Good 👍👍👍👍👍👍👍സത്യം ആണ് ❤️

    • @rensonmathew4473
      @rensonmathew4473 10 місяців тому +24

      Bro Appol enthinayiru b ed
      B ed. Padichavaro ....?

    • @sandrajames6595
      @sandrajames6595 10 місяців тому +2

      Crt

    • @aryacashok3018
      @aryacashok3018 10 місяців тому +1

      Crct aanu ningal paranjath

    • @nila7860
      @nila7860 10 місяців тому +27

      സത്യം - BEd ഞാൻ ചെയ്തിട്ടുണ്ട്.
      എന്താണത് എന്ന് ഇന്നും പിടിയില്ല
      അതിൽ പറഞ്ഞ ഒന്നും യഥാർത്ഥ ക്ലാസിൽ ഉപയോഗിക്കാൻ പറ്റില്ല😂😂

  • @josephpt7286
    @josephpt7286 10 місяців тому +83

    ഇനിയും സ്വന്തക്കാർക്കും സിൽബന്ധികൾക്കും കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും; ബിരുദാനന്ത ബിരുദവും, സെറ്റും നെറ്റും പാസ്സായവർ തേരാപാലാ ജോലി തേടി അലയുമ്പോൾ, സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ള നിലവാരം കൂടി തകർത്താൽ *എല്ലാം ശരിയാകും*.

  • @aathusdeep5048
    @aathusdeep5048 10 місяців тому +125

    PG ഉള്ള Teacherട നു തന്നെ ഒരു പിണ്ണാക്കും അറിയില്ല, P Sc യിൽ കയറി Govt Teacher ആവുക Life set ആക്കുക അല്ലാതെ കുട്ടികളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുവാൻ കൂടി Time ഇല്ലാത്ത ടീച്ചർമാരെ കൊണ്ട് നിറയട്ടെ😅

    • @arunimas1821
      @arunimas1821 10 місяців тому +1

      athinum venam bhagyam

    • @gopikadas6236
      @gopikadas6236 10 місяців тому +4

      Parayumbol ethra simple.

    • @arjavijayans6393
      @arjavijayans6393 10 місяців тому +3

      Ellarum orupole alla so commonizing is not correct

    • @BASSREFLEX-p7j
      @BASSREFLEX-p7j 9 місяців тому +1

      Ella teacher angane alla but anganatye teachers und
      Enne padipichittum und😂

    • @anjuanju36492
      @anjuanju36492 9 місяців тому

      പണത്തിനും പണമുള്ളവർക്കും കൂടുതൽ പരിഗണന കൊടുക്കുന്ന ഇന്നത്തെ കാലത്ത് ടീച്ചേഴ്സ് എന്നല്ല, മറ്റേതൊരു ജോലികൾ ചെയ്യുന്നവരായാലും അങ്ങനെ ആയില്ലെങ്കിലേ അതിശയമുള്ളൂ.

  • @anuradhakr9492
    @anuradhakr9492 10 місяців тому +39

    Always a good and dedicated teacher teaches from the soul . They know how the topics should be expressed.

  • @rajeevrajdeep3678
    @rajeevrajdeep3678 10 місяців тому +8

    നിലവാരം കൂടുതൽ താഴ്ത്താൻ ഇനിയും ശ്രമിക്കണം. All the bests 👍

  • @deepthijeevanjyothikasreel7639
    @deepthijeevanjyothikasreel7639 10 місяців тому +201

    നന്നായി.😂😂😂TTC കിട്ടിയാൽ ഇപ്പൊ ജോലിയെന്ന് കരുതി.ചൊതിച്ചതോ carrot halwa( 🥕 45 lakh )...
    അപ്പോ പിന്നെ ktet കിട്ടണം.അത് കഷ്ടപ്പെട്ട് കിട്ടി. അപ്പോ PSC കിട്ടണം.list il കിട്ടിയാൽ.ജോലി മാത്രം......???.നരച്ചു നാറി. അപ്പോ ദാ ഇതൊന്നും വേണ്ട😂.നേരത്തെ പറയണ്ടേ ..
    .വല്ല വാർക്ക പണിക്ക് പോയി ജീവിച്ചേനെ😂.എത്ര paper കളഞ്ഞു.പേന,ബുക്ക്,.പിന്നെ വിലപെട്ട സമയം.🎉😂

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 10 місяців тому +12

    Good Move. World's best profession is Teacher. This is the profession which creates all other profession.

  • @natureman543
    @natureman543 10 місяців тому +156

    *അധ്യാപകരേക്കൂടി ഒഴിവാക്കുന്നതാണ് നല്ലത്💥🤠👍*

    • @midhunmidhun8797
      @midhunmidhun8797 10 місяців тому +3

      Eanna nigal poy padipikumo

    • @natureman543
      @natureman543 10 місяців тому +1

      @@midhunmidhun8797 ഇതു കേട്ടപ്പോൾ ബുദ്ധിമുട്ട് നിങ്ങൾക്കല്ലേ,അപ്പോൾ പഠിപ്പിക്കാൻ യോഗ്യൻ നിങ്ങൾ തന്നെ🤠

    • @natureman543
      @natureman543 10 місяців тому

      @noname36927 *നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല,പറയുന്ന കാര്യങ്ങളേ വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ ലോകം തന്നെ മാറിയേനെ🤠🙏🙏,ശരി*

  • @sabupattassery7643
    @sabupattassery7643 10 місяців тому +35

    മുദ്രാവാക്യം വിളി, എഴുത്ത്, ബസിനു കല്ലെറിയൽ, എതിർപ്പാർട്ടിക്കാരെ മർദിക്കൽ എന്നിവ സിലബസിൽ ഉൾപെടുത്തിയാൽ നല്ലത്

  • @sarathbabuts
    @sarathbabuts 10 місяців тому +50

    നിങ്ങളുടെ വാർത്ത കേട്ടാൽ വെറും ബിരുദം മാത്രം മതി എന്ന് തോന്നും.

    • @vaishakamentertainments5299
      @vaishakamentertainments5299 10 місяців тому +7

      അടുത്ത വർഷം മുതൽ ഡിഗ്രി 4 വർഷം ആണ്. അപ്പോ ഡിഗ്രി മാത്രം മതി

  • @safiya4546
    @safiya4546 10 місяців тому +25

    ബി എ ഡ് ഉണ്ടായിട്ട് തന്നെ ചില അധ്യാ പകർക്ക് അന്ത വും കുന്തവും അറിയുന്നില്ല പിന്നെയാ

  • @vsbvsb5872
    @vsbvsb5872 10 місяців тому +96

    Comment section മുഴുവൻ B. Ed നിർത്തലാക്കി എന്നാണ് പറയുന്നത്...
    പക്ഷേ BSc യുടെയും BA യുടെയും കൂടെ B. Ed integrate ചെയ്തു കൊണ്ടുള്ള പഠന സമ്പ്രദായമാണ് നടപ്പിലാക്കാൻ പോകുന്നത്...

    • @Outdoormallus
      @Outdoormallus 10 місяців тому

      Yes

    • @മോനേ..ടിനി
      @മോനേ..ടിനി 10 місяців тому +2

      B. Com b. Ed ennu പറഞ്ഞിട്ടുണ്ട് പക്ഷെ b. Com kazhinju b. Ed എടുക്കാൻ പറ്റില്ലല്ലോ...m. Com കഴിയണ്ടേ

    • @firefly9115
      @firefly9115 10 місяців тому

      ​@@moonlight-fv3doudane onnum nirthilla.....b.ed edukkannam ennundenkil pettenn edthollu

    • @vtsheaven013
      @vtsheaven013 9 місяців тому

      ​@@moonlight-fv3doyes. Athoru point aanu. B. Ed nu age limit illa. Appo padikan agrahikunnvar enth cheyyum.

    • @shahnasiddhiq2060
      @shahnasiddhiq2060 8 місяців тому

      ​@@moonlight-fv3do എനിക്കും ഇതാണ് അറിയേണ്ടത്

  • @nishageorge5211
    @nishageorge5211 10 місяців тому +22

    കഴിവ് ഉള്ളവർ ടീച്ചേർസ് ആകണം കുട്ടികളെ നന്നായി പഠിപ്പിക്കുന്ന ടീച്ചേർസ് വേണം അല്ലാതെ പണം കൊടുത്തും പഠിപ്പിക്കാൻ അറിയാത്തവരെയും ടീച്ചേർസ് ആക്കുന്ന രീതി മാറ്റണം

  • @rahulj8012
    @rahulj8012 10 місяців тому +6

    ഇത് പണ്ട് മുതലേ ഉള്ള കോഴ്സ് ആണ് BA -Ed ,
    BSc -Ed ഒക്കെ അത് ചില യൂണിവേഴ്സിറ്റി മാത്രം നിന്നത് എല്ല സ്ഥലത്തും ചെയ്യുന്നു കൂടാതെ പഴയ ഡിഗ്രീ അല്ലേൽ pg കഴിഞു BEd എടുക്കുന്ന രീതി നിർത്തുന്നു അതായത് എൻജിനീയർ ആകാൻ 4 വർഷം കോഴ്സ് അത് പോലെ ഡോക്ടർ ആകാൻ ഒരു 5 വർഷ കോഴ്സ് പോലെ ഇതിനും ഒറ്റ കോഴ്സ് ആക്കുന്നു

  • @vinayanputhukad5543
    @vinayanputhukad5543 10 місяців тому +23

    നിലവിൽ 3 വർഷ ഡിഗ്രി+pg ഉള്ളവർ ഒരു വർഷ training ചെയ്താൽ മതിയാകുമോ

  • @anithavinod5493
    @anithavinod5493 10 місяців тому +80

    ഡിഗ്രി ഉണ്ട്. പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട്.. പക്ഷേ B.ed ഇല്ല. ഡിഗ്രി ക്ക് പഠിച്ച സബ്ജെക്ട് വെച്ച്.. Msc കഴിഞ്ഞാലേ B.ED പോകാൻ പറ്റു.... അതിനുള്ള അവസ്ഥയും അല്ല... ഹിസ്റ്ററി ജോഗ്രഫി പഠിപ്പിക്കാൻ ഇഷ്ടം... ഡിഗ്രി എടുത്തത് കമ്പ്യൂട്ടർ സയൻസ് 😢.... പഠിപ്പിക്കാൻ ആഗ്രഹം ഉള്ളവരെ സ്ക്രീനിംഗ് ടെസ്റ്റ്‌ ഒക്കെ നടത്തി സെലക്ട്‌ ചെയ്തു ട്രെയിനിങ് കൊടുത്തു.. ടീച്ചർ ആക്കുന്നത് അല്ലെ നല്ലത്... അല്ലാതെ ശമ്പളത്തിന് വേണ്ടി ബി. ED പഠിച്ചു... കുട്ടികളെ ഒന്നും പഠിപ്പിക്കാത്ത.. ടീച്ചേർസ് എന്തിനാ???

    • @MisriyaMohdali
      @MisriyaMohdali 10 місяців тому +2

      Me too

    • @musnmol2134
      @musnmol2134 10 місяців тому

      Ma eduku ttc eduth privetil keru ennit skill undel salery kudum pinne k tet ezhuthi eduth government il keralo

    • @musnmol2134
      @musnmol2134 10 місяців тому +1

      Njan b ed koduthitund apola news kanunne ...ippo ma kazhinju ttc eduth teacher ayi work cheyyanu

    • @aryacashok3018
      @aryacashok3018 10 місяців тому

      Correct aanu ee paranjath

    • @aman-ze9wx
      @aman-ze9wx 10 місяців тому

      ശരിയാണ്

  • @anagha3456
    @anagha3456 10 місяців тому +12

    ഇപ്പോൾ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നവർ ഇനി എന്ത് ചെയ്യും?? ഇനി ആദ്യവും ഡിഗ്രി അടക്കം 4 വർഷം പഠിക്കാനാണോ 🙄🙄

    • @firefly9115
      @firefly9115 10 місяців тому +2

      Ath udane onnum nirthilla.....but parallel ayi 4 year integrated b.ed varum......ath vannalm 2 yr b.ed korch kalam nilanilkm......degree kazhinjenkil b.ed edthollu

  • @sabupattassery7643
    @sabupattassery7643 10 місяців тому +68

    Bed പഠിച്ചവർക്കു നഷ്ടപരിഹാരം നൽകുമോ?

  • @user-uy1qs2xc4w
    @user-uy1qs2xc4w 10 місяців тому +21

    4 വർഷത്തെ സംയോജിത ഡിഗ്രീ+B.ED COURSE നേ കുറിച്ച് ആണ് പറയുന്നത്

  • @MK123.79
    @MK123.79 10 місяців тому +10

    നന്നായി 😊😊😊 എത്ര നാളായി bed അപേക്ഷിച്ചു കിട്ടിയില്ല 😢 മാർക്ക് കുറവാണു 😢😢😢😢😢😢

  • @eka3588
    @eka3588 10 місяців тому +17

    Ethra padichalum, enth qualification undenkilum kure cash kodukkande joli kittannenkil😢 PSC okke ethra naal konda kittunnath.. athum general categorykk kittan enth buddhimutta😔

  • @PremKumar-re7xj
    @PremKumar-re7xj 10 місяців тому +11

    I don't think this will work out, already the quality of education has been deteriorated. Now with this, it will get worser 😞

    • @prasanthpj5092
      @prasanthpj5092 10 місяців тому

      Mark sukkerberg um, billgates പിന്നെ കുറെ ശാസ്ത്രജ്ഞൻമാർ ഇവരൊന്നും ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല.

    • @PremKumar-re7xj
      @PremKumar-re7xj 10 місяців тому

      @@prasanthpj5092 they are not teachers; business and teaching are in two verticals

    • @shradha8509
      @shradha8509 10 місяців тому

      Never

    • @JGeorge_c
      @JGeorge_c 10 місяців тому

      Exactly

    • @vsbvsb5872
      @vsbvsb5872 10 місяців тому

      ​@@prasanthpj5092 ഇവരൊക്കെ നടത്തുന്ന സ്ഥാപനങ്ങളിൽ iit, nit യിൽ നിന്നൊക്കെ പഠിച്ചിറങ്ങിയവരാണ് ജോലി ചെയ്യുന്നത്....
      അങ്ങനെ ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നതും.....

  • @govindnram8556
    @govindnram8556 10 місяців тому +10

    ഇനി LKG യിൽ "പോയി " എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമതി.
    പാർട്ടിക്കാരന് അതും വേണ്ട. ഒരു കുത്തുകേസിലോ, Pocsaw കേസിലോ
    പ്രതി ആയാൽ മതി.😂😂😂😂😂

  • @jessypaul9192
    @jessypaul9192 10 місяців тому +6

    അങ്ങനെ വിദ്യാഭ്യാസ മന്ത്രീം ടീച്ചേഴ്‌സ് പിള്ളേരും ഒരേ ഗ്രേഡ് 😂😂😂😂 ആഹാ അടിപൊളി

  • @pournamipooja9624
    @pournamipooja9624 10 місяців тому +5

    Have seen many teachers even with PHd who are a failure in conveying knowledge to students.
    Teaching should not be based on knowledge, it is a kind of art as well. An art where you can picturize, present, convey and influence students.
    Benchmark to be a teacher need very innovative renovation. I had just PG graduate guest lectures who made subject so interesting than one with PHDs.

  • @Premodpa
    @Premodpa 10 місяців тому +16

    ഡോക്ടർ ആവാൻ അപ്പോൾ MBBS ഒഴിവാക്കുമോ

  • @mollyjohnson5439
    @mollyjohnson5439 10 місяців тому +6

    Without training how a person can teach? Pedagogy and teaching skills are supposed to learn by a student.Then Curriculum of Degree will be modified

  • @kappilkappil9024
    @kappilkappil9024 10 місяців тому +9

    സർക്കാർ മറ്റ് ജോലിക്കാർക്കും ഇങ്ങിനെ കുറെ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം പല ഓഫീസിലിരിക്കുന്ന ഉദ്യാഗസ്ഥൻ മാർക്ക് മലയാളം ശരിക്ക് എഴുതാനതിയില്ല പിന്നേല്ലേ ഇംഗ്ലീഷം ഗൂഗിൾ ട്രാസലേറ്റർ ഉണ്ടായത് കൊണ്ട് ജീവിച്ചു പോകുന്നു

  • @karthikavijayakumar1422
    @karthikavijayakumar1422 10 місяців тому +6

    Integrated course alle.. pakshe ennalum nammal degree um kainju 2 kollam orakkam ozhinjaa aa B.Ed kaalathe kashttapad ingak manasilavula.. 😢

  • @jaisonv1776
    @jaisonv1776 10 місяців тому +12

    ലെ B.Ed പഠിച്ചവൻ
    ഞാൻ പൊട്ടനാ😂

  • @user-ky8tj4xi8w
    @user-ky8tj4xi8w 10 місяців тому +5

    നല്ല തീരുമാനം

  • @anjuanju36492
    @anjuanju36492 9 місяців тому +4

    B Ed പണ്ടത്തെ പോലെ ഒരു വർഷമാക്കി ചുരുക്കിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @jijimolvj8823
    @jijimolvj8823 10 місяців тому +8

    പരിഷ്കാരം വരുത്തി വരുത്തി അധ്യാപകരെ ഒന്നും ചെയ്യാൻ കഴിയാത്ത പാവകളാക്കി മാറ്റിക്കഴിഞ്ഞു. ഇനി എന്തെങ്കിലും ആത്മാർത്ഥതയോടെ ചെയ്യുന്നവർക്ക് നൂറു നൂലാമാല വരികയും ചെയ്യും. ഇനി ഈ പരിഷ്കാരം വരുന്നതോടെ നോക്കേണ്ടി വരില്ല വിദ്യാഭ്യാസം. കുട്ടികളെ വല്ല കപ്പ നടലും ഞാർ നടലുമൊക്കെ പഠിപ്പിക്കുന്നതാകും നല്ലത് 😢

  • @999vsvs
    @999vsvs 10 місяців тому +20

    അപ്പോ dyfiക്കാരെ മുഴുവൻ അദ്ധ്യാപകരാക്കാം.😂 പ്രീഡിഗി തോറ്റവർക്ക് അദ്ധ്യാപകരാകാമെങ്കിൽ കാരണഭൂതത്തിനും അദ്ധ്യാപകനാകാം!!!

    • @999vsvs
      @999vsvs 10 місяців тому

      @@saranya9028 സിപിഎം പാർട്ടിക്കാരല്ലാത്ത ആരെയാണ് സഹായിച്ചിട്ടുള്ളത്? മന്ത്രി, വിസി മുതൽ തൂപ്പുകാരൻ വരെ അയോഗ്യരായ പാർട്ടിക്കാരാണ്. കാരണഭൂതത്തെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല.

  • @rejulalp.b3442
    @rejulalp.b3442 10 місяців тому +6

    എന്തെങ്കിലും വാർത്ത കൊടുക്കരുത്
    BA+Bed
    സംയോജിതമാണ്

  • @keshavannamboodiri8010
    @keshavannamboodiri8010 10 місяців тому +13

    ഒരു അർഹതയുമില്ലാതെ Full A+ കൊടുക്കുന്ന അവസ്തയിൽ എത്തി നിൽക്കുന്ന നമ്മുടെ സ്കൂളുകളിൽ അദ്ധ്യ പകർ??? അതിൻ്റെ ആവശ്യമില്ല എന്നായിരിക്കും അടുത്ത തീരുമാനം..
    പക്ഷെ ഒന്നുണ്ട് അദ്ധ്യാപക സംഘടന വിടില്ല... ചമ്പളം കിട്ടില്ലല്ലൊ. അതു കൊണ്ട് അങ്ങനൊരു തീരുമാനം വരില്ലായിരിക്കും..😂
    ബിഎഡ് വേണ്ടാ എന്നൊക്കെയുള്ള തീരുമനം സംഘടന നാല് കൈയും നീട്ടി സ്വീകരിക്കേം ചെയ്യും....😂😂 ഏതായാലും നമ്പർവൺ കേരളത്തിലെ വിദ്യാഭ്യാസ മേഖല വിജയിപ്പൂ താക...😂😂😂

  • @mollyjohnson5439
    @mollyjohnson5439 10 місяців тому +3

    Then Vygotsky,piaget Russo,NOAM CHOMSKY ,WHATS THEIR FUTURE?

  • @Aesha_Jumana
    @Aesha_Jumana 10 місяців тому +6

    Sooooper❤❤❤

  • @subairvlm3993
    @subairvlm3993 10 місяців тому +2

    Ith vare kashttapett bed eduthavarokke ippo aaraaayi😮.... Shivaneee🙏🙏🙏🙏

  • @ILOVE4UDEAR
    @ILOVE4UDEAR 10 місяців тому +9

    ബിരുദം എന്നാൽ BA BED അന്ന് അല്ലാതെ bed നിർത്താൻ അല്ല deled നിർത്തും

  • @user-pi5bz9lk1s
    @user-pi5bz9lk1s 10 місяців тому +7

    Bcom കഴിഞ്ഞാൽ BEd cheiyyamo Mcom കഴിഞ്ഞല്ലേ cheiyyan പറ്റൂ

  • @sankarnaryanan3679
    @sankarnaryanan3679 10 місяців тому +4

    പത്താം ക്ലാസും ഗുസ്തിയും ധാരാളം. അതുതന്നെ അധികമാണ്.

  • @silpakalyani
    @silpakalyani 10 місяців тому +4

    താല്പര്യം ഉള്ളത് കൊണ്ടാണല്ലോ ഞങ്ങളൊക്കെ ttc ഒക്കെ കഷ്ടപ്പെട്ട് എടുത്തത്

  • @greenplants5472
    @greenplants5472 10 місяців тому +42

    അതെല്ലാം പഠിച്ചവർ മണ്ടൻമ്മാർ 🤣

    • @vaishakamentertainments5299
      @vaishakamentertainments5299 10 місяців тому +4

      ഇത്രയും കാലം ആയി ജോലി കിട്ടാത്തത് അവരുടെ കഴിവുകേട് 😅

  • @alfifaizi0399
    @alfifaizi0399 10 місяців тому +5

    Apol oru doubt e pg kazhinju nilkunnavar enthu cheyyum.athayth b.ed cheyyan udeshikkunavar.avar veendum ba padikkenda avshyamillallo.pakshe avark b.ed illallo apol enthu cheyyum.pls rply

  • @tondon1851
    @tondon1851 10 місяців тому +4

    Already quality of education is going down. This discussion make more worsen.

  • @ninuk2659
    @ninuk2659 10 місяців тому +4

    Polititionsnum minimum qualification rule varanam

  • @supreme203
    @supreme203 10 місяців тому +10

    ക്ലാസ്സ്‌ ടീച്ചർ ആകാൻ പ്രത്യേക ട്രെയിനിങ് ആവശ്യം ഉണ്ട്...അവർ ഒരു സബ്ജെക്ട് ക്ലാസ്സ്‌ എടുക്കാൻ പറ്റില്ല.അവർക്ക് അവരുടെ ക്ലാസ്സിലെ എല്ലാ സ്റുഡന്റ്സിന്റെയും ഫുൾ ഡീറ്റെയിൽസ് അറിയേണ്ടതാണ്. പിന്നെ മെന്റലി സൈക്കോളജിക്കൽ സപ്പോർട്ട് കൊടുക്കാൻ പറ്റണം.. അവർ മെന്റൽ ability ഫ്യ്ക്കോമേട്രിക്കൽ aptitute അതു പോലെയുള്ള ടെസ്റ്റ്‌ നടത്തുക 👍👍👍👍 ആരോടു പറയാനാണ് 🤣🤣🤣🤣 ശിവ ബിന്ദു 🤣🤣🤣

  • @rameshpg9091
    @rameshpg9091 10 місяців тому +1

    ente oru abiprayathil orupad course padichu ennathil karyamilla oru vidhyardhiye padippichu manasilakkan b.ed um d.ed um enthinu venam
    degree kazhinj oru rasathinay b.ed padikkunnavarund chilar mathram
    pakshe teacher aakanam enna athiyaya agrahamundayittum nammude vidyabhyasa samruthayangal kond othiri degree ennathukond fees kodukkanillathe teacher enna swapnam nadakkathe pokunnavarund
    enthinu parayunnu ulla degree pg ktet b.ed ellam cheythalum oru interview ne chennal adhyam chodikkuka experience aayirikkum evdeyenkilum eduthalalle experience certificate kittu🙂
    teacher aakanamenna agrahamundayittum oru padikkanam athinulla kashillenn paranj enganeyenkilum onn rekshapedan Vekam joli kittan 4 year bsc nurse ne poya oru chechiye orkkunnu
    eppol ella birudhathilum erikkum ella teachersinun aah arhatha kodukkanundo
    athonnu chinthikku
    nalla jeevitham padippikunnavararano avaran nalla adhyapakar

  • @maheshkumarmadhavan378
    @maheshkumarmadhavan378 10 місяців тому +6

    BEd or set net undengile teacher avan പറ്റു എന്ന് പറയുന്നത് ശെരിയല്ല... പഠിപ്പിക്കാൻ കഴിവ് ഉള്ളവർ അത് ചെയ്യട്ടെ അല്ലാതെ BED വേണം നെറ്റ് വേണം എന്ന് ഒകെ പറയണ്ട...

    • @gopikadas6236
      @gopikadas6236 10 місяців тому +2

      Engil pinne ini hospitalil okke mbbs um md um onnum eduthavar vendaa rogikale nokkan kazhivullavar nokkatte.

  • @shijukumarcherthala3800
    @shijukumarcherthala3800 10 місяців тому +3

    2007, 2008 ലും അഭിരുചി entrance test നടത്തി പിന്നീട് അത് വേണ്ടെന്നു വച്ചു...

  • @Help-me-God
    @Help-me-God 10 місяців тому +1

    B.Ed pinne njangal enthina padichath.... 2 years poyikitti.. 😢

  • @kannanknr33
    @kannanknr33 10 місяців тому +1

    Aadyam Vendathe echiri
    Samskaramane Athavidunnu
    Kittum.

  • @sivaprasad5502
    @sivaprasad5502 10 місяців тому +6

    അപ്പോള് സെലക്ഷൻ സമയത്ത്
    കുറെ പേരെ എങ്ങനെ ഒഴിവ് ആക്കും. ഈ കോഴ്സ് പഠിപ്പിക്കുന്നവരുടെ തൊഴിൽ
    പോകില്ലേ.

  • @sairahaadhu9729
    @sairahaadhu9729 10 місяців тому +3

    എപ്പോ നിലവിൽ . cash കൊടുത്ത് ടീച്ചിങ് ജോലി സീറ്റിൽ ഇരിക്കുന്നവരെ ഒഴിവാക്കി 2024 ലെ നിയമ പ്രകരം അത് പഠിച്ചിട്ട് വീണ്ടും ജോലിയിൽ കയറട്ടെ അപ്പോൾ അറിയാം എത്ര ടീച്ചർ മാരാ ഒന്നും അറിയാത്തവർ എന്ന്

  • @gregorythejunior8982
    @gregorythejunior8982 9 місяців тому +1

    MBBS Engineering nursing എന്നതു പോലെ അധ്യാപന ത്തിലും professional degree ആണു വരുന്നത്. ഇപ്പോൾ നിലവിലുള്ള ഡിഗ്രീ അല്ല ഉദേശിക്കുന്നത്.

  • @georget44
    @georget44 10 місяців тому +8

    Under Qualified Comrades will be recruited, now students leaving Kerala for higher Education after +2 or Degree, later we have to take our children outside Kerala after 7th Standard, then after 4th standard - see how Communism can destroy a state.

    • @georget44
      @georget44 10 місяців тому

      ​​@@saranya9028just read Kerala Government and education, didn't listen fully since nothing good expected from Corrupt backdoor recruitment government of Kerala. Looks like most comments before listening fully

  • @rinu7663
    @rinu7663 10 місяців тому +4

    അപ്പോൾ പിനെ ബി. Ed two year padichavar sasikal

  • @SunilKumar-hq1vj
    @SunilKumar-hq1vj 10 місяців тому +1

    Very good 👍

  • @shihabpkd1276
    @shihabpkd1276 10 місяців тому +1

    ഇതൊക്ക പഠിച്ച ടീച്ചർമാർ തന്നെ പല കാര്യങ്ങളും പറഞ്ഞു ഹോം വർക്കിന്റെ കാര്യം ഒക്കെ പറഞ്ഞു രക്ഷിതാക്കൾ തന്നെ ആണ് ഇപ്പൊ L P up യിൽ ഒക്കെ നടക്കുന്നത്. ഇനി ട്രെയിനിങ് കൂടി ഇല്ലങ്കിൽ രക്ഷിതാക്കൾ തന്നെ പഠിപ്പിക്കേണ്ടി വരും. ട്യൂഷൻ സെന്ററുകൾക്കും ചാകര ആയിരിക്കും. ഇനി

  • @lionsap
    @lionsap 10 місяців тому +5

    LDF ബിരുദാനന്തര ബിരുദം മതിയാവും 🦴🌴💰👍

  • @gangadaranv4977
    @gangadaranv4977 10 місяців тому +5

    വളരെ നല്ല കാര്യം വേഗം നടപ്പിൽ വരുത്തണം

  • @ichustechandvlog1929
    @ichustechandvlog1929 9 місяців тому +1

    Government school ile plus two vareyulla teachers bhuribhagavum kuttikalodulla perumattam valare moshamanu tharam thazhthi samsarikkunnavar anu Government teachers anu njangal valiya sambhavamanu ennanu kuttikalodu engane perumaranam ennu ariyillathavar anu ennal private school il 10000rs or 7000rs num joli cheyyunnavar nalla snehamullavar anu Government salary 60000rs 80000vum pinne pinne pensionum vangunnavaril kuttikalodu moshamayi perumarunnavar dharaalam und

  • @csh30
    @csh30 10 місяців тому +5

    ഇപ്പോ തന്നെ പകുതിയിലധികം അദ്ധ്യാപകർക്ക് എടുക്കുന്ന വിഷയങ്ങളിൽ യാതൊരു വക വിവരവും ഇല്ല. അങ്ങനെ തട്ടിമുട്ടി പോകുന്നു. ട്യൂഷനും .you tube ഉള്ളത് കൊണ്ട് കുട്ടികൾ മാർക്ക് വേടിക്കുന്നു. പഠിപ്പിക്കുന്നത് ഒന്ന്. പരീക്ഷക്ക് വരുന്നത് വേറൊന്ന്. ഒരു ബന്ധവും ഇല്ലാത്ത ചോദ്യ പേപ്പർ..

  • @georgeoommen5418
    @georgeoommen5418 10 місяців тому

    Best, Bahumidukkar

  • @yasminyousaf4940
    @yasminyousaf4940 10 місяців тому

    Valya kaaryaayi ororo parishkaarangal

  • @leenakomath9786
    @leenakomath9786 10 місяців тому +1

    വളരെ നല്ലത്.ഒരു പാട് പേർക്ക് ജോലി കിട്ടട്ടെ

  • @Subeesh2024
    @Subeesh2024 10 місяців тому +2

    B ed nirthunnu ennu alla plus two ttc pora degree must for teaching

  • @cooktechymedia1742
    @cooktechymedia1742 10 місяців тому +1

    ഈ b. Com പഠിച്ചവർക്ക് direct b. Ed എടുക്കാമോ.. 2017 il b. Com കഴിഞ്ഞതാണ്.. Pg ചെയ്ത് b. Ed എടുക്കുന്നത് ഇപ്പൊ possible അല്ല.. Teacher ആവാൻ ആഗ്രഹിക്കുന്നവർക്ക് എന്താണ് option b. Com kazhinjavarkk

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 10 місяців тому +6

    APPOL SIVAN KUTTY ANNANU COLLEGE PROFESSOR AGAMALLO
    😁😁🤣😉😆

  • @athirasekharan4271
    @athirasekharan4271 10 місяців тому +3

    വിദ്യാഭ്യാസത്തെയും അധ്യാപനത്തെയും നശിപ്പിക്കാൻ ഓരോരോ തീരുമാനങ്ങൾ . കഷ്ടംതന്നെ . ഈ രീതിയിൽ വിദ്യാഭ്യാസം നൽകി പുറത്തുവരുന്ന അധ്യാപകർ എന്തൊക്കെ കാണണം 🙌

  • @girijap9194
    @girijap9194 10 місяців тому +2

    kte t exam ഒഴിവാക്കു

  • @revammakp9084
    @revammakp9084 10 місяців тому +5

    കുട്ടികളുടെ ഭാവി കട്ട പുക

  • @theerthak2318
    @theerthak2318 10 місяців тому +1

    Degree eduthavar endhu chaiyyum

  • @maheshj1880
    @maheshj1880 10 місяців тому +5

    India is doing wrong again.practical experience is an important for good teachers.taking books from library then teach the whole page is not good education for india.teaching means not only the theoretical concept . It means how to implement in every indian citizens.we don't want textbook and Rank holder teachers.we want only practical experience teachers In all fields.why don't you appoint theoretical teachers in MBBS course?india is huge populated country we need skill education at an early age like after 14 years to eradicate poverty and promote india in world market like china.

  • @lineeshr9854
    @lineeshr9854 10 місяців тому +4

    SSLC മതി എന്ന് ആക്കണം 😂😂

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 10 місяців тому +13

    ശവം കുട്ടിയുടെ വിവരം വച്ചു നോക്കുമ്പോൾ 3ആം ക്ലാസ് തന്നെ ധാരാളം...

  • @achuachu4405
    @achuachu4405 10 місяців тому +1

    എന്തെങ്കിലും വിളിച്ചു പറയരുത് നിങ്ങൾടെ thumpnil എന്തുവ graduation ഉള്ളവർക്ക് എല്ലാം ടീച്ചർ ആകാമെന്നോ അങ്ങനല്ല teachers ellam graduates ആയിരിക്കണം അതിനർത്ഥം പ്രൊഫഷണൽ കോഴ്സ് വേണ്ട എന്നല്ല ഇത് കാണുന്നവരെ മന്തരാക്കരുത് പ്ലീസ്‌

  • @stephinmsamuel7302
    @stephinmsamuel7302 10 місяців тому +1

    അല്ലങ്കിൽ തന്നെ ആർക്കും ഒരു പണിയും കിട്ടാത്ത ജോലി ആണ് ബി. എഡ്.. ഇനി ഇത് കൂടെ ആവുമ്പോ പറയണ്ട

  • @antojose5942
    @antojose5942 10 місяців тому

    If colleges are closed, where these teachers will go and what will they do? Is it to give salary without work?
    Teachers in colleges were properly handling Pre Degree courses before. When plus 1 and plus 2 came new teachers were appointed (Double expense ) salary to teachers in colleges too... If the course was done in colleges this much money would not have been spent. This burden came to the head of ordinary people as tax... if I am wrong please correct...😊

  • @hasniyakm9705
    @hasniyakm9705 10 місяців тому +2

    Appo degree padich kazhinjavaro?

  • @radhakrishna-mg9kl
    @radhakrishna-mg9kl 10 місяців тому +2

    🌹👍👍

  • @babythomas942
    @babythomas942 10 місяців тому +2

    അവസാനം വിദ്യേയ് വേണ്ടാന്നുകുമോ രാഹവാ 🤔

  • @vipitharenish6760
    @vipitharenish6760 10 місяців тому +2

    B.Ed kazhinjavar padipichitt onnum manasilakathe kuttikal degree pasayavar padippichittanu ippol exam pasakunnath

    • @gopikadas6236
      @gopikadas6236 10 місяців тому

      Bed kazhinjavar ellam degree illathe nere angu chennathanallo alle. Dont compare private tution and school education.

  • @aji7394
    @aji7394 10 місяців тому +1

    Plus 2 കാർക്ക് pre പ്രൈമറി course പഠിക്കുന്നത് കൊണ്ടു ഇത് ബാധകം ആകുമോ

  • @ajinzajin3071
    @ajinzajin3071 10 місяців тому +1

    Sivankuttiye 4 am class pass akkikoduku adyam😂😂😂

  • @krishnannambiar5988
    @krishnannambiar5988 10 місяців тому

    ഉടനടി ഈ കൈക്കൂലി സ്ഥാപനങ്ങൾ പൂട്ടാൻനോക്കണം

  • @lekshmin1767
    @lekshmin1767 10 місяців тому +1

    Appo DElEd padichavarum ippo padikunnavarum enth chyum.job kittille.

  • @swathividhurithupallavi8970
    @swathividhurithupallavi8970 2 місяці тому

    മനസിലാവാത്തത് കൊണ്ട് ചോദിക്കുകയാ.. ഇതൊരു കേന്ദ്ര നിർദ്ദേശം എന്നും കേരളം സ്വീകരിച്ചിട്ടില്ല എന്നും ഇതിൽ തന്നെ പറയുന്നുണ്ട്. എന്നിട്ടും കുറേ പേർ വന്ന് കമന്റസിൽ കേരളത്തെ വിദ്യാഭ്യാസ ഗുണനിലവാരം കുറയ്ക്കുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നു.. 😮

  • @ZODIAC_505
    @ZODIAC_505 10 місяців тому +4

    ഇതൊന്നും പഠിക്കാതെ അനുഭവം ഇല്ലാതെ ടീച്ചർ ആയാൽ കഴിഞ്ഞ് 🥴🥴🥴 കുട്ടികളുടെ future thanne ooom***🥴🥴🥴🥴🥴

  • @Userk417h68fs
    @Userk417h68fs 10 місяців тому

    Nalla therumanam

  • @Smithak-jr8ro
    @Smithak-jr8ro 10 місяців тому

    Ma bed 17'years experience but privte school joli😢😢😢

  • @sreelakshmi7648
    @sreelakshmi7648 10 місяців тому

    Adyam pg bed padichirangiyavark joli koduk. Kure nal kazhiyumbol 10 th mathram mathiyenu parayumallo

  • @filadearte
    @filadearte 10 місяців тому

    Nalla theerumanam

  • @rejisheema
    @rejisheema 10 місяців тому +1

    അപ്പോൾ മന്ത്രിക്കുളള യോഗ്യത ?

  • @fathimariyas6006
    @fathimariyas6006 7 місяців тому

    Certificate ondenn paranjitt karyamilla. Pravarthiyil chilappo ee koodiya qualification kaar purakil aayirikkum.