Hannah Is Special | ഹന്നാ എന്ന അത്ഭുതം | Most searched Motivational Video | Shalom TV

Поділитися
Вставка
  • Опубліковано 10 вер 2024
  • കാഴ്ച ഇല്ലാതെ 2 കോടി കരസ്ഥമാക്കിയ പന്ത്രണ്ടാം ക്ലാസുകാരി
    #HannahIsSpecial #shalomtv #viralvideos #hannah
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WHATSAPP വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c....
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com

КОМЕНТАРІ • 1 тис.

  • @ljtalks2786
    @ljtalks2786 2 роки тому +3

    ഇത്രയും വിശ്വാസമുള്ള മോൾക്ക് എങ്ങനെയെങ്കിലും കാഴ്ചയും ലഭിക്കും. കുരുടനെ സൗഖ്യമാക്കിയവനാണല്ലോ നമ്മുടെ യേശു കർത്താവ്. എല്ലാ വരുടേയും പ്രാർത്ഥനയുണ്ടാകും. വിശ്വസിക്കുക.

  • @castefedric4086
    @castefedric4086 2 роки тому +3

    ഈശോയെ ഈ മോളുടെ കൂടെ ഉണ്ടാകന്നെ, നീ അവൾക്കു വെളിച്ചം ആയിരിക്കണേ. Amen

  • @dinsonmathew2728
    @dinsonmathew2728 2 роки тому +8

    ദൈവം ഇല്ല എന്ന് പറയുന്ന വർക്ക്‌ ഈ മോൾ ജീവിക്കുന്ന യേശു വിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു... അഭിനന്ദനങ്ങൾ 👏🙏🏻

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 2 роки тому +16

    👁️മിഴികൾ തുറന്നു നീ കാണുവാൻ,
    മിഴി നീരൊപ്പും ദൈവ കരങ്ങളിൽ ആയി നീ,
    മിഴികളെ നോക്കി ഇരുന്നീടാൻ,
    മിഴികളിലാകട്ടെ ദൈവ സ്നേഹം...
    വിശുദ്ധിയിൽ എന്നും. ജീവിക്കാൻ,
    വിശ്വാസത്തിൽ നിറഞ്ഞും നീ,
    വിളിച്ചു പ്രാർത്ഥിക്കും ദൈവത്തെ,
    വിരുന്നുകളിൽ നീയും കാണുന്നു....
    ദൈവ സ്നേഹം നിത്യം നിറയട്ടെ,
    ദൈവ നാമം നിന്നിൽ പൂർണ്ണമാകട്ടെ,
    ദൈവാത്മാവിന്റെ കൃപകളിലായി നീ,
    ദൈവ സ്തുതികളാൽ നിറയട്ടെ..... 🌹🌹

  • @suseelavengoor7871
    @suseelavengoor7871 2 роки тому +30

    ഈശോയെ ഈ കുഞ്ഞിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @mahilamanimahilamani4962
    @mahilamanimahilamani4962 Рік тому +2

    ഈശോയെ അവിടുത്തെ കരങ്ങളിൽ ഈ കുഞ്ഞു മോളെ നിധി പോലെ കാക്കണമേ ആമേൻ

  • @jessyvadakel7877
    @jessyvadakel7877 2 роки тому +5

    മോളുടെ ഈ സാക്ഷ്യം അനേകം മക്കൾക്ക്,, ഇന്ന് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന വിശ്വാസം, തിരിച്ചു കൊണ്ട് വരുവാൻ ഒരു അനുഗ്രഹമായി രിക്കും... ഈശോ മോളെയും, കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
    ഈശോ ക്കു , ആരാധയും സ്തുതി യും, മഹത്വവും, എന്നുമെന്നക്കും.. ആമേൻ. 🙏🔥🔥🙏

  • @sajanvarghese4412
    @sajanvarghese4412 2 роки тому +16

    എനിക്ക് കുട്ടിയുടെ, ഹന്നയുടെ കഥ കേട്ടപ്പോൾ അങ്ങേയറ്റം ദുഃഖം ഉണ്ടായി, ഹന്നയുടെ വിജയം കേട്ടപ്പോൾ... എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതിലും മേലെയാണ്.. my Jesus thanks, thanks, thanks🙏

  • @minilukaofficial2429
    @minilukaofficial2429 2 роки тому +16

    ഈശോയെ ഇതു വരെ കാത്തുപരിപാലിച്ചതിനെ ഓർത്തു നന്ദി പറയുന്നു God bless you Hannamol
    All the best 🙏🙏🙏

  • @euginouseph545
    @euginouseph545 2 роки тому +19

    നന്ദി ദൈവമേ, 💓💓💓💓💓
    'അജ്ഞഅതമായ മാർഗത്തിൽ കുരുടരെ ഞാൻ നയിക്കും, അപരിചിതമായ പാതയിൽ അവരെ ഞാൻ നടത്തും, അവരുടെ മുൻപിലെ അന്ധകാരത്തെ ഞാൻ പ്രകാശമാക്കുകയും ദുർഘട ദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ അവർക്ക് ചെയ്തുകൊടുക്കും അവരെ ഉപേക്ഷിക്കുകയില്ല.'
    എശയ്യ , 42-16

  • @babulouisbabulouis
    @babulouisbabulouis 2 роки тому +10

    'ഈശോ അവിടത്തെ പരി: ആത്മാവിനാൽ ഞങ്ങളെ വഴി നടത്തണമെ! ആമ്മേൻ

  • @jessyjames3069
    @jessyjames3069 2 роки тому +19

    ദൈവം ഏറെ വിലമതിക്കുന്ന മാതാപിതാക്കളും മകളും. പ്രകാശം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്ത് മോൾ എന്നും പ്രകാശമാണ്. God Bless You And Love You Mol

  • @user-fk9zh7pl6k
    @user-fk9zh7pl6k 2 роки тому +26

    ദൈവം അനുഗ്രഹിച്ച കുഞ്ഞുമോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈശോയുടെ മോൾ

  • @ammathews
    @ammathews 2 роки тому +63

    Hanna Mol.. എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ദൈവത്തിൻ്റെ കൃപ എത്ര വലിയതാണ്. നാൾ തോറും ആ കൃപയിൽ ദൈവം മോളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. All are feeling proud of you. Bless you in abundance 🌹🧡🇮🇳

  • @a2j2house48
    @a2j2house48 2 роки тому +20

    മോളെ കണ്ടപ്പോ സംസാരിച്ചത് കേട്ടപ്പോ , മോളും യേശു അപ്പച്ചനും തമ്മിലുള്ള ആ സ്നേഹത്തിന്റെ ആഴം മനസ്സിലായി. സഹനങ്ങളെ കൃപ ക ളാക്കി എങ്ങനെ സന്തോഷത്തോടെ മുന്നോട്ടു പോകും എന്ന് കണ്ടു. But Practically its not easy for an ordinary person. Yes dear ,you are really extra ordinary for God
    Almighty.ഞങ്ങൾക്കൊന്നും മോള് സ്നേഹിക്കുന്ന പോലെ ദൈവത്തെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നില്ലല്ലോ എന്ന ഒരു സങ്കടം.

    • @jamodaj2267
      @jamodaj2267 2 роки тому

      Once you fell in any type of health issues then you can get.... Easley

  • @leelammatitty9278
    @leelammatitty9278 2 роки тому +27

    ഈ മോളെക്കുറിച്ചു പറയാൻ എനിക്ക് വാക്കുകളില്ല. ദൈവകരങ്ങളിൽ പരിപാലിക്കപ്പെടുന്ന കുഞ്ഞ് .കുഞ്ഞേ നീ ഭാഗ്യവതിയാണ്. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

    • @lindafernandez9546
      @lindafernandez9546 Рік тому +1

      I Love ,you mole I am praying f thousands and thousands times thanks God

    • @marywi152
      @marywi152 Рік тому +1

      God bless you.

    • @prasanna7956
      @prasanna7956 Рік тому +1

      @@lindafernandez9546 jjjj ji

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 роки тому +4

    ഹന്നാ മോളെയും കുടുംബത്തെയും ഓത്ത് ദൈവത്തിന് ഒരായിരം നന്ദി. പോകുന്ന വഴികളിലെക്കെയും കത്താവിന്റെ കരം ഉണ്ടായിരിക്കും പ്രാത്ഥനയോടെ GoD Bless You

  • @kunjumolkoshy209
    @kunjumolkoshy209 2 роки тому +26

    ദൈവം കൂടെയുണ്ട് മോൾ ഒറ്റക്കല്ല എല്ലാ നന്മകളും നേരുന്നു 🌹🌹🌹

  • @toparadise78
    @toparadise78 2 роки тому +17

    ക്രിസ്തുവിൽ നീ വിശ്വസിച്ചതുപോലെ നിനക്കു തുടർന്നും ഭവിക്കട്ടെ!ആശംസകളോടൊപ്പം നന്മകളും നേരുന്നു. നന്ദി.

  • @babukottaram4839
    @babukottaram4839 2 роки тому +115

    ദൈവത്തിനു മഹത്വം 🙏🙏🙏
    ഹാന്നാമോളെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤️

  • @sibythomas6503
    @sibythomas6503 2 роки тому +41

    ഈ മനോഹര സാക്ഷ്യത്തെ ചിത്രീകരിച്ച ശാലോം അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ..Hannah….you’re blessed

    • @deepato2392
      @deepato2392 Рік тому

      May God give her strength to survive every situation

  • @princyma353
    @princyma353 2 роки тому +12

    ദൈവത്തിൻറെ അത്രമേൽ കൃപ നിറഞ്ഞ ഒരു മകൾ . മകളുടെ ദൈവവിശ്വാസവും,മറ്റുള്ളവർക്ക് കൂടി ഒരു നല്ല മാതൃകയാണ്. മകളെ യും കുടുംബത്തെയും സർവ്വശക്തനായ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 роки тому +12

    🙏🏻🙏🏻🙏🏻🙏🏻റിയലി മോളെ കണ്ണ് നിറഞ്ഞു പോയി... 🙏🏻🙏🏻🙏🏻🙏🏻🙏🏻thank god... 💕💕💕💕🙏🏻🙏🏻🙏🏻

  • @shefishafeek7314
    @shefishafeek7314 2 роки тому +28

    ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ ഡിപ്രെഷൻ അടിച്ചിരുന്ന ഞൻ. എല്ലാ കഴിവും ദൈവം എനിക്ക് തന്നിട്ടും ഞൻ എന്തിനു മനസ് ആശ്വാസത്വമാക്കണം 🙏എല്ലാവരിലും സർവേഷരന്റെ അനുഗ്രഹമ് ഉണ്ടാകട്ടെ ♥️♥️🙏🙏

  • @bettymathew2722
    @bettymathew2722 2 роки тому +4

    കൂട്ടുകാരുടെ സ്നേഹം അതൊരു ബലം തന്നെ ആണ്. മോൾ ഉയരങ്ങളിൽ എത്തട്ടെ. 😘😘😘

  • @josemartin3020
    @josemartin3020 2 роки тому +33

    At this age, she reached such a height.versetile, yes special. She is all set to make history. Unbelievable.

  • @chummaorurasam1320
    @chummaorurasam1320 2 роки тому +48

    ഹൃദയസ്പർശിയായ അവതരണം. എല്ലാ സൗഭാഗ്യങ്ങളും ഒന്നിച്ചു നൽകിയാൽ ഈ ലോകത്തിന്റെ മായയിൽ മോൾ പെട്ടുപോകുമെന്നത് കൊണ്ടായിരിക്കാം മോളെ ദൈവം ഇത്രയും സ്പെഷ്യൽ ആക്കിയത്. കുറവുകൾ ഉണ്ടായാലേ ദൈവത്തെ അടുത്തറിയാൻ കഴിയൂ. മോള് ഭാഗ്യവതിയാണ്. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @jayakumarg6417
    @jayakumarg6417 2 роки тому +50

    ഈ കുട്ടിയെ എല്ലാമനുഷ്യർക്കും എല്ലാ മതക്കാർക്കും വേണ്ടി മാതൃകയാക്കൂ. 🙏

    • @josephmandakathil6038
      @josephmandakathil6038 Рік тому +1

      God bless you

    • @thankushiva2273
      @thankushiva2273 Рік тому

      @@josephmandakathil6038 AAqQQaaaAAQaQQqqqQaqQqQqQqQqqQQqQqQqQQQqqqaqqQQaqqQQqqaqQqQqqQqQqQQqqQqaqqqQq

  • @marypaulose6301
    @marypaulose6301 2 роки тому +39

    ഒന്നും പേടിക്കണ്ടാ. ഇത്രയും അൽഭുതകരമായി കാത്ത ദൈവം മോളെ ഉള്ളം കയ്യിൽ കൊണ്ടു നടക്കും. ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️🙏🙏🙏🙏🙏

  • @Lethasaji
    @Lethasaji 2 роки тому +1

    എന്റെ മകൾ പഠിക്കുന്നിടത്തേക്ക് ഞാൻ വന്നു ഇത് കാഴ്ചയില്ലാഞ്ഞിട്ടും ഉയരങ്ങൾ കീഴാക്കി ഒറ്റയ്ക്കു മറ്റൊരിടത്തേക്ക് എങ്ങനെ പോകും എന്ന് ചിന്തിക്കുന്നിടത്തു നിന്നും ഞാൻ ചിന്തിച്ചു തുടങ്ങണം
    May Good Fortune Always Smile Upon You molu

  • @10kgamingzone72
    @10kgamingzone72 2 роки тому +8

    കണ്ണില്ലാത്തവർക്കെ അതിന്റെ വില അറിയൂ. ഞങ്ങൾക്കില്ലാത്ത കൂറേ കളിവുകൾ മോൾക്ക് ദൈവം തന്നിട്ടുണ്ട് 🙏👍👍👍👍

  • @vargheseantony9136
    @vargheseantony9136 2 роки тому +24

    First of all your parents deserve a big salute. You are great with big gratitude to God. I now realise how small I am in front of you. Your confidence... No words. Let us learn from you

    • @marysraju498
      @marysraju498 2 роки тому +1

      Hanna God blessyou

    • @marysraju498
      @marysraju498 2 роки тому

      Super and melodious sound.God bless you abundantly

  • @JB35828
    @JB35828 2 роки тому +11

    Love you 😘..... "Thank you Jesus for you Love"....... എന്റെ Favourite song....... മനോഹരം..... പറയാൻ വാക്കുകളില്ല...:

  • @HonestReporter
    @HonestReporter 2 роки тому +38

    Hannah is very very very special. Hannah is a special gift of God to inspire and motivate many. I sincerely thank God for Hannah! Congratulations to her virtuous parents and best wishes to Enoch and Daniel!

  • @Anithaanitha-ti2dy
    @Anithaanitha-ti2dy 2 роки тому +121

    ദെയ് വത്തിന്റെ കൃപയും കരുതലും എപ്പോഴും ഈ മോളുടെ കൂടെ ഉണ്ടായിരിക്കേണമേ. Amen

    • @annammaaugustine841
      @annammaaugustine841 2 роки тому +3

      Amen. You are special dear. Jesus who made you special accompany you. May God bless you and your lovely family

    • @gracybaby4283
      @gracybaby4283 2 роки тому +2

      I don't know mole how to explain in words you are a special child of God I appreciate your parents if you were born in any where you may not be reach here thankyou Jesus🙏

    • @felixfelix5334
      @felixfelix5334 2 роки тому

      God bless you mole

    • @darliekoshyscrosstalks308
      @darliekoshyscrosstalks308 2 роки тому

      God bless Hannah.

    • @eapenvarghese5172
      @eapenvarghese5172 2 роки тому

      @@annammaaugustine841 1

  • @user-fk9pb5so2h
    @user-fk9pb5so2h 2 роки тому +12

    ദൈവത്തിന്റെ മാലാഖ ഹന്ന മോൾ❤️❤️❤️

  • @sen2002WestIndies
    @sen2002WestIndies 2 роки тому +9

    Met them at the University of Notre Dame last week. May God Bless You abundently. You are very special🙏🏽🙏🏽

  • @yahshuaministry9935
    @yahshuaministry9935 2 роки тому +52

    മോളെ നീ ഇങ്ങനെ ജനിച്ചത് കർത്താവിൻ്റെ ശക്തി നിന്നിൽ പ്രകടമാകാൻ വേണ്ടിയാണ്. Hallelujah🙏

  • @nisabeevi1884
    @nisabeevi1884 2 роки тому +24

    Unexpectedly saw this video.Excellent and heart touching.Innocent clean hearted parents passed the tough test of The Almighty with A+. Hannamol calls The Almighty 'Yesu Appachan' without seeing any model or photo. She feels It because she is too near and dependent to Him💓😍👑.

  • @malayali7418
    @malayali7418 2 роки тому

    പടച്ചോൻ എല്ലാ അനുഗ്ര ഹം മോൾക് കുടുംബത്തിന് തന്നു അനുഗ്രഹിക്കട്ട.
    മോളെ ഓരോ കാര്യ ങ്ങൾ കേൾക്കുമ്പോൾ കരഞ്ഞു പോയി
    മോളെ നീ ഉയരത്തിൽ എത്തട്ടെ .. പ്രാർത്ഥിക്കുന്നു
    ജോലി കിട്ടട്ടെ
    പാവങ്ങൾക് സ ഹായങ്ങൾ കൊടുക്ക നും അവരുടെ വിഷമംങ്ങൾ കണ്ടറിഞ്ഞു സഹായിക്കൻ കഴിയട്ടെ

  • @marymp9094
    @marymp9094 2 роки тому +22

    ദൈവം നിങ്ങളെ പ്രാർത്ഥനകളാൽ അനുഗ്രഹിക്കട്ടെ 🙏🙇🏻‍♀️

  • @mathewmj6478
    @mathewmj6478 2 роки тому +1

    ഇതാണ് കർത്താവ് പറഞ്ഞത് നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്ന് ഈ കുട്ടി ജനിച്ചപ്പോൾ നിങ്ങൾ ദുഃഖിച്ചു ഇപ്പോൾ നിങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല യേശുവേ ........

  • @avsajimon
    @avsajimon 2 роки тому +151

    ഞാൻ ഈ വീഡിയോ മുഴുവൻ കണ്ണുനീരോടെ ആണ് കണ്ടത്. സിമ്പതികൊണ്ടല്ല, ദൈവം എത്രമാത്രം അവിടുത്തെ സൃഷ്ടിയായ മക്കളെ കരുതുന്നു, സ്നേഹിക്കുന്നു എന്ന് സമൂഹത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നതുകൊണ്ടാ. ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ജലദോഷം ആയി. കണ്ണുണ്ടായിട്ടും ദൈവത്തെയും അവിടുത്തെ പ്രവർത്തികളെയും കാണാൻ പറ്റാത്ത ഇന്നത്തെ ഈ സമൂഹത്തിനു ദൈവം കൊടുക്കുന്ന ഒരു challenge തന്നെ അല്ലെ ഈ മോള്. ദൈവത്തിനു മഹത്വം 🙏🙏🙏
    മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പറയില്ല കാരണം ആ മോൾക്ക്‌ അനുഗ്രഹം അല്ല ഉള്ളത്, ദൈവം തന്നെ ആണ് ആ മോളുടെ ഉള്ളിൽ ഉള്ളത്. ദൈവത്തിന്റെ കണ്ണുകളും അവയവംങ്ങളും ആണ് ആ മോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്

  • @binuthanima4970
    @binuthanima4970 2 роки тому +2

    ദൈവത്തിന് പ്രിയപ്പെട്ട കുഞ്ഞുങ്ങളെ എങ്ങനെയുള്ള മാതാപിതാക്കളെ ഏല്പിക്കണം എന്ന് ദൈവത്തിന് അറിയാം ദൈവം അനുഗ്രഹിക്കട്ടെ 😊

  • @SM-dz7kf
    @SM-dz7kf 2 роки тому +10

    'When you feels like drowning,don't worry.. remember your lifeguard walks on water".
    You are a child of God.I can see your deep relationship wity Christ.Only the word of God can leads you to light even if you can see or not. May God bless you more..
    Psalm 27:1 The LORD is my light and my salvation; whom shall I fear? the LORD is the strength of my life; of whom shall I be afraid?

  • @ushadevivp8242
    @ushadevivp8242 2 роки тому +5

    മോളെ നമിച്ചു 🥰🥰അത് പോലെ കുഞ്ഞനിയന്മാർ... അമ്മ.. അച്ഛൻ..... നമിക്കുന്നു.... ബ്ലെസ്സിങ്സ് fmly 🙏🙏

  • @salijhon8170
    @salijhon8170 2 роки тому +7

    വെള്ളിച്ചം കണാത്ത അന്ന മേൾ ലോകത്തിൻെറ വെളിച്ചമായി മറട്ടെ അമിൻ 🙏🙏🙏🙏🎉🎉🎉🎉

  • @thomasabraham6454
    @thomasabraham6454 2 роки тому +12

    Yes, Hannah Mol is a special Gift of God. Two years back I saw Hannah's song "Thank you Jesus for your love". It touched me a lot. May God bless Hannah and her family.

  • @binduabraham4670
    @binduabraham4670 2 роки тому +33

    So touched by your testimony. Glory toGod for all the Blessings done from above. He will continue to lead you

  • @majudavis
    @majudavis 2 роки тому +5

    Amazing….GOD is great and his ways are very special…proving again he is power source behind anyone who is humble. Thank you GOD to see your presence again and giving the gift of faith🙏

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +7

    A gifted girl by God.. മോളെ ദൈവം എപ്പോഴും കാത്തുസംരക്ഷിച്ചു അനുഗ്രഹിക്കട്ടെ... ആമേൻ.. ഹല്ലേലൂയാ..

  • @jyothitt123
    @jyothitt123 Рік тому +1

    കരഞ്ഞു പോയി,അവതരണം അതി മനോഹരം. ഹന്ന മോളെ ഇനിയും നന്മകൾ ഉണ്ടാകട്ടെ

  • @shanufernandas5625
    @shanufernandas5625 2 роки тому +4

    I am very proud of Hannah…a real motivator and provoke us all to do well in our ministry😍 Thank you Hannah 🎊

  • @snehadaniel4375
    @snehadaniel4375 2 роки тому +4

    Love u Hannah. THANK YOU JESUS for giving us special HANAH to make us all feel special.

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 2 роки тому +10

    🌹Hannah, it was a pleasure being with you through your life for a while... It will prolong as long as you are with the sacred heart of Jesus. Mother Mary will carry you in her hands to be with Jesus appa... Thank You so much 🌹🌹🌹🌹🌹

  • @jyothijacob1928
    @jyothijacob1928 2 роки тому +1

    Eesoye E Molkku Chuttum Ennum Angayude Kaval Doodanmare Niruthy Samrekshikkename GOD BLESS YOU ALWAYS Mole.

  • @sameerkhan-ss5hw
    @sameerkhan-ss5hw 2 роки тому +13

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹

  • @hemavishwanathan9029
    @hemavishwanathan9029 2 роки тому +1

    വളരെ അത്ഭുതത്തോടെയുംഅതിശയത്തോടെയുമാണീ വീഡിയോ കണ്ടത് ! ദൈവം ഏറ്റവും സ്നേഹംനിറഞ്ഞ മാതാപിതാക്കളുടെ മകളായി ജനിക്കാനിടയാക്കിയതു തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം ! ഇത്രയും കഴിവുകളും ദൈവം തന്നു, ഇനി തുടർന്നും അത് വർദ്ധിച്ചുവരട്ടെ ! നല്ലത് മാത്രം ഭവിക്കട്ടെ ! പിന്നെ, സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല കണ്ണീരോടെയാണ് മോളുടെ വീഡിയോ കണ്ടു തീർത്തത് !

  • @meenasanthamma3309
    @meenasanthamma3309 2 роки тому +4

    🙏🙏🙏. കർത്താവിന്റെ കരങ്ങൾ എപ്പോഴും ഹന്നാക്കൊപ്പം ഉണ്ടാവും.

  • @sherlyroymathew4165
    @sherlyroymathew4165 2 роки тому +2

    Praise God , physical outer eye sight നേക്കാളും എത്ര strong and great ആണ് spiritual inner eye sight, Hannah, you are specially made by God for some special purposes, all the best for your future,🙏

  • @bijumndanputhanangady8822
    @bijumndanputhanangady8822 2 роки тому +3

    ഇനിയുള്ളയാത്രയിലുംദൈവംകൂടെയുണ്ടാകും.. പ്രാർത്തികൊണ്ടുതന്നെ സധൈര്യം. മുന്നോട്ടുപോകുമകളെ നമ്മുടെ ദൈവം നമ്മോടുകൂടെ എന്നും എപ്പോഴും ഉണ്ടാകും praisdhalord

  • @shibu7561
    @shibu7561 2 роки тому +27

    You are definitely a blessed gift for your parents. Purpose of Jesus is very different and will be revealed only according to his time. May God bless you in abundance.

  • @sheelajoseph5260
    @sheelajoseph5260 2 роки тому +14

    May Our Lady protect and bless Hannah as she seeks new pastures in the Usa, may she never forget Her Lord and Savior all the days of her life Amen

  • @Lifelinetruth
    @Lifelinetruth Рік тому +1

    കണ്ണുണ്ടായിട്ടും ദൈവത്തെ കണ്ടെത്താൻ ശ്രമിക്കാത്ത - കാണേണ്ടതു കാണാത്ത ഞാൻ ഉൾപ്പടെയുള്ളവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ ....

  • @manjudilbet2162
    @manjudilbet2162 2 роки тому +18

    I don't know, how many times my eyes filled with tears while watching you....hannah....
    May jesus bless u to become a great evangeliser...

  • @Kuttysinaustralia
    @Kuttysinaustralia 2 роки тому +8

    I’ve no words to express my feelings after watching this amazing testimony of dear Hannah! Yes! Faithful is God who called you! He will continue to use you for His plans and purposes! Much encouraged and blessed by your sharing dear Hannah! Looking forward to see your wonderful journey

  • @thomaschakramakal5507
    @thomaschakramakal5507 2 роки тому +21

    Dear Hannah,
    I remember seeing you as a student in RCJPS. I am so happy to know that are going to learn psychology.
    All the best
    God Bless You
    Remember His Grace will be with you throughout all times.
    Thomas Sir - Ex RCJPS

  • @parzival5968
    @parzival5968 2 роки тому +1

    . മോൾക്ക് അഭിനന്ദനങ്ങൾ♥️♥️♥️♥️🙏🙏🌷🌷🌷🌷 God bless you

  • @prakashadharaprayers
    @prakashadharaprayers 2 роки тому +7

    Mole.. You are a living saint... Don't fear.. Wherever you go. You are not alone.. God is with you always.. Realy you are God's child.. Love you more.
    With prayers.. .

  • @jaynex903
    @jaynex903 2 роки тому +1

    She is beautiful👌and bright and loving. God bless her and protect her always.

  • @valsammajohn3638
    @valsammajohn3638 2 роки тому +77

    ദൈവത്തിന്റെ സ്പെഷ്യൽ കുഞ്ഞ്.... ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @jamodaj2267
      @jamodaj2267 2 роки тому +2

      Then request to God same like this type of kid

    • @elsysunny8495
      @elsysunny8495 2 роки тому +1

      🙏🙏🙏🙏🌹🌹🌹🔥🔥🔥👌👌👌👌❤❤❤❤❤

  • @stanlyc1040
    @stanlyc1040 2 роки тому

    ഹന്ന മോളെ മോള് യേശു അപ്പന്റെ ധാനം തന്നെയാണ് ഇത്ര ഏറെ സ്നേഹിക്കുന്ന ഒരു അപ്പനും അമ്മയും സഹോദരൻമാരും തന്ന ദൈവത്തോട് നന്ദി മോള് പോയി പഠിച്ചു മിടുക്കിആയി വരുക ദൈവം നിന്നോട് കൂടെ ഉണ്ട്
    എല്ലാ വിധ നന്മകളും നേരുന്നു

  • @thresyageorge4111
    @thresyageorge4111 2 роки тому +8

    ഈശോ മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @dr.shalisomaraj6935
    @dr.shalisomaraj6935 2 роки тому +2

    ഞങ്ങളുടെ മേഘ്ന മോളുടെ കൂട്ടുകാരി ആയതിൽ സന്തോഷിക്കുന്നു .God bless you ❤️

  • @bineeshnj4563
    @bineeshnj4563 2 роки тому +12

    I was in little depression when I was watching this video because of my little problems. After watching this video, I realized that my little problems are nothing and I have many things to achieve... Thank you Hannah

  • @ambikay8721
    @ambikay8721 2 роки тому +1

    പൊന്നുമോളെ എന്താ പറയുക ഈ അമ്മയുടെയും അനുഗ്രഹവും നൽകുന്നു 😘😘😘🙌🙌🙌🙌🙌🙌🥰🥰🥰🥰🥰

  • @rachelmathew6197
    @rachelmathew6197 2 роки тому +8

    Hannah is a beautiful child of God. So gifted! God bless her

  • @estherrani8605
    @estherrani8605 2 роки тому +10

    Hannah is really very special,nd inspiration to others,we pray to God for her success in her life

  • @tobyfernandez1843
    @tobyfernandez1843 2 роки тому +4

    ദൈവമേ ഒരായിരം നന്ദി🙏❤

  • @elsyabraham6526
    @elsyabraham6526 2 роки тому +7

    A very biessed child of God. She will be an inspiration to so many. Praise the Lord. Hallelujah. May God bless her abundantly. 🙏🙏

  • @shinitomas8702
    @shinitomas8702 2 роки тому +7

    🙏മോളെ, ഒരുപാടു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏safe journey & blessed life 🙏🙏🙏🙏

  • @joeanthony7053
    @joeanthony7053 2 роки тому +16

    Hannah you are a mighty wonder. Your selfconfidence, your elegance, simplicity and innocence inspire me. In spite of all limitations you shine right. Your faith in God is unflinching. Your parents and siblings are blessed because of you. May you achieve greater heights and glorify this woonderful God of ours.God bless you, dear.

  • @ansammatomy3363
    @ansammatomy3363 2 роки тому +6

    Soooooo amazing. No words to say, such a beautiful child and blessed family

  • @princevk1295
    @princevk1295 2 роки тому +15

    Amen 🙏...
    For with GOD nothing shall be imposible. Luk 1:37

  • @jeep92557
    @jeep92557 2 роки тому +5

    You are indeed very special in the way in which you are now an inspiration to millions of people. God bless you abundantly dearest Hannah!

  • @nandakumarramachandran8683
    @nandakumarramachandran8683 Рік тому +1

    This is a great testimony for the humanity to glorify His name. God bless you child. You separately creation of the Almighty. with🙏

  • @joannlizbet6705
    @joannlizbet6705 2 роки тому +9

    Praise God! So happy to see the Lord's gracious Hands leading you in the most beautiful ways possible. Lots of Love and prayers with you Hannah. Sing for the Lord more and continue to Glorify His name in every way you're capable of. You're truly a miracle❤

  • @sumaabraham1843
    @sumaabraham1843 2 роки тому +4

    മോളെ എനിക്ക് ഒരുപാടു് നാള് മുതലേ ഇഷ്ടമാ.Thank you Jesus for your love. പാട്ട് അനേകം തവണ ഞാൻ കേട്ടു. മോള് മലയാളി ആണെന്ന് ഇന്നാണ് മനസ്സിലായത്.love you molu.. 💐

  • @abrahamchem2095
    @abrahamchem2095 2 роки тому +8

    Hannah You are a wonder child of Jesus Christ. Your Parents and both of your brothers are a blessing.
    Yes continue to do your best and God will do the rest. 🙌 👍 💖👍👍👋👋🔥🔥🙏🙏🙏

  • @soniacj7499
    @soniacj7499 2 роки тому +16

    What to say about you Hannah , other than you are the most special gem of your parents. May Jesus give you all the success in your life. 🙏🙏🙏

  • @jessalvarghese6486
    @jessalvarghese6486 2 роки тому +5

    Yes she is making history.and also she is very powerful. Thank God for giving all this 💖

  • @jeeres
    @jeeres 2 роки тому +1

    You are right Hannah. God will show the unseen events to the choosen people. So you are the choosen one. His grace be upon you for ever. Amen.

  • @yahshuaministry9935
    @yahshuaministry9935 2 роки тому +8

    കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌.
    ജ്‌ഞാനം 16 : 12

    • @lathamohan4794
      @lathamohan4794 2 роки тому

      ഹന്നാ മോളെ കർത്താവേ കാക്കും

  • @sabu.807
    @sabu.807 2 роки тому

    എത്രയും വേഗത്തിൽ ഈ കുഞ്ഞിന് കാഴ്ചശക്തി ലഭിക്കട്ടെ..
    ഈ മാലാഖ കുഞ്ഞിനെ
    ആത്മാർത്ഥമായി സ്നേഹിക്കുന്ന എത്രയെത്ര കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ,സഹ വിശ്വാസികൾ, , ദേശവാസികൾ പ്രായാധിക്യത്തിലും, അല്ലാതെയും ഈ ലോകത്ത് മാറ്റപ്പെട്ടു പോയപ്പോൾ അവർക്ക് ദൈവം ദാനമായി കൊടുത്ത ഈ ലോകത്തിന്റെ വെളിച്ചം, ലോകത്തിൽ ഉള്ളത് കാണാൻ കഴിയുന്നതായ കണ്ണുകൾ ജീവനോടിരിക്കുന്നവർ ആ ദൈവീക ദാനമായ കണ്ണുകളെ ഇവർ പാതാളത്തിലെ പുഴുക്കൾക്ക്,പിശാചുക്കൾക്ക് ദാനമായി കൊടുത്തല്ലോ അല്ലെ!!!
    പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന കടകളിലെ കച്ചവടക്കാരുടെ നിർമ്മല മനസ് പോലെ ആണല്ലോ.!
    അവർ പന്നികൾക്കുള്ള ആഹാരം കൊടുത്താലും മനുഷ്യർക്ക് കൊടുക്കാറില്ലല്ലോ. 🙏🙏🙏🙏

  • @mollyjohnson6780
    @mollyjohnson6780 2 роки тому +10

    Praise the Lord,,Realy I appresiate her parents for the effort and support.may the Almighty God bless Hanna and her family.🌹🌹🙏🏻🙏🏻

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +2

    ദൈവമേ അവിടുത്തെ ലീലാ വിലാസങ്ങൾ, ആര് കണ്ടു 🌹🌹🌹🙏🙏🙏🌹🌹🌹🙏🌹

  • @hopeministries5716
    @hopeministries5716 2 роки тому +5

    Glory to God in the highest. Psalm 127:3 says , Behold children are a heritage from the LORD, the fruit of the women is a reward . May God the almighty cover this daughter under His mighty wings and His guardian angles be with her according to Psalm 91:11.

  • @mathewmathew9720
    @mathewmathew9720 2 роки тому +8

    God Bless you Hannah. Jesus has strengthened you beyond all imagination. Nothing is impossible for those who love Jesus.

    • @lathakk6823
      @lathakk6823 2 роки тому

      God bless you henna ❤❤❤❤👍

    • @aleyammavarghese6567
      @aleyammavarghese6567 2 роки тому

      God bless you Hannah mol. Jesus strengthened you beyond all imagination. Nothing is impossible for those who love Jesus ❤

  • @saralakumari5426
    @saralakumari5426 2 роки тому +11

    Hannah's family don't worry.We are really Pray for Hannah's family & Mis,friends. Hannah's Prarthanayil orkkananam

    • @sumanair9778
      @sumanair9778 2 роки тому

      Hi Mole ,, molk Kasha Ond Pakshe Jagadeeswaran Molk ulkkashayanu Thannirikkunnathe Njangalude Kashyekkal Yethryo madanganu Molkk KittiyatheAthukondanallo Lokhom Angeekarichathe Mole,,mole USA ...il Poi Padichu Avide Thanne Molk Joliyum Kittum mol Eni USA Santhathiyane God Bless You

  • @shajithomas8006
    @shajithomas8006 2 роки тому

    കൂടുതലായി ദൈവത്തിനു വേണ്ടി പ്രയോജനപ്പെടാൻ കർത്താവു സഹായിക്കട്ടെ.