ആവശ്യം പറഞ്ഞാൽ മാത്രം മതി...പ്രാർത്ഥിക്കാൻ മേരിച്ചേച്ചി റെഡി | Anugrahamala EPI: 02 | Shalom TV

Поділитися
Вставка
  • Опубліковано 8 лют 2023
  • #shalomtv #shalom #anugrahamala
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Perpetual Adoration: ua-cam.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • Розваги

КОМЕНТАРІ • 4 тис.

  • @thresiaa.l.9186
    @thresiaa.l.9186 Рік тому +109

    ഭക്തിപൂർവ്വം ജപമാല അർപ്പിക്കുവാൻ കൃപ തരണമേ🙏🙏🙏

  • @marymettilda4783
    @marymettilda4783 Рік тому +79

    ജപമാല ചൊല്ലാനുള്ള മടിയും, ആലസ്യവും മാറ്റി തരാൻ പ്രാർത്ഥിക്കണേ..... ദൈവീക മാർഗത്തിൽ ചരിപ്പിക്കണേ 🌹🙏🏻🌹

    • @meryjoseph9231
      @meryjoseph9231 Рік тому +1

      ജപമാല ചൊല്ലാനുള്ള മനസുണ്ടകൻ വേന്റി പ്രാർത്ഥിക്കണമേ

    • @carmelwadinandgaon3838
      @carmelwadinandgaon3838 2 місяці тому

      Please mention Mary's contact number.

  • @tomijoseph8064
    @tomijoseph8064 Рік тому +9

    വിവാഹ പ്രായം ആയ എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️

  • @swapnasanthosh7803
    @swapnasanthosh7803 Рік тому +13

    എന്റെ ജീവിത പങ്കാളിയുടെ മദ്യപാനത്തിൽ നിന്ന് മോചനം കിട്ടുന്നതിനും . വിദേശത്ത് പോകാനുള്ള തടസ്സം മാറി കിട്ടാനും വേണ്ടി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണമെ 🤲🤲🤲

    • @cubology1588
      @cubology1588 4 місяці тому

      Ethultheneyanu ette aavasyam prarthana sahayam chothikunnu

  • @mercyrs4060
    @mercyrs4060 Рік тому +31

    മക്കൾ നല്ലവരായ വളരുന്നതിനും അവർക്ക് നല്ല ആരോഗ്യം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം

    • @jainammaaugustin7092
      @jainammaaugustin7092 11 місяців тому

      Ee avas tg hayl entha cheyyandennu parangu tharane vyswasam vardyppykkane

  • @reenak6031
    @reenak6031 Рік тому +106

    യേശുവേ നന്ദി!
    ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തിന്മകൾ അന്ധകാര ശക്തികൾ ഭിന്നതകൾ മാറാനും കുടുംബ സമാധാനം ലഭിക്കാനും മക്കളുടെ ഭാവിജീവിതം അനുഗ്രഹിക്കപ്പെടാനും പ്രാർത്ഥന അപേക്ഷിക്കുന്നു.

    • @joyalksebastian3599
      @joyalksebastian3599 Рік тому +4

      Mery chachy enikke vendi pprarthikaname ente swasammuttal kurayan prarthikaneme

    • @marypissac4612
      @marypissac4612 Рік тому +2

      Entemakantevi'vahamnadakanprathikaname36yearsnamapeterlaul

    • @marypissac4612
      @marypissac4612 Рік тому +1

      Peterpaul36yearsoldvivahamnadakanprathikaname

    • @rajeevtk444
      @rajeevtk444 Рік тому +1

      Banklon adanjutheeruvan,, sambatheekam anugrahikanam🙏

    • @sucy8471
      @sucy8471 Рік тому +1

      Dear sister
      എന്നെ പൂർണമായി സുഖപ്പെടുത്താൻ ഈശോയോട് പ്രാർത്ഥിക്കണേ.. Biopsy പറഞ്ഞിട്ടുണ്ട്... മാതാവേ എന്നെ സുഖപ്പെടുത്തണേ

  • @DhanyaJs
    @DhanyaJs 8 днів тому

    മേരി ചേച്ചി എല്ലാ പാപികൾക്കു വേണ്ടിയും കഷ്ടം അനുഭവിക്കുന്നവർക്ക് വേണ്ടിയും അനാഥാലയത്തിലും വൃദ്ധ സദനങ്ങളിലും തെരുവോരങ്ങളിലും ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ അവർക്ക് നൻമകൾ കിട്ടട്ടെ

  • @nikhilashaiju3069
    @nikhilashaiju3069 Рік тому +25

    ഞങ്ങൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ ഈ മാസം നൽകണേ അമ്മേ 🙏🙏 അതിനു വേണ്ടി പ്രാർത്ഥിക്കണേ

  • @ushaweoneshajin1917
    @ushaweoneshajin1917 Рік тому +13

    മകളുടെ കുട്ടി അബി അവനെ അപസ്മാരത്തിന്റെ അസുഖമാണ് ബുദ്ധി കുറവുമാണ് എന്റെ കൊച്ചു മകനുവേണ്ടി ലോകമെമ്പാടുമുള്ള എല്ലാ മക്കളും പ്രാർത്ഥിക്കണേ അസുഖം മാറുവാൻ അമ്മേ മാതാവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @cereliaannamdcosta8800
    @cereliaannamdcosta8800 Рік тому +15

    27 ലക്ഷത്തിന്റെ കടബാധ്യത തീർത്ത് കുടുംബത്തിൽ സമാധാനം ഉണ്ടാകാനും എൻ്റെ മുട്ട് വേദനമാറ്റി നടന്ന് പള്ളിയിൽ പോകാൻ സാധീക്കണെ എന്ന് പ്രാർത്ഥിക്കണെ🙏🙏

  • @asinjose4361
    @asinjose4361 Рік тому +1

    അമ്മേ മാതാവേ.. ജപമാല കൂടുതൽ ഭക്തിയോടെ ചൊല്ലുവാൻ ഉള്ള കൃപ തരണമേ... എന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം അമ്മയുടെ പക്കൽ സമർപ്പിക്കുന്നു...... 🙏🙏🙏

  • @lucysiby1126
    @lucysiby1126 Рік тому +6

    ഞങ്ങളുടെ കുടുംബത്തെ എല്ലാ ബന്ധനങ്ങളിൽനിന്ന് വിടുതൽ ലഭിച്ച് രക്ഷ പ്രാപിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ

    • @annukappil9563
      @annukappil9563 Рік тому

      ഞങ്ങളുടെ കുടുംബത്തിലെ തിന്മകളുടെ ശക്തി മാറ്റി തരണം.പ്രാർത്ഥിക്കണേ

  • @gopick6375
    @gopick6375 Рік тому +18

    അമ്മേ പരിശുദ്ധ അമ്മേ കടഭാരം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏

    • @RadhikaKA-nv2te
      @RadhikaKA-nv2te 4 місяці тому

      അമ്മ അനുഗ്രഹിക്കട്

  • @anniemathai6003
    @anniemathai6003 Рік тому +10

    അമ്മേ എൻ്റെ മോൾക്ക് ഒരു ജീവിത പങ്കാളിക്ക് വേണ്ടി നിയോഗം വച്ച് പ്രാർത്ഥിക്കുന്നു അമ്മ anugrahikane 🙏🙏🙏🙏🙏🙏 ആമ്മേൻ

    • @naveenarose976
      @naveenarose976 Рік тому

      Njangalude kudumpam oharicheythu kittan vendi prarthikane

    • @beenamathew304
      @beenamathew304 Рік тому

      എത്ര വയസുണ്ട്

  • @lovelyjoseph8672
    @lovelyjoseph8672 10 днів тому

    ബാങ്കിൽ നിക്ഷേപിച്ച .. പണം തിരികേ ലഭിക്കാൻ മാധ്യസ്ഥം പ്രാർത്ഥിക്കണേ മേരി ചേച്ചി

  • @elizabethantony446
    @elizabethantony446 Рік тому +3

    എന്റെ ഭർത്താവിന്റെ ഈഗോ കോംപ്ലക്സ് എല്ലാം എടുത്തു മാറ്റി ഈശോയുടെ ജ്ഞാനത്താലും വിവേകത്താലും നിറഞ്ഞു ഞങ്ങൾ കുടുംബാന്ഗങ്ങൾ സമാധാനത്തോടെ ജീവിയ്ക്കുവാനും എല്ലാകാര്യങ്ങളിലും ബുദ്ധിയിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപാനൽകി മക്കളെയും അനുഗ്രഹിയ്‌ക്കണം

  • @shinyjoseph2918
    @shinyjoseph2918 Рік тому +150

    എന്റെ കുടുബത്തിൽനിന്നും എല്ലാ തടസ്സങ്ങളും. ബന്ധനങ്ങളും ശാപംങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻

    • @georgethomas3141
      @georgethomas3141 Рік тому +1

      Please🙏 pray for my son Joyce George to get a permanent job and a. chance to get into Australia.Mary pala

    • @lisammathomas2469
      @lisammathomas2469 Рік тому

      Chachi
      Ente kadam veetanum
      Ente kochinte visa sariyakanum
      Sahayikannau

    • @lisammathomas2469
      @lisammathomas2469 Рік тому

      Pray for me

    • @lincyajeesh9618
      @lincyajeesh9618 Рік тому

      Ente husbantnte businessle thadasagal maranum sthala kachavdam nadathanum sathikanamenu parathikane is

    • @tittothomas3211
      @tittothomas3211 Рік тому

      @@lisammathomas2469 zq

  • @beenajose8454
    @beenajose8454 Рік тому +26

    എന്റെ മോന്റെ വിശ്വാസം വർദ്ധിക്കാനും,കുരിശ് വരയ്ക്കാനുള്ള കൃപക്കായി ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏🙏🙏

  • @jollymathew8150
    @jollymathew8150 12 днів тому

    എനിക്കും എന്റെ ആങ്ങളക്കും കുടുംബത്തിനും ഞങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ ഒരുമയോടെ ജീവിക്കാനുള്ള കൃപ ലഭിക്കണം 🙏ഇപ്പോൾ വീട് തകർന്നു കിടക്കുന്നു
    ദൈവകൃപയാൽ അവിടെ പുതിയ വീട് ഉണ്ടാകാൻ പ്രാർഥിക്കണം

    • @jollymathew8150
      @jollymathew8150 12 днів тому

      (എന്റെ പേര് ജോളി, എന്റെ സഹോദരൻതോമസ്, ഭാര്യ ജിഷ, മക്കൾ മത്തായി, എലിസബേത്, തോമസ്, അന്ന )

  • @babypaul8789
    @babypaul8789 4 місяці тому +1

    എൻ്റെ മകൻ്റെ അസുഖങ്ങളും ജോലിസംബന്ധമായ പ്രശ്നങ്ങളും മാ റാ ൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sonithomas4369
    @sonithomas4369 Рік тому +114

    മേരി സിസ്റ്റർ കട ബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയും അമ്മ പ്രാർത്ഥിക്കേണമേ ഞങ്ങൾക്കും ഒരു 4ലക്ഷം രൂപ കടം ഉണ്ട് അതിനു വേണ്ടിയും അമ്മ പ്രാർത്ഥിക്കേണമേ എനിക്ക് വിശ്വാസം ഉണ്ട് അമ്മ പ്രാർത്ഥിച്ചാൽ ഞങ്ങളുടെ എല്ലാ കടവും തീരും പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sherinp9524
      @sherinp9524 Рік тому

      Amen

    • @mininoby7296
      @mininoby7296 Рік тому +2

      ചേച്ചി എന്റെ പേര് മിനിനോബി ചേച്ചി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കോ എനിക്ക് ആർത്രൈറ്റിസ് ന്റെ അസുഖം ആണ് എനിക്ക് നടക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല നല്ല വേദന യാണ് ഇത് കാരണം വീട്ടിൽ എപ്പോഴും ഒച്ചപ്പാട് ആണ് എന്റെ 70 വയസ് കഴിഞ്ഞ അമ്മയാണ് എല്ലാ ജോലി യും ചെയ്യുന്നത് ഒരു പാട് മരുന്ന് കഴിച്ചു ഒരു കുറവും ഇല്ല ആകെ നിരാശ യിലാണ് ഈ കാലു വേദന കാരണം എന്റെ മോന്റെ സ്‌തൈരലേ പനം നടത്തിയിട്ടില്ല എനിക്ക് വേണ്ടി ചേച്ചി ഒന്ന് പ്രാർത്ഥിക്കോ 🙏

    • @rosammajoseph7792
      @rosammajoseph7792 Рік тому

      Entemakaludavevahamnadakkanprarthekane

    • @beenakr6232
      @beenakr6232 Рік тому

      Dear sister please pray for us to solve all our financial Liability

    • @binijohnson240
      @binijohnson240 Рік тому +6

      മേരി സിസ്റ്റർ മദ്യപാനദുശീലത്തിൽ പെട്ടു കിടക്കുന്ന ജീവിത പങ്കാളിയുടെയും മകൻ്റെയും വിടുതലിനു വേണ്ടി പ്രാർത്ഥിക്കണ.

  • @lijisebastian3112
    @lijisebastian3112 Рік тому +20

    കുടുംബത്തിൽ ശാന്തതയും കിട്ടുന്നതിനും, കടങ്ങൾ നീങ്ങിപോകുന്നതിനും, ഒരു വീട് വാക്കുന്നതിനും ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. 🙏🙏🙏🙏Praise rhe Lord🙏🙏🙏🙏

    • @leelammajose8479
      @leelammajose8479 Рік тому

      എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാമോ ഒരുവർഷവും 8മാസവുമായി ഒരു ബ്രദർ കടം വാങ്ങിയതാണ്. ഒരുമാസത്തെ അവധി പറഞ്ഞു.65000₹ഉണ്ട് തരാൻ.. വചനം പറയുന്ന ആളായ കൊണ്ട് കൊടുത്തതാണ് 🙏ഒന്നു പ്രാർത്ഥിക്കാമോ സഹോദരി 🙏🙏🙏

    • @sunithal2393
      @sunithal2393 Рік тому

      ചേച്ചി എന്റെ ഇളയ മോൾക്ക് കുഞ്ഞിലേ തുടങ്ങിയ വലിവ് ആണ് ഇപ്പോൾ അവൾക്ക് 25 വയസായി മെഡിസിൻ ഒരുപാട് കഴിക്കുന്നുണ്ട് കുറയുന്നില്ല ചേച്ചി ഒന്ന് പ്രാർത്ഥിക്ക്

    • @shanojkjp4946
      @shanojkjp4946 Рік тому

      Pray for me

  • @kuriankmathew8726
    @kuriankmathew8726 Рік тому +20

    എന്റെ കുടുംബത്തിലെ കടങ്ങളും ഭാരങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറികിട്ടുവാൻ എല്ലാവരുടെയും പ്രാർത്ഥന യാചിക്കുന്നു. ആമീൻ.......

    • @jessythomas2378
      @jessythomas2378 Рік тому

      എന്റെ 2മക്കൾ പ്രാർത്ഥന ഇല്ല കൂതാ ശകൾ ഇല്ലാതെ 4വർഷത്തോളമായി . ഭർത്താവിന്റെ മദ്യപാനം മാറുന്നതിനും ദൈവവിശ്വാസത്തിലേക്കു വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ

    • @sheebaantony2608
      @sheebaantony2608 Рік тому

      Ente makal 2nd timeg oet exam may 27nu attend vheuunnu.passakan prathikanam. Age 25 ane
      N

  • @anishanish5884
    @anishanish5884 14 днів тому

    ചേച്ചി എൻ്റെ കടബാധ്യത മാറാൻ മാതാവിനോട് പ്രാർത്ഥിക്കണമേ ആമംമെ

  • @suginandhu8374
    @suginandhu8374 Рік тому +14

    ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻🙏🏻

  • @ambilideepak4926
    @ambilideepak4926 Рік тому +6

    ബുദ്ദിമാന്ദ്യമുള്ള എന്റെ മകന് വേണ്ടി പ്രാതക്കേണമേ. Imana

  • @angelprabhavg226
    @angelprabhavg226 5 місяців тому +2

    ആഗ്രഹിക്കുന്നഗവൺമെന്റ് ജോലി ലഭിക്കുന്നതിനുംഅഞ്ച് വയസ്സുള്ള മോൾക്ക് ദൈവ വിശ്വാസത്തിലും അനുസരണയിലും പ്രാർത്ഥിക്കണമേ. മാതാവുകൂടെ ഉണ്ടാകുന്ന വിശ്വാസത്തിൽ പ്രാർത്ഥന സമർപ്പിക്കുന്നു.

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 місяці тому +1

    എന്റെ കുടുബത്തിലെ എല്ലാ വിഷ്മതകളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ 🌹🌹🌹🌹

  • @sheena1590
    @sheena1590 Рік тому +12

    ജപമാലയുടെ നല്ലൊരു സന്ദേശം ലഭിച്ചതിന് നന്ദി🙏🙏🙏

    • @shybiantu4002
      @shybiantu4002 Рік тому

      Pray for my daughter to get suitable life partner

  • @ajvlog5959
    @ajvlog5959 Рік тому +11

    എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറാൻ മാതാവിന്റെ മദ്ധ്യ ത്ഥത്തിൽ ഈശോയോട് ചേച്ചി പ്രാർത്ഥ ക്കേണമേ🙏🙏🙏🙏🙏🙏

    • @sivasaji2508
      @sivasaji2508 Рік тому

      വിനോദ് മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണമേ 🙏🏻

    • @tessymolsebastian3640
      @tessymolsebastian3640 4 місяці тому

      എന്റെ ഭർത്താവിന്റെ ചീട്ടുകളി പൂർണമായും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ചേച്ചിയുടെ നമ്പർ തരുമോ

  • @AyraVlogs788
    @AyraVlogs788 Рік тому +2

    അമ്മേ മാതാവേ ജപമാല ചൊല്ലാൻ ഉള്ള മടി അമ്മ മാറ്റി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏

  • @philominajohn9950
    @philominajohn9950 Рік тому +3

    വീട്ടിൽ കുടുംബ പ്രാർത്ഥന വല്ലപോഴും ഉള്ളു പതിവായി പ്രാർത്ഥിക്കാനും മരുമകൾക്കു സുഖപ്രെസവം ആകാനും വേണ്ടി പ്രാർത്ഥിക്കണം

  • @sajinisachu126
    @sajinisachu126 Рік тому +4

    അമ്മേ മാതാവേ എന്റെ അലർജി അസുഖം മാറാൻ അമ്മ പ്രാർത്ഥിക്കണമേ തന്ന എല്ലാ അനുഗ്രങ്ങൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @mereenajoseph4206
    @mereenajoseph4206 Рік тому +21

    നല്ല ഒരു വീട് കിട്ടുവാനായി നങ്ങളുടെ കുടുമ്പത്തിനു വേണ്ടി പ്രാർത്ഥിക്കണമേ...

    • @marygeorge4496
      @marygeorge4496 Рік тому

      പ്രിയ.mary . എൻ്റെ. മകൻ.uk യിലാണെ പൈസ കടം vaangichaane പോയിരിക്കുന്നത്

    • @marygeorge4496
      @marygeorge4496 Рік тому

      ജോലി കുറവാണ്. സ്ഥിരമായി. ഒരു ജോലി. കിട്ടാൻ.മാതാവിനോട് ഒന്നു് പറയണേ നന്ദി

    • @sujasabu3346
      @sujasabu3346 Рік тому

      എന്റെ മോളുടെ ജോലി ശരിയായി കിട്ടുവാൻ ഒന്നു പ്രാർത്ഥിക്കണം

    • @maryjose3256
      @maryjose3256 Рік тому

      ഞങ്ങളുടെ കുടുംബംഭയങ്കര പയ്ശാചിക ബന്ധനം ഉണ്ട് കടഭാരം കാരണം സമാധാനം നഷ്ടം പെട്ടു പ്രത്യക്കുന്ന കുടുംബം ആയിരുന്നു എല്ലാം നഷ്ട്ടപെട്ടു പ്രാർതൈക്കാമോ 🙏🙏🙏

    • @anumol3848
      @anumol3848 Рік тому

      ചേച്ചി എനിക്കും എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഫവനത്തിന്റെ പണി തടസമില്ലാതെ തീർക്കാൻ വേണ്ടി prathikename🙏🙏🙏🙏🙏

  • @antonybenny6617
    @antonybenny6617 Рік тому +1

    ഒരു സഹോദരന്റെ ബുദ്ധി മുട്ട് സമയത്ത് ഞങ്ങൾ സഹായിച്ചു... സഹായത്തിനായി കൊടുത്ത ഞങ്ങളുടെ സ്ഥലം ത്തിന്റെ ആധാരവും സ്വർണവും തിരുച്ചു തരാൻ അവർക്ക് സാധിക്കാനും... ഞങ്ങൾക് തിരിച്ചു തരാനുള്ള നല്ല മനസും അവർക്ക് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ.... 🙏🙏🙏😭😭

  • @lovelyjoseph8672
    @lovelyjoseph8672 10 днів тому

    P Sc പരീക്ഷക്കൊരുങ്ങുന്ന എന്റെ രണ്ടു പെൺ മക്കൾക്കും ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @kunjumol919
    @kunjumol919 Рік тому +15

    ഞങ്ങൾക്ക് വീടിന് വേണ്ടി പ്രാർത്തിക്കണെ🙏

    • @omanabiju6850
      @omanabiju6850 Рік тому +1

      ചേച്ചി സഥലം ഇല്ല വീട് ഇല്ല എന്റെ മക്കൾക്ക് നല്ല ഒരു ജോലി ഇല്ല അമ്മയിൽ ആശ്രയിക്കുന്ന എനിക്കും എന്റെ kudumbathinum വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏😭😭

  • @11xfootball24
    @11xfootball24 Рік тому +5

    അമ്മേ സ്തുതി 🙏🏻. അമ്മേ കാത്തുകൊള്ളണമേ 🙏🏻. അമ്മേ എന്റെ ക്യടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻. കൈവിടരുതേ നാഥാ 🙏🏻🌹

    • @tessyjose1110
      @tessyjose1110 Рік тому

      Please pray for geethu and alex to get a job

  • @AnithaThomas-jp6yl
    @AnithaThomas-jp6yl 14 днів тому

    എന്റെ മക്കളുടെ കടബാദ്യ ത മാറി തരു ന്ന തി നും മോൾ ക്ക്‌ കുഞ്ഞി ന്റെ രോഗം മാറ്റി കുഞ്ഞി ന് സംസാരിക്കാ നും കുഞ്ഞി നെ വള ർ ത്തു ന്ന തിന് ഒരു നല്ല ജോലി കിട്ടുന്ന തി ന് പ്രാർത്ഥിക്കണം

  • @revathyvaranad2413
    @revathyvaranad2413 12 днів тому

    Parvathi yente രേവതിമോളുടെ ജീവിതത്തിലെ എല്ലാകുറവുകളും വായിക്കാല്യാവസ്ഥക്സ്ളും ഡൗൺസിന്ദ്രത്തിൽനിന്നും സംസാരവ്യക്തതക്കുറവിൽനിന്നും പഠനവായികല്യത്തിൽനിന്നും വിടുതൽ ലെഫ്ക്കാനും എന്റെ വീട് പണി തടസം കൂടാതെ നടക്കാനും വീട് പണി പൂർത്തീകരിച്ചു കിട്ടാനും പ്രാർത്ഥിക്കണമേ സിസ്റ്റർ ദെയിവണമെത്തിൽ നന്ദി പിതാവിനും പുത്രനും പരിശുദ്ധനമാവിന്റെയും നാമത്തിൽ ആമേൻ

  • @jancychandi3467
    @jancychandi3467 Рік тому +4

    ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണം സ്ഥലം വിൽക്കപ്പെടാൻ പ്രാർത്ഥന സഹായം യാചിക്കുന്നു 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥

  • @reenamary9839
    @reenamary9839 Рік тому +20

    മദ്യപാനിയായ എന്റെ സഹോദരനുവേണ്ടി പ്രാർത്ഥിക്കണേ

    • @sherijoseph4862
      @sherijoseph4862 Рік тому

      എനിക്ക് ഇനി ബ്ലി ഡിങ്ങ് ഉണ്ടാകരുതേ എല്ലാ മാസവും സാധാരണ പോലെ പീരിഡ് വരുത്തണമേ

    • @geethapoimplasseril4703
      @geethapoimplasseril4703 Рік тому

      Iam GEETHA from Ernakulam PLEASE forward Mary chechi's phone number it will help many suffering people like me

  • @bindujose5747
    @bindujose5747 18 днів тому

    എൻ്റെ ഈശോയെ എന്നെ മുഴുവനായി സമർപ്പിക്കുന്നു

  • @aksavoice8288
    @aksavoice8288 Рік тому

    മാതാവേ ഞാനും എന്റെ കുടുംബ ഇപ്പോ ആരോട് പറയാൻ പറ്റാത്ത പ്രശ്നം ങ്ങളും മാറ്റി പഴയ സന്തോഷം ഉള്ള ജീവിതം തരണേ പ്രാർത്ഥന യിൽ ഓർക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @ancyjohn9317
    @ancyjohn9317 Рік тому +11

    ഒരു കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കണേ chachy... 🙏🙏🙏

  • @annaryageorge1971
    @annaryageorge1971 Рік тому +3

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിക്കാനും, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, സ്ഥിരജോലി ലഭിക്കാനും പ്രാർത്ഥിക്കണേ 🙏🙏🙏

  • @AyraVlogs788
    @AyraVlogs788 Рік тому +4

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ നടക്കാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

    • @bhananjaya6638
      @bhananjaya6638 Рік тому

      Ette makatte fix Rogan Maran prarďhikkanne chechi a atte pere ajay ennanne reddu dhivassam munpe asukham vannu purathhannu joli cheyyunnathe prardhikkanne phone no eggane kittum

    • @bhananjaya6638
      @bhananjaya6638 Рік тому

      🙏🙏🙏

  • @amalaamalarose6270
    @amalaamalarose6270 14 днів тому

    എൻ്റെ ചെറുപ്പം മുതൽ വലുവിൻ്റെ അസുഖം ഉണ്ട യിരുന്നു വിവാഹം ശേഷം ഗർഭിണിയായത് മുതൽതന്നെ പിന്നെ വന്നിട്ടില്ല മകൾക്കു 48 വയസായി 17 വയസിൽ വിവാഹം ഇപ്പോൾ 65 വയസായി വീണ്ടും ആ അസുഖം വന്നു വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് മേരി സിസ്റ്റർ എനിയ്ക്ക് വേണ്ടി പ്രാത്ഥിക്കണം എൻ്റെ പേര് ടെൽ മറോസ് എൻ്റെ ഭർത്താവ് മരിച്ചു 16 വർഷം ആയി എനിയ്ക്ക് വേണ്ടി പ്രാത്ഥിക്കും എന്ന വിശ്വസത്തെ ടെ നിർത്തുന്നു ആമേൻ

  • @ajanthaka8881
    @ajanthaka8881 Рік тому +6

    38 വയസ്സായി. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ... 🙏🙏🙏

  • @ranidevadas5197
    @ranidevadas5197 Рік тому +4

    എന്റെ മോന്റെ ദൈവവിളി നഷ്ടമായി. വീണ്ടും സെമിനാരിയിൽ പോകാൻ ദൈവ വിളി തിരികെ ലഭിക്കാൻ ഒരു നല്ല വൈതികനാകാൻ വേണ്ടി പ്രാർത്ഥിക്കുക. ആമ്മേൻ

    • @tinythoughts6939
      @tinythoughts6939 Рік тому

      Ente makalude vivaham nadakkunnathinum ente vasthuvinu pattayam labhikkunnathinum ente mutha makalude kudumbthinu samathanam labhikkunnathinum marumakante mayakkumarunnu upayogam mattunnathinu prarthikkaname Amen

  • @s.j1371
    @s.j1371 Рік тому +3

    സഹോദരിമാരെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ. ഞങ്ങളെ സഹായിക്കാൻ ആരുമില്ല. ഞങ്ങൾക്ക് ഇശോമാത്രമേയുള്ളു. പരിശുദ്ധഅമ്മേ ഞങ്ങളെ കൈവെടിയല്ലേ. 🙏🏼

  • @felyiaalbert2090
    @felyiaalbert2090 5 місяців тому

    My mother is also like Mary Chechi.. not popular but she is also a strong devotee from more than 30 years in my knowledge. I have always seen her reciting rosary at 5am daily irrespective of her illness. We have overcome so many life impossible events and experienced many miracles just because of her dedication to Mother Mary. I am also strongly following her way.. I will recite Japamala as much as possible till the end of my life. Mathave praying for safe normal delivery and healthy baby for me & sister. Keep all our dear ones healthy and happy 🙏

    • @gauthambhaskar6528
      @gauthambhaskar6528 4 місяці тому

      Chechi ..enikku infections anu skin ilum private parts ilum ..onnu prarthikkuo ..enikku vendi japamala cholli prarthikkuo ..plzz

  • @aghsvsjgsjvdidb4325
    @aghsvsjgsjvdidb4325 Рік тому +3

    എത്രെയും പെട്ടന്ന് എനിക്ക് വന്നു നിൽക്കുന്ന വിവാഹ ബന്ധം മുന്നോട്ട് വരാനായി പ്രാർത്ഥിക്കണമേ 🙏🏻അത് തടസപ്പെട്ട് ആണ് നില്കുന്നത് അത് എത്രേയും പെട്ടന്ന് കൊണ്ട് വരണേ മാതാവേ 🙏🏻

    • @ancyjoseph142
      @ancyjoseph142 4 місяці тому

      Amme Sijokku oru nalla പെൺകുട്ടിയെ ഭാര്യയായി കാണിച്ചു കൊടുക്കണമേ

  • @lekhasvlog2007
    @lekhasvlog2007 Рік тому +17

    ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏 16 വര്ഷം ആയി

    • @bijisuresh7530
      @bijisuresh7530 Рік тому +1

      എനിക്കു ഒരു കുജ്ജിനെ തരാൻ പ്രതീക്കണേ 21വർഷം ആയി കുട്ടികൾ ella

    • @rosmyjacob5736
      @rosmyjacob5736 Рік тому

      @@bijisuresh7530 നിങ്ങ 33 എണ്ണം അത്ഭുദങ്ങളുടെ ജപമാല e നിയോഗം സമർപ്പിച്ചു കാണു (el ruha retreat center albudhangaluda japamala youtube il search cheythal kittum. Othiri perkk makkal ലഭിക്കുന്നത് ആരാത്ഥനയിൽ parayarunde )

  • @Geetha-lj3to
    @Geetha-lj3to 2 місяці тому

    ഞങ്ങളുടെ കടവാരങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണം വാടകയ്ക്ക് ഒരു വീട് എടുക്കാനുള്ള പൈസയില്ല പൈസ കിട്ടുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ മാതാവിനോട്

  • @minisanil5287
    @minisanil5287 Рік тому +6

    ഞങ്ങൾക്ക് 320000ലക്ഷം കടം ഉണ്ടായിരുന്നു ഇപ്പോൾ രണ്ട് 211000വീടി എന്റെ ദൈവത്തിന് കോടനു കോടി നന്ദി എന്റെ മോൻ സുജിത് അവന് ഒരു വിദേശജോലിക്ക് വേണ്ടി പ്രാർത്ഥന ചോദിക്കുന്നു 🙏

    • @annievincent8742
      @annievincent8742 Рік тому

      Chechieye amma anugrahikkatte amen😄🙏🙏🙏🙏💝💝💝

    • @lissykollichira6199
      @lissykollichira6199 Рік тому +1

      Chechi njangalude sthalam vittukittan vendi prathikaname

  • @diyabeena2886
    @diyabeena2886 Рік тому +7

    ഞങ്ങ ൾക്ക് ഒരു ഭവനം നൽകുവാനും മക്കൾക്ക് പഠിക്കുവാനുളള ബുദ്ധിയും ഓർമ്മശക്തിയും നൽകുവാനും ഭർത്താവിന്റെ സോറിയാസിസ് മാറാവാനും പ്രർത്ഥിക്കണമ

  • @rajashrjash3767
    @rajashrjash3767 Рік тому

    അമ്മേ ഹിന്ദുആണേലും ഞാൻ ഇശോയിൽ വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു മുടക്കമില്ലാതെ, മാതാവിന്റെ കൃപമൂലം ബാങ്ക് ലോൺ തീർക്കാൻ കൃപയുണ്ടാകാൻ പ്രാർത്ഥിക്കണേ 🙏ഞങ്ങൾ കടത്തിൽ മുങ്ങിനിൽക്കുന്നു മാതാവേ ബാങ്കിൽ oru ചിട്ടിയുണ്ട് അത് വീണാൽ ഞങ്ങളുടെ കടം തീരും. ചിട്ടി ഞാറുക്ക് വീഴാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @johnsonabraham1378
    @johnsonabraham1378 2 дні тому

    എനിക്ക് ജപമാല ചെല്ലാനുള്ള കൃപ ക്കായി പ്രാർത്ഥിക്കണേ

  • @marypriya4796
    @marypriya4796 Рік тому +7

    Please pray for my daughter's, both are facing difficulties to attend coming board exam, they are afraid.....pray for them to attend exam confidently and score high marks.🙏🙏🙏🙏🙏

  • @judeanju23
    @judeanju23 Рік тому +3

    Oru ആരോഗ്യമുള്ള നല്ല കുഞ്ഞിനെ ലഭിക്കൻ പ്രാർത്ഥിക്കണേ

  • @bincyantonyantony6500
    @bincyantonyantony6500 Рік тому +1

    കുഞ്ഞുങ്ങളുടെ കുരുത്തക്കേട് മാറി ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വരുവാൻ ചേച്ചി ഒന്ന് പ്രാർഥിക്കണെ 🙏🏼

  • @lissiprakash5261
    @lissiprakash5261 12 днів тому

    ചേച്ചിയെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @valiyaveetil
    @valiyaveetil Рік тому +25

    കണ്ണുകളെയും, ചിന്തകളെയും വിശുദ്ധിയിൽ കൊണ്ടുനടക്കാനുള്ള കൃപയ്ക്ക് പ്രാർത്ഥിക്കണം

    • @stellastellasudhi1434
      @stellastellasudhi1434 Рік тому +2

      Chachi. നമ്പർ വേണം. അത്തി ആവശി ഒന്ന് തായോ.സ്ഥലം. അറിയില്ല

    • @ancyjohn5007
      @ancyjohn5007 Рік тому

      I heard this. Pl pray for my kidney problem

    • @fildajose5798
      @fildajose5798 Рік тому

      മദ്യപാനികളായ രണ്ട് സഹോദരങ്ങൾക്ക് വേണ്ടി (വർഗീസ്, ജോൺസൻ ) പ്രാർത്ഥിക്കണെ

  • @reshmisunil6269
    @reshmisunil6269 Рік тому +12

    ചേച്ചി എന്റെ വർഷങ്ങൾ ആയ ശ്വാസം മുട്ട ൽ മാറ്റാൻ അമ്മയോട് പ്രാത്ഥിക്കണേ 🙏🙏🙏

  • @pmcmeloor7281
    @pmcmeloor7281 Рік тому

    എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറാൻ മാതാവിന്റെ മദ്ധ്യ ത്ഥത്തിൽ ഈശോയോട് ചേച്ചി പ്രാർത്ഥ ക്കേണമേ

  • @minireghunath1339
    @minireghunath1339 7 місяців тому

    ചേച്ചി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥനാ സഹായം ഞാൻ ചോദിക്കുന്നു ചേച്ചി എന്റെ മോൾക്ക്‌ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കേണമേ ചേച്ചി 🙏എന്റെ മോൾക്ക് എന്നും വയറിന് അസുഖം ആണ് എന്റെ മോളുടെ ശരീരം നല്ല പോലെ ക്ഷീണിച്ചിട്ടാണ് എന്റെ മോളുടെ അസുഖം മാറാൻ പ്രാർത്ഥിക്കണേ ചേച്ചി 🙏എന്റെ മോൾക്ക്‌ 21 വയസ്സായി എന്റെ മോൾക്ക്‌ നല്ലൊരു ജീവിതം നൽകാൻ വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി ആമേൻ 🙏

  • @neethuj9165
    @neethuj9165 Рік тому +4

    അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ ഡിവോഴ്സ് വക്കിലാണ് husband ഡിവോഴ്സ് കൊടുത്തു കുട്ടികൾ ഇല്ലാത്തോണ്ട് ഇപ്പോൾ 4 year ayi കേസിലാണ്. Husband മനസ് മാറി ഞങ്ങൾ ഒന്നിക്കാനും കുട്ടികൾ ഉണ്ടാവാനും പ്രാർത്ഥിക്കണേ. എന്റെ എല്ലാ അവസ്ഥയും മാറാൻ പ്രാർത്ഥിക്കണേ

    • @jishajisha4321
      @jishajisha4321 Рік тому

      നഷ്ടപ്പെട്ട എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം കർത്താവിന്റെ അടുത്തേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണം

    • @jishajisha4321
      @jishajisha4321 Рік тому

      ഭർത്താവ് എന്നിൽ എന്നോട് പിണങ്ങിപ്പോയി വേണ്ടാത്ത രീതി ഞാൻ വിളിച്ചാൽ ഫോൺ എടുക്കാനാണ് എന്നോട് സംസാരിക്കാൻ ഒന്നും ഇഷ്ടമല്ല എല്ലാവരോടും എന്നെ ബ്ലോക്ക് ചെയ്തിട്ടേക്കുക മാർച്ച് 19 തീയതി കല്യാണ ദിവസമാണ് കൃപാസനത്തിൽ ചെന്ന് മരിയൻ ഉടമ്പടി എടുത്തിട്ടുണ്ട് അങ്ങനെയിരിക്കുന്ന അമ്മയുടെ ഇത് കാണുന്നത് എനിക്ക് വേണ്ടി മാതാവിനോട് ജപമല ചൊല്ലണംഎങ്കിലും എനിക്ക് വേണ്ടി ചൊല്ലണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരു അത്ഭുത ഉണ്ടാവാൻ വേണ്ടി🙏🙏🙏🙏🙏

  • @reenageorge1252
    @reenageorge1252 Рік тому +4

    ഞങ്ങളുടെ കുടുംബത്തിലെ പുരോഗതിക്കു തടസം നിൽക്കുന്ന അന്തകാര ശക്തികൾ മാറാൻ prarthikana🌹

  • @tjjohn.8247
    @tjjohn.8247 Рік тому

    മേരി ചേച്ചി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ കടങ്ങൾ വീടാൻ... തടസങ്ങൾ മാറാൻ മക്കൾക്കു നല്ല ജോലി ലെപിക്കാൻ നല്ല വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ദാവായി പ്രാർത്ഥിക്കണമേ..... 🙏🏻

  • @deepthiprasad4489
    @deepthiprasad4489 Рік тому

    മകൻ സാമുവലിന് കണ്ണിനു കാഴ്ചയും നടക്കാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണമേ .മകൻ ഇമ്മാനുവലിന് നല്ല ആരോഗ്യവും നൽകണേ .മകൻ ഡാനിയലിന് പഠിക്കാനുള്ള ബുദ്ധിയും താല്പര്യവും നൽകി അനുഗ്രഹിക്കണമേ .എല്ലാ രോഗപീഢകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ .

  • @seethus3455
    @seethus3455 Рік тому +5

    Please pray for my sister Limya (Australia) . . For her peaceful life . . .save her . . let god be with her!!!!🙏🙏🙏🙏

  • @davismjoseph8099
    @davismjoseph8099 Рік тому +38

    ഞങ്ങളുടെ കുടുംബം അനുഭവിക്കുന്ന കട ബാധ്യതകൾ തീർന്നു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

    • @geethammam.t9045
      @geethammam.t9045 Рік тому +3

      മേരിചേച്ചി എനിക്ക് നടക്കത്തില്ലാത്ത ഒരാള് എന്റെ വീട്. കടത്തിലാണ് എനിക്ക് പൈസ അടക്കാന് ഒരു രക്ഷയുമില്ല എനിക്ക് വേടി അപേക്ഷിക്കണമെ

    • @geethammam.t9045
      @geethammam.t9045 Рік тому +12

      ചേച്ചിയുടെ നബര് ഒന്നു തരുമോ

    • @sudhaanil7267
      @sudhaanil7267 Рік тому +1

      Kadangal veettan prarthikane chachi

    • @babukj1295
      @babukj1295 Рік тому +1

      @@geethammam.t9045 🙏🙏🙏😭😭😭😭♥️

    • @kochuthressiajacob9323
      @kochuthressiajacob9323 Рік тому

      കടബാധ്യതകൾ മാറാൻ വേണ്ടി പ്രവർത്തിക്കണം

  • @deimajgroup4324
    @deimajgroup4324 6 місяців тому

    എന്റെ കുടുംബത്തിലെ കടങ്ങളും ഭാരങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറികിട്ടുവാൻ എല്ലാവരുടെയും പ്രാർത്ഥന യാചിക്കുന്നു.

  • @annamaria4352
    @annamaria4352 13 днів тому

    എന്റെ മോന്റെപൈശാശിക ബന്ധ നം മാറാൻ പ്രാർത്തി ക്കണം Ammen

  • @ushaalex917
    @ushaalex917 Рік тому +7

    എന്റെ മകനും, വൈഫിനും മാൾട്ടക്ക് പോകുവാൻ ഉള്ള അനുഗ്രത്തിനായി പ്രാർത്ഥിക്കണമേ 🙏🙏

    • @amaldaison8952
      @amaldaison8952 Рік тому

      മകന്റെ ദുഃശീലങ്ങൾ മാറ്റി തരാൻ പ്രാത്ഥിക്കുണമേ അവന് ജോലിക്ക് പോകാൻ ആഗ്രഹഠ ഉണ്ടാകാൻ പ്രാത്ഥികക്കണമേ

  • @mariamma9430
    @mariamma9430 2 місяці тому

    എന്റെ മകനെ 2 വർഷമായി ജോലിയില്ലാതെ നിൽക്കുന്നു ഒരു ജോലി ലഭിക്കാൻ ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണേ 16 ലക്ഷം രൂപ കടമുണ്ട് അതൊന്ന് വീട്ടിൽ കിട്ടാൻ പ്രാർത്ഥിക്കണേ

  • @valsageorge4794
    @valsageorge4794 2 місяці тому

    യേശുവേ അപ്പച്ചനെയും അമ്മയെയും സമർപ്പിക്കുന്നു 🙏...

  • @lissyjose8892
    @lissyjose8892 Рік тому +16

    കുടുംബത്തിൽ ശാന്തിയും സമാധാനവും കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ, പരിശുദ്ധ അമ്മേ

    • @linijohny1602
      @linijohny1602 Рік тому

      Chechi mon tta fix mattanne. Weight 110 kg. Brain churugal maranne. Vivaham nadakanne. Weight gulikayudea. Ya pratikksnne. Mon ppuratu nadakilla.

    • @shaletthomas8859
      @shaletthomas8859 Рік тому +1

      മനോരോഗിയായി ആശുപത്രിയിൽ കഴിയുന്ന എന്റെ സഹോദരനെ സൗഖ്യo നല്കി അവന്റെ ഭവനതിൽ എത്തിച്ചു ത രണമേ എന്ന് പരിശുദ്ധ അമ്മയോട് അപേഷിക്കുന്നു 🙏🌹🌹🌹

    • @nishasabu7724
      @nishasabu7724 Рік тому

      Amme ente allergy maran prarthikanam, ente makante exam anu please prayforus,ente husbandinte mathyapanam maran prarthikaname

  • @shanijacob3486
    @shanijacob3486 Рік тому +2

    കുടുംബത്തിന്റെ എല്ലാ കഷ്ടപ്പാടുകളും ശാപങ്ങളും നീങ്ങി പോകാൻ പ്രാർത്ഥിക്കണമേ

  • @tomijoseph8064
    @tomijoseph8064 Рік тому +1

    എന്റെ പാവങ്ങൾ പൊറുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️

  • @jinititus9480
    @jinititus9480 19 днів тому

    മേരി സിസ്റ്റർ എ നി ക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മോൾ ഒരുഹിന്ദു പയ്യൻ സ്‌നഹി ക്കുന്നു അതു മാറ്റി തരണമേ ക്രിസ്ത്യൻ കുടുബത്തിൽ നിന്നും മോൾ കല്ല്യാണത്തിനു സമ്മതിക്കാൻ മേരി സിസ്റ്റർ പ്രാർത്ഥിക്കണമേ 😭🙏🙏🙏🙏സാധിച്ചു തരണമേ

    • @derlyjose9322
      @derlyjose9322 15 днів тому +1

      Please pray for my son jeswin for his health and studies

  • @sujammajohn7922
    @sujammajohn7922 Рік тому +6

    Please pray for my Son Kevin to lead a holy life awayfrom sin, Also for Savio to become a dedicated priest. For Cisilia to keep purity in her life.

    • @santhapaul9807
      @santhapaul9807 Рік тому +1

      എ൯ഡേ പേരകുടടീ റിയ സുരേഷ് യ൯ഡറ൯സില ഗവ൯മ൯ഡ് കോലജില എഡ്മീഷ൯ കിടടാ൯ പാതി കനം ദയവായി എ൯ജിനീയറി

  • @avelettejinson454
    @avelettejinson454 Рік тому +6

    കൂടുതൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനും ഞങ്ങളുടെ കുടുംബത്തിൽ ദൈവാനുഗ്രഹം ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @anjanasvlog9197
    @anjanasvlog9197 Рік тому

    അമ്മേ മാതാവേ ജ്ഞാങ്ങൾക്ക് എല്ലാവർക്കും ഒന്നിച്ച് ഇറ്റലിയിൽ പോകുവാനും കടങ്ങൾ എല്ലാം വിട്ടനും വഴി തുറന്നു തരേണമേ

  • @helensaju1997
    @helensaju1997 Рік тому +6

    സ്ഥലം വിൽപ്പന നടക്കാനും കടബാദ്ധ്യാതാ മാറാനും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏

  • @merlygeorge6427
    @merlygeorge6427 Рік тому +14

    My husband doesn't speak with me freely and he is very harsh too. Please pray for us.

  • @alicea6421
    @alicea6421 Рік тому +5

    Please pray for my family financial crisis and pray for my son will attend broad exam this month and my daughter get good life partner

  • @reethammaashokan5385
    @reethammaashokan5385 Рік тому +1

    സിസ്റ്റർ എന്റെ മകളുടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും കടബാദ്ധ്യതകളും മാറ്റി കിട്ടുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    • @SanuSanu-bz2uj
      @SanuSanu-bz2uj 10 місяців тому

      ചേച്ചി വിദേശത്ത് പോകുവാൻ വിസ യുടെ തടസം മാറി ജോലി കിട്ടുന്നതിനായി പ്രാർത്ഥിക്കണമേ

  • @lijothomas3100
    @lijothomas3100 Рік тому +1

    എന്റെ ദോഷങ്ങളും പ്രയാസങ്ങളുo ദുഖങ്ങളും രോഗങ്ങള് അപസ്മാരം മറാനും എന്റെ കുടുo ബത്തിൽ 2 പേർക്കുo അപസ്മാരം ആണ് ലിജോ തോമസ് ബി ജോയി തോമസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പപ്പ. മരിച്ചു പപ്പക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ചേച്ചി

  • @omanageorge5702
    @omanageorge5702 Рік тому +33

    മക്കൾക്ക് മാനസാന്തരം വിശുദ്ധിയും വേണ്ടി പ്രാർത്ഥിക്കണമേ

    • @thulasichamkoor6822
      @thulasichamkoor6822 Рік тому +4

      ചേച്ചിഞാൻഭയഘരമായകടബാഡൃതയിൽആണ്,ഒരുവഴിതെളിയാനായി(പാർത്തിക്കണം

    • @lillykuttya5096
      @lillykuttya5096 Рік тому

      Chechy, nps pension vangunna ellavareyum samarpickunnu avarudai problems govt pariganckan yesuvinod prardhickanamai.

    • @lillykuttya5096
      @lillykuttya5096 Рік тому

      Pnbmetlife policy amma tharanamai policy kittyillenkil valiya kadabadhiatha. Undu. Prardhickanai

    • @lissysaju3241
      @lissysaju3241 Рік тому +1

      Ante makkalkum visudhy tharane amme

  • @ranidevadas5197
    @ranidevadas5197 Рік тому +5

    എന്റെ മോൾക്ക്‌ ഒരു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ

  • @mercyjose9051
    @mercyjose9051 Рік тому

    മേരിച്ചേച്ചീ,
    എന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി വളരെയേറെ മോശം അവസ്ഥയിലാണ്. കടത്തിൽ നിന്ന് മോചനം ലഭിക്കാൻ അമ്മയുടെ എത്രയും പെട്ടന്നുള്ള ഒരു ഇടപെടൽ ആവശ്യമാണ്. അമ്മയുടെ മധ്യസ്ഥം യാചിച്ചു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏

  • @rosyalex1144
    @rosyalex1144 Рік тому

    കുടുംബത്തിൽ അപ്പനും മക്കളും അമ്മയും സമാധാനത്തിലും ഐയ്യത്തിലും പോകുവാനും പരസ്പര സ്നേഹത്തിൽ ജീവിക്കുവാനും ചേച്ചീ ഞങ്ങളുടെ കുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ.

  • @voiceoftestaments3459
    @voiceoftestaments3459 Рік тому +5

    Please pray for my daughter's marriage , business success , free from debts , family welfare and peace.

  • @beenafrancis2025
    @beenafrancis2025 Рік тому +5

    എന്റെ മോന്റെ ദുഃശീലങ്ങൾ മാറാനും കടബാദ്യത മാറാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

    • @bijinua9233
      @bijinua9233 Рік тому

      എന്റെ എല്ലാ വിഷമവും മാറ്റി കിട്ടാൻ ചേച്ചി അമ്മ മതവും ഈശ്ഹോയും അനുഗ്രഹിക്കട്ടെ.... Prarthikkanam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bijinua9233
      @bijinua9233 Рік тому

      🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Рік тому

    ജോലി ഇല്ലാത്ത എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ വിദേശത്ത് ജോലി ഇല്ലാതെ കഴുന്ന മക്കൾ ആഗ്രഹം ഉള്ള ജോലി ഇല്ലാത്തവർ വീട് ഇല്ലാതെ കഴി യുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️

  • @jeena3377
    @jeena3377 Рік тому +3

    Pl pray for my son Nevin preparing for 12 th board exam starting on 24th February 2023. To be filled with Holy Spirit.

  • @celinesunny4173
    @celinesunny4173 Рік тому +5

    Dear Sister, Please pray for Our Family and debt related issues

  • @sindhujames5879
    @sindhujames5879 Рік тому +6

    ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണമേ പെരിന്തരമായി കൊന്ത ചെല്ലുവാനുള്ള കൃപ നൽകിയ അനുഗ്രഹിക്കണമേ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അനുഗ്രഹിക്കേണമേ ആമേൻ

    • @shylajajayakumar7431
      @shylajajayakumar7431 Рік тому

      ഞങ്ങളുടെ കടബാധ്യതകൾ മാറാൻ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ ജപ്തി യുടെ വക്കിൽ എത്തിയിരിക്കുകയാണ് എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കണേ