അത്ഭുതങ്ങളൊളിപ്പിച്ച കുഞ്ഞിളം പൂവ് യാത്രയായി.😥🤲🏻|Faiha Fathima|Shamsul Ulama malapattu

Поділитися
Вставка
  • Опубліковано 11 вер 2024
  • ശംസുൽ ഉലമ മാലപ്പാട്ട് ഇനിയും കേൾക്കാത്തവർ ഒന്നു കേട്ടു നോക്കൂ...👇
    • ശംസുൽ ഉലമ മാലപ്പാട്ട്....
    feedback ;9633 542 519
    shamsul_ulama_malapattu
    haifa_fathima
    panakkad_sayyed_rasheed_ali_shihab_thangal
    saeed_faizy_vellila
    alibava_karakunnu_official
    junaid_randathani
    panakkad
    haifa_fathima_memorial_snehopaharam

КОМЕНТАРІ • 311

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  2 роки тому +67

    ശംസുൽ ഉലമ മാലപ്പാട്ട്..🎶📖👇
    ua-cam.com/video/nJ1RQtPTxho/v-deo.html
    ഇനിയും കേൾക്കാത്തവരിലേക്കായ് ഷെയർ ചെയ്യൂ...💝🤲🏻

  • @nichurifu619
    @nichurifu619 2 роки тому +24

    ഈ രണ്ടു മഹാന്മാരുടെയും കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ആ പൊന്നുമോളെയും അവളുടെ മാതാപിതാക്കളെയും ഒരുമിച്ചു കൂട്ടണെ നാഥാ

  • @fiyafathima3779
    @fiyafathima3779 2 роки тому +58

    എനിക്കും ഉണ്ടായിരുന്ന 10വയസ്സായ പൊന്നുമോൻ ഈ രോഗം കൊണ്ട് തന്നെ ഈ ലോകത്തോട് വിടപറഞ്ഞു.മുത്ത് റസൂൽ ﷺതങ്ങളെ ഒരുപാട് സ്നേഹിച്ച പൊന്നുമോൻ

  • @Ashkartalks
    @Ashkartalks 2 роки тому +37

    കേട്ടപ്പോ കരഞ്ഞു പോയി. വല്ലാത്ത മഹാ ഭാഗ്യമാണ് ആ കുഞ്ഞിന് ലഭിച്ചത് . ആ മാതാപിതാക്കൾക്ക്‌ ആ കുഞ്ഞ് കാരണം സ്വർഗ്ഗം ലഭിക്കട്ടെ. നമുക്കും ശംസുൽ ഉലമയുടെ പൊരുത്തം കിട്ടട്ടെ. ആമീൻ

    • @harissk3631
      @harissk3631 2 роки тому

      Allah aaponnumolkksuwargamkoduthanugrahikkallah🤲🤲🤲🤲

    • @ptr18
      @ptr18 2 роки тому +1

      അല്ലാഹുവിന്റെ പൊരുത്തം വേണ്ടേ. കഷ്ടം

    • @muhammedswalih4684
      @muhammedswalih4684 2 роки тому

      Ameen

    • @kaulathriyas5279
      @kaulathriyas5279 2 роки тому

      Aameen

  • @althafpothukalluofficial3045
    @althafpothukalluofficial3045 2 роки тому +70

    മാഷാഅള്ളാ പൊന്നുമോളേയും നമ്മെയും
    അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ayshaap3309
    @ayshaap3309 2 роки тому +13

    ഇത് പോലെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.... ആ മോൾ കണ്ടത് മഹാനവർകളെ തന്നെയാണ്‌..... നമ്മൾ അവരെ സ്നേഹിച്ചാൽ അവരുടെ നോട്ടം നമ്മളിലും ഉണ്ടാവും... അളളാഹു അക്ബർ.... 🤲🤲🤲

  • @shareefelambilakode1316
    @shareefelambilakode1316 2 роки тому +47

    ഹൈഫ മോൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..
    അതി തീവ്രമായ രോഗാവസ്ഥയിലും പുഞ്ചിരിക്കുന്ന മുഖവുമായി മഹാനവർകളുടെ കീർത്തനങ്ങൾ കേട്ട് ശാന്തി നേടിയിരുന്ന കുഞ്ഞിളം പൂവിന്റെ കൊച്ചു ജീവിതത്തിന്റെ അവസാനകാലം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു എന്നത് സത്യത്തിൽ ഒരു ഭാഗ്യം തന്നെയാണ്‌.. സ്വർഗത്തിന്റെ പൂങ്കാറ്റ് വീശി തലോടുന്ന ആ കുഞ്ഞുമോളുടെ കൂടെ അള്ളാഹു നമ്മെയും ഉൾപ്പെടുത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു..

  • @ubaidmp8652
    @ubaidmp8652 2 роки тому +41

    മഹാനായ ശൈഖുനാ ശംസുൽ ഉലമ്മയുടെ കൂടെ ആ കുട്ടിയെയും നമ്മളെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
    آمیـــــــــــــــــن یاریاں العالمين

  • @abunaseemmedia1274
    @abunaseemmedia1274 2 роки тому +80

    പൊന്നുമോൾക്ക് ശംസുൽ ഉലമയുടെ കൂടെ സ്വർഗ്ഗത്തിൽ ഇരിപ്പിടം നൽകട്ടെ

  • @Gaffarpv
    @Gaffarpv 5 місяців тому +4

    കണ്ണ് നിറഞ്ഞ അനുഭവം ഞാൻ ഇടകിടക് വരക്കൽ പോയി സിയാറത് ചെയ്യൽ ഉണ്ട് . ഒരു പാട് കാര്യം നിറവേരിയിട്ടുണ്ട് . അള്ളാഹു മഹാന്റെ കൂടെ സ്വർഗത്തിൽ എത്തിക്കട്ടെ . ആമീൻ

  • @shihabareekode
    @shihabareekode 2 роки тому +35

    *കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല ഈ വാക്കുകൾ..* *ഫൈഹ മോളുടെ അസുഖത്തിനൊരു ആശ്വാസമായിരുന്നു ശൈഖുനാ : ശംസുൽ ഉലമ (qa:si ) മാൽപ്പാട്ട് എന്നറിഞ്ഞപ്പോഴും ഫൈഹ മോൾ ശൈഖുനയെ സ്വപ്നത്തിൽ കണ്ടു എന്നും കേട്ടപ്പോൾ 6 വയസ്സിൽ 40 ന്റെ പക്വതയോടെ... സധൈര്യം മുന്നോട്ട് നീങ്ങിയ പിഞ്ചു പൈതലേ..* *സ്വർഗത്തിൽ ശൈഖുനയോടൊപ്പവും ഫൈഹ മോളുടെ കൂടെയും ഞങ്ങൾക്കും ഒരുമിക്കാൻ തൗഫീഖ് നൽകണേ നാഥാ..* 😥🤲

  • @ibrahimfaizymundambra3976
    @ibrahimfaizymundambra3976 2 роки тому +59

    മാഷാ അല്ലാഹ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ആ പൊന്നു മോൾക്ക് നീ സ്വർഗ്ഗം കൊടുക്കണമേ ആമീൻ

  • @muhammadmidlaj6336
    @muhammadmidlaj6336 2 роки тому +29

    ശംസുൽ ഉലമ ❤️
    റബ്ബ് മഹാനരുടെ മദദ് നമുക്കേവർക്കും നൽകട്ടെ ആമീൻ

  • @junaidchorukkala3544
    @junaidchorukkala3544 2 роки тому +23

    ഫൈഹ മോൾ സ്വർഗത്തിൽ പരിലസിക്കുന്നുണ്ടാവും.
    ശൈഖുനാ ശംസുൽ ഉലമയുടെ മദദ് അല്ലാഹു നമുക്കും നൽകട്ടെ...
    അലി ബാവ ❤️
    സഈദ് ഫൈസി❤️
    جزاكم الله

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 2 роки тому +11

    അള്ളാഹു ആ പൊന്നു മോളുടെ കബറിടം സ്വർഗം തോപാകി കൊടുക്കട്ടെ നമ്മളെല്ലാവരെയും അവന്റ ജന്നാത്തിൽ firthousil ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @waytohappiness5117
    @waytohappiness5117 2 роки тому +11

    അള്ളാഹു ആ കുഞ്ഞിനേയും നമ്മെയും സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടുമാറാകട്ടെ ......

  • @naslaanees5094
    @naslaanees5094 2 роки тому +11

    കണ്ണ് നിറഞ്ഞു പോയി.. എനിക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായി..എനിക്ക് ഒരുപാട് വെഷമം ഉണ്ട്. എന്റെ ഭർത്താവ് മരിച്ചു. പിന്നെ ഹാർട്ടിൻ അസുഖം ഉണ്ട്.. ഞാനൊരുപാട് സ്വത്തുകൾചൊല്ലാറുണ്ട്.. നബിതങ്ങളെപേരിൽ.. ഒരുദിവസം സ്വപ്നം കണ്ടു ഒരുകൂട്ടുകാരി വന്നുപറഞ്ഞു നിന്റെ കാര്യങ്ങൾ അറിയാവുന്ന ഒരാൾ വരും നീ വേഷമിക്കണ്ട എന്ന്..3 ദിവസം കഴിഞ്ഞപ്പോൾ അതുപോലെ സംഭവിച്ചു.. Eppozhum എനിക്ക് അത്ഭുതം തോന്നും.. കണ്ണിൽ നിന്ന് വെള്ളം വരും കൂടെ സന്തോഷവും ഉണ്ട്.. അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. Aameen...

  • @saliharimbra7488
    @saliharimbra7488 2 роки тому +12

    അള്ളാ കണ്ണ് നിറഞ്ഞു പോയി കേട്ടപ്പോൾ അള്ളാഹു നമ്മുടെ ഈമാനും വർദ്ധിപ്പിച്ചു തരട്ടെ

    • @AbdulMajeed-kw1if
      @AbdulMajeed-kw1if 2 роки тому

      ആമീൻ യാറബ്ബറുൽ ആ ലാമ്മീൻ

  • @raseelulaman.k5570
    @raseelulaman.k5570 2 роки тому +23

    നാളെ സ്വർഗ്ഗത്തിൽ മഹാന്മാരുടെയും അവളുടെയും ഞങ്ങളെയും ഉൾപ്പെടുത്തട്ടെ നാഥാ ആമീൻ ആമീൻ

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  2 роки тому +43

    പടച്ച റബ്ബ് മഹതിയേയും, ഫൈഹ മോളേയും, നമ്മെയും അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാവട്ടെ... ആമീൻ🤲🏻🤲🏻🤲🏻

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 2 роки тому +14

    സ്വന്തം ഉപ്പ അനുഭവം പറഞ്ഞപ്പോൾ 😘😘😘😘സഹിക്കാൻ കഴിയില്ല

  • @jalluvideos
    @jalluvideos 2 роки тому +23

    മാഷാ അള്ളാ ശംസുൽ ഉലമയുടെ കറാമത്ത്..., അല്ലാഹുവേ പൊന്നുമോളുടെ കൂടെ ഞങ്ങളെയൊക്കെ സ്വർഗ്ഗത്തിൽ ചേർക്കേണമേ.... ആമീൻ

  • @sinankp936
    @sinankp936 2 роки тому +12

    ഇതാണ് നമ്മുടെ മഹാന്മാർ പുതുതലമുറക്കും ഇതൊക്കെ ഒരുപാട മാവട്ടെ അവിടുത്തെ ദർജ ഉയർത്തട്ടെ

  • @kpzply
    @kpzply 2 роки тому +10

    ശംസുൽ ഉലമ അത് ഒരു അനുഭൂതി യാണ് പ്രയാസം വരുമ്പോ ഒരു ഫാത്തിഹ മഹാനാവർകളുടെ ഹളർതീലേക്ക് ഓതി നോക്കി തീർച്ചയായും അനുഭവിക്കാൻ പറ്റും
    ഒരു അനുഭസ്ഥൻ എത്രയോ പ്രാവശ്യം 💚

    • @junaidpmcrandathani174
      @junaidpmcrandathani174 2 роки тому +1

      കറക്റ്റ്

    • @shahilanijiya4521
      @shahilanijiya4521 2 роки тому +1

      🤲🤲🤲🤲🤲🤲🤲

    • @Abdulla-vp9sn
      @Abdulla-vp9sn 2 роки тому +2

      വിലായത്തിനെ മറച്ചു വച്ച ഉഖ്റവിയായ പണ്ഡിതൻ...
      20 ആം നൂറ്റാണ്ടിന്റെ ഇമാം ശാഫിഈ ..

  • @ansaransaransaransar3654
    @ansaransaransaransar3654 2 роки тому +4

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ശംസുൽ ഉലമയുടെ ബർകത് കൊണ്ട് ആ പൊന്നുമോളുടെ കൂടെ നമ്മെ എല്ലാവരെയും നാളെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ചു കൂട്ടി തരട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @sajnabilal3192
      @sajnabilal3192 2 роки тому

      ആമീൻ യാറബ്ബൽ ആലമീൻ 😭😭😭

  • @aysharahman5753
    @aysharahman5753 2 роки тому +11

    ആ പൊന്നു മോൾക്ക് സ്വർഗം പൂദോപ്ആകഠെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @gameingwithshaju4914
    @gameingwithshaju4914 2 роки тому +10

    അള്ളാഹു സാർഗത്തിൽ ആ മോളെ അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ🤲🤲🤲😭😭😭

  • @muhammedmidilaj4802
    @muhammedmidilaj4802 2 роки тому +8

    മഹാനായ ശൈഖുനാക്കും ഫൈഹ മോൾക്കും കൂടെ നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
    ശൈഖുനാ യുടെ മദദ് നൽകണേ നാഥാ, ആമീൻ 🤲🤲

  • @rukhiarukhiaa2596
    @rukhiarukhiaa2596 11 місяців тому +2

    ദറജ ഉയർത്തട്ടെമഹാന്മാരെ *حَقّ جاه بَرَكَةً* കൊണ്ട് യഥാർത്ഥ ത്വരീഖത്തിലായി ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ *اللَّهُ سُبْحَانَهُ وَتَعَالَى* നമുക്ക് തൗഫീഖ് ചെയ്യട്ടെ...! ഞാൻ ഈ മാലപ്പാട്ട് എപ്പോഴും കേൾക്കാറുണ്ട് അവിടെ വരക്കൽ എപ്പോഴും സിയാറത്ത് ഇടക്കിടക്ക് ചെയ്യാറുണ്ട് 😭😭😭*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*

  • @marakkarshabi1226
    @marakkarshabi1226 2 роки тому +15

    കണ്ണിയത്ഉസ്താദ്. Ek ഉസ്താദ്. 🔥🔥🔥 പവർ.

  • @safamarwa6431
    @safamarwa6431 2 роки тому +18

    ശൈഖുനാ യുടെ പേരിൽ ഫാത്തിഹ ഓതിയാൽ തന്നെ ഒരുപാട് അനുഭവങ്ങൾ ലഭിക്കുകയും ലഭിച്ചവരും ഉണ്ട്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +4

      ഫാതിഹയുടെ അർത്ഥം വായിക്ക്

    • @rahmakhalid5594
      @rahmakhalid5594 2 роки тому +2

      അല്ലാഹു ഹിദായത് നൽകട്ടെ

    • @pyarijaaziz5884
      @pyarijaaziz5884 2 роки тому +1

      Asthagfirullaah

  • @jasjas4411
    @jasjas4411 Рік тому +5

    എങ്ങനെ വേദനിക്കും.... ഇൽമ് കൊണ്ട് വിലായത്ത് മറച്ചു വെച്ച ശൈഖ് അല്ലേ കൂടേ ഉണ്ടെന്ന് പറഞ്ഞത്.... 😍😍😍

  • @soubanshawkath724
    @soubanshawkath724 2 роки тому +15

    മാഷാഅല്ലാഹ്‌ ആപ്പൊന്നു മോൾക് നീ സ്വർഗം കൊടുക്കണേ 🤲🏻 മാതാപിതാക്കൾക്ക് ക്ഷമ നൽകണേ 🤲🏻🤲🏻

    • @sidheequethayyil9253
      @sidheequethayyil9253 2 роки тому +2

      Amenyarabalalamen. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @kmcshabanyt2671
    @kmcshabanyt2671 2 роки тому +6

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @sidalavic4226
    @sidalavic4226 2 роки тому +3

    Masha Allah Aa ponnu mole swarghathil avorodoppemkadathatte Ammen🤲🤲

  • @kulsubeevi-nw3de
    @kulsubeevi-nw3de 5 місяців тому +2

    മോൾളുടെ ഖബർ വിശാലമഖി കെടുക്കടെ സ്വർഗ നൽഖി അനുഗ്രഹി വടെ😩😩😩🤲🤲🤲

  • @zakiya2379
    @zakiya2379 2 роки тому +5

    مشاالله مشاالله مشاالله تبارك الله فيك لاحول ولا قوة الا با الله العلي العظيم 😭😭😭🤲🤲🤲🤲👍👍👍👍👍👍👍👍👍👍

  • @sajnabilal3192
    @sajnabilal3192 2 роки тому +6

    ഉപ്പാന്റെ വാക്കുകൾ കേട്ട് റബ്ബേ കണ്ണ് നിറഞ്ഞു 😭😭പടച്ചോൻ ആ പൊന്നുമോളെയും നമ്മളെയും നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 😭😭😭😭

  • @mishabvlogmichu1679
    @mishabvlogmichu1679 2 роки тому +4

    അള്ളാഹു ആ മോൾക് സ്വർഗത്തിൽ ഒരുമിച്ചു kootate

  • @harisbabu9995
    @harisbabu9995 2 роки тому +7

    ശൈഖുനാക്കും ഫൈഹ മോൾക്കും കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ നാഥാ. ആമീൻ

    • @hasnakk3570
      @hasnakk3570 2 роки тому

      Aameen aameen yarabalalameen

  • @muhammadajmal4042
    @muhammadajmal4042 2 роки тому +9

    പൊന്നു മോളെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് 🤲

  • @jamsheenam7183
    @jamsheenam7183 2 роки тому +11

    എന്റെ സ്റ്റുഡന്റ് ആണ് ഈ പൊന്നുമോൾ

  • @nibrus9888
    @nibrus9888 2 роки тому +1

    Maashaallah shaikhuna shamsul ulamayodoppam e kuttiyeyum rakshithaakkaleyum nammaleyum nammude mathapithakal usthadmareyum sorgathil orumichu kootatte aameen

  • @alhmdulill.3913
    @alhmdulill.3913 2 роки тому +1

    Ee uppaaante Vaakkukal 😓😪😪rabbeee ente ponnu makkalkum ithupolothe thaqwa kodukkanee🤲rand perum uhraviyaya hafill aavan dua cheyynm ellaarum.

  • @shahmilshahm1535
    @shahmilshahm1535 2 роки тому +5

    ദൈവം എന്ന് പറയാതെ അള്ളാഹു എന്നുതന്നെ പറയൂ..

  • @ayeshakasrggod7812
    @ayeshakasrggod7812 2 роки тому +2

    ponu mol kabr jeevitham santhostil aktte Allahu .veetkark samdnam kodknam Allahuv kettpol sangdai poi 😭😭😭😭😭eni oralkum ithe pole oru asugam kodklla Allahuv........

  • @nooramol3576
    @nooramol3576 2 роки тому +1

    Njanum ketappol karanj poi ndhoru bagiyamaa aakunjin indaye mahan avargale spnam kanan bagiyam labiche ponn mol aa baggiyam njammalkum labikatte

  • @mubashirkayyangod1272
    @mubashirkayyangod1272 2 роки тому +3

    Masha allah aa ponnu moludekoode nammaleyum nalejannathul firdausil orumichu koottatte aameen yarabbal aalameen 🤲🤲🤲

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +2

    അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ

  • @nsclassroom4923
    @nsclassroom4923 2 роки тому +4

    എനിക്ക് ആ കുട്ടിയുടെ ഖബറിടം സന്ദർശിക്കണം

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 роки тому +2

    Shamshululamayudey daraja allahu uyarthattey ameen

  • @Aslampatharam
    @Aslampatharam 2 роки тому +4

    Masha Allah nigalanule padiyath

  • @muhammadhaliiyas9014
    @muhammadhaliiyas9014 2 роки тому +1

    Aamolyum nammyum allah swargalokath orumich kutitharany

  • @Hashirameen
    @Hashirameen 2 роки тому +3

    Moludea kabaridam sworga poonthoppakkattea aameen

  • @shamilp1925
    @shamilp1925 2 роки тому +2

    Aa ponnu molkAllahu swargham Kodukkatte Aameen

  • @usthadfaizy6091
    @usthadfaizy6091 2 роки тому +4

    ഒന്നും എഴുതാൻ കഴിയുന്നില്ല കരയാണ് ഞാൻ

  • @satharperiya4221
    @satharperiya4221 2 роки тому +4

    Ingeneyulla rogathe thott yella makkaleyum kaakkumaragatte

  • @faslut2252
    @faslut2252 2 роки тому +2

    കദീജ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭😭

  • @alimusliyar7923
    @alimusliyar7923 2 роки тому +2

    allàhu aa kunjin swargham nalkatte

  • @wandoormajlis
    @wandoormajlis 2 роки тому +2

    എല്ലാം ശരിയാകും ഇൻഷാ അള്ളാ വിഷമിക്കേണ്ട കാര്യമില്ല

  • @zakiya2379
    @zakiya2379 2 роки тому +2

    امين امين امين امين امين امين امين يارب العالمين 🤲🤲🤲🤲🤲🤲😭

  • @safeerasafee9004
    @safeerasafee9004 2 роки тому +5

    Masha allah..

  • @thoufeekacm8979
    @thoufeekacm8979 2 роки тому +2

    آمين يارب العالمين 🤲🤲🤲🤲

  • @mapilapattuclass9798
    @mapilapattuclass9798 2 роки тому +4

    Shamsul ulama ishtam😘

  • @muhemmadhadi4913
    @muhemmadhadi4913 2 роки тому +3

    കുഞ്ഞു പറഞ്ഞത് എത്ര വലിയ വാക്ക്
    മഹാന്മാരെ കുറിച്ചാണോ ഞാൻ നിങ്ങളോട് കള്ളം പറയുന്നത് എന്ന്

  • @Rashad-kavanoor
    @Rashad-kavanoor 2 роки тому +5

    Masha allah

  • @sulaikhaaboobacker9751
    @sulaikhaaboobacker9751 2 роки тому +2

    ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲

  • @soubanshawkath724
    @soubanshawkath724 2 роки тому +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @BADUSHA133
    @BADUSHA133 5 місяців тому +1

    അൽഹഠദുലീലാഹ് ദുഹവസീയതെതടേ

  • @mali.maluamen8093
    @mali.maluamen8093 2 роки тому +2

    Masaha. Allha. Karaju. Poyi. Allhu. Molae. Sorgathilakkatte🤲🤲🤲😭😭

  • @soudahaneefa1554
    @soudahaneefa1554 2 роки тому +2

    Ma shaAllah Alhamdulillah

  • @pathuzvlog7673
    @pathuzvlog7673 2 роки тому +4

    Maasha allah

  • @muhammedthameem9853
    @muhammedthameem9853 Рік тому +2

    അല്ലാഹ് 😥😥😥

  • @jabbarya4726
    @jabbarya4726 2 роки тому +2

    മാഷാ അല്ലഹ്

  • @moideenkdj8171
    @moideenkdj8171 2 роки тому +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @hvdjhshsjsggshishd2612
    @hvdjhshsjsggshishd2612 2 роки тому +1

    അൽഹംദുലില്ലാഹ്

  • @harifabasheer4234
    @harifabasheer4234 2 роки тому +1

    ആമീൻ

  • @mujeebrahman4459
    @mujeebrahman4459 2 роки тому +1

    Aboobakar usthadinu shamsul ulama enna peru aarannu koduttathu,onnu ariyanu

  • @nnk_media3961
    @nnk_media3961 2 роки тому +8

    ശൈഖുനാന്റെ മദദ് നൽകണേ നാഥാ.....🤲🏻

  • @aseenamuhammed193
    @aseenamuhammed193 2 роки тому +3

    ശൈഖുനാക്ക് കുട്ടിക്ക് ജീവൻ കൊടുത്തു കൂടെ സ്വർഗത്തിന് വേണ്ടി നമ്മൾ പ്രാർത്ഥിക്കണ്ട അത് ശൈഖുന സ്വർഗത്തിൽ കേറ്റും

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  2 роки тому +2

      എല്ലാവരും ഒരു സമയം മരിക്കണ്ടെ...?
      ആ പൊന്നുമോളുടെ സമയം അതാണ്.🤲🏻

  • @alhamdulillah2361
    @alhamdulillah2361 2 роки тому +2

    ആമീൻ 🤲😭

  • @peajmalirulam2136
    @peajmalirulam2136 2 роки тому

    Aameen

  • @zakiya2379
    @zakiya2379 2 роки тому +1

    امين امين امين امين يارب العالمين 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭

  • @abdulrahmanrahman3813
    @abdulrahmanrahman3813 2 роки тому +2

    AMEEN🤲🤲🤲🤲

  • @salmanthalappara.
    @salmanthalappara. 2 роки тому +2

    امين

  • @shihabtk6960
    @shihabtk6960 2 роки тому +3

    Masha allah kannuniraghupoyi allah nale jannathul firdhousil shamsul ulamayodoppem avareyum nammeyum nee orumichu kuttane allah

  • @kingofkomban9817
    @kingofkomban9817 2 роки тому +4

    അള്ളാഹു അക്ബർ

  • @abdullatanur8861
    @abdullatanur8861 2 роки тому +2

    Aameeen Aameeen Aameeen

  • @hafsathshihab1200
    @hafsathshihab1200 2 роки тому +2

    Aameen ya rabbal aalameen🤲🤲

  • @alhamdulillah2361
    @alhamdulillah2361 2 роки тому

    Padachone kakkane😭😭🤲

  • @user-mc3sk6su1n
    @user-mc3sk6su1n 2 роки тому +1

    آمين آمين آمين يارب العالمين 🤲

  • @makelayoor3468
    @makelayoor3468 2 роки тому +4

    Masha Allah 💖

  • @siyadtvm2773
    @siyadtvm2773 2 роки тому +3

    അല്ലാഹുവിനെയും റസൂലിനെയും അറിഞ്ഞവരെയും, ഇഷ്ടപെട്ടവരെയും നാമും നമ്മുടെ മക്കളും അറിയുകയും ബഹുമാനിക്കുകയും ഇഷ്ടപെടുകയും ചെയ്യുക മക്കളെയും അങ്ങനെ പഠിപ്പിക്കുക ആവലാദികൾ എന്തും അള്ളാഹുവിനോട് മാത്രംആക്കുക അള്ളാഹു എന്തിനും കഴുവ്ള്ളവനും കരുണ യുള്ളവനുമാണ്. നിങ്ങൾഎന്നെ ആരാധിക്കുകയും എന്നോട് മാത്രം دعو വിളിക്കുകയും ചെയ്യുഎന്ന് പറഞ്ഞിട്ടില്ലേ, റസൂലും അതല്ലേ പഠിപ്പിച്ചത്,മക്കൾക്കും നാം ആബോധം അല്ലേ കൊടുക്കേണ്ടത്. നമുക്കും ഉറങ്ങാം പക്ഷെ ഉറക്കം നടിക്കുന്നവരുടെ കൂടെ പെടരുത്. നമ്മുടെചുറ്റുഭാഗത്തുള്ള നമ്മെബഹുമാനിക്കുന്നു എന്ന് തോന്നൽ തരുന്ന വരെല്ലാം പോകും നമ്മൾ ഒറ്റക്കാകും അല്ലാഹുവിന്റെഅടുക്കൽ നമ്മൾ നടിച്ചഉറക്കത്തിന് കാരണം പറയേണ്ടി വരും. പേര്ടുത്തുള്ള ഒരു പാർട്ടിയിലും ചേരാതെ, പാർട്ടിയില്ലാതെ ഇസ്ലാം ദീനിൽ മാത്രം ജീവിച്ചു ഈമാനോടെ മരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ, 🤲ആമീൻ.9072469665

  • @asifazi1481
    @asifazi1481 2 роки тому +2

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @alfathihmedia901
    @alfathihmedia901 2 роки тому +2

    മാഷാഅല്ലാഹ്‌... 👍🏻👍🏻ആമീൻ

  • @Mazin1703
    @Mazin1703 2 роки тому +3

    Mash Allah

  • @nisarpp2750
    @nisarpp2750 2 роки тому +2

    Aameen yaa Rabbal Aalameen 🤲🤲😭😭

  • @shafifaizypaloli2182
    @shafifaizypaloli2182 2 роки тому +2

    മാഷാ അല്ലാഹ്

  • @aslamjahanjahan2035
    @aslamjahanjahan2035 2 роки тому +2

    Alhamdulilla

  • @shoukathkvshoukath9260
    @shoukathkvshoukath9260 2 роки тому +1

    Namey.ellaveyum.avadaranu.maya..samsulullume.rachiketey.samsulumey.sergathil.orumichukootetey.