ഇത്രയും സുന്ദരമായ കള്ളം പറയുന്ന ഒരു മേയർ ജീവിതത്തിൽ ആദ്യമായി മേയർ കള്ളം കള്ളം കള്ളം മാത്രം പറഞ്ഞു പഠിച്ചുവളർന്ന ഒരു വനിതയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ക്ലാസ്സിൽ അറ്റൻഡ് ചെയ്ത വനിത ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട
നഗരസഭയിലെ ചർച്ചയ്ക്ക് ഇടയിൽ യാത്രക്കാരെ ഇറക്കിവിട്ട കാര്യം പറഞ്ഞപ്പോൾ ആരോ ചോദിച്ചതാണ് തെളിവുണ്ടോ എന്ന്. മെമ്മറി കാർഡ് തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് അവർക്ക് അറിയാമായിരുന്നു. ആ ചേഷ്ട സീൻ എങ്ങാനും വെളിയിൽ പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല
എറണാകുളം മഹാരാജാസ് കോളേജിൽ SFI യുടെ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചപ്പോഴും അവിടത്തെ ക്യാമറ പണിമുടക്കി .... എന്തൊരു അത്ഭുതം.... അടുത്ത ഗവൺമെന്റ് വരുമ്പോഴെങ്കിലും ഇതെല്ലാം കണ്ടുപിടിക്കു മായിരിക്കാം.. അതെങ്ങനെ ഇവർക്ക് ഭരണം പരസ്പരം പാര പണിയാനും തമ്മിൽ തല്ലാനുമേ സമയമുള്ളൂ .... എന്റെ അമ്മോ...! ഭയങ്കരം ...
Dvr il നിന്നും അല്ലെ റിക്കവറി ചെയ്യാൻ പറ്റാത്തേയുള്ളു? യാത്രക്കാരന്റെ ഫോണിൽ ഡിലീറ്റ് ആക്കിയ ഫയൽസ് തിരിച്ചെടുക്കാം, അതിനെക്കുറിച്ചു ഒരു മാധ്യമവും സംസാരിച്ചത് കേട്ടില്ല!
ആ....... ഇപ്പ പിടി കിട്ടി സ്ഥിരമായി ബസിൽ കയറുന്ന ആ എലി ഇല്ലേ....... ഹാ...... മറ്റേ നമ്മുടെ ഹരിശ്രി അശോകൻ കുറെ നാൾ മുമ്പ് കൊല്ലാൻ ഇട്ട് ഓടിച്ച ആ എലി ഇല്ലേ ആ '.... അവൻ അത് കരണ്ടു .......ഹോ.....എന്നാ ചെയ്യാന ........ഈ എലിയെ കൊണ്ടു കേരളത്തിലുള്ളവർ........ മടുത്തു.........ഭയങ്കര ശല്യമാന്നേ😮
നിങ്ങളുടെ ചാനൽ നല്ല തന്നെയാണ് പറയുന്ന കാര്യം എല്ലാം ശരിയാണ് ഇതിനിടയ്ക്ക് ഈ മേയറുടെ സൗണ്ട് വരാതിരിക്കാൻ ശ്രദ്ധിക്കുക ആ സൗണ്ട് കേൾക്കുമ്പോൾ അടിമുടി ചൊറിഞ്ഞു വരുക അതുകൊണ്ട് ദയവ് ചെയ്ത് ഇടരുത് അവളുടെ സൗണ്ട് വരാതിരിക്കാൻ ശ്രദ്ധിക്കുക
നേരാംവണ്ണം ഒരു മെമ്മറി കാർഡ് പോലും സൂക്ഷിക്കാൻ പറ്റാത്ത ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. No.1 കേരളം എന്ന് ആരെങ്കിലും ഇനി മിണ്ടിയാൽ അവന്റെ മേത്ത് ചീഞ്ഞ വെള്ളം കോരി ഒഴിക്കണം...😅😅😅😅😅
ഭരിക്കുന്നത് ഏത് രാഷ്ട്രീയക്കാർ ആയിക്കോട്ടെ അവരുടെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് മറച്ചുവെക്കാൻ വേണ്ടി അവർ എന്തും ചെയ്യും എന്തുപറയാനാണ് ഒന്നും പറയാനില്ല അതിൻറെ ഭാഗമായിരിക്കാം memory card nde ഒളിച്ചോട്ടം അല്ലാതെന്തു പറയാൻ ഒന്നും പറയാനില്ല
വണ്ടി നിർത്തിയതേയുള്ളു നിങ്ങൾ മാപ്രകൾക്കു വലിയ തെറ്റായി തോന്നിയുള്ളു... നിന്റെയൊക്കെ അമ്മയും പെങ്ങളും യാത്ര ചെയ്യുമ്പോൾ പോക്രിത്തരം കാണിച്ചവനെ വീട്ടിൽ വിളിച്ചു സദ്യ കൊടുക്കുമാരിക്കും.. അല്ലേ...
കുറച്ചുനാൾ മുൻപ് വരെ റോബിൻ ബസിന്റെ ഓണർ ആയിരുന്നു പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത് ഇപ്പോൾ യദു എന്ന ഡ്രൈവറും ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും ഇവിടെ മുതലാളിത്ത ഭരണം ആണ് നടന്നുകൊണ്ടിരിക്കുന്നത് ഇതിനെതിരെ പ്രതികരിക്കാൻ ഒരു പട്ടികൾക്കും ചങ്കൂറ്റം ഇല്ല. മെമ്മറി കാർഡ് കാണാതായതിൽ നിന്നും തന്നെ മനസ്സിലാക്കാം ന്യായം യദുവിന്റെ ഭാഗത്താണ് എന്ന്.
ബസ് കുറുകെ ഇട്ടത് മേയർ അല്ല ബിയർ ആണ് അന്ന് മേയറിനെയും വൈദ്യ പരിശോധന നടത്തേണ്ടത് ആയിരുന്നു യഥാർത്ഥത്തിൽ ഏഥാർത്ഥത്തിൽ മദ്യ പിക്കാത്ത ഒരാള് സീബ്ര ലൈനിൽ ഇങ്ങെനെ വണ്ടി ഇടില്ല എന്തു കൊണ്ട് മേയറെ പരിശോദിച്ചില്ല
The driver must be booked who is trued to attack the the modesty of the mayor from the bus...infont of passagers..n public...excile the driver from kerala...
Ivale kandalum Cheshtakal kanikanum thonnum. Ini otta sthreekalum cheshtakalude peril casu kodukarutu. Anganeyulla vakuppu muzhuvan ee Mayor use chaitallo. Ini sthreekal athum paranju nadannal oru vilayum sthreekalkillandavum. Ho, ennalum Yadu, nee ivale aa Bus mayi nadathiya pedapadinidayil thanne ' Cheshtakalum kanichallo. 😅
കോടതിയിൽ ഇരുന്ന ജട്ടി മുക്കിയവർ ഉള്ള പാർട്ടിക്ക് KSRTC ബസ്സിലുള്ള മെമ്മറി കാർഡ് ഒക്കെ എന്ത്...😅
ഇത്രയും സുന്ദരമായ കള്ളം പറയുന്ന ഒരു മേയർ ജീവിതത്തിൽ ആദ്യമായി മേയർ കള്ളം കള്ളം കള്ളം മാത്രം പറഞ്ഞു പഠിച്ചുവളർന്ന ഒരു വനിതയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ക്ലാസ്സിൽ അറ്റൻഡ് ചെയ്ത വനിത ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട
അകാലത്തിൽ അന്തരിച്ച മെമ്മറി കാർഡിന് ആദരാജ്ഞലികൾ 😌
മേയറെ പീഡിപ്പിച്ചു എന്ന് പറയാത്തതും ksrtc കത്തിക്കാത്തതും ഭാഗ്യം
എല്ലാം ആ മെമ്മറി കാർഡിൽ ഉണ്ടായിരുന്ന ആരോ എടുത്തു കളഞ്ഞു
ഇവളെയൊന്നും ആരും ശ്രദ്ദിക്കുന്നില്ല അതാ പുതിയൊരു അടവുമായി വന്നത്
മെമ്മറി കാർഡ് ഒരു കാക്ക വന്ന് കൊത്തി കൊണ്ടുപോയതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് ഇനി പറയും
ഇത്രയും തെളിവുണ്ടായിട്ടും എന്തൊരു കള്ളി
ബസ്സിലിരുന്ന ഡ്രൈവർ കാർ യാത്രക്കാരിയെ പീഡിപ്പിച്ചു
വെറുതെ പറയുകയൊന്നും അല്ല അതിന് പോലീസിന്റെ കയ്യിൽ തെളിവുണ്ട്. മെമ്മറി കാർഡ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് എടുത്ത് കാണാൻ.
Card ആര്യ അന്ധർജനം മുക്കി
നഗരസഭയിലെ ചർച്ചയ്ക്ക് ഇടയിൽ യാത്രക്കാരെ ഇറക്കിവിട്ട കാര്യം പറഞ്ഞപ്പോൾ ആരോ ചോദിച്ചതാണ് തെളിവുണ്ടോ എന്ന്. മെമ്മറി കാർഡ് തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് അവർക്ക് അറിയാമായിരുന്നു. ആ ചേഷ്ട സീൻ എങ്ങാനും വെളിയിൽ പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല
You rock child ❤
*കാർഡ് അവള് തിന്നു....* 🫣
പിണറായി വിജയന്റെ അടി വസ്ത്രത്തിനുള്ളിലെ പോലീസ് പുറത്ത് വന്ന സ്ഥിതിക്ക്,സരിതയുടെ അടിപ്പാവാടക്കുള്ളിൽ,നോക്കാൻ മറക്കണ്ട, ഗണേശനേയും കൂടി കൂട്ടിയാൽ 👌👌👌😭😭😭😭
ഈ പെങ്ങളൂട്ടി എന്തുട്ടാപറയുന്നേയദുനല്ലവനാണെന്ന് പറയരുത് പെങ്ങളെ 👍👍👍👍
Super അവതരണം 😊😊😊
മുഴുവൻ cctvyum delete ചെയുക എന്നാണ് മേയർ രാജാവ് പറഞ്ഞത്
Good night madam your program very good and fine thank you very much
മേയർ പറയുന്നതാണ് ശരി എന്ന് സ്ഥാപിക്കാൻ മെമ്മറി കാർഡ് ഒരു തടസ്സം ആണ്.
എറണാകുളം മഹാരാജാസ് കോളേജിൽ SFI യുടെ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചപ്പോഴും അവിടത്തെ ക്യാമറ പണിമുടക്കി .... എന്തൊരു അത്ഭുതം.... അടുത്ത ഗവൺമെന്റ് വരുമ്പോഴെങ്കിലും ഇതെല്ലാം കണ്ടുപിടിക്കു മായിരിക്കാം.. അതെങ്ങനെ ഇവർക്ക് ഭരണം പരസ്പരം പാര പണിയാനും തമ്മിൽ തല്ലാനുമേ സമയമുള്ളൂ .... എന്റെ അമ്മോ...! ഭയങ്കരം ...
Police have edited the video and added few extra clips after watching Neru movie .. soon Memory card will be found .
മേയറെ സംസാരം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയുടെ അഭിനയം ഒർമ്മ വരുന്നു😂😂😂😂
ആ രംഗം വച്ചു കൊണ്ട് ട്രോൾ ഉണ്ടാക്കി കഴിഞ്ഞു.
അല്ലേ താങ്കൾ അത് കണ്ടു ല്യോ..😂
ഒരു പുതിയ കാർഡ് സംഘടിപ്പിച്ചു വെക്കരുതോ? യദുവിനെ കൊടുക്കാൻ മറ്റെന്താ ഒരു വഴി
Dvr il നിന്നും അല്ലെ റിക്കവറി ചെയ്യാൻ പറ്റാത്തേയുള്ളു? യാത്രക്കാരന്റെ ഫോണിൽ ഡിലീറ്റ് ആക്കിയ ഫയൽസ് തിരിച്ചെടുക്കാം, അതിനെക്കുറിച്ചു ഒരു മാധ്യമവും സംസാരിച്ചത് കേട്ടില്ല!
Memory card ഒളിച്ചോടി പോയതായിരിക്കാം എന്തുപറയാനാണ് ഒന്നും പറയാനില്ല
ആ....... ഇപ്പ പിടി കിട്ടി സ്ഥിരമായി ബസിൽ കയറുന്ന ആ എലി ഇല്ലേ....... ഹാ...... മറ്റേ നമ്മുടെ ഹരിശ്രി അശോകൻ കുറെ നാൾ മുമ്പ് കൊല്ലാൻ ഇട്ട് ഓടിച്ച ആ എലി ഇല്ലേ ആ '.... അവൻ അത് കരണ്ടു .......ഹോ.....എന്നാ ചെയ്യാന ........ഈ എലിയെ കൊണ്ടു കേരളത്തിലുള്ളവർ........ മടുത്തു.........ഭയങ്കര ശല്യമാന്നേ😮
Super ❤❤
സീബ്ര ലൈൻ വരച്ചയാളാണ് കുറ്റക്കാരൻ ബസ് കിടന്ന സ്ഥലത്താണ് വരക്കേണ്ടി യിരുന്നത്.
സീബ്രാ ക്രോസിങ്ങിൽ സിഗ്നൽ സമയത്ത് വണ്ടി നിർത്താൻ പറ്റുമോ ആരോ മാഡം
സീബ്രാ ക്രോസിങ്ങിൽ സിഗ്നൽ സമയത്ത് വണ്ടി നിർത്താൻ പറ്റുമോ ആരോ മാഡം
പുരുഷന്മാരോട് എന്തു മാകാം അല്ലെ
All are A great
ഗണേഷ് നെ വിശ്യസിക്കേണ്ട പിണറായി കണ്ണുരുട്ടിയാൽ മൂത്രംഒഴിക്കും 👍
പുരുഷന്റെ എതിരെ സ്ത്രീകളും പുരുഷന്മാരും ചേർന്ന് അക്രമം നടത്തുന്നത് അക്രമം Lle? സ്ത്രീ ക്ക് എതിരെ അക്രമം ഉണ്ടായാൽ മാത്രം ആണോ അത് അക്രമം ആകുന്നത്
മെമ്മറി കാർഡ് കണ്ടക്ടർ എടുത്തു മാറ്റി വേറെ ആരെയും ചോദ്യം ചെയ്യേണ്ട കൂടുതൽ അന്യഷണവും വേണ്ടാ ഇതു സത്യം.
തൃശ്ശൂർ ക്കാരി news.
ബസ്തന്നെകാണാതാവേണ്ടതാ....😂😅
👍🙏🌹
കാരണ ഭുതത്തിനോട് ആണോ കളി. നിയമ സഭ അകം ഫയൽ റൂം തീ യിട്ടവനോടാണോ . പോ ദിനെ ശാ....
പാവം... കോരന് കുമ്പളിൽ തന്നെ.... കഞ്ഞി... 😂
നിങ്ങളുടെ ചാനൽ നല്ല തന്നെയാണ് പറയുന്ന കാര്യം എല്ലാം ശരിയാണ് ഇതിനിടയ്ക്ക് ഈ മേയറുടെ സൗണ്ട് വരാതിരിക്കാൻ ശ്രദ്ധിക്കുക ആ സൗണ്ട് കേൾക്കുമ്പോൾ അടിമുടി ചൊറിഞ്ഞു വരുക അതുകൊണ്ട് ദയവ് ചെയ്ത് ഇടരുത് അവളുടെ സൗണ്ട് വരാതിരിക്കാൻ ശ്രദ്ധിക്കുക
തിരുവനന്തപുരം KSRTC ഡിപ്പോക്ക് ഇനി എന്നാകുമോ തീ പിടിക്കുക?
വലിയ കഷ്ടാകും.
അത് അറിഞ്ഞില്ലേ കൂരായണം മേമറികാർഡിന് കാലുണ്ടായിരുന്നു അത് ക്യാമറയിൽ നിന്നും തന്നെ ഇറങ്ങി ഓടിപ്പോയി 😂😂😂
വാഹനം മാറ്റുന്ന മുന്നേ മെമ്മറി മെമ്മറി ഇല്ലാത്തവർ മറ്റും.
വേലി തന്നെ വിളവ് തിന്നുന്നു നല്ല കേരളം
നേരാംവണ്ണം ഒരു മെമ്മറി കാർഡ് പോലും സൂക്ഷിക്കാൻ പറ്റാത്ത ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം.
No.1 കേരളം എന്ന് ആരെങ്കിലും ഇനി മിണ്ടിയാൽ അവന്റെ മേത്ത് ചീഞ്ഞ വെള്ളം കോരി ഒഴിക്കണം...😅😅😅😅😅
മെമ്മറി കാർഡ് സേഫ് കസ്റ്റഡിയിലാണ് ആവശ്യം വരുമ്പോൾ എടുക്കും
@@PavithranA.H
അത്യാവശ്യം വരുമ്പോൾ മാത്രം എടുക്കാൻ ഇതെന്താണ്? വായി ഗുളികയൊ?🤓🤓🤓🤓🤓
ഇതാണ് കാരണഭൂത൦ മാജിക്
Aa Chesht'ayude CCTV memory evide? Ivalude Policente underilayirunallo bus.
കെഎസ്ആർടിസി ബസ് തന്നെ അടിച്ചോണ്ട് പോകാതിരുന്നത് ഭാഗ്യം 🤔
മോളേ, മെമ്മറി കാർഡ് മാറ്റിയത് ഡ്രൈവർക്ക് വേണ്ടിയാണെന്ന് ഒരൊറ്റ മാപ്റക്കും സംശയം തോന്നാത്തത് മാപ്റകൾ നക്കി തിന്നുന്നതിന്റെ ആഴം വ്യക്തമാക്കുന്നു😂😂😂.
ശരിയാണ്.കേസ് മുന്നോട്ട് പോയാൽ കാർഡ് കോടതിയിൽ വരാൻ സാധ്യതയുണ്ട് .😊
ശരിയാ ഡ്രൈവർ ആണല്ലോ കേരള൦ഭരിക്കുന്നത്
ബിജെപിയുമായുള്ള അന്തർധാര മറക്കുവാനുള്ള പുതിയ വാർത്ത ...
Molu.kalakky
Yadu support ivde like 👍🏻
ഭരിക്കുന്നത് ഏത് രാഷ്ട്രീയക്കാർ ആയിക്കോട്ടെ അവരുടെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് മറച്ചുവെക്കാൻ വേണ്ടി അവർ എന്തും ചെയ്യും എന്തുപറയാനാണ് ഒന്നും പറയാനില്ല അതിൻറെ ഭാഗമായിരിക്കാം memory card nde ഒളിച്ചോട്ടം അല്ലാതെന്തു പറയാൻ ഒന്നും പറയാനില്ല
വണ്ടി നിർത്തിയതേയുള്ളു നിങ്ങൾ മാപ്രകൾക്കു വലിയ തെറ്റായി തോന്നിയുള്ളു... നിന്റെയൊക്കെ അമ്മയും പെങ്ങളും യാത്ര ചെയ്യുമ്പോൾ പോക്രിത്തരം കാണിച്ചവനെ വീട്ടിൽ വിളിച്ചു സദ്യ കൊടുക്കുമാരിക്കും.. അല്ലേ...
Hello Mayer, kindly speak in English. Your English is high standard.
കുറച്ചുനാൾ മുൻപ് വരെ റോബിൻ ബസിന്റെ ഓണർ ആയിരുന്നു പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത് ഇപ്പോൾ യദു എന്ന ഡ്രൈവറും ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും ഇവിടെ മുതലാളിത്ത ഭരണം ആണ് നടന്നുകൊണ്ടിരിക്കുന്നത് ഇതിനെതിരെ പ്രതികരിക്കാൻ ഒരു പട്ടികൾക്കും ചങ്കൂറ്റം ഇല്ല.
മെമ്മറി കാർഡ് കാണാതായതിൽ നിന്നും തന്നെ മനസ്സിലാക്കാം ന്യായം യദുവിന്റെ ഭാഗത്താണ് എന്ന്.
ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കാവുന്നതാണ്... എങ്കിലെ...... സത്യം പുറത്തു വരു
മെമ്മറി കാർഡ് കള്ളൻ കൊണ്ട് പോയി.
😂😂😂😂😂
മേയർ അഹങ്കാരി എന്ന് എല്ലാവർക്കും അറിയാം
നീ തൃശൂർ ആണോ?
Arya നുണചി വിചരിച്ചിരികും പിണറിയുടെ cctv ഒന്നും വർക്കക് ാ വിലാ എന്ന്.... പറ്റി പോയെ മേയ്റെ 😅
ഇത് ലോങ് സർകൂട്
മെമ്മറി കാർഡ് ക്യൂബ വഴി പോളണ്ടിലേക്ക് പോയിക്കാണുo Mayor= Miനർ Aaയതിനാൽ Yaത്രാക്കാരെയെല്ലാം Oruമിച് Roaഡിൽ ഇറക്കും എന്നാണോ അർത്ഥം
ബസ് കുറുകെ ഇട്ടത് മേയർ അല്ല ബിയർ ആണ് അന്ന് മേയറിനെയും വൈദ്യ പരിശോധന നടത്തേണ്ടത് ആയിരുന്നു യഥാർത്ഥത്തിൽ ഏഥാർത്ഥത്തിൽ മദ്യ പിക്കാത്ത ഒരാള് സീബ്ര ലൈനിൽ ഇങ്ങെനെ വണ്ടി ഇടില്ല എന്തു കൊണ്ട് മേയറെ പരിശോദിച്ചില്ല
Kalliyankattu neeli aanu arya !
Koorayanam nannakununduto. Njan aadyamonnum kanarundayilla. Athra porayirunu. Ippol kuriku kolluna sattire .
Assemblyil thandhavan nadthiya Shivan kuutikku swalpam ulppundho?
Communist party full udayippa
വണ്ടിയിൽചാത്തൻശേവ😂😂🙏🙏🙏
❤️❤️❤️👍
Mayarum MLA yum mukki 😊
പണ്ട് ഫയല് കത്തിയ പോലെ
😂saritha ചിന്ത and now aryachechi😂😂😂.
ldf. avare aalukale endhu kuttam cheyythalum kayyvidila. oru kolacheyythalum
കാക്ക കൊത്തി കൊണ്ട് പോയി 😄
The Mayer's eyes 👀 to be checked.
മെമ്മറി പേയ ഭരണം
സിഗ്നലിൽ ...
സീബ്രാ കോസിങ്ങിൽ...
വാഹനം നിർത്താൻ പാടുണ്ടോ
Pavam driver neethi kittanam
Udara nimitham naana vesham..
Sree nithakkumithu samba vikkum urappaan appol ingane nilkananam ....
Njaaan padikatte !=
ningal normal ayitu engane aano samsarikunnadhu adho program nu vendi aano....last nanni ennu parayumbol vere attitude varunnu adha
Pacha kallam parayunna mayor Abhimanam for Trivendrum. True liyer
Busilvidio Pdicha Eranakettavan Eavidepoi
Niyama Sabhayil Kasera Thalli Policha Partty Yidoke Yende
പോകുലം കൊവാലേട്ടൻ്റെ ജെട്ടിയുടെ പേര് ആണോ കൂരായണം എന്നത്🧐...അതോ രാമായണത്തെ കളി അക്കിയതാണോ🤔
karadi erangi
Chatthanseva 😂
memory card poya mandans moodans malayalathans iniyum LDF UDF SDPI PFI MUSLIMs nu vote idum
...
The driver must be booked who is trued to attack the
the modesty of the mayor from the bus...infont of passagers..n public...excile the driver from kerala...
Athum olivil poyikanum jeevanil kothiyudavumello😮
മെമ്മറി കാർഡ് MLA യുടെ നിക്കറിനുള്ളിൽ ആയി. മലയാളികളെ മൊത്തം പ്ലിംഗാക്കി.
Ivale kandalum Cheshtakal kanikanum thonnum. Ini otta sthreekalum cheshtakalude peril casu kodukarutu. Anganeyulla vakuppu muzhuvan ee Mayor use chaitallo. Ini sthreekal athum paranju nadannal oru vilayum sthreekalkillandavum. Ho, ennalum Yadu, nee ivale aa Bus mayi nadathiya pedapadinidayil thanne ' Cheshtakalum kanichallo. 😅
Commighal janmana vairudhyanghal anu. Nikrishtta janmanghal nadiney nashippitch naranakallakkum
മുക്കുക kathikkuka engulab സിന്ദാബാദ്
Avaluvijaricha ithok eduthumatan nthupani
പച്ച കള്ളി
Mayarorusreyo,badprogrm😅😅😅😅😅
Buss aanu karunu kurukey ettathu E driver Saghi aaney.... Alagil congress karan aaney...
മെമ്മറി കാർഡ് ഒളിപ്പിച്ചവർ തന്നെ അത് തിരഞ്ഞാൽ എവിടെ കിട്ടാൻ ?
Munbu azhimathi... Ippo ithu... naaLe mattentho... Ithingane thudarum...
Bjpyum congressum akramichitt Arya chatho?
Adh ninakk aayal niyokke yend cheyyum penggale