പുലർച്ചെ 2 മണിയായാലും വീട്ടിൽ വന്ന് എല്ലാ കാര്യങ്ങളും സംസാരിക്കും | Sithara Krishnakumar Part 02
Вставка
- Опубліковано 7 лют 2025
- SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus UA-cam channel.
While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus UA-cam channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
എന്തു രസമാ സിതാരയെ കേട്ടിരിക്കാൻ. വളരെ നന്മയുള്ള തെളിച്ചമുള്ള സംസാരം. ഈ അഭിമുഖം നടത്തുള്ള ആളും സിതാരയും ഒരേ പോലെയുള്ള മൂല്യങ്ങൾ ഉള്ളവരായി തോന്നി. രസകരമായിരുന്നു ❤
Yes...
ശ്രവിക്കുന്ന ഞാനും
വിവരമുള്ളവർ സംസാരിച്ചാൽ കേൾക്കാൻ സുഖവും കേൾക്കുന്നവർക്ക് വിവരവും ഉണ്ടാകും അഭിനന്ദനങ്ങൾ രണ്ട് പേർക്കും!
❤
Very true 💯
Sathyam
❤
True
അവസാനിക്കരുതേ എന്ന് തോന്നി പോയ സംഭാഷണം. 2 മനുഷ്യർ അത്ര മനോഹരമായി സംവദിക്കുന്നു.. മനോഹരമായ സംഗീതം പോലെ... ഇതുപോലുള്ള സംഭാഷണങ്ങൾ ഇവിടെ മനുഷ്യനെ വളർത്തട്ടെ. ❤️
Athe
True....
ചെറുപ്പം മുതലേ കഠിനാധ്വാനിയും നല്ലൊരു മനസിൻ്റെ ഉടമയുമാണ് സിതാരാ കൃഷ്ണകുമാർ.
സിത്താരയുടെ പാട്ടുപോലെ തന്നെ വളരെ മനോഹരമാണ് സംസാരവും
സിതാരമോളുടെ പാട്ട് പോലെതന്നെയാണ് അവരുടെ സംസാരവും കേട്ടിരിന്ന്പോകും മനസ്സിൽ നന്മയുളള ഒരാൾക്ക് ലെഫ്റ്റിസ്ററാവാനേ കഴിയൂ..❤❤❤❤
ശരിയാണ്. ടി പി കുഞ്ഞനന്തൻ അങ്ങനെ ഒരാൾ ആയിരുന്നു.
Leftists onnum aakanam ennu nirbandhamilla.. humaist aayaalum mathi!
@@Anil-gp4gep ജയരാജേട്ടനെ വിട്ട് കളഞ്ഞോ?pv എന്താ മോ ശാ... ശര്യല്ലട്ടാ😅
@@gatamigaurav6326 സഞ്ചരിക്കാൻ ഓഡി കാറും പറയുമ്പോൾ ലെഫ്റ്റ് ഇസവും.സിതാര മോൾ ഒരു സംഭവം തന്നെ.
ഇത്രയും നല്ല ഉദാഹരണം.,., സത്യത്തിൽ ഇതുപോലെ ചില പേരുകളാണ് എന്നെപോലെ ഒരുപാടുപേരും leftisathil നിന്ന് അകലാൻ karanam
പ്രിയ ഗായിക സിത്താര! താങ്കൾ വളരെ സവിശേഷഗുണഗണങ്ങളുള്ള ഒരു വ്യക്തിയാണ് .പുതിയ തലമുറക്ക് മാത്യകയാക്കാവുന്ന പാട്ടുകാരി😊
മലയാളത്തിലെ മികച്ച അവതാരകരിൽ താങ്കൾ മുന്നിൽ തന്നെയെന്ന് കരുതുന്നു😊
Athe
സിത്താരപോലുള്ള ആളുകളുടെ കൂടെ കുറച്ചുനേരം സംസാരിക്കാൻ ഒരുപാട് ആഗ്രഹം.ഇത് ആർത്തിയോടെ കണ്ടു.വിശിഷ്യ ആ അറിവും എളിമയുംഅവതാരകൻ സമ്മതിച്ചു
വളരെ എളിമ സിതാര കുട്ടികാലത്തെ കാണിച്ചിരുന്നു മലപ്പുറം ജില്ലയുടെ കലാതിലകമായി മിന്നി നിന്നപ്പോഴും ആ കുട്ടിയുടെ വിനയം കണ്ട് വിസ്മയം തോന്നിയിരുന്നു ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ ❤
ഇഷ്ടമുള്ള ഈ നല്ലഗായികയുടെ അഭിമുഖം കേട്ടിരിക്കാൻ സുഖവും കൗതുകവുമുള്ളതാണ്. വിവേകമുള്ള ചോദ്യങ്ങൾക്ക് വിവേകമുള്ള മറുപടിയിൽ സൗകുമാര്യമായ ഒഴുക്കും ഭംഗിയുമുണ്ട്.
സിതാര മാന്യമായി, സൗമ്യമായി സംസാരിക്കും... എല്ലാത്തിലും വേറിട്ടൊരു ശൈലി.. 🙏🏼🥰🎉
പക്വതയും
അഹംഭാവ രാഹിത്യവും
സ്വയം വിമർശനവും
ഒക്കെ നിറയുന്ന
ബോധവും സംഭാഷണവും ...
സിത്താരയെ
വ്യത്യസ്ഥമാക്കുകയാണ്
ഈ ഗുണങ്ങൾ ....
ഇപ്പോഴാണ് ഞാൻ ഈ ഇന്റർവ്യൂ കാണുന്നത്..... നല്ല രസമായി ബോറടിയില്ലാതെ കണ്ടിരുന്നു പോയി അതുപോലെ തന്നെ കുറച്ചു കമന്റു കളും നോക്കിയ നല്ല കമന്റുകൾ വെറുപ്പോ വിദ്വേഷമോ ഒരുതരത്തിലുള്ള നെഗറ്റീവ്സും കണ്ടില്ല നല്ല മനസ്സും നന്മയും ചിന്തയും നഷ്ടപ്പെടാത്ത ഒത്തിരി പേരുണ്ടിവിടെ..... ചില ഇന്റർവ്യൂസിന്റെ കമന്റ്സ് നോക്കിയാൽ മൊത്തം നെഗറ്റീവ്സും തെറിവിളിയും മാത്രം
സിത്താര! വളരെ കുലീനതയോടെ,പക്വതയോടെ ലളിതമായി സംസാരിക്കുന്ന കലാകാരി.🙏🙏🙏
സാധാരണ സെലിബ്രിറ്റികളുടെ അഭിമുഖം മുഴുവനായി കാണാറില്ല. പക്ഷെ ഈ അഭിമുഖം മുഴുവൻ കാണാൻ തോന്നി. മുഴുവൻ കേട്ടപ്പോൾ സിത്താരയെന്ന നിലപാടുള്ള കലാകാരിയോട് ഏറെ ബഹുമാനം തോന്നുന്നു❤
രണ്ടുപേരും ഇഷ്ടപ്പെട്ട് വരാണ് എനിക്ക്... ഇവരെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചു പോകും 👍🏻
നല്ല നല്ല ചോദ്യങ്ങൾ .. കേട്ടാൽ മടുപ്പു തോന്നാത്ത മനോഹരമായ ഉത്തരങ്ങളും…
അഭിനന്ദനങ്ങൾ❤❤
നല്ല interview, രണ്ടുപേർക്കും നല്ല knowledge ഉണ്ട്.
ഇതിൽ പലരും കമന്റ് ചെയ്ത പോലെ വളരെ matured ആയിട്ടുള്ള ഒരു ഇന്റർവ്യൂ. I also admire Sithara a lot as a good singer and a very humble human being
സിതാരയുടെ അഭിപ്രായങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു വ്യക്തി, അമ്മ, ഗായിക എല്ലാം 👍🏻👍🏻👍🏻.
Anchor നല്ല ഒരു മനുഷ്യൻ.
She is good wife too
Athe
ഏട്ടൻ്റെ മോളൂസ്😂😂😂
വളരെ പക്വതയോടെ എപ്പോഴു സംസാരിക്കുന്ന ഒരു മഹൽ വ്യക്തിത്തം. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 💐💐
സിത്തുമണി നല്ല ഗായിക
തെളിച്ചമുള്ള അഭിപ്രായങ്ങൾ...നല്ല ഇന്റർവ്യൂ...
Sitharaye enikku othiri ishtamaanu, athupole pattum.
Rajaneesh nallavannam homework cheithittaanu interview nadathunnathu, very mature, like the way he conducts the interview.
സിത്താരയുടെ എളിമയും ലാളിത്യവും വിനയവും എല്ലാത്തരത്തിലുമുള്ള പൊതുബോധവും എന്നും എല്ലാവരും ഓർക്കും.❤❤❤❤❤❤
🎉🎉🎉🎉❤❤❤❤രജനീഷ് ,സിത്താര ഉള്‍ത്തിളക്കമുണ്ടാക്കുന്നു രണ്ടുപേരും.മനോഹരമായ ചോദ്യങ്ങള്‍ ഉത്തരങ്ങളും നിലവാരമുള്ളത്.സിത്താരയുടെ വിനയം പ്രസിദ്ധമാണ്.കേരളീയ പൊതുബോധത്തിന്‍റെ ഉത്തമനിദര്‍ശനമാണീ കുട്ടി.സ്നേഹാഭിവാദനങ്ങള്‍ 🎉🎉🎉
എല്ലാത്തിനും വ്യക്ത മായ കാഴ്ച്ച പ്പാടുള്ള പാട്ടുകാരി 👍🏻❤ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി യും 👌🥰
എത്ര നല്ല സംസാരം കേൾക്കാൻ എന്ത് സുഖം ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
നിറകുടം തുളുമ്പില്ല.. അത് തന്നെ സത്യം കേട്ടങ്ങിരുന്ന് പോവും ആ സംസാരം., ലയിച്ചു കേട്ടു പോവും പാടുമ്പോൾ... എന്നെങ്കിലും ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു... അത്ര ഇഷ്ടം
എനിക്കും
സിത്തൂ you are too great. Your opinions are very intellectual. This simplicity is appreciative.keep it up.
My favourite interviewer. Sithara ishtam ❤
ഒരുപാട് നല്ല points കിട്ടി.. Thank u sithara.. Rajaneesh 💙
എളിമ +എളിമ =കേട്ടിരിക്കാൻ എന്തൊരു സുഖം രണ്ടു പേർക്കും അഭിനന്ദനങ്ങൾ
നല്ലൊരു പരിപാടി, വിവരവും വിനയവും ഉള്ളൊരു കലാകാരി, നിലവാരമുള്ള ചോദ്യങ്ങൾ, വ്യക്തമായ മറുപടിയും.
മനുഷ്യപ്പറ്റുള്ള കലാകാരി എന്ന നിലയിൽ മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ ഉയരങ്ങളിലാണ് സിത്താര🎉🎉🎉🎉🎉🎉
വളരെ ഇഷ്ടമുള്ള ഗായിക ആണ് സിതാര ❤❤❤
One of my favourite person sithara chechi 😙😙😙
ഞങ്ങളുടെ സ്വത്താണ് സിത്തു ❤
Nalla clarity oode samsarichu.....very nice talk😊😊
2 wonderful personalities: Sitthu - one of the highly talented, matured, humble artist and Rajneesh - one of the best interviewers!!
ഗംഭീരമായി മനുഷ്യരോട് സംവദിക്കാൻ കഴിയുന്ന രണ്ട് പേരെ കേൾക്കുന്നത് തന്നെ ഒരു സാംസ്കാരിക പ്രവർത്തനമാണ്. അഭിവാദ്യങ്ങൾ
എനിക്ക് ഇഷ്ടപെട്ട പാട്ടുകാരിയാണ്.... സിതാര യെ makeupp ഇല്ലാതെ കാണാനാണ് രസം..
Gmhss, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് 10th നമ്മുടെ ക്ലാസ്സ് മേറ്റ് 😊
Sithara & Rejaneesh...ഒരുപാട് ഇഷ്ടം❤ സ്നേഹം...
Excellent conversation ❤
How nicely she is briefing every point.
Ahaaa nalla super interview ❤
Very humble human being sithara
Sitharayum അവതാരകനും രണ്ടാളും poliuanu ❤❤
Grate ... Sithara .... As an Artist you are a Genuine personality .... Keep it up
നല്ല ഇന്റർവ്യൂ .... കേട്ടിരിക്കാൻ സുഖം❤
Nalla.nilapadull.randu.vyakthithwanghal.chodhyavum.utharavum.valare.nilavaramullath.randu.perkkum.big.salute.❤❤❤❤❤❤❤❤❤❤
നിങ്ങൾരണ്ട്പേരുംപൊളിയാണ്❤❤❤🎉🎉🎉
Bro you are best communicator
Hat off you, sir
Sithooooo you always 🎉
സിത്തുമണി❤️❤️❤️👍👍👍🔥
ഞങ്ങളുടെ സ്വന്തം സിത്തു ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹം ❤️❤️❤️❤️
That feel, that Vibe...it was a soothing experience listening to sithara
മോളൂ സൂപ്പർ സംസാരം രണ്ടു പേരും❤❤
Anchor nte Questions 🔥 super... Ella interview kalilum vyakthamaaya dharanayund varunnavare kurich.... Ipolulla anchors ne motham eduth kinatilalla kadalilaanu kondidaan thonnane😅
She is the real human..!!❤️
എനിക്കിഷ്ടമുള്ള ഗായിക❤
എങ്ങനെയാണു എപ്പോളും ചിരിച്ചോണ്ട് സംസാരിക്കാൻ പറ്റുന്നത് !! സിതാര ❤
youtube.com/@parvathys7532?feature=shared
❤❤
Great conversation
സിത്താര 👍 Anchor ഒരേ പൊളി 🔥
സിതാരയുടെ വാക്കുകൾ കേട്ടപ്പോൾ ( എന്റെ മക്കളെക്കാൾ ചെറുപ്പം) ഈ പക്വത എന്തെ എന്നെപ്പോലുള്ളവ൪ക്ക് കുറച്ചെങ്കിലും നേരത്തെ വന്നില്ല എന്ന് തെോന്നി.
My favoret singer 😍😍
Very nice interview loved ver much
Crisp and clear❤
നിങ്ങളോടുള്ള ബഹുമാനം കൂടിക്കൂടി വരുന്നു സിതാര. അഭിനന്ദനങ്ങൾ.
Sitharaye kettirikkan anthu rasamanu🥰
രണ്ടാളെം എനിക്ക് ഒത്തിരി ഇഷ്ടമാണ്.❤❤❤❤.
No pretentions,a genuine person ❤
Heard this yesterday and again love hearing today
God bless both of you
സിത്തുമണി രജനീഷ് സൂപ്പർ ഇന്റർവ്യൂ 👌👍
ഇതാണ് ..വിവരവും..വിദ്യാഭ്യാസവും....അന്തസും....അല്ലേ....
നന്നായി പറഞ്ഞു മോളേ....
Sithumani muthumani ponnumani 🥰🥰🥰🥰🥰🥰🥰
Valareyadhikam santhosham thonnunnu...❤
Sithu ചക്കരമുത്താണ് ❤🎉
Wonderful to hear you Sithara
Excellent interview.
Sithu ❤🔥
Rajaneesh,Sithara...
Superb ❤😂🎉
Good interviewer ❤
Sithara chechi ishttam❤
Sithu😊❤
അഭിനന്ദനങ്ങൾ
Very nice
അഭിമുഖത്തിന് പോകുമ്പോൾ ആവ്യക്തിയെയും അവരുടെ മേഖലയെയും കൃത്യമായി പഠിച്ച് ഇൻ്റർവ്യു ചെയ്യുന്ന ഒരു അവതാരകൻ താങ്കളെപ്പോലെ മറ്റാരെയും കണ്ടില്ല.
🌹🌹👍അഭിനന്ദനങ്ങൾ ❤💚
Nalla.manasullavarke.inghine.chothikkanum.prathikarikkanumkazhiyukayolloo...🎉🎉🎉🎉🎉
സിതു മണി ❤️❤️
Cognitively,emotionally, socially and humanistically brilliant
Her words.... 🖤
ബുദ്ധിയുണ്ട്, സംഗീതം അറിയാം, ഡാൻസ് അറിയാം, നന്മയുണ്ട്.... സാധാരണ വ്യക്തിത്വം അല്ല.
ജിന്ന് സിനിമയിലെ "ഓ മനുജ " എന്ന പാട്ട് സിതാര ചേച്ചിയുടെ ഒരു വെറൈറ്റി പാട്ട് ആണ്
രജനീഷ് 💪💪💪💪👌👌👌
ഒരു മോട്ടിവേഷൻ ക്ലാസ്സ് കേട്ട ഫീൽ ആണ് സിതാരയുടെ വാക്കുകൾ രജനീഷിന്റെ ചോദ്യങ്ങൾ അത് പോലെ സൂപ്പർ ആണ് ഒരു ഇന്റർവ്യൂ ആണെന്ന് ഫീൽ തോന്നിയില്ല നല്ല ഒരു ക്ലാസ്സ് കേട്ട പോലെ അടിപൊളി 😊
ഇതാണ് സിത്തുമണി
ഇങ്ങനെ മനസ്സുള്ളവരണ് ഈ ലോകം കൊണ്ട് പോകുന്നത്.