എംജി ശ്രീകുമാറിൻ്റെ ഭാര്യ ആയതുകൊണ്ടാണ് എന്നെ interview ചെയ്യുന്നത് | Lekha MG Sreekumar

Поділитися
Вставка

КОМЕНТАРІ • 252

  • @bindukrishnan3475
    @bindukrishnan3475 7 місяців тому +148

    Mr. Rajaneesh ഞാൻ താങ്കളുടെ ഇന്റർവ്യൂ കാണാറുണ്ട് ലേഖ ചേച്ചി യുടെ ഇന്റർവ്യൂ വളരെ ഇഷ്ടമായി ❤❤❤ ലേഖ ചേച്ചി ഇഷ്ടം 🥰

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 7 місяців тому +139

    Rajaneesh sir🔥തികച്ചും മാന്യമായ ഒരു ജേർണലിസ്റ്റ് ❤

  • @lijiliji1311
    @lijiliji1311 7 місяців тому +85

    അവതാരകൻ ചേട്ടൻ ഒരുപാട് ഇഷ്ടം ❤ചേച്ചിയുടെ തുറന്നു പറച്ചിൽ അതാണ് സൂപ്പർ ❤

  • @ishaansharaf3020
    @ishaansharaf3020 6 місяців тому +23

    Rajaneesh നിങ്ങളെ കണ്ട് പടികണ്ണം മറ്റു interviewer ❤ അത്ര നല്ല ചോദ്യം ❤🎉

  • @lakshmikb1
    @lakshmikb1 7 місяців тому +37

    She s nice lady,i like her.Her views are very strong

  • @rajithaganesh7296
    @rajithaganesh7296 7 місяців тому +118

    ഇവർ നല്ല സ്ത്രീയാണ്

    • @Sana4455-I9n
      @Sana4455-I9n 4 місяці тому

      തീർച്ചയായും❤ അതാണ്... ഈ ബന്ധം ഇത്രനാൾ നീണ്ടുനിൽക്കുന്നത്

  • @NKTales
    @NKTales 6 місяців тому +41

    ഓരോ ഇന്റർവ്യൂ ചെയ്യുമ്പോഴും അവരോടു നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ എല്ലാം കൃത്യമായി ചോദിക്കും രജനീഷ് 🙏🏻

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 місяців тому +64

    ലേഖ എന്ന വ്യക്തി ഇത്ര സിംപിൾ ആയിരുന്നോ ❤️❤️❤️എനിക്കു നന്നായി ഇഷ്ടപ്പെട്ടു ❤️വെറുതെയല്ല ഇത്ര നല്ല സുന്ദരിയും നല്ലോരു ജീവിതവും കിട്ടിയത് 💕

  • @Nived2020-kd9ug
    @Nived2020-kd9ug 6 місяців тому +3

    ഈ അവതാരകനെ കാണുമ്പോ തന്നെ ആരുടെ ഇന്റർവ്യൂ ആണെങ്കിലും നോക്കി പോകും ബോറടിക്കില്ല പിന്നെ നല്ല മാന്യമായ ചോദ്യവും അവതരണവും ❤️

  • @shanthabalakrishnan283
    @shanthabalakrishnan283 7 місяців тому +16

    A very down to earth nature...MGS is lucky to have her as his wife...

  • @jayasreenair5773
    @jayasreenair5773 6 місяців тому +38

    വളരെ നല്ല അവതാരകൻ.. ഒരുപാട് ഇഷ്ടം ആണ് ഇദ്ദേഹം ചെയ്യുന്ന ഇന്റർവ്യൂകൾ കാണാൻ. മാഡത്തിനെയും ഒരുപാട് ഇഷ്ടമാണ്.❤❤

  • @Dreamland516
    @Dreamland516 6 місяців тому +10

    ലേഖ ചേച്ചി എത്ര simple ആണ് ഇവരുടെ ഇന്റർവ്യു കാണുമ്പോൾ ഞാൻ വിചാരിക്കും എന്നെകിലും ഇവരെ കാണാൻ കഴിയുമോ ദൈവാനുഗ്രഹത്താൽ ചേച്ചിയും സാറും ഞങളുടെ വീട്ടിൽ വന്നു

    • @bhagyamct6231
      @bhagyamct6231 6 місяців тому

      എന്തിനാ വന്നേ

  • @saraphiliph8423
    @saraphiliph8423 6 місяців тому +6

    She is love with MG. He is lucky to get her. They both having an amazing life. God bless them. ❤

  • @Goodvibe615
    @Goodvibe615 6 місяців тому +12

    This anchor always score 100❤
    Good interview

  • @sanu1585
    @sanu1585 6 місяців тому +11

    Mr Rajaneesh
    You are a super star among all interviewers

  • @jyothirmayee100
    @jyothirmayee100 7 місяців тому +20

    സ്വന്തം ഇഷ്ടത്തെക്കാൾ പങ്കാളിയുടെ ഇഷ്ടങ്ങൾ പരസ്പരം അറിഞ്ഞു ജീവിച്ചാൽപിന്നെ ജീവിതം എത്ര മനോഹരം 🤍🤍

    • @MANSOON-KAALAM
      @MANSOON-KAALAM 6 місяців тому

      എല്ലാവർക്കും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായിരുന്നു വെങ്കിൽ എത്ര നന്നായേനെ 😢

  • @SoniyaJoseph-o7n
    @SoniyaJoseph-o7n 6 місяців тому +21

    റെനീഷ് സാർ നിങ്ങളുടെ എല്ലാം എന്റർവ്യൂ ഞാൻ തേടി പിടിച്ചു കാണും എന്താന്ന് വച്ചാൽ നിങ്ങൾ എന്ത് നാച്ചുറൽ ആയിട്ടാണ് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത് പിന്നെ പണ്ടത്തെ റേഡിയോ യിൽ കേട്ടോണ്ടിരുന്ന ഒരു വോയിസ്‌ ഒരു നൊസ്റ്റാൾജിയ ശബ്ദം

  • @nimz6542
    @nimz6542 6 місяців тому +12

    She is soo humble and down to earth❤

  • @Appuzzzapp
    @Appuzzzapp 6 місяців тому +7

    Nalla vyakthithavum kazhchapadum ulla sthree.veruthe alla mg sreekumar ivare kalyanam kazhichath.avar randalum thanne perfect. Kalam kazhiyumbolum sneham nashtapedathath thanne innathe kalath valiya oru karyam anu.engane parasparam snehikanum mansilakanum bagyam cheythavarke pattu

  • @deepikaratheesh9328
    @deepikaratheesh9328 5 місяців тому +1

    Sir nde chiri kaanan enthe rasam aane. Epozhum ningalude interview kaanumbholum bhayagara respect thonarunde

  • @ambikapillai4156
    @ambikapillai4156 7 місяців тому +60

    കുറ്റം പറയു ന്നവർ നല്ലവർ ആണോ? ഇവർ നല്ലവരാണ്. 👍🏼നല്ല സംസാരം. ❤️

  • @thomassebastian1324
    @thomassebastian1324 6 місяців тому +10

    ആരാണ് മുഴുവനും തികഞ്ഞ വർ.എല്ലാവരും എന്തെങ്കിലും പോരായിമ ഉള്ളവർ ആണ് എന്തായാലും ഒരുപാട് ദൈവാനുഗ്രഹം ഉള്ള ഫാമിലി ആണ് ശ്രീകുമാറും.laqaum.അവർ നന്നയി ജീവിക്കഡ്.

  • @kshethranair
    @kshethranair 6 місяців тому +6

    Idhehathinte interview kaanaan bhayankara ishtamaanu, ithaanu interview inganeyaanu interview cheyyendath👍

  • @Anandu....
    @Anandu.... 6 місяців тому +26

    Rimi chechide oru interview cheyavo❤️

  • @sreekumarg3647
    @sreekumarg3647 6 місяців тому +3

    Eyes getting wet. You are very genuine. MG Chettan , I like him a lot not coz of film songs only but he had rendered some light musics vide Doordarshan . Had seen you in Seematti @EKM more than a couple of years, could not wish you thinking you were a celebrity. Feeling happy for you and Sreeyettann❤

  • @Anjali-bg6uq
    @Anjali-bg6uq 6 місяців тому +1

    Enth nalla interviewer enthu nalla celibrity enth manoharamaya questions enthu manoharamaya marupadikal❤kandathil vach ettavum eshtapetta interview❤

  • @Azr14398
    @Azr14398 6 місяців тому +2

    She’s the person behind m g Sreekumar success life, she supports him whole heartedly❤

  • @sheebageorge3991
    @sheebageorge3991 6 місяців тому +6

    She is very honest

  • @sreelekha8455
    @sreelekha8455 6 місяців тому +7

    Etrayum nalloru interview kanditte ella.lekha chechi super.aa samsarathil nalloru vekthitwam undu.

  • @teresa29810
    @teresa29810 7 місяців тому +15

    Nice chechy. So humble.

  • @sajnanabeel9149
    @sajnanabeel9149 6 місяців тому

    വളരെ നല്ല interview... ✨❤️

  • @sherlyphilip4740
    @sherlyphilip4740 6 місяців тому +3

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടം ആണ് 💞❤️❤️❤️

  • @jinojustin2588
    @jinojustin2588 7 місяців тому +12

    Nice interview ❤❤❤❤❤❤❤

  • @ambikasoman3413
    @ambikasoman3413 6 місяців тому +8

    Love u Lekhachechy❤️

  • @sruthivasudevan1351
    @sruthivasudevan1351 7 місяців тому +58

    രജനീഷ് തിരഞ്ഞെടുക്കുന്ന ഓരോ വ്യക്തിയെയും നമ്മൾ ഊഹിക്കാത്ത ചോദ്യങ്ങൾ ചോദിച്ചു കണ്ണാടി പോലെ തെളിമയോടെ കാണിച്ചു തരുന്നു... അവരുടെ നല്ല വശങ്ങളിലൂടെ മാത്രം ചോദ്യങ്ങൾ ചോദിച്ചു.... ഓരോ എപ്പിസോടും വെയിറ്റ് ചെയ്തിരിക്കുന്നു

    • @shanisharaf9542
      @shanisharaf9542 7 місяців тому +2

      Jasminte ഇന്റർവ്യൂ ലും ഇത് തന്നെയാണല്ലോ കമന്റ് 🤭

    • @sruthivasudevan1351
      @sruthivasudevan1351 7 місяців тому

      @@shanisharaf9542 ആരുടെ

    • @nasark6159
      @nasark6159 7 місяців тому

      @@shanisharaf9542രജനീഷ് ആരെയും ഇറിറ്റേറ്റ് ചെയ്യാറില്ല

    • @sruthivasudevan1351
      @sruthivasudevan1351 7 місяців тому

      @@shanisharaf9542 ആരുടെ കമന്റ്‌

  • @cloweeist
    @cloweeist 6 місяців тому +7

    Lovely interview. Thoroughly enjoyed the self assured intelligent talk of Mrs Lekha Sreekumar

  • @memazjourney1026
    @memazjourney1026 7 місяців тому +47

    മുകളിലത്തെ comments ഇൽ ഒക്കെ ഇന്റർവ്യൂ എടുക്കാൻ ഉള്ള യോഗ്യതയെ പറ്റി പറഞ്ഞിരിക്കുന്നു. ഇന്ന് അറിയപ്പെടുന്ന ആളുകളുടെ ഒക്കെ backbone ആയിട്ടുള്ളവർക്കും ഒരുപാട് stories ഉണ്ടാകും. ഏറ്റവും best& worst timeil കൂടെ ഉള്ളവർക്ക് അവരെക്കാൾ കൂടുതൽ പറയാൻ ഉണ്ടാകും. അവര് പോലും notice ചെയ്യാത്ത plus and minus ചൂണ്ടി കാണിക്കാൻ കൂടെ ഉള്ളവർക്ക് പറ്റും.

  • @manjuprasanth8424
    @manjuprasanth8424 7 місяців тому +28

    എന്തിനാണോ ഇങ്ങനെ negative പറയുന്നേ.. അവർക്ക് എന്താണ് കൊഴപ്പം. സമൂഹത്തിനു ദോഷം ഉള്ളത് എന്താണ് അവർ ചെയ്തത്. അവരുടെ ജീവിതത്തിൽ ശരി എന്ന് തോന്നിയത് അവർ ചെയ്തു. അതിനെ ജഡ്ജചെയ്യാൻ സമൂഹം ആരാണ്. ഒരാളുടെ ജീവിതത്തിൽ അവർ എടുത്ത തീരുമാനം തെറ്റാണു എന്ന് പറയാൻ ആർക്കും അവകാശം ഇല്ല. സ്വയം ആലോചിക്കുക ഇത്തരം negative കമന്റ്‌ ഇടുമ്പോൾ ആലോചിക്കുക നിങ്ങളുടെ മനസ്സിൽ അത്ര മോശം ചിന്തകൾ ഉണ്ടെന്ന്. ഒരിക്കൽ പോലും അവരോട് മിണ്ടാതെ കണ്ടിട്ട് പോലും ഇല്ലാത്തവർ ആണ് ഇത് പറയുന്നത് എന്ന് ഉള്ളതാണ് കഷ്ടം. തിരുത്തേണ്ട കാര്യങ്ങൾ സമൂഹത്തിൽ ഒരുപാട് ഉണ്ട് അവിടെ ഒന്നും വാ തുറക്കാത്ത ആള്ക്കാര് ആണ് ഇത്തരം വീഡിയോ യ്ക്ക് താഴെ വന്നു negative കമന്റ്‌ ഇടുന്നത് കഷ്ടം. അവര് അവരുടേതായ രീതിൽ ജീവിച്ചോട്ടെ

    • @bindukrishnan3475
      @bindukrishnan3475 7 місяців тому

      👍👍

    • @geethadevi7589
      @geethadevi7589 7 місяців тому

      Cinema fieldile wifem kunju ullavare kakanjittu alla Lekhaye marriage cheythathu

    • @ambilisatheesan5251
      @ambilisatheesan5251 6 місяців тому +1

      അവർക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാം പക്ഷേ m g പല ഇൻറർവ്യൂവുകളിലും പലരുടെയും ഫാമിലി മറ്റേഴ്‌സ് കുത്തി കുത്തി ചോദിച്ചു അവർക്ക് പറയാൻ ഇഷ്ടമില്ലാത്ത കര്യങ്ങൾ ചോദിക്കുമായിരുന്നു ഇങ്ങിനെ oral angibeyoke ulla ചോദ്യങ്ങൾ ചോദിക്കാൻ അർഹനാണോ

    • @shinukolenchery
      @shinukolenchery 6 місяців тому

      നിങ്ങൾ ഈ പറയുമ്പോലെ എംജീ അണ്ണന്റെ ഒരു ഇന്റർവ്യൂ ന്റെ ലിങ്ക് അയക്കുമോ?​@@ambilisatheesan5251

  • @lizzydaniel4498
    @lizzydaniel4498 6 місяців тому

    Mr. Rajaneesh, you are also great, good voice, first time I am hearing/watching an interview...carry on...

  • @reenususanthampi8380
    @reenususanthampi8380 6 місяців тому +4

    good interview 💯💯

  • @abhimanoj7486
    @abhimanoj7486 6 місяців тому +2

    You are a very good journalist ❤❤

  • @sahidaanoop3591
    @sahidaanoop3591 6 місяців тому +2

    Lekha Good Person ❤

  • @remyasreekantan9218
    @remyasreekantan9218 6 місяців тому +2

    She is a true gem in many ways❤

  • @sitharamahindra8701
    @sitharamahindra8701 7 місяців тому +11

    Never be judgmental because facts are far away from the hearsays&spectators.I like to watch Ani Chechy's You Tube Channel but her absence made me disappointed and now happy for her return through vlogs.

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 6 місяців тому +4

    She is a nice lady. Pne ishtam adoke oro alude personal ishtamalle

  • @shinyvinod2189
    @shinyvinod2189 6 місяців тому +2

    Rajaneesh sir also super ❤

  • @gamingwithyk4336
    @gamingwithyk4336 6 місяців тому +5

    മാന്യമായ ഇന്റർവ്യൂ ലേഖ mam❤

  • @TessyPaul-rq6rh
    @TessyPaul-rq6rh 6 місяців тому

    Rajneesh ne poleulla oru. Gernalist
    Very very Beautiful interview

  • @teresa29810
    @teresa29810 7 місяців тому +14

    Anyway m g sir and chechy living peacefully. Big bossil ninnu purathuvarunnavare( not winner) interview cheyyunnathilum better alle this interview

  • @vinivishwaksenan4259
    @vinivishwaksenan4259 5 місяців тому

    Rajaneesh sir....good interviewer

  • @dhanyakeloth5232
    @dhanyakeloth5232 6 місяців тому +1

    ഇഷ്ടപെടുന്നവർ ഒന്നിച്ചു ജീവിക്കുക

  • @lizzydaniel4498
    @lizzydaniel4498 6 місяців тому

    Lekha Madam, Hi, I can't believe, because I heard always about both of you negatives only..that about your first child, you are hiden from MG. You don't want a child from MG Sir etc.etc..read lot in UA-cam ...but whatever , you are really a wise, honest, open lady.
    Both of your love, understanding, chemistry is really a great...
    God bless you both...all the best wishes for the future.

  • @twinklestarkj2704
    @twinklestarkj2704 6 місяців тому +1

    എനിക്ക് എം ജി അണ്ണനെ ഭയങ്കര ഇഷ്ടം ആണ്...... എനിക്ക് ഇഷ്ടം ഉള്ള നാല് male സിംഗേഴ്സ് ::
    യേശുദാസ് സാർ.....എം ജി അണ്ണൻ....ജയേട്ടൻ സാർ... എസ്. പി. ബി സാർ.... 💕🌹

  • @abishekvk7669
    @abishekvk7669 6 місяців тому +4

    Madam.. Good personality... Stay Blessed... Live long with Happiness... ❤❤❤❤

  • @estellelis9227
    @estellelis9227 6 місяців тому +5

    Lekha Sreekumar ❤
    She is definitely a good life partner of MG..

  • @nice-xy8ey
    @nice-xy8ey 7 місяців тому +16

    I like this couple . MG is good person.

  • @Priyankavenugopal
    @Priyankavenugopal 7 місяців тому +4

    Need 2nd part of this interview it's really good to hear her.rather than jasmine interview which doesn't have any good message to the public other than her bla bla bla bla unstandard talks.and to all those who come under my comment and tell if you don't like why you saw,sorry to tell I have not seen her interviews I have seen only for 5 mins in reaction video and even I skip that video 🙏

  • @shinyvinod2189
    @shinyvinod2189 6 місяців тому +1

    Lekha chechi super ❤

  • @jessypothan4975
    @jessypothan4975 7 місяців тому +1

    Leakha madam Enike othiri eshtamanu ❤❤ I love you ❤❤ , I Respect you 👍👌

  • @adhizadhu6191
    @adhizadhu6191 6 місяців тому

    നല്ലൊരു അമ്മയാണ് ചേച്ചി നിങ്ങൾ ❤️

  • @EldhoVarghese-uc1yf
    @EldhoVarghese-uc1yf 6 місяців тому

    Very beautiful interview

  • @rajuk.m497
    @rajuk.m497 6 місяців тому

    അവതാരകൻ👍👍👍👍👍👍👍

  • @aswanthrs5598
    @aswanthrs5598 6 місяців тому +2

    Shivangiyude oru interview venam❤❤❤

  • @smithajagathan5589
    @smithajagathan5589 5 місяців тому

    Rejaneesh sir❤

  • @fester2023
    @fester2023 6 місяців тому +3

    I love this lady ❤

  • @sheejaakbar1038
    @sheejaakbar1038 6 місяців тому +2

    Actually anchor rajaneesh ayathu kondanu njan ella interviews kanunne ottum boar illatha program thanks bro ❤

  • @cladmob8284
    @cladmob8284 6 місяців тому +1

    ലേഖ ചേച്ചിയെ ഒരുപാട് ഇഷ്ടായി..❤❤

  • @Shee-rf4ir
    @Shee-rf4ir 6 місяців тому

    ലേഖ ചേച്ചിയെ ഒരുപാട് ഇഷ്ടം ❤️

  • @athiran908
    @athiran908 6 місяців тому

    Rajaneesh good interviewer

  • @rohitnamboothiri
    @rohitnamboothiri 6 місяців тому +2

    ningal valare sundari aya sthree thanne.pakshe ee filler oke chundil over ayi cheyumbol ulla bangi pokunnu chechi.ningalk nala soundaryam niram oke und .neeru vanna poleund face

  • @Create-od2kf
    @Create-od2kf 6 місяців тому

    Ningal opposite irikkunna aalkk kodukunna respect kanikkunnath ningalile oru nalla manushyaneyanu…

  • @divyat2281
    @divyat2281 7 місяців тому +20

    ഇവരെ കുറ്റവും പറയും... എന്നിട്ട് ഇവരുടെ ഇന്റർവ്യൂ വന്നാൽ ഓടി വന്നു കാണുകയും ചെയ്യും ചില നന്മ മരങ്ങൾ

    • @raghunathraghunath7913
      @raghunathraghunath7913 6 місяців тому +1

      സിനിമ കാണാതെ റിവ്യൂ പറയാൻ പറ്റുമോ😂

    • @divyat2281
      @divyat2281 6 місяців тому +1

      @@raghunathraghunath7913 റിവ്യൂ പറയുന്നവൻ എല്ലാം തികഞ്ഞവൻ എന്ന് സ്വയം പറയുന്നവൻ ആയിരിക്കും അല്ലെ...

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 6 місяців тому +1

    Super interview

  • @muhammedriyas8299
    @muhammedriyas8299 6 місяців тому

    ചോദ്യം ചോദിക്കുന്ന ആള് സൂപ്പർ മാന്യമായി

  • @sophiashraf7160
    @sophiashraf7160 6 місяців тому

    ലേഖ നിങ്ങൾ സൂപ്പർ ലേഡി ആണ് ട്ടോ

  • @NazeeraBeevi-qr7my
    @NazeeraBeevi-qr7my 6 місяців тому +2

    Madathinte boldness ❤❤...maatramalla 36 kollam orumich thaamasikkuka ennullath cheriya kaaryamalla...

  • @K.MADHAVAN
    @K.MADHAVAN 7 місяців тому

    Awesome interview ❤

  • @kathab8768
    @kathab8768 6 місяців тому +2

    Rajaneesh❤

  • @Maadambi2188
    @Maadambi2188 6 місяців тому

    Good 👍❤️ അvtharakan suparb ❤️❤️

  • @praseenapraseena2487
    @praseenapraseena2487 6 місяців тому

    Rajaneeshetantay,Aaa.ullinnullachiry.orupadishetam❤❤❤

  • @Sasidharan-gm5lf
    @Sasidharan-gm5lf 7 місяців тому +10

    Rejaneesh❤❤❤❤❤

  • @sanagold84
    @sanagold84 7 місяців тому +2

    Malanadan chettaye sookshikkanam chechieeeee

  • @jessypothan4975
    @jessypothan4975 7 місяців тому +1

    Anchor othiri eshtam

  • @dmj1162
    @dmj1162 6 місяців тому

    Nice variety ornaments ❤

  • @vinitar1474
    @vinitar1474 6 місяців тому +3

    Can you interview Rimi Tomy please

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 7 місяців тому +1

    Hi Lekhachechi❤❤❤❤❤

  • @sheelatv7938
    @sheelatv7938 7 місяців тому +2

    Aniechi. ..ishtam

  • @rosemary4629
    @rosemary4629 6 місяців тому +4

    Ore question thanne repeat chodhikkunnu.from starting to end repeated questions

  • @GC-wt4fl
    @GC-wt4fl 6 місяців тому

    Just bank employee is not a small thing❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 6 місяців тому +8

    Magal ku vendi onnum alaa wait cheythirunnathu sreekumar nte koode poyi kazhinjitanu magalude marriage.kazhinjathu aa kuttiyude kalyanam kuttiyude achan aanu kazhichu koduthathathu magal aayitu ipozhanu ishtam aayathu

  • @sathyabhama6076
    @sathyabhama6076 6 місяців тому

    നല്ല സ്ത്രീ anu

  • @vkc9781
    @vkc9781 7 місяців тому +12

    ശ്രീക്കുട്ടൻ ചേട്ടൻറെ സ്നേഹവും സത്യസന്ധതയും കേരളത്തിലെ ജനതകൾക്ക് എല്ലാം അറിയാം എന്നാൽ ഈ സ്ത്രീയുടെ വാക്കുകൾക്ക് ഒരു ക്രെഡിബിലിറ്റി ഇല്ല 14 വർഷത്തിനു മുമ്പ് തൻറെ ഇല്ലായ്മയിൽ തന്നെ സ്നേഹിക്കാൻ കഴിയാത്ത ഈ സ്ത്രീ അമേരിക്കക്കാരൻ വിവാഹ കമ്പോളത്തിൽ കുടുങ്ങി പണക്കാരനെ പുറകെ നാടൻ ഭാഷയിൽ പറഞ്ഞാൽ ഈ പാവം പിടിച്ചവനെ തേച്ചിട്ട് പോയവൾ 14 വർഷം കഴിഞ്ഞപ്പോൾ അമേരിക്കക്കാരൻ ഉപേക്ഷിച്ചപ്പോൾ പശുവും കിടാവും അഭയം തേടി അഭയം കൊടുത്തു നല്ല മനുഷ്യൻ പാവം മനുഷ്യൻ

    • @Existence-of-Gods
      @Existence-of-Gods 7 місяців тому +9

      ഇങ്ങനെയൊന്നുമല്ല കഥ ബ്രോ, എംജി തന്നെ വേറൊരു ഇന്റർവ്യുയിൽ പറഞ്ഞിട്ടുണ്ട് ഇവരെ ആദ്യായിട്ട് കാണുന്നത് ഇവരുടെ കല്യാണം കഴിഞ്ഞതിനു ശേഷമാണെന്ന്.

    • @soudathk8303
      @soudathk8303 6 місяців тому +9

      അതെ,പക്ഷേ ഇവർ പറയുന്നത്കേട്ടാൽതോന്നുംആ14വർഷംഇവർഎംജിശ്രീകുമാറുമായിഒരുബന്ധവുമില്ലായിരുന്നെന്ന്.അദ്ദേഹംപറഞ്ഞിട്ടുണ്ട്14വർഷംലിവിംഗ്ടുഗദറിലായിരുന്നെന്ന്.ആവനവൻറെജീവിതംമറച്ചുവെക്കേണ്ടകാര്യമില്ല.

    • @RaveendranSR
      @RaveendranSR 6 місяців тому +2

      പാവപ്പെട്ട വീട്ടിൽ ഉള്ള പെൺകുട്ടിക്ക് അമേരിക്കയിൽ നിന്ന് ആലോചന വന്നാൽ വീട്ടുകാർക്കും പെൺകുട്ടിയും സന്തോഷോംക്കുന്നതു വലിയ അപരാധം ആണോ. യോജി ക്കാതെ വന്നാൽ പിരിയും. ലോകത്ഭുതമൊന്നുമല്ല. കല്യാണം കഴിഞ്ഞു കുട്ടിയും ഉണ്ടായിരുന്നതിന് ശേഷമാണ് ലേഖയെ കണ്ടത്. വെറുതെ വായിൽ തോന്നിയത് പറഞ്ഞുണ്ടാക്കല്ലേ. ഞാൻ ലേഖയെ നന്നായി അറിയുന്ന വ്യക്തി ആണ്

    • @vkc9781
      @vkc9781 6 місяців тому +2

      ആ ചേച്ചി എനിക്ക് ശ്രീക്കുട്ടൻ ചേട്ടൻറെ ഒരു ആരാധകൻ എന്ന് അല്ലാതെ ഒരു ബന്ധവുമില്ല എന്നാൽ ഞാൻ ജനറൽ ആയിട്ടുള്ള ഒരു കാര്യമാണ് പറഞ്ഞത് തുടക്കകാലത്ത് ശ്രീക്കുട്ടൻ ചേട്ടൻ സാധാരണ ചെറുപ്പക്കാരെപ്പോലെ ഈ പെൺകുട്ടിയെ സ്നേഹിച്ചിരുന്നു എന്നാൽ പെൺകുട്ടിയുടെ കുടുംബവും ശ്രീക്കുട്ടൻ ചേട്ടൻറെ കുടുംബവും തമ്മിൽ സാമ്പത്തിക മായിട്ടുള്ള ചില അന്തരങ്ങൾ ഉണ്ടായിരുന്നു അന്ന് അവർ അദ്ദേഹത്തെ മൈൻഡ് ചെയ്തില്ല കാലങ്ങൾക്കുശേഷം അദ്ദേഹത്തിൻറെ ചേട്ടൻറെ കെയറോഫിൽ മോഹൻലാലിന് വേണ്ടി പാട്ടുപാടാൻ ഉള്ള അവസരം ധാരാളം കിട്ടി അദ്ദേഹം സമ്പന്നനായി അപ്പോൾ 14 വർഷത്തെ ദാമ്പത്യജീവിതം പൊളിഞ്ഞ് ഇദ്ദേഹത്തിനു ആയി പുതിയ ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു അതിനിടയിൽ തൻറെ അമേരിക്കൻ ഭർത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടും ഉണ്ടെന്ന് പറയുന്നു ലിവിങ് ടുഗതർ ആയി ജീവിച്ചിരിപ്പുണ്ടെന്നും പറയുന്നു എങ്കിലും പാവം ശ്രീക്കുട്ടൻ ചേട്ടൻ സ്വീകരിച്ചു എല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങൾ അവകാശങ്ങൾ എന്നാൽ മാധ്യമങ്ങളുടെ മുൻപിൽ വന്ന് ഗീർവാണ അടിക്കുമ്പോൾ കുറച്ചൊക്കെ ശ്രദ്ധിച്ച് സംസാരിക്കുക ജനങ്ങൾ ഇതെല്ലാം അറിഞ്ഞിട്ട് ഇരിക്കുന്നവരാണ് ഈ മെസ്സേജ് നിങ്ങൾക്കു വേണ്ടി മാത്രമുള്ളതല്ല ഇതുപോലെ സംസാരിക്കുന്ന പൊതുവായിട്ടുള്ള എല്ലാവർക്കും വേണ്ടിയുള്ളതാണ്

    • @RaveendranSR
      @RaveendranSR 6 місяців тому

      @@vkc9781 ഏതു കുടുംബത്തിലെ കാര്യവും അവർക്ക് മാത്രമേ അറിയാൻ സാധിക്കു സഹോദരാ. നമ്മൾ എന്തിനാണ് ഒരാളെ കുറ്റപ്പെടുത്തുന്നത്. സത്യാവസ്ഥ അറിയുന്നവർ mg, ലേഖ and lekha's hus. നമ്മൾ കഴിയുന്നതും ആരുടേം വ്യക്തി ജീവിതത്തിൽ ഇടപെടാതിരിക്കുക..പലതും എതിരഭിപ്രായം ഉണ്ടാകാം.ആരെയും പബ്ലിക് ആയി അപമാനിക്കാതിരിക്കുക.അവർ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ. അതിൽ സന്തോഷിക്കുക.

  • @roja.848
    @roja.848 7 місяців тому +10

    ലിവിങ് ടുഗെതർ പണ്ടേ ഉണ്ടായിരുന്നു

  • @NISHAOFCL
    @NISHAOFCL 6 місяців тому

    She’s is a true gem 💎
    Love u so much Lekhaechy 🤗😘🥰

  • @rinse338
    @rinse338 6 місяців тому +2

    Sathyasandhamaya samsaram

  • @KLtraveller-v3e
    @KLtraveller-v3e 7 місяців тому +129

    എം. ജി ശ്രീകുമാർ എന്ന പ്രശസ്തനായ പാട്ടുകാരനായ വ്യക്തിയെയാണ് ഞാൻ നോക്കിയതെന്ന് തെളിച്ചുപറ അമ്മച്ചീ. ഈ എം. ജി ശ്രീകുമാർ എന്ന വ്യക്തി കാട്ടാക്കടയിൽ ബോഞ്ചിവെള്ളം വിൽക്കുവായിരുന്നേൽ നിങ്ങൾ അങ്ങേരെ നോക്കുമായിരുന്നോ???????????

    • @shabnatk7607
      @shabnatk7607 7 місяців тому

      Avar parnjallo avar snehathil ayirunna samayath mg bank udyogasthanayrunnennu.. pinneyanu filmil vannath

    • @nila7860
      @nila7860 7 місяців тому +4

      😂😂

    • @neethusubramanyan7417
      @neethusubramanyan7417 7 місяців тому +22

      Interview muzhuvan kanathe samsarkatge, ivar snehich thudangiyapol mg sreekumar verum oru jeevanakaran aayrnnu ennu parayunnundallo, enthkandalm negativ

    • @adataneesh
      @adataneesh 7 місяців тому +23

      വല്ലാത്ത ആത്മ രോഷം ഉണ്ടല്ലേ... ജീവിതത്തിൽ ഒര് ബോഞ്ചി വെള്ളം പോലും കുടിക്കാൻ പറ്റാത്തതിൽ 😂😂😂😂

    • @gamingboysfan
      @gamingboysfan 6 місяців тому +8

      Lifeil happiness and satisfaction kittunnundel athu ethu beggar aanelum ellarum pokum... Manushyanu ultimate peace and santhosham aanu aavashyam saho.. 😢😢😢

  • @divyat2281
    @divyat2281 7 місяців тому +3

    സുന്ദരി ചേച്ചി ❤️

  • @anaswarasgireesh6934
    @anaswarasgireesh6934 6 місяців тому

    Ranjaneesh 🥰

  • @MolySreekala
    @MolySreekala 6 місяців тому

    Currygoodmgsir

  • @bijimathew1900
    @bijimathew1900 3 місяці тому

    Nigalanu bagyam chythavar