എൺപത്തുകളിൽ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂളിന്റെ അഭിമാനമായ സിസ്റ്റർ മോളമ്മ ജോൺ , സ്കൂൾ കലോൽസവത്തിൽ സ്ഥിതം ലളിത ഗാന വിജയി. ഒരു കാലഘട്ടത്തിൽ സൂളിന്റെ യും നാടിന്റെ അഭിമാന മായിരുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ♥️🙏
ഈ പാട്ട് lmmanuel Hentry 9 years മുമ്പ് പാടിയത് ഇപ്പോൾ you tube ൽ കാണാൻ എനിക്ക് ഇടയായി. TV യിലൂടെ ലോകം അറിയപ്പെട്ട ഒരു star singer പാടിയതും കേട്ടു. Sister.... നിങ്ങൾക്ക് ദൈവം തന്ന ഈ കഴിവ് ലോകം അറിയണം. അതിന് കൂടെ നിൽക്കുന്നവർ താഴ്ത്തി വച്ചാലും നിങ്ങളെ ദൈവം ഉയർത്തുന്ന ഒരു നാളുണ്ട്.❤ by Kala Chandra
"Oh Lord My God " എന്ന പാട്ടിന്റെ മലയാളം പരിഭാഷ "ഓ ദൈവമേ രാജാധിരാജ ദേവ... Brethren മിഷനറി ജോർജ് കോശി മൈലപ്ര എഴുതിയത്.. സഹോദരി നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ...
Beautifully tuned instruments.... keyboardist used very beautiful tones in the starting...... loves it so much.... lead guitar is mesmerizing.... Base is excellent... Percussionists excellently supporting,,,,, Good work... You guys know what to do n how to proceed..... God bless you all abundantly...... U guys...Plz bring out more songs....
Padunna sahodari pattum athinde meaning very good oru minute pirakileku thirinju noku a prs me enkilum manichu oru white shall upayogichu nude jesusne uyarthunnavar ellanadappilum madhruka samukathinu manichu koduthankil enna PRARTHANAYODU....
Amazing! What an anointing she has. Can feel the presence of God hovering. God bless sister! Athyuchathil paadum njaan karthaave, Angethrayo mahonnathan!
Singing super🌹. ഓർക്കാസ്ട്രാ നല്ലതാണ്. പാട്ടിന്റെ ലെവൽ അനുസരിച്ച് അല്പംകൂടി സപ്പോർട്ട് കൊടുക്കാമായിരുന്നു 🤔👍
Sathyam.....
simple is alywas good.
എൺപത്തുകളിൽ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂളിന്റെ അഭിമാനമായ സിസ്റ്റർ മോളമ്മ ജോൺ , സ്കൂൾ കലോൽസവത്തിൽ സ്ഥിതം ലളിത ഗാന വിജയി. ഒരു കാലഘട്ടത്തിൽ സൂളിന്റെ യും നാടിന്റെ അഭിമാന മായിരുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ♥️🙏
ദൈവമക്കളുടെയും അഭിമാനം. ആദരവ് അർഹിക്കുന്നു..👏👏👏നമ്മുടെ ദൈവം അനുഗ്രഹിക്കട്ടെ..🙏
പ്രിയ sis നെ കർത്താവു ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@@aniljoseph882 ♥️🙏
@@sunimolsunimol1406 ♥️🙏
പുല്ലാട് എവിടെയാണ് മോളെ അമ്മയുടെ വീട് എന്റെ നാട് പുല്ലാട് ആണ്
Waaaaa beautiful singing
എന്തു രസമാ ആന്റി പാടുന്നത് കേൾക്കാൻ ❤❤❤❤❤👍👍
വളരെ നന്നായിരിക്കുന്നു സിസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ
ഒരു മനുഷ്യ മനസ്സിന് ചലിപ്പിക്കുന്നത് ഒരു വലിയ പ്രസംഗതക്കാൾ, അപ്പുറം യേശുവിന് സ്തുതിക്കുന്നത് ഇതുപോലെ ഉള്ള പാട്ടുകൾ ആണ്
ഇനിയും കർത്താവിനു വേണ്ടിപാടി ഉയരങ്ങളിൽ എത്തട്ടെ കേട്ടിട്ട് മതിയാകുന്നില്ല കർത്താവു എത്രയോ mahonnathen
നല്ല ദൈവ സാന്നിധ്യം അനുഭവിച്ചു, ഒത്തിരി പ്രാവിശ്യം കേട്ടു. സിസ്റ്റർ നെ ദൈവം ഇനിയും ഉപയോഗിക്കട്ടെ 🙏
ചിലഗാനങ്ങൾ ചിലർ പാടുമ്പോൾ ശ്രെദ്ധിക്കപ്പെടും.. ഇതു അതുപോലെ.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
ഈ പാട്ട് lmmanuel Hentry 9 years മുമ്പ് പാടിയത് ഇപ്പോൾ you tube ൽ കാണാൻ എനിക്ക് ഇടയായി. TV യിലൂടെ ലോകം അറിയപ്പെട്ട ഒരു star singer പാടിയതും കേട്ടു. Sister.... നിങ്ങൾക്ക് ദൈവം തന്ന ഈ കഴിവ് ലോകം അറിയണം. അതിന് കൂടെ നിൽക്കുന്നവർ താഴ്ത്തി വച്ചാലും നിങ്ങളെ ദൈവം ഉയർത്തുന്ന ഒരു നാളുണ്ട്.❤
by Kala Chandra
പ്രിയ സിസ്റ്റർ വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏🙏കർത്താവു ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ
കർത്താവിനു വേണ്ടി ഇനിയും ഇനിയും ഈ ശബ്ദം ഉയരട്ടെ 🙏. വളരെ മനോഹരമായിരിക്കുന്നു സിസ്റ്റർ. Love you so much 🥰
God Bless you Molamma Sister...Amazing voice...God is good
GOD bless you Sister ഇന്നലെ ഞാൻ കുറഞ്ഞത് ഒരു പത്ത് പ്രാവശ്യം കേട്ടു എത്ര ആശ്വാസകരം പരിശുദ്ധ > ൽ മാവ് വ്യാപരിച്ചിരുന്നു
Yes
കിടു ❤
Praise the Lord ; Super song well sung, Marvelous voice, Almighty God bless you more and more
എത്ര കേട്ടാലും മതിയാകാത്ത പാട്ടും ആലാപനവും .God bless you sister
Ethra keattittum madhiyakunnilla
"Oh Lord My God " എന്ന പാട്ടിന്റെ മലയാളം പരിഭാഷ "ഓ ദൈവമേ രാജാധിരാജ ദേവ... Brethren മിഷനറി ജോർജ് കോശി മൈലപ്ര എഴുതിയത്.. സഹോദരി നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ...
"കർത്താവേ... അങ്ങെത്രയോ മഹോന്നതൻ...".
ഈ പാട്ടും പാടിയ സഹോദരിയെയും എനിക്ക് തിന്നാൻ തോന്നുന്നുണ്ട് അത്രക്ക് ഇഷ്ട്ടപ്പെട്ടു 😄😄
ഞാൻ ഒത്തിരി പ്രാവശ്യം ഈ പാട്ട് കേട്ടു. എത്ര കേട്ടിട്ടും മതിയാകുന്നില്ല
എഞ്മനോകരഠ കല്ലേലുയാ നഠമുടെകർത്താവ് വരാറായീ
ഞെട്ടിച്ചുകളഞ്ഞു❤❤❤
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം, ദൈവം കൂടുതൽ എടുത്തു ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
👏👏👏super aayi padi....❤❤
Proud of you sister.God bless you 😘 ❤️ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തൊരു ഫീൽ.. 👍god bless you.
അത്യുച്ചത്തിൽ തന്നെ മുഴങ്ങട്ടെ.., "കർത്താവേ... അങ്ങെത്രയോ മഹോന്നതൻ...". 🙏🙏🙏🙏..
GOD's Grace reflects...in Song & in Singing..EXCELLENT..... 🙏.
Excellent
Ethra praavasyam kattu ennenickariyilla.,..... 🙏🙏🙏👍👍👍👌👌👌❤️❤️❤️
വളരെ അനുഗ്രഹിക്കപ്പെട്ട പാട്ടു sister വളരെ നന്നായി പാടി. God bless u
A combination and presence of song, singing grace, background music and presence of holy spirit. Our God is great ❤
God bless you sister. നന്നായി പാടി.ഇപ്പോൾ ഞാൻ എല്ലാ ദിവസവും ഈ പാട്ട് കേൾക്കും 🙏🏻🙏🏻🙏🏻
ഞാനും
God Bless sister Molamma🙏🙏
Njanum
മനോഹരം പ്രിയ സഹോദരി, Blessings!
കേൾക്കുന്നത് അഞ്ചാം പ്രാവശ്യം 🌹🌹
How great the lord. Blessed singing. Great perfection & anointed voice.
വളരെ ന്നായി പാടി 🙏🙏
👏👏👏👏👏Amen
ഗോഡ് ബ്ലസ് യൂ സിസ്റ്റർ എത്ര നന്നായി പാടി .. ഒത്തിരിപ്രാവശ്യം കേട്ടു... ഈ സിസ്റ്റർ എവിടെ ഉള്ളതാ പേര് എന്താ ...❤️❤️
Sis. Molamma pathanamthitta
Her name is Molu John from Pathanamthitta
@@reenu693 ഓക്കേ ... താങ്ക്യൂ
@@Tom-kj8dt ഓക്കേ .... താങ്ക്യൂ
മോളമ്മ./....മല്ലപ്പള്ളി ആണെന്ന് തോന്നുന്നു..
Oh my lord and God we worship you.
എന്റെ കൂടെ പഠിച്ചതാണ്. മനോഹരമായി പാടുമായിരുന്നു ❤️❤️🥰🥰
ഞാൻ നേരിട്ട് കേട്ടിട്ടുണ്ട് സിസ്റ്ററുടെ പാട്ട് so, sweet voice god bless you🙏🏻🙏🏻🙏🏻
What a beautiful voice ND a song it's so mesmerizing .
Athuchathilmuzhanghette
God bless you
God bless you sister aunty🙏🙏🙏
Glory to God in the Highest
നന്നായി പാടി ഗോഡ് ബ്ലെസ് യൂ, എന്റെ യേശുവിനെ കോടനാകൊടി മഹത്വം.
നല്ല പാട്ട് 👍👍👍
Amen God bless you
സൂപ്പർ ❤️❤️❤️👌👌👌
Beautifully tuned instruments.... keyboardist used very beautiful tones in the starting...... loves it so much.... lead guitar is mesmerizing.... Base is excellent... Percussionists excellently supporting,,,,, Good work... You guys know what to do n how to proceed..... God bless you all abundantly...... U guys...Plz bring out more songs....
finally somebody appreciate each musicians 😊
അനുഗ്രഹിതകർത്താവിന്റെ പാട്ടുകാരി... 🌹🌹🌹👏👏👏👍👍👏👌👌👌
May God bless you.
Very amazing and blessed song. God bless the entire team especially Sr. Molamma
How melodious and meaningful,
How powerful and piercing the heart are these words!
May our Almighty God use this singer for His glory!!
മനോഹരമായി പാടി!ദൈവത്തിനു സ്തോത്രം!
Super song 🙏👍👍👍
പ്രൈസ് തെ Lord
Great singing. Glory to JESUS
Very nice voice 🙏 god bless you.
Amazing Amazing Amazing ❤❤❤❤❤❤❤❤❤❤❤
Proud of you dear sister Molammamma🎤🎤🎤🎤🎤💕💕💕
God bless you nice song❤🥰👍🏻🌹😍🤩
ഗോഡ് ബ്ലെസ്
ദൈവം അനുഗ്രഹിക്കട്ടെ ആ സഹോദരിയെ
Beautiful ❤️ God bless you sister
Orchestration EXCELLENT 👌
Wow what a wonderful singing. May GOD blz u boundeless. Hallooah.
Excellent, very nice, sing well the song, GBU 🌹🌹🌹.
Super🎉🎉🎉😊😊 Praise the lord😮😅😊🎉❤
മനോഹരം ഈ ആലാപനം ❤ blessed sound❤
മോളമ്മ ചേച്ചി sooo ബ്യൂട്ടിഫുൾ. God bless
Yes Lord my God, how great you are ❤️!!!
I like this song very much. Nicely singing. God bless you sister
God bless you sister......,... 🙏
praise the lord
Amen. God bless you sister.oru padu pravashyam ee pattu kettu.Daivam veendum dharalamayi karangalil aduthu upayogikatte..
Blessed...sis
You always singing awesome sis
God bless❤🥰🔥
Daiva sanithyathil niravil ulla ganam good vois Nanni sister 🙏🏻
Nice song
🙏🙏💜💜💜
Padunna sahodari pattum athinde meaning very good oru minute pirakileku thirinju noku a prs me enkilum manichu oru white shall upayogichu nude jesusne uyarthunnavar ellanadappilum madhruka samukathinu manichu koduthankil enna PRARTHANAYODU....
ഹൃദയങ്ങളെ കാണുന്ന ദൈവത്തെ സേവിക്കുന്നവർക്വസ്ത്രത്തിന്റെ കളർ നോക്കേണ്ട ആവശ്യം ഉണ്ടോ
Super God. Bless you
Praise the Lord,
Spiritual singing
Amazing excellent may God bless her
Amazing! What an anointing she has. Can feel the presence of God hovering. God bless sister!
Athyuchathil paadum njaan karthaave, Angethrayo mahonnathan!
Amen 🙏🙏🙏
Wow can feel the presence of holy spirit 🙏🙏🙏
ആമേൻ ആമേൻ
Super👍👍👍👍👍song
😊😊😊🥰🥰 beautiful 🙏🏼🙏🏼
Amen
ആമേൻ കർത്താവേ വേഗം വരണം
നല്ല പാട്ട്.. വളരെ നന്നായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
Anointed worship thankyou Holysprite and all especially our beloved sunilachha
ഹല്ലേലുയ. സ്തോത്രം
ഈ സിസ്റ്റൽ പാടിയ പാട്ട് അടിപൊളി എത്ര പ്രാവശ്യം Kട്ടു
Awesome singer ❤️one of favorite singer molamma sister✌️gbu
ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ, God bless you
സൂപ്പർ ആയി പാടി❤❤
Gud, presention, and gud song
Beautifull song
Powerful voice... God bless you sister
God bless 😍👏👏
Great singing 👍molu sister God bless you 🙏🏻