EP #11 - ലക്ഷദ്വീപിന് പ്രധാന മന്ത്രിയുടെ സമ്മാനം | Kavaratti, Lakshadweep

Поділитися
Вставка
  • Опубліковано 15 січ 2022
  • #sherinzvlog #lakshadweep #travel
    Lakshadweep Package
    GoL Travels Pvt Ltd
    (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    Nishad: 94956 02272
    Nishad's Instagram: nishad.pv.54?ut...
    🟢 For Collaboration Enquiries (Sherinz Vlog)
    ► WhatsApp 👉 81299 89884
    ► Email 👉 sherinzvlog@gmail.com
    Instagram: / sherinz_vlog

КОМЕНТАРІ • 123

  • @ananthakrishnanm5684
    @ananthakrishnanm5684 Рік тому +5

    Amazing episode 👍✨️ ഭരണാധികാരികൾ കണ്തുറക്കട്ടെ . നശിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ആശയങ്ങൾ പുനരുദ്ധരിക്കപ്പെടട്ടെ. 😊

  • @ananthakrishnanm5684
    @ananthakrishnanm5684 Рік тому +4

    നിഷാദ് ബ്രോ ലക്ഷദ്വീപ് സീറീസ് ലെ താരം 👍✨️ ഷെറിൻ ബ്രോ വ്ലോഗർമാരിലെ താരം 😊✨️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 роки тому +15

    ❤😍💕👍🏻🔥
    സുജിത് ഭക്തനിൽ തുടങ്ങി -ഇന്നലെ അഷ്‌റഫ്‌ എക്സൽ വരെ 2വർഷം ലക്ഷദ്വീപ് വ്ലോഗ്സ് കണ്ടിട്ടുണ്ടെങ്കിലും ട്രെയിൻ കാണുന്നത് ആദ്യം 😍

  • @arunarayan2324
    @arunarayan2324 2 роки тому +43

    മാലീ ദ്വീപ്സ് പോലെയൊക്കെ ആയാൽ ആ നാട്ടുകാർക്ക് എത്രയൊ അവസരങ്ങളുണ്ടാകും .
    ഭാവിയിൽ ലോക സഞ്ചാരികളുടെ bucket list ലക്ഷദീപും ഉണ്ടാകാൻ സാഹചര്യങ്ങൾ ഉണ്ടാകട്ടെ .

  • @Jacob-M
    @Jacob-M 2 роки тому +22

    നിഷാദ് ബ്രോയുടെ കൂടെ ഉള്ള ലക്ഷദ്വീപ് , കുടി വെള്ള / വെളിച്ചെണ്ണ പ്രോസസ്സിംഗ് സൂപ്പർ. ആ റെയിൽവേ ലൈൻ ഒന്ന് സെറ്റ് ആക്കി എടുത്താൽ ടൂറിസത്തിനു നന്നായിരിക്കും. പല തരത്തിൽ ഉള്ള ഫുഡ് കൊണ്ട് നിഷാദ് ബ്രോ, ഷെറിന്റെ സൽക്കരിച്ചു വീർപ്പു മുട്ടിക്കുവാണെല്ലോ . അതിനും വേണം ഒരു ഭാഗ്യം . തിരിച്ചു പോന്നപ്പോൾ പ്ലൈനിൽ അധിക വെയിറ്റ് ചാർജ് കൊടുത്തോ? 😀
    🌴🥥💦🚂🐙🐠🍗🍲✅👍

  • @jobinvarghese403
    @jobinvarghese403 2 роки тому +5

    അടിപൊളി കാഴചകളും കുറെ നല്ല മനുഷ്യരും 💚

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 роки тому +5

    Railway.. wonderful nd Beautiful....oil process nd water process..ellam superb 👌👌..adipoli kazhchakal 👌👌😍😍😍😍😍

  • @shanskkannampally7599
    @shanskkannampally7599 2 роки тому +6

    ഇന്ദിരഗാന്ധിയുടെ ഓർമ വരും തലമുറക്ക് ഓർത്ത് വെക്കാൻ എങ്കിലും ആ ടോയ് ട്രെയിൻ വീണ്ടും ഓടിക്കാൻ ശ്രമിക്കണം അധികാരികളെ 🙏🙏🙏

  • @parustastytips1538
    @parustastytips1538 2 роки тому +2

    ഈ റെയിൽവേയുടെ വീഡിയോ ഹാരിസ്സിക്കയുടെ ചാനലിൽ കണ്ടിരുന്നു

  • @abhishekp6802
    @abhishekp6802 2 роки тому +10

    Bro, Explanation regarding low temperature thermal desalination (LTTD) is very informative. Nice explanation. This is the first LTTD plant installed at Kavarathi by our National Institute of Ocean Technology . Second plant is at Chennai. Happy to see ,that you are explaining the technologies of such systems . 👌

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +4

    ലക്ഷദീപിലെ കുഞ്ഞുങ്ങൾക്കായി, ദീപിന്റെ വൈവിദ്യത്തിന് ഒരു പൊൻതൂവൽ ചാർത്തിയ ദീപിനെ ദീപായിത്തന്നെ കാണാൻ ആഗ്രഹിച്ച,ഒരു ടോയ് ട്രെയിൻ അനുവദിച്ച ദീർഘ വീക്ഷണമു ണ്ടായിരുന്ന യശ ശ്ശരീരയായ ആ പ്രധാന മന്ദ്രിയെ,ശ്രീമതി ഇന്ദിരഗാന്ധിയെ സ്മരിക്കുന്നു.ഒപ്പം അതിനെ അതേ പടി നിലനിർത്താൻ നമുക്ക് ആയില്ല എന്നത് ഖേദകരം തന്നെ എന്ന് പറയാതെ വയ്യ!

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 роки тому +6

    Sherin te videos ൽ നിന്ന് പുതിയ ഒരു പാട് സംഭവങ്ങൾ അറിയാൻ കഴിയുന്നുണ്ട്. Thank you very much

  • @Thiruvathirazvlog
    @Thiruvathirazvlog 2 роки тому +1

    Njan kavaratti yil aanu padichathu.. Veendum kandappol valare santhosham.. Pazhe ormakalilekku thirichu poii🥰🥰Aa train ill poittundu..

  • @clementyesudas3162
    @clementyesudas3162 2 роки тому +3

    Sherin bro channel Vere level orupadu ishttam 😍💕💕

  • @reshmarajesh-zq8ic
    @reshmarajesh-zq8ic 2 роки тому +3

    Waiting aayirunu

  • @Linsonmathews
    @Linsonmathews 2 роки тому +6

    പൊളി 👌❣️❣️❣️

  • @babikakodi
    @babikakodi 2 роки тому +1

    Nice video. കിടു ഷെറിനെ 👍

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 2 роки тому +2

    *ADIPOLI BRO*
    ALL THE BEST
    *ITHRAYUM DETAIL AYIT LAKSHADWEEP TRAIN KANUNNA IPOZHA*

  • @MoosaAhmedKp
    @MoosaAhmedKp 2 роки тому +2

    Good explain .thanks,,,

  • @jasnadeepk
    @jasnadeepk 2 роки тому +2

    Super 😍😍😍😍എപ്പിസോഡ്

  • @Anithapraveen1950
    @Anithapraveen1950 2 роки тому +2

    Bro video is vary vary supper

  • @nishanish1146
    @nishanish1146 2 роки тому +2

    Wow adipoli food your Absolutely very lucky 👍👍👍👍🌠

  • @fathimaansar8226
    @fathimaansar8226 2 роки тому +3

    You are a gem keep going💯❤️

  • @rejijoseph7076
    @rejijoseph7076 2 роки тому +3

    കുറെ കാര്യങ്ങൾ വിശദമായി പറഞ്ഞു. മുൻപ് ഇതുപോലെ ആരും പറഞ്ഞു കണ്ടില്ല ഞാൻ.

  • @ajmal133__
    @ajmal133__ Рік тому

    Nishad bro 💙💙

  • @maheshmahi954
    @maheshmahi954 2 роки тому +1

    Explain super ❤💯

  • @harisebrahim4232
    @harisebrahim4232 2 роки тому +1

    sherin ..nice video

  • @robinjose9234
    @robinjose9234 2 роки тому +3

    Andaman island il pokan pattumo avidam kandittilla

  • @vijithkalari3371
    @vijithkalari3371 2 роки тому +2

    സൂപ്പർ

  • @sadanandant1339
    @sadanandant1339 2 роки тому +1

    Good Videography

  • @manumohan3636
    @manumohan3636 Рік тому

    IRCTC ഇത് ഏറ്റെടുക്കണം പുനരുജ്ജീവിപ്പിക്കണം...

  • @rufaid._____6221
    @rufaid._____6221 2 роки тому +2

    Poli

  • @ck_creations8781
    @ck_creations8781 2 роки тому +3

    baaki ille.. 4 day aayallo 🎉

  • @sabirsabi5564
    @sabirsabi5564 2 роки тому +1

    Super

  • @sujikumar792
    @sujikumar792 2 роки тому +1

    very nice👌👌

  • @nissamunmankutty5420
    @nissamunmankutty5420 2 роки тому +1

    Super 👍👍

  • @ajayvm8312
    @ajayvm8312 2 роки тому +1

    Very nice bro

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    Super bro ✌️💜💜❤️❤️♥️

  • @AliyathAliya
    @AliyathAliya 2 роки тому +1

    Black tea shert baykil back saidil erunnath yanta aniyathik paranj vecha chekkan 😁

  • @dhaniashpodiyan2667
    @dhaniashpodiyan2667 2 роки тому +1

    അടുത്ത വീഡിയോ വന്നില്ലല്ലോ ഷെറിൻ...

  • @jollysworld8434
    @jollysworld8434 2 роки тому +3

    Rathri video upload akkiyathinu nanni😁

  • @muthalifcp3355
    @muthalifcp3355 2 роки тому +1

    Videos super

  • @niyaspt2934
    @niyaspt2934 2 роки тому +1

    Helloo endhaa epi full idathath

  • @unnikrishnankm3437
    @unnikrishnankm3437 2 роки тому +1

    Eth package anu nallath

  • @mujeebmydheenbacha2653
    @mujeebmydheenbacha2653 2 роки тому +1

    👌

  • @anvarhameed6943
    @anvarhameed6943 2 роки тому +1

    നമ്മടെ നാട്ടിൽ വല്ലോം ആയിരുന്നേൽ ട്രെയിൻ ഒക്കെ ഇപ്പൊ നാട്ടുകാർ ആക്രിക്ക് വിറ്റെനെ

  • @mohammedfasil1473
    @mohammedfasil1473 2 роки тому

    Hi my island lakshadweep

  • @Boboy077
    @Boboy077 2 роки тому +3

    💕💕💕💕💕💕

  • @saneeshsunny3762
    @saneeshsunny3762 2 роки тому +3

    👌👌👌👌👌

  • @Ridu__10
    @Ridu__10 2 роки тому +3

    ❤❤

  • @muneer361
    @muneer361 2 роки тому +2

  • @sudheeshsthottappally1513
    @sudheeshsthottappally1513 2 роки тому +1

    👍

  • @antonyjoz
    @antonyjoz 2 роки тому

    Please show Engine inside.

  • @anoopkichus75
    @anoopkichus75 2 роки тому

    Vellam vannal vannunnu parayam

  • @prasanna1118
    @prasanna1118 2 роки тому +1

    👍👍👍👍👌❤️

  • @sanjumv3850
    @sanjumv3850 2 роки тому +1

    ❤❤❤

  • @danish4994
    @danish4994 2 роки тому +1

    New video idu pls

  • @HarvestVlogs
    @HarvestVlogs 2 роки тому +1

    👍👍

  • @akashsuresh5991
    @akashsuresh5991 2 роки тому

    ⚡️⚡️⚡️

  • @Boboy077
    @Boboy077 2 роки тому +1

    🤗🤗🤗🤗🤗🤗

  • @Sebansdairycreations
    @Sebansdairycreations 2 роки тому +1

    🔥🔥🔥🔥🔥🔥🔥

  • @jileshjile1564
    @jileshjile1564 2 роки тому +1

    ❤❤❤👍❤❤❤

  • @s.screations8223
    @s.screations8223 2 роки тому +1

    🤩🤩🤩👌

  • @lakshadweepsafari
    @lakshadweepsafari 2 роки тому

    𝐊𝐚𝐭𝐭𝐚 𝐰𝐞𝐢𝐠𝐡𝐭𝐢𝐧𝐠 𝐛𝐫𝐨𝐡🤗🤗🤗 ❣️❣️❣️🌠🌠🌠🤩

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 роки тому

    💥

  • @Boboy077
    @Boboy077 2 роки тому +1

    ⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @thajularshad7162
    @thajularshad7162 2 роки тому +1

    🥰🥰🥰

  • @roymathewantony2426
    @roymathewantony2426 2 роки тому +1

    Toy Train in Lakshadweep 🤔🤔👌🏻👌🏻👌🏻

  • @akhilkrishnan8670
    @akhilkrishnan8670 2 роки тому +1

    😍👌🤩

  • @sarathprasad2269
    @sarathprasad2269 2 роки тому

    Hi chettea

  • @neerajtv1362
    @neerajtv1362 2 роки тому

    ⚡⚡

  • @abdulvahid4252
    @abdulvahid4252 2 роки тому

    Ippol kvaratti യിൽ undo ikka

  • @kannapi4445
    @kannapi4445 2 роки тому +1

    ✨️✨️🔥🔥🔥✨️✨️

  • @mihadsha1481
    @mihadsha1481 2 роки тому

    Broo enth video late avvunnew

  • @umanair5782
    @umanair5782 Рік тому

    Gujarathile jamnagarilum Realiance vellam sudhikarikkunnundu

  • @shafeer5110
    @shafeer5110 2 роки тому +1

    Bro എപ്പോൾ ലക്ഷദീപ്പ് ൽ ആണോ ☝

  • @shefinbasheer65
    @shefinbasheer65 2 роки тому

    പൊളി വീഡിയോ 👍🏿👍🏿👍🏿👍🏿

  • @sahadsahzz1068
    @sahadsahzz1068 2 роки тому +1

    Poli 🤍

  • @anoobkn618
    @anoobkn618 2 роки тому

    Kadamath dweepil pokunnundo

  • @kytechvlogs5229
    @kytechvlogs5229 2 роки тому +1

    ബ്രോനെ ഞാൻ വിളിച്ചായിരുന്നു

  • @dinunbr9473
    @dinunbr9473 2 роки тому

    Where is new vlog bro

  • @muneerkc8084
    @muneerkc8084 2 роки тому +2

    1

  • @crunchycookingbrothers926
    @crunchycookingbrothers926 2 роки тому

    hi

  • @Baachandran
    @Baachandran 2 роки тому +2

    23 ലൈക്‌
    0 വ്യൂസ്
    ആണ് ഇപ്പോൾ കാണിക്കുന്നതു .
    Van life couples വ്ലോഗ്ഗിലും ഇതുപോലെ കാണിക്കുന്നുണ്ട്
    യൂട്യൂബ് കാഴ്ചക്കാരെ കുറവായി കാണിക്കുകയാണോ .
    ❤❤❤❤🌹
    ആശംസകൾ

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому

      വ്യൂ ആഡ് ആവാൻ ഒരാൾ 1മിനിറ്റ് മിനിമം കാണണം.

  • @indrajithindrajith5407
    @indrajithindrajith5407 2 роки тому

    അവിടെ കറണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്

  • @sarathkh2819
    @sarathkh2819 2 роки тому +1

    First

  • @mohamedfarook5728
    @mohamedfarook5728 2 роки тому +2

    ⭐⭐⭐

  • @basiljoseph-
    @basiljoseph- 2 роки тому +2

    അവിടെ എങ്ങനെയാണ് വൈദ്യുതി കിട്ടുന്നത് ?

  • @shivadast8590
    @shivadast8590 2 роки тому

    Different videos from other UA-cam vlogers

  • @Boboy077
    @Boboy077 2 роки тому +2

    No viewers kand aarum first parayanda 😂

  • @babuamboory1035
    @babuamboory1035 2 роки тому

    100

  • @Anithapraveen1950
    @Anithapraveen1950 2 роки тому

    *ബോ ഇന്ന് എന്റെ birthday ആണ്*

  • @thannusworld9919
    @thannusworld9919 2 роки тому

    Endu pati vidio onnu kannunnila budimutonnu ilalo

  • @ananthakrishnan.s6819
    @ananthakrishnan.s6819 2 роки тому +2

    എന്റെ ക്ലാസ്സിൽ എന്റെ കൂടെ പഠിക്കുന്ന ഫ്രണ്ട് ന്റെ വീട് അവിടെ ആണ് sn college cherthala 😌ൽ ആണ് പഠിക്കുന്നെ 😍

  • @olympics9665
    @olympics9665 2 роки тому

    Avideyum messi 30

  • @jasnadeepk
    @jasnadeepk 2 роки тому +1

    അവിടെ hospital ഇല്ലേ?

  • @triyonanwar1326
    @triyonanwar1326 2 роки тому

    നീ വീണ്ടും അവിടെ പോയോ.. തേരാ പാര നടന്നവനാ 🤣🤣🤣🤣

  • @muhammedriyas3847
    @muhammedriyas3847 2 роки тому

    Water purification cheyyunnath onnum kooda vekthamakkamo enik manasilayilla athukondannu

  • @user-wl4qx3kk4u
    @user-wl4qx3kk4u 2 роки тому

    Sherin bro veruppikkaruth...vere deep kavar cheyu

  • @CODERED999
    @CODERED999 2 роки тому +4

    15:36 Njangal "PRATHIMAKALUM" "KAKOOSUM" paniyunna thirakkilaanu....