Ep#13 | ഇന്റർനെറ്റ് ഇല്ലാത്ത നാട്ടിൽ ഇങ്ങനെയൊക്കെയാണ്! | Kiltan Island - Lakshadweep | Route Records

Поділитися
Вставка
  • Опубліковано 8 вер 2024
  • കവരത്തി വിട്ട് കിൽത്താനിലെത്തിയപ്പോവാണ് യഥാർത്ഥ ദ്വീപ് ജീവിതങ്ങൾ എന്താണെന്ന് കാണുന്നത്.
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/91889177...
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #Kiltan #Lakshadweep

КОМЕНТАРІ • 713

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 роки тому +181

    ഇനി കുറച്ച് നാൾ Excel ൻ്റെ കൂടെ നമ്മൾ ഉണ്ടാവില്ല പകരം നമ്മുടെ ഒരു ചങ്കിനെ തന്നിട്ടുണ്ടേ ... സ്നേഹം
    , ലക്ഷദ്വീപിൽ കല്യാണം കഴിക്കാൻ പറ്റോ, പൈപ്പ് വെള്ളം കിട്ടോ തുടങ്ങി ലക്ഷദ്വീപിനെ സംബന്ധിച്ചുള്ള രസകരമായ സംശയങ്ങൾക്കുള്ള മറുപടിയുമായ് എെൻ്റ പുതിയ വീഡിയോ വന്നിട്ടുണ്ട് .... കണ്ടിട്ട് സ്നേഹം വാരി വിതറുമെന്ന പ്രതീക്ഷയോടെ ...... കുറച്ച് നാളത്തേക്ക് വിട ❤️

    • @sadiqueali3643
      @sadiqueali3643 2 роки тому +5

      SA-dik അപ്പൊ ഇനി തൊട്ട് കാണില്ലേ😢😭 Miss u bro...

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 2 роки тому +10

      @@sadiqueali3643 കിൽത്താനിന്ന് വരുംമ്പോ ജോയിൻ ചെയ്യും bro ❤️😊

    • @shemeeramaal5770
      @shemeeramaal5770 2 роки тому +5

      ഓണത്തിന്റെ ഇടക്ക് പുട്ട് കച്ചവടം കൊച്ചു് കള്ളാ 😍❤️❤️❤️❤️

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 2 роки тому +11

      @@shemeeramaal5770 ജീവിച്ച് പോട്ടേ മാഷേ😀😀❤️

    • @Sameerkhan-oe3le
      @Sameerkhan-oe3le 2 роки тому +5

      സാദിക്ക് ബ്രോ. വീഡിയോ കണ്ടാർന്നു.. ഒരു ചോദ്യം ചോദിക്കാനുണ്ട്.. എന്ത് കൊണ്ട് പാമ്പ് ഇല്ല ലക്ഷദീപിൽ

  • @bindhurajanbindhur6906
    @bindhurajanbindhur6906 2 роки тому +40

    ഇത്രമേൽ മനോഹമായ കാഴ്ചകൾ കാണിച്ചുതരുന്ന മലയാളം യുട്യൂബ് ചാനൽ വേറെ ഇല്ല

  • @123-RUN
    @123-RUN 2 роки тому +77

    രാഗമേ അനുരാഗമേ...ആ സോങ്ങും കൂടെ ദ്വീപിന്റെ കാഴ്ചകളും നിങ്ങളുടെ അവതരണവും പുതിയ ദ്വീപ്ന്റെ ഫസ്റ്റ് തുടക്കം അടിപൊളി 🔥🔥🔥

  • @jaseenasulfi8168
    @jaseenasulfi8168 2 роки тому +35

    എന്ത് നല്ല മനുഷ്യർ... 😍😍😍
    സാദിക്ക് ബ്രോയെ പോലെ തന്നെ FO user നെയും ഇഷ്ട്ടപെട്ടു... 👌🤩

    • @anfarkhan
      @anfarkhan 2 роки тому

      sa dick നെ പോലെ അല്ല fo user ഇച്ചിരി ഗൗരവത്തിൽ ആണ് 😀ചുമ്മാ പറഞ്ഞതാ ഇഷ്ടം 💯

  • @minin4059
    @minin4059 2 роки тому +18

    Fo-user സൂപ്പർ ആണ്,, ദ്വീപ് നിവാസികൾ എത്ര നിഷ്കളങ്കർ, ദ്വീപിലെ മുക്കും മൂലയും നമുക്ക് കാണിച്ചു തരുന്ന ash bro ക്ക് ഒരുപാട് നന്ദി

  • @rahimvlogs2996
    @rahimvlogs2996 2 роки тому +147

    ഒന്നും പറയാനില്ല.. കണ്ടു മനസ്സ് നിറഞ്ഞ വീഡിയോ.. ഇനിയിപ്പോ ലക്ഷദ്വീപ് പോവേണ്ട ആവശ്യമില്ല,പോയാലും ഇത്ര വിസ്തരിച്ചൊന്നും കാണാൻ പറ്റും എന്നു തോന്നുന്നില്ല.. അഷ്റഫ് ഇക്ക പൊളി.. ബിഗ് ഫാൻ

    • @ashrafexcel
      @ashrafexcel  2 роки тому +3

      ❤️❤️

    • @sajeerkollam6820
      @sajeerkollam6820 2 роки тому +1

      ഞാൻ പോണ് ബ്രോ വരുന്നില്ലെങ്കി വരണ്ട

    • @HamzaKunju
      @HamzaKunju Рік тому

      ​@@ashrafexcel സൂപ്പർ 👍🏻👍🏻❤️❤️❤️😍😍😍

    • @HamzaKunju
      @HamzaKunju Рік тому

      ​@@ashrafexcel മച്ചാനെ പൊളിച്ചു 👍🏻👍🏻👍🏻

  • @lifeoftarzan
    @lifeoftarzan 2 роки тому +37

    ഒരു നാട്ടിൽ പോയി അവിടുത്തെ മുക്കും മൂലയും ഇത് പോലെ പകർത്തി എടുക്കുന്ന ഒരു youtuber വേറെ ആരുണ്ട്
    അശ്റഫ് ക്ക നിങൾ പോളിയാണ്❤️❤️❤️❤️

  • @sadiqueali3643
    @sadiqueali3643 2 роки тому +71

    ലക്ഷദ്വീപ് vlogs ഒരു രക്ഷയുമില്ല😍😍..തീർന്നു പോകരുതേ എന്ന് ആഗ്രഹിക്കുന്ന vlog series🥰👌

  • @shaakisha286
    @shaakisha286 2 роки тому +26

    സ്വാദിഖ് ബ്രോന്റെ വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് ഇക്കാടെ നോട്ടിഫിക്കേഷൻ വന്നത് 😍

  • @jileshjile1564
    @jileshjile1564 2 роки тому +70

    നമ്മുടെ ഫാമിലിയിലെ എല്ലാവരും മലബുഴ മാലയിടുക്കിൽ അകപ്പെട്ടിരിക്കുന്ന ബാബു എന്ന സഹോദരനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @rafiok3029
    @rafiok3029 2 роки тому +25

    പുതിയ ദ്യീപ്
    പുതിയ കൂട്ടുകാർ
    പുതിയ കാഴ്ചകൾ 😍😍
    Mis yu sadik

  • @simplylinii
    @simplylinii 2 роки тому +33

    My dears💖💖🥰🥰🥰 Fausareee.. So happy to see u

  • @zebazebz1203
    @zebazebz1203 2 роки тому +11

    തസ്‌ലീം ബ്രോ, നിങ്ങളുടെ ആ മനസ്സിന് ഇരിക്കട്ടെ നൂറു കുതിരപ്പവൻ... സാദിക്കിനെ മിസ്സ്‌ ചെയ്യുന്നു ബട്ട്‌ fo യൂസർ അടിപൊളി....

  • @harisduaascorner5563
    @harisduaascorner5563 2 роки тому +11

    സത്യം പറയട്ടെ ഇക്ക നിങ്ങൾ ആണ് യഥാർത്ഥ വ്ലോഗർ അഡിക്ക്കട്ട് ആയിപോയി നിങ്ങളിൽ ❤️

  • @rasheedmalanchira6376
    @rasheedmalanchira6376 2 роки тому +30

    നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ആകളി. ഉപ്പും പക്ഷി. ❤❤❤❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 роки тому +13

    സാദിക്ക് ബ്രോ really missing. സച്ചു ആണ് റൂട്ട് റെക്കോർഡ്സ് ന്റെ ഹൈ ലൈറ്റ്. ഓരോ ദ്വീപിന്റെയും കാഴ്ചകൾ റൂട്ട് റെക്കോർഡ് ൽ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹശംസകൾ ❤❤❤❤❤👍🏻👍🏻ലിനി ചേച്ചി യെ കൂടി വിളിച്ചു കൂടായിരുന്നോ അഷ്‌റഫ്‌ ബ്രോ ❤❤

  • @kismath5354
    @kismath5354 2 роки тому +5

    ഞാൻ യാത്ര യുടെ സ്ഥിരം വായനക്കാരൻ ആണ്. ഓണം spl ൽ ഈ ഫോട്ടോ കണ്ടിരുന്നു.. സെന്റർ പേജിൽ ഉള്ള ഫോട്ടോകൾ പൊളി ആണ്.. വല്ലാത്ത ഫീൽ ഉള്ള ഫോട്ടോസ് ആണ്. ഈ മൊതല് ആണ് എടുത്തത് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.. ഈ മാസത്തെ ലക്കം വായിച്ചു പകുതി ആക്കി വെച്ചപ്പോൾ ആണ് ഈ video കണ്ടത്.. ഒരേ പൊളി

  • @thasneefkt5420
    @thasneefkt5420 2 роки тому +18

    കിൽത്താനിലെ ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്, ഒരു വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി . ഇവിടുത്തെ കുട്ടികളൊക്കെ ഓടിക്കളിക്കുന്നത് കാണുമ്പോൾ തന്നെ എന്റെയൊക്കെ കുട്ടിക്കാലം ഓർമ വരുന്നു, നമ്മുടെ നാട്ടിൽ കുട്ടികൾ മൊബൈൽ ഫോൺ ഗെയിംസിൽ ഒതുങ്ങി,

  • @positiveroots5691
    @positiveroots5691 2 роки тому +18

    80കളിൽ ഇത് നമ്മുടെ നാട്ടിലും വളരെ പ്രചാരത്തിലുണ്ടായിരുന്ന കളിയായിരുന്നു ,ഉപ്പു വാരി, കല്ലുവാരി എന്നിങ്ങനെയുള്ള കളികൾ ഞങ്ങൾ മലപ്പുറത്തുകാരുടെ പ്രധാന കളികളിൽ പെട്ടതായിരുന്നു

    • @shabeerthaikootathil6120
      @shabeerthaikootathil6120 2 роки тому

      Yes. എൻ്റെ ചെറുപ്പത്തിൽ ഞാൻ കളിച്ചിട്ടുണ്ട്

  • @shajinilamel
    @shajinilamel 2 роки тому +48

    ♥️ നാട്ടിലെ പഴയ കിളിത്തട്ടുകളി ലക്ഷദ്വീപിലെ ഉപ്പു കളി നാട്ടിൽ കാലഹരണപ്പെട്ടു നൊസ്റ്റാൾജിയ 😊👍

    • @q_techie572
      @q_techie572 2 роки тому +1

      അതെ നമ്മുടെ അങ്ങോട്ട് മാത്രേ കിളിത്തട്ട് കളി കേരളത്തിൽ ഉള്ളു എന്ന് തോന്നുന്നു

    • @Isolated_soul_Angel
      @Isolated_soul_Angel 2 роки тому +1

      yes

    • @shap3416
      @shap3416 2 роки тому +1

      ഉപ്പ് കളിയെന്ന പേരിൽ തന്നെ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.

    • @shameerkhan2802
      @shameerkhan2802 2 роки тому +1

      തിരുവനന്തപുരം ബീമാപളളി കടൽ തിരത്ത് ഇപ്പോഴും ഈ കളി ഉണ്ട് (കിളിതട്ട് കളി) ഉപ്പ് എടുക്കുന്ന് WIN

    • @ismayilneeliyatt9691
      @ismayilneeliyatt9691 2 роки тому +1

      മലപ്പുറം തിരൂർ ഭാഗം - ലണ്ടർ കളി എന്നാണ് പറയുന്നത്

  • @sonaruby1178
    @sonaruby1178 2 роки тому +4

    സാദിഖിനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് 'സാദിഖിൻ്റെ ആ ചിരിയും സംസാരവും നല്ല രസായിരുന്നു

  • @fasiltpm
    @fasiltpm 2 роки тому +5

    എന്തൊരു മനുഷ്യമാരാ 😍ഭൂമിയിൽ ഇങ്ങനെയും മനുഷ്യൻമാർ ഉണ്ടല്ലോ 😍

  • @zahidmuhammad9315
    @zahidmuhammad9315 2 роки тому +6

    അടിപൊളി അശ്‌റഫ്‌ക്ക. ഒരു വ്ലോഗ്ഴ്സിനോടും ഇല്ലാത്ത ഒരു പ്രത്യേക ഇഷ്ടം നിങ്ങളോട് 😊😊😊💓💓💓💓

  • @tripthannr4077
    @tripthannr4077 2 роки тому +9

    Ashruf, വീഡിയോ വളരെ നന്നായിട്ടുണ്ട് കേട്ടോ. ഉള്ള സൗകര്യത്തിൽ സന്തോഷമായി ജീവിക്കുന്നു .നമ്മൾ എത്ര സൗകര്യതിലാണ് ജീവിക്കുന്നത് എന്നാലും പരാതി മാത്രമേയുള്ളൂ എല്ലാവർക്കും സ്നേഹം.....

  • @24framesemedia
    @24framesemedia 2 роки тому +3

    സാദിക്കിനെ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്. അതുപോലെ പുള്ളിയുടെ ആ ചിരിയും

  • @sabinte-oh8lu
    @sabinte-oh8lu 2 роки тому +6

    രാഗമേ അനുരാഗമേ ഒരു രക്ഷയുമില്ല ❤️💕

  • @jamalmbasheer4677
    @jamalmbasheer4677 2 роки тому +17

    നെറ്റ് ഇല്ലാതെ ഇരിക്കുന്നതാ ഒരു കണക്കിന് നല്ലത് എല്ലാവർക്കും പരസ്പര ബന്ധം ഉണ്ടാകും.... എല്ലാവരും ഒരുമിച്ച് ഇരുന്നു വർത്തമാനം പറയുന്നതൊക്കെ കാണുമ്പോ തന്നെ ഒരു സന്തോഷം

  • @STArecords
    @STArecords 2 роки тому +16

    രാഗമേ അനുരാഗമേ പുതിയ മനോഹരമായ കാഴ്ചകൾ 👍

  • @beebikitchenr3125
    @beebikitchenr3125 2 роки тому +9

    സൂപ്പർ.പാട്ട് പാടിയ ഔരീ റഹ്മാൻ എൻ്റെ ബാപ്പാടെ പെങ്ങളുടെ മകനാണ്

    • @RasheedAhsaniAlbari
      @RasheedAhsaniAlbari 2 роки тому

      ആ പാട്ടിന്റെ യൂറ്റൂബ് ലിങ്ക് ഉണ്ടെങ്കില്‍ തരുമോ ബ്രോ

  • @shazmali5212
    @shazmali5212 2 роки тому +14

    Kiltan Superb അടിപൊളി😍👌 ലക്ഷദ്വീപ് കാഴ്ചകൾ മൊത്തത്തിൽ അതി മനോഹരം 🌴Katta Waiting For NeXt..🌴🎣🌊🌴

  • @Ishaquekodinhi
    @Ishaquekodinhi 2 роки тому +4

    അഷ്‌റഫ്‌ ഭായ് ഉപ്പ് കളി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു ഞാൻ കളിച്ചിട്ട്ണ്ട്
    1980 മുന്നേ ജനിച്ചവർ കളിച്ച പ്രധാന കളി 😍
    കണ്ടപ്പോൾ സന്തോഷം തോന്നി 😊

  • @harienasto1233
    @harienasto1233 2 роки тому +3

    Ee vedioil ente friend iddris nde
    Machaneeey 💪💪💪🔥🔥🔥

  • @shaaaaafi7805
    @shaaaaafi7805 2 роки тому +11

    കവരത്തിയേക്കാൾ sunset കുറച്ചു കൂടുതൽ ഭംഗി തോന്നി ❤️

  • @Greenshock
    @Greenshock 2 роки тому +7

    നിങ്ങളിലാണ് ഞങ്ങൾ തിരയുന്ന vlogger ഉള്ളത് hats off bro

  • @media7317
    @media7317 2 роки тому +13

    ഓരോ വീഡിയോകളും വളരെ വ്യത്യസ്തത പുലർത്തുന്നു.
    ദ്വീപ് എപ്പിസോഡ് പെട്ടെന്ന് തീരല്ലേ എന്നാണ് ആഗ്രഹിക്കുന്നത്.
    ദ്വീപ് ഉൽപ്പന്നങ്ങൾ അച്ചാർ, മാസ്സ് എന്നിവ ഓണ്ലൈനായി കിട്ടാൻ മാർഗ്ഗമുണ്ടോ?

  • @ashumonp1127
    @ashumonp1127 2 роки тому +2

    അൽഹംദുലില്ലാഹ് ഒരുപാട്
    നാളായി ആഗ്രഹിക്കുന്നു ഇവിടെ പോകാൻ..
    പൊന്ന് ആണ് ഇവിടെ ഉള്ളവർ.
    😘😘

  • @Linsonmathews
    @Linsonmathews 2 роки тому +11

    അങ്ങനെ ഷെറിൻ ബ്രോയും ഇവിടെ എത്തി 😍 കാഴ്ചകൾ 👌👌👌

  • @mohammedhijaz5558
    @mohammedhijaz5558 2 роки тому +3

    ഷെറിൻ ന്റെ വീഡിയോ കണ്ടപ്പോൾ ഒന്ന് നോക്കിയതാ.. കൊള്ളാം. ഇഷ്ടായി. ഇനി 1മുതൽ കണ്ട് തുടങ്ങണം.

  • @itsme...4183
    @itsme...4183 2 роки тому +4

    Fo- യൂസർ സാദിഖ് ബ്രോയെ പോലെ തന്നെ...പൊളിക്കും 😍😍👍🏻👍🏻

  • @aliceinwonderland6551
    @aliceinwonderland6551 2 роки тому +2

    ഇക്കാന്റെ ഭൂട്ടാൻ യാത്രയുടെ വീഡിയോ കണ്ട് തുടങ്ങിതാണ്.. ഇപ്പൊ ലക്ഷദീപിന്റെ വീഡിയോ യൊക്കെ കാണുമ്പോൾ ശരിക്കും നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടെന്ന് തോന്നും.. നിങ്ങൾ ചിരിക്കുമ്പോൾ കാണുന്ന ഞങ്ങളും ചിരിക്കുന്നുണ്ട് .. മനസ് തുറന്നൊക്കെ ഇതുപോലെ സംസാരിച്ചിട്ട് എത്രയോ കാലമായി.. നിഷ്കളങ്കരായ മനുഷ്യർ. ThankYou so much ഇക്ക.

    • @ashrafexcel
      @ashrafexcel  2 роки тому

      ❤️bro

    • @nisampothuvath9466
      @nisampothuvath9466 2 роки тому

      ഒരു പ്രതേക ഫീൽ ആണ് ഇക്കാന്റെ വീഡിയോ കാണുമ്പോ 😍

  • @zakariyaafseera333
    @zakariyaafseera333 2 роки тому

    എത്ര നല്ല മനസുള്ള പാവങ്ങൾ അതാണ്‌ ദ്വീപ് നിവാസികൾ ഒരുപാട് ഇഷ്ടമാണ് ലക്ഷംദ്വീപ്കാരെ നന്മകൾ മാത്രം ചെയുന്ന ഹൃദയത്തിൽ സ്നേഹവും നന്മയും മാത്രം കൊണ്ട് നടക്കുന്ന ദ്വീപിലെ പാവങ്ങൾ 😘😘😘❤️❤️❤️

  • @mahamoodbanglore
    @mahamoodbanglore 2 роки тому +9

    നമ്മൾ കണ്ടതും കാണാത്തതുമായ കാഴ്ചകൾ അതിൻെറ പൂർണ വിശദീകരണത്തോടെയും സൗന്ദര്യത്തോടെയും കാണാൻ route records 👌

    • @salampy
      @salampy 2 роки тому

      Fouser looking like neeraj madhavan 😍

  • @melambalam
    @melambalam 2 роки тому +2

    Yathra magazine downloaded from Magzter…Awsome photos…

  • @sherinzVlog
    @sherinzVlog 2 роки тому +1

    ലക്ഷദ്വീപ് മൊത്തം സൂപ്പർ ആണ് 😍, വിവരണം അടിപൊളി ആണ് ട്ടോ👍

  • @umarulfarook3170
    @umarulfarook3170 2 роки тому +2

    Fousar ikkaa❤️🙌🏻

  • @jainpg6285
    @jainpg6285 2 роки тому +4

    അഷ്റഫ് ബ്റോ നമ്മുടെ നാസർ ബന്ധുവിന്റെ വിവാഹം കഴിഞ്ഞതായി പത്രത്തിൽ കണ്ടു, ചക്ളയിലെ വിശേഷങ്ങൾ മിക്കവാറും കണ്ടിരുന്നു. വഴിയരികിൽ കൂരയിൽ കഴിയുന്ന ആ സ്ത്രീ യെ പറ്റി ഓർത്തു.

    • @jasminijad9946
      @jasminijad9946 2 роки тому +1

      Eth pathrathil..

    • @nainanasir7852
      @nainanasir7852 2 роки тому

      @@jasminijad9946 news undayirunnu,gold illatha,new dress illatha vivaham enn

  • @muneertp8750
    @muneertp8750 2 роки тому +3

    Fo-user ആൾ നല്ല smart ആണല്ലോ 👍🏿

  • @acerboy5275
    @acerboy5275 2 роки тому +2

    കൂടുതൽ ഒന്നും പറയാനില്ല.. മനോഹരം...
    കവരത്തിയേക്കാളും ശാന്തമായ സ്ഥലം കിൽത്താൻ തന്നെ...
    സത്യം പറഞ്ഞാൽ ഇതുപോലെ ഒരു സ്ഥലത്ത് വന്നു ജീവിച്ചു മരിക്കാൻ കൊതി ആവുന്നു...
    ആർക്കൊക്കെയോ വേണ്ടി ഓടുകയാണ് വര്ഷങ്ങളായി.. സമാധാനമായി ഇതുപോലത്തെ വൈകുന്നേരങ്ങളിൽ കടൽത്തീരത്തൊക്കെ പോയിരിക്കാൻ കൊതിയാവുന്നു..
    ഒരായിരം നന്ദി അഷ്റഫെ.. ഈ വീഡിയോസിലൂടെ എങ്കിലും എന്റെ ഒകെ ജീവിതത്തിനു കൊറച്ചു വെളിച്ചം തരുന്നതിന്...
    🙏

  • @tharakathabdullah6821
    @tharakathabdullah6821 2 роки тому +2

    ലിനി ചേച്ചി, നാസർ ബന്ധു എന്നൊക്കെ കേൾക്കുമ്പോൾ മനസ്സ് ഓട്ടോമാറ്റിക് ആയി ചക്കളയിലേക്ക് തിരിയുന്നു

  • @Kaalikkoppa
    @Kaalikkoppa 2 роки тому +1

    അടുത്ത കാലത്തായി ധാരാളം യുറ്റുബർമാർ ലക്ഷദ്വീപ് സന്ദർശിച്ചു.
    പക്ഷേ അഷ്‌റഫിന്റെ വീഡിയോ നൽകുന്നൊരു ഫീൽ വേറെതന്നെയാണ്.
    ശരിക്കും ലക്ഷദ്വീപ് ജീവിതത്തെ അനുഭവവേദ്യമാക്കാൻ അഷറഫിന് കഴിയുന്നുണ്ട്.
    മടുപ്പ് തോന്നിക്കുന്ന ഒരു ഷോട്ട് പോലും ഇല്ലാത്ത കിടിലം വീഡിയോ.
    Love You Bro ❣️❣️

  • @rajakumar82
    @rajakumar82 2 роки тому +2

    ഞങ്ങളുടെ അവിടെ കിളിതട്ടു കളി എന്നു പറയും... ഉപ്പു ചാടുക എന്നൊക്കെ പറയും... സ്കൂളിൽ പഠിക്കുമ്പോൾ ഇതായിരുന്നു ഞങ്ങളുടെ കളികൾ 😍

  • @mallulandbyvishnugangadhar
    @mallulandbyvishnugangadhar 2 роки тому +5

    ഇതാണ് വിഖ്യാതമായ "കിളിത്തട്ട് കളി" രസകരമായ കളിയാണ്

  • @rajeshnr4775
    @rajeshnr4775 2 роки тому +3

    അഷ്റഫ് ഭായി പൊളിച്ചു കിൽത്താനിലെ നല്ല കിലിക്കട്ടൻ വീഡിയോക്കായി കട്ട വെയിറ്റിംഗ് ആണ് 👍👍👍💞💞💞👌👌👌

  • @mohammedjaseem5979
    @mohammedjaseem5979 2 роки тому +1

    എന്ത് ഭംഗിയാണ് ഭായി നിങ്ങളെ ഓരോ video യും

  • @rameezrahman5121
    @rameezrahman5121 2 роки тому +6

    Lakshadweep series oru adipoli feeling thanne aayirunnu bro ❤️👏👏

  • @abdulrazak3999
    @abdulrazak3999 2 роки тому +1

    ഉപ്പു കളി നമ്മുടെ നാട്ടിലുമുണ്ട് ഞാൻ മലപ്പുറം തിരൂര് ഭാഗങ്ങളിൽ ഒക്കെ ഒരു പത്ത് ഇരുപത് വർഷം മുൻപ് ഈ കളി ഉണ്ടായിരുന്നു ലണ്ടർ എന്നാണ് പറയുക ആ പയ്യനെ കൊണ്ട് പറഞ്ഞമാതിരി അന്നത്തെ ഈ കളിയിലെ മെസ്സിയായിരുന്നു ഞാൻ എല്ലാം നല്ല നിയിൽ ശരീരം വിയർക്കും ഓടി കളിക്കണം അതാണ് ഈ കളിയുടെ പ്രത്യേകത തൊടുക മാത്രമല്ല ചെയ്യുക കൈകൊണ്ട് നല്ല അടിയും കിട്ടും നല്ലൊരു ഇൻട്രസ്റ്റ് ഉള്ള കളിയാണ് ഒരുപാട് കാലത്തിനു ശേഷം കളി ഒന്നുകൂടി കാണാൻ സാധിച്ചു അതും ലക്ഷദ്വീപിൽ നിന്ന് റൂട്ട് റെക്കോർഡ് സി ലൂടെ ഒരുപാട് അധികം നന്ദിയുണ്ട്

  • @thahirsm
    @thahirsm 2 роки тому +10

    ഒരു രക്ഷയുമില്ലാത്ത അസ്തമനയം ❤❤❤❤❤

  • @Sharshavlogs
    @Sharshavlogs 2 роки тому +5

    ഇക്കായുടെ വ്ലോഗ് പോലെ ലക്ഷദ്വീപ് വ്ലോഗ് ഞാനും ചെയ്യുന്നുണ്ട് 👊

  • @aneeshm533
    @aneeshm533 2 роки тому +3

    അവിടത്തെ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മനസ്സിലായി ഇന്റർനെറ്റ് ഇവിടെ കുട്ടികളിൽ വരുത്തിയ മാറ്റം.

  • @rhythmofnature2076
    @rhythmofnature2076 2 роки тому +1

    നിങ്ങൾ ശരിക്കും ഞങ്ങളെ കൊണ്ടുപോകുവാണേ കൂടെ അതുപോലെ കാണിച്ചും പറഞ്ഞും തരുന്നു 😍😍😍

  • @abdulsathar7854
    @abdulsathar7854 2 роки тому +1

    സാദിഖ് ബ്രോയെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @harienasto1233
    @harienasto1233 2 роки тому +2

    IDDRIS ❤ (m:21)

  • @eyetech5236
    @eyetech5236 2 роки тому +1

    ലക്ഷദ്വീപ്കളിലെ നല്ല മനസ്സുകളായ സമാധാനികളായ സഹോദരങ്ങൾക്ക് കടലോളം സ്നേഹം നേരുന്നു...💖...👍

  • @shanu7043
    @shanu7043 2 роки тому +1

    കിളിത്തട്ട് പഴയ കളി ഇപ്പോഴും ഓർമ്മയുണ്ട് ഞങ്ങളുടെ നാട്ടിൽ പഴയ ചെറുപ്പക്കാർ എന്നും വൈകുന്നേരം കളിക്കുന്ന കളി ഇപ്പോൾ അന്യം നിന്നു പോയി വീട്ടും ഓർമ്മിച്ചതിന് നന്ദി

  • @abuthahir8919
    @abuthahir8919 2 роки тому +2

    ലക്ഷദ്വീപ് വീഡിയോ അത് വേറെ ഒരു വൈബാണ്😘😘😘😘

  • @nidhin85
    @nidhin85 2 роки тому +5

    Such lovely people……so friendly, so happy….loving this series 😃👍👍

  • @harienasto1233
    @harienasto1233 2 роки тому +4

    IDDRIS❤❤❤

  • @sudhia4643
    @sudhia4643 2 роки тому +3

    ഒരു. Vlog. കാണുന്ന. ഫീലല്ല. അതല്ലേ. Rout. Recods.... അതേ. അത്. തന്നെ. അതാണ്. സത്യം. 🙏🙏🙏. സാധിക്കിന്. ഒരു. വലിയ. ഹായ്. സുധി. എറണാകുളം.

  • @noushadaleema.5501
    @noushadaleema.5501 2 роки тому +2

    ഇതാണ് അഷ്‌റഫ്‌ ഇക്കയുടെ പ്രേത്യേകത വൈകുന്തോറും വീഡിയോയുടെ ഭംഗി വർധിച്ചു വരും അടിപൊളി വീഡിയോ ❤❤__സാദിഖ് ബ്രോയെ മിസ്സ്‌ ചെയ്യുന്നു മൂപ്പരെ ആ ചിരി ❤ എന്തായാലും പുതിയ ടീമിനെ മ്മക്ക് നോക്കാം 😍

  • @rishikesantg6636
    @rishikesantg6636 2 роки тому +5

    സാധിക്ക് മിസ്.. ഇക്ക. നിങ്ങടെ മഹത്വം മനസിലാക്കണം..എവിടെ ചെന്നാലും സബ് സ്ക്രൈബർ ഉണ്ട്. വിഡിയോ അടിപൊളി..ഒന്നും പറയാനില്ല

  • @damasmankada9699
    @damasmankada9699 2 роки тому

    Ashref bro ഞാൻ 1994 ൽ കിൽത്താനിൽ പോയിട്ടുണ്ട്. അവിടെ യുള്ള ഒരു ഖാൻ ഡോക്ടർ എന്റെ നാട്ടിൽ (മങ്കട ) ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു അയാളുടെ അളിയൻ നേടുംതിരിവ് ജലീൽ ന്റെ സ്പോൺസർ ഷിപ്പിൽ ഞാനും എന്റെ രണ്ടു കൂട്ടുകാരും അവിടെ പോയി. കടമത് ദ്വീപിലും പോയി. ജലീൽ രണ്ടു തവണ നാട്ടിൽ വന്നിരുന്നു. ഇപ്പൊ contact ഇല്ല. No. ഇല്ല. അവിടുത്തെ ആദിത്യ മര്യാദ ഒന്ന് വേറെ തന്നെയാണ്. ബാളെ കിലാഞ്ചി ദ്വീപ് ആലുവ. കൊറേ കഴിച്ചു. ഇൻഷാ അല്ലാഹ് ഒന്നും കൂടി പോകണം.

  • @alfredmarshal6301
    @alfredmarshal6301 13 днів тому +1

    Watching Lakshadweep series for the 3rd time 😊 such feel good detailed vlogging... Thanks ashraff for this❤❤ and your Crue ❤

  • @musthafacbi
    @musthafacbi 2 роки тому +12

    നെറ്റ്വർക്കില്ലാത്തവർ എത്ര ഭാഗ്യവാന്മാർ. അവർ കൂടിയിരുന്ന് കളിക്കുന്നു.

  • @anasmeleveetil
    @anasmeleveetil 2 роки тому +8

    ഉപ്പ് കളി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു,
    കളിച്ചവരുണ്ടോ 👍

  • @thasneempulinam
    @thasneempulinam 2 роки тому +2

    അഷ്‌റഫ്‌ക്ക എന്താണ് പറയാ... നിങ്ങൾ ഒരൊ ദിവസവും ഞങ്ങളുടെ മനസ്സിൽ സന്തോഷം നിറച്ചു കൊണ്ടേ ഇരിക്കയാണ്. പുതിയ സ്ഥളും കൂട്ടുകാരും കൊള്ളാം. സാദിഖ് bro പേര് വിളികൾ രീതി കൊള്ളാം..

  • @jafarmb7500
    @jafarmb7500 2 роки тому +1

    കുറേ കാലമായി സച്ചു സച്ചു എന്ന് കേൾക്കുന്നു . ഇന്നാണ് സച്ചു എന്നാൽ സജ്‌ന എന്നാണു എന്ന് മനസ്സിലായത് . ഒരിക്കലെങ്കിലും ആ മഹതിയുടെ യദാർത്ഥ പേര് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 😅

  • @prasanthviswanathan8160
    @prasanthviswanathan8160 2 роки тому +2

    Extra snehamulla manushyara lakshwadeep nivaasikal

  • @fousaralich4948
    @fousaralich4948 2 роки тому +4

    അഷറഫ്ക്ക പാട്ട് ഇട്ടത് നന്നായിട്ടുണ്ട് ❤️❤️

  • @hamzathaliellikkal4196
    @hamzathaliellikkal4196 2 роки тому +4

    സാദിഖ് ബ്രോ ഇല്ലാത്ത ലക്ഷദീപ് കാഴ്ച്ചകൾ ഉപ്പില്ലാത്ത കഞ്ഞിപ്പോലേയായി '''''

  • @anasameenkp
    @anasameenkp 2 роки тому +2

    എന്തൊരു എഡിറ്റ് ഡിയർ ..യത്രയില് അവർ പാട്ട് പാടുന്നത് ചേർത്തത് ഒടുക്കത്തെ ഐഡിയ ✌✌

  • @zainshazkl1496
    @zainshazkl1496 2 роки тому

    Wow ഒരു രക്ഷയും ഇല്ല
    ഇക്കാന്റെ ട്രാവൽ vlog പോലെ ആസ്വാദിച്ചു ഞൻ മറ്റൊരു travel vlogum കാണാറില്ല, വെറും ഒരു യാത്രകപ്പുറം അവിടെത്തെ ജീവിതം മനോഹരമായി അവതരിപ്പിക്കുന്ന യാത്ര വിവരണം ❤

  • @muneertp8750
    @muneertp8750 2 роки тому +4

    23 min. ഈ game നാട്ടിലും ഉണ്ടായിരുന്നു. ഞങ്ങൾ 'റെഡി കളിക്കുക' എന്ന് പറയും

  • @nizamudient.m1551
    @nizamudient.m1551 2 роки тому +2

    Fousekkaaa ishttamm ❤️❤️

  • @Stories_with_Amjad
    @Stories_with_Amjad 2 роки тому +2

    ഇക്കും സാദിഖിനെ മിസ് ചെയ്തു

  • @sijasmohamed4572
    @sijasmohamed4572 2 роки тому +6

    ജീവിതങ്ങൾ കാണണമെങ്കിൽ റൂട്ട് റെക്കോർഡ്‌സ് തന്നെ മെയിൻ

  • @diyaanjaly1058
    @diyaanjaly1058 2 роки тому +3

    Missing sadhik. He is like bbro

  • @muhammedshahin6394
    @muhammedshahin6394 2 роки тому +1

    Adipoli sadiq miss

  • @kpshaji7768
    @kpshaji7768 2 роки тому

    ഈ എപ്പിസോഡ് എന്താണെന്നറിയില്ല ഭയങ്കരമായിട്ട് ഇഷ്ട്ടമായി ആ പാട്ടും നിങ്ങളുടെ അവതരണവും പിന്നെ fo-user ന്റെ സംസാരവും എല്ലാം...👌👌

  • @gerrard264
    @gerrard264 2 роки тому +1

    അപ്പൊ കിൽത്താൻ ആണ് ലക്ഷദീപിലെ മലപ്പുറം 😍എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദ്വീപ്.എനിക്ക് കാണണമെന്ന് നല്ല ആഗ്രഹമുണ്ട്

  • @shajithasaleem1533
    @shajithasaleem1533 2 роки тому +1

    Old Kerala nostalgic feel thanks Ashraf

  • @shahalnm9742
    @shahalnm9742 2 роки тому +12

    പുതിയ ദ്വീപും
    പുതിയ കൂട്ടുകാരും ❤️👍🏽!

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +1

    കാഴ്ചകൾ കണ്ടിരിക്കുമ്പോൾ മനസ്സ് അറിയാതെ കുളവും 👍👍👍😍😍

  • @faisalmanedath6138
    @faisalmanedath6138 2 роки тому +3

    ദീപ്കാരുടെ ഉപ്പു കളി നമ്മുടെ നാട്ടിൽ കിളിമാസ് എന്നും പറയും

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 роки тому +1

    കണ്ണെടുക്കാനെ കഴിയുന്നില്ല wonderful episode

  • @mmrthurayurrazack8043
    @mmrthurayurrazack8043 2 роки тому +2

    കണ്ട് കൊതിതീരുന്നില്ല♥അഷ്‌റഫ്‌ ഭായ് 💞സ്കിപ് ചെയ്യാതെകാണുന്നത്
    നിങ്ങളുടെ വീഡിയോ മാത്രമാണ് 💕💕💕ആരോഗ്ത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 💕🌹

  • @rmb1869
    @rmb1869 2 роки тому +1

    സാദിക്ക് ന് പോലെ ഇവിടെ യും അതിനു പകരം ഫൗസർ പൊളി 🥰🥰🥰

  • @rasiqrasi2606
    @rasiqrasi2606 2 роки тому +2

    നമ്മുടെ sa-dik ne മിസ്സ്‌ ചെയ്തു💞💞
    അഷറഫ് ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ്

  • @uvaisvt3892
    @uvaisvt3892 2 роки тому

    എന്ത് സ്നേഹമുള്ള മനുഷ്യരാ ഈ ദീപിൽ 😍

  • @safvanahameed3040
    @safvanahameed3040 2 роки тому +3

    Kiltan ദ്വീപ്‌ il ഒരുപാട് കടച്ചക്ക മരങ്ങൾ ഉണ്ട്.... കടച്ചക്ക chips തിന്നവരുണ്ടോ.. ? ഉണ്ടെങ്കിൽ താഴെ oru like ....

  • @sunilkumar-gp2th
    @sunilkumar-gp2th 2 роки тому

    ഉപ്പുകളി : കണ്ണൂര്കാരുടെ ഉപ്പുവാരിസോഡി ആണ്...... ഒരു ഭാഗത്തുനിന്ന് മറുഭാഗത്തു പോയി ഉപ്പ് (മണ്ണ് ) വാരി വരുന്ന കളി..... (ഇപ്പോൾ കണ്ടതും അത് തന്നെ ആണ് )..... ഈ കളി വീണ്ടും കണ്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലത്തേക്ക് പോയി...... ഒരുപാട് സന്തോഷം 🙏