പ്രവാസം വിട്ട് പ്രകൃതിയോടിണങ്ങി ഷൈബിയുടെ 'പാള' വിപ്ലവം | Areca Plates Kerala

Поділитися
Вставка
  • Опубліковано 11 лис 2022
  • വിദേശത്ത് നേഴ്സായിരുന്ന ഷൈബിയും കുടുംബവും നാട്ടിലേക്ക് തിരിച്ചു വന്നപ്പോഴാണ് പുതിയൊരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. പ്രകൃതി സൗഹൃദമായ എന്തെങ്കിലുമാവണം അതെന്ന് ഷൈബിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കവുങ്ങിന്‍ പാള കൊണ്ടുള്ള പാത്രങ്ങളും സ്പൂണുകളും നിര്‍മ്മിക്കുന്ന ഒരു ചെറുകിട സംരംഭത്തെക്കുറിച്ച് ആലോചിച്ചത്.
    ഷൈബിയുടെ ആഗ്രഹത്തിന് പൂര്‍ണ്ണപിന്തുണയുമായി ഭര്‍ത്താവ് കുര്യാക്കോസ് മാത്യു കൂടി എത്തിയതോടെ പാള പാത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുകയായിരുന്നു. കുര്യാക്കോസ് തന്നെയാണ് പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട അച്ചുകള്‍ രൂപകല്‍പ്പന ചെയ്തത്. സ്പൂണ്‍ പാത്രങ്ങള്‍ കണ്ടെയ്നറുകള്‍ ബൗള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ഇന്ന് ഇവിടെ നിര്‍മ്മിക്കുന്നത്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

КОМЕНТАРІ • 12

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +3

    ഈ പ്രൊഡക്റ്റ് എല്ലാരാജ്യങ്ങളിലും വ്യാപിച്ചാൽ പാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. all the best

  • @o4tech986
    @o4tech986 Рік тому

    God bless you 👍🏻👍🏻👍🏻

  • @ramachandrakurup3962
    @ramachandrakurup3962 Рік тому

    Best wishes chechi .

  • @sukumaranc6167
    @sukumaranc6167 Рік тому

    Best wishes shubi 👍🙏🙏

  • @ramakrishnan80trueramakris31
    @ramakrishnan80trueramakris31 8 місяців тому

    Palakkad yeavide annu

  • @subhashcs3886
    @subhashcs3886 9 місяців тому

    പുതിയ യൂണിറ്റ് thudahan ആഗ്രഹം ഉണ്ട്

  • @premmongattil1
    @premmongattil1 Рік тому

    We we can get their contact details?

  • @bhavyat4732
    @bhavyat4732 9 місяців тому

    പാലക്കാട് എവിടെയാണ് ഫോൺ നമ്പർ താരുമോ

  • @ronikappen5404
    @ronikappen5404 7 місяців тому

    Hello hello

  • @jamesjames4621
    @jamesjames4621 Рік тому

    Can I get any of her contact details for business purpose