പാള കൊണ്ട് പാത്രങ്ങൾ ഉണ്ടാക്കുന്ന സംരംഭം | Natural leaf 🍃 | How to make organic plates

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 311

  • @Mallufamilyinkuwait
    @Mallufamilyinkuwait 2 роки тому +203

    കൊള്ളാം തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട ഒരു വ്യവസായം 👏👏👏👏👏👏

    • @mustasa73
      @mustasa73 2 роки тому +3

      തീർച്ചയായും 👍🏻

    • @gladys4635
      @gladys4635 2 роки тому

      super . very useful product

    • @sskg7656
      @sskg7656 2 роки тому +1

      Nice...this is available in Karnataka from years

  • @krishnadaskrishnadas9562
    @krishnadaskrishnadas9562 2 роки тому +65

    മനുഷ്യന് ആരോഗ്യപ്രതവും ഗുണകരവുമായ ഈ സംരംഭം ഇനിയും നല്ലരീതിയിൽ തുടരട്ടെ ആശംസകൾ നേരുന്നു 👌👌👍👏

  • @kavilkadavufarm7577
    @kavilkadavufarm7577 2 роки тому +67

    വിജയാശംസകൾ ,ഇങ്ങനെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം

  • @babymohandas4490
    @babymohandas4490 2 роки тому +5

    വളരെ നല്ലതാണ്. ഞാൻ Rly. സ്റ്റേഷനിൽ വെച്ച് ഇതിൽ കഴിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ ഒരു പരിപാടി ക്ക് അവരോട് ഓർഡർ ചെയ്തു വാങ്ങിയിട്ടുണ്ട്.. എന്റെ നാട്ടിൽ ആരും അതിനു മുമ്പ് ചെയ്തിട്ടില്ല... എല്ലാവർക്കും വളരെ ഇഷ്ടമായി... ബാക്കി വന്നത് കുറെ കാലം ഞാൻ സൂക്ഷിച്ചു വെച്ച് ഉപയോഗിച്ചു.. യാത്ര പോകുമ്പോൾ കൊണ്ട് പോകാൻ ഉപയോഗിച്ചു.... എല്ലാം കൊണ്ടും നല്ലത്. കുറച്ചു പൈസ കൂടിയാലും ഇത് ഉപയോഗിക്കുക... പാളയല്ലേ എന്ന് കരുതി നിസ്സാരം ആക്കല്ലേ.....

  • @sameersoopi5581
    @sameersoopi5581 2 роки тому +14

    ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. മികച്ച വിജയം ഉണ്ടാവട്ടെ

  • @nasmiyapk8210
    @nasmiyapk8210 2 роки тому +3

    ഞാൻ ഒരു സംരംഭം തുടങ്ങാനിരിക്കുകയാണ്. അതിന് ഇങ്ങനെയുള്ള പ്ലേറ്റുകളാണ് ആവശ്യവും .തീർച്ചയായും ഞാൻ വാങ്ങും

  • @ismailkunnilkunnil7320
    @ismailkunnilkunnil7320 2 роки тому +8

    തീർച്ചയായും പ്രോത്സാഹിപി കേണ്ട കാര്യംതന്നെയാണ് സൂപ്പറാചേട്ടാ 👍

  • @Gods_Own_Country.
    @Gods_Own_Country. 2 роки тому +31

    *Very Good Initiative 👍*
    *We Should Encourage such eco friendly* *products 😊*

    • @Aaqib616
      @Aaqib616 2 роки тому

      Eco friendly plates wrapped in plastic. Ironic isn't it 👏

    • @cockatiel04
      @cockatiel04 2 роки тому

      But it takes how many trees can u tell?

  • @nadeeraa579
    @nadeeraa579 2 роки тому +8

    ഒരുപാടിഷ്ടായി.👍👍സംരംഭം വിജയിക്കട്ടെ.👏👏

  • @shareefamp6098
    @shareefamp6098 2 роки тому +5

    നല്ലൊരു സംരംഭം കണ്ടപ്പോൾ നമുക്കും ചെയ്യാൻ തോന്നുന്നു 👍👍

  • @rajeevrajeev813
    @rajeevrajeev813 2 роки тому +19

    സർക്കാരും, ജനങ്ങളും നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കണം,
    നല്ലവിജയമുണ്ടക്കട്ടെ

  • @abdulkhaderpananilath1822
    @abdulkhaderpananilath1822 2 роки тому +1

    തീർച്ചയായും എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു
    പ്രകൃതിദത്തമായ ഈ സംരംഭം എല്ലാ നിലക്കും വിജയിക്കട്ടെ എന്നാശംസിക്കുന്നു

  • @An0op1
    @An0op1 2 роки тому +17

    ഈ കവുങ്ങിൻ പാള പ്ലേറ്റുകൾ കാറ്ററിംഗ് മേഖലയിൽ വരണം.. പ്രകൃതിക്ക് ഒരു ദോഷവും ഇല്ല...കവുങ്ങിൻ കർഷകർക്ക് വലിയ ഉപകാരവും ആകും ...

  • @haridas2314
    @haridas2314 2 роки тому +13

    Price list item wise പറഞ്ഞാൽ നന്നായിരിക്കും... Address pls

  • @zainabp4218
    @zainabp4218 2 роки тому +1

    Super 👍
    പ്രകൃതിക്കിണങ്ങുന്ന ഇത്തരം സംരംഭങ്ങളെ തീർച്ചയായും പ്രോത്സാഹിപ്പിക്കണം👏👏👏

  • @swapnaadwaya8257
    @swapnaadwaya8257 2 роки тому +2

    ഈ സംരഭം വിജയിപ്പിക്കാൻ നമുക്കെല്ലാവർക്കും കഴിയും, പക്ഷേ ഇതിന്റെ വില ആണ് എല്ലാവരെയും പുറകോട്ടു വലിക്കുന്നത്, പലരും തുടങ്ങി അവസാനിപ്പിച്ചതും ആണ്, എല്ലാവിധ വിജയാശംസകളും നേരുന്നു 🙏🌷

  • @fauzimuha8187
    @fauzimuha8187 2 роки тому +8

    പണ്ട് കാലത്ത് . തൂത്ത് വാരാനും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും ഉപയോഗിച്ചിരുന്ന് - ഇപ്പോൾ ഇതാ ബക്ഷണതളികയായി കാലം പോയ പോക്ക്👌👌💯👌

  • @jikkiva9005
    @jikkiva9005 2 роки тому +1

    നല്ല പാത്രം. കാണാനും ഭംഗിയുണ്ട്. എല്ലാവർക്കും ഇതു വാങ്ങി ഉപയോഗിക്കാൻ തോന്നട്ടേ.
    മറ്റു സംസ്ഥാനങ്ങളിലൊക്കെ ഇത് കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

  • @indiankerala6905
    @indiankerala6905 2 роки тому +24

    വളരെ നല്ലത് .....തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടത്....
    പക്ഷേ ...ഒരു സംശയം, ബിരിയാണി പ്ലേറ്റ് 1000 പീസ് എത്ര വരും? ഒരു വിവാഹത്തിന് .......

  • @bibinsa4art505
    @bibinsa4art505 2 роки тому +8

    ഇതു വിജയിക്കും ❤👌🏻👍🏻 എല്ലാ വിധ ആശംസകളും

  • @jopop9096
    @jopop9096 2 роки тому +12

    ഈ പാള പ്ലേറ്റ്സ് ബാംഗ്ലൂരിൽ ബൾക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ ?

  • @lisonantony1870
    @lisonantony1870 2 роки тому +13

    ഈ സംരഭം വൻ വിജയമാവട്ടെ ഡിക്സൻ ചേട്ടാ 👍🥰

  • @valsarajkannankandy1192
    @valsarajkannankandy1192 2 роки тому +1

    Very good👍ഒരു പാട് ഉയർച്ചയിലെത്തട്ടെ.. 🙏👌👌

  • @juliettildalivero1162
    @juliettildalivero1162 2 роки тому +15

    I used this plate really eco-friendly and usefull

  • @Pigeon94
    @Pigeon94 2 роки тому +1

    കൊള്ളാം ഈ വ്യവസായം ലോകം മുഴുവൻ വ്യാപിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @aneeshma7501
    @aneeshma7501 2 роки тому +3

    മലപ്പുറം അങ്ങാടിപുറം thirumantham കുന്ന് അമ്പലത്തിലെ ഉത്സവത്തിന് അവിടെ അന്നദാനം കൊടുക്കുന്നത് പാള പ്‌ളേറ്റ് ആണ്

  • @vrmohandas8389
    @vrmohandas8389 Рік тому

    👌👌👌👌പ്രകൃതിയോടൊപ്പം 👏👏. ചേട്ടന്റെ നമ്പർ കൂടി add ചെയ്യണം

  • @ismaile8493
    @ismaile8493 2 роки тому +14

    Sir, Trading purpose നു വേണ്ടി അന്വേഷിക്കുകയാണ്. ഓരോന്നിന്റെയും dealer price അറിയിക്കാമോ ?
    Ismail E

  • @babutk818
    @babutk818 2 роки тому +6

    എല്ലാ പിന്തുണയുണ്ടു്.
    വിജയിക്കും.
    തീർച്ചയായും.

  • @shijin4604
    @shijin4604 2 роки тому +3

    ഇത്‌പോലുള്ള പ്ലെയ്റ്റിൽ ഞാൻ food കഴിച്ചിട്ടുണ്ട് അങ്ങാടിപ്പുറം പൂരത്തിന്
    മലപ്പുറം

  • @santharavikumar7206
    @santharavikumar7206 2 роки тому

    Adipoli bisinuse nalku nal nallathayi varate kandapol kothiyakjnnu
    Best of luck 🙏🙏🙏👏👏👏🌷🌷🌷

  • @saleemmoothedath9389
    @saleemmoothedath9389 2 роки тому +1

    നല്ല സംരംഭം. എല്ലാവരും പ്രോത്സാഹിപ്പിക്കേണ്ട സംരംഭം.
    All the best

  • @cutecouples2344
    @cutecouples2344 2 роки тому +4

    Njan 15 വർഷം മുന്നേ ഈ മോഡൽ പ്ലൈറിൽ കഴിച്ചിട്ടുണ്ട് .... കസിൻ ബ്രോ യുടെ engagement nu ... അന്ന് ഞാൻ വീട്ടിലേക്ക് എടുത്ത് കൊണ്ട് പോന്നു .....

  • @4saleem
    @4saleem 2 роки тому +2

    2018 ഞാൻ തുടങ്ങിയതാണ്... കേരളം മുഴുവൻ നടന്നു ഒന്ന് വിൽക്കാൻ,.. നമ്മുടെ നാട്ടിൽ..ആർക്കും വേണ്ടാ..cost ആണ് പ്രശ്നം..അവസാനം നഷ്ടത്തിൽ അന്യ സംസ്ഥാനക്കാർക്ക് കൊടുത്തു..സംരംഭം നിർത്തേണ്ടി വന്നു.. ( കുത്തു പാള എടുത്തു 😀😀)..

  • @edwinedens2986
    @edwinedens2986 2 роки тому +42

    ഇതിനും മാത്രം പാള എവിടെ നിന്ന് കിട്ടുന്നു വളരെ നന്നായിട്ടുണ്ട് 👍

    • @unnikc3817
      @unnikc3817 2 роки тому +2

      Karnataka some parts of kerala

  • @sallythomas7346
    @sallythomas7346 2 роки тому +2

    Congratulations 👍🏻👍🏻👍🏻. Well done. God bless you all. 🙏🏻🙏🏻🙏🏻

  • @ഹരേകൃഷ്ണ-യ1ഫ

    സൂപ്പർ ❤❤❤❤❤അടിപൊളിയായിട്ടുണ്ട്🎉🎉🎉🎉

  • @vedan350
    @vedan350 2 роки тому +17

    സംഗതി പൊളി പക്ഷെ ആരും ഇതൊന്നും വിജയിപ്പിക്കില്ല അതാണ് ഇതുപോലുള്ള പ്രകൃതിയെ ദോഷം ഇല്ലാത്ത പ്രോഡക്റ്റ് മാർകെറ്റിൽ കൂടുതൽ വരാത്തത് 👍🏻

    • @caniget1msubwithoutuploadi277
      @caniget1msubwithoutuploadi277 2 роки тому +2

      Price is high compared to paper plates

    • @vedan350
      @vedan350 2 роки тому +2

      @Jithu Jith വിദേശത്ത് എത്തിക്കുവാണേൽ തുടങ്ങിയ വെക്തി രക്ഷപെട്ടു നമ്മുടെ നാട്ടിൽ ആണ് ഇതിനൊന്നും വേണ്ടാത്തത്
      സംരംഭം വിജയിക്കട്ടെ 👍🏻

  • @alwaysshariyahintruth8135
    @alwaysshariyahintruth8135 2 роки тому +5

    നല്ല സംരംഭം എല്ലാം നന്മകളും വരട്ടെ

  • @abhilashkrishnan9005
    @abhilashkrishnan9005 2 роки тому

    Powli . Ethu prolsahippikkanam . Function nu okke use cheyanm

  • @Ismayilvga
    @Ismayilvga 2 роки тому +1

    ഇത് തമിഴ്നാട്ടിൽ മൂന്നാലു വർഷം മുൻപ് ഉണ്ട്‌...kalliyana പാർട്ടി കളിൽ കൂടുതൽ കണ്ടിട്ടുണ്ട്ട്... അവിടെയും മലയാളികൾ ആണ് കൂടുതലും ഡിസ്ട്രിബൂഷൻ ചെയ്യുന്നത്

  • @BusinessVidyarthi
    @BusinessVidyarthi 2 роки тому +2

    ചേട്ടന്റെ ബിസിനസ്സിന് നല്ല വിജയം
    ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
    💛💙💛💙💛💙💛💙💛💙💛💙

  • @Teckinfo
    @Teckinfo 2 роки тому +4

    വളരെ മികച്ച സംരംഭം.. വിജയങ്ങൾ കൈവരിക്കട്ടെ..

  • @mansumansu7815
    @mansumansu7815 2 роки тому +1

    എന്റെ നാട്ടിലെ പഞ്ചായത്തിൽ (കണ്ണൂർ,മാട്ടൂൽ )നിന്നും മാരേജ് സർട്ടിഫിക്കറ്റ് കൊടുക്കില്ല കല്യാണത്തിന് ഭക്ഷണത്തിന് പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിച്ചാൽ നമ്മുടെ നാട്ടുകാർക്ക് വളരെ ഉപകാരമായിരിക്കും ഈ സാധനം കല്യാണ പരിപാടികൾ ഒക്കെ

  • @suhaila2077
    @suhaila2077 2 роки тому +1

    വിജയം undaktea😍👍

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 роки тому +6

    Highly appreciated your initiative. All the best. 👍

  • @fathimank2932
    @fathimank2932 2 роки тому

    Kollaam .... Theerchayyayum nalla idea

  • @jaisalk3490
    @jaisalk3490 2 роки тому +4

    ഇത് എവിടെ സ്ഥലം സൂപ്പർ 👌👌👌👌

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +1

    എവിടാ സ്ഥലം

  • @shanivincent1500
    @shanivincent1500 2 роки тому +1

    Oro. Jillayilum ethichukude.👍👍👍💯💯💯

  • @sanithassubin
    @sanithassubin 2 роки тому +3

    ഹായ് സണ്ണി... നല്ല അവതരണം....

  • @FasilasGreenWorld
    @FasilasGreenWorld 2 роки тому +1

    Enikku valareyadhikam ishttappettu

  • @786amanu
    @786amanu 2 роки тому +3

    കൊള്ളാം, beautiful🌹

  • @kalaaravind6342
    @kalaaravind6342 2 роки тому

    Vaikathe kudumpa sreek ethu padichal kollamennundu traing tgarumo krupakudumpasree ward3

  • @habiafsal7041
    @habiafsal7041 2 роки тому +1

    വൻ വിജയത്തിലേക്ക് തന്നെ എത്തട്ടെ

  • @svideos1509
    @svideos1509 2 роки тому

    ഗുരുവായൂർ അമ്പലത്തിൽ ഒരു ടൈം ഇതിൽ കഞ്ഞി കൊടുത്തിരുന്നു

  • @bapputtykmk1803
    @bapputtykmk1803 2 роки тому +1

    നിങ്ങളുടെ സ്ഥാപനം നേരിട്ട് കാണാൻ പറ്റുമോ?
    ബിരിയാണി കണ്ടെയ്നർ സൈസും വിലയും അറിയിക്കാമോ?

  • @mohanankp698
    @mohanankp698 2 роки тому +1

    എന്റെ നാട്ടിൽ ഉണ്ട് കോഴിക്കോട് സൂപ്പർ ഇത്രയും ഇല്ല

  • @fareedaanshad1804
    @fareedaanshad1804 2 роки тому +1

    Polichu👍👍👍👍👍

  • @ചെറിയാൻനായർ
    @ചെറിയാൻനായർ 2 роки тому +5

    മൈക്ക് കിട്ടുമ്പോൾ പ്രകൃതി സ്നേഹം ഒഴുക്കുന്നവർക്ക് ഇടയിൽ ...അണ്ണാ നിങ്ങള് ആണ് പ്രകൃതി സ്‌നേഹി

    • @rijunajeeb7347
      @rijunajeeb7347 2 роки тому

      കൊള്ളാം, നല്ല ഒരു സംഭവം

  • @mr.shetty262
    @mr.shetty262 2 роки тому

    Karnataka,Kasaragod bhagathil ith already munpey ullada.
    And that's good for natural.

  • @ananthakrishnank.s3002
    @ananthakrishnank.s3002 2 роки тому +1

    Sunny chetta prasanth trithalede nadan kozhi farm inte video iduvo plz

    • @ecoownmedia
      @ecoownmedia  2 роки тому

      Athu arranu ? Avaroodu contact cheyyan parayu bro🙏🏼

  • @lathavijayan6863
    @lathavijayan6863 2 роки тому +3

    Nalla pathrangal 👍

  • @pr.capha.mofficial5011
    @pr.capha.mofficial5011 2 роки тому +1

    Very nice 👍. Jesus Christ will bless you and your business. We will pray and support you. Thanks 👍.

  • @cukurovamuz
    @cukurovamuz 11 місяців тому

    Muz yaprağını dezenfekte yaptıktan sonra, herhangi bir malzeme sürülüyor mu? Ayrıca hafif nemli mi prese veriliyor? Kuru şekilde mi prese veriliyor? Bende bu yatırımı yapmak istiyorum. Bilgi hakkında yardımcı olur musunuz

  • @moosam5267
    @moosam5267 2 роки тому

    അടിപൊളി ചേട്ടായി poliyatto

  • @abdurouf7662
    @abdurouf7662 2 роки тому

    പ്രകൃതിക്ക് ഇണങ്ങിയ സംരഭം ഉപയോഗിച്ച് കയിഞ്ഞാ മണ്ണിൽ ലയികും സബ്സിഡി കൊടുക്കണം

  • @Neway003
    @Neway003 2 роки тому

    Ithrem cheythitt ath plasticil pack cheyyandayirunnu. Paper packing cheyth koode.?

  • @agritech5.08
    @agritech5.08 2 роки тому +3

    പ്രകൃതി ആണ് എല്ലാം❤️

  • @kandatrolls0.917
    @kandatrolls0.917 2 роки тому

    Njammade Kasaragod manglore bhagath kore varshangalaayi paala plate gal nilavil ind...Naloru sambram aan..all the best

  • @habeebhabi2229
    @habeebhabi2229 2 роки тому +2

    Kazhuki upayokikkan patto

  • @pranavkannan4012
    @pranavkannan4012 2 роки тому +1

    Ethrayum paala evidunnaa

  • @noobkerala
    @noobkerala 2 роки тому

    Njan idh vijarichirunnu enikk evdinn start cheyyanam enn oru idea illayirunnu....
    Ennalum happy to see this😊 best of luck

  • @RK-hj3mj
    @RK-hj3mj 2 роки тому

    Ith nammlu medikkanel engnryanu??? Ith retail ayttokke avr kodukkumo?? Atho bulk ayttano???

  • @Trexomyil
    @Trexomyil 2 роки тому +1

    Chettante chirri yanu anikkubeshtapetath

  • @shobhajayaram7348
    @shobhajayaram7348 2 роки тому

    സൂപ്പർ ആയിട്ടുണ്ട്

  • @Fregy3658
    @Fregy3658 2 роки тому +5

    Natural product....appreciated

  • @ptvlog6474
    @ptvlog6474 2 роки тому +1

    നല്ല ആശയം

  • @TIJOTHOMAS92
    @TIJOTHOMAS92 2 роки тому +3

    Very good initiative....God bless you cheta ..

  • @panchajanyam2477
    @panchajanyam2477 2 роки тому +3

    അടിപൊളി,👌

  • @suharasuhara2413
    @suharasuhara2413 2 роки тому

    സൂപ്പർ ഇതു കൊള്ളാം

  • @my_7_sh_gm
    @my_7_sh_gm 2 роки тому

    കൊള്ളാം വളരെ നല്ല സംരംഭം

  • @yaserthayyilakkandi5497
    @yaserthayyilakkandi5497 2 роки тому +4

    സംഭവം അടിപൊളി ആണ്...പക്ഷേ ഈ പ്ലേറ്റ് കുറെ കാലം ആയി മാർക്കറ്റിൽ ഉണ്ട്.

    • @jishajaison5503
      @jishajaison5503 2 роки тому +1

      15 year munb Thrissur kuriyachirayil undaayirunnu.eppo undo ariyilla.train catering supply undayirunu.

  • @FarmingTales
    @FarmingTales 2 роки тому +4

    നല്ലൊരു സംരംഭം!എല്ലാവിധ ആശംസകളും!!👍

  • @ancyancy5049
    @ancyancy5049 2 роки тому

    Super, valare nallathu.

  • @rajpurushothaman6047
    @rajpurushothaman6047 2 роки тому

    Good brother pollichuuuta congrts Dixon cheettan

  • @littleheartssoulful
    @littleheartssoulful 2 роки тому

    Super, adipoly

  • @theking2355
    @theking2355 2 роки тому +1

    പുതിയ വീഡിയോ ഒന്നും കാണാനില്ലല്ലോ

  • @ayrshamom2333
    @ayrshamom2333 2 роки тому +1

    Masha allah 👍

  • @arunps4064
    @arunps4064 2 роки тому +1

    ഇത്രയും പാളം എവിടെ കിട്ടും 🤔

  • @seemaranji786
    @seemaranji786 2 роки тому

    Etra naal maintain cheyyan pattum

  • @fiduisha7816
    @fiduisha7816 2 роки тому +12

    പാക്കിങ് ചെയ്തിരിക്കുന്നത് പ്ലാസ്റ്റിക് കവറിൽ ആണ് അതും കൂടി ഒഴിവാക്കിയാൽ വളരെ ഉഷാറാണ്

    • @shameerveetilayil6207
      @shameerveetilayil6207 2 роки тому +13

      ഇതാണ് മലയാളി അതിലും ഒരു നെഗറ്റീവ് കണ്ടുപിടിച്ചു

    • @jishnuk4058
      @jishnuk4058 2 роки тому +2

      @@shameerveetilayil6207 😂

    • @jamsheercalicut6668
      @jamsheercalicut6668 2 роки тому +1

      അപ്പൊ ഇവരുടെ വീട്ടിൽ ഒരു പ്ലാസ്റ്റിക് സാധനങ്ങൾ ഉണ്ടാകില്ല അല്ലേ. അങ്ങാടിയിൽ നിന്നു സാധനം വാങ്ങിയാൽ പ്ലാസ്റ്റിക് ബാഗ് ചോദിച്ചു വാങ്ങുന്നവരാ എന്നിട്ട് 😳😳

    • @fiduisha7816
      @fiduisha7816 2 роки тому +1

      Sory നെഗറ്റീവ് കണ്ടുപിടിച്ചത് അല്ല

    • @fiduisha7816
      @fiduisha7816 2 роки тому +2

      പ്ലാസ്റ്റിക് പരമാവധി കുറയ്ക്കുക

  • @sumayyarafeeq945
    @sumayyarafeeq945 2 роки тому

    Nice 🥰. വളെരെ ഇഷ്ടമായി

  • @sudhanair8177
    @sudhanair8177 2 роки тому +1

    എവിടെ സ്ഥലം

  • @saburaphael1079
    @saburaphael1079 2 роки тому +1

    Super Dixon 👍

  • @zuvisvlogs
    @zuvisvlogs 2 роки тому

    നല്ല വൃത്തിയുള്ള സ്ഥാപനം.. 👏👏👏

  • @thekiterunner7082
    @thekiterunner7082 2 роки тому

    Nalla viedo...

  • @albi9430
    @albi9430 2 роки тому +3

    super

  • @unnikrishnanb4096
    @unnikrishnanb4096 2 роки тому

    Very fine enterprise Best wishes

  • @ranabisharac
    @ranabisharac 2 роки тому +2

    Super ❤