How to grow Palak Cheera | പാലക്ക് ചീര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 4 бер 2021
  • How to grow Palak Cheera | പാലക്ക് ചീര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    നമ്മുടെ അടുക്കള തോട്ടത്തിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു ഇലക്കറി വിളയാണ് പാലക്ചീര, വിത്ത് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വളപ്രയോഗവും, രോഗകീടനിയന്ത്രണം എന്തെല്ലാം, പാലക്ചീര നമ്മുടെ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചുള്ള ഒരു ഉപകാരപ്രദമായ വീഡിയോ ആണ്.
    #usefulsnippets#malayalam#palakcheera
    Facebook ൽ useful. snippets follow ചെയ്യുക :👇
    / useful.snippets
    മല്ലി കൃഷി 👇
    • How to grow coriander ...
    കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലത്ത് തിരി നന സംവിധാനം :👇
    • Low Cost Wick Irrigati...
    കീടനിയന്ത്രണത്തിന് മഞ്ഞക്കണി :👇
    • How to control Whitefl...
    തൈകൾ എന്തിനാണ് ഹാർഡൻ ചെയ്യുന്നത് :👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    #cheerakrishi
    #cheera
    #palak
    #palakkrishi
    #krishi
    #krishitips
    #krishimalayalam
    #malayalamkrishivideo
    #useful. snippets

КОМЕНТАРІ • 26

  • @radhakrishnang6304
    @radhakrishnang6304 2 роки тому +7

    വടക്കേയിന്ത്യൻ ഹോട്ടലുകളിൽ പാലക് ( पालक) ചേർത്ത കറികൾ ധാരാളമുണ്ട് . अलु - पालक(ഉരുളക്കിഴങ്ങ് - പാലക് കറി ), (പന്നീർ - പാലക്ക് കറി ), കടലമാവ് - പാലക് പക്കാവട എന്നിങ്ങനെ പലവിധം . വയലുകളിലാണ് പാലക് കൃഷി ചെയ്യുന്നത്. ട്രക്ക് കണക്കിന് പാലക്ക് ചീര ഓരോ ദിവസവും മാർക്കറ്റിലെത്താറുണ്ട്.

    • @usefulsnippets
      @usefulsnippets  2 роки тому +1

      കേരളത്തിൽ ഉപയോഗം കുറവാണ്

  • @nimmirajeev904
    @nimmirajeev904 Рік тому

    Very good Information Thank you

  • @naveen2055
    @naveen2055 Рік тому +2

    Very informative.. 👌👌👌

  • @prabhakaranm366
    @prabhakaranm366 2 роки тому +3

    👌👌👌................പാലക് വിത്ത് കിട്ടി...നല്ല വെയിലത്താണ് ഗ്രോ ബാഗ് വെച്ചത്... കുറച്ചു വെയിൽ മതിയെന്ന് അറിഞ്ഞതിൽ മാറ്റി വെക്കണം.....

  • @Gopi-mg4vy
    @Gopi-mg4vy 2 роки тому +1

    Sir, Briveria thalichal athu kazhikkunathil enthenkilum arogyaprsnamundo?

  • @suma6455
    @suma6455 7 місяців тому

    ഈ തൈകളിൽ നിന്നു० വിത്ത് എടുക്കുന്നതിന് എത്രമാസ० കാത്തിരിക്കണ०

  • @prasannakumaric1838
    @prasannakumaric1838 10 місяців тому

    ആദ്യം വളം ഇടന്റെ വെറും മണ്ണ് മതിയോ അടിയിൽ മേലെ ഇട്ടാൽ മതിയോ സാർ

  • @rajasreeraju7168
    @rajasreeraju7168 2 роки тому +2

    കരീല കമ്പോസ്റ്റ് ഇല്ല പകരം എന്താ ഇടുക സാറെ

    • @usefulsnippets
      @usefulsnippets  2 роки тому

      സാധാരണ കമ്പോസ്റ്റോ ചകിരിച്ചോറ് കമ്പോസ്റ്റ് ഏതു വേണമെങ്കിലും ഇടാം

  • @vijiathrappallil2892
    @vijiathrappallil2892 2 роки тому +3

    കരിയില കംപോസ്റ്റിൽ ചെറിയ പ്രാണിയെ ക്കാണുന്നു. എന്തുചെയ്യണം

    • @usefulsnippets
      @usefulsnippets  2 роки тому

      എന്തു പ്രാണിയെ ആണ് കാണുന്ന
      🌹🌹🌹

    • @vijiathrappallil2892
      @vijiathrappallil2892 2 роки тому +1

      ഈച്ചയല്ല പാറ്റായും ചിതലുമല്ല. നാളെ ഫോട്ടോ എടുത്തയക്കാം

    • @usefulsnippets
      @usefulsnippets  2 роки тому

      🌹🌹🌷

  • @prabhakaranm366
    @prabhakaranm366 2 роки тому +1

    ടെറസ്സിൽ ഫ്രൂട്ട് തൈ ഡ്രമ്മിൽ നടാൻ ഉദ്ദേശിക്കുന്നു.... പൊട്ടിങ് മിശ്രിതവും വെക്കുന്നതിനെ പറ്റിയും ഒരു vedio താങ്കൾ ചെയ്യുമോ.... ഉപകാരപ്രദമായിരുന്നു

    • @usefulsnippets
      @usefulsnippets  2 роки тому

      ഫ്രൂട്സ് തൈ ഏതാ വയ്ക്കുന്നത്

    • @prabhakaranm366
      @prabhakaranm366 2 роки тому +1

      പേര.. ചാമ്പ... സപ്പോട്ട... മാവ്

    • @usefulsnippets
      @usefulsnippets  2 роки тому

      ഇതിന്റെ തൈ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല കിട്ടുന്ന മുറക്ക് ചെയ്യാം
      Thank you 🌹🌹🌹

  • @Hari-rm5vp
    @Hari-rm5vp 3 роки тому +1

    വിത്ത് എവിടെ നിന്നാണ് ലഭിക്കുക

    • @usefulsnippets
      @usefulsnippets  3 роки тому +1

      വിത്ത് ഓൺലൈൻ ആയിട്ടും കിട്ടും, വിത്ത് വിൽക്കുന്ന കടകളിൽ നിന്നും ലഭ്യമാണ്

  • @sree4607
    @sree4607 Рік тому +1

    പക്ഷെ ഇത് ഒരുപാട് കഴിച്ചാൽ യൂറിക് അസിഡ് കൂടും കൈക്കും കാലിനുമൊക്കെ നീരും വേദനയുമുണ്ടാകും, ഞങ്ങൾക്ക് സംഭവിച്ചതാണ് അങ്ങനെ,അതുകൊണ്ട് ഒരുപാട് ആരും കഴിക്കരുത് ഇത്,

    • @usefulsnippets
      @usefulsnippets  Рік тому

      പാലക്കാട് പാലക്ക് ചീര വളരെ സുലഭമായി ലഭിക്കുന്ന ഒരു വിളയാണ്, തമിഴ്നാട്ടിലും നോർത്ത് ഇന്ത്യയിലും ഇത് കൂടുതലായിട്ട് ഉപയോഗിക്കുന്നു

    • @adarshc3604
      @adarshc3604 8 місяців тому

      Thanks for your information. അധികം ആയാൽ അമൃതും വിഷം 💯