ദേ ആ പെൺകുഞ്ഞിന്റെ അച്ഛനാണ്.....ചിലതൊക്കെ നിങ്ങളോട് പറയാനുണ്ട്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 71

  • @junctionhack8860
    @junctionhack8860  2 роки тому +1

    The Opinion UA-cam Channel Link : ua-cam.com/channels/KQqOWUzXncltF5-3fJjdfQ.html

  • @kazynaba4812
    @kazynaba4812 2 роки тому +7

    ആ മാതാപിതാക്കൾക്ക് ദൈവം സഹന ശക്തി നൽകട്ടെ. കടുത്ത ശിക്ഷയുണ്ടായാലേ ഈ മാഫിയയെ ഉന്മൂലനം ചെയ്യാൻ കഴിയൂ

  • @aboobackerp1302
    @aboobackerp1302 2 роки тому +11

    നിങ്ങൾക്കും ഈ പ്രായത്തിൽ ഉള്ള മകൾ ഉണ്ടങ്കിൽ - ആ School ന്റെ പേര് മയക്ക്മരുന്ന കൊടുത്ത ആളുടെ പേരു വ്യക്ത മാക്കു. ഇത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരൂ -

  • @fathimazuhra7611
    @fathimazuhra7611 2 роки тому +5

    എല്ലാവരും മക്കളെ ശ്രദ്ധിക്കുക.ആ അച്ഛന്റെ യു൦ അമ്മയുടെയും അവസ്ഥ ആ൪ക്കു൦ വരാതിരിക്കട്ടെ

  • @666murshid
    @666murshid 2 роки тому +14

    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا.
    ...آمين يارب العالمين

  • @moidunnigulam6706
    @moidunnigulam6706 2 роки тому +6

    കുട്ടി ഫ്രീ തിങ്കർ ആയി. അത്രേയുള്ളൂ. നിങ്ങളുടെ ഇടപെടൽ ആ അച്ഛന് സാന്ത്വനം നൽകുന്നു . പഠിപ്പിനെക്കാൾ മുഖ്യം അത് നല്ല മനുഷ്യനെ ഉൽപാദിപ്പിക്കുന്നു എന്നതിലാണ് . സാമ്രാജ്യത്വത്തിന്റെ പണിയാളുകൾ ആവാൻ വേണ്ടിയുള്ള പരിശീലനം മാത്രമാണ് വിദ്യാഭ്യാസം എങ്കിൽ അതിനെ സന്മാർഗ്ഗചിന്തയിലേക്ക് പരിവർത്തിപ്പിക്കുന്ന പൂരകങ്ങൾ കൊണ്ട് സംസ്‌ക്കരിക്കുക . ആത്മീയതയില്ലാത്ത വിദ്യയെ അപകടമായി കണക്കാക്കുക .

  • @firozcochin
    @firozcochin 2 роки тому +9

    Anil sir ഈ സ്ഥാപനത്തിന്റ പേര് വെളിപ്പെടുത്തണം. (നിയമ തടസം ഇല്ലെങ്കിൽ)
    ഇനിയുള്ളവരെങ്കിലു രക്ഷപ്പെടും

  • @mishabt4544
    @mishabt4544 2 роки тому +8

    പടച്ചോനേ...... ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു കാലമാണ് ....... സ്വന്തം ചോരയെപ്പോലും ......🙄.... അല്ലാഹുവിന്റെ കാവലും രക്ഷയും എപ്പോഴും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ....... ആമീൻ...... എന്ത് നല്ല പിതാവ് ...... ഈ ദുനിയാവിൽ ഇപ്പോഴും ഇങ്ങനെയുള്ള പിതാക്കൻമാരും ഉണ്ട് ..... താങ്കളുടെ ക്ഷമ ......👍🙄

  • @najahnajah609
    @najahnajah609 2 роки тому +6

    സ്വസ്ഥതയാണ് ഏറ്റവും വലിയ നിധി. വഴി തെറ്റി പോവുന്നതിൽ കൂട്ടുകെട്ടിന് വലിയ പങ്കുണ്ട്. മക്കളെ വിദ്യാഭ്യാസത്തിനയക്കുമ്പോൾ, അടുത്ത് നിന്നല്ലെങ്കിൽ ദൂരെ നിന്നെകിലും നമ്മുടെ ഒരു കണ്ണ് അവരിൽ വേണം. കഴിഞ്ഞ് പോയ കാലമല്ല ഇന്നത്തെ കാലം. മക്കളുള്ള മാതാപിതാക്കളെ സമ്പന്ധിച്ചിടത്തോളം വരാനുള്ള കാലം അതി ഭയാനകമായിരിക്കും. നമ്മളെയും, നമ്മുടെ മക്കളെയും ദൈവം കാത്ത് രക്ഷിക്കട്ടെ.

  • @hussaina4690
    @hussaina4690 2 роки тому +8

    പഠനത്തോടൊപ്പം മറ്റു കഴിവുകളുമുള്ള മിടുക്കരായ ... കുട്ടികളെ പ്രത്യേകിച്ചും പെൺകുട്ടികളെ അമിത സ്വാതന്ത്ര്യം നൽകി ഒപ്പo കൂടി ... അറിയാത്ത കാര്യങ്ങൾ പരിച് പ്പെടുത്തി ... കുട്ടികളെ പെരുവഴിയിലാക്കുന്ന
    അദ്ധ്യാപകരുമുണ്ട്.....

  • @rasiyahamza3108
    @rasiyahamza3108 2 роки тому +16

    ഇത് ഇങ്ങനെ വിടരുത്. ഇതിന് ഉത്തരവാദിയായവർക്ക് കഠിന ശിക്ഷ കൊടുക്കണം. മേലാൽ ഒരുത്തനും ഇങ്ങനെ കുട്ടികളെ വഴി പിഴപ്പിക്കാൻ തുനിയരുത് അത്തരത്തിലുള്ള ശിക്ഷ വേണം.ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം ഇതിൽ നിന്നുള്ള മോചനം എളുപ്പമല്ല എന്നതാണ്. ആ കുട്ടി സ്വയം അത്രമേൽ പരിശ്രമിച്ചാലേ ഒരു പൂർണ്ണ മോചനം സാധ്യമാവൂ വീണ്ടും അതിലേക്ക് വഴുതാനും സാദ്ധ്യതകൾ ഏറെ....
    ഇതൊരു ആഗോള പ്രശ്നമാണ്. അമേരിക്കയിൽ കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലേറെ ഒപ്പിയോയ്ഡ് ഓവർഡോസ് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു പോൽ. ഇതിന് പോലീസ് മാത്രം ശ്രമിച്ചാൽ ഒന്നും ആവില്ല. ജനങ്ങൾ ഒന്നിച്ചിറങ്ങണം മൂല്യങ്ങൾ നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ വിപത്തിന്റെ തീക്ഷണത ഏറാനാണു സാധ്യത.

  • @muhammedshafiak6240
    @muhammedshafiak6240 2 роки тому

    മദ്യം ഒരു ലഹരിയാണ് അത് വിറ്റ് കാശ് സമ്പാദിക്കുകയും അത് ഉപയോഗിച്ചു വേദനം നൽകുകയും ചെയ്യുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ടാവുമ്പോൾ ലഹരിയാണെന്നുപറഞ്ഞത് മറ്റുള്ളവയെ ഒഴിവാക്കണമെന്ന്പറയുന്നദ് തന്നെ ശുദ്ധ പരാജയമാണ് അതുകൊണ്ട് ആദ്യം സർക്കാരുത്തന്നെ മാതൃകയായാൽ മാത്രമേ ഇതിനൊരു എഫക്ടിവായ പരിഹാരമുണ്ടാവുകയുള്ളു അല്ലാത്ത പക്ഷം ഇതൊക്കെ ആവിയാകും

  • @geethak5612
    @geethak5612 2 роки тому

    പാലക്കാട്‌ ജില്ലയിലെ ഒരു സ്കൂൾ ടീച്ചർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു ഇന്ന കടയിൽ കൂടി സാധനം വിൽക്കുന്നുണ്ടെന്നു അറിഞ്ഞു ഒന്ന് അന്വേഷിക്കണം എന്ന്,.... മറുപടി .. അത് ആര് വിതരണം ചെയുന്നു എന്ന് കൂടി ഒന്ന് പറഞ്ഞുതരൂ എന്ന് ..... പുച്ഛം

  • @majeedpalayam7971
    @majeedpalayam7971 2 роки тому +6

    aa school nte perenkilum parayamayirunnu.
    mattullavarku vendi

  • @theparaclete7839
    @theparaclete7839 2 роки тому +7

    ആ കുട്ടി...??? ഈ കുട്ടി.....??? ഇതെന്തുവാടേ ഒരു തലയും വാലുമില്ലാത്ത .....???? മനുഷ്യന് മനസ്സിലാവാനാണെങ്കില്‍ വ്യക്തമായി പറയുക.

    • @jaseenamujeeb4741
      @jaseenamujeeb4741 2 роки тому +2

      Ithinu munne oru video und .. (First episode) athu kananam.. Enkile ith manassilavullu.. 👍

    • @theparaclete7839
      @theparaclete7839 2 роки тому

      @@jaseenamujeeb4741 ഓഹോ.. ഏങ്കില്‍ അത് കാണട്ടെ ആദ്യം....നിങ്ങള്‍ അടൂരില്‍ നിന്നാണോ?.

    • @9119ias
      @9119ias 2 роки тому

      @@theparaclete7839 നിന്റെ ...... ൽ നിന്ന് ,

    • @theparaclete7839
      @theparaclete7839 2 роки тому

      @@9119ias ഓ..താന്‍ അവിടെ നിന്നാണല്ലെ? അതിന് തന്നോട് ഞാന്‍ ചോദിച്ചില്ലല്ലോ....തനിക്കെന്തിന്‍റെ അസുഖമാ??. എന്താ തന്‍റെ പ്രശ്നം??.

    • @abdulsalam4690
      @abdulsalam4690 2 роки тому

      എല്ലാം തുറന്നു പറയാൻ കഴിയുകയില്ല ചില ലിമിറ്റേഷൻസ് ഉണ്ട്‌. ഒന്ന് ഒരു പെൺകുട്ടി പിന്നെ മയക്കു മരുന്ന്.... പിന്നെ ഒരു സ്ഥാപനം... കുറ്റ വാളികളായ അധ്യാപകർ... പിന്നെ പിറകിൽ മയക്കു മരുന്ന് മാഫിയ..... കോടതിയിൽ നിന്നു പുറത്തിറങ്ങാൻ നേരം കിട്ടില്ല......

  • @gassalimohammed7355
    @gassalimohammed7355 2 роки тому

    Engane ulla school pootikam athinu kuttuninna aarayalum thakkathaya siksha vangikodukam

  • @basheeram9433
    @basheeram9433 2 роки тому +4

    യാതൊരു മുഖവരയും ഇല്ലാതെ നേരെ സംഭാഷണത്തിലേക്, എന്താണ് വിഷയം എന്ന് ഒരു intro വ്യൂവേഴ്സിന് കൊടുക്കണമായിരുന്നു അനിൽ മുഹമ്മദ്‌.

    • @truevision75
      @truevision75 2 роки тому +1

      ബന്ധപ്പെട്ട മുൻ വീഡിയോ കാണുക

    • @abdulbasithabdulbasith8522
      @abdulbasithabdulbasith8522 2 роки тому

      @@truevision75 എവിടെ അത്

  • @saleemnv4481
    @saleemnv4481 2 роки тому +2

    കുട്ടികളെ ശരിക്കും പറഞ്ഞു മനസിലാക്കി കൊടുക്കണം ....പച്ചയായി പറഞ്ഞു മനസിലാക്കി കൊടുക്കണം ....സഹപാഠികളെ ശ്രദ്ധിക്കുക ആഴ്ചയിൽ ഒരു തവണ എങ്കിലും പറ്റുമെങ്കിൽ സ്കൂളിൽ പോയി നോക്കണം .!

    • @waterfiltercltmlp6169
      @waterfiltercltmlp6169 2 роки тому +1

      ചില കാഴ്ച കണ്ടാൽ പിന്നെ സ്കൂളിൽ പറഞ്ഞയക്കാൻ ഭയമായിരിക്കും.

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +3

    പാവം പെൺകുട്ടിയുടെ അച്ഛൻ

  • @saleemnv4481
    @saleemnv4481 2 роки тому +2

    മക്കളെ എങ്ങിനെ പഠിക്കാൻ അയക്കും ....പേടിയാവുന്നു ...😪😪

  • @rashridarfareedz7177
    @rashridarfareedz7177 2 роки тому +1

    Schoolinte peru parayanam

  • @sabithani7357
    @sabithani7357 2 роки тому +1

    Aa schoolinte peru paranjal kollamayirunnu iniyum oru kuttiyum ithupolakathirikatte

  • @jaseenamujeeb4741
    @jaseenamujeeb4741 2 роки тому +4

    Ini oru maatha pithaakalkkum makkalkkum ingane oru avastha undaavaathirikatte.. 🤲

  • @shahufunnisa
    @shahufunnisa 2 роки тому +7

    ആ കുട്ടിക്ക് എങ്ങനെ സംഭവിച്ചുവെന്ന് വിശദമാക്കിയാൽ നന്നായിരുന്നു.
    എന്തായാലും ആ പിതാവിനും മാതാവിനും പടച്ചതമ്പുരാൻ സഹിക്കാൻ കഴിവു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ആ കുട്ടി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ

    • @truevision75
      @truevision75 2 роки тому

      അപ്പൊ ഈ പറഞ്ഞതൊന്നും മനസ്സിലായില്ലേ 🤔

    • @haseenapb2886
      @haseenapb2886 2 роки тому

      Aameen

  • @SKN-PDM
    @SKN-PDM 2 роки тому +7

    പുള്ളിയുടെ സംസാരവും നോർമൽ അല്ല എന്ന് തോന്നുന്നു , ഒരു എത്തും പിടിയും കിട്ടുന്നില്ല

    • @truevision75
      @truevision75 2 роки тому +4

      അത് നമ്മുടെ നിലവാര കുറവും അയ്യാളുടെ നിലവാരവുമാണ്.

  • @raihanathmangat96
    @raihanathmangat96 2 роки тому +4

    Why not mentioning School name

  • @sidheek2640
    @sidheek2640 2 роки тому

    sch 001 പറയൂ തലമുറ രക്ഷപ്പെടട്ടെ

  • @fathimazuhra7611
    @fathimazuhra7611 2 роки тому

    സ്കൂളി൯െറ പേരു പറയണ൦, ഇല്ലെങ്കിൽ ഇനിയും ഒരുപാടു കുട്ടികൾ നശിക്കു൦ .

  • @balkeesmuneer5725
    @balkeesmuneer5725 2 роки тому

    Makallem ellavareyum orupole kannanam. Makale adhikam lallich vashalakukayum arudh

  • @androidgamesag9839
    @androidgamesag9839 2 роки тому +1

    ഇങ്ങനെയുള്ള അച്ചന്മാർ ഇപ്പൊയും ഉണ്ടല്ലോ.

  • @daisykoshy2454
    @daisykoshy2454 2 роки тому

    My God i can't imagine

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 роки тому +1

    ഇത് എന്താണ്എന്ന് എനിക്കുമനസിലായില്ല

  • @niyasniya1389
    @niyasniya1389 2 роки тому +1

    Pavam manushyam 😔

  • @dimple8242
    @dimple8242 2 роки тому +3

    What is he saying 😳

  • @keramnadu2946
    @keramnadu2946 2 роки тому +1

    Samoohathil ingine prayasappedunna parents unde.shudha manasthithi ullavarke dayvathinte pareekshanam 😔

  • @themastersvoice8636
    @themastersvoice8636 2 роки тому +2

    What a poor interview. You didn't say what happened. An introduction was essential.

  • @sulekharasheed6423
    @sulekharasheed6423 2 роки тому +1

    Samoohame nechu thaharnnu a achan..😭😭

  • @moideenmuhammed7655
    @moideenmuhammed7655 2 роки тому

    👍🌹

  • @saukathali1613
    @saukathali1613 2 роки тому

    Ororutharum ithinethire pravarthikuka.

  • @sulekharasheed6423
    @sulekharasheed6423 2 роки тому

    Enthaa parayya...
    😨😨😨

  • @ayishakarippali7699
    @ayishakarippali7699 2 роки тому

    😭😭😭

  • @Abdul-ei8pp
    @Abdul-ei8pp 2 роки тому

    👍👍👍

  • @vipin1787
    @vipin1787 2 роки тому +2

    ഒന്നും മനസ്സിലാകുന്നില്ല എന്താ സംഭവം

    • @muhammedsahil8516
      @muhammedsahil8516 2 роки тому

      മുമ്പ് വന്നിട്ടുള്ള vdo കാണൂ

    • @a.p8387
      @a.p8387 2 роки тому

      Drug addiction😞

  • @applesystems4634
    @applesystems4634 2 роки тому

    Nercotic buisness is a dirty buisness

  • @Artandall9459
    @Artandall9459 2 роки тому

    😰😰

  • @podapahaya
    @podapahaya 2 роки тому +2

    Entero endo????😒😒😒

    • @salamsalu5918
      @salamsalu5918 2 роки тому

      മുൻ വീഡിയോ കാണൂ

  • @jaazjaaz8935
    @jaazjaaz8935 2 роки тому +2

    എന്താ സംഭവം 🤔🤔🤔

    • @theparaclete7839
      @theparaclete7839 2 роки тому +1

      എനിക്കും മനസ്സിലായിട്ടില്ല. കണ്ടുകൊണ്ടിരിക്കുകയാണ്...ഇതെന്താ ഒരു ഊരും പേരുമില്ലാത്ത ഒരു കഥ പറച്ചില്‍?????

    • @jaseenamujeeb4741
      @jaseenamujeeb4741 2 роки тому

      Innale sir oru video ittairunnu
      Ath kandavarkke ith manassilaavullu..

    • @jamesvarkey2501
      @jamesvarkey2501 2 роки тому

      Yesterday also two were arrested by police in Vengara ,Malappuram for smuggling 750 GM's of MDMA. Nowadays this type of news is being reported daily

    • @jaazjaaz8935
      @jaazjaaz8935 2 роки тому

      @@jaseenamujeeb4741 Thnkz

    • @a.p8387
      @a.p8387 2 роки тому

      Drug addiction😞

  • @user-do8yq6kh8f
    @user-do8yq6kh8f 2 роки тому

    സംഗീതം
    കല
    =%*#=₹+*₹#=4%*#=#-