GRAPES WINE | WINE RECIPE MALAYALAM | HOW TO MAKE TRADITIONAL GRAPE WINE MALAYALAM | മുന്തിരിവൈന്‍

Поділитися
Вставка
  • Опубліковано 13 жов 2024
  • #WINESPECIAL #winelovers #WINEMALAYALAM #TRADITIONALWINE #UKWINE #WINEUK #WINETASTE #മുന്തിരിവൈന്‍ #WINE #HOMEMADEWINE #GRAPEWINE #HOWTOMAKEWINE #TRADITIONALWINE #WINERECIPE #വൈന്‍ #മുന്തിരിവൈന്‍ #എങ്ങനെമുന്തിരിവൈന്‍ #MUNTHIRIWINEMALAYALAM #GRAPEWINEMALAYALAM #AYURVEDIC #AYURVEDICWINE #ആയുര്‍വേദ #CHRISTMASWINE #HOWTOMAKECHRISTMASWINE #EASYCHRISTMAS WINE #BEETROOTWINE #GINGERWINE #PINEAPPLEWINE #GRAPESWINE #EASYWINE #HOMEMADE #howtomakewine
    EASY HOMEMADE WINE RECIPES - CLICK THE LINK
    ==========================================
    1) GINGER WINE (2) GRAPES WINE (3) BEETROOT WINE (4) PINEAPPLE WINE
    ക്രിസ്തുമസ് വൈന്‍ | ഈ ക്രിസ്തുമസ് നു വൈന്‍ വീട്ടില്‍ തന്നെ | CHRISTMAS WINE |
    TRADITIONAL AYURVEDIC GRAPE WINE RECIPE || 30 DAYS || HOMEMADE WINE RECIPE || രുചികരമായ വൈന്‍ ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം || GRAPE WINE MAKING AT HOME
    വൈന്‍ ഉണ്ടാക്കിക്കഴിഞ്ഞു മുന്തിരി കളയല്ലേ കിടിലന്‍ അച്ചാര്‍ ഉണ്ടാക്കാം | GRAPES + GREEN APPLE ACHAR
    ===========================
    • വൈന്‍ ഉണ്ടാക്കിക്കഴിഞ്...
    ====================================
    IMPORTANT TIPS FOR WINE MAKING
    വൈന്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
    =================================================
    വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രം മണ്‍ഭരണിയോ ഗ്‌ളാസ്സ് ജാറോ ഉപയോഗിക്കുക.. പ്ലാസ്റിക് ബോട്ടില്‍ ഉപയോഗിക്കരുത്.
    വൈന്‍ എടുക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. എന്നിട്ട് മാത്രമേ ഉപയോഗിക്കാവൂ
    വൈന്‍ 21 ദിവസം ഇളക്കാനായി കഴുകി ഉണക്കിയ മരത്തവി ഉപയോഗിക്കുക. ഈ തവി മറ്റു കറികളില്‍ ഉപയോഗിക്കരുത്.
    വൈന്‍ ഇട്ടു പിറ്റേ ദിവസം മുതല്‍ 21 ദിവസം ഇളക്കി കൊടുക്കണം. എല്ലാ ദിവസവും ഒരേ സമയം മര തവി കൊണ്ട് ഇളക്കി കൊടുക്കുക. അതും ഒരേ ദിശയില്‍ മാത്രമേ വൈന്‍ ഇളക്കാവൂ.
    എല്ലാദിവസവും ഇളക്കിയതിനു ശേഷം വൈന്‍ പ്രകാശം കടക്കാതെ ഉള്ള സ്ഥലത്ത് സൂക്ഷിക്കുക.
    ഈ വൈനില്‍ ഈസ്റ്റ് ചേര്‍ക്കുന്നില്ല
    ആയുര്‍വേദിക് കൂട്ടുകള്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.
    ==============================
    നാടന്‍ മുന്തിരി വൈന്‍ | TRADITIONAL GRAPE WINE | AYURVEDIC GRAPE WINE | HOW TO MAKE GRAPE WINE
    • GRAPES WINE | WINE REC...
    =================================
    HOW TO MAKE BEETROOT WINE IN JUST 15 DAYS | ബീറ്റ്റൂട്ട് വൈന്‍ | HOMEMADE WINE RECIPE | AYURVEDIC
    • BEETROOT WINE | 15 DAY...
    =================================
    HOMEMADE GINGER WINE | 5 ദിവസം കൊണ്ട് ഇഞ്ചി വൈന്‍ | 5 DAYS EASY WINE RECIPE | AYURVEDIC WINE
    • TRADITIONAL GINGER WIN...
    =================================
    PINEAPPLE WINE | പൈനാപ്പിള്‍ വൈന്‍ | 21 DAYS | HOW TO MAKE | PINEAPPLE WINE MALAYALAM
    • PINEAPPLE WINE | പൈനാപ...
    =================================
    എല്ലാവരും വീഡിയോ മുഴുവന്‍ കാണാന്‍ മറക്കല്ലേ. ചാനല്‍ സബ് സ്ക്രൈബ് ചെയ്തില്ല എങ്കില്‍ സബ്സ്ക്രൈബ് കൂടി ചെയ്യണേ.

КОМЕНТАРІ • 112

  • @jaferkhanmkhan8069
    @jaferkhanmkhan8069 11 місяців тому

    ഞാനും ഉണ്ടാക്കി.... പൊളിച്ചു.... Thanks bro

  • @AmysCookery
    @AmysCookery 4 роки тому +1

    കൊള്ളാം, വൈൻ നിർമാണം ഇഷ്ട്ടപ്പെട്ടു 👌

  • @Parustastebuds
    @Parustastebuds 4 роки тому

    Mundhiri vain kaanumpol Christmas aaghosham ormayil varunnu. Ente ammayum kettum adipoli mundhiri vain😋

    • @JilusVlog
      @JilusVlog  4 роки тому

      അതെ അതെ ക്രിസ്തുമസ് നു മുന്നോടി ആയുള്ള ഒരുക്കങ്ങളുടെ ഒരു സ്റ്റെപ് ആണ് വൈന്‍.

  • @SAJITHSAJiblacksun
    @SAJITHSAJiblacksun Рік тому +1

    കരിപ്പട്ടിയിൽ വൈൻ ഉണ്ടാക്കാമോ?

  • @seethapoyyil2965
    @seethapoyyil2965 Рік тому +1

    I tried your wine. I like it. Super

  • @MSLifeTips
    @MSLifeTips 4 роки тому

    ചേട്ടാ നല്ല സംഭാഷണം. നല്ല റെസിപ്പി. ഞാൻ ഇത് വരെ കഴിച്ചിട്ടില്ല 🤗

  • @TastyandDeliciousRecipes
    @TastyandDeliciousRecipes 4 роки тому

    Kidu aayittundu...കൈകൊണ്ട് ilakkumbol ആണു നമ്മുടെ മനസ്സിനും ഒരു സന്തോഷം ..

    • @JilusVlog
      @JilusVlog  4 роки тому

      HA HA, അതെ അതെ മനസ്സിന് ഒരു സന്തോഷം അല്ലെ

  • @BindusKANNURKitchen
    @BindusKANNURKitchen 4 роки тому

    Wine undakkunnathu kanumbole sherikkum undakkan thonnunu. Good presentation.

    • @JilusVlog
      @JilusVlog  4 роки тому

      താങ്ക്യൂ , പറഞ്ഞു തരുമ്പോള്‍ ഓരോ കാര്യങ്ങളും വ്യക്തമായി പറയണമല്ലോ

  • @KannappanumVeettukaarum
    @KannappanumVeettukaarum 4 роки тому

    അയ്യോ കൊതിപ്പിച്ചു
    ചേട്ടനോട് മുന്തിരി വാങ്ങിക്കാൻ പറയണം വൈനുണ്ടാക്കാൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ

    • @JilusVlog
      @JilusVlog  4 роки тому

      ചെയ്തു നോക്കിയിട്ട് പറയണം

    • @KannappanumVeettukaarum
      @KannappanumVeettukaarum 4 роки тому

      @@JilusVlog തീർച്ചയായും പറയും

  • @kullullysvlog
    @kullullysvlog 4 роки тому

    Woww kollaallo.. Adiyamayittatto edu undakunad kanunnadd

    • @JilusVlog
      @JilusVlog  4 роки тому

      ആണോ , ഇത് സൂപ്പര്‍ അല്ലെ. വീട്ടില്‍ ഉണ്ടാക്കുന്നത് കൊണ്ട് അതിന്റേതായ രുചി ഉണ്ട്

  • @24ct916
    @24ct916 4 роки тому +1

    👍 അടിപൊളി, നന്നായിട്ടുണ്ട്👌
    Grapes wine... Nice preparation.

    • @JilusVlog
      @JilusVlog  4 роки тому +1

      താങ്ക്യൂ താങ്ക്യൂ

  • @KINGUKITCHEN
    @KINGUKITCHEN 4 роки тому

    Vine അടിപൊളി ആണല്ലോ ചേട്ടാ nurukku gothumb ആയാലും മതിയോ

    • @JilusVlog
      @JilusVlog  4 роки тому

      നുറുക്ക് ഗോതമ്പ് വേണ്ട
      ഇത്തിരി വലിയ ഗോതമ്പ് തന്നെ ആയിക്കോട്ടെ
      ആ ഗോതമ്പ് ആണ് വൈന്‍ ഉണ്ടാക്കാന്‍ നല്ലത്.

  • @sheenavision
    @sheenavision 4 роки тому +1

    Machan ചേട്ടാ സൂപ്പര്‍ കിടു ആണേ 🥰അങ്ങോട്ട് wedding വീഡിയോ കാണാന്‍ വരണേ 🥰👍

    • @ShihabKottakkal
      @ShihabKottakkal 4 роки тому +1

      ബോസ്സ് Hi

    • @sheenavision
      @sheenavision 4 роки тому +1

      @@ShihabKottakkal 🥰

    • @JilusVlog
      @JilusVlog  4 роки тому +1

      ദാ എപ്പോള്‍ വന്നു എന്ന് പറഞ്ഞാല്‍ മതി

    • @sheenavision
      @sheenavision 4 роки тому

      @@ShihabKottakkal 🥰

    • @sheenavision
      @sheenavision 4 роки тому

      @@JilusVlog 🥰

  • @BeenasSimpleWorld
    @BeenasSimpleWorld 4 роки тому +1

    മുന്തിരി wine കിടിലൻ ആയിട്ടുണ്ട് 😍കണ്ടതിൽ സന്തോഷം

  • @TIMEVLOGZZZ
    @TIMEVLOGZZZ 4 роки тому +3

    വൈൻ രാജാവിൽ രാജാവ് എന്ന് പറഞ്ഞാൽ അത് മുന്തിരി വൈൻ തന്നെ🥰🥰👍

    • @JilusVlog
      @JilusVlog  4 роки тому

      അതെ യെവന്‍ തന്നെ രായാവ്

  • @craft2473
    @craft2473 4 роки тому

    ജിലൂസ്സേട്ടാ നിങ്ങൾ ഓരോ വീഡിയോയിൽ വരുമ്പോളും മൊത്തത്തിൽ വെറൈറ്റി ആണല്ലോ

    • @JilusVlog
      @JilusVlog  4 роки тому

      ആണോ, എന്നെ സമ്മതിക്കണം അല്ലിയോ ഹ ഹ

  • @salusalu1965
    @salusalu1965 8 місяців тому +1

    Super

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 4 роки тому +1

    Excellent we get a variety of wines here good presentation I like your introduction feel so nostalgic full kandu echtappettu

    • @JilusVlog
      @JilusVlog  4 роки тому

      Thank you so much 🙂

  • @ShihabKottakkal
    @ShihabKottakkal 4 роки тому

    വൗ കിടു ലുക്ക് ആണലോ
    തീർച്ചയായും skip ചെയ്യാതെ കാണാം
    മുന്തിരി വൈൻ അടിപൊളി

    • @JilusVlog
      @JilusVlog  4 роки тому

      ഹ ഹ ഷിബുഭായ് സന്തോഷം നല്ല വാക്കുകള്‍ക്ക്

  • @maangous
    @maangous 4 роки тому +2

    ഇന്റ്രോ അടിപൊളി പിക്ചർസ്

    • @JilusVlog
      @JilusVlog  4 роки тому

      othiri santhosham chithurs world

  • @bennettrajkumar3121
    @bennettrajkumar3121 Рік тому +1

    Need narration in English pls!!!!!

  • @jovinjohn3088
    @jovinjohn3088 2 роки тому

    Thanks for the great recipe. Once the wine is ready how long we can keep it before it goes off?

    • @JilusVlog
      @JilusVlog  2 роки тому +1

      In my experience 2 years i kept,😊

    • @jovinjohn3088
      @jovinjohn3088 2 роки тому

      @@JilusVlog Thank you.😊

  • @rejimonjoy
    @rejimonjoy 2 роки тому +1

    Seed less ano

    • @JilusVlog
      @JilusVlog  2 роки тому

      അല്ല കേട്ടോ, seed ഉണ്ട്

  • @JoppansKitchen
    @JoppansKitchen 4 роки тому

    എന്‍റെ മാഷേ, കൊതിപിച്ചു കളഞ്ഞു ട്ടോ 😋😋

    • @JilusVlog
      @JilusVlog  4 роки тому

      HA HA, THANK YOU THANK YOU

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 4 роки тому

    oh my god. i shall try my luck

    • @JilusVlog
      @JilusVlog  4 роки тому

      sure, please try. than k you Rajeev

  • @wilsonwilliam5296
    @wilsonwilliam5296 2 роки тому

    It will be like ' aasavam ' with all those ingredients. Wine is different.

  • @Hiux4bcs
    @Hiux4bcs Рік тому

    ഇത് പിന്നീട് എത്ര നാള് കേടുക്കൂടാതിരിക്കും ? Fridge ലു വെക്കണോ

    • @JilusVlog
      @JilusVlog  Рік тому

      ഞാന്‍ fridge ല്‍ വെക്കാതെ തന്നെ രണ്ടു വര്ഷം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വീര്യം കൂടുന്നത് അല്ലാതെ ഒരു കുറവും സംഭവിക്കില്ല.

    • @Hiux4bcs
      @Hiux4bcs Рік тому

      @@JilusVlog ok

    • @jincyss4278
      @jincyss4278 10 місяців тому

      @@JilusVlog 2 ഇൽ കൂടുതൽ വർഷം ഇത് വച്ചിരിക്കാൻ പറ്റുവോ?

  • @lubnasfoodcourt5510
    @lubnasfoodcourt5510 4 роки тому

    സൂപ്പർ
    ലൈക്‌ 2

  • @HomediariesbyAnjali
    @HomediariesbyAnjali 4 роки тому

    Munthiri vine adipoli.. enthayalum onnu try cheythu nokkunnund 😋😋👍, gothambu kittanaa paadu 🤔🤔

    • @JilusVlog
      @JilusVlog  4 роки тому

      ഗോതമ്പ് അവിടെ കിട്ടില്ലേ. പഞ്ചാബികള്‍ ഇഷ്ടം പോലെ ഉള്ള നാട് അല്ലെ.

  • @PradeepThayyil
    @PradeepThayyil 4 роки тому

    Super ayitundu 👍 👍

  • @jinivarghese5726
    @jinivarghese5726 2 роки тому

    Hi mutta vella cherkkunnathu nallathu alle

    • @JilusVlog
      @JilusVlog  2 роки тому

      അങ്ങെനെ ഉണ്ടോ? വൈനിന്റ രുചി മുഴുവൻ മാറില്ലേ, എനിക്ക് അറിയില്ല കേട്ടോ, thankyou

    • @jinivarghese5726
      @jinivarghese5726 2 роки тому

      Kurachude wine strong avum, wine clear aavum

    • @JilusVlog
      @JilusVlog  2 роки тому

      @@jinivarghese5726 ആണോ, എനിക്ക് അറിയില്ലായിരുന്നു കേട്ടോ താങ്ക്സ്

  • @GLADYSCREATION
    @GLADYSCREATION 4 роки тому

    Munthiri wine super kure njan wait cheyytha video thanks jilus chettai

    • @JilusVlog
      @JilusVlog  4 роки тому

      അതെ അതെ. അന്ന് ഞാന്‍ അച്ചാര്‍ ഇട്ടപ്പോള്‍ മുതല്‍ ചോദിച്ചതാ.. കുറച്ചു വെയിറ്റ് ചെയ്യേണ്ടി വന്നു. താങ്ക്സ് കേട്ടോ

  • @adamsworld13
    @adamsworld13 2 роки тому

    I tried your wine... I was super... Thank you chetta

    • @JilusVlog
      @JilusVlog  2 роки тому

      Thankyou somuch, kure wine njan athil ittittund athokke samayam ullappo try cheyyane 👍👍👍

  • @LeenaJohnson
    @LeenaJohnson 4 роки тому

    Very gud vdo
    Munthiri wine 👌👌🥰👍

    • @JilusVlog
      @JilusVlog  4 роки тому

      ഹോയ് ഹോയ്

  • @cut2wear166
    @cut2wear166 4 роки тому

    മുന്തിരി vine 👍

    • @JilusVlog
      @JilusVlog  4 роки тому

      താങ്ക്യൂ CUT2WEAR

  • @jamshim9947
    @jamshim9947 4 роки тому

    Woe സൂപ്പർ 👍👌👌

    • @JilusVlog
      @JilusVlog  4 роки тому

      താങ്ക്യൂ താങ്ക്യൂ

  • @Luaidil
    @Luaidil 4 роки тому

    Aiwaa adipoli

    • @JilusVlog
      @JilusVlog  4 роки тому

      താങ്ക്യൂ K A JAWHAR

  • @SweetSpiceNFlavour
    @SweetSpiceNFlavour 4 роки тому

    Wine adipoli chetta👌👌👌👌

    • @JilusVlog
      @JilusVlog  4 роки тому

      THANK YOU SWEET SPICE N FLAVOR

  • @sunus2099
    @sunus2099 3 роки тому

    yeast idande..??🤔🤔

    • @JilusVlog
      @JilusVlog  3 роки тому +1

      21,ദിവസം കൊണ്ടാണ് നമ്മൾ ഈ വൈൻ റെഡി ആക്കുന്നത്, അത് കൊണ്ടു യീസ്റ്റ് ഇടാതെ തന്നെ നല്ലത് പൊലെ വൈൻ സെറ്റ് ആകും, യീസ്റ് ചേർത്താലും കുഴപ്പങ്ങൾ ഒന്നും ഇല്ലാട്ടോ, നല്ല വീര്യം ആയിരിക്കും എന്നേ ഉള്ളൂ. 7/10 days ഒക്കെ വെച്ച് വൈൻ ചെയ്യുമ്പോൾ യീസ്റ് ചേർത്താൽ fermentation പെട്ടന്ന് നടക്കും,

  • @thomascherian4821
    @thomascherian4821 4 роки тому

    കിടു , സൂപ്പർ !!

  • @NEWIDEAtech
    @NEWIDEAtech 4 роки тому

    wow poli

  • @anoosworld3048
    @anoosworld3048 3 роки тому

    👍👍👍നന്നായിട്ടുണ്ട് 👌👌

  • @LekhasTastyWorld
    @LekhasTastyWorld 4 роки тому

    super 👌👌

  • @smithasaran
    @smithasaran 4 роки тому

    😆 ഇത് കിടുവാക്കിയാലോ

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 4 роки тому

    ലോക്ദറൗണ് കാലഘട്ടത്തിൽ ഇത് നമുക്കൊരു മുതൽ കൂട്ടാകും

    • @JilusVlog
      @JilusVlog  4 роки тому

      ha ha athe athe, wine ethra naa irunnaalum cheetha aakilla

  • @AbhijithMathodan
    @AbhijithMathodan 4 роки тому

    👌😋

  • @jishajames6601
    @jishajames6601 4 роки тому

    👌👌👌👌👌👌👌👌

    • @JilusVlog
      @JilusVlog  4 роки тому

      ഹോയെ ഹോയെ

  • @AbhijithMathodan
    @AbhijithMathodan 4 роки тому

    ❤️❤️❤️

    • @JilusVlog
      @JilusVlog  4 роки тому

      താങ്ക്സ് അഭിജിത്തെ

  • @tinsthomas3182
    @tinsthomas3182 2 роки тому

    പൊളി 💕

  • @Mayastastykitchenandtipsbeauty
    @Mayastastykitchenandtipsbeauty 4 роки тому

    Nalla naadan munthiri vine

    • @JilusVlog
      @JilusVlog  4 роки тому

      ATHE ATHE NAADAN MUNTHIRI WINE

  • @OZONEVoyager
    @OZONEVoyager 2 роки тому

    ഡെയിലി തുറന്നു ഇളക്കിയാൽ Ethyl alcohol കണ്ടെന്റ് ഉണ്ടാവുകയില്ല.. ഒക്സിജന്റെ അഭാവത്തിൽ ആണ് അതുണ്ടാവുക..

    • @JilusVlog
      @JilusVlog  2 роки тому +2

      ഒന്നിടവിട്ട് ദിവസങ്ങളിൽ ആണ് തടിയുടെ തവി കൊണ്ടു ഇളക്കേണ്ടത്.

  • @NazisTastyMins
    @NazisTastyMins 4 роки тому

    ഇനി വൈൻ വീട്ടിൽ തന്നെ .....
    വൈൻ വേണ്ടവർ jilus തട്ടുകടയിലേക്ക് വിട്ടോളു 😍

    • @JilusVlog
      @JilusVlog  4 роки тому

      അതെ അതെ ഓടി ഓടി വന്നോളൂ