ഗുഹയിലൂടെ പോയപ്പോൾ ശരിക്കും പേടിച്ചുപോയി😳| Own Voice video | Tourist Place in Uae | Wadi Dafta

Поділитися
Вставка
  • Опубліковано 21 вер 2024
  • #viralvideos #viralnow #latestvideo #dubai #uae #trendingnow #contentcreation #onvoicereel #hiddenplaceuae #wadidafta #waterfalls #swimmingpool #swimming
    Location: wadi dafta uae

КОМЕНТАРІ • 70

  • @SubhaCV
    @SubhaCV 7 місяців тому +3

    Pathu polichadukku, enjoy❤

  • @merine009
    @merine009 7 місяців тому +1

    Fruit name- എളന്തപ്പഴം (benefits ഒത്തിരി ഉണ്ട് )eg:sugar patients nu okke useful aanu cholesterol കുറയ്ക്കാൻ help ചെയ്യും..

  • @GangasHomeGarden
    @GangasHomeGarden 7 місяців тому +3

    അടിപൊളി. പാത്തു. ❤❤❤❤

  • @ashraf.ktashraf1976
    @ashraf.ktashraf1976 7 місяців тому +1

    ബ്യൂട്ടിഫുൾ സ്ഥലം പാത്തു ❤❤❤

  • @roshnishanavas4309
    @roshnishanavas4309 3 місяці тому

    Adipoli ❤

  • @hazvascrafttales4091
    @hazvascrafttales4091 3 місяці тому

    Eniku pathoone orupadu ishtaanu❤❤❤

  • @NoushadNowshi
    @NoushadNowshi 2 місяці тому

    പാത്തു അടിപൊളി ❤️❤️❤️❤️🎉😘

  • @sivantech6918
    @sivantech6918 6 місяців тому

    പാത്തുവേഞ്ജി ഒരുപാട് പോകഠാ കൊച്ചിനെ നോക്കടി യെ 😍😍😍😍😍👍👌🥰🥰

  • @fidhanaseer539
    @fidhanaseer539 7 місяців тому +1

    Poli paplachi😂😂😂😂❤

  • @jeenanizar
    @jeenanizar 2 місяці тому

    അടിപൊളി സ്ഥലം പാത്തു

    • @jeenanizar
      @jeenanizar 2 місяці тому

      റീപ്ലേ തരണം

    • @dubaipathu
      @dubaipathu  2 місяці тому

      ❤️❤️❤️❤️

  • @hanasworld5345
    @hanasworld5345 7 місяців тому

    അള്ളോ പേടിയാകുന്നു വഴുതി പോകുമോ എന്ന് 😍പിന്നെ ആ പഴം ബുകിരി ആണ് പക്ഷെ ഉള്ളിൽ തിന്നുമ്പോൾ നോക്കണ്ടേ പുഴു ഉണ്ടാവലുണ്ട് 😍നല്ലോണം നോക്കണം ഈടെ ഒരു പാട് അതിന്റെ മരം ഉണ്ടല്ലോ

  • @AffamammuVlogs
    @AffamammuVlogs 6 місяців тому +1

    Elantha pazham

  • @Shirrin__Noonu
    @Shirrin__Noonu 7 місяців тому

    😊

  • @Achushihab
    @Achushihab 7 місяців тому +2

    എന്റെ പാത്തു pls പറ ശരിക്കും പേര് എന്താ. .ഞാൻ വരും ninne കാണാൻ.

    • @dubaipathu
      @dubaipathu  7 місяців тому

      നേരിട്ട് ഒരു ദിവസം കാണാട്ടോ🥰

    • @Achushihab
      @Achushihab 5 місяців тому

      @@dubaipathu nan ipo ഷാർജയിൽ ഉണ്ട്. .rollayil

  • @Ash_ash143
    @Ash_ash143 7 місяців тому

    Bogari aano aa fruit

  • @AnupamaR-q8h
    @AnupamaR-q8h 7 місяців тому

    hi pathu adipoli adventure😅...gaanam nanayittundu anupama here

    • @dubaipathu
      @dubaipathu  7 місяців тому

      കുറച്ചു കഴിഞ്ഞു live ഉണ്ട് 😍👍

    • @AnupamaR-q8h
      @AnupamaR-q8h 7 місяців тому

  • @SalimSalim-k5l5b
    @SalimSalim-k5l5b 7 місяців тому +4

    ആ ഗുഹയിലൂടെ... നേരെ നടന്നാൽ.... തളാപ്പിൽ എത്തും.. പാത്തു...😂😂😂 ഓറ്... ബില്ലേ സൊള്ള് കളിച്ചിട്ട് ബൈതി ബീയണ്ടാ.. 😃😃😃😃❤️❤️❤️പൊളി 👍👍💪

    • @dubaipathu
      @dubaipathu  7 місяців тому

      😂😂🤪🤪🤪

  • @Shabeer-n3z
    @Shabeer-n3z 2 місяці тому

    Pampinu Anne pediyakum 😅

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 7 місяців тому +2

    കായെൻടെ പേര് ബേർ എന്നാണ് പാത്തുമ്മ.

  • @ashamuhammedali9727
    @ashamuhammedali9727 4 місяці тому

    Elandapazham

  • @hairunnissabegum7517
    @hairunnissabegum7517 7 місяців тому +1

    പാത്തു ഞാൻ കണ്ടു ലൈക്‌ ചെയ്‌തു കേട്ടോ

  • @hafilahakheem5709
    @hafilahakheem5709 7 місяців тому +1

    ഇന്ന് ലൈവ് ഉണ്ടോ

  • @Kannurkari663
    @Kannurkari663 7 місяців тому

    Paaaaathimaaaaaaaaaaa😅

  • @AshrafKk-ji1cn
    @AshrafKk-ji1cn 7 місяців тому

    നല്ല സ്ഥലം.. അതിന്റെ കൂടെ ചിരിപ്പിക്കുകയും ചെയ്യുന്നു.. Totaly ഒരുപാട് ഒരുപാട് ഇഷ്ടായി paaathuse

  • @umaibanpp8183
    @umaibanpp8183 5 місяців тому

    Elandha pazham

  • @rahanamahamood6237
    @rahanamahamood6237 6 місяців тому

    Wow👌🏻👌🏻🤗

  • @haseenahaseena4500
    @haseenahaseena4500 7 місяців тому +1

    Kannoor seenathinte Mole athe sound.....Arkkenghilum thonniyo

  • @Najmajamal401
    @Najmajamal401 7 місяців тому

    Sidr fruit aan.

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 7 місяців тому

    പാത്തു....... മെനസ്.... മനസ്

  • @ahmedhussain6449
    @ahmedhussain6449 7 місяців тому

    നിക്ക് ഒറ്റക്ക് പോവാൻ കയ്യാ പാത്തു ആള് ഉള്ളത് കൊണ്ടല്ലെ നീ ഇത്ര കൂളായി പോന്നെ ബഡായി പാത്തു❤😂

  • @googlemalayalam3292
    @googlemalayalam3292 7 місяців тому

    🤣🤣🤣✌️

  • @kykindia1214
    @kykindia1214 7 місяців тому

    Bogri പഴം നല്ല paangindaa പാത്തു

  • @rasheeda3568
    @rasheeda3568 5 місяців тому

    Edkk poyine pathooo.

  • @Powran3400
    @Powran3400 7 місяців тому

    😂😂😂

  • @user-fd8dh4id7k
    @user-fd8dh4id7k 7 місяців тому

    എനിക്ക് അവിടെ ബ്ലോക്ക്

  • @DXMAX11
    @DXMAX11 7 місяців тому +2

    ഗുഹ... പേടിച്ചു... പോയി... ഇജ്ജിന്റെ മുന്നിൽ 😆😆🤣🤣🤣

  • @bineshkomath3105
    @bineshkomath3105 7 місяців тому

    🤣🤣

  • @sinanmuthukurussi8782
    @sinanmuthukurussi8782 7 місяців тому

    പാത്തു എന്തൊക്കെ തിന്നുന്നത്😅😅😅

  • @sadikkv9118
    @sadikkv9118 7 місяців тому +2

    നീ ബിന്നിട്ട് പണി ആക്കല്ലേ

  • @Adavitrolls
    @Adavitrolls 7 місяців тому

    എന്റ പാത്തുകുട്ടി എന്ത് കായ പറിച്ചു തിന്നുന്നത് ആർക്കറിയാം വല്ല വിഷക്കായ വല്ലോം ആണോ😂😂😂

  • @mohananalayil5161
    @mohananalayil5161 7 місяців тому +1

    ഞാനിത് സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് അയച്ചുകൊടുക്കുന്നുണ്ട്.😂

  • @user-fd8dh4id7k
    @user-fd8dh4id7k 7 місяців тому

    മലയാളി യെ 😄😄ആണോ
    മലയും പുഴ യും കാണിക്കുന്നത് 😄😄മൊഞ്ചത്തി 😄😄

  • @rafeeqpcrafeeqpc161
    @rafeeqpcrafeeqpc161 2 місяці тому

    അൻ്റെ മെൻസ്ന്ന് 😂