Affirmations meditation to attract love. Malayalam motivational video by MadhuBaalan.

Поділитися
Вставка
  • Опубліковано 8 вер 2024
  • chat.whatsapp....
    This meditation supports you to attract love to your life. Love yourself and love one and all. when you starts to love everything in your life.your life will fill up with love and everyone will attract to your life. especially the person whom you want tobe your partner.
    Gives you a sense of personal satisfaction
    Madhu Baalan is a Mind Guru and
    a law of attraction coach from Kerala.He is the Director of Center for Easy English, Kollam
    He gives motivational training sessions in Kerala and abroad.'Nirvana' is his classic training program to remove the blocks of chakras and re design your life.
    Below are the main training programs
    Miraculous Mind
    Nirvana
    Samridhi
    Nirvikalpa
    .
    Whatsapp Saartha group Linkchat.whatsapp....
    Madhu Baalan Facebook Page:
    / madhu-baalan-326251667...
    Disclaimer :
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Baalan and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 874

  • @sarathsarath2878
    @sarathsarath2878 3 роки тому +102

    എനിക്ക് ആദ്യം വിശ്വാസമില്ലായിരുന്നു.
    എങ്കിലും ഒന്നുനോക്കി അതിന്റെ റിസൽട്ട് എന്നെ ശെരിക്കും ഞട്ടിച്ചുകളഞ്ഞു ഒരുപാട് നന്ദി സാർ. 😍

    • @safusafu933
      @safusafu933 3 роки тому +2

      Atra days kettu?atra time kettu?annit avar ingot vannadano?pls reply

    • @fcadxn1077
      @fcadxn1077 2 роки тому +1

      Really😍

  • @tinkoose6953
    @tinkoose6953 3 роки тому +297

    Nte Karyam sariyayi... Vendanu paranj Poya allu thane Swantham ammaye kondu vilichu.. Sunday pennukanal Annu.. 😍🥰 Thank you univers 🙏

    • @aparna907
      @aparna907 2 роки тому +10

      Aha congratzz😊❤️💃
      Etra day kazhija result kitiyat

    • @tinkoose6953
      @tinkoose6953 2 роки тому +26

      @@aparna907 njan ithu ravile Kettu. Uchak call vannu.. Pine two cup method cheythirunu.. 5-6 days.. 21days complete cheyan patiyila. Pine 333 technique. Enthu cheythalum.. Viswasam venam.. Ith enik ullath anenu.. Nadanirikum.. Ente anubhavam Annu... Kitilanu karuthiyathanu.. Ottum Pratheekshikatha tymil ente aduth vannu.orupadu twist nadanirunu lyfil.

    • @tinkoose6953
      @tinkoose6953 2 роки тому +1

      @@aparna907 no

    • @achuaraniyan
      @achuaraniyan 2 роки тому +3

      Congratulations dear, god bless you 💞

    • @fcadxn1077
      @fcadxn1077 2 роки тому +5

      🤩🤩chilavund broo💖

  • @miamigo3401
    @miamigo3401 3 роки тому +338

    എല്ലവരും എനിക്ക് വേണ്ടി പ്രാത്ഥിക്കു. എന്റെ ബന്ധം വളരെ ദൃഢ മായിരുന്നു.ഞങ്ങളുടെ ബന്ധം വിവാഹം വരെ എത്തിയതാണ്.അവസാന നിമിഷം വീട്ടുകാർ രണ്ടുകുട്ടർക്കും ഓക്കേ ആയില്ല. അവന്റെ വീട്ടുകാർ അവനെ മനസികമായി എന്നിൽ നിന്നും അകറ്റി എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ല. അവൻ എത്രയും വേഗം തിരിച്ചു വരുവാൻ എല്ലാരും പ്രാത്ഥിക്കണം plz🙏🙏🙏🙏

  • @maheshps5443
    @maheshps5443 4 роки тому +147

    മനസിന്റ വേദന ശരീരത്തിന്റ വേദനയേക്കാളും കൂടുതൽ ആണ്

    • @nidhasherinsherin8757
      @nidhasherinsherin8757 3 роки тому +2

      💯

    • @minoosworld1494
      @minoosworld1494 3 роки тому +3

      Sathyam

    • @ravinthran.c9211
      @ravinthran.c9211 3 роки тому +1

      T to tree

    • @maheshps5443
      @maheshps5443 3 роки тому +4

      @@minoosworld1494 പണം പദവി സ്നേഹത്തിന്റെ മാനദണ്ഡം ആകുമ്പോൾ യഥാർത്ഥ സ്നേഹം മരിക്കുന്നു

    • @minoosworld1494
      @minoosworld1494 3 роки тому

      @@maheshps5443 😭athe

  • @sreethu8908
    @sreethu8908 4 роки тому +111

    ഞാൻ ചെയ്തു ഒരു 10 മിനിറ്റിൽ result കിട്ടി thank you sir.

    • @eshithaworldzz5669
      @eshithaworldzz5669 3 роки тому +2

      Satyam😍

    • @safusafu933
      @safusafu933 3 роки тому +1

      @@Athira927 ipo anda avasta?nigalk chase cheyyanonn thonnikkondirikkunnunda

    • @safusafu933
      @safusafu933 3 роки тому

      @@Athira927 ipo nigal happy aelle.. continue aet cheyyu Apo change verum.anik matam angane indaenu..all the best 👍❤️

    • @safusafu933
      @safusafu933 3 роки тому +2

      @@Athira927 rdy akum..thudarnnu cheyyu..result Vanna msg vidane..👍👍

    • @fcadxn1077
      @fcadxn1077 2 роки тому

      Sheerrrikkuummm🤔🤔

  • @aswins1737
    @aswins1737 4 роки тому +35

    ലാസ്റ്റ് കണ്ണിൽ നിന്നും വെള്ളം വന്നു.. പിന്നെ grattitude daily എഴുതുന്നത് തന്നെയാണ് സർ പറഞ്ഞത് thanksgiving universe

    • @sijanshihar4897
      @sijanshihar4897 4 роки тому +1

      Sandya risult kittiyo

    • @s.mahalingamsankar7460
      @s.mahalingamsankar7460 4 роки тому

      Wonderful vedio. Love is God. Fill our mind and soul with Love. Love attracts love. Very good and meaningful vedio

    • @sparoking6909
      @sparoking6909 3 роки тому +2

      ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)

    • @bibindasbibin2030
      @bibindasbibin2030 Рік тому

      @@sparoking6909 same situation and same question??

  • @kiyarabbitfarm8939
    @kiyarabbitfarm8939 2 роки тому +4

    Madhu balan sir ...tangal ente life change cheytha manushyan anu......full nagative ayittittulla person ayirunnu njan ...thangalude self-love medition anu njan start cheyyathath..avidam mudhal life marri marinju..... Ippol life full positive anu...tension free anu.... Orupad nalla kaaryangal sambhavichu......chakra medition okey orupad help cheythu njan ayi jeevikkan ...universinu nanni....madhu sirnu orupad orupad nanni

  • @spashas8374
    @spashas8374 2 роки тому +6

    thank you universe, വല്ലാത്ത ഒരു അവസ്ത യിൽ ആയിരുന്നു ഞാൻ,അപ്പോഴാ ഇത് കണ്ടത്,മെഡിറ്റേഷൻ ചെയ്ത് കഴിഞ്ഞപ്പോൾ,മനസിന്റെ എല്ലാ ഭാരവും poyi

  • @rajeshpv9789
    @rajeshpv9789 4 роки тому +15

    ഞാൻ ഒരുപാട് വീഡിയോസും കാണാറുണ്ട് കേൾക്കാറുണ്ട് പക്ഷേ ഒന്നും ഇഷ്ടപ്പെടാറില്ല ഈ വീഡിയോ ഒരുപാട് ഇഷ്ടമായി വെരി ഗുഡ് ഫീൽ

    • @MadhuBaalan
      @MadhuBaalan  4 роки тому

      Thank you

    • @sparoking6909
      @sparoking6909 3 роки тому +2

      ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)

  • @anshadjs4301
    @anshadjs4301 4 роки тому +26

    Ente agrahangal eallam sadhichu thanu thank you universe

  • @sangeeth7614
    @sangeeth7614 3 роки тому +14

    Ith kettapol thanne kann niranju😭😭😭
    Waiting for ponnuss😘😘😘🌈💞

  • @user-rl4jv2ye3l
    @user-rl4jv2ye3l 3 місяці тому

    ഇത് കണ്ടു, എല്ലാം ആഗ്രഹിച്ചത് പോലെ നടന്നു, ഒരുപാട് നന്ദി 🥰🙏❤️

  • @susammasamuelsamuel8239
    @susammasamuelsamuel8239 3 роки тому +131

    എൻ്റെ ആഗ്രഹം നടന്നു ❤️❤️നന്ദി ഉണ്ട്

    • @muhammadalisubair5051
      @muhammadalisubair5051 3 роки тому +1

      Ningal engana cheithathu

    • @sruthishajan2027
      @sruthishajan2027 3 роки тому

      Mam egane

    • @shameerchemmu6854
      @shameerchemmu6854 3 роки тому +2

      Masha allha

    • @arunkannan6137
      @arunkannan6137 3 роки тому +1

      ഇത് കെട്ടൊണ്ടാണോ cheyyunne

    • @sparoking6909
      @sparoking6909 3 роки тому +1

      ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)

  • @shibisuresh1029
    @shibisuresh1029 4 роки тому +30

    Thanks... madhubalan sir.. 100% effective ayittullaa oru meditation aanu. Ithu... thankue very much...

  • @KhunJuju-B
    @KhunJuju-B 4 роки тому +33

    Thank you sir.. Now feeling relaxed..🙏🙏👍👍😊😊
    My loved one is with me.. In my heart... ❤️❤️♥️😍😘😘💖💖
    Thank you sir.. Now I feel calm.. 💗💗💕💕💓💞💝💝💋

    • @sijanshihar4897
      @sijanshihar4897 4 роки тому

      Risult kittiyo

    • @KhunJuju-B
      @KhunJuju-B 4 роки тому

      @@sijanshihar4897 eppozhe kitti..🤩🙌

    • @PraveenKumar-bj1df
      @PraveenKumar-bj1df 3 роки тому

      Pettn tanne result kitinoo

    • @greeshmaliya3755
      @greeshmaliya3755 2 роки тому +1

      😀 superb cmmt kandapol evideyokeyo oru hope .ente kariyavum same anu ishtapedunna alude amma samadhikunila but family agree chyum universe ne viswasikunu❤️❤️🔥

  • @SA-zi1xs
    @SA-zi1xs 3 роки тому +4

    Thank you sir. Njn self love meditation um love meditation um seperate cheyyunnundarnnu, but e meditation te presentation reethi enikk othiri ishtappettu, gratitude um self love um love attractionum ellam koode orumich cherth step by step aaya prathyeka feelodu koodiyulla e meditation avatharana reethi ye appreciate cheyyathirikkan vayya. Wish you more and more success and once again thank you

  • @meghab3587
    @meghab3587 4 роки тому +65

    I'm waiting for my love vichu...plz pray for me.

  • @aryaambu21
    @aryaambu21 4 роки тому +25

    Great experience sir... really feel good and loving... thank you sir

  • @soumyakreupasoumyakreupa3457
    @soumyakreupasoumyakreupa3457 4 роки тому +22

    Kidilan meditation aayittund sir👌
    Thank you so much

  • @suchithrasanil6201
    @suchithrasanil6201 4 місяці тому

    ഞാൻ ആഗ്രഹിച്ച കാര്യം നടന്നു. Thanks universe & thank you madhu sir

  • @Lakshmi_1176
    @Lakshmi_1176 3 роки тому +11

    Sir...I really experienced some majic... Sathyam 🙏🙏🙏 May God bless you 🙏🙏

  • @nasiyahisham6943
    @nasiyahisham6943 4 роки тому +7

    100 % success sir. Thank u very much. വീട്‌ വക്കാനുള്ള ഒരു മെഡിറ്റേഷൻ ഇത് പോലെ ചെയ്യാമോ. കേട്ടു കൊണ്ട് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കാനും, visualise ചെയ്യ്യാനും പറ്റുന്നുണ്ട്. Pls

  • @anupamaanupama222
    @anupamaanupama222 4 роки тому +45

    A relaxing peaceful night at home is one of life's greatest pleasures.. thank you .

  • @QuinnAckerman
    @QuinnAckerman 4 роки тому +11

    Ithe experience cheyythavar like adii

  • @alliswell2488
    @alliswell2488 3 роки тому +18

    Enikk positive ayi sign kitti thank you universe ❤️❤️😍😘 thank you sir

  • @rashih9740
    @rashih9740 3 роки тому +14

    Concentration kittunilla.. Athinu ntha cheyendath?? Njan snehikunna vyakthi ente koode venm.success aakanm. Ellarum prarthikanam plzz🙏🙏🙏

  • @user-rl4jv2ye3l
    @user-rl4jv2ye3l Місяць тому

    സത്യം, ഞെട്ടി പോയി, യൂണിവേഴ്സിന് നന്ദി, നന്ദി, നന്ദി 🙏🙏🙏🥰🥰🥰

  • @ambiliev5476
    @ambiliev5476 4 роки тому +82

    Ithu 100% sathyamanu.

  • @bloomcraft983
    @bloomcraft983 4 роки тому +22

    Great visualization and feel...
    Thank you madhu balan sir...
    Thanks universe 😍

  • @thoughtoftheday3253
    @thoughtoftheday3253 4 роки тому +10

    Ithu cheythu kazhinjappol ariyathe kannu niranjozhukii🥺❤️😍😘

  • @Iamkeerthi1111
    @Iamkeerthi1111 4 роки тому +11

    Thank You Sir..This meditation is very powerful..Thank You Thank You Thank You 🙏🙏🙏

    • @aryaaru7245
      @aryaaru7245 3 роки тому +1

      Ith kett kondanoo cheyyendathh

  • @jasminjose9820
    @jasminjose9820 4 роки тому +16

    Thank you sir... I m waiting for my love dreams come true 🙏💝 please pray for me

  • @pumpkinpumpkins5117
    @pumpkinpumpkins5117 2 роки тому +11

    I started today , enik urappae unde ente e Agrham nadakkum ! Please pray for me 🥺😍✨
    Than you sir

    • @lubabathnisha3089
      @lubabathnisha3089 2 роки тому

      Enthyi

    • @bibindasbibin2030
      @bibindasbibin2030 Рік тому

      ok ippol enthayi ningalude result

    • @pumpkinpumpkins5117
      @pumpkinpumpkins5117 Рік тому +1

      @@bibindasbibin2030
      I try this only 2 days , pne njan thanne vicharichu venda Enne , enk epol athine kal better bright future um nalla oru parnter yum kitti I am very happy with that 😍, we got married just 9 months
      But I believe in law of attraction Ente vere kure karingal nadannitunde
      Thank you Universe 🙏🏻✨

    • @bibindasbibin2030
      @bibindasbibin2030 Рік тому

      @@pumpkinpumpkins5117 god maybless you

  • @manjuajeshajesh4390
    @manjuajeshajesh4390 4 роки тому +24

    Hi sir..Nediya relationship pokathirikkan ee meditation cheythal mathiyo ...thank you for your amazing videos

  • @its_me_ammuss_9522
    @its_me_ammuss_9522 3 роки тому +53

    Njn ith cheyth nokkum njan ishtappedunna aale enik thanne kittan Ellavarum prarthikane😔😔😔

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +1

    എന്റെ ഇഷ്ട വ്യക്തി❤️RS❤️ഞാനും ഒന്നിക്കണേThanku ThankuThanku🙏🙏🙏

  • @anithamanu2875
    @anithamanu2875 4 роки тому +7

    Thank you sir
    Thank you universe
    Thank you........
    thank you........
    thank you......
    💞🌷💞🌷💞🌷

  • @lijithap113
    @lijithap113 4 роки тому +34

    Thank you sir........ its working...... കാത്തിരുന്ന ആൾ തിരിച്ചു വന്നു

    • @lifeislight9777
      @lifeislight9777 4 роки тому +1

      Satyam

    • @elizabethjames3820
      @elizabethjames3820 4 роки тому +1

      Vannitt poyo.. atho ippolum undo chechi

    • @lijithap113
      @lijithap113 4 роки тому

      @@elizabethjames3820 epozhum koode inddd

    • @lijithap113
      @lijithap113 4 роки тому +4

      @@elizabethjames3820 cheithu nokku..... manifestion true thanneyaaa

    • @elizabethjames3820
      @elizabethjames3820 4 роки тому +1

      Chechi... satyano... morning and eve cheyyano.. plz reply

  • @nishaar1519
    @nishaar1519 Рік тому +1

    Ith njn cheyyunud ente agraham nadakan madhu sir prarthikane..nalla vishwasam und 🙏....Thank you universe

  • @manjuajeshajesh4390
    @manjuajeshajesh4390 4 роки тому +33

    Amazing result..thank you sir ❤

  • @munnas53
    @munnas53 4 роки тому +108

    2 varshamayi breakup aayitt 3 month munbvare ente avastha valare moshamayirunnu ippol sirinte vidios kanan thudaghiyappol orupad mattamund thanks aal thirich varumenn nalla urappund orupad technik cheyyunnund sir prarthik kanam enne sahayikkanam pls aadyamokke enne maind cheyyillayirunnu ippo ennod phonil samsarichu thank you. .

    • @sreeshmaps9278
      @sreeshmaps9278 4 роки тому

      Sathyamano.

    • @janikrishna8006
      @janikrishna8006 4 роки тому

      Sathyamano...

    • @bbhhh5035
      @bbhhh5035 4 роки тому +3

      Entinado 2 year aayi eyal vendathe oralde wait cheyyth ath expect cheyyune thanik kurach nerathek athiloode happiness kittunath poya oral tirich vannalum nammal koode ennum snehich nilkkillado

    • @sreenakn126
      @sreenakn126 4 роки тому +1

      Risult kittiyavar uddo.plzss reply

    • @akashashokan7384
      @akashashokan7384 4 роки тому

      Chetta chettandey nub tharamo please

  • @lakshmanankk2091
    @lakshmanankk2091 4 роки тому +27

    Njanum oralku vendi wait cheyyukayann..please ellam oke aakan eniku vendiyum prarthikumo

  • @shamjithpu3677
    @shamjithpu3677 4 роки тому +2

    Successful already reiki healing cheyumaayirinnu ippo ithukoodi cheidu superr just one week

  • @Anju_Achuthan_K___
    @Anju_Achuthan_K___ 2 роки тому +4

    Thank you sir... Nik result kitti 🙏❤️😇

  • @rejanim7728
    @rejanim7728 4 роки тому +16

    Love meditation cheytu Enik success ayi... Thanks sir

    • @akashashokan7384
      @akashashokan7384 4 роки тому +3

      Chechi exp paryamo

    • @nithulbm4508
      @nithulbm4508 4 роки тому +1

      Ethra day eduthu

    • @anandakrishnanpr7372
      @anandakrishnanpr7372 3 роки тому +2

      Love meditation cheytappol eyaal nokkana aale contact cheytarnno??

    • @sparoking6909
      @sparoking6909 3 роки тому +1

      ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)

  • @vyshakhharsha6952
    @vyshakhharsha6952 3 роки тому +4

    Njn Ith cheyth Nokkum Avale Kittan vendi Ellavarum Onn prardhikane
    Enik avale Allathe mattoraleyum accept cheyyan pattunnilla
    Love you Harsha Unnimol 😘😪😪

  • @zilpinikishor9268
    @zilpinikishor9268 5 місяців тому

    I got the result after one and a half months .. thank you universes and sir

  • @hemass9990
    @hemass9990 Рік тому +1

    ഞാനും അവനും നല്ല സ്നേഹത്തിൽ ആയിരുന്നു. പക്ഷെ 3 മാസത്തിന് മുന്നേ iathinode താല്പര്യം ഇല്ല. പക്ഷെ ഇപ്പോഴും വിളിക്കും സംസാരിക്കും നല്ല frids ആണ്. Enkilm പ്രേമിക്കൻ ആയിട്ടിട് പറ്റുന്നില്ല എന്ന്. എനിക്ക് അവന്നെ വേണം പഴയത് പോലെ. ഞൻ ഇത് ചെയ്യാൻ ഇന്ന് മുതൽ തുടങ്ങ്നു 🙁🥰

  • @dreamcatcher7933
    @dreamcatcher7933 4 роки тому +21

    Hope he will come very sooner!
    Thank You

  • @RiniThomas-se6nk
    @RiniThomas-se6nk 4 роки тому +3

    Njan inn thott meditation cheyan thudangi.enik pratheeksha und nalla result kittumennu. sir nte ella videos kanarund

  • @salamp9260
    @salamp9260 Рік тому +1

    എല്ലാവരും എനിക്കും കൂടെ ഒന്ന് പ്രാർത്ഥിക്കണേ😢 ഹിന്ദി കൂടെ ഉണ്ടായിരുന്ന വ്യക്തി ഇപ്പോൾ എൻറെ കൂടെ ഇല്ല ഫാമിലി പ്രോബ്ലംസ് കാരണം ഇപ്പോൾ എൻറെ കൂടെയില്ല അവർ ഇപ്പോൾ ഞങ്ങളെ വേർതിരിക്കുകയാണ് 🥺😭pls നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഒന്ന് ഉൾപ്പെടുത്തണം 🙏🥺🥺 ഇപ്പോൾ ഒരു വർഷമായി എന്നെ വിട്ടു പോയിട്ട്. 😭😭😭😭😭 ഇപ്പോൾ ആ വ്യക്തി എന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ അന്വേഷിക്കുന്നുണ്ടോ എന്നുപോലും എനിക്കറിയില്ല 🥺 ഞാനെപ്പോഴും ആ വ്യക്തിയെ ഓർക്കുന്നുണ്ട് 🥺😭 എത്രയും പെട്ടെന്ന് ഒന്ന് എല്ലാം ശരിയായി എന്നെ തിരികെ കൊണ്ടുപോകാൻ വരുവാൻ വേണ്ടി ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. 😭😭😭😭😭😭 നിങ്ങളും ഇനി നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🥺😭 നിങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കാം 🙏🥺😭

  • @abhiramikv4187
    @abhiramikv4187 2 роки тому +5

    Thankyou sir.... Very powerful meditation sir...🥰 Fast result.. 😍😍Really amazing❤

  • @adithyabiju6136
    @adithyabiju6136 3 роки тому +5

    I am starting today....thank you sir for this video....🙏🥰🥰

    • @sukanyas4206
      @sukanyas4206 2 роки тому +2

      Result kittiyo

    • @adithyabiju6136
      @adithyabiju6136 2 роки тому +1

      @@sukanyas4206 Edakk vech break ayii...now he contacted me

    • @sukanyas4206
      @sukanyas4206 2 роки тому +2

      @@adithyabiju6136 ok👍🏻

  • @Aji-fl3fo
    @Aji-fl3fo 4 роки тому +13

    Wonderful one😍😍😍stay blessed.....

  • @Shamedia-jannathu
    @Shamedia-jannathu 3 роки тому +4

    Njnajum chithu avale kittaan veendi ellaarum praarthikkane njanum praarthikkundu ellaavarkkum

  • @fathima1_
    @fathima1_ 3 роки тому +7

    Iam waiting for my love ❤🥰

  • @fasnaanas4955
    @fasnaanas4955 2 роки тому +4

    Powerful....Great experience ...Thank u sir

  • @MSLifeTips
    @MSLifeTips 4 роки тому +16

    Good advise all videos are really helpful

  • @hanikk4980
    @hanikk4980 3 роки тому +6

    സർ, ഈ മെഡിറ്റേഷൻ cheyyumbol ശരീരത്തിൽ ഒരു vibration ഉണ്ടാകുന്നു...ഇത് positive സിഗ്നൽ ആണോ?

  • @mohammedjafarjafar5032
    @mohammedjafarjafar5032 2 роки тому

    Njan cheyth nokkiya udane idunna comment aanithu... result kittum ennu enikk nalla vishwaasam und....ath enthokke aayaalum ith cheythathin shesham manassin nalla aashwaasam und...mind free aayi....thank u universe

  • @fijasajid4368
    @fijasajid4368 4 роки тому +22

    Power full meditation. 13minuts pettann poyath pole und. Kurach koodi venamaayirunnu
    But sir. Oru doubt! Avar engane aakarshikkum🤔😶😊

    • @Sudheesh1.
      @Sudheesh1. 3 роки тому +2

      Athokke thaaaane vannolum😜

  • @commonman2163
    @commonman2163 4 роки тому +22

    Thank you, thank you, thank you.
    ഒരു പക്ഷെ ഞാൻ ഇതുവരെ കേട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച Guided meditation ആണിത്. ഒരു പാട് നന്ദി സർ. ഇത് പ്രണയത്തിനല്ലാതെയും ഉപയോഗിക്കാമോ? Plaese reply.
    Thank you Sir.

    • @MadhuBaalan
      @MadhuBaalan  4 роки тому +4

      പ്രണയത്തിനല്ലാതെയും ഉപയോഗിക്കാം

    • @commonman2163
      @commonman2163 4 роки тому

      @@MadhuBaalan thank you Sir

    • @Firasweb
      @Firasweb 4 роки тому

      @@commonman2163 പേര് സൂപ്പർ ആണല്ലോ

    • @eyalkkubigsalutabcd7800
      @eyalkkubigsalutabcd7800 4 роки тому

      @@MadhuBaalan sir njan vicharikkunna vekthi kurachagaleya 2 dhivam kazhinju athavunna dhoorathila ulathu 1 masamayi braikappayid athu affirmation cheithalum result udavumo plz riply sir

    • @abinjames1853
      @abinjames1853 4 роки тому

      Bro master sri akarshana ena Chanel nokk

  • @viduvidhu2704
    @viduvidhu2704 9 місяців тому +2

    Sir.... വിശ്വസിക്കാൻ പറ്റുന്നില്ല...
    ഇന്ന് വൈകുന്നേരം കണ്ടതാണ് സാറിന്റെ ഈ affirnations.... അപ്പോൾ തന്നെ വിശ്വസത്തോട് കൂടി ചെയ്തു.... മിനിറ്റുകൾക്കകം block മാറ്റി..... Sir നമ്മൾ ഇഷ്ടപ്പെടുന്നവരുടെ സ്നേഹം എന്നും നമ്മുടെ കൂടെ ഉണ്ടാകാൻ എന്താ ചെയ്യണ്ടേ...... Affirmation ചെയ്യുമ്പോൾ മാത്രം സ്നേഹം കാണുന്നു..... ഞാൻ കുറെ affirmations cheyyarund..... പെട്ടെന്ന് success ആകും.... അതുപോലെ തന്നെ പോകുകയും ചെയ്യും..... 🙏🏻🙏🏻pls reply sir

    • @viduvidhu2704
      @viduvidhu2704 8 місяців тому

      ബ്ലോക്കും ചെയ്തു 😂

  • @vchufx657
    @vchufx657 3 роки тому +3

    Iam waiting for my Achu pls pray for me😭🙏

  • @surabhisai3610
    @surabhisai3610 4 роки тому +19

    Thank you so much sir....Thank you. Thank you..Thank you...♥️

  • @rinchuraj1764
    @rinchuraj1764 2 роки тому +3

    Same situation,, 💔💔💔💔💔💔💔 pullikk eppo vere proposal sett ayii.. Date fix cheyuthum...
    Bt,,, enikk viswasam undd,, aaa marriage cancel akumm... Ennn...
    Ente manassilll aaa alkku njan kodutha vilayumm.... Sneehavum ethhhirii polumm njan kurachittillaa...
    So... Ente sneehavumm.. Viswasavumm.. Daivamm kaanum.... Daivam enikk adheehathe thanne vivaham kazhippichh tharumm,, ethaan ente viswasam...
    Ennepole vishamikkunna ellaavareyumm daivam anugrahikkatee💝🙏🙏

  • @abhinavk2035
    @abhinavk2035 2 місяці тому

    Thank you Thank you Thank you universe ❤

  • @anandumenon5617
    @anandumenon5617 4 роки тому +23

    Sir it's really amazing..first oke mind distract akunnundarnnu..but later on relaxed ayi..after this I felt like waking up from a dream Land..sir ith kidannu kondum cheyavo..like doing it B4 sleep?

    • @MadhuBaalan
      @MadhuBaalan  4 роки тому +7

      Kidannu cheyyalle...

    • @shjs1062
      @shjs1062 4 роки тому +1

      Ayyo sir kidannu chaeytal entha?

    • @sajifaasi6981
      @sajifaasi6981 4 роки тому +1

      @@shjs1062 കസേരയിൽ ഇരിന്നു ശല്യം ഇല്ലാത്ത സ്ഥലത്തു ഇരിക്ക്

    • @meerapaaru1682
      @meerapaaru1682 3 роки тому

      @@MadhuBaalan sir ithu cheyyumbol sir cheyyithittulla vere oru method njan cheyyuvannu. Athinoppam ithum cheyyunnathil kuzhappamundo

    • @fcadxn1077
      @fcadxn1077 2 роки тому

      @@MadhuBaalan thanks for your Valuable reply

  • @vs6304
    @vs6304 2 роки тому +3

    Njngalde relation vittukark ishtalla ath mari avar thanne njngale onnipikum enna viswasathode e meditation njn ennu muthal thudangua
    THANK YOU UNIVERSE

  • @sheworld9960
    @sheworld9960 Рік тому

    This is very very power full technique kazhinja oru month aayi husbund pinangi enne venda ennum paranju poyi njnum angane thanne theerumanichu but ithu njn viswasathode cheythu full watsup blok akiya pulli enne innu unblok cheythath njn kandu one positive sign i get thank u univers i belive i trust i will get ican i can i can

  • @devanmg8687
    @devanmg8687 11 місяців тому

    നന്ദി യൂണിവേഴ്‌സ് ♥️ നന്ദി 🙏 നന്ദി 🌹🌹🌹🌹🌹 ആമേൻ 🙏🙏🙏

  • @Dream_walker_857
    @Dream_walker_857 6 місяців тому

    Ayo neram valuth 😮
    Good morning 🎉💥
    What a feeel

  • @mildajohn7800
    @mildajohn7800 Рік тому

    Njan agrahichathupole nadakkunnu...thank you Universe

  • @Padmapriya.v
    @Padmapriya.v 2 роки тому +1

    Thank u sir I need my love I am waiting for my person thank u so much❤❤

  • @aadi6551
    @aadi6551 2 роки тому +2

    Thank you universe..♥😘❤😘❤😘♥

  • @thanks3639
    @thanks3639 2 роки тому +2

    Thank uuuuu 🤗🤗universe thank uuu sir 🤗🤗🤗

  • @chickiekerala
    @chickiekerala 3 роки тому +8

    നമ്മൾ ആഗ്രഹിക്കുന്ന വ്യക്തി നമ്മുടേത് ആണെന്ന് തിരിച്ചറിയാൻ sings undo...

  • @sebastianmorris5592
    @sebastianmorris5592 2 роки тому

    2 years ayi urapicha marrg ipo thadasapettu but am 100%sure she will come back in to my life...

    • @riyajune
      @riyajune 2 роки тому

      Same situation. 3 years ayit affair ayirunu. Kalyanathinu 1 month ollappo ittech poi

  • @sindhujoshua6698
    @sindhujoshua6698 3 роки тому +1

    Njan ippozhanu ithu kandathu innu muthal startcheyuuvanu .7 masamay njan depretionil anu pls pray for me all .njan viswasicha ente oru kootukari aytu avslude superior comblexinte purathu njangale katyichathanu. Valare pain fullanu pls pray for me.onnu vilikan pokum pattunnilleniku

  • @bindum9596
    @bindum9596 Рік тому

    Thankyou sir for the ralaxing feeling,, pls pray for me to marry my lover with our family support🙏🙏🙏🙏🙏

  • @lavanyasboban5176
    @lavanyasboban5176 3 роки тому +5

    Njn ith eppol cheyyaan thudangumbozhum Vtl aarelum okke enne vilikum 😪

    • @anaswaras7820
      @anaswaras7820 3 роки тому +1

      Ethoke cheythal mathre law of attraction
      Work aaku ennu aarum paranjittilla bro... feel cheyanam.. athanu✌️

  • @babyann6481
    @babyann6481 4 роки тому +3

    iam starting today sir...Thanks for the video sir......

  • @aadi6551
    @aadi6551 2 роки тому

    Thank you universe.....😚💖💖
    Tnku tnkuu
    Valare happy annn💕💗😇

  • @sky_walker8554
    @sky_walker8554 7 місяців тому

    Thank you universe ❤ Thank you universe ❤ Thank you universe ❤

  • @sparoking6909
    @sparoking6909 3 роки тому +3

    ഫാമിലിയിൽ തന്നെ ഉള്ള ഒരു കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇപ്പോൾ 6 വർഷമായി . ഞാൻ propose ചെയ്ത അന്നാണ് അവസാനമായി സംസാരിച്ചത് . പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുട്ടാക്കുന്നില്ല ഞാൻ നിർബന്ധിക്കലും ഇല്ല, ശല്യം ചെയ്യാറുമില്ല. ഇപോൾ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു സത്യമാണോ എനറിയില്ല. ഞാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്തു അവളെ ഇനിയും കാത്തിരിക്കണോ, അതോ മറക്കാനുള്ള വഴികൾ നോക്കണോ( ചില സമയത്ത് ചങ്ക് കത്തും.plese reply)

  • @syamalav.k1457
    @syamalav.k1457 Рік тому +3

    So relaxing

  • @soofiyaabubakker2634
    @soofiyaabubakker2634 4 роки тому +11

    Break up aayavarkk workout aakumoo

  • @annangel398
    @annangel398 3 роки тому +2

    Sir snehikkunna vyakthiyumaayulla vivaham nadakkuvanum jaathaka presnangalm Mattu thadassangalum maaruvanum ith help cheyyumo? Please reply 🙏

  • @athirasuneesh311
    @athirasuneesh311 4 роки тому +3

    Wow... It's really working.. thank you Soo much sir

  • @suchithrasanil6201
    @suchithrasanil6201 4 місяці тому

    Enikkum result kitty sir thanks

  • @omanakuttenkt7748
    @omanakuttenkt7748 Рік тому +1

    Thank you universe🙏🏻🙏🏻🙏🏻

  • @nishasuresh2782
    @nishasuresh2782 Рік тому +1

    Enikku vendi prarthikkane chettayi njan snehikkunna aale enne ettittu povalle

  • @dhanyashijith9425
    @dhanyashijith9425 5 місяців тому

    Univers txs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Sir ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @archana688
    @archana688 3 роки тому +2

    Sir njan snehikkunna vykathi enne vitt poyit aale thirikke kitan vendi njan ee medition cheyyith kondirikkayirunu inn 5th day anu pakshe inn njagalde relationte karayam veetil arinj inni vilikkaruth ennum okke paranju avanum enik msg ayich inni mealal msg ayikkaruth vtukkark inni enne nokkilla enne vakk koduthu ennum paranju enik inni ayale thirikke kittumoo sir njan entha inni cheyyandee plz sir vegam reply tharanee

  • @athiraathira8799
    @athiraathira8799 4 роки тому +10

    Thank you sir

  • @anasam9100
    @anasam9100 3 роки тому +4

    Sir manasil sangalpathile pole oru
    Life partner kittan edhu cheyyammo
    Please reply sir.veetukar eshtamillatha
    Vivahathinu nirbhandhikukayannu,😭😭😭

  • @shirleyshirley1082
    @shirleyshirley1082 3 роки тому +2

    When I started this meditation I feel relaxed, calm BUT I can't get any feeling from my specific person ! Is my love is not true??? I love him in my conscious state very much, when going to this I couldn't get even his presents !!!!!! What is the problem with me??? Is he is not my soulmate??? But I love him and think him ( one side love).... what i do ???? Enne penn kanan vann ishtappedtha ale an nghan love cheyynne

    • @athira4480
      @athira4480 2 роки тому

      Enthayi da? Njanum ee same situation lu anu. Please reply

  • @pratheeshv1986
    @pratheeshv1986 2 роки тому

    ഞാൻ ഇന്ന് മുതൽ കേൾക്കാൻ തുടങ്ങുന്നു... I love you 03.05.22

  • @rashihasi5433
    @rashihasi5433 4 роки тому +4

    Sir njan visualization cheyyunnund adhodoppam idhum cheyyan pattumo plz reply 🙇‍♂️

  • @Prasanth322
    @Prasanth322 2 роки тому +1

    Sir njan orale 2 thavana kandit und.. Kandapol thane othri ishtayi.. 2021ilum njan avale kandu shiva rathrik athum oru ambalathil vach.. Namal angot ingot nokki ninnu.. But onnum mindan ayila.. Ntho oru attraction thoni... Pine 1 varsham kandila.. Innu shiva rathrik avale veendum athe ambalathil kandu..ene manasilai.. Ene noki.. But kude amma undayirunu.. Enik aa kuttyde name ariyila, veed ariyila.. Ene athinu ishtam anu enu feel enik und .. Enik aa kuttye ishtam anu.. Sir 21 day love meditation cheythal mathyo.. Plss reply sir.. I need her.plssss sir reply. . Enik aa penkuttye kaananam ente swantham akanam...