ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം? | Q And A Session | Anu Joseph

Поділитися
Вставка
  • Опубліковано 7 вер 2024
  • Hello Here's me answering the best questions from audience by anu joseph,
    Start your journey to a healthy skin at thedermaco.com and use code 'ANU20' for 20% off!
    Product purchase link - bit.ly/35x99bx
    Amazon Link - amzn.to/2Rfu67o
    Flipkart Link - bit.ly/3hlOePV
    Nykaa Link - bit.ly/3gyp1AO
    Coupon code works only on individual products. Coupon code isn't valid on combos as they're already on discounted prices.
    #anujoaseph #qanda
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - anujosephvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 746

  • @akcta2045
    @akcta2045 3 роки тому +1148

    *അനു ചേച്ചിയെ ഇന്റർവ്യൂ ചെയ്യാൻ ആരെയും സഹായം വേണ്ട അനു ചേച്ചി തന്നെ മതി* 😌😅

    • @saleemayyyy
      @saleemayyyy 3 роки тому +10

      ഇ വണ്ടി തള്ളാൻ വേറെ ആരുടേയും ആവിശ്യം ഇല്ല... ഞാന് മാത്രം മതി...

    • @digipn9218
      @digipn9218 3 роки тому +4

      Ente vandi thallan veroru thendiyude sahayam venda njan maathram mathi 😂😂😂😂cid moosa

    • @shylakk2826
      @shylakk2826 3 роки тому +1

      @༒മിന്നൽ ലക്ഷ്മി ༒ 50/

    • @snehasgoodlife1701
      @snehasgoodlife1701 3 роки тому +2

      😂😂😂

    • @kunjunnivlogs4642
      @kunjunnivlogs4642 3 роки тому +1

      ഹായ് പച്ചക്കുതിര കുറെ day ആയി കണ്ടിട്ട്

  • @Adhar_v_m_
    @Adhar_v_m_ 3 роки тому +945

    വ്യത്യസ്തമായ ഒരു Q and A ഞാൻ ആദ്യമായ് ആണ് കാണുന്നെ....... അടിപൊളി 💞💞💞💞

  • @IMettymetty
    @IMettymetty 3 роки тому +298

    QnA യുടെ സ്റ്റൈൽ തന്നെ മാറ്റി കളഞ്ഞല്ലോ അടിപൊളി

  • @akcta2045
    @akcta2045 3 роки тому +393

    *ഒരു ചോദ്യം പോലും ചോദിക്കാതെ മറ്റുള്ളവരുടെ ചോദ്യം കേൾക്കൽ ഒരു ശീലം ആയി ഇപ്പൊ നമ്മൾക്ക്* 😌😂

    • @sasidharanme4261
      @sasidharanme4261 3 роки тому +2

      @༒മിന്നൽ ലക്ഷ്മി ༒ hai

  • @vipinckkuttanvipin8968
    @vipinckkuttanvipin8968 3 роки тому +459

    അവതാരകയുടെ പേരെന്താണ് ?
    അവതാരകയുടെ കല്യാണം കഴിഞ്ഞതാണോ ?☺️

  • @atscraps7716
    @atscraps7716 3 роки тому +225

    Variety aaytind poli😍

  • @sajayraj5225
    @sajayraj5225 3 роки тому +15

    ലോക്കഡൗണിൽ സമ്പർക്കം ഒഴിവാക്കാൻ സ്വയം ഇന്റർവ്യൂ ചെയ്ത ഒരേ ഒരു സിലിബ്രിറ്റി... 👍👍 എന്തായാലും വന്നാൽ സ്ഥിതിക്ക് ചോദിക്കുവാ നമ്മടെ കുട്ടിപ്പട്ടാളത്തിന്റ വീഡിയോ അടുത്ത് ഉണ്ടോ...

  • @misiriya1250
    @misiriya1250 3 роки тому +31

    അടിപൊളി..ദൂരദർശനിൽ ഒരു ഇൻറർവ്യൂ കണ്ട feeling..😀
    പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉള്ള മറുപടി കേട്ടപ്പോൾ..ലാലേട്ടനെ ഓർമ്മ വന്നു..,(ലാലേട്ടൻ പറയാറുണ്ട് പ്രഭഞ്ചത്തിലുള്ള എല്ലാത്തിനെയും ഞാൻ പ്രണയിക്കുന്നു എന്ന്)..👍💯

  • @justlisten6135
    @justlisten6135 3 роки тому +127

    Pray to God in jesus name, and surely the sister will be completely healed.If we believe, we will see the glory of God.

  • @shorttalkmalayalam4691
    @shorttalkmalayalam4691 3 роки тому +29

    നിങ്ങൾ തന്നാണ് best ചേച്ചി കെട്ടിയില്ലേലും വേണ്ട. ജീവിച്ച മതി. കല്യാണം ജീവിതത്തിൻടെ ഭാഗമല്ല 👍

  • @Shahanas86
    @Shahanas86 3 роки тому +67

    ഇതാണ് അനു ചേച്ചി ട്രോളാനാണങ്കിലും ഇന്റർവ്യൂ ആണങ്കിൽ ചേച്ചിക്ക് ചേച്ചി മതിയെ ......... 😀 1985 ൽ ജനിച്ചെന്ന് പറഞ്ഞോണ്ട് ഇനി ചേച്ചി വിളി വേണ്ട 🏃🏃🏃🏃🏃🏃🏃

  • @jubysunny4830
    @jubysunny4830 3 роки тому +29

    ചേച്ചി പൊളിച്ചു. വേറിട്ട ചിന്ത എനിക് ഒത്തിരി ഇഷ്ട്ടപെട്ടു.👏👏👏

  • @abishaab6881
    @abishaab6881 3 роки тому +46

    ഇതു varity ആയിട്ടുണ്ടല്ലോ ചേച്ചി 😄😄😄കൊള്ളാട്ടോ 😍😍😍

  • @shanmiyanr3145
    @shanmiyanr3145 3 роки тому +121

    എനിക്കേറ്റവും ഇഷ്ടപ്പെട്ട Q & A അനു ചേച്ചിയുടെയും വിധുച്ചേട്ടന്റെയും 😍✌️

    • @M4Myawu
      @M4Myawu 2 роки тому

      Devi Chandna Official UA-cam channel
      ൽ Q&A - KV Junction ചെയ്തിരുന്നു.
      അത് നല്ലതായിരുന്നു...👍👍👍

  • @DinewithAnn
    @DinewithAnn 3 роки тому +20

    Oru mini santhosh pandit. Kalakki. Matured answers. Keep going girl

  • @akhilchandranbs6881
    @akhilchandranbs6881 3 роки тому +96

    രണ്ടാമത്തെ question ചോദിച്ചത് ആരാ 😂😂😂..

    • @mhskmr6531
      @mhskmr6531 2 роки тому

      2nd ചോദ്യം ചോദിച്ചത് അഖിൽ ചന്ദ്രൻ

  • @sachusunil5991
    @sachusunil5991 3 роки тому +31

    ചേച്ചി... ഒരു കില്ലാടി തന്നെ, 😅😅🥰❤️❤️

  • @lechus3740
    @lechus3740 3 роки тому +53

    Twins annelle 😂🤭
    Q & A variety aayitunud ❤️ super

  • @dreamgirl7212
    @dreamgirl7212 3 роки тому +32

    Sisternu പെട്ടന്ന് സുഖം ആകട്ടെ 🙏🙏🙏

  • @anaghaamal7851
    @anaghaamal7851 3 роки тому +114

    Kalyanam kazhikkathathaanu nallath chechi...namukk swanthamayi jeevikkan kazhiyumengil

    • @anaghathomas7355
      @anaghathomas7355 3 роки тому +16

      Athe...ottak jeevikan pattathavar kettiyal mathi ellarum kettanam nu illa👍👍👍👍

    • @sruthininiappu7543
      @sruthininiappu7543 3 роки тому +2

      @@anaghathomas7355 true

    • @Bhagyah536
      @Bhagyah536 3 роки тому +2

      Sheriyan paranjath

    • @aabi5139
      @aabi5139 3 роки тому

      vayasakumba mansilavum kalliyanam kayikathadinte buddimut

    • @anaghathomas7355
      @anaghathomas7355 3 роки тому +9

      @@aabi5139 vayasakumbo old age homil ponam...makkal undayitum kure perundallo avde

  • @jaifinble
    @jaifinble 3 роки тому +99

    Acting.. script... direction...anu Joseph....age no problem 😍❤️

  • @sreelakshmiar9577
    @sreelakshmiar9577 3 роки тому +16

    ഇങ്ങനൊരു ഇന്റർവ്യൂ ആദ്യമാണ്.... ചേച്ചി ഒത്തിരി ഇഷ്ടായിട്ടോ 😘😘😘😘

  • @abhijithjqwe8938
    @abhijithjqwe8938 3 роки тому +71

    കാര്യം നിസാരം വകീലേ 🖤
    Still in my mind ❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +19

    വൻ വെറൈറ്റി ..... പൊളിച്ച് അനുചേച്ചി ....... അടിപൊളി .....❤️❤️🥰🤩🤩

  • @sreeshma8255
    @sreeshma8255 3 роки тому +8

    വയസ്സിന്റെ കാര്യം ഒരു 3വയസു കുറച്ചു പറഞ്ഞിട്ടുണ്ടോ? ഞാൻ school പഠിക്കുമ്പോൾ നീ സീരിയൽ ചെയ്തു. എനിക്കി ഭയകര ഇഷ്ടമായിരുന്നു. എന്റെ പ്രായം ആയി അന്ന് തോന്നിട്ടില്ല അതുകൊണ്ട് ചോദിച്ചതാ കേട്ടോ

  • @soumyas2991
    @soumyas2991 3 роки тому +70

    Chechii sajin shafna couples konduvaramo please chechiii🥺🥺🥺🥺🥺❤️❤️❤️❤️❤️❤️❤️🥺🥺🥺🥺

    • @keerthana.m852
      @keerthana.m852 3 роки тому +3

      Sheriya pls chechi avere kond varu pattuangi

  • @ardraramesan2385
    @ardraramesan2385 3 роки тому +57

    ഡബിൾ റോൾ ഇന്റർവ്യൂ കലക്കി 😂😂😂😂😂😂 ചേച്ചി പോളിയാണ് ❤️❤️❤️❤️

  • @indiantiger8024
    @indiantiger8024 3 роки тому +15

    ആരും പേടിക്കണ്ട ഓടിക്കോ... 🏃🏃🏃🏃

  • @advaithas9398
    @advaithas9398 3 роки тому +26

    Variety ayilo ❤️ editing oke super😍cats r always best frnds😻

  • @thinkwithmeimsuhana
    @thinkwithmeimsuhana 3 роки тому +7

    Sprr chechi ithpole oru Q&A first time kanunnu polichu ketto ✌️✌️👌👌❤️

  • @NisaNisa-yj1zj
    @NisaNisa-yj1zj 3 роки тому +15

    കൊള്ളാം.... ഈ idea പൊളിച്ചു അനു 🥰🥰🥰🥰🥰🥳

  • @revathyraghunath3923
    @revathyraghunath3923 3 роки тому +6

    Variety video chechi eniku Anu chechide talking orupad istamanu love from Kochi ❤️☺️🤗

  • @vineethkumar1073
    @vineethkumar1073 3 роки тому +50

    എന്നെ ഇൻ്റർവ്യൂ ചെയ്യാൻ വേറെ ആരുടെം സഹായം ആവശ്യം ഇല്ല ഞാൻ തന്നെ മതി എൻ്റെ മുഖം എൻ്റെ ഫിഗർ

  • @hibamohammed5715
    @hibamohammed5715 3 роки тому +7

    Swanthamai interview cheyyum..self sufficient aane anuchechi❤️❤️❤️superb..

  • @syamsankar1542
    @syamsankar1542 3 роки тому +130

    വെറൈറ്റി ആണല്ലോ😃😃

  • @ADITHYA9333
    @ADITHYA9333 3 роки тому +70

    Sister nte vegam റെഡി ആവട്ടെ...ഞങൾ പ്രാർത്ഥിക്കാം.....Q&A super ആണ്,കോമഡി ആണ്

    • @soumyas2991
      @soumyas2991 3 роки тому +2

      Hello shivanjali media
      Chechide ella videosinte thazzheyum sajin shafna couples konduvaran request cheyyam
      🥺🥺❤️❤️❤️❤️❤️

    • @ADITHYA9333
      @ADITHYA9333 3 роки тому +2

      @@soumyas2991 കൊണ്ട് വരും daa,,ചേച്ചിക്ക് ഒഴിവ് ഉണ്ടാവില്ല,,covid problem,,pinne sajin.. shafna avaradem ഒഴിവ് nokkande...

    • @soumyas2991
      @soumyas2991 3 роки тому +1

      @@ADITHYA9333 okk🥺
      Konduvarum ennu paranjirunno

  • @user-uz6eu5lt4z
    @user-uz6eu5lt4z 3 роки тому +54

    Super 😍😍😍😍

  • @adentertainment8256
    @adentertainment8256 3 роки тому +2

    രണ്ടുപേരെയും ഒരേ സമയത്ത് കാണിക്കുന്നതിന്റെ ട്രിക്ക് എന്താണ്

  • @renukakammadath
    @renukakammadath 3 роки тому +7

    Pwoli Pwoli.... 💕 നല്ല creation 😇

  • @rojanml1728
    @rojanml1728 3 роки тому +4

    anuchechiiii..... Kalakkkiiiii...... Evide nokiyalum anu joseph..... Superb chechiiiii😍😍😍😍😍😍

  • @fathi._ma6904
    @fathi._ma6904 3 роки тому +39

    Sajin shafna interview cheyyo plss🥰🥺

  • @shibila9301
    @shibila9301 3 роки тому +15

    ഞാനും ഒരു മൃഗസ്നേഹിയാണ് ❤❤

  • @ajuaji9557
    @ajuaji9557 3 роки тому +15

    ഇങ്ങനെ ഒരു ഇന്റർവ്യൂ ആദ്യം ആയിട്ടാണ് കാണുന്നെ. സൂപ്പർ അനുചേച്ചി 😍😍

  • @lightgirl5696
    @lightgirl5696 3 роки тому +7

    Anu chechi thudakm thanne pwoli aayit und.itrem pratheekshichilla❤️.lob❤️ u .baakki koode kanatte.anumol em jeevan em itupole interview cheyyo

  • @monupp6751
    @monupp6751 3 роки тому +48

    മിഴി അഴക് 'മൊഴി അഴക്. മെയ്യഴക് മുടി അഴക് ഇതെല്ലാം ഒത്തിണങ്ങിയActress അനു ജോസഫ്

  • @surabhimenon4637
    @surabhimenon4637 3 роки тому +2

    കൊള്ളാമല്ലോ അനുചേച്ചി വളരെ വ്യത്യസ്തമർന്ന ഒരു ഇന്റർവ്യൂ.. Q&A ഇഷ്ടം ആയി

  • @LifeOfAksh
    @LifeOfAksh 3 роки тому +12

    Sooperrr chechii ❤️ well answered every questions 😘😘

  • @abibabyworld7204
    @abibabyworld7204 3 роки тому +2

    Super ah chechi, Q&A onnum parayanila athrakum kidu

  • @archa1051
    @archa1051 3 роки тому +7

    ചേച്ചിയുടെ notification കിട്ടായപ്പോഴേ ഓടി എത്തിയവരുണ്ടോ 😍😍

  • @sreelekshmirejikumar6461
    @sreelekshmirejikumar6461 3 роки тому +4

    Super ആയിട്ടുണ്ട് ചേച്ചി, ചേച്ചിയെ കുറിച്ച് അറിയാൻ ആഗ്രഹിച്ച കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Love you chechi❤️

  • @ramlathnavas6168
    @ramlathnavas6168 3 роки тому +29

    ഇദ് പോലെ ഒരു ഇന്റർവ്യൂ ആദ്യം 😂
    നമിച്ചിരിക്കുന്നു ചേച്ചി 😍😍

  • @ab95778
    @ab95778 3 роки тому +2

    ബിനു അടിമാലി ചേട്ടൻ്റെ ഇൻ്റർവ്യൂ വേണം

  • @minik.p510
    @minik.p510 3 роки тому +2

    Haiii Anukuttyyyy.....qa polichu.pinne eee catfeed onnu vedio cheyyumo

  • @sindhuponnu1043
    @sindhuponnu1043 3 роки тому +18

    പൊളി ചേച്ചി 👌ഇതുപോലൊരു Q&A ആരും ചെയ്തിട്ടില്ല ഫ്രഷ് ഫ്രഷ് 😘😘😘🥰🥰😍😍😍

  • @aparnamukundan6916
    @aparnamukundan6916 3 роки тому +20

    വളരെ verity ആയ ഒരു Q&A... Anu ചേച്ചിയുടെ വീഡിയോക്ക് waiting ആയിരുന്നു 😍

  • @sanusvarietyworld8138
    @sanusvarietyworld8138 3 роки тому +4

    Chechi eath app aanu use cheyyunnath ...thumbnail il photo edit cheyyan

  • @lonelytraveller1878
    @lonelytraveller1878 3 роки тому +7

    Njan 1980 born anu.Njanum ottak irikan isthapeduna alanu but nattukar athu big issue anu.I am capable to live alone😝Enik marriage allergy onum alla but igane jeevikan anu istham

  • @rcr5131
    @rcr5131 3 роки тому +9

    എന്നും സത്യാഭാമ ആയി കാണാൻ ആണ് എനിക്കിഷ്ടം..

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 роки тому +2

    അനു ചേച്ചി videos സൂപ്പർ ആണ്.... വെറൈറ്റി Q &A

  • @Snehamolemalu1996
    @Snehamolemalu1996 3 роки тому +57

    ഇടക്ക് nice ൽ advertising ഉണ്ടാരുന്നു അല്ലെ 😜😜😜

  • @ebinndr7927
    @ebinndr7927 3 роки тому +2

    Oru variety Q&A aanu... Adipoliii👌👌👌Ethengane double rolil cheythathu??

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj 3 роки тому +94

    QA nte ഇടയിലും പ്രൊമോഷൻ 😭😭😂

  • @anaswaraanil2177
    @anaswaraanil2177 3 роки тому +62

    ഞാൻ ചോദ്യം ചോദിക്കും മണി മണി പോലെ ഉത്തരം പറയണം😂😂😂
    മുഖം കുറച്ചു തെളിചോം വെളിചോം വന്നിട്ടുണ്ട് എന്ന് 😂😂😂😂😂ചേച്ചി അടിപൊളി ആട്ടോ🥰...... Q&A കുടി തമാശ ആക്കി. 😂😂😂😂

  • @swathys338
    @swathys338 3 роки тому +1

    Chechi ittekunna lipstick shade parayumo

  • @ramyasushama7571
    @ramyasushama7571 3 роки тому +2

    Super aayittunde chechi oru verity aayittunde kaanaan nanaayittunde tto keep going 😀😀😊😊

  • @bccorner
    @bccorner 3 роки тому +44

    Vidhu ചേട്ടൻ്റെ Q&A പോലെ തോന്നി.. 😀

  • @anaghak3778
    @anaghak3778 3 роки тому +13

    Njnum baynkara cat fana chechi...enik oru reply tharuvo...enik Persian ahn etum ishtam

  • @Sara-hi3ec
    @Sara-hi3ec 3 роки тому +6

    Pavam chechikk sugamatte ethrayum petanuu 💕💕💕💕God Bless

  • @sebinsebastian2330
    @sebinsebastian2330 3 роки тому +3

    🎂🍰Oru cake video cheyyavo chechi ... Please 🙏❤️❤️🥰🥰🙂🙂🙂

  • @Anusree_kottayi
    @Anusree_kottayi 3 роки тому +15

    Loved your way of talking. My one of the favourite UA-camr ❤

  • @Maria-qf8ek
    @Maria-qf8ek 3 роки тому +2

    Believe in miracles dear. God will bless your family .I will pray for you.

  • @videographyy5082
    @videographyy5082 3 роки тому +8

    Variety ayind cheyidhadhh trending ll kandd vannavar like aaddii😁

  • @Lectiophilesheetal
    @Lectiophilesheetal 3 роки тому +4

    Chechi pettanu thanne nadakum deivam anugrahikhate❤❤

  • @muhammedashkar.a8471
    @muhammedashkar.a8471 3 роки тому +54

    Vidhu chettan deepthi chechi, ivarude q&a kku shesham adaar variety q&a. This one stands one step ahead

  • @soumyajebi6374
    @soumyajebi6374 3 роки тому +25

    എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം 😊😊😊😊😊

  • @theheaven9408
    @theheaven9408 3 роки тому +18

    Hmmmmm അതിന് ഇടയിൽ കൂടി promotion

  • @anjaliammu145
    @anjaliammu145 3 роки тому +3

    Chechi derma co njan purcherse cheythu 20% discount kitti. 😁 innun enikku product kayil kitti. enikku ini ithu egane eppol use cheyanam ennonnu paranju tharamo chechi .?? dhivasam use cheyano?

  • @nivethyaps9683
    @nivethyaps9683 3 роки тому +2

    Ethupoole variety sambavangal chindhikaan anucheechikke kazhiyu spr aayittind cheech i👍🏻😍

  • @jyothsna6457
    @jyothsna6457 3 роки тому +15

    Chechiii poliii..different way of presentation ❤️✨

  • @remyasangeeth8994
    @remyasangeeth8994 3 роки тому

    Adipoliii 👌👌👌 elavarude Q&A kandit undegilm ithadyayta ignthe.. Variety anuu chechii

  • @devmenon2481
    @devmenon2481 3 роки тому +6

    Variety concept. Keep it up Anu.🙏

  • @ansheeraanshi1064
    @ansheeraanshi1064 3 роки тому +33

    Disabled nn parayalla....Differently abled nn parayu....nmk illatha orupaad abilities and creativities differently abled aaya aalkkaarkk indvum🌝❤🤝

  • @myvoice19783
    @myvoice19783 3 роки тому +3

    സ്വയം ചോദ്യം ചോദിച്ചു ഉത്തരം പറഞ്ഞു ഞങ്ങളെ ഞെട്ടിച്ചു.... എങ്ങനെ ചെയ്തു ഈ എഡിറ്റിംഗ് ? Anyway super ആയി ! വിസ്മയ കേസ് കേട്ടിട്ട് അനുചേച്ചി കല്യാണം ഒന്നും കഴിക്കേണ്ട തനിയെ സന്തോഷമായി ജീവിച്ചാൽ മതി എന്ന് പറയാൻ ആണ് തോന്നുന്നത്! പിന്നെ അനുവിന്റെ ഇഷ്ടം....👍👌👍👌👍

  • @unnikkuttankl139
    @unnikkuttankl139 3 роки тому +19

    വ്യത്യസ്ഥമായ അവതരണം. ഗംഭീരം🥰🥰🥰🥰🥰

  • @jacindajoseph5699
    @jacindajoseph5699 3 роки тому +4

    Self interwiew andvaluation always good.

  • @shahikunus5117
    @shahikunus5117 2 роки тому

    Woww......... അടിപൊളി ചേച്ചി തന്നെ ചേച്ചിയോട് ചോദ്യങ്ങൾ ചോദിക്കുന്നു... പലരും ചേച്ചിയോട് ചോദിക്കുന്നത്... ചോദിക്കാൻ ഉദ്ദേശിക്കുന്നത് എല്ലാം...... കറക്റ്റ് ആയി ചോദിച്ചു ഉത്തരം കൊടുത്തിരിക്കുന്നു.... സൂപ്പർ.... ചേച്ചികുട്ടി........ ♥️🫂♥️

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +5

    *ഇതു കാണുമ്പോൾ വിധു പ്രതാപ് ചേട്ടൻറെ പ്രതികരണം പരിപാടി ഓർമ്മ വരുന്നവർ*

  • @neethuneethunk2711
    @neethuneethunk2711 3 роки тому +2

    ചേച്ചി familide കൂടെ ഒരു vlog ചെയ്യൂ plzzzzz

  • @MrKalakaran
    @MrKalakaran 3 роки тому +3

    Nice effort Anu ! Innovative idea

  • @divyavijil4824
    @divyavijil4824 3 роки тому +4

    Super dear ❤️❤️ variety way of presentation.. 😀

  • @chakkibalu6847
    @chakkibalu6847 3 роки тому +10

    Well done chechi.

  • @femilamikthad3567
    @femilamikthad3567 3 роки тому +15

    Kalyanam kazhikkaathathaan chechi oru kanakkin nallath. Oru housewife nte rodhanam 😂

    • @888------
      @888------ 3 роки тому +2

      എന്നാലും ആ, ആ..ഇക്കാ....അടി അടി....അടിച്ച് പോട്ടിക്ക് ഇക്കാ എന്ന് വിളിച്ചു കൂവണം കേട്ടോ 😲😎😀😀

  • @saluzworld3096
    @saluzworld3096 3 роки тому

    Chechide vidio enikk nalla ishttavanu 🥳🥳😻hair tips 🤩

  • @sivaprakashsp2211
    @sivaprakashsp2211 3 роки тому +22

    Editing level💯

  • @lalikuttythomas7155
    @lalikuttythomas7155 3 роки тому +19

    സ്നേഹം മാത്രം 🥰❤️

  • @medhinirajeesh542
    @medhinirajeesh542 3 роки тому

    Chechi ah spex yevidanna vankiche black frame superayitund atha

  • @Vini-fq4br
    @Vini-fq4br 3 роки тому +1

    Super idea . Effortnum👏👏👏

  • @anjanacy1451
    @anjanacy1451 3 роки тому +1

    Variety q@ a 😘😘😘polichu anuchechi😘😘😘😘

  • @sunilkumar-ck5en
    @sunilkumar-ck5en 3 роки тому +6

    Wow amazing ingane oru Q/ A poli Anu Joseph uyir 🌹😍

  • @bijups4470
    @bijups4470 3 роки тому +22

    ചേച്ചിക്ക് കാസറഗോഡ് ഭാഷ എവിടെയും വരുന്നില്ലല്ലോ? ഞാൻ കാസറഗോഡ് ആണ്.

    • @NuzaNuhaz
      @NuzaNuhaz 3 роки тому +3

      ഞാനും ksd ആണ് ❤
      Ksd യിൽ എവിടെയാണ്?

    • @Vinaya92
      @Vinaya92 3 роки тому

      ഞാനും ksd 🥰

    • @asmaachu1377
      @asmaachu1377 3 роки тому +1

      Chittarikkal aann.avde bhashayil valya vyathyasam onnm illaaa.kasargod jillanne ulloooo.chiittarikkalm kasatgod oru pad distance und