❤❤❤ ബലിപഥം - വെറുതെ വായിച്ചു പോകാൻ സാധ്യമ്മല്ല.❤ അൽപ്പം ശ്രദ്ധ, ആഗ്രഹം, ഓർമ്മശക്തിയും, ക്ഷമയും വേണം.❤ അച്ചടക്കമുള്ള ഭാഷയും, അവതരണവും. നന്ദി❤ എനിയ്ക്കു ഏറെ ഇഷ്ട്ടമായി.❤ നല്ല വീഡിയോ - നല്ല പുതുഅറിവുകൾ.. സത്യങ്ങൾ❤ മംഗളങ്ങൾ നേരുന്നു...❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤❤
നല്ലൊരു സബ്ജക്ട് ആണ് ഈ വീഡിയോയിൽ പറയുന്നത് സാധാരണക്കാരന് ഉന്നത വിദ്യാഭ്യാസംവളരെ അകലത്തിലാണ് ഈ വീഡിയോ കണ്ടാൽ സാധാരണക്കാരന് ഉയർന്ന വിദ്യാഭ്യാസം അടുത്ത് എത്തും അതിനുള്ള വഴികളിലേക്ക് ഉള്ള ഒരു സൂചനയും ഈ വീഡിയോയിൽ ഉണ്ട്❤ Super ഇതുപോലെയുള്ള വീഡിയോകൾസമൂഹത്തിലെ നന്മയ്ക്ക് ആവശ്യം ആണ്
ചേച്ചി ഏതു കാര്യത്തിലും ഇ ടുന്ന വീഡിയോസ് കേൾക്കാൻ എന്തു രസമാണ് ആർക്കും കേൾക്കാൻ താല്പര്യം തോന്നും ഒരിക്കലും ഒരു ബോറടി ഉണ്ടാകാറില്ല കാര്യം എത്ര പോസിറ്റീവ് ആണ് ചേച്ചി ചിരിച്ചു കൊണ്ട് ആണ് അവതരിപ്പി ക്കുന്നത് യെതാർത്ഥ ത്തിൽ ഒരു professor രുടെ getup ഒക്കെ ഉണ്ട് എല്ലാവർക്കും നല്ല പോലെ കാണാപാഠം പഠി ക്കാം ചേച്ചി ക്ക് ഇനിയുംഎഴുതാൻ ഉള്ള പ്രചോദനം ഭാഗവാൻ തരട്ടേ എന്നു പ്രാത്ഥിക്കുന്നു
മാഡം മനുഷ്യർ പലവിധം, പലവിധ സ്വഭാവങ്ങൾ, ഒന്നും കാര്യമാക്കിയെടുക്കേണ്ടതില്ലെന്ന് തോന്നുന്നു.ഓരോ എപ്പിസോഡിലും വ്യത്യസ്ത അറിവ് പകർന്നു നൽകുന്നതിൽ വളരെ സന്തോഷം.Okay madam.
Thanks for Nice informative video with full knowledge. Now AI is doing good job. Yesterday I saw paintings of Shri Ravi Verma by AI modelling. Really we are changing ❤❤❤❤❤❤❤
Dear Mam Your talk is thought provoking. This was a confusion in my mind. Whether these kind of dessections I did during my Pre Degree days had contributed any thing positive to my personality is a subject of debate. I think what you said about introduction to a new languages is absolutely correct from my own experience... I am sure if I had a little knowledge of some more languages it would have been a bliss and bless to me, especially when I stepped out of Kerala. Another deficiency I felt was, the lack of good verbal communication skills in English and Hindi. It had a negative impact on my confidence level and in my interpersonal relationships, which inturn was strongly affecting my personality that time. During our formal academic periods, our society was tightly closed one. But now the whole world has changed. So. I think that is an area our system should concentrate on...more... If we can expand the existing three tier system on languages it will be wonderful and useful in these era of globalization...for sure..
പണ്ട് ഭാരത് സമ്പ്രദായത്തിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഒരു അംശം പോലും ഇന്ന് കുട്ടികളെ പഠിപ്പിക്കുന്നില. ബ്രിട്ടീഷുകാർ വിദ്യാഭ്യാസ രീതി നടപ്പിലാക്കിയത്, ഭാരതീയ സംസ്കാരത്തിന് എതിരായി ഇവിടുത്തെ ജനങ്ങളെ മാറ്റുക എന്നതായിരുന്നു ഈ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ആ സമ്പ്രദായത്തിലെ പോരായ്മകൾ മനസ്സിലാക്കാനോ അതനുസരിച്ച് വിദ്യാഭ്യാസത്തെ ക്രമീകരിക്കാനും 0 നമ്മുടെ സർക്കാരുകൾക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഭാരതീയ അറിവുകൾ നമുക്ക് നഷ്ടപ്പെട്ടു. ഈതിരിച്ചറി വ് വൈകിയ വേളയിലെങ്കിലും ഇനിയും ഉണ്ടാവേണ്ടതാണ്
@@sreelekhaips We had in our primary classes text books called "Moral lessons " and "Great Personalities " which taught us through stories Ancient and medieval Indian history and stories from our epics and also familiarised us with a few eminent personalities of the world like, Alexander, George Washington... Abraham ... Our freedom fighters.... their sacrifices, sacrifice of their families..and "what" factor in their personalities made them identify as "great ".... It was a careful selection of events and persons.Definitely it has brought changes in me, it least, can identity good from bad...
Dear Jyothi... You are special to have learnt from these stories. Ethics is a subject of study during training of All India Service officers at ace training institutions. There is also an exam. Still, many are corrupt, selfish & work only for personal benefits! @@jyothy7846
@@sreelekhaips Dear mam It's very painful. I understand it is from your own experience. Maybe because it was during my early childhood, still it is deep rooted in me( at least I like to believe so)even though I changed a lot. Any how our system is not going good.... which has a negative impact on society... Mam, I had also same concept about earth even during my High School days😂😂😂 I was also not getting the concept properly for so many years...😅
ജന്മവാസനയും അഭിരുചിയും പഠിപ്പും പരിശീലനങ്ങളും ഒത്തുചേർന്നാണ് ഒരാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്നത്... ആ വ്യക്തിത്വത്തെ അതായി നിലനിർത്തുന്ന സ്ഥായിഭാവം എന്താണോ അതാണ് അയാളുടെ ശരിയായ വ്യക്തിത്വം.. അത് എന്താണ് എങ്ങനെയാണെന്ന് അറിയണമെങ്കിൽ കുറഞ്ഞപക്ഷം ബേസിക് ആയിട്ട് എങ്കിലും കണക്കും ബയോളജിയും കെമിസ്ട്രിയും പഠിച്ചിരിക്കണം .... പീരിയോഡിക് ടേബിളിൽ കാർബണിൻ്റെ അവസ്ഥ അറിഞ്ഞത് കൊണ്ടാണല്ലോ ക്രൂഡോയിൽ കണ്ടുപിടിച്ചതും പെട്രോളും ഡീസലും മണ്ണെണ്ണയും എങ്ങനെ സംസ്കരിച്ചെടുക്കുന്നു പഠിച്ചത്..... (Organic chemistry) അപ്പോൾ പീരിയോഡിക് ടേബിൾ പഠിക്കുന്നത് മോശം കാര്യമല്ല. ചെടികളുടെ തണ്ട് മുറിച്ച് stain ചെയ്തു മൈക്രോസ്കോപ്പിൽ വെച്ച് പഠിച്ചതുകൊണ്ട് വെജിറ്റബിൾ propagation പോലെയുള്ള പഠന സാദ്ധ്യതകൾ തെളിയുന്നു തവളയെ കീറിമുറിക്കുന്ന സിലബസ് പ്രീഡിഗ്രിക്ക് ഉണ്ടെന്നറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കുമല്ലോ സെക്കൻഡ് ഗ്രൂപ്പ് എടുക്കുന്നത്... പല ഫൈലം ഗ്രൂപ്പിൽ( chordates and non chordates) ഉള്ള മൃഗങ്ങളുടെ ശരീരഘടന അറിയുമ്പോൾ veterinary medicine nu. സാധ്യത വന്നില്ലേ? പ്രീഡിഗ്രിക്ക് പഠിക്കുന്ന കുട്ടി കരടിയെ കീറിമുറിചു പഠിക്കുവാൻ സാധിക്കില്ലല്ലോ... ഓരോ ശാസ്ത്ര ശാഖയുടെ പ്രീഫെസ് പഠിക്കുമ്പോൾ കുട്ടിയുടെ താല്പര്യം തിരിച്ചറിയാൻ സാധിക്കും.. വിദ്യാഭ്യാസം എന്നുള്ളത് ഒരു സംസ്കാരം ഉരുത്തിരിയിലാണ്... ജോലിക്ക് വേണ്ടി മാത്രമുള്ളതല്ല വിദ്യാഭ്യാസം.. അങ്ങനെ ചിന്തിച്ചു പോകുന്നതുകൊണ്ടാണ് കേരളത്തിലുള്ള തലമുറകൾ നാടുവിട്ടു പോകുന്നത്.. എൻറെ അഭിപ്രായത്തിൽ ഒരു അറിവും ചെറുതല്ല അത് ഭൂമിയെ കുറിച്ച് ആകട്ടെ മണ്ണിനെക്കുറിച്ച് ആകട്ടെ പഞ്ചഭൂതങ്ങളെ കുറിച്ച് ആകട്ടെ പ്രാചീന കവിത്രയങ്ങളെ കുറിച്ച് ആകട്ടെ പൈയുടെ മൂല്യം ആകട്ടെ എന്തും ചെറിയ പ്രായത്തിൽ കുട്ടികൾ ബേസിക് ആയിട്ടുള്ള കാര്യം അറിഞ്ഞിരിക്കണം. ,** നിലത്തെഴുതി പഠിക്കുന്നത് അന്നത്തെ കാലത്ത് അതായത് ഏകദേശം നൂറ് വർഷങ്ങൾക്കു മുൻപ് ഒരു ഹൈടെക് വിദ്യാഭ്യാസ രീതിയായിരുന്നു... ഇന്നത് കമ്പ്യൂട്ടർ പലകയിൽ ആണെന്ന് മാത്രം... രണ്ടിനെയും ഉദ്ദേശം അറിവ് തന്നെ.. കാലത്തിനനുസരിച്ച് കോലം മാറി അത്രതന്നെ
Hi Mam..You are 100% correct, the current educational system in our country is outdated and it kills the creativity of young minds in the bud. Hence we don't have any world class companies like Apple or Google from India, instead what we have is copy paste outsourcing companies in which people do programming jobs equavelent to clerical jobs of the past. In America and Europe students are not forced to mug up things in the age of Google search and Artificial Intelligence, so they are more creative and they come with innovative ideas to market and we compete to get a job in their companies 😂 Maths is the mother tongue of logic, science and universe, unfortunately we don't have teachers who can explain that logic and how it can be applied in real life to ignite the young minds..in fact the whole of artificial intelligence is based on probability, statistics, calculus and algebra... unfortunately we are helpless and not part of decision making process to build tomorrow's mind.. anyways great topic you discussed today, thank you 😊
Last 10...12 yrs , i felt our kids are more pressured to get the best possible things in life.....by forcing them to attend best "moulding centers " .... even during vacations .... Parents play a key role in the down hill of our educational system....
Degree കഴിഞ്ഞാൽ internship കൊടുക്കാത്തത് ആണ് തൊഴിൽ ചൂഷണം ചെയ്യപ്പെടുന്നതിന് ആധാരം. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം government consider ചെയ്യണം. സ്വയം പര്യാപ്തത നേടാൻ സഹായിക്കണം.
Yes china achieved so much only bcoz they gave the right training where employment can be given. For ex a 4 yr btech ece is wastage of resources and time if u are going to work in Samsung factory or tourism ind.....in addition to this 4 yr btech, u must do a 1 or 2 yr training to work there.
4 місяці тому
വിദ്യാഭ്യാസം സിംഹത്തിൻ്റെ പാലാണ്. ആത് കുടിക്കുന്നവൻ ഗർജ്ജിക്കും. Dr Bheem Rao Ambedkar.🙏❤️😘🍼🥛🤗🦁
മാഡ ത്തിന് എന്തിനാണ് രാട്രീയം വളരെ മോശ മായി പോയി നല്ല മനുഷ്യ നായി ജീവിതം കോണ്ട് പൊകാൻ. ആണ് ജനങൾ. ആഗ്രഹിക്കുന്ന. ത് ഇത്രയു പ്രായം ആയ പ്പോൾ. 😢 എല്ലാ കാ ല. ത്തും നരേന്ദ്രമോദി തന്നെ രാജ്വം ഭരിക്കില്ല. 2014ൽ. ബി ജെ പി രാ ഷ്ട്രിയ. ത്തി ലേ ക്ക് വരു മായി രിന്ന ങ്കിൽ. മന്ത്രി ആക്കു മായി രുന്നു
സർ എനിക്ക് ഒന്നു പറയാൻ ഉണ്ട് ഹിന്ദുകൾ 2024പോലും വിശ്വാസം ഇല്ലാധ ഹിന്ദുവാണ് കൂടുതൽഈദരിയും നല്ല പ്രാർകൃതിൽ 5മിനിട് പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ തോന്നരുയില്ല സങ്കടം ദനെ
Covid നെപ്പറ്റി പറഞ്ഞപ്പോൾ തന്നെ അല്പം വിവരക്കേട് തോന്നായിരുന്നു. ഇപ്പോൾ മനസ്സിലായി സയൻറിഫിക് കാര്യങ്ങൾ മനസ്സിലാക്കാൻ വിമുഖത കാണിക്കുന്ന ഒരു വ്യക്തിത്വം ആണെന്ന് കഷ്ടം!!!!!!
മാഡം , മനുഷ്യർ പലവിധം പലവിധ സ്വഭാവങ്ങൾ ,ഒന്നും കാര്യമാക്കിയെടുക്കേണ്ടതില്ലെന്ന് തോന്നുന്നു.ഓരോ എപ്പിസോഡിലും വ്യത്യസ്ത അറിവ് പകർന്നു നൽകുന്നതിൽ വളരെ സന്തോഷം.
Flat earth theory... കുറച്ച് optical illusion ഉണ്ട്.😁 മായ temporary illusion num...നമുക്ക് ഒന്നും ഉറപ്പിക്കാൻ കഴിയുന്നില്ല. ഇപ്പോഴും കുറെ പേര് flat earth theory യില് വിശ്വസിക്കുന്നുണ്ട്.
Optical illusions are the created ones. Esply by NASA. Earth does not look like a marble!
4 місяці тому
@@sreelekhaipsThen go for a space tour... Madam. 😁❤️🙏🤗 കാക്കിക്കുള്ളിൽ കയറാൻ ഉള്ള training തരും ഇറങ്ങാൻ ഉള്ള training തരില്ല. 🤔 ഒരിക്കേ പോലീസ് ആയാൽ പിന്നെ ആ ആൾ ജീവിതം മുഴുവൻ പോലീസ് ആയിരിക്കും. ഇല്ലേ? Space ല് പോയി നേരിട്ട് കാണ്ട് ഒരു FIR എഴുതിക്കഴിമ്പോൾ Police ഭാഷ്യം മാറിയേക്കും. 🙏🤗❤️ ഇതിൻ്റെ മുകളിൽ എതിരഭിപ്രായം മേലധികാരത്ത് നിന്നും ഉണ്ടെങ്കിൽ ഭൂമി പരന്നത് തന്നെയാണ് എൻ്റെയും അഭിപ്രായം.🙏 കോടതി മുൻപാകെ എത്തുന്നത് വരെ ഭൂമി പരന്ന് തന്നെ കിടക്കും. ഇതു സത്യം സത്യം സത്യം.🤭 കോടതിയിൽ എത്തിയാൽ കൂറ് മാറമല്ലോ!?
മാഡം നമ്മുടെ ഭാരതത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സർവകലാശാലകളും ഗുരുകുല വിദ്യാഭ്യാസവും ഏതാണ്ടോ 5000 10000 വർഷങ്ങൾക്കു മുമ്പ് മഹർഷിവര്യന്മാരും സന്യാസി ശ്രേഷ്ഠന്മാരും കുട്ടികൾക്ക് ഗുരുകുല വിദ്യാഭ്യാസം കൊടുത്തിരുന്നു അവിടെനിന്ന് എങ്ങോട്ടാണ് ബ്രിട്ടീഷുകാർ വരികയും പുതിയ വിദ്യാഭ്യാസ സമ്പ്രദായം തുടരുന്നത് അപ്പോൾ ഭാരതത്തിൽ ഗുരുകുല വിദ്യാഭ്യാസം കുട്ടികളെ അച്ചടക്കത്തോടുകൂടി ഇരുത്തി വൃക്ഷത്തണലിലും ആശ്രമങ്ങളിലും സ്കൂള് മാതിരി തന്നെ ഗുരുകുല വിദ്യാഭ്യാസം ഉണ്ടായിരുന്ന ഭാരതമാണ് നമ്മുടേത് മഠം അതെവിടെ സൂചിപ്പിച്ചില്ല❤
I this video, you told no need of sending children to school But you didn't say, what should be done for the good future of the kids When you talk about a subject,, it is not good to conclude without a proper solution or another better option
പഴയകാലത്ത് പണ്ഡിതന്മാർ സംസ്കൃത ഭാഷയിലൂടെയായിരുന്നു വിദ്യാഭ്യാസം നേടി വന്നത്.
4 місяці тому
Christian missionaries ആദ്യം വന്നത് Saint Thomas ആയിരുന്നു. തുടർന്നും പലരും വന്നിട്ടുണ്ട്. ഒരു കാലത്ത് മലയാള ബ്രാഹ്മണര് മാത്രമാണ് ഇന്ത്യൻ ക്രിസ്ത്യൻ ഉണ്ടായിരുന്നത്. അവരെ ഞാൻ 100 റ്റി ക്കാര് എന്ന് വിളിക്കും... എന്തെന്ന് വെച്ചാൽ ഇവര് st Francis Xavier convert ചെയ്തവരെ 1500 അഞ്ഞൂറ്റീ കാര് എന്നാണ് വിശേഷിപ്പിക്കുന്നത്. Just for the sake of ജാതി കുമ്മി.🤭
മലയാള ബ്രാഹ്മണര് ഇപ്പോഴും പോപ്പ് നേ അഗികരിച്ചിട്ടില്ല. അംഗീകരിച്ചവർ റോമൻ കത്തോലിക്കാ എന്ന് അറിയപ്പെടുന്നു.
3 місяці тому
@@Kuttan-u1e മാർത്തോമ Christans Or മലയാള ബ്രാഹ്മണര് 🤔 ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയാറില്ല. വളരെ നിഗൂഢ രഹസ്യങ്ങൾ ഉള്ളിൽ ഒതുക്കി കഴിയുന്ന ഒരു വിഭാഗം ആണ്. ദൈവത്തിന് ഐത്തം ഇല്ല... ദൈവ പുത്രനും ഇല്ല.... പിന്നെ ജാതി കുമ്മീ അതു സാതാരണ രിൽ സാതാരണർ തമ്മിൽ മത്സരിക്കുന്നത്തിൻ്റെ ഫലമാണ്. 🤔
4 місяці тому
യന്ത്ര ചിറകിലേറി മനുഷ്യരും പറക്കാറുണ്ടല്ലോ.🤭
4 місяці тому
പുരുഷ സൂക്തത്തിൽ പോലും ഇല്ല caste based ബ്രഷ്ട്ടു.🤔
കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പറ്റി മാഡത്തിന്റെ അഭിപ്രായം എന്താണ്? കേരളത്തിലെ പഠനത്തിൽ ഇന്ന് വിദ്യ പകർന്ന് കൊടുക്കലാണോ അതോ അഭ്യാസം പകർന്ന് കൊടുക്കലാണോ നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്? സാമ്പാത്തീകം കുറഞ്ഞവരും, രാഷ്ട്രീയ സ്വാധീനം കുറഞ്ഞവരും ആയ വിദ്യാർത്ഥികളുടെ ജീവിതം ഭാവിയിൽ മുഴുവനായി ഇരുൾ അടഞ്ഞതാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ? കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും സ്ത്രീ സുരക്ഷക്കായി മാനസീക കൗൺസിലിംഗ് സമിതികൾ കൂടാതെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ തരം സമ്മർദ്ദങ്ങളെ അറിയിക്കാനായി ഫോൺ നമ്പറുകളോ അല്ലെങ്കിൽ ഓൺലൈനിലോ എന്തെങ്കിലും സംവിധാനം പ്രവർത്തനക്ഷമമായി വർത്തിക്കുന്നുണ്ടോ? ഇനി അഥവാ അങ്ങിനെ ഏതെങ്കിലും സംവിധാനം ഉണ്ടെങ്കിൽ അതിനെ പറ്റി കേരളത്തിലെ വിദ്യാർത്ഥി - രക്ഷിതാക്കൾക്കോ അറിവുണ്ടോ? അത്തരം കാര്യങ്ങൾക്കു വേണ്ടി ബോധവൽക്കരണം നടത്താൻ കേരളത്തിൽ ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഉണ്ടോ? ഇത്തരം സംഘടനകൾ അവരുടെ പ്രവർത്തനം പൊതുജനങ്ങളെ അറിയിക്കാൻ തയ്യാറുണ്ടോ? തൊഴിൽ അതിഷ്ഠിത വിദ്യാഭ്യാസം എന്ത് കൊണ്ട് കേരളത്തിൽ പ്രാധാന്യം കൊടുക്കുന്നില്ല? കേരളത്തിലെ സ്കൂളുകളിൽ, കോളേജുകളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന വിദ്യാർത്ഥികളെ പൊതുസമക്ഷം കൊണ്ട് നിർത്തി വിചാരണ ചെയ്യാതെ സംരക്ഷിക്കുന്ന നയം കൊണ്ട് കേരളത്തിലെ മയക്കുമരുന്ന് വ്യാപനത്തിന് കേരള പോലീസ് ഒത്താശ ചെയ്യുന്ന സംവിധാനത്തിൽ എന്തെങ്കിലും കാര്യമായ മാറ്റം വരുത്തുവാൻ മാഡം താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? നാം ജീവിക്കുന്ന സഹജീവികളോടും സമൂഹത്തോടുള്ള പ്രതിബദ്ധത ഉള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ നമ്മുടെ കൊച്ചു കേരളത്തിലെ ഏതെങ്കിലും ഒരു സ്കൂളിലെങ്കിലും സാധ്യമാകുന്നുണ്ടോ? പിന്നെ താങ്കൾക്കു ഇന്ത്യയിലെ ഏറ്റവും അത്യന്താപേക്ഷിതമായ പൗരന്റെ നിയമങ്ങൾ സ്കൂൾ കാലഘട്ടം മുതൽ നിർബന്ധമായി പഠിക്കാനുള്ള സിലബസ് നടപ്പാക്കിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നുണ്ടോ? മുകളിലുള്ള കാര്യങ്ങൾ നമ്മുടെ കേരള വിദ്യാഭ്യാസത്തിൽ ഏതെങ്കിലും കാലത്ത് എങ്കിലും നടപ്പാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ???
@@sreelekhaips മാഡം, ഇത് താങ്കളുടെ ഫസ്റ്റ് പ്രയോറിറ്റി ലിസ്റ്റിൽ ഉണ്ടാകാൻ വേണ്ടിയിട്ടുള്ളത് മാത്രമാണ്. ഇതിനെ പറ്റി താങ്കൾ ഗഹനമായി ചിന്തിച്ചുകൊണ്ട് ഭാവിയിൽ താങ്കൾക്ക് കഴിയുന്ന രീതിയിൽ മുകളിലെ വിഷയങ്ങളിൽ കൃത്യമായി ചിട്ടപ്പെടുത്തി ഇടപെടാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ് ഇതെല്ലാം ഇവിടെ കുറിച്ചത്. മാഡം പിന്നെ അതിൽ താങ്കളുടെ നിരീക്ഷണം ജനങ്ങളെ അറിയിച്ചാൽ നന്നായിരിക്കും. മാഡം, പക്ഷെ അതൊന്നും താങ്കളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലായിരിക്കുവാൻ താൽപ്പര്യപ്പെടുന്നു. 👍
@@sreelekhaips മാഡം, ബിജെപിയിൽ താങ്കൾ അംഗമായി എന്ന വിവരം ഇന്നറിഞ്ഞു. അതിൽ അതിശക്തമായ, അതിപ്രാധാന്യമുള്ള ജനശബ്ദമായ താങ്കൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ... 👍☺️
Madam bjp യിലേക്ക് ചേർന്നു എന്ന് അറിയാൻ കഴിഞ്ഞു എന്ത്കൊണ്ട് ആണ് madam bjp യിലേക്ക് ചേരാൻ ഉണ്ടായ കാരണം? Bjp യുടെ പ്രത്യേയേശാസ്ത്രം(ഹിന്ദുത്വ )ആണോ? അതോ മറ്റേതെങ്കിലും കാരണം കൊണ്ടാണോ? Modi government തുടർന്നാൽ വിദ്യാഭ്യാസ മേഖലയിൽ പുരോഗതി വരുമെന്ന് തോന്നുണ്ടോ?
Madam, you can conform to such posts as Governor, Ambassador, etc. rather than getting involved in electoral politics. May you be entrusted with such great assignment before long!
മാഡം... എല്ലാവരെയും പോലെയാകാൻ എല്ലാവർക്കും പറ്റും .പക്ഷെ വ്യത്യസ്ഥരായി ജീവിക്കാനാണ് പ്രയാസം..... ആ വ്യത്യസ്തതയാണ് മാഡത്തിൽ ഇഷ്ടപ്പെടുന്നത്... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ❤❤❤❤❤❤❤
❤❤❤ ബലിപഥം - വെറുതെ വായിച്ചു പോകാൻ സാധ്യമ്മല്ല.❤ അൽപ്പം ശ്രദ്ധ, ആഗ്രഹം, ഓർമ്മശക്തിയും, ക്ഷമയും വേണം.❤ അച്ചടക്കമുള്ള ഭാഷയും, അവതരണവും. നന്ദി❤ എനിയ്ക്കു ഏറെ ഇഷ്ട്ടമായി.❤ നല്ല വീഡിയോ - നല്ല പുതുഅറിവുകൾ.. സത്യങ്ങൾ❤ മംഗളങ്ങൾ നേരുന്നു...❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤❤
Hai mam mam പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് വീഡിയോ epozum കാണാൻ sremikaarund ❤❤❤❤❤
Love you, respect you. Great move. Keep moving forward
നല്ലൊരു സബ്ജക്ട് ആണ് ഈ വീഡിയോയിൽ പറയുന്നത് സാധാരണക്കാരന് ഉന്നത വിദ്യാഭ്യാസംവളരെ അകലത്തിലാണ് ഈ വീഡിയോ കണ്ടാൽ സാധാരണക്കാരന് ഉയർന്ന വിദ്യാഭ്യാസം അടുത്ത് എത്തും അതിനുള്ള വഴികളിലേക്ക് ഉള്ള ഒരു സൂചനയും ഈ വീഡിയോയിൽ ഉണ്ട്❤ Super ഇതുപോലെയുള്ള വീഡിയോകൾസമൂഹത്തിലെ നന്മയ്ക്ക് ആവശ്യം ആണ്
സൺഡേ സൺഡേ പ്രോഗ്രാം നിർത്തരുത്ഓരോ സബ്ജക്ടും കേൾക്കാൻ താല്പര്യതോടെ കാത്തിരിക്കുന്നു
Good morning madam. ഒരു പാട് ഇഷ്ടം, ബഹുമാനം, സ്നേഹം..... സസ്നേഹം usha.....
Hi madam good morning dear story very nice 💯 video God bless you all 🙏
Thanks a lot
ചേച്ചി ഏതു കാര്യത്തിലും ഇ ടുന്ന വീഡിയോസ് കേൾക്കാൻ എന്തു രസമാണ് ആർക്കും കേൾക്കാൻ താല്പര്യം തോന്നും ഒരിക്കലും ഒരു ബോറടി ഉണ്ടാകാറില്ല കാര്യം എത്ര പോസിറ്റീവ് ആണ് ചേച്ചി ചിരിച്ചു കൊണ്ട് ആണ് അവതരിപ്പി ക്കുന്നത് യെതാർത്ഥ ത്തിൽ ഒരു professor രുടെ getup ഒക്കെ ഉണ്ട് എല്ലാവർക്കും നല്ല പോലെ കാണാപാഠം പഠി ക്കാം ചേച്ചി ക്ക് ഇനിയുംഎഴുതാൻ ഉള്ള പ്രചോദനം ഭാഗവാൻ തരട്ടേ എന്നു പ്രാത്ഥിക്കുന്നു
മാഡം മനുഷ്യർ പലവിധം, പലവിധ സ്വഭാവങ്ങൾ, ഒന്നും കാര്യമാക്കിയെടുക്കേണ്ടതില്ലെന്ന് തോന്നുന്നു.ഓരോ എപ്പിസോഡിലും വ്യത്യസ്ത അറിവ് പകർന്നു നൽകുന്നതിൽ വളരെ സന്തോഷം.Okay madam.
Thanks for Nice informative video with full knowledge. Now AI is doing good job. Yesterday I saw paintings of Shri Ravi Verma by AI modelling. Really we are changing ❤❤❤❤❤❤❤
👍നല്ല നിരീക്ഷണം, മാഡം ❤
ഹരിഓം🕉️🕉️🕉️🙏
Hi mam ഇന്ന് ടീവിയിൽ മാഡത്തിനെ കണ്ടിരുന്നു 😊😊 all the Best mam 🎉
🙏👍👍👍
Yes mam 👍 definitely
Good morning madam welcome to bharatiya janata party
ബിജെപിയിലേക്ക് സ്വാഗതം മാഡം MP/MLA ആകണം ജനങ്ങളുടെ കൂടെ ഉണ്ടാകണം 😎🙏🏼
ബി ജെ പിയിൽ ചേർന്നതോട് കൂടി ഉള്ള ബഹുമാനം പോയി..
Dear Mam
Your talk is thought provoking.
This was a confusion in my mind. Whether these kind of dessections I did during my Pre Degree days had contributed any thing positive to my personality is a subject of debate.
I think what you said about introduction to a new languages is absolutely correct from my own experience...
I am sure if I had a little knowledge of some more languages it would have been a bliss and bless to me, especially when I stepped out of Kerala. Another deficiency I felt was, the lack of good verbal communication skills in English and Hindi. It had a negative impact on my confidence level and in my interpersonal relationships, which inturn was strongly affecting my personality that time.
During our formal academic periods, our society was tightly closed one. But now the whole world has changed. So. I think that is an area our system should concentrate on...more...
If we can expand the existing three tier system on languages it will be wonderful and useful in these era of globalization...for sure..
❤❤❤🎉🎉🎉
Sreelekha medam i am 23 years old teenager.i am u r biggest fan .u r my inspiration. Plzz keep u r heart pure madam .i love u
Sending lots of love to you too!
@@sreelekhaips thnx madam
@@boxerpsyco4023 bro your not a teenager💀
@@muhammedmurshidm7413 yes I am.
പണ്ട് ഭാരത് സമ്പ്രദായത്തിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഒരു അംശം പോലും ഇന്ന് കുട്ടികളെ പഠിപ്പിക്കുന്നില. ബ്രിട്ടീഷുകാർ വിദ്യാഭ്യാസ രീതി നടപ്പിലാക്കിയത്, ഭാരതീയ സംസ്കാരത്തിന് എതിരായി ഇവിടുത്തെ ജനങ്ങളെ മാറ്റുക എന്നതായിരുന്നു ഈ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ആ സമ്പ്രദായത്തിലെ പോരായ്മകൾ മനസ്സിലാക്കാനോ അതനുസരിച്ച് വിദ്യാഭ്യാസത്തെ ക്രമീകരിക്കാനും 0 നമ്മുടെ സർക്കാരുകൾക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഭാരതീയ അറിവുകൾ നമുക്ക് നഷ്ടപ്പെട്ടു. ഈതിരിച്ചറി വ് വൈകിയ വേളയിലെങ്കിലും ഇനിയും ഉണ്ടാവേണ്ടതാണ്
👍👍👍❤❤❤🙏
Well said 🙏
We should teach Moral Science as a subject in School Curriculum...🙏
May be... But what IS moral science?
@@sreelekhaips
We had in our primary classes text books called "Moral lessons " and "Great Personalities "
which taught us through stories
Ancient and medieval Indian history and stories from our epics and also familiarised us with a few eminent personalities of the world like, Alexander, George Washington...
Abraham ...
Our freedom fighters.... their sacrifices, sacrifice of their families..and "what" factor in their personalities made them identify as "great "....
It was a careful selection of events and persons.Definitely it has brought changes in me, it least, can identity good from bad...
Dear Jyothi... You are special to have learnt from these stories. Ethics is a subject of study during training of All India Service officers at ace training institutions. There is also an exam. Still, many are corrupt, selfish & work only for personal benefits! @@jyothy7846
@@sreelekhaips
Dear mam
It's very painful. I understand it is from your own experience.
Maybe because it was during my early childhood, still it is deep rooted in me( at least I like to believe so)even though I changed a lot.
Any how our system is not going good.... which has a negative impact on society...
Mam, I had also same concept about earth even during my High School days😂😂😂
I was also not getting the concept properly for so many years...😅
We lack morals in Kerala. Almost every one is looking for money from any source. Honesty is very rare.
❤❤❤❤❤❤❤❤❤
Good morning ❤💞
👏👏👏.......
ജന്മവാസനയും അഭിരുചിയും പഠിപ്പും പരിശീലനങ്ങളും ഒത്തുചേർന്നാണ് ഒരാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്നത്... ആ വ്യക്തിത്വത്തെ അതായി നിലനിർത്തുന്ന സ്ഥായിഭാവം എന്താണോ അതാണ് അയാളുടെ ശരിയായ വ്യക്തിത്വം..
അത് എന്താണ് എങ്ങനെയാണെന്ന് അറിയണമെങ്കിൽ കുറഞ്ഞപക്ഷം ബേസിക് ആയിട്ട് എങ്കിലും കണക്കും ബയോളജിയും കെമിസ്ട്രിയും പഠിച്ചിരിക്കണം .... പീരിയോഡിക് ടേബിളിൽ കാർബണിൻ്റെ അവസ്ഥ അറിഞ്ഞത് കൊണ്ടാണല്ലോ ക്രൂഡോയിൽ കണ്ടുപിടിച്ചതും പെട്രോളും ഡീസലും മണ്ണെണ്ണയും എങ്ങനെ സംസ്കരിച്ചെടുക്കുന്നു പഠിച്ചത്.....
(Organic chemistry)
അപ്പോൾ പീരിയോഡിക് ടേബിൾ പഠിക്കുന്നത് മോശം കാര്യമല്ല.
ചെടികളുടെ തണ്ട് മുറിച്ച് stain ചെയ്തു മൈക്രോസ്കോപ്പിൽ വെച്ച് പഠിച്ചതുകൊണ്ട് വെജിറ്റബിൾ propagation പോലെയുള്ള പഠന സാദ്ധ്യതകൾ തെളിയുന്നു
തവളയെ കീറിമുറിക്കുന്ന സിലബസ് പ്രീഡിഗ്രിക്ക് ഉണ്ടെന്നറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കുമല്ലോ സെക്കൻഡ് ഗ്രൂപ്പ് എടുക്കുന്നത്...
പല ഫൈലം ഗ്രൂപ്പിൽ( chordates and non chordates) ഉള്ള മൃഗങ്ങളുടെ ശരീരഘടന അറിയുമ്പോൾ veterinary medicine nu. സാധ്യത വന്നില്ലേ?
പ്രീഡിഗ്രിക്ക് പഠിക്കുന്ന കുട്ടി കരടിയെ കീറിമുറിചു പഠിക്കുവാൻ സാധിക്കില്ലല്ലോ...
ഓരോ ശാസ്ത്ര ശാഖയുടെ പ്രീഫെസ് പഠിക്കുമ്പോൾ കുട്ടിയുടെ താല്പര്യം തിരിച്ചറിയാൻ സാധിക്കും..
വിദ്യാഭ്യാസം എന്നുള്ളത് ഒരു സംസ്കാരം ഉരുത്തിരിയിലാണ്...
ജോലിക്ക് വേണ്ടി മാത്രമുള്ളതല്ല വിദ്യാഭ്യാസം..
അങ്ങനെ ചിന്തിച്ചു പോകുന്നതുകൊണ്ടാണ് കേരളത്തിലുള്ള തലമുറകൾ നാടുവിട്ടു പോകുന്നത്..
എൻറെ അഭിപ്രായത്തിൽ ഒരു അറിവും ചെറുതല്ല
അത് ഭൂമിയെ കുറിച്ച് ആകട്ടെ മണ്ണിനെക്കുറിച്ച് ആകട്ടെ പഞ്ചഭൂതങ്ങളെ കുറിച്ച് ആകട്ടെ
പ്രാചീന കവിത്രയങ്ങളെ കുറിച്ച് ആകട്ടെ
പൈയുടെ മൂല്യം ആകട്ടെ
എന്തും ചെറിയ പ്രായത്തിൽ കുട്ടികൾ ബേസിക് ആയിട്ടുള്ള കാര്യം അറിഞ്ഞിരിക്കണം.
,** നിലത്തെഴുതി പഠിക്കുന്നത് അന്നത്തെ കാലത്ത് അതായത് ഏകദേശം നൂറ് വർഷങ്ങൾക്കു മുൻപ് ഒരു ഹൈടെക് വിദ്യാഭ്യാസ രീതിയായിരുന്നു... ഇന്നത് കമ്പ്യൂട്ടർ പലകയിൽ ആണെന്ന് മാത്രം...
രണ്ടിനെയും
ഉദ്ദേശം അറിവ് തന്നെ.. കാലത്തിനനുസരിച്ച് കോലം മാറി അത്രതന്നെ
🎉🎉🎉
Hi Mam..You are 100% correct, the current educational system in our country is outdated and it kills the creativity of young minds in the bud. Hence we don't have any world class companies like Apple or Google from India, instead what we have is copy paste outsourcing companies in which people do programming jobs equavelent to clerical jobs of the past. In America and Europe students are not forced to mug up things in the age of Google search and Artificial Intelligence, so they are more creative and they come with innovative ideas to market and we compete to get a job in their companies 😂 Maths is the mother tongue of logic, science and universe, unfortunately we don't have teachers who can explain that logic and how it can be applied in real life to ignite the young minds..in fact the whole of artificial intelligence is based on probability, statistics, calculus and algebra... unfortunately we are helpless and not part of decision making process to build tomorrow's mind.. anyways great topic you discussed today, thank you 😊
OM NAMAH SHIVAYA
👍👌👌🙏🙏🙏
💙💙
❤
Last 10...12 yrs , i felt our kids are more pressured to get the best possible things in life.....by forcing them to attend best "moulding centers " .... even during vacations ....
Parents play a key role in the down hill of our educational system....
True!
Njanum ithupole chithichirunu
6th classil s.s padippicha teacher aanne mom parajapole paranju thanathe,appozhum chinthichu
Valiya kuzhi undakki USA il etham !😁😁😁😁😁nosto ❤❤❤❤
😂😂😂
Good morning ma'am
Good morning
Degree കഴിഞ്ഞാൽ internship കൊടുക്കാത്തത് ആണ് തൊഴിൽ ചൂഷണം ചെയ്യപ്പെടുന്നതിന് ആധാരം. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം government consider ചെയ്യണം. സ്വയം പര്യാപ്തത നേടാൻ സഹായിക്കണം.
👍
Yes china achieved so much only bcoz they gave the right training where employment can be given.
For ex a 4 yr btech ece is wastage of resources and time if u are going to work in Samsung factory or tourism ind.....in addition to this 4 yr btech, u must do a 1 or 2 yr training to work there.
വിദ്യാഭ്യാസം സിംഹത്തിൻ്റെ പാലാണ്. ആത് കുടിക്കുന്നവൻ ഗർജ്ജിക്കും. Dr Bheem Rao Ambedkar.🙏❤️😘🍼🥛🤗🦁
മാഡത്തിന്റെ രാഷ്ട്രീയ പ്രവേശനം കണ്ട് വന്നവർ ഉണ്ടോ?
❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹
Good morning
👏👏👏👏👏👏t
Caste religion ഇല്ലാതാക്കണം അതിനു marriage വഴിയ പറ്റുതുളു.അതിനു new generation ഇത് religion caste feelings കൊടുക്കരുത്
Hi mam❤
മാഡ ത്തിന് എന്തിനാണ് രാട്രീയം വളരെ മോശ മായി പോയി നല്ല മനുഷ്യ നായി ജീവിതം കോണ്ട് പൊകാൻ. ആണ് ജനങൾ. ആഗ്രഹിക്കുന്ന. ത് ഇത്രയു പ്രായം ആയ പ്പോൾ. 😢 എല്ലാ കാ ല. ത്തും നരേന്ദ്രമോദി തന്നെ രാജ്വം ഭരിക്കില്ല. 2014ൽ. ബി ജെ പി രാ ഷ്ട്രിയ. ത്തി ലേ ക്ക് വരു മായി രിന്ന ങ്കിൽ. മന്ത്രി ആക്കു മായി രുന്നു
Hi madam Good morning
Ambi... 😍Good morning
സർ നിങ്ങകളുടെ സമ്പസാനം വളെരെനല്ല താൻ
ആലോചിച്ചാൽ ഒരു അന്തവും ഇല്ല, ആലോചിച്ചില്ല എങ്കിൽ ഒരു കുന്തവും ഇല്ല,, അതാ സത്യം 😂
Specialisation വേണം. Passion ഉള്ള ഇടത്ത് specialisation വേണം.
സർ എനിക്ക് ഒന്നു പറയാൻ ഉണ്ട് ഹിന്ദുകൾ 2024പോലും വിശ്വാസം ഇല്ലാധ ഹിന്ദുവാണ് കൂടുതൽഈദരിയും നല്ല പ്രാർകൃതിൽ 5മിനിട് പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ തോന്നരുയില്ല സങ്കടം ദനെ
🤍🤍🤍🤍👍👍👍👍👍
Covid നെപ്പറ്റി പറഞ്ഞപ്പോൾ തന്നെ അല്പം വിവരക്കേട് തോന്നായിരുന്നു.
ഇപ്പോൾ മനസ്സിലായി സയൻറിഫിക് കാര്യങ്ങൾ മനസ്സിലാക്കാൻ വിമുഖത കാണിക്കുന്ന ഒരു വ്യക്തിത്വം ആണെന്ന്
കഷ്ടം!!!!!!
എന്താണ് സഹോദരാ scientific കാര്യങ്ങൾ?
മാഡം , മനുഷ്യർ പലവിധം പലവിധ സ്വഭാവങ്ങൾ ,ഒന്നും കാര്യമാക്കിയെടുക്കേണ്ടതില്ലെന്ന് തോന്നുന്നു.ഓരോ എപ്പിസോഡിലും വ്യത്യസ്ത അറിവ് പകർന്നു നൽകുന്നതിൽ വളരെ സന്തോഷം.
കൂടുതലായി ഈ വിഷയത്തെക്കുറിച്ച് പഠിച്ച് പകരം ഒരു സംവിധാനം താങ്കൾ മുന്നോട്ടു വെയ്ക്കണം.
Mam ips training experience ne parti video iduvoo
മുൻപ് ഈ ചാനലിൽ ഇട്ടിട്ടുണ്ട്.. കണ്ടു നോക്കൂ..
Flat earth theory... കുറച്ച് optical illusion ഉണ്ട്.😁 മായ temporary illusion num...നമുക്ക് ഒന്നും ഉറപ്പിക്കാൻ കഴിയുന്നില്ല. ഇപ്പോഴും കുറെ പേര് flat earth theory യില് വിശ്വസിക്കുന്നുണ്ട്.
Optical illusions are the created ones. Esply by NASA. Earth does not look like a marble!
@@sreelekhaipsThen go for a space tour... Madam. 😁❤️🙏🤗
കാക്കിക്കുള്ളിൽ കയറാൻ ഉള്ള training തരും ഇറങ്ങാൻ ഉള്ള training തരില്ല. 🤔 ഒരിക്കേ പോലീസ് ആയാൽ പിന്നെ ആ ആൾ ജീവിതം മുഴുവൻ പോലീസ് ആയിരിക്കും. ഇല്ലേ? Space ല് പോയി നേരിട്ട് കാണ്ട് ഒരു FIR എഴുതിക്കഴിമ്പോൾ Police ഭാഷ്യം മാറിയേക്കും. 🙏🤗❤️
ഇതിൻ്റെ മുകളിൽ എതിരഭിപ്രായം മേലധികാരത്ത് നിന്നും ഉണ്ടെങ്കിൽ ഭൂമി പരന്നത് തന്നെയാണ് എൻ്റെയും അഭിപ്രായം.🙏
കോടതി മുൻപാകെ എത്തുന്നത് വരെ ഭൂമി പരന്ന് തന്നെ കിടക്കും. ഇതു സത്യം സത്യം സത്യം.🤭 കോടതിയിൽ എത്തിയാൽ കൂറ് മാറമല്ലോ!?
എന്നാലും ബി.ജെ.പിയിൽ ചേർന്നത് മണ്ടത്തരമായി വർഗീയതക്കെതിരെ എന്നും ഇടത് പക്ഷം മാത്രം❤
Madam, ബലി പതം എന്ന നോവൽ ഇപ്പോൾ മാതൃഭൂമി book stall ൽ ലഭിക്കുമോ
ലഭിക്കും. "ബലിപഥം" ആണ്...
Okay. Thank U, Madam
Madam എൻ്റ അമ്മ യ പൊലയാണ് പാവം ആണ് നല്ല women humen being
😅🙏🏻😄
മാഡം നമ്മുടെ ഭാരതത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സർവകലാശാലകളും ഗുരുകുല വിദ്യാഭ്യാസവും ഏതാണ്ടോ 5000 10000 വർഷങ്ങൾക്കു മുമ്പ് മഹർഷിവര്യന്മാരും സന്യാസി ശ്രേഷ്ഠന്മാരും കുട്ടികൾക്ക് ഗുരുകുല വിദ്യാഭ്യാസം കൊടുത്തിരുന്നു അവിടെനിന്ന് എങ്ങോട്ടാണ് ബ്രിട്ടീഷുകാർ വരികയും പുതിയ വിദ്യാഭ്യാസ സമ്പ്രദായം തുടരുന്നത് അപ്പോൾ ഭാരതത്തിൽ ഗുരുകുല വിദ്യാഭ്യാസം കുട്ടികളെ അച്ചടക്കത്തോടുകൂടി ഇരുത്തി വൃക്ഷത്തണലിലും ആശ്രമങ്ങളിലും സ്കൂള് മാതിരി തന്നെ ഗുരുകുല വിദ്യാഭ്യാസം ഉണ്ടായിരുന്ന ഭാരതമാണ് നമ്മുടേത് മഠം അതെവിടെ സൂചിപ്പിച്ചില്ല❤
മേഡം നിങ്ങൾ അനിതാപ്രതാപിൻറെ എല്ലാ വീഡിയൊയും കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു
ഒരെണ്ണം പോലും കണ്ടിട്ടില്ല.
I this video, you told no need of sending children to school
But you didn't say, what should be done for the good future of the kids
When you talk about a subject,, it is not good to conclude without a proper solution or another better option
Did I say that children need not be sent to schools?!? When???
പഴയകാലത്ത് പണ്ഡിതന്മാർ സംസ്കൃത ഭാഷയിലൂടെയായിരുന്നു വിദ്യാഭ്യാസം നേടി വന്നത്.
Christian missionaries ആദ്യം വന്നത് Saint Thomas ആയിരുന്നു. തുടർന്നും പലരും വന്നിട്ടുണ്ട്. ഒരു കാലത്ത് മലയാള ബ്രാഹ്മണര് മാത്രമാണ് ഇന്ത്യൻ ക്രിസ്ത്യൻ ഉണ്ടായിരുന്നത്. അവരെ ഞാൻ 100 റ്റി ക്കാര് എന്ന് വിളിക്കും... എന്തെന്ന് വെച്ചാൽ ഇവര് st Francis Xavier convert ചെയ്തവരെ 1500 അഞ്ഞൂറ്റീ കാര് എന്നാണ് വിശേഷിപ്പിക്കുന്നത്. Just for the sake of ജാതി കുമ്മി.🤭
Oru hi parayamoo
Hi Saumesh!😍
Madam welcome to BJP 🤝all the best in your future endeavors @@sreelekhaips
@@sreelekhaips ബി ജെ പിയിൽ ചേർന്നതോട് കൂടി ഉള്ള ബഹുമാനം പോയി..
മാഡം സംസ്കൃത ഭാഷയെ പിന്തുണച്ചു കൊണ്ടൊരു വീഡിയോ ചെയ്യുമോ.
😮🙄
ഗുഡ് ബൈ സംഗി കുട്ടി ഇനി ഈ വഴികില്ല
മലയാള ബ്രാഹ്മണര് ഇപ്പോഴും പോപ്പ് നേ അഗികരിച്ചിട്ടില്ല.
അംഗീകരിച്ചവർ റോമൻ കത്തോലിക്കാ എന്ന് അറിയപ്പെടുന്നു.
@@Kuttan-u1e മാർത്തോമ Christans Or മലയാള ബ്രാഹ്മണര് 🤔 ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയാറില്ല. വളരെ നിഗൂഢ രഹസ്യങ്ങൾ ഉള്ളിൽ ഒതുക്കി കഴിയുന്ന ഒരു വിഭാഗം ആണ്.
ദൈവത്തിന് ഐത്തം ഇല്ല... ദൈവ പുത്രനും ഇല്ല.... പിന്നെ ജാതി കുമ്മീ അതു സാതാരണ രിൽ സാതാരണർ തമ്മിൽ മത്സരിക്കുന്നത്തിൻ്റെ ഫലമാണ്. 🤔
യന്ത്ര ചിറകിലേറി മനുഷ്യരും പറക്കാറുണ്ടല്ലോ.🤭
പുരുഷ സൂക്തത്തിൽ പോലും ഇല്ല caste based ബ്രഷ്ട്ടു.🤔
കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പറ്റി മാഡത്തിന്റെ അഭിപ്രായം എന്താണ്? കേരളത്തിലെ പഠനത്തിൽ ഇന്ന് വിദ്യ പകർന്ന് കൊടുക്കലാണോ അതോ അഭ്യാസം പകർന്ന് കൊടുക്കലാണോ നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്? സാമ്പാത്തീകം കുറഞ്ഞവരും, രാഷ്ട്രീയ സ്വാധീനം കുറഞ്ഞവരും ആയ വിദ്യാർത്ഥികളുടെ ജീവിതം ഭാവിയിൽ മുഴുവനായി ഇരുൾ അടഞ്ഞതാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ? കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും സ്ത്രീ സുരക്ഷക്കായി മാനസീക കൗൺസിലിംഗ് സമിതികൾ കൂടാതെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ തരം സമ്മർദ്ദങ്ങളെ അറിയിക്കാനായി ഫോൺ നമ്പറുകളോ അല്ലെങ്കിൽ ഓൺലൈനിലോ എന്തെങ്കിലും സംവിധാനം പ്രവർത്തനക്ഷമമായി വർത്തിക്കുന്നുണ്ടോ? ഇനി അഥവാ അങ്ങിനെ ഏതെങ്കിലും സംവിധാനം ഉണ്ടെങ്കിൽ അതിനെ പറ്റി കേരളത്തിലെ വിദ്യാർത്ഥി - രക്ഷിതാക്കൾക്കോ അറിവുണ്ടോ? അത്തരം കാര്യങ്ങൾക്കു വേണ്ടി ബോധവൽക്കരണം നടത്താൻ കേരളത്തിൽ ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഉണ്ടോ? ഇത്തരം സംഘടനകൾ അവരുടെ പ്രവർത്തനം പൊതുജനങ്ങളെ അറിയിക്കാൻ തയ്യാറുണ്ടോ? തൊഴിൽ അതിഷ്ഠിത വിദ്യാഭ്യാസം എന്ത് കൊണ്ട് കേരളത്തിൽ പ്രാധാന്യം കൊടുക്കുന്നില്ല? കേരളത്തിലെ സ്കൂളുകളിൽ, കോളേജുകളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന വിദ്യാർത്ഥികളെ പൊതുസമക്ഷം കൊണ്ട് നിർത്തി വിചാരണ ചെയ്യാതെ സംരക്ഷിക്കുന്ന നയം കൊണ്ട് കേരളത്തിലെ മയക്കുമരുന്ന് വ്യാപനത്തിന് കേരള പോലീസ് ഒത്താശ ചെയ്യുന്ന സംവിധാനത്തിൽ എന്തെങ്കിലും കാര്യമായ മാറ്റം വരുത്തുവാൻ മാഡം താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? നാം ജീവിക്കുന്ന സഹജീവികളോടും സമൂഹത്തോടുള്ള പ്രതിബദ്ധത ഉള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ നമ്മുടെ കൊച്ചു കേരളത്തിലെ ഏതെങ്കിലും ഒരു സ്കൂളിലെങ്കിലും സാധ്യമാകുന്നുണ്ടോ? പിന്നെ താങ്കൾക്കു ഇന്ത്യയിലെ ഏറ്റവും അത്യന്താപേക്ഷിതമായ പൗരന്റെ നിയമങ്ങൾ സ്കൂൾ കാലഘട്ടം മുതൽ നിർബന്ധമായി പഠിക്കാനുള്ള സിലബസ് നടപ്പാക്കിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നുണ്ടോ?
മുകളിലുള്ള കാര്യങ്ങൾ നമ്മുടെ കേരള വിദ്യാഭ്യാസത്തിൽ ഏതെങ്കിലും കാലത്ത് എങ്കിലും നടപ്പാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ???
വലിയ വലിയ ചോദ്യങ്ങളാണല്ലോ?? ഇതിനെല്ലാം മറുപടി മറ്റൊരു വീഡിയോയിലൂടെയേ പറയാനാകൂ . 😃
@@sreelekhaips മാഡം, ഇത് താങ്കളുടെ ഫസ്റ്റ് പ്രയോറിറ്റി ലിസ്റ്റിൽ ഉണ്ടാകാൻ വേണ്ടിയിട്ടുള്ളത് മാത്രമാണ്. ഇതിനെ പറ്റി താങ്കൾ ഗഹനമായി ചിന്തിച്ചുകൊണ്ട് ഭാവിയിൽ താങ്കൾക്ക് കഴിയുന്ന രീതിയിൽ മുകളിലെ വിഷയങ്ങളിൽ കൃത്യമായി ചിട്ടപ്പെടുത്തി ഇടപെടാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ് ഇതെല്ലാം ഇവിടെ കുറിച്ചത്. മാഡം പിന്നെ അതിൽ താങ്കളുടെ നിരീക്ഷണം ജനങ്ങളെ അറിയിച്ചാൽ നന്നായിരിക്കും. മാഡം, പക്ഷെ അതൊന്നും താങ്കളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലായിരിക്കുവാൻ താൽപ്പര്യപ്പെടുന്നു. 👍
@@sreelekhaips മാഡം, ബിജെപിയിൽ താങ്കൾ അംഗമായി എന്ന വിവരം ഇന്നറിഞ്ഞു. അതിൽ അതിശക്തമായ, അതിപ്രാധാന്യമുള്ള ജനശബ്ദമായ താങ്കൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ... 👍☺️
Madam bjp യിലേക്ക് ചേർന്നു എന്ന് അറിയാൻ കഴിഞ്ഞു എന്ത്കൊണ്ട് ആണ് madam bjp യിലേക്ക് ചേരാൻ ഉണ്ടായ കാരണം? Bjp യുടെ പ്രത്യേയേശാസ്ത്രം(ഹിന്ദുത്വ )ആണോ? അതോ മറ്റേതെങ്കിലും കാരണം കൊണ്ടാണോ? Modi government തുടർന്നാൽ വിദ്യാഭ്യാസ മേഖലയിൽ പുരോഗതി വരുമെന്ന് തോന്നുണ്ടോ?
സുരക്ഷിതത്വത്തിന്.. ബി ജെ പിയില് ചേർന്നാല് പിന്നെ റെയ്ഡുകള് ഒന്നുമുണ്ടാവില്ലല്ലോ..
Madam, you can conform to such posts as Governor, Ambassador, etc. rather than getting involved in electoral politics.
May you be entrusted with such great assignment before long!
വിദ്യാഭ്യാസരീതി മാറണം.
😊😊😊 അങ്ങനെ അവസാനം സംഘിണി ആയില്ലേ ...
I will give you 100 rs for your investigation book can you send to me
Pl contact on that whatsapp number. Please note that this is not fish market to bargain....
Bjp cherno😂
Madam welcome to BJP 🇮🇳
മാഡം ചാണകുഴിയിൽ ചാടാൻ എന്തെ ഇത്ര വൈകി എന്നെ അത്ഭുതപെട്ടിരുന്നുള്ളു
❤❤❤❤❤❤
Madam എൻ്റ അമ്മ യ പൊലയാണ് പാവം ആണ് നല്ല women humen being