മാലിന്യം പൂക്കളും ഈന്തപ്പനകളുമാകും; ദുബൈ മോഡൽ, ദുർ​ഗന്ധം വമിക്കുന്ന തീയോ പുകയോ ഇല്ല | Dubai Model

Поділитися
Вставка
  • Опубліковано 27 сер 2024
  • #dubai #wastemanagement #akshayperavoor #mediaonenews
    waste management dubai model | മാലിന്യം പൂക്കളും ഈന്തപ്പനകളുമാകും; ദുബൈ മോഡൽ, ദുർ​ഗന്ധം വമിക്കുന്ന തീയോ പുകയോ ഇല്ല | Dubai Model | Akshay peravoor
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam | Akshay peravoor
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 89

  • @shafipk4100
    @shafipk4100 Рік тому +126

    കയ്യിട്ട് വരാൻ ആളില്ലങ്കിൽ എല്ലാം എവിടെയും വിജയിക്കും 😍

  • @Anwar-zx3ej
    @Anwar-zx3ej Рік тому +55

    നമ്മുടെ കേരളത്തിലെ ഭരണാധികാരികൾ ഇടയ്ക്കിടയ്ക്ക് ദുബായ് സന്ദർശിക്കുന്നതല്ലേ ഇതൊക്കെ ഒന്ന് കണ്ടു പഠിക്കുന്നത് നല്ലതാണ്

    • @noufalsiddeeque4864
      @noufalsiddeeque4864 Рік тому +4

      സമയം കിട്ടില്ല...അവരുടെ ബിസിനസ് സ്ഥാപനം സന്ദർശനം നടത്തി മടങ്ങും അവർ.

    • @nizar3292
      @nizar3292 4 місяці тому

      കേരളത്തെക്കാൾ മോശമായ സംസ്ഥാനങ്ങൾ വേറെയുണ്ട്,, അത്കൊണ്ട് ഇന്ത്യ യേ മൊത്തത്തിൽ വിലയിരുത്തുന്നതല്ലേ നല്ലത്,,

  • @Salihvp569
    @Salihvp569 Рік тому +22

    എന്തിലും അഴിമതി അതാണ് നമ്മുടെ നാടിന്റെ പ്രത്ത്യേകത

  • @anoopdevassy1092
    @anoopdevassy1092 Рік тому +40

    രാജഭരണം 👌👌

    • @AgentShadow94
      @AgentShadow94 Рік тому +1

      Nammade evide raja bharannam vannal pandathe rajakanmarde avastha aavum veetil ulla penungale👩‍🦰 okke use cheyyum naarighal 😡😡😡

  • @iluazad
    @iluazad Рік тому +23

    Dubai വേറെ Level ❤❤

  • @ajeesht5073
    @ajeesht5073 Рік тому +13

    ദുബായ് വേറെ ലെവൽ ആണ് 🔥😍🔥

  • @ganeshkumarneelamana1176
    @ganeshkumarneelamana1176 Рік тому +34

    മാലിന്യസംസ്‌ക്കരണത്തില്‍ മാത്രമല്ല ഏത് മേഖലയിലും അവരുടെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഇപ്പോഴും നമ്മുടെ കേരള സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല അത് അവിടെ പോയി ജീവിച്ചവര്‍ക്കും ജീവിയ്ക്കുന്നവര്‍ക്കും അറിയാം. അത്രയും സിസ്റ്റമാറ്റിക്ക് ആയിട്ടാണ് അവിടുത്തെ കാര്യങ്ങളെല്ലാം നീങ്ങുന്നത്. അവിടുത്തെ സര്‍ക്കാരിന്റെ ഗുണമെന്താണെന്ന് അവിടെ പോയി താമസിച്ചാല്‍ നമുക്ക് മനസ്സിലാകും.

    • @user-ir6br6jb2j
      @user-ir6br6jb2j Рік тому +3

      അവിടെ ഒക്കെ പോയപ്പോൾ ജനാധിപത്യം ആണ് നമ്മുടെ ശാപം എന്ന് തോന്നി

    • @ceepee044
      @ceepee044 Рік тому +5

      തെരുവ് നായകളിൽ നിന്നും സുരക്ഷിതമായി നടക്കാനുള്ള സംവിധാനം പോലുമില്ല നമുക്ക്... എന്നിട്ടല്ലേ ഇതൊക്കെ 😢

    • @reyanaalu
      @reyanaalu Рік тому +3

      കേരളം മാത്രമാണോ, നിങ്ങൾ മറ്റു സംസ്ഥാങ്ങളിൽ ഒന്നും പോയിട്ടില്ലേ??

    • @rizasaid6787
      @rizasaid6787 3 місяці тому

      @@reyanaaluആദ്യം നമ്മൾ ജീവിക്കുന്ന ചുറ്റുപാടുമായി താരതമ്യം ചെയ്യുന്നതല്ലേ ഏറ്റവും അഭികാമ്യം 🙂🙂

  • @twostrokeworld9350
    @twostrokeworld9350 Рік тому +9

    Uae പെരുമ അത് വേറെ ലെവൽ ❤

  • @abdulla3821
    @abdulla3821 Рік тому +38

    അവർ ജെനങ്ങൾക്ക് വേണ്ടി ചെയ്യുന്നു ഇവിടെ മക്കൾക്ക്‌ വേണ്ടിയും

  • @muhsina4613
    @muhsina4613 Рік тому +11

    വർഗീയതയും മനുഷ്യരെ തമ്മിലടി പ്പിക്കലുമില്ല.അതും കൂടി പറ മോനെ.👍

  • @actm1049
    @actm1049 Рік тому +9

    Dubai following best practices from all countries

  • @Yashodee
    @Yashodee Рік тому +4

    അവിടെ ബോധം ഉളളവർ ഉണ്ട്... ഇവിടെ ചെമ്പിൽ സ്വർണക്കടത്ത്, കിതാബിൽ സ്വർണ്ണകടത്ത് ഒക്കെയാണ് main

    • @ceepee044
      @ceepee044 Рік тому

      ഇതു രണ്ടും ചെയ്യുന്നവനെ ബാധിക്കുന്നതാണ്... ഇവിടെ മെയിൻ വർഗീയത. അതാണ് പ്രധാനം... ബീഫ് കൈവശം വച്ചവനെ, ജയ് ശ്രീറാം വിളിക്കാത്തവനെ ഒക്കെ കൂട്ടം കൂടി തച്ചു കൊല്ലുക... അതാണ് മെയിൻ

  • @dastagirabdussalam9029
    @dastagirabdussalam9029 Рік тому +3

    ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ഇവിടത്തെ സർക്കാർ ഉദ്യോഗസ്ഥരും , കരാറുകാരും സമ്മതിക്കില്ല. കാശ് തന്നെ മുഖ്യം !

  • @azizksrgd
    @azizksrgd Рік тому +24

    ബുദ്ധി ഉള്ളവര് ഭരിക്കണം നാട്

    • @Dr_comment007
      @Dr_comment007 Рік тому +2

      ബുദ്ധി ഉള്ളതുകൊണ്ടല്ലേ അവന്മാർ വീട്ടുകാർക്ക് വേണ്ടി പൈസ മറിക്കുന്നത് 😂

    • @babukuttanpkd4601
      @babukuttanpkd4601 Рік тому

      ​@@Dr_comment007 ഉദ്ദേശം???? കവീ

    • @Dr_comment007
      @Dr_comment007 Рік тому

      @@babukuttanpkd4601 രാഷ്ട്രീയക്കാരെ മണ്ടന്മാർ എന്ന് വിളിക്കുന്ന വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളാണ് യഥാർത്ഥ മണ്ടന്മാർ

  • @advadilmuhammad3425
    @advadilmuhammad3425 Рік тому +2

    Good Presentation bro

  • @user-jk5zs8zz5k
    @user-jk5zs8zz5k Рік тому

    എന്തുകൊണ്ടും ദുബായ്ക്കൾ നമ്മൾക്ക് സാമ്പത്തികം ഉണ്ട് ഇല്ലാത്തത് ഒന്നാണ് ഷെയ്ഖ് മുഹമ്മദിനെ പോലെയുള്ള ദീർഘ വീക്ഷണം ഉള്ള ഒരു ലീഡർ അതാണ് നമ്മുടെ നഷ്ടം 😔

  • @AgentShadow94
    @AgentShadow94 Рік тому +1

    🇦🇪They treat like it's their own house surrounding . . . DUBAI HATSOFF🔥🔥🔥🇦🇪

  • @Saji202124
    @Saji202124 Рік тому +1

    Naif aria vrthi kuravane bro..

  • @actm1049
    @actm1049 Рік тому +3

    Civilised developed countries

  • @didyouknown7622
    @didyouknown7622 Рік тому

    India want to learn 💯from Dubai 🔥🔥

  • @Mohammed_Aryen19
    @Mohammed_Aryen19 Рік тому +17

    Islamic rajyathinte power 🥰

    • @zainulabid2453
      @zainulabid2453 Рік тому +1

      എല്ലാത്തിനും power ഇല്ല.

    • @babukuttanpkd4601
      @babukuttanpkd4601 Рік тому

      ​@@zainulabid2453 അതിനു വയാഗ്ര ഉപയോഗിക്കുന്നു

    • @human6930
      @human6930 Рік тому

      @@babukuttanpkd4601 sangi visham spotted

  • @nisamcv8340
    @nisamcv8340 Рік тому +5

    Indiayil janadhipathyam ozhivaki oru 25 varshathek arkenhil bharikan koduthal worldil no.1 nammal avum

  • @irshad_madavoor
    @irshad_madavoor Рік тому +3

    but i always support my country and my locality becouse eth democratic nation aan evide janam aan power but .....................

  • @suhailkandoth7091
    @suhailkandoth7091 Рік тому +2

    Brilliance 😍

  • @jilcejoseph94
    @jilcejoseph94 Рік тому +2

    കയ്യിട്ട് വാരാൻ അവിടെ ആളില്ലലോ 🙂

  • @observer4134
    @observer4134 Рік тому +1

    ഇതിന് ഒരു പരിധി വരെ നമ്മൾ തന്നെ ഉത്തരവാദി..
    നമ്മുടെ ജലാശയങ്ങളിൽ കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആരാണ് കൊണ്ട് തള്ളിയത്..

  • @sahlashafi8448
    @sahlashafi8448 Рік тому +1

    രാജ്യം നന്നാകാൻ ആഗ്രഹിക്കുന്ന ഭരണാധികാരിക്കളാണ് അവിടെ ഉള്ളത്. അല്ലാതെ കുടുംബത്തെ മാത്രം നന്നാക്കുന്ന ഭരണാധികാരികളല്ല.

  • @shameerbabu6382
    @shameerbabu6382 Рік тому +4

    പലതും Palathum പഠിക്കാനുണ്ട് കേരളം

    • @munn_.7u250
      @munn_.7u250 Рік тому

      കേരള മാണൊ ഇന്ത്യ

  • @asifbossnazar
    @asifbossnazar Рік тому +2

    Kattuthinnunomar anu ella party karum ath enn nirthunno annu nannavum nadu

  • @sairashanavas2607
    @sairashanavas2607 Рік тому

    Nammude brahmapuram

  • @aneeshapa5753
    @aneeshapa5753 Рік тому

    Wow

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Рік тому +2

    Yaser arafath eppolum jeevichiripundo???

  • @happyattitudepauljalukkal1912

    കേരളത്തിൽ പുഴകൾ chemicals കൊണ്ട് നിറയുന്നു..... ഫോർട്ട് കൊച്ചി യിലൊക്കെ തൊടുകൾ എല്ലാം... കരി ഓയിൽ പോലെ ആണ് വെള്ളത്തിന്റെ അവസ്ഥ....... നമ്മുടെ പുഴ കൾ എല്ലാം മാലിന്യം കൊണ്ട് നിറയുന്നു........ ഓരോ വർഷം കഴിയുമ്പോൾ റോഡുകൾ നശിച്ചു വരുന്നു......... ഇതിൽ നിന്നും ഒരു മാറ്റം പോലും..... ഇടതും വലതും മാറി ഭരിച്ചിട്ടു ഉണ്ടാവുന്നില്ല്......

  • @safvanpattambisafu3294
    @safvanpattambisafu3294 Рік тому

    Nammude naattil oru wastebin polym illa

  • @top1carpnter
    @top1carpnter Рік тому

    Islam enum എല്ലാർക്കും മാതൃ കയാണ്

  • @relaxing1559
    @relaxing1559 Рік тому

    ENTEY VEETINADUTH PACHAYATH ATHIKRTHAr vannu oru waist ring undaki . maliniangal elavarodum aviday nikshapikan parchu . masangal kayichu maliniam komparamayi . oral athu kathichu pinney onnum kanan ilayirnnu mutham oru pukamaathram .

  • @southindianremix2815
    @southindianremix2815 Рік тому

    ഇത് പടിക്കാൻ നമ്മുടെ ഇവിടെ നിന്നും ആളുകൾ പോയിട്ടുണ്ട്

  • @niyasniyas1770
    @niyasniyas1770 Рік тому

    കേരള ഗവണ്മെന്റ് കണ്ടു പഠിക്കണം ദുബായ് ഗവണ്മെന്റ് നെ കേരളം ഒരിക്കലും ദുബായ് പോലെ ആകില്ല ഈ ഗവണ്മെന്റ് രാഷ്ട്രീയ നേതാക്കൾ ഉള്ള കാലം വരെ

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 Рік тому

    💡🇮🇳✔️💚

  • @sitakumari797
    @sitakumari797 Рік тому

    Etanu etharta rajasneeham

  • @travel_diary369
    @travel_diary369 Рік тому +1

    ദുബായ് ഷാർജ ബോർഡർ (നാഷണൽ പെയിന്റ് ഭാഗം ഷാർജ, മുഹൈസിന ദുബായ് വശം )അവിടെ വലിയൊരു മണ്ണുകൊണ്ടുള്ള മലയുണ്ട്. രാത്രി ആയാൽ തീയിട്ട് കത്തിക്കുന്നത് കാണാം. അതുപോലെ ദുർഗന്ധവും ഉണ്ട്. ഇതൊന്നും ആരും കാണില്ല. പകരം ഡൌൺ ടൌൺ, പാമ് ജുമൈറ, പോലുള്ള സിറ്റികളുടെ വൃത്തി മാത്രമേ എല്ലാരും കാണുന്നുള്ളൂ... ബാക്കിയുള്ള വശം ഇപ്പോഴും വൃത്തി ഹീനമാണ് 😊

  • @happyattitudepauljalukkal1912

    ഇടതു വലതു നിൽകുമ്പോൾ ഒന്നും നടക്കില്ല

  • @musthahnisha4714
    @musthahnisha4714 Рік тому +1

    Ithokkey kandu padikkanm keralathil oroorutharum 🫂

  • @afsaltch4000
    @afsaltch4000 Рік тому

    നമ്മുടെ മന്ത്രിമാർ ജീവിതത്തിൽ എല്ലാ ഫെസിലിറ്റീസ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ക്യാൻസർ പോലത്തെ മാരാ രോഗം പിടിപെടുന്നത് എന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ പാവപ്പെട്ട ജനങ്ങളുടെ പണം കട്ട് ആ പണംകൊണ്ട് സമ്പാദിക്കുന്നത് കൊണ്ടാണ്

  • @niyasrahmannr716
    @niyasrahmannr716 Рік тому

    Imdaad 🎉🎉

  • @ashraf.palakurushivalappil6196

    Evide kakkunnu nakkunnu avide athilla

  • @bibinsugunan9063
    @bibinsugunan9063 Рік тому

    അവിടെ മഴ ഇല്ലല്ലോ

    • @muhammedsuhailv45
      @muhammedsuhailv45 Рік тому

      Aaru paranju mazha illann
      Just google about cloud seeding
      Evde avashyathinu Mazha peyyikkum

  • @therealthansih
    @therealthansih Рік тому

    🇦🇪❤️

  • @naseefaripra
    @naseefaripra 4 місяці тому

    Islamika baranam

  • @thefighter37
    @thefighter37 Рік тому

    ദുബായ് ഭരിക്കുന്നത് വിവരം ഉള്ളവര കേരളം 😂

  • @shijudamodharan4452
    @shijudamodharan4452 Рік тому +1

    ethupole keralathil varanamenkil Muslim league barikanam allenkil bjp

  • @kl0857
    @kl0857 Рік тому

    Habibi come to kochi 🤣

  • @ichucb3328
    @ichucb3328 Рік тому

    Nikkrnne njammale indiayilum varum ithokke ippo korch bz aan indian government chanakathil vitaamin undonn kand pidikkunna thirakkila avar chanakangal 😂

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Рік тому

    കേരളത്തിൽ ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം 🤣

  • @flyerpeep9005
    @flyerpeep9005 Рік тому

    Nallathu thanne but Dubai yude sambathika bhadhratha alla keralatbunu ee Mechineries affort cheyyanum workersne vendiyulla chelavu unprsictable anu keralathinu so athu oro veetukaril ninnum veendu edakum sarkkar athupinnem thalavedhana srishtikum any way munnit erangiyal nadakum pretheekshayode malayali....

  • @travelwithme3680
    @travelwithme3680 Рік тому

    അതൊക്ക നമ്മുടെ വിജയന്റെ സർക്കാർ കഴിയുന്നതും കുടുംബക്കാർക്കും അലഞ്ഞു നടക്കുന്ന ചെങ്കൊടിയെ പ്രണയിച്ചവർക്കും ഒക്കെ വീതിച്ചു നൽകി നാട് കുട്ടിച്ചോർ ആക്കി

  • @abdulazeezwayanad6488
    @abdulazeezwayanad6488 4 місяці тому

    അവിടുന്ന് കൊണ്ടുവന്ന ഓക്സിജൻ കണ്ടെയ്നറുകളിൽ റിലയൻസി ൻറെ സ്റ്റിക്കർ ഒട്ടിച്ച ടീമാണ് നമ്മുടെ ഹൈടെക് ഫാ രതം😂