ഒഴിഞ്ഞ കടത്തിണ്ണയിൽ ഉണ്ടമുളകും തൈരും വിൽക്കുന്ന അമ്മ | Street Food Kerala | Live News | Kerala News

Поділитися
Вставка
  • Опубліковано 18 кві 2023
  • ഒഴിഞ്ഞ കടത്തിണ്ണയിൽ ഉണ്ടമുളകും തൈരും വിൽക്കുന്ന അമ്മ | Street Food Kerala | Live News | Kerala News
    #streetfoodkerala #livenews #keralanews
    VIJAYALEKSHMI PILLAI
    Ac No : 67228486346
    IFSC : SBIN0070822
    State Bank Of India
    Kattanam Branch

КОМЕНТАРІ • 221

  • @abhijithkss7029
    @abhijithkss7029 Рік тому +102

    വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ അമ്മയെയും കുടുംബത്തെയും ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏

  • @vinodk812
    @vinodk812 Рік тому +71

    പാവം അമ്മ......ആ അമ്മയെ സഹായിച്ച സനീസ് ബ്രോ ക്ക് 🙏🙏🙏

  • @anjanagnair6151
    @anjanagnair6151 Рік тому +122

    അമ്മയെ സഹായിച്ച സനിക്ക് എല്ലാ നന്മകളും നേരുന്നു 👌👌

  • @omanaasokan8198
    @omanaasokan8198 Рік тому +26

    ഈ പ്രായത്തിലും കച്ചവടം ചെയ്ത് ജീവിക്കാനുള്ള അമ്മയുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അതിന് സഹായിക്കുന്ന സനിക്കും അഭിനന്ദനങ്ങൾ. 🥰 തൈരും മുളകും ഒക്കെ കണ്ടിട്ട് കൊതി വരുന്നു ഇതു മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ 🥰🥰🥰

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +65

    ഹായ്, സനിസ്, ബ്രോ, ഈ, അമ്മയുടെ,കച്ചവടം, ഉയരങ്ങളിൽ, എത്തട്ടെ,❤

  • @gopikas377
    @gopikas377 Рік тому +25

    കഷ്ടപ്പെട്ടു ജീവിക്കുന്ന അമ്മക്ക് ആരോഗ്യവും സമാധാനവും ദൈവം നൽകട്ടെ..

  • @sudhia4643
    @sudhia4643 Рік тому +24

    അമ്മയുടെ. മുന്നിൽ. വന്നതാരാണെന്നറിയുമോ.????... ഇല്ലെങ്കിൽ. അറിഞ്ഞോളൂ... അതാണ്. ദൈവം............ 🙏🙏🙏🙏🙏. കല്ലിലും. മരത്തിലും. തീർത്തതല്ലകെട്ടോ...... നിങ്ങളെ. നമിക്കുന്നു. Bro. 🙏

  • @ajithaj218
    @ajithaj218 Рік тому +40

    ഉണ്ട പച്ചമുളക് അല്ല ഓട്ടം കള്ളി മുളക് മറ്റേ വഴുതന എനിക്കറിയില്ല മോര് കവർ 20 രൂപ എല്ലാം എടുത്ത് അമ്മയെ സഹായിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇനിയും ദൈവം വാരിക്കോരി തരട്ടെ നന്മകൾ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sreelathagopan5098
      @sreelathagopan5098 Рік тому +2

      നിത്യ വഴുതനം. എന്നും ഉണ്ടാകും

    • @myworldmonoottankunjoottan6356
      @myworldmonoottankunjoottan6356 Рік тому +3

      ഉണ്ടമുളക് എന്നാ ഞങ്ങൾ പറയുക

    • @indukrishnakumar3177
      @indukrishnakumar3177 Рік тому

      Odankolly mulaku

    • @kurumbans877
      @kurumbans877 Рік тому +2

      ഉണ്ട മുളക് എന്ന് ആണ് ഇവിടെ പലനാട്ടിൽ പല പേര്.... നിത്യ വഴുതനങ്ങ

  • @radhakrishnang3815
    @radhakrishnang3815 Рік тому +16

    ഗവണ്മെന്റ് പെൻഷൻ കിട്ടുന്നുണ്ടോ യെന്നു 60 വയസ് കഴിഞ്ഞവരോടെ ചോദിക്കണം!!പാവപെട്ടവരെ സഹായിക്കുന്ന വരോട് സ്നേഹം ❤

  • @sadathk2806
    @sadathk2806 Рік тому +32

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസവുമുണ്ടു സങ്കടവും ഉണ്ട്

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Рік тому +8

    എല്ലാരേയും സഹായിക്കാൻ ഉള്ള മനസ്സ് എന്നും ഉണ്ടാകട്ടെ 🙏🙏 സനി ബ്രോ അങ്ങയെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് 🥰🥰

  • @ramachandranak9562
    @ramachandranak9562 Рік тому +1

    അമ്മയെ സഹായിച്ച താങ്കളെ ഈശ്വരന്റെ അനുഗ്രഹം എന്നു ഉണ്ടാവട്ടെ🙏🙏🙏🙏

  • @georgevadakumcheril5967
    @georgevadakumcheril5967 Рік тому +7

    സനിസ്,
    താങ്കൾ പാവങ്ങളുടെ കാവൽ ദുതനാണ് : [guardian angel)

  • @sangeetha.s14
    @sangeetha.s14 Рік тому +11

    ഇവരെപ്പോലുള്ളവരെ സഹായിക്കണ്ട പൈസ എടുത്താണല്ലോ പിണറായി നാട് ചുറ്റുന്നത്. കഷ്ടം പാവം അമ്മ. നശിച്ച കാലൻ പിണറായി 🤬. ഈ അമ്മയെ കണ്ടുപിടിച്ചു സഹായിച്ച തങ്ങൾക്ക് ദൈവ അനുഗ്രഹം ഉണ്ടാകും

  • @antonylonappan6968
    @antonylonappan6968 Рік тому +6

    സനിയുടെ വീഡിയോ മാത്രം കാണുന്ന ഒരു പ്രേക്ഷകനായി ഞാൻ മാറി. സ്നേഹ പ്രവർത്തങ്ങൾ തുടരുക. ദൈവം അനുഗ്രഹിക്കട്ടെ

  • @Gopeshgnair
    @Gopeshgnair Рік тому +11

    താങ്കൾ ഒരുപാട് പേരെ സഹായിച്ചല്ലോ last 2 ആഴ്ചയിൽ അവർ ഇപ്പോൾ എങ്ങനെ എന്ന് അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏

  • @sabirabasheer3179
    @sabirabasheer3179 Рік тому +4

    സനീഷ് 👌👌👌സൂപ്പർ 👌👌♥️🥰ഇത്രയും നല്ല മനസിന്റെ ഉടമയെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲♥️♥️

  • @user-rd9hz8pv3c
    @user-rd9hz8pv3c Рік тому +4

    മനുഷ്യസ്പർശിയായ വീഡിയോ'. അമ്മയ്ക്ക് നന്മ നേരുന്നു, ഒപ്പം നല്ലവരായ നാട്ടുകാർക്കും

  • @sreelathagopan5098
    @sreelathagopan5098 Рік тому +14

    ഇതാണ് നന്മകൾ 🌹🌹🌹🌹മനുഷ്യത്വം 🌹🌹🌹

  • @hemarajn1676
    @hemarajn1676 Рік тому +4

    നമുക്ക് ചുറ്റും രണ്ടറ്റം കൂട്ടി മുട്ടിക്കുവാൻ പാടുപെടുന്ന വ്യക്തികളെ കണ്ടെത്തി ജനശ്രദ്ധയിൽ കൊണ്ടു വന്നു സഹായിക്കുന്നതിനു പുറമേ, പരമാവധി സ്വയം സഹായിക്കുന്ന സാനിക്ക് ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങൾ.

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +20

    ദൈവം അനുഗ്രഹിക്കട്ടെ... 🙏

    • @abhinandhabhinandh6490
      @abhinandhabhinandh6490 Рік тому +1

      പച്ചയായ മാംസമുള്ള ദൈവം .... കല്ലിലോ സിമന്റിലോ തീർത്തതല്ല....

  • @vincentozanam8646
    @vincentozanam8646 11 місяців тому +1

    ഇങ്ങനെ എളിമയിൽ നിന്നാണ് വലിയ ഉയർച്ചയിൽ എത്തുക!🙏🙏🙏 എല്ലാ ഭാവുകങ്ങളും നേരുന്നു!❤

  • @priyeshkannan1991
    @priyeshkannan1991 Рік тому +1

    കണ്ണ് നനയിപ്പിക്കുന്ന video ആണ് ബ്രോയുടെ എല്ലാം..

  • @salbookhcrushers6842
    @salbookhcrushers6842 Рік тому +3

    Very helpful vedio, thank you

  • @umarl9775
    @umarl9775 Рік тому +2

    ആ അമ്മയെ അല്ലാഹു അനുഗ്രഹിക്കട്ടെ അവരുടെ ബുദ്ധിമുട്ടൊക്കെ മാറ്റി കൊടുക്കട്ടെ ഇൻഷാ അള്ളാ

    • @billybutcher9515
      @billybutcher9515 Рік тому

      itre വര്‍ഷം kanantha allahu video കണ്ടു വരും

  • @asifsulaiman9901
    @asifsulaiman9901 Рік тому +5

    God bless uu brooo. Ningal powli aanu

  • @ujwalc5193
    @ujwalc5193 Рік тому +1

    താങ്കളെ പോലുള്ളവർ ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ടെന്നുള്ളത് മാത്രമാണ് ഏക ആശ്വാസം എല്ലാ നന്മകളും നേരുന്നു ( താങ്കൾക്കും കുടുംബത്തിനും )

  • @rohithtp6966
    @rohithtp6966 Рік тому +3

    ഈ ചേട്ടനെ കാണുമ്പോൾ സഞ്ജു സാംസണെ ഓർമ വരുന്നവർ ഉണ്ടോ.? IPL തുടങ്ങിയ സ്ഥിതിക്ക് ഒരു വീഡിയോയിൽ RR ജെഴ്‌സി ഇട്ടു വന്നാൽ പൊളിക്കും ❤️

  • @foodpanda6174
    @foodpanda6174 Рік тому +3

    നിങ്ങളോടുള്ള ഇഷ്ട്ടം കൂടിവരുക്കയാണ് ❤❤❤❤❤

  • @sureshnair2393
    @sureshnair2393 Рік тому +3

    Thanks for nice helping video again

  • @naserebrahim9704
    @naserebrahim9704 Рік тому

    ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത്

  • @vishnukannan2353
    @vishnukannan2353 Рік тому +5

    മച്ചാൻ എന്താ കച്ചവടം😍

  • @miniprakash3983
    @miniprakash3983 Рік тому +3

    ഞാനും ഈ അമ്മയുടെ അടുക്കൽ നിന്നും സാദനങ്ങൾറ്വാങ്ങിച്ചിട്ടുണ്ട്‌ കഷ്ടം തോന്നിയിട്ടുണ്ടുമുണ്ട് ഈ പ്രായത്തിലും പ്രാരാബ്ധങ്ങൾ ഏറിയിട്ടല്ലെ എന്നോർത്ത്

  • @johncleetus8605
    @johncleetus8605 Рік тому +2

    God bless you

  • @anugrahaprince562
    @anugrahaprince562 Рік тому +1

    God bless you abundantly,and he will guide u and protect you through out in your life 🙏🙏

  • @lathamartin6977
    @lathamartin6977 Рік тому +6

    God bless you brother keep Rock 🙏

  • @jithinmv6516
    @jithinmv6516 Рік тому +2

    How cute and innocent. Remembered my muthassi 😞❤️

  • @chandrasekharan3037
    @chandrasekharan3037 Рік тому +2

    Very helpful vedio

  • @shibuchakrapani6015
    @shibuchakrapani6015 Рік тому +1

    ദൈവം കാക്കട്ടെ....

  • @AnumaryJohn-kq9hi
    @AnumaryJohn-kq9hi Рік тому

    God blessyou

  • @rishabhsreekumar9409
    @rishabhsreekumar9409 Рік тому

    The for helping others thx really apprised it thx 😊 🙏 ☺️ 😘 👍 😀

  • @maheshgopinath9982
    @maheshgopinath9982 Рік тому +2

    Lovely video 👍👏👏👏👏👏👏👏🙏

  • @nishad8278
    @nishad8278 Рік тому +1

    God bless you ചേട്ടാ ❤

  • @BabuRaj-tv8hk
    @BabuRaj-tv8hk Рік тому

    Hai sani bro ee ammaye sahayikan manasu kanikkunna dro de ammayeanu ee samayathe enike orma varunnathe ethrayu nannai ee makane valarthiyathu kondanu ee nalla manasinudamayayathe athu konde oru big salute sani broude ammakke erikkatte all the best bro

  • @ushasugathan5744
    @ushasugathan5744 Рік тому

    Ammaye sahayichathinu thanks

  • @user-gn5lj5ym2o
    @user-gn5lj5ym2o Рік тому

    God. Bless. You. Brother

  • @robinbaby1788
    @robinbaby1788 Рік тому +1

    Aliya god bless you love from canada 🇨🇦
    Njan adoor anu bro .love you aliya😊

  • @babithp7844
    @babithp7844 Рік тому

    You are great

  • @selvanaswathy593
    @selvanaswathy593 Рік тому +1

    അപവാങ്ങളെ സഹായിച്ചതിനു നന്ദി 🙏🏻🙏🏻

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +2

    love u amma❤❤
    Support u..

  • @dnfoodn
    @dnfoodn Рік тому +3

    Nalla manasinu❤🎉

  • @pradeepchandran6950
    @pradeepchandran6950 Рік тому

    GOD bless bro

  • @ushanandakumar4749
    @ushanandakumar4749 Рік тому

    Oru പാട് നന്ദി സാനി!!!

  • @anjanaphilip100
    @anjanaphilip100 Рік тому

    Sani God Bless you abundantly!

  • @user-nz1gu4ou2c
    @user-nz1gu4ou2c 10 місяців тому +1

    Bro vere level aanu

  • @royithankachan2739
    @royithankachan2739 Рік тому

    അമ്മയുടെ കയ്യിൽ നിന്നും ഒരുപാട് മോരും മുളകും വാങ്ങിച്ചിട്ടുണ്ട് പാവം അമ്മയെ ദൈവം സമർദ്ധമായി അനുഗ്രഹിക്കട്ടെ 💕💕😍😍🙏👍👍👍👍വാങ്ങി സഹായിച ആസഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @rajeswarivijayan1300
    @rajeswarivijayan1300 Рік тому

    Ammaye sahayichathinu God bless you moane ❤❤❤

  • @vinodbhaskaran550
    @vinodbhaskaran550 Рік тому

    God bless you.. 🧡

  • @akhildeepu6668
    @akhildeepu6668 Рік тому +3

    സ്വന്തം നാട് ചാരുംമൂട്❤️

  • @gopikas377
    @gopikas377 Рік тому

    എല്ലാ വീഡിയോയും കാണാറുണ്ട്

  • @joeljaimon6555
    @joeljaimon6555 Рік тому

    God bless you brother

  • @salinisreelal8998
    @salinisreelal8998 Рік тому

    Dear brother, God bless yyou

  • @BBiju-iw4uo
    @BBiju-iw4uo Рік тому

    Bro nee super ya 👏👏👏 Doing great 🔥🔥🔥🔥

  • @Mhtt793
    @Mhtt793 Рік тому

    Thanks bro ❤️

  • @sreejith07
    @sreejith07 Рік тому

    God bless u sanis 🙏

  • @sajikarthiyan4813
    @sajikarthiyan4813 Рік тому +4

    👏👏👏👍

  • @jyothithampi8002
    @jyothithampi8002 Рік тому

    God bless you my brother

  • @varshavenu8961
    @varshavenu8961 Рік тому +2

    Great bro 🙏🙏🙏❤️❤️❤️

  • @pradeepchandran6950
    @pradeepchandran6950 Рік тому +1

    Bro njan e amummayude kaiyle ninnum mulaku vangichittu undu.

  • @shemishemi123
    @shemishemi123 Рік тому

    നിങ്ങൾക് allahuvinte അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲

  • @patricrock5576
    @patricrock5576 Рік тому

    Saini brother ur very great

  • @rejileshvilayattoor7173
    @rejileshvilayattoor7173 Рік тому +1

    നന്മകൾ നേരുന്നു

  • @shruthybrs1611
    @shruthybrs1611 5 місяців тому +1

    👍

  • @first_viral13
    @first_viral13 Рік тому +1

    Harish, faisal, moinu, ipo ningal uffff🔥🔥 ❤️

  • @journeylifewithmaya5375
    @journeylifewithmaya5375 Рік тому +1

    God bless you 🙏🥰🥰👍👍

    • @binduck8449
      @binduck8449 Рік тому +2

      കുട്ടിയെ ഈശ്വരൻ രക്ഷിക്കും.. അമ്മയെയും .....

  • @shantythomas1628
    @shantythomas1628 Рік тому +2

    Pavam amma❤

  • @lekhavijayan749
    @lekhavijayan749 Рік тому +1

    കുറെ നാളായി നിത്യ വഴുതന തിരക്കി നടക്കുന്ന ഞാൻ മെഴുക്കു പുരട്ടി തോരൻ എന്നിവക്ക് നല്ലതാണ് tvmil എവിടെ കിട്ടും 🙏🙏🙏🙏🙏

  • @mathewjohn4431
    @mathewjohn4431 Рік тому +1

    Very good

  • @Nithyakrithika-om1eu
    @Nithyakrithika-om1eu Рік тому

    Chetta Alappuzha pathirappallyil Chittira hottelin frontil oru prayamaya amma lottery vilkkunnund pattumekil sahayikkuka

  • @user-lh1wc2qj4i
    @user-lh1wc2qj4i Рік тому

    Nice

  • @Heavensoultruepath
    @Heavensoultruepath Рік тому

    Good blog bro 👍

  • @chandrasekharan3037
    @chandrasekharan3037 Рік тому +1

    Good afternoon,

  • @noxyff9310
    @noxyff9310 Рік тому +3

    👏💕

  • @bijumaya8998
    @bijumaya8998 Рік тому

    കൊള്ളാം വീഡിയോ പാവം അമ്മ

  • @gopikas377
    @gopikas377 Рік тому

    നന്മകൾ ഭവിക്കട്ടെ..

  • @vinodkp565
    @vinodkp565 Рік тому +2

    My Brother Handsome

  • @anithasthampi6484
    @anithasthampi6484 Рік тому

    Bhagavan niggalkku nallathu varuthattae aa Ammayae sahayichathinu🙏🙏

  • @josephpongamparampil5584
    @josephpongamparampil5584 Рік тому

    God bless Sani bro🙏

  • @VijayaKumari-hc9lc
    @VijayaKumari-hc9lc Рік тому +1

    👍👍👍

  • @trxnickgamingytick3908
    @trxnickgamingytick3908 Рік тому

    Good job❤

  • @binojpb6007
    @binojpb6007 Рік тому +3

    ❤️❤️❤️

  • @uncorntolearnwithme2493
    @uncorntolearnwithme2493 Рік тому

    🙏🙏🙏

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Рік тому +2

    ❤😢😢

  • @kunjikurumbithumbivlogs898
    @kunjikurumbithumbivlogs898 Рік тому

    ♥️

  • @sindhusatish2055
    @sindhusatish2055 Рік тому

    Onnum parayan illa, ente Chettikulangara Amma anugrahikatte 🙏

  • @jinijinilia7068
    @jinijinilia7068 Рік тому

    Super bro 🙏🙏🙏🙏🙏

  • @parurakesh1717
    @parurakesh1717 Рік тому

    Sani bro ee kaluvayyatha makane onu Kanan pattumo

  • @bvskitchen1045
    @bvskitchen1045 Рік тому

    🤲🤲

  • @binubindumon
    @binubindumon Рік тому +2

    പാവം അമ്മ 😥

  • @nazneenaysha6119
    @nazneenaysha6119 Рік тому

    Pavam Amma ❤️❤️❤️