|Alexander Jacob 08|Charithram Enniloode|Safari TV

Поділитися
Вставка
  • Опубліковано 11 вер 2024
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Alexander Jacob Episode 08 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 104

  • @SafariTVLive
    @SafariTVLive  6 років тому +9

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

  • @vishnuunnikrishnanvishnu5414
    @vishnuunnikrishnanvishnu5414 4 роки тому +56

    ഒരാൾക്ക് ഇത്രയൊക്കെ അറിവുകൾ എങ്ങിനെ ഓർത്തു വെക്കാൻ സാധിക്കുന്നു...
    സർ ഒരു അത്ഭുതം തന്നെ 💕

    • @maheshhpd
      @maheshhpd 3 роки тому

      Athe thanne engane ee karyangal orthirikkan kazhyunnu

    • @primelpious8316
      @primelpious8316 Рік тому

      yeah, I wonder how!

  • @geethasubramoniam5906
    @geethasubramoniam5906 5 років тому +63

    ഇപ്പോൾ അധികാരത്തിലിരിക്കുന്ന പോലീസ് ഏമാന്മാർ ഇതു കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏

  • @jiluwilliams8520
    @jiluwilliams8520 5 років тому +70

    താങ്കളെ സല്യൂട്ട് ചെയ്യ്ത സഹപ്രവർത്തകർ എത്രയോ ഭാഗ്യവാന്മാർ

  • @reshmar5513
    @reshmar5513 5 років тому +39

    ഇദ്ദേഹത്തിന്റെ വരികൾ വല്ലാതെ പ്രേചോദിപ്പിക്കും... ഇത്തരം പരിപാടികൾ അപ്‌ലോഡ് ചെയ്തതിനു സഫാരി ക്ക് നന്ദി

  • @razakpang
    @razakpang 6 років тому +34

    a big salute sir.....
    ഒപ്പം Safari ചാനലിനും Dr.Alexander Jacob സാറിനെ പോലുള്ളവരുടെ ജീവിത കഥകൾ ഇനിയും വരട്ടെ ..!

  • @successstorymanoj.m35
    @successstorymanoj.m35 6 років тому +55

    Sir you are a model teacher for all students

  • @lallulallu3628
    @lallulallu3628 6 років тому +70

    ഇതുപോലുള്ള പ്രോഗ്രാമുകൾ dislike ചെയ്യുന്നവരെ എന്താണ് വിളിക്കേണ്ടത് ...

    • @vivekpilot
      @vivekpilot 5 років тому +2

      സുടാപ്പി എന്ന് വിളിക്കാം

    • @sgpalayaboys
      @sgpalayaboys 5 років тому +2

      It's bots not humans 👍

    • @indiraep6618
      @indiraep6618 3 роки тому

      മനോരോഗി.

    • @sumavijay3045
      @sumavijay3045 3 роки тому

      വിഡ്ഢികൾ 😔

    • @bijuvk1973
      @bijuvk1973 3 роки тому

      സാമൂഹ്യവിരുദ്ധർ

  • @PradeepVb-Talks6460
    @PradeepVb-Talks6460 6 років тому +36

    ഞാൻ ഇദ്ദേഹത്തിന്റെ പ്രോഗ്രാം വരണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സംഭവിച്ചു

  • @nishanthdivya7329
    @nishanthdivya7329 5 років тому +16

    I am not a police man but i salute you jacob sir.your speech is more effective than a good teacher.

  • @akhilpm6122
    @akhilpm6122 5 років тому +13

    മഹനുഭാവൻ.. ഐതിഹ്യം ചരിത്രം ഇത്ര അഗാധമായി മനസിലാക്കിയവർ വേറെ ഉണ്ടെന്നു തോന്നുന്നില്ല.നമിക്കുന്നു.

  • @theresiammamangalathu547
    @theresiammamangalathu547 5 років тому +9

    I want to refresh my Sanskrit when I hear you talk.I had Sanskrit in the 70s.

  • @razakpang
    @razakpang 6 років тому +20

    6:50 Mahatma Gandhi Quote: “The day a woman can walk freely on the roads at night, that day we can say that India has achieved independence.”

  • @sajisuryasajisurya3347
    @sajisuryasajisurya3347 4 роки тому +14

    ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കണം എന്നാ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക

  • @vivekpilot
    @vivekpilot 5 років тому +40

    പോലീസുകാരിലെ പണ്ഡിതൻ പണ്ഡിതരിലെ പോലീസുകാരൻ.. വേറെ ഒന്നും ഈ പ്രതിഭയെ കുറിച്ച് പറയാനില്ല..!!

  • @englishmotivation5171
    @englishmotivation5171 6 років тому +17

    Thanks safari,
    thanks jacob sir

  • @aswajithasokan7325
    @aswajithasokan7325 5 років тому +12

    Salute you sir.........

  • @rasheedrawther2164
    @rasheedrawther2164 5 років тому +13

    പറയാൻ വാക്കുകൾ ഇല്ല... നമിക്കുന്നു സർ..

  • @ShihabudheenCK
    @ShihabudheenCK 5 років тому +10

    Sir, a big salute to u

  • @ashbinb5766
    @ashbinb5766 6 років тому +14

    Each and every words is informative & inspiring..

  • @sobhananarayanapillai4222
    @sobhananarayanapillai4222 4 роки тому +3

    Profound knowledge of books in all the hindu, christian and muslim religions.A great scholar accepting goodness in other religions.A big salute to you sir. Very inspiring speeches.God is always with you sir.

  • @ajithkumar-pf1ng
    @ajithkumar-pf1ng 3 роки тому +1

    ജേക്കബ്ബ് സാറിന്റെ പ്രഭാഷണത്തിലെ അറിവുകൾ അന്ത്യത കരവും കൗതുകകരവുമാണ് ' അതിവിശിഷ്ടമാണ് ആ ഭാഷണം .. അറിവിന്റെ കേ ദാരമാണ്ടവിടുന്ന്
    പ്രണാമം സാർ.

  • @jijopaulantony
    @jijopaulantony 6 років тому +11

    Sir I like to be a IAS officers
    This video very helpful for me
    Wisdom of God really with u

  • @mujeebhussain1351
    @mujeebhussain1351 5 років тому +9

    I respect you

  • @Aby3990
    @Aby3990 4 роки тому +3

    Thanks SGK and safari team....

  • @akhilzachariah8253
    @akhilzachariah8253 6 років тому +9

    Great sir💐💐💐

  • @statusbykungfuluffy9133
    @statusbykungfuluffy9133 4 роки тому +1

    Safari channelile namude Santhoshettante aduthanu nanni parayandath.ithrayum manoharamaya programukal ulkolikunathil.❤️

  • @Jobyvj1
    @Jobyvj1 6 років тому +9

    Nice speech....

  • @krishnaprasad3055
    @krishnaprasad3055 5 років тому +5

    Salute sir

  • @mickeymouse-uw2fs
    @mickeymouse-uw2fs 3 роки тому +3

    blessed to have you sir in this world. you are educating morons like me. you know even Mahabharata and stuff better than us hindus by name. you are definitely loved by god. much respect to you and thank you

  • @vishaks1187
    @vishaks1187 3 роки тому +1

    no words just hats off.....what a man...than you sir salute you

  • @smithai8279
    @smithai8279 3 роки тому +2

    സാറിൻറെ അറിവിനു മുന്നിൽ നമിക്കുന്നു

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 роки тому +1

    Annu oru vayanasala unddayirunnenkil njan
    oru IAS or IPS edukkumayirunnu.
    But oru clerk akananu vidhi.
    Hon.ble Sir. nu very Thanks...

  • @jollyjohn5517
    @jollyjohn5517 3 роки тому +1

    Amazing Personality...
    Brilliant talk... Sir...
    Thank you for sharing your wisdom and experiences....

  • @shijuthomasthomas7853
    @shijuthomasthomas7853 3 роки тому +3

    പഠിക്കുന്ന പ്രായത്തിലൊന്നും ഇതൊന്നും കേൾക്കാൻ പറ്റിയില്ലല്ലോ ..

  • @sabeeshvs5349
    @sabeeshvs5349 4 роки тому +12

    ഇദ്ദേഹത്തിന് ഒരു സിവിൽ സിർവീസ് കൊടുത്താൽ പോരാ.. 👌

  • @unnikrishnan5233
    @unnikrishnan5233 2 роки тому

    ഓരോന്നു ആയി കേട്ടോണ്ട് ഇരിക്കുവാ.. സമയം പോകുന്നത് അറിയുന്നതെ ഇല്ല. അങ്ങയുടെ റിട്ടയർമെന്റ്, പോലീസ് സേനയ്ക്ക് ഒരു തീരാനഷ്ടം ആണു സാർ. സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന കുട്ടികൾക്ക് അങ്ങയുടെ വാക്കുകൾ, പോസിറ്റീവ് എനർജി കൊടുക്കും എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല.. സാർ നു, എല്ലാവിധ നന്മകളും... ദീർഘയുസും, ദൈവം നൽകട്ടെ ന്നു പ്രാർത്ഥിക്കുന്നു.

  • @hijasmohamed3104
    @hijasmohamed3104 5 років тому +6

    Please invite Sri Nambi Narayan (Scientist) to this program.

  • @jibintm4235
    @jibintm4235 Рік тому

    അലക്സാണ്ടർ ജേക്കബ്, ജോർജ് ജോസഫ്, കമാൽ പാഷാ, കെ. ജി സൈമൺ, തുടങ്ങിയവരുടെ എപ്പിസോഡുകൾ, പൊതു ജനങ്ങൾക്ക്‌ മാത്രമല്ല കേരള പോലീസിനും കൂടി പാഠപുസ്തകമാണ്, ഇന്നത്തെ പോലീസ് കാർ നിർബന്ധമായും, ഇവരുടെ എപ്പിസോഡുകൾ കാണണം പഠിക്കണം 🙏

  • @rosevillarosevilla9963
    @rosevillarosevilla9963 6 років тому +6

    Sir you grait

  • @dillyborhas792
    @dillyborhas792 3 роки тому +2

    അറിവിന്റെ മഹാസാഗരം

  • @ajithpanaparambil2172
    @ajithpanaparambil2172 3 роки тому +1

    Astonishing. Salute you Sir. 🙏

  • @jollyjohn5517
    @jollyjohn5517 3 роки тому

    Absolutely Beautiful.... Profound ...!!
    Sir..
    Excellent and Excemplary... presentation...
    And
    Mind-blowing.. Delivery...!!
    Your sincerity....in the message..is transparent... inspiring....and heartwarming...!!
    I'm not a police man...or police woman...
    But ..I salute you...on behalf of the millions of women in.. Kerala... India..and the World....!!
    Thank you ..and God bless you ..
    🌹🌹🌹

  • @ullaspunalur
    @ullaspunalur 6 років тому +3

    sir fantastic observations

  • @rijithmangalasseri8798
    @rijithmangalasseri8798 6 років тому +3

    Alexander sir 👏

  • @rahukanna
    @rahukanna 5 років тому +2

    Thanks sir

  • @bijuvijayandubai
    @bijuvijayandubai 4 роки тому +1

    Super speech

  • @yadhukrishnan9832
    @yadhukrishnan9832 6 років тому +5

    idehathinte full episod upload chayane

  • @shajubhavan
    @shajubhavan Рік тому

    Great words and insight...👍👍👍👍

  • @rojeezvibes7941
    @rojeezvibes7941 6 років тому +2

    Personality cannot be described with words

  • @jijukrishnadas
    @jijukrishnadas 6 років тому +7

    Very brilliant person.. I have ever seen.. but iddhehathinte kanninu enthupatty?

    • @cmntkxp
      @cmntkxp 6 років тому +1

      urakamozhichu vaichatha..from childhood

  • @jabircp
    @jabircp 5 років тому +7

    12:59
    13:09
    🤦‍♂️😘

  • @jjmediajomon5198
    @jjmediajomon5198 4 роки тому +1

    Great sir

  • @tomkolenchikkal1281
    @tomkolenchikkal1281 2 роки тому

    Ee personality ellayirunnel ethokke aaru paranju thannenem. He is a wonder, no dout.

  • @jineeshmadathiparambil2430
    @jineeshmadathiparambil2430 2 роки тому

    Memory power apaaaaram thannei

  • @faijas5176
    @faijas5176 6 років тому +4

    Great scholar

  • @shefinnizamithodupuzha3360
    @shefinnizamithodupuzha3360 4 роки тому +1

    The legend

  • @ajvyou8837
    @ajvyou8837 6 років тому +2

    Next episode please

  • @yadhukrishnan9832
    @yadhukrishnan9832 6 років тому +3

    polihu safari

  • @jayathomas2737
    @jayathomas2737 6 років тому +2

    Good

  • @rijithmangalasseri8798
    @rijithmangalasseri8798 6 років тому +1

    Safari hiring👏

  • @shabeershamkd9887
    @shabeershamkd9887 4 роки тому +9

    T P സെൻകുമാർ എങ്ങനെ ips പാസായി ഇപ്പോഴും മനസ്സിലായിട്ടില്ല?

    • @sivaprasadck3334
      @sivaprasadck3334 4 роки тому +1

      Athe

    • @jainjose1515
      @jainjose1515 4 роки тому +1

      Sathyam..

    • @vinods320
      @vinods320 3 роки тому +2

      T.P.Senkumar ninakku enthengilum dosham cheyutho...?
      Ninte aswasthatha enthanennu manassilayi. Adheham BJP anubhavi aayarhu adheham Varggeyatheyum theevravadatheyum ethirkkunnathukondaanu .
      Sudappi vallathe viyarkkum...!!

  • @ashlisoman.t5796
    @ashlisoman.t5796 3 роки тому +1

    💗

  • @jishnus4865
    @jishnus4865 4 роки тому +4

    എന്റെ സംശയം ഇദ്ദേഹത്തിന് പിന്നെന്താ IAS കിട്ടാത്തതെന്നാ

  • @hafi029
    @hafi029 4 роки тому +1

    enthokke iniyum cheyyan kazhiyum enna oru thonnal...

  • @seena8623
    @seena8623 7 місяців тому

    ഈ ബൂമിയിൽ ഇനി sir നേ പോലെ ഒരു അവതാരം ഉണ്ടാകുമോ

  • @kkkppkkpp4740
    @kkkppkkpp4740 3 роки тому

    Eppo age32 et hu ante 15vayasilengilum kettirunnel ennu njan narakichu jeevikillarnnunu tho nun nu😢

  • @indiraep6618
    @indiraep6618 3 роки тому

    ഇത് retirement ന് ശേഷം കേൾക്കുന്ന ഞാൻ.

  • @Hanasps
    @Hanasps 2 роки тому

    ✌✌✌

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 3 роки тому +1

    "ഈ നാട്ടുകാരൻ"അങ്ങയുടെ പേരിൽ അഭിമാനം കൊള്ളുന്നു--

  • @shabinp.k2075
    @shabinp.k2075 4 роки тому +1

    33 keedangal............

  • @homecare492
    @homecare492 6 років тому +2

    Secularism speech

  • @josejoseph6239
    @josejoseph6239 4 роки тому +1

    സർ തങ്ങൾക്ക് യോജിച്ചു പോകാൻ ഇന്ന് ലോകത്തു ജീവിച്ചിരിപ്പുള്ള ഒരേയൊരാൾ ആണ് ഇന്ന് രാജ്യം ഭരിക്കുന്നത്. So so മോദിജി യുമായി ചേർന്ന് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളി ആകണം സർ.. ഇ രാജ്യം thagele ആഗ്രഹിക്കുന്നു.പെട്ടന്ന് platfom തരാൻ മോദിജി ക്കെ പറ്റു so go ഡൽഹി and ജോയിൻ വിത്ത്‌ ഹിം

  • @jn5193
    @jn5193 3 роки тому

    Thallu veeran... All his statements need scrutiny...

  • @jitheshjanardhanan1104
    @jitheshjanardhanan1104 4 роки тому +1

    ചരിത്രം അല്ല സാറേ .. കണ്ണകി ഒക്കെ മിത്ത് ആണ്.. പുരാണങ്ങളെ ഒക്കെ എങ്ങനെയാണ് ചരിത്രം എന്ന് പറയുക ??

    • @AO-bs4lr
      @AO-bs4lr 4 роки тому +3

      Ava ellam charithram aanu bro. With mythical interpretation.

  • @vijayakumark574
    @vijayakumark574 6 років тому +2

    പണ്ഡിതനായ സർ ഈ പൊട്ട ബൈബിൾ speech എന്തിനു ചെയ്യുന്നു

    • @cijoykjose
      @cijoykjose 6 років тому +2

      vijayakumar k
      രാമായണം , ഗീത, ഖുർആൻ, ഒക്കെ പൊട്ടയാണല്ലേ??

    • @cmntkxp
      @cmntkxp 6 років тому +5

      because he is following christ

    • @joyalmathew3403
      @joyalmathew3403 6 років тому +17

      അദ്ദേഹം പണ്ഡിതൻ ആയതു കൊണ്ടും, താങ്കൾ അങ്ങനെ അല്ലാത്തതുകൊണ്ടും......

    • @lijokoshy9352
      @lijokoshy9352 5 років тому +3

      നീ ആള് കൊള്ളാലോ വിജയ കുമരാ.... .

    • @nandujohn
      @nandujohn 5 років тому +3

      vijayakumar k Bible പഠിക്കാതെ അതിനെ കുറ്റം വിധിക്കരുത്

  • @ajvyou8837
    @ajvyou8837 6 років тому +2

    Next episode please