മുഖ്യൻ എത്തുമ്പോൾ പണിമുടക്കുന്ന മൈക്ക് | CM Pinarayi Vijayan

Поділитися
Вставка
  • Опубліковано 28 вер 2024
  • മുഖ്യമന്ത്രി Pinarayi Vijayanന്റെ പ്രസംഗത്തിനിടെ മൈക്ക് വീണ്ടും പണി മുടക്കി. പരിപാടിക്കിടയിൽ ആണ് മൈക്ക് വീണ്ടും പണി മുടക്കിയത് .ഉടൻ തന്നെ തകാറിലായ മൈക്ക് ശരിയാക്കുകയും അദ്ദേഹം പ്രസംഗം പുനരാരംഭിക്കുകയും ചെയ്തു. ഇതിനിടെ Mic കൺട്രോൾ ചെയ്തിരുന്ന കേന്ദ്രത്തിൽ Short Circuit.
    #pinarayivijayanmicissue #cmpinarayivijayan #malayalamnews #keralanews #newsinmalayalam #news18keralalive #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 108

  • @jkfruitsmannarkkad2768
    @jkfruitsmannarkkad2768 5 місяців тому +54

    ആ പഹയൻ ഒടിചതാണ്
    സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാവും

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 5 місяців тому +1

      Veenathalla vidyadhan

    • @upkcanithakumary8583
      @upkcanithakumary8583 5 місяців тому

      Athe verutheyirunna maikil pidichu vallathe thirikkunnundu.Vishayadaridryamayirimum

  • @Joseson-r3x
    @Joseson-r3x 5 місяців тому +42

    ഇയാൾ തള്ളി ഒടിച്ചതാണന്നു ആർക്കും മനസ്സിൽ ആകും.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 5 місяців тому +27

    എഴുതിക്കൊടുത്ത സ്റ്റോക്ക് തീർന്നപ്പോൾ പയറ്റുന്ന അടവാണ് , മൈക്ക് ഒടിക്കുന്നത്.😂

  • @csnarayanan6032
    @csnarayanan6032 5 місяців тому +23

    ഇത് എഴുതി തയ്യാറാക്കിയ പ്രസംഗം അടങ്ങിയ കടലാസ് താഴെ പോകുന്നു..അത് കഴിയുമ്പോൾ മൈക്ക് തള്ളി ഓടിക്കുന്നു..ഇത് വ്യക്തമല്ലേ

  • @bejoyvarghese3729
    @bejoyvarghese3729 5 місяців тому +8

    കാണുമ്പോൾ അറിയാൻ സാധിക്കും, മനപൂർവം തിരിച്ച് ഒടിച്ചതാണ്.

  • @paulmuttathukunnel279
    @paulmuttathukunnel279 5 місяців тому +18

    രണ്ടു വിരൽ കൊണ്ട് മൈക്ക് ഓടിക്കുന്ന ബ്ലാക്ക് ബെൽറ്റ് വിജയൻ 😂

  • @Santhoshm-qp6rp
    @Santhoshm-qp6rp 5 місяців тому +23

    പ്രസംഗത്തിന് മുമ്പ് മിത്തായ ഗണപതിയുടെ അമ്പലത്തിൽ പോയി ഒരു നാളികേരം ഉടക്കുന്നത് നന്നായിരിക്കും

    • @aj10007
      @aj10007 5 місяців тому

      സത്യം

  • @gopukumar5542
    @gopukumar5542 5 місяців тому +13

    അദ്ദേഹത്തിൻറെ മുന്നിലുള്ള പേപ്പർ താഴെ വീണതു കൊണ്ടായിരിക്കുമോ മൈക്ക് പിടിച്ചു ഒടിച്ചത്...

  • @abdulrazake5185
    @abdulrazake5185 5 місяців тому +19

    പിടിച്ച് ഒടിച്ചത് തന്നെ 😀

  • @kbgirishkumar
    @kbgirishkumar 5 місяців тому +8

    മൈക്ക് സ്വയം വീഴുന്നത് എല്ലാവരും കൃത്യമായി കണ്ടു റിപ്പോർട്ടർ സാറെ

  • @vnsvLog-c7j
    @vnsvLog-c7j 5 місяців тому +19

    ഈ ബുദം എവടെ പരിപടി
    അവതരിപ്പിച്ചാലും പ്രശ്നമാണല്ലോ

  • @AMS16340
    @AMS16340 5 місяців тому +4

    അയാള് ആണ് ആ മൈക്ക് പിടിച്ചു ഓടിച്ചത്. വട്ടായോ? എന്നൊരു സംശയം

  • @bsn39
    @bsn39 5 місяців тому +4

    നല്ല സൗമ്യത . മൈക്ക് പിടിച്ച് ബലമായി ഒടിചതാണ്. മാധ്യമങ്ങൾക്ക് കണ്ണ് കണ്ടുകൂടെ എന്തിനാണ് ഇങ്ങനെ ന്യായീകരിക്കുന്നത് .

  • @satheeshraj4389
    @satheeshraj4389 5 місяців тому +2

    താനേ വീണതല്ലല്ലോ... തള്ളി അടിച്ചതല്ലേ.... ഒരുത്തനും കാഴ്ചയില്ലേ 🙏❤️😂🙏

  • @valsageorge5663
    @valsageorge5663 5 місяців тому +2

    സത്യം പറഞ്ഞാൽ പല ആവർത്തി കണ്ടതാണ് എങ്കിലും ഒന്നുകൂടി കണ്ടപ്പോ ചെറിയൊരു സഹതാപം. മിണ്ടാതെ നിന്നല്ലോ

    • @upkcanithakumary8583
      @upkcanithakumary8583 5 місяців тому

      Enthayalum rekshapettu ennoraswasa bhavan.Arinju cheithathanu

  • @yoosufc9459
    @yoosufc9459 5 місяців тому +2

    ഇത്രക്ക് ദ്രാഷ്ട്യം ഉള്ള
    ഒരു മനുഷ്യൻ കേരളത്തിൽ ഉണ്ടാവില്ല
    മൈക്ക്
    ഇയാൾ തന്നെയാണ് കേട് വരുത്തിയത്

  • @prasudpalakkad3793
    @prasudpalakkad3793 5 місяців тому +11

    പൊട്ടി തെറിക്കാത്തത് ഭാഗ്യം 😂😂😂

  • @shijilkutturvlog1291
    @shijilkutturvlog1291 5 місяців тому +3

    ചാനൽ കാർക്ക് പേടി ഒടിച്ചതാണെന്ന് പറയാൻ 😃

  • @CHANDRABABUKN
    @CHANDRABABUKN 5 місяців тому

    ഇത്
    മനപ്പൂർവം
    ആണ്

  • @DineshKumar-cn2ei
    @DineshKumar-cn2ei 5 місяців тому +1

    മൈക്കിന് പോലും വേണ്ടതായി

  • @sayeddspark5912
    @sayeddspark5912 5 місяців тому +3

    മൈക് വീണതല്ല

  • @RamaKrishnan-oq2cz
    @RamaKrishnan-oq2cz 5 місяців тому +2

    എന്നും മൈക് കുടെയുണ്ട്. തടസം മാറ്റാൻ എന്താ ചെയ്‌യുക.

    • @sukhas19
      @sukhas19 5 місяців тому

      Ganapathi homam

  • @SubramanyanSubramanyan-id4fw
    @SubramanyanSubramanyan-id4fw 5 місяців тому +1

    അപശകനം പിടിപ്പെട്ട മൈക്ക്

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം 5 місяців тому +2

    വിധിയിൽ വിശ്വസിച്ച് തുടങ്ങി... ഇലക്ഷൻ പ്രേക്ക്യപിച്ചത് നന്നായി ഇല്ലേ 🎙️ ഓപ്പറേറ്റർ ഇപ്പൊൾ ജയിലിൽ ആയേനെ.😂😂

    • @thankammakochukunju9779
      @thankammakochukunju9779 5 місяців тому +2

      പ്രായം ആയിവരുവല്ലേ, ഇനി ദൈവത്തേ വിളിക്കണമല്ലോ, തിരിച്ചറിവായിവരുന്നതെയുള്ളൂ

  • @naturalworld815
    @naturalworld815 5 місяців тому

    ശരിയാണ് ശരിയാണ് മൈക് വീണതാണ്.....

  • @Krishi559
    @Krishi559 16 днів тому

    ആംബ്ലി എങ്ങനെ കത്തി ?🤔

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 5 місяців тому

    ഇദ്ദേഹത്തിന് എന്തോ പ്രശ്നം ഉണ്ട്

  • @Judesoncg
    @Judesoncg 5 місяців тому

    തള്ള് താങ്ങാതെയാണ് അത് ഒടിഞ്ഞത്

  • @sharmakingarun
    @sharmakingarun 5 місяців тому +1

    Its clear Pannari broke the mike.

  • @user-dz9ku3bs1t
    @user-dz9ku3bs1t 5 місяців тому +1

    മൈക് തള്ള് സഹിക്കില്ല 😄😄😄😄

  • @dsosys
    @dsosys 5 місяців тому

    3:34 ഒരു CM ൻ്റെ പരിപാടിയിൽ ഇത്രെയും ഒന്നും സംഭവിക്കാൻ പാടില്ലായിരുന്നു. ഒരു extinguisher പോലും കാണില്ല...

  • @santhoshgeorge6906
    @santhoshgeorge6906 5 місяців тому +1

    മുക്കിയ മന്ത്രി തടസ്സങ്ങൾ വരാൻ പോകുന്നതേയുള്ളു...wait and see...

  • @ummarummer6061
    @ummarummer6061 5 місяців тому

    അയ്യോ... അയ്യോ. ഒടിയൻ മന്ത്രി ഒടിയൻ മന്ത്രി. ജനങ്ങളെ ഓടിക്കോ ഓടിക്കോ
    അയ്യോ ഒടിയൻ ഇപ്പോൾ സൂര്യ തേജസ്‌ പോയി ഇപ്പോൾ ഒടിയനായി മാറി ഇനി പല അവതാആകും ജനങ്ങൾ ജാഗ്രതയിലി രിക്കുക. 😆😆😆

  • @dharajchandana
    @dharajchandana 5 місяців тому +1

    chaathan from bhramayugam 👹👹👹👹👹👹

  • @Christoph_waltz_1
    @Christoph_waltz_1 5 місяців тому

    Sambavam paper thazhe veenu.
    Pinne mike ഓടിച്ചു😂😂
    ബുദ്ധിമാൻ😂😂😂😂

  • @prageeshv9297
    @prageeshv9297 5 місяців тому

    Short circuit 😀😀😀😀

  • @sajeevann6922
    @sajeevann6922 5 місяців тому

    Vaarare,njhanenthanu,നന്നാവാതത്

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc 5 місяців тому

    മൈക്കിനെതിരെ u apa ചുമത്തണം

  • @dsosys
    @dsosys 5 місяців тому

    😅

  • @Muhammed-gh9qv
    @Muhammed-gh9qv 5 місяців тому +1

    നിങ്ങൾ ഒന്നു പറയണ്ടെ മെക്ക് ന് അയളെ പെട്ടിയാണ്

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pf 5 місяців тому

    ദുരന്തം നിരന്തരം ദുരന്തം ഇതൊരുദുസ്സൂചനയല്ലേ?

  • @-fr8ipmonn
    @-fr8ipmonn 5 місяців тому

    Udaeep oo udaeep

    • @saisandhya073
      @saisandhya073 5 місяців тому

      Vaadikkall Rama Krishna nte pretham.

  • @sharmakingarun
    @sharmakingarun 5 місяців тому

    First he breaks the mike. Then amp catches fire. What' a negative person he is ?

  • @SasiSasi-n8q
    @SasiSasi-n8q 5 місяців тому

    Odinjathno😢😢😢I

  • @prageeshv9297
    @prageeshv9297 5 місяців тому

    Iyalku vayya iyale aano namal മുഖ്യനാക്കിയത്

  • @anandhuskurup
    @anandhuskurup 5 місяців тому +1

    😂😂😂😂

  • @rajeshkumman5116
    @rajeshkumman5116 5 місяців тому

    Athu thallu kuudunnathukondanu😊😊

  • @valsalanpilla-oj1rp
    @valsalanpilla-oj1rp 5 місяців тому +1

    ഒടിച്ചതാണ്

  • @VimalKumar-p2n
    @VimalKumar-p2n 5 місяців тому

    Mandrake

  • @ShihabK-i4l
    @ShihabK-i4l 5 місяців тому

    Thallumbooll orumayatthilokke thallaanparayu kammikale😂😂😂

  • @prasannashivanair1605
    @prasannashivanair1605 5 місяців тому

    Pinarayi Vijayan ey Keralathiley jangalkku manassilayilla engilum maikkinu manassilayi.Koduthal Kollathum kittum

  • @santhoshgeorge6906
    @santhoshgeorge6906 5 місяців тому +1

    വെറുമൊരു യന്ത്രത്തിനുപോലും അയാളെ ഇഷ്ടമല്ല...

  • @josephmethanath3490
    @josephmethanath3490 5 місяців тому

    😂😂😂👹👹

  • @sukhas19
    @sukhas19 5 місяців тому

    Kadakku purathu

  • @kalasnair9672
    @kalasnair9672 5 місяців тому +1

    Mandrake 😂😂😂 pottan

  • @MrJbmathew
    @MrJbmathew 5 місяців тому

    Pidichu oodikkunna pole thonni

  • @Darkrider674
    @Darkrider674 5 місяців тому

    ഇയാൾ അത് ഓടിച്ചത് അല്ലേ 🤣🤣🤣

  • @SasiMalakulagara
    @SasiMalakulagara 5 місяців тому

    കള്ൻ

  • @sreelakshmikv7511
    @sreelakshmikv7511 5 місяців тому +19

    മൈക്ക് കേടു വരുത്തിയതിന് മുഖ്യമന്ത്രിയുടെ പേരിൽ കേസ് കൊടുക്കണം

  • @RenniJohn
    @RenniJohn 5 місяців тому

    😂

  • @manafcm9087
    @manafcm9087 5 місяців тому +14

    മൈക്ക് പിടിച്ച് ഒടിച്ചാൽ എൻതാ ചെയ്യാ😂😂😂😂😂😂

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം 5 місяців тому +23

    മൂപ്പര് പിടിച്ച് ഓടിച്ചത് അല്ലേ?vdo കാണുമ്പോൾ അങ്ങനെ തോന്നുന്നു.

  • @abdulazeezcv2572
    @abdulazeezcv2572 5 місяців тому +6

    അധികം ബഡായി കേൾക്കാൻ മൈക്കിന്നു താൽപര്യമില്ലാത്തതാവാം

  • @Thankachan-t3k
    @Thankachan-t3k 5 місяців тому +7

    ഒരു കൊയപ്പവും ഇല്ലാതിരുന്ന മൈക്ക് ആണ്. അതിന്മേൽ കേറിപ്പിടിച്ചു വളച്ച് ഓടിക്കേണ്ട വല്ല കാര്യവുമുണ്ടോ? വയസ്സും പ്രായവുമായാൽ വീട്ടിലിരിക്കണം. മരുമോനെ നിർത്തൂ, ഞങ്ങള് ജയിപ്പിച്ചോളാം. 😁😁😁

  • @AppuGvr-xj4hv
    @AppuGvr-xj4hv 5 місяців тому +3

    സോളാർ... സരിത..... സ്വർണ കടത്തു..... സ്വപ്ന... ഹായ് hai

  • @thomaskovoor2751
    @thomaskovoor2751 5 місяців тому +1

    ജനങ്ങൾക്ക് മാത്രമല്ല മൈക്ക്നും ഇയാളെ സഹിക്കാൻ പറ്റുന്നില്ല 😜

  • @BibinB-ij2bs
    @BibinB-ij2bs 5 місяців тому +1

    ആയാൾ അത് പൊട്ടിച്ചു 🤣🤣🤣

  • @gprasadpvm6372
    @gprasadpvm6372 5 місяців тому

    ഇവരൊക്കെ വിധിയിൽ വിശ്വസിക്കുന്നുണ്ടോ, തടസം തോന്നാൻ, അഹങ്കാരം.

  • @rajeshswathy6118
    @rajeshswathy6118 5 місяців тому +6

    പിണു നീ ഭഗവാൻ അയ്യപ്പനെ, അയ്യപ്പ ഭക്തരെ ദ്രോഹിക്കാൻ നോക്കി,,, പിണു നീ ഗണപതിയെ മമിത്താക്കാൻ നോക്കി.... നിനക്കൊള്ള പാഴ്‌സൽ നന്നായി കിട്ടി വരുന്നുണ്ട്.... ബാക്കി പിന്നാലെ അനുഭവിച്ചോ

  • @echu4465
    @echu4465 5 місяців тому

    Mukkiyan pinaray janichath Thanne nattukarkkoru thadasa

  • @jamsheermusliha202
    @jamsheermusliha202 3 місяці тому

    വീണതല്ല വീഴ്ത്തിയതാണ് 😂

  • @jishnukrishnageetha3326
    @jishnukrishnageetha3326 5 місяців тому

    Ithallam onte adavalle

  • @dsosys
    @dsosys 5 місяців тому

    This is because, everyone is an engineer... Try to learn from any other countries... At least an African country. They are all better than us.

  • @abdulrazak5693
    @abdulrazak5693 5 місяців тому

    മൈക് ഒടിച്ചതു കടൽ അറിയാം

  • @abhi5356
    @abhi5356 5 місяців тому

    Election alle varunnath

  • @SunilbabuChomattil
    @SunilbabuChomattil 5 місяців тому

    Pulling Rahunte apaharam aanu

  • @DileepTrivandrom
    @DileepTrivandrom 5 місяців тому

    സാറല്ലേ ❤

  • @rajeeshnair1076
    @rajeeshnair1076 5 місяців тому

    😂😂

  • @-.-Sunshine-.-
    @-.-Sunshine-.- 5 місяців тому

    😂😂😂😂😂

  • @jishnukrishnageetha3326
    @jishnukrishnageetha3326 5 місяців тому

    😂

  • @AjithKumar-f2b8g
    @AjithKumar-f2b8g 5 місяців тому

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, മൈക്കിനെ ഒടിച്ചിട്ട്‌ രസിക്കുന്നു. എന്തു മനുഷ്യൻ ഇത്.

  • @bijumathai5758
    @bijumathai5758 5 місяців тому

    കേരളം മൊത്തം പോകച്ചു.... അപ്പൊളാ മൈക്ക്..... മാൻഡ്രേക്കിനിട്ട് കിട്ടുന്ന പണിയാ 😅😅😅😅