മെമ്മറി കാർഡ് മുക്കി! കണ്ട്രോൾ റൂമിലേക്ക് വിളിച്ചത് മന്ത്രി ഓഫീസിൽ നിന്ന്, നിർണ്ണായക വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 14 тра 2024
  • ഏഴംഗസംഘം വീട് വളഞ്ഞു...
    രാത്രി കണ്ട്രോൾ റൂമിലേക്ക് വിളിച്ചത്
    മന്ത്രിയുടെ ഓഫീസിൽ നിന്ന്, മെമ്മറി കാർഡ് മുക്കി!
    #keralapolice #keralapolitics #aryarajendran #ksrtcdriver #mayor #kerala #ksrtc #mr002 #me007

КОМЕНТАРІ • 219

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 20 днів тому +186

    എത്രപേരുടെ മനഃസമാധാനമാണ് ഈ mayar എന്ന സ്ത്രീയുടെ പ്രവർത്തി മൂലം....

    • @AMan-mc5jz
      @AMan-mc5jz 20 днів тому +4

      MLA ?????????

    • @harishenoi2169
      @harishenoi2169 20 днів тому

      വിപ്ലവ പോരാട്ടം

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 20 днів тому +2

      കുഞ്ചൻ നമ്പ്യാർ പാടിയത് പോലെ, "കനകം മൂലം, കാമിനി മൂലം, കലഹം പലവിധമുലകിൽ സുലഭം... I😏😏😏

    • @tknprasad
      @tknprasad 19 днів тому

      stree yo dushta janmamo?

    • @VideoCounterOnline
      @VideoCounterOnline 2 дні тому +1

      pravathi kondalla raghu. ee aanamutta mayorinte vivarakkedu kondu...

  • @Annie-nh2ed
    @Annie-nh2ed 20 днів тому +96

    ഇദ്ദേഹം പറഞ്ഞത് ശരിയാണ് ഈ കേസ് എങ്ങുമെത്തില്ല.മെമ്മറികാർഡും കണ്ടെത്താൻ പറ്റില്ല 😊

  • @athulv.s1845
    @athulv.s1845 20 днів тому +192

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക. കേരളാ പോലീസ്😂😂

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 20 днів тому +4

      😂😂😂😂😂

    • @ajithakumari4127
      @ajithakumari4127 20 днів тому +1

      Yes

    • @afraparveen8675
      @afraparveen8675 20 днів тому +3

      അങ്ങനെ യല്ലേ മുൻപ് തലശ്ശേരി കതിരൂർ പോലീസ് ഒരു നിരപരാതിയുടെ കുടുംബം തകർത്തത് മാലാമോഷണ ക്കേസിൽ പ്രതി വേറൊരു ജയിലിൽ ഉള്ളപ്പോൾ ആണ് ആ കേസ്സ് ഇന്നും മാനനഷ്ട്ടതിന്നു കോടതിയിൽ ആണ് ഇതൊന്നും ദൈവം വിടില്ല ഇന്നല്ലേ നാളെ തിരിച്ചും കിട്ടും

  • @sajiak9656
    @sajiak9656 20 днів тому +154

    എന്തായാലും അവളെയും, അവളുടെ അടിമകളെയും സമ്മതിച്ചു 🙏

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 20 днів тому +186

    മെമ്മറി കാഡിന്ന് ആ നാവശ്യ പ്രാധാന്യം നല്കി കേസ്സ് അടിമറിക്കാനുള്ള ശ്രമമാണ് നടുങ്ങന്നത്. ഈ കേസ് തെളിയാൻ റിസർവ്‌ചെയ്ത യാത്രക്കാരുടെ മൊഴി മാത്രം മതി

    • @VideoCounterOnline
      @VideoCounterOnline 20 днів тому +10

      athe correct yathrakkar

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 20 днів тому +17

      നിലവിലുള്ള cvtv തന്നെ ധാരാളം, ഇതെല്ലാം ഉണ്ടാകുന്നതിനു മുൻപും കേസ് തെളിയിച്ചിട്ടില്ലേ. Cpm കാരാണ് പ്രതികൾ എങ്കിൽ ഇതൊക്കെയാണ് സ്ഥിതി. ജാമ്യമില്ലാ കേസ്... ത്ഫൂ.

    • @anniejohn281
      @anniejohn281 20 днів тому +4

      യാത്രക്കാരുടെയും മൊഴി മാറ്റി പറയിക്കാമല്ലോ. നല്ലത് memory card തന്നെ

    • @afraparveen8675
      @afraparveen8675 20 днів тому +3

      മെമ്മറികാർഡിൽ ദൃശ്യം ഉണ്ടങ്കിൽ പതിഞ്ഞാൽ അല്ലെ അതിൽ

  • @athulyavijayan7314
    @athulyavijayan7314 20 днів тому +49

    തെറ്റ് ചെയ്തവർക്ക് എന്താ ശിക്ഷവൈകുന്നു ത് കഷ്ടമേ
    കേരള

  • @johnjoseph1080
    @johnjoseph1080 20 днів тому +27

    MLA -യും മേയറേയും നുണ പരിശോധനയ്ക് വിധേയമാക്കണം

  • @elizabethjohn5087
    @elizabethjohn5087 20 днів тому +147

    ഈ ആര്യ എന്നു പറയുന്ന റാസ്കൽ.

  • @user-ih8nr5vw2c
    @user-ih8nr5vw2c 20 днів тому +98

    നികൃഷ്ട ജന്മങ്ങൾ. കേരളത്തിന്റെ അവസ്ഥ.

  • @sr.jyothissjc839
    @sr.jyothissjc839 20 днів тому +69

    ഈ പോലീസുകാർ എന്താ മേയറെ സംരക്ഷിക്കുന്നതിന് ഇത്രയേറെ കഷ്ടപ്പെടുന്നത്. .. അങ്ങ് വിളിച്ചു പറയ് ... ഞങ്ങൾ മേയറെയും MLA യും യാതൊരു പോറലും ഏല്ലിക്കാതെ സംരക്ഷിക്കുമെന്ന് .. കാരണം പെട്ടെന്ന് promotion വല്ലതും കിട്ടിയാലോ ???? എന്നാലും ജനങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും കണ്ണിന് കാഴ്ചയും ഉണ്ട് ... "

    • @acneelakandan6883
      @acneelakandan6883 19 днів тому +2

      നിയമങ്ങൾ നന്മക്ക് വേണ്ടിയുള്ളതായിരിക്കണം. അല്ലെങ്കിൽ തിന്മ നിറയും ഇവിടെ.......

  • @akashm8071
    @akashm8071 20 днів тому +81

    കേരളമേ കഷ്ട്ടം 🙏🏻🙏🏻🙏🏻

  • @cr1521
    @cr1521 20 днів тому +13

    യഥാർത്ത പ്രതി പോലീസ്

  • @sureshs1897
    @sureshs1897 20 днів тому +39

    സുപ്രീം കോടതിയുടെ അറസ്റ്റ് മാനദണ്ഡം ഇതാണല്ലേ. എന്നതായാലും സർവ്വീസിലുള്ള ഒരാളെ പൊക്കിയ രീതി അതിഗംഭീകരം തന്നെ...

  • @karthikeyanpn6454
    @karthikeyanpn6454 20 днів тому +56

    ❤❤❤❤❤ നമസ്തേ ശ്രീ യദു. നന്ദി നമസ്കാരം സർ.

  • @Prabha-kt7yc
    @Prabha-kt7yc 20 днів тому +14

    മെമ്മറി കാർഡ് എവിടെയാണെന്ന് അറിയണമെങ്കിൽ
    മേയർ അമ്മയെയും
    എംഎൽഎ അപ്പനെയും
    ചോദ്യം ചെയ്യുക അവരെ എന്തുകൊണ്ടാണ് കേരള പോലീസ് ചോദ്യം ചെയ്തത്

  • @kumarasharma4551
    @kumarasharma4551 20 днів тому +16

    ഇതിൽ പ്രതി പോലിസ് തന്നെ.

  • @kunjappanmk6168
    @kunjappanmk6168 20 днів тому +13

    സഹോദര ഇവരുടെ കള്ളകളികൾ അവസാനിക്കാൻ പോകുകയാണ്

  • @krishnanko3474
    @krishnanko3474 20 днів тому +14

    മേയർക്കും, MLA ക്കും എതിരെ ഒരു നടപടിയും ഉണ്ടാകില്ല.

  • @Balakrishnan-kx6qx
    @Balakrishnan-kx6qx 20 днів тому +26

    ഇതൊക്കെ തന്നെയാണ് കേരളപോലീസിന്റെ കഴിവ്😢😢😢

    • @vignesh.b7706
      @vignesh.b7706 19 днів тому

      ലോകത്ത നമ്പർ വൺ അല്ലേ.....

  • @preethirajeevan1012
    @preethirajeevan1012 20 днів тому +56

    പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ കഴിയില്ല എന്നാണല്ലോ ചൊല്ല്

    • @yogithabija9885
      @yogithabija9885 20 днів тому

      Especially witchy , jealous and devilish women

    • @AMan-mc5jz
      @AMan-mc5jz 20 днів тому

      Aaaa pazhamozhi onnu maati pidipikkanam. Aanungal penninte pirake nadakkaathirunnal .............

    • @baiju67
      @baiju67 20 днів тому +1

      ഇവൾക്കിട്ട് നല്ല രണ്ടു തല്ലിന്റെ കുറവാണു

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 20 днів тому +19

    ഇതാണ് ഇന്നതെ തിരുവനന്തപുരം

  • @valsageorge5663
    @valsageorge5663 20 днів тому +14

    അക്ഷരം കൂട്ടി വായിക്കാൻ ഇതുങ്ങൾക്ക് അറിയാവോ എന്തോ

  • @sreekalav279
    @sreekalav279 20 днів тому +12

    എന്തു തെറ്റ് ചെയ്തിട്ടാണ് ഈ മനുഷ്യനെ ഇങ്ങനെ harass ചെയ്യുന്നത്. ജനങ്ങൾ മുഴുവൻ തെരുവിലിറങ്ങണം.. അല്ലാതെ ഇതിനൊന്നും ഒരു പരിഹാരവുമില്ല

  • @baiju67
    @baiju67 20 днів тому +4

    ഒരു അനാവശ്യ പ്രശ്നം ഇത്രയും വഷളാക്കിയ ആര്യക്ക് അഭിനന്ദനങ്ങൾ..

  • @babujose6678
    @babujose6678 20 днів тому +17

    നിയമം ഓരോ പൗരനും ഒരുപോലെ എന്ന് എല്ലാവരും ഓർക്കണം - പോലീസ് പാർട്ടിയുടെ അടിമകൾ ആണോ??

  • @SunilKumar-iz5zb
    @SunilKumar-iz5zb 20 днів тому +45

    ഫിംഗർ പ്രിൻ്റ് എടുത്താൽ ആര് എടുത്തു എന്ന് മനസ്സിലാവില്ലേ

    • @rajurajum3708
      @rajurajum3708 20 днів тому

      Correct

    • @hariathira8984
      @hariathira8984 20 днів тому

      ആ Best അവർ അതും മുക്കും 😏

    • @rasheedrasheed7929
      @rasheedrasheed7929 20 днів тому

      മനസ്സിലാകരുതല്ലോ ആയാൽ മൊത്തം കൈവിട്ട് പോയില്ലേ

    • @sanasingerkattippara3560
      @sanasingerkattippara3560 20 днів тому

      ഇതൊക്കെ ചികഞ്ഞു പോയാൽ യെദു പെട്ടിക്കുള്ളിൽ ആവും 😂

    • @anthonymanjaly9552
      @anthonymanjaly9552 19 днів тому

      Pinne.

  • @sasidharannairvu2lbm784
    @sasidharannairvu2lbm784 20 днів тому +17

    മേയറമ്മച്ചിയേ രക്ഷിക്കാനായി പലരേയും ബലിയാടാക്കുന്നു.

  • @gireesh.ramachandran7286
    @gireesh.ramachandran7286 20 днів тому +48

    Bus കൊണ്ടുപോയ വഴിക്കു തന്നെ എടുത്തു കളഞ്ഞു കാണും.

  • @user-indian2654
    @user-indian2654 20 днів тому +7

    കേരള ഗവണ്മെന്റ്, കേരള പോലീസ് ജനങ്ങളുടെ വിശ്വാസം എന്നേ നഷ്ടപ്പെട്ടു 😏😏😏😏

  • @savithrispillai9337
    @savithrispillai9337 20 днів тому +7

    ഭരണകൂടത്തെ ഇത്രയേറെ ഭയപ്പെടുന്ന ഒരു പോലീസ് സംവിധാനം ഇന്നു വരെ കേരളത്തിൽ ഉണ്ടായിട്ടില്ല....

  • @joebob7561
    @joebob7561 20 днів тому +19

    പൊലിസിന്റെ പ്രവൃത്തികൾ അടിയന്തരാവസ്തയെ ഓർമ്മിപ്പിക്കുന്നു. ‘നീ’ ‘അവൻ’ എന്നൊക്ക ജനങ്ങളെ വിളിക്കുവാൻ എവിടുന്നാണിവർക്കതികരം?

  • @leenakuriakose1095
    @leenakuriakose1095 20 днів тому +16

    കാർഡ് കട്ടത് ചിലപ്പോൾ ബീരപ്പനായിരിക്കും ! എങ്ങനെ പിടിക്കാനാ🤭🤭

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 20 днів тому +8

    Outside Kerala people are very much ashamed of the present happenings in Kerala

  • @l.mithra1000
    @l.mithra1000 20 днів тому +11

    ഇത് പോലിസിൻേറ കഴിവ് കുറവ് അല്ലാ ഏത് വിധത്തിലും പേരുനുണചീ മേയറേയു० എം എൽ എ യും രക്ഷികാനുളള പരിപാടി ആണന് ഏതൊരു കുട്ടികൾക് പോലു० മനസിലാകും പിന്നെ എൻതിന് പ്ര ഹസന० നടതീ നാണ० കേടണ० കമമൂ ണിസ്ററ് ഇത്ര യും തരം താണ് ഇലാതാവു० സ०ശയമില

  • @apnajamesbond
    @apnajamesbond 20 днів тому +10

    Approach high court

  • @wilsonidiculla3374
    @wilsonidiculla3374 20 днів тому +4

    ഇതെന്തൊരു കേരളം. എത്ര സുന്ദരം...... 👌

  • @rajeevannk48
    @rajeevannk48 20 днів тому +122

    സിപിഎം ഭരണത്തിൽ പോലീസ് ജനങ്ങൾക്ക്‌ മാനക്കേട് ആണ്

  • @saritans1012
    @saritans1012 20 днів тому +52

    Station master പറഞ്ഞത് സത്യമാണ്.ഈകേസ് തെളീക്കപ്പടില്ല.കേസ് തെളിഞ്ഞാൽ മേയറും AMLയും മെമ്മറി കാർഡ് കട്ട കളനും അകത്തു പോകും

  • @SureshKumar-xz6ik
    @SureshKumar-xz6ik 20 днів тому +37

    LDF വന്നു എല്ലാം ശരിയായി
    ഇനി ഒരു തവണ കൂടി വന്നാൽ മുഴുവൻ ശരിയാവും 😂

    • @prasanthcherthala7571
      @prasanthcherthala7571 20 днів тому +1

      😄😄😄😄😄😄😄😄😄

    • @allindiaisone4104
      @allindiaisone4104 19 днів тому

      congress in kerala and ldf are same. until society select good leaders irrespective of party, no escape

    • @sindhumolvp8052
      @sindhumolvp8052 18 днів тому +1

      എല്ലാം സെരിയാകുമെന്നല്ല കമ്മികൾ ഉദ്ദേശിച്ചത്. എല്ലാരും ശശിയാകും എന്നതായിരുന്നു ഉദ്ദേശിച്ചത്.

  • @mohanannair8932
    @mohanannair8932 20 днів тому +9

    കുഴപ്പമില്ല സഹോദരാ ഇത് അവസാനത്തെ ഭരണമാണ് കമ്മ്യൂണിസ്റ്റ് കേരളത്തോട് ഇതോടുകൂടി തീർന്നു ഒരുമിച്ച് ഉണ്ടായിരുന്ന കേരളം അതും തീർന്നു ഇനി ലോകത്ത് കമ്മ്യൂണിസ്റ്റ് ഇല്ല അത്രയ്ക്ക് നല്ല മൂഞ്ചിയ പാർട്ടിയാണ് ജനങ്ങൾക്ക് മനസ്സിലായി

  • @fancyjacob4512
    @fancyjacob4512 20 днів тому +15

    File a case against the Police for defamation.

  • @janardhananp1004
    @janardhananp1004 20 днів тому +13

    അയ്യേ ഈ കൊച്ചിന് നാണമില്ലേ?

    • @beenabinesh589
      @beenabinesh589 20 днів тому

      കൊച്ചല്ല..... ഒരു കൊച്ചിൻ്റെ തള്ള😡 പെൺ വർഗ്ഗത്തിന് അപമാനമായ അധമജന്മം .....ഇതിൻ്റെയൊക്കെ സന്തതി വളർന്നാൽ എന്തായിരിക്കും നാടിൻ്റെ അവസ്ഥ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @josephfernandez9105
    @josephfernandez9105 20 днів тому +29

    പരമ കഷ്ടം

  • @unnikrishnannair6275
    @unnikrishnannair6275 20 днів тому +47

    അല്ലെങ്കിൽ തന്നെ പണ്ടൊക്കെ ഈ ക്യാമറ ഇല്ലാതിരുന്നപ്പോൾ കേസ് ഒക്കെ എങ്ങനെയാണ് തെളിയിച്ചിരുന്നത്? ഇതിലും വലിയ പ്രമാദമായ കേസ് വരെ നമ്മുടെ കേരള പോലീസ് തെളിയിച്ചിട്ടില്ലേ? അല്ലാതെ മെമ്മറി കാർഡിന്റെയും ക്യാമറ യുടെയും പുറകെ നടക്കാതെ പോലീസെ!

    • @sophyjames8030
      @sophyjames8030 20 днів тому

      Very good question

    • @anniejohn281
      @anniejohn281 20 днів тому +1

      പോലീസ് കഴിവുള്ളവരാണ്. കേസുകൾ തെളിയിച്ചിട്ടുണ്ട്. പക്ഷേ, ഈ കേസ് അവർ തെളിയിക്കില്ല

  • @LendrikKumar
    @LendrikKumar 20 днів тому +10

    Arya Kammini Chagav ❤❤ VOTE FOR CPM ❤❤❤

  • @MrSunildeth
    @MrSunildeth 20 днів тому +8

    റഹിം

  • @radhakrishnanb2099
    @radhakrishnanb2099 20 днів тому +8

    കേരളം നരകം തന്നെ

  • @sunithamohan6009
    @sunithamohan6009 20 днів тому +8

    ആര്യ ഒരു റാസ്‌ക്കലി ആണല്ലേ...

  • @syamkishore694
    @syamkishore694 20 днів тому +5

    Adhikaram

  • @sheelajoy4299
    @sheelajoy4299 20 днів тому +2

    ഗവണ്മെന്റ് വണ്ടിയ്ക്ക് മുൻപിൽ പ്രൈവറ്റ് വണ്ടി ഇട്ടു തടസ്സപ്പെടുത്തിയ മേയറെയും mla യും അറസ്റ്റ് ചെയ്യണം
    യാത്രക്കാർ മുഴുവനെയും ഇറക്കി വിട്ട mla യെ ജയിലിൽ ഇടഞ്ഞത് യാത്രക്കാരുടെ കഴിവ് കേടു
    എന്തു കൊണ്ട് യാത്രക്കാർ വണ്ടിയിൽ നിന്ന് മര്വാഴ mla പറഞ്ഞപ്പോൾ ഇറങ്ങി

  • @ranjithanu7999
    @ranjithanu7999 20 днів тому +1

    ഒരു കാര്യവും ഇല്ലായിരുന്നു വെറുതെ ഉണ്ടാക്കിയ case ആര്യ മാഡം

  • @thresiavm1111
    @thresiavm1111 20 днів тому +2

    ഈശ്വരൻ സത്യം തെളിയിക്കും 😳

  • @mohanparat9830
    @mohanparat9830 20 днів тому +8

    Mayor & Collector of TVM are a burden to public.

    • @firstpastthepost-rm7jo
      @firstpastthepost-rm7jo 20 днів тому +2

      യദുവിനെ Mayor ആക്കു. നല്ല നട്ടെല്ലും പ്രൊഫഷണൽ work ethics ഉം തന്റേടത്തോടെ കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവ്, വിദ്യാഭ്യാസ യോഗ്യത graduate in philosophy, not സീറോ ഹീറോയിൻ കമ്മിണി സ്റ്റാൻഡേർഡ്
      എന്തുകൊണ്ടും നമ്മുടെ Mayor ആവാനുള്ള യോഗ്യത ഈ ആര്യയെക്കാൾ ഉണ്ട്.

  • @user-tu9rv8ix1j
    @user-tu9rv8ix1j 20 днів тому +6

    Memery. Raheem

  • @elampuli2386
    @elampuli2386 14 днів тому

    മേയർ ആര്യക്ക്..
    നല്ലൊരു മനുഷ്യനായതിന് ശേഷമാണ് താങ്കൾ ഒരു പാർട്ടി പ്രവർത്തക ആയത് അതുകൊണ്ട് തന്നെയാണ് ഒരു ജന പ്രതിനിധി ആകാൻ സാധിച്ചത് ഭാഗ്യവശാൽ മേയർ സ്ഥാനം വരെ എത്തി.
    സാധാരണഗതിയിൽ ജനങ്ങളുടെ ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ, തർക്കങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ഇടപെട്ടുകൊണ്ട് രണ്ടുകൂട്ടരേയെയും സമാധാനിപ്പിച്ച് ന്യായമായൊരു തീരുമാനത്തിൽ എത്തി ഒരു ജനപ്രതിനിധി എന്ന നിലയിൽ നമ്മുടെ ഒരു അംഗീകാരം അവിടെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം പ്രധാനം.
    ഇവിടെ നിങ്ങൾ കുടുംബസമേതം ഒരു ഫംഗ്ഷൻ കഴിഞ്ഞുവരുമ്പോൾ പാതിരാത്രിയിൽ നിങ്ങൾ തന്നെ പ്രശ്നമുണ്ടാക്കി ആ പാവം തൊഴിലാളിയായ ഡ്രൈവരെയും അതിൽ പല പല ആവശ്യങ്ങൾക്കും വേണ്ടി യാത്ര ചെയ്യുന്നവരെയും തെറിവിളിക്കുകയും ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുമ്പോൾ, ഒരു പ്രശ്നമുണ്ടായാൽ അതിൽ ഇടപെട്ടുകൊണ്ട് സമാധാനത്തിനുള്ള സൊല്യൂഷൻ കണ്ടെത്തേണ്ട താങ്കളെപ്പോലെയും ഭർത്താവിനെപ്പോലെയുമുള്ള ജനപ്രതിനിധികൾ ""വേലി തന്നെ വിളവ് തിന്നുക "" എന്ന രൂപത്തിൽ പ്രവർത്തിക്കുന്നത് ശരിയായ രീതിയാണോ? ഇത് താങ്കളെ വളർത്തി വലുതാക്കിയ പാർട്ടിക്ക് എത്രമാത്രം ക്ഷീണം ഉണ്ടാക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?
    ഇനി താങ്കൾ പറയുംപോലെ ലൈംഗിക ചേഷ്ട കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ അതിനു വേണ്ട തെളിവുകൾ ശേഖരിച്ചുകൊണ്ടുതന്നെ താങ്കളുടെയും ഭർത്താവിന്റെയും കുടുംബത്തിന്റെയും മാന്യത നിലനിർത്തിക്കൊണ്ടുതന്നെ ഔദ്യോഗികമായ രീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള അധികാരവും കൈയിൽ ഉണ്ടെന്നിരിക്കെ ഇങ്ങനെയൊരു തെരുവ് ഗുണ്ടായിസം നടത്തിയത് നല്ല സംസ്കാരമുള്ളവർക്ക് ചേർന്നതാണോ.??
    ഇനിയെങ്കിലും ചെയ്ത തെറ്റുകൾ ജനങ്ങളോടും പാർട്ടിയോടും ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കുക. ആ പാവം തൊഴിലാളിയായ ഡ്രൈവറെയും മകനെയും ജീവിക്കാൻ അനുവദിക്കുക. സമൂഹത്തിൽ വിനയവും വിശ്വാസ്യതയുമുള്ള ഒരു പാർട്ടി പ്രവർത്തകയാകാൻ ശ്രമിക്കുക.. വന്നുചേരുന്ന സ്ഥാനമാനങ്ങളിൽ ദുരഭിമാനം ഉണ്ടാകുന്നതിന് പകരം എല്ലാത്തരം ജനങ്ങളുമായും വിനയത്തോടെയും വിശ്വാസ്യതയോടെയും വർത്തിക്കാൻ ശ്രമിക്കുക.
    (ഒരു പാർട്ടി അനുഭാവി )

  • @jaineykuriakose4495
    @jaineykuriakose4495 20 днів тому +11

    Try to give mayor post to yadhu. Because he got more marks than arya

  • @bindumolnoychen9450
    @bindumolnoychen9450 20 днів тому +5

    Arya should resign

  • @alithorappa8306
    @alithorappa8306 19 днів тому +1

    ഈ മെമ്മറി കാർഡ് ഇല്ലങ്കിൽ ഈ കേസ്ന് ഒരുതെളിവും ഇല്ലേ
    മെമ്മെറി കാർഡ് ഇല്ലങ്കിൽ കേസ്സ് ഇല്ല തെളിവില്ല. വല്ലാത്ത ഒരു അന്വേഷണം ത്തന്നെ.

  • @praseedpg
    @praseedpg 20 днів тому +10

    keralam no 1

  • @khilsivan
    @khilsivan 20 днів тому +3

    100% അവളുടെ ഭാഗത്തു തെറ്റ് എന്നെങ്കിലും ഉപ്പ് തിന്നവൻ വെള്ളം കുടിക്കും കാലം കണക്ക് പറയിപ്പിക്കും ഉറപ്പാണ്

  • @abdulhakeem4949
    @abdulhakeem4949 20 днів тому +3

    അടി സക്കെ 😁😁😁

  • @sajeevkerala5141
    @sajeevkerala5141 20 днів тому +6

    ഇത്രേ ഉള്ളു.... നമ്മുടെ നാട്ടിൽ തെറ്റ് ചെയ്തവൻ പിടിപാട് ഉള്ളവൻ ആണെങ്കിൽ നിയമ വ്യവസ്ഥ എല്ലാം അവർക്ക് അനുകൂലം ആയിരിക്കും....

  • @vijayakumarank9739
    @vijayakumarank9739 20 днів тому +1

    ശരിയാണ്, ഒന്നും നടക്കില്ല? എല്ലാം ഭംഗിയായി അട്ടിമറിച്ചു? തെമ്മാടിത്തരം!

  • @jonekoshy2967
    @jonekoshy2967 20 днів тому +1

    മറുനാടന് ഒരു പൂച്ചെണ്ട് ഇങ്ങനെ യുള്ള കര്യങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്നതിന്

  • @abdulsaleem4173
    @abdulsaleem4173 20 днів тому +1

    അതുമായി ബന്ധപ്പെട്ട് കോൾ രജിസ്റ്റർ ചെക്ക് ചെയ്യണം. എന്നാല് എല്ലാം ശരിയാകും

  • @sanjeevn8769
    @sanjeevn8769 20 днів тому +4

    കട്ടുബേധിച്ചസാധനംതിരിച്ചുകെടുമേയറെകെട്ടിയേനേട്പറാഎതുനാറികളാടാഇവിടെഭരിക്കുന്നെകെണേഷനെവിടെഹഹഹഹ

  • @jonekoshy2967
    @jonekoshy2967 20 днів тому +1

    Station master sir അങ്ങ് അവന്മാരുടെ നോട്ടപുള്ളി ആയി. യദു പിടിപാട് ഒള്ളവനായിരുന്നെങ്കിൽ മാസ്റ്ററെ കൈലെടുത്തു എന്ന് പറഞ്ഞേനെ. മാസ്റ്റർ സാർ പറഞ്ഞത് ശരി ആണെന്ന് തോന്നുന്നു. ഫുൾ സപ്പോർട്ട് സാർ

  • @moossan7983
    @moossan7983 20 днів тому +1

    കേരളത്തിൽ ഇപ്പോൾ ജനങ്ങൾക്ക് തോന്നിയത് പോലെ ചെയ്യാം

  • @dinesh........
    @dinesh........ 20 днів тому +1

    KSRTC transport ഗതാഗത മന്ത്രി ഇവിടെ...?

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 20 днів тому +2

    നശിച്ച
    നാട് ഇവിടെ എങ്ങനെ ജീവിക്കും

  • @ranjithanu7999
    @ranjithanu7999 20 днів тому +1

    എല്ലാ തെളിവും ഉണ്ട് ബട്ട്‌ അവരെ കസ്റ്റഡി യിൽ എടുക്കില്ല mayor അല്ലേ 😂😂😂😂

  • @phoenixinternational4831
    @phoenixinternational4831 20 днів тому

    Court should take action against this mayor and issue arrest warrants

  • @AjithaAjitha-pz4uz
    @AjithaAjitha-pz4uz 18 днів тому

    ല്ട്ഫ്, വരും, എല്ലാം, ശരിയാക്കും 😁😁😁😁

  • @phantomc2175
    @phantomc2175 20 днів тому +1

    ഇത് ഘേരളയാണ്. വോട്ടർമാർ പ്രബൂമ്പരാണ്

  • @sheelajoy4299
    @sheelajoy4299 20 днів тому

    ഇവളെ അന്ന് അറസ്റ്റ് ചെയ്യണം ആയിരുന്നു , governer ന്റ വണ്ടിയുടെമുൻപിൽ ആളാകാൻ തുടങ്ങിയപ്പോൾ

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 20 днів тому +2

    🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @jaineykuriakose4495
    @jaineykuriakose4495 20 днів тому +4

    If memory card not there,police can' t find the guilty person?. What about other buses,no camera

  • @dinesh........
    @dinesh........ 20 днів тому +1

    പത്തനാപുരത്ത് ഒരു മന്ത്രി ഉണ്ടായിരുന്നു.. പേര് ഗണേഷ്കുമാർ.. കാണ്മാനില്ല...
    ആർക്കെങ്കിലും അറിയുമോ..?

  • @ushakumari1143
    @ushakumari1143 20 днів тому +2

    Chetta. C. P m. Gumdakalane

  • @elizabaththomas1859
    @elizabaththomas1859 20 днів тому

    True

  • @gethsemanetv5022
    @gethsemanetv5022 20 днів тому +2

    നാണക്കേട് ആയല്ലോ എന്റെ. Hoooooo

  • @sibu8709
    @sibu8709 20 днів тому +4

    കേരളം പണ്ടും ഇപ്പോഴും മാനസിക അവസ്ഥ നികൃഷ്ടം

  • @neelanks2568
    @neelanks2568 19 днів тому +1

    🙏👍

  • @syamalanair245
    @syamalanair245 20 днів тому +5

    Arya enna ..... Mol ethok kazhinj chair vitt th😅aze eragumbol avalude sthithi enthayirkkum. Koothara Stree ethra perude curse aanu valich vechirikkunnath. Evalkum appanum ammayum ok Elle. Vivaravum vidhyabhyasavum ellathaval.

  • @ManojManoj-iw6qw
    @ManojManoj-iw6qw 20 днів тому +1

    Evide nalloru prathipaksham ellallo? Arkkum enthu thonnivasavum kanikkamallo?

  • @ShafeekPonnath
    @ShafeekPonnath 20 днів тому

    Verum kadam...... Elllaaam

  • @user-tu9rv8ix1j
    @user-tu9rv8ix1j 20 днів тому +2

    Avaleyum mla yeyum kaikaryam cheyyan aarumilleee

  • @elcil.1484
    @elcil.1484 20 днів тому +7

    മെമ്മറി കാർഡ്, സച്ചിൻ എടുത്തു ആര്യക്കു കൊടുത്തു. ബുദ്ധിശൂന്യരായ സിപിഎം കാർ എല്ലാം സംരക്ഷിക്കുന്നു.
    അഴിമതിക്കാരായ കമ്മ്യൂണിസ്റ്റ്കാരെ മുഴുവൻ, ഹിറ്റ്ലർ ചെയ്ത പോലെ, ഒരു ഗ്യാസ് ചേമ്പറിൽ ഇട്ട് തീർത്തു കളഞ്ഞാലേ, കേരളം ഇന്ത്യ ലോകം നന്നാകൂ. കേരളത്തിൽ നിന്നും തുടങ്ങാം. 😮😮😮😮

  • @Outspoken684
    @Outspoken684 19 днів тому

    കോരൻ വിജയനെത്തന്നെ ഇനിയും ഭരണം ഏൽപ്പിക്കണം. മലയാളിയുടെ നിലവാരം അതാണ്

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm 20 днів тому +1

    Varunna mazhakku ee case olich povum.athikam thamasamilla

  • @ajayantr6634
    @ajayantr6634 20 днів тому +2

    Itharkku venelum uram.onnu press cheithal mathram mathi.athu iruttil poyi.ini velicham kanula

  • @sheebabalan9493
    @sheebabalan9493 20 днів тому +2

    Police nte veezcha mathram anu memory card kanathe poyathu

  • @user-yi6be8xh7y
    @user-yi6be8xh7y 20 днів тому +1

    മേയറും ഭർത്താവ് mla യും ന്യൂസ്‌ ചാനലിൽ കാണുന്നില്ല 🤔🤔🤭രണ്ട് പെരും ഒളിവിൽ പോയോ 😂😂😂😂😂😂

  • @user-xq8vg4fb9t
    @user-xq8vg4fb9t 20 днів тому +2

    Ivare yellaam ksr rules thanne police department...??

  • @Samson-ce4bm
    @Samson-ce4bm 20 днів тому +8

    Gundas. Own. Country. Real. Communist. Persons. Defenitly. Think. ,,At. Least. Don't. Know. EMS. ,Nayanar. At. Least. Pannian. Ravindra n. 💯

  • @premyjos
    @premyjos 19 днів тому

    ഈ mayor ഈ പദവിക്കു യോഗ്യയല്ല.. ഇതാണോ ജനസേവനം..? വിദ്യാഭ്യാസം കൂടിയോ? അതോ ഇല്ലയോ? 🤔

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 20 днів тому +2

    ബിജെപി എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു?

  • @maninadarajanrajupm4922
    @maninadarajanrajupm4922 20 днів тому +2

    No 1kerlam

  • @samjohn9061
    @samjohn9061 20 днів тому +1

    The Police mislead everybody. Always the video/data will be saved inside the DVR (it is a hard drive), and Remote, which can be retrieved. The Memory card is only to save the video and move to another device. I have a similar system. Someone must find the part number and search for the specifications. The DVR, the one that the police removed must have all the data.

  • @varughesethomas9424
    @varughesethomas9424 20 днів тому

    So sad for the government of Kerala and Kerala police