ഒരു സിപിഎംകാരന്റെ ഗതികേട്.. തൂങ്ങി ചാവും മുൻപുള്ള സന്ദേശം l KSTW Co Operative Society Ltd

Поділитися
Вставка
  • Опубліковано 21 тра 2024
  • പിണറായിയെ ശപിച്ച് സിപിഎമ്മുകാരും തൂങ്ങി ചാവുന്നു.. ഇതാ ഒരു കദനകഥ
    #kerala #pinarayivijayan #KeralaStateTransportWorkersCoOperativeSociety #thiruvananthapuram #MM001

КОМЕНТАРІ • 477

  • @sav157
    @sav157 27 днів тому +530

    നല്ലൊരു നാളെക്കായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം എന്നെന്നേക്കുമായി അവസാനിക്കണം

    • @Balakrishnan-kx6qx
      @Balakrishnan-kx6qx 27 днів тому +20

      പാടില്ല പാടില്ല

    • @vanadurgavanadurga790
      @vanadurgavanadurga790 27 днів тому +17

      ഒരു തുടർഭരണം കുടി ഉണ്ട്

    • @johnmathew8053
      @johnmathew8053 27 днів тому

      ​@@vanadurgavanadurga790: correct

    • @JohnDoe-qp5sj
      @JohnDoe-qp5sj 27 днів тому +5

      Why only Kerala. It should be all over India.

    • @library4233
      @library4233 27 днів тому

      എന്നാലും പഠിയ്ക്കില്ല പ്രബുദ്ധ അടിമകൾ. ​@@vanadurgavanadurga790

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 27 днів тому +401

    കേരളത്തെ ഇതുപോലെ നമ്പർവൺ ആയി നിലനിർത്താൻ തുടർന്നും ഇടതു പക്ഷത്തിന് വോട്ട് ചെയ്ത് അധികാരം നൽകുക. 😢😢😢😢

    • @johnmathew8053
      @johnmathew8053 27 днів тому +6

      👍

    • @ashokr3264
      @ashokr3264 27 днів тому +14

      ഇനിയും ഇവർ തന്നെ ഭരിക്കണം എന്നാൽ മാത്രമേ ഇവിടെ നമ്മൾക്ക് ഒരു പുരോഗതിയും എല്ലാം ഉണ്ടാവുള്ളൂ അല്ലെങ്കിൽ നമ്മൾക്ക് പഴയതുപോലെ ആവില്ല കാരണം അതുകൊണ്ട് എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിക്കണം കേരളത്തിന് വിജയിപ്പിക്കണം

    • @user-iu8xt9vo4n
      @user-iu8xt9vo4n 27 днів тому +1

      Kettu kettu madutu ee mudinja kallavum tattippumallate entenkilum orru varta vaikkanundo sajan sir

    • @Family-un3rf
      @Family-un3rf 27 днів тому +5

      I will vote for LDF no matter the worst they will do

    • @abrahamkabraham297
      @abrahamkabraham297 27 днів тому

      Qq no​@@ashokr3264

  • @kaybeyam
    @kaybeyam 27 днів тому +158

    അടിമകൾ ആയ പ്രബുദ്ധ കേരള ജനങ്ങൾ ഇനിയും അടിച്ചുമാറ്റൽ പാർട്ടിക്ക് വോട്ട് ചെയ്യുക

  • @MrJoy8888
    @MrJoy8888 27 днів тому +216

    തെറ്റുപറ്റിയെന്നും ആ തെറ്റ് ഇത്തവണ തിരുത്തിയെന്നും തുറന്നു സമ്മതിക്കുന്ന ധാരാളം മാർക്സിസ്റ്റ് പ്രവർത്തകരെ ഇത്തവണത്തെ ഇലക്ഷനിൽ കാണാൻ പറ്റി എന്നുള്ളതാണ് കഴിഞ്ഞ ഇലക്ഷൻ്റെ പ്രത്യേകത...

    • @radhakrishnanmk9791
      @radhakrishnanmk9791 27 днів тому +14

      കൊള്ള മുതൽ കണ്ട് കെട്ടണം.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 27 днів тому +5

      A mimic to ഫൂൾ കേരളീറ്റസ്

    • @sunilmk9830
      @sunilmk9830 27 днів тому +7

      വയ്കി വന്ന വിവേകം 😔👍

    • @indukumari5546
      @indukumari5546 27 днів тому +3

      സത്യം

    • @SajeevCR
      @SajeevCR 27 днів тому +1

      ഞാനും കണ്ടു, വോട്ടിനു വരി നിൽകുമ്പോൾ. വിശ്വസിക്കുവാനേ കഴിഞ്ഞില്ല.

  • @paanchajanyam7903
    @paanchajanyam7903 27 днів тому +239

    നമ്പർ വൺ കേരളമാണ്. മാപ്രകൾ ഒന്നും മിണ്ടില്ല. എന്ത് തോന്നിവാസവും ഇവിടെ നടക്കും 🤣

    • @ashokr3264
      @ashokr3264 27 днів тому

      എന്താ ഭരണത്തിനെന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല നല്ല ഭരണമാണ് ഒരു കുഴപ്പവുമില്ല ഇനിയും പിണറായിക്ക് തന്നെ വേണം പിണറായി തന്നെ ഭരിക്കണം എന്നാലെ കേരളം രക്ഷപ്പെടുക എല്ലാവരും ഇനി വിജയിപ്പിക്കണം വിജയിപ്പിക്കണം

    • @bijuaugustine4347
      @bijuaugustine4347 27 днів тому +7

      മാപ്രകൾ മാത്രമല്ല പ്രതിപക്ഷവും

    • @rvdind
      @rvdind 27 днів тому

      Enittum rs: 8:50 koduthu paper mediykum

  • @jancymathew923
    @jancymathew923 27 днів тому +176

    എല്ലാ C.P. M അടിമകളുടെയും അവസ്ഥ ഇത് തന്നെ😭😭

  • @joseabraham2951
    @joseabraham2951 27 днів тому +84

    ആത്മഹത്യ ചെയ്യുന്നവർ, തങ്ങളെ ഉപദ്രവിച്ച ഒരാളെ എങ്കിലും കൂടെ കൊണ്ടുപോവുക... ഒരു കൂട്ട് യാത്രയിൽ നല്ലത് അല്ലേ 😊😊😊

    • @csatheesc1234
      @csatheesc1234 27 днів тому

      വയൽ നികത്തലിൽ ലക്ഷങ്ങൾ ഉണ്ടാക്കിയ സഘാവിനെ ഒപ്പം കൂട്ടി അവനെ കെട്ടിയിട്ട് മാത്രമേ അടുത്ത തുമ്പ് സ്വന്തം കഴുത്തിൽ ഇടാവു
      വിഷം ആയാലും ട്രെയിനിനു മുന്നിൽ തലയ്ക്കു ആയാലും പെട്രോൾ ഒഴിച്ചായാലും പാർട്ടി ക്ക് വേണ്ടി പ്രവർത്തിക്കുന്നപോലെ പാർട്ടിയുടെ നന്മക്കായി ഒരു നേതാവിനെ കൂടി കൊല്ലു 😍😍

  • @aju2711
    @aju2711 27 днів тому +130

    കിറ്റ് വാങ്ങി നക്കിയപ്പോൾ ഓർക്കണമായിരുന്നു... മഴ ഇങ്ങനെ തുടരുകയാണെങ്കിൽ.. അടുത്ത കിറ്റും സർക്കാര് തരും 😂😂

    • @nimachandradas9360
      @nimachandradas9360 27 днів тому

      Kit. Thannathu pinarayiyude kudumbathil ninnallallo.corona timeil pavappettavane pettiyadicha vakayil thanne ethra kodi kitti.

  • @alexandergeorge9365
    @alexandergeorge9365 27 днів тому +97

    സ്വന്തം ഇറച്ചി നൊന്തപ്പോൾ മനസ്സിലായി.
    ഇനിയും എത്രപേർ!

  • @ChandranK-nu9ol
    @ChandranK-nu9ol 27 днів тому +155

    പിണറായി സർക്കാരിനെ ഉടനെപിരിച്ച്.വിട്ടില്ലെങ്കിൽജനങ്ങൾനാട്.വിടേണ്ടിവരും

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb 27 днів тому +5

      ഏയ്‌.. വിടരുത് കേരളം അനുഭവിക്കണം 👍👍

    • @yogithabija9885
      @yogithabija9885 27 днів тому

      No other state will accept malayalee warmly.There is no job in other states also because malayalees filled everywhere.

    • @SureshKumar-xz6ik
      @SureshKumar-xz6ik 27 днів тому +4

      ഇനി അടുത്ത ഒരു term കൂടി LDF തന്നെ ഭരിക്കണം. അപ്പോഴേ എല്ലാം ശരിയാകൂ. 🤣

    • @johnjohnvarghese825
      @johnjohnvarghese825 27 днів тому

      സത്യം ഈ പിണു കേറിയത്തിന് ശേഷം ആണ്‌ പാർട്ടി ടെ വില കൂടെ പോയത്.

    • @kunhikannank4503
      @kunhikannank4503 27 днів тому

      aaru pirichu vitanam? ningaloke vote chaithu bharanathilethichathalle anubhavicholu😮😮😮😮

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 27 днів тому +97

    വോട്ടു ചെയ്തു ജയിപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു.

  • @ajithramkrishna4853
    @ajithramkrishna4853 27 днів тому +49

    കമ്മിയായി ഇരുന്നപ്പോൾ ചെയ്തുകൂട്ടിയ തെറ്റിൻ്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്... ഇത് മറ്റ് കമ്മികൾകും ഒരു പാഠമാണ്...

  • @vinodjose5996
    @vinodjose5996 27 днів тому +78

    ചാകുന്നതിന് മുമ്പ് ആ തടിമാടന് രാജാവിൻ്റെ മുമ്പിൽ ചെന്ന് മിനിമം ഒന്ന് തുണി പൊക്കി കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു….ഭീരുക്കൾ…അഭിമാനബോധമില്ലാത്തവർ

  • @vsadasivan7022
    @vsadasivan7022 27 днів тому +125

    രായാവും പരിവാരങ്ങളും വിദേശ യാത്ര കഴിഞ്ഞ് വന്നു.
    എൽഡിഎഫ് വന്നു എല്ലാം ശരിയായി.
    ഇത് ഖേരളം ആണ്.😅😅😅

  • @soumyalathap6945
    @soumyalathap6945 27 днів тому +85

    എൽഡിഎഫ് രണ്ടു തവണ വന്നു കേരളത്തിൽ "എല്ലാം ശരിയായി"എന്ന് സി പി എം കാര് പോലും ആത്മഹത്യയുടെ വക്കിലെത്തി തിരിച്ചറിഞ്ഞു എന്ന് വ്യക്തം

  • @JoyPa-iz3jd
    @JoyPa-iz3jd 27 днів тому +90

    50,000₹ മുകളിൽ ശമ്പളം വാങ്ങിക്കുന്ന മുഴുവൻ സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും ശമ്പളം പകുതിയായി വെട്ടി കുറയ്ക്കണം. ഇവിടെ കാലഹരണപ്പെട്ട ഈ ജനാധിപത്യം വേണ്ട. രാജഭരണമോ പട്ടാള ഭരണമോ രാഷ്ട്രപതി ഭ രണമോ എന്തായാലും ഇതിനേക്കാൾ ഭേദം

    • @paulsonpoulose2854
      @paulsonpoulose2854 27 днів тому +1

      👍👍

    • @tpramanujannair6667
      @tpramanujannair6667 27 днів тому +7

      ശമ്പളം കുറയുമ്പോൾ കൂലിയും വെട്ടിക്കുറയുമെന്നറിയുക

    • @NavasAp-ie6bn
      @NavasAp-ie6bn 27 днів тому +1

      ​@@tpramanujannair6667nope

    • @asifvtp4049
      @asifvtp4049 27 днів тому +1

      Correct

  • @jacobgeorge8194
    @jacobgeorge8194 27 днів тому +62

    ദുഃഖകരമായ സംഭവം.
    ഒരു സഖാവിനെങ്കിലും യാഥാർത്ഥ്യ ബോധം ഉണ്ടായതിൽ ആശ്വാസം.
    K കേരളം മുന്നോട്ട്.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 27 днів тому +68

    ജൂൺ 4 ന് അറിയാം ! ജനങ്ങൾക്ക് ബോധം ഉണ്ടായായെന്ന് ഇല്ലെങ്കിൽ ഒരുപാട് ദു:ഖിക്കേണ്ടിവരും !!😁😁☠️

  • @radhakrishnanmk9791
    @radhakrishnanmk9791 27 днів тому +44

    എല്ലാ അഴിമതിക്കും കൊള്ളക്കും കൂട്ട് നിന്ന അവർ
    അനുഭവിക്കണം😢

  • @jithingopi9906
    @jithingopi9906 27 днів тому +39

    ശമ്പളം കിട്ടിക്കൊണ്ടിരുന്നപ്പോൾ സമരം ചെയ്തു. അവസാനം ശമ്പളം കിട്ടാതായപ്പോൾ സമരം ചെയ്യുവാൻ പറ്റുന്നില്ല. അവസ്ഥ.

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 27 днів тому +26

    ബോമ്പ് പൊട്ടിയും ആത്മഹത്യചെയ്‌തും കൊറേ സിപിഎം കാർ പോകട്ടെ നാടു നന്നാവട്ടെ

  • @user-mr1lv6zo1l
    @user-mr1lv6zo1l 27 днів тому +39

    കമ്മ്യൂണിസ്റ് കേരളത്തിന്റെ അന്തകൻ പിണു 😂😂

  • @sureshkg9419
    @sureshkg9419 27 днів тому +75

    കേരളം കുറ്റം പറയുന്ന
    ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാർ എത്ര ബുദ്ധിയും വിവേകവും ഉളളവർ എന്ന് ഇപ്പോൾ മനസിലായില്ലേ.......?
    ഇനിയും ഇത്തരക്കാർക്ക് vote ചെയ്ത് കേരളത്തെ
    no :1 ആക്കൂ.......

    • @csatheesc1234
      @csatheesc1234 27 днів тому +2

      അതും...... ഭയന്നു ജീവിക്കുന്ന ത്രിപുരക്കാരും അടിമകൾ ബംഗാളികളും

  • @reethasasi6889
    @reethasasi6889 27 днів тому +76

    ഇവിടെയെല്ലാം തട്ടിപ്പും വെട്ടിപ്പും നടത്തി എല്ലാ കുടുംബങ്ങളെ നശിപ്പിയ്ക്കും.

  • @SamikittyNp-mg9mw
    @SamikittyNp-mg9mw 27 днів тому +38

    ഇനിയും വോട്ട് ചെയ്യൂ സുഖംമായിരിക്കും

  • @sunilmk850
    @sunilmk850 27 днів тому +10

    നല്ല സമയത്ത് ചെങ്കൊടി പിടിച്ചവൻ്റെ ഒക്കെ ജീവിതം ഇങ്ങനെ തന്നെ ആകണം. ഒരു ദുഃഖവും ഇല്ല.

  • @baiju67
    @baiju67 27 днів тому +93

    നശിപ്പിച്ചു ഇ പാർട്ടിയെ അതുപോലെ പാർട്ടി കേരളത്തെയും നശിപ്പിച്ചു.

  • @rosammarosamma7256
    @rosammarosamma7256 27 днів тому +9

    ഇങ്ങനെ സജീവമായി പ്രവർത്തിക്കുന്ന സഖാക്കൾക്ക് ആണ് കേരളം ഈ അവസ്ഥയിലാക്കിയതിന്റെ മുഴുവൻ ഉത്തര വാദിത്വവും.

  • @abhijithkss7029
    @abhijithkss7029 27 днів тому +34

    എല്ലാ ദുരന്തന്തത്തിനും കാരണക്കാരനായ കാരണ ഭൂതം സുഖലോലുപനായി സസുഖം ഉല്ലാസ യാത്ര നടത്തി നടക്കുന്നു

  • @Nineteen693
    @Nineteen693 27 днів тому +39

    അനുഭവിക്കട്ടെ എല്ലവരും

  • @SureshKumar-up5hu
    @SureshKumar-up5hu 27 днів тому +30

    അനുഭവിച്ചോ. എല്ലാ സഖാക്കൾക്കും പാഠമാകട്ടെ

  • @penginbaskett-ze9gx
    @penginbaskett-ze9gx 27 днів тому +30

    ആ വോയിസ്‌ന്റെ തുടക്കത്തിൽ തന്നെ പറയുന്നു "സമരം ചെയ്തു KSRTC യെ മുടിപ്പിച്ചത് താനുംകൂടി ചേർന്നാണ് " എന്ന് . അപ്പൊ അനുഭവിച്ചോ ട്ടാ 😏

  • @sivarajan3399
    @sivarajan3399 27 днів тому +20

    ഇപ്പോഴും ഈ പാർട്ടി ക്കാർക്ക് ആളിനെ കിട്ടുന്നല്ലോ, അതിശയം.

  • @sarasakumar6420
    @sarasakumar6420 27 днів тому +45

    കേരളത്തിലെ സകല ജനങ്ങളും, പ്രത്യേകിച്ച് പാരമ്പര്യമായി ചെങ്കൊടിയെ കൊണ്ട് നടന്നവർ ഒരു ആത്മ പരിശോധന നടത്തി, സ്വയം നന്നാവണം. അടുത്ത തിരഞ്ഞെടുപ്പിൽ, അതായത് 2026-ൽ, പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഈ സംഭവങ്ങൾ മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും. ഈ സഹോദരനെ രക്ഷിച്ച വ്യക്തിക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. ഒരു ഭാര്യയും, മോളും മോനും വലിയ ഒരു നഷ്ടത്തിൽ നിന്ന് രക്ഷപ്പെട്ടു, എല്ലാപേരെയും ദൈവം കാക്കട്ടെ

    • @ravindramalliav3628
      @ravindramalliav3628 27 днів тому +2

      However, when reaching the polling booth, every comrade will forget this and again vote the symbol "Hammer & Sickle" and again suffer like this or more than this.

    • @sarasakumar6420
      @sarasakumar6420 27 днів тому

      @@ravindramalliav3628 we can hope that this time people will change, because the suffering is beyond any acceptable limit. if they are not, then nothing can be done, let us hope for the best

  • @saseendrannair7652
    @saseendrannair7652 27 днів тому +39

    ഇടതു പക്ഷം ഹൃദയ പക്ഷം ,കുത്തി കൊടുക്ക്

  • @user-dd2ih9ru8d
    @user-dd2ih9ru8d 27 днів тому +23

    അയോ സഖാവിന് ഇതാണ് ഗതിയെ൯കിൽ നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ കൃപ കൊണ്ടു മാത്രം. ഇല്ല ഹിരോഷിമ ഇല്ല നാഗസാക്കി ബലികുടീരങളേ............

  • @thomassebastian4034
    @thomassebastian4034 27 днів тому +8

    ഇനി ആർക്കെങ്കിലും ഇങ്ങനെ ചെയ്യണമെന്ന് തോന്നിയാൽ ഉടൻ സാജൻ സാറിനെ അറിയിക്കണം. സഹായിക്കാൻ പലരും ഉണ്ടാകും....... 🙏🏻

  • @thampikumarvt4302
    @thampikumarvt4302 27 днів тому +25

    സമരം ചെയ്ത് കേരളത്തെ നശിപ്പച്ചതിൽ ഈ സഖാവിനും പങ്കുണ്ട് !!
    കേരളത്തെ രക്ഷിക്കാൻ ആർക്കും കഴിയാത്ത അവസ്ഥയാണ് !
    ഏക വരുമാന മാർഗ്ഗമായ കെട്ടിടനിർമ്മാണ മേഖലയും തകർന്നുകൊണ്ടിരിക്കുന്നു. !
    നിർമ്മാണ തൊഴിലാളികൾക്ക് പണിയില്ലാതായി !!
    കടകളിൽ കച്ചവടം കുറഞ്ഞു !!
    കേരളാ മോഡൽ വികസനം !

  • @byjubyju4053
    @byjubyju4053 27 днів тому +4

    ഈ പ്രസ്ഥാനം നിങ്ങൾ എല്ലാവരും കൂടി മുദ്രവാക്യം വിളിച്ചു തുലച്ചതല്ലെ കുഴപ്പം ഇല്ല

  • @greenplants5472
    @greenplants5472 27 днів тому +5

    എല്ലാ കമ്യൂണിസ്റ് ആശയങ്ങളും ഈ കയറിൽ അവസാനം എത്തിച്ചെരും

  • @user-xb5zo8rb4e
    @user-xb5zo8rb4e 27 днів тому +37

    ഇനി ഈ ആത്മഹത്യയെ പറ്റി പഠിക്കാൻ മുഖ്യൻ ഒരു വിദേശ യാത്ര നടത്തും 😂😂🤣🤣... ആത്മഹത്യ ചെയ്‌ത താങ്കൾക് 😭😭എന്റെ പ്രണാമം 🌹🌹🌹🌹... ബസ് ചാർജ് കൂട്ടിയപ്പോൾ കെ എസ് ആർ ടി സി ജീവനക്കാർ ആലോചിചിക്കണമായ 9:17 രുന്നു

  • @PM-vl6np
    @PM-vl6np 27 днів тому +12

    കേരളത്തിന്റെ ശാപം ഈ പാർട്ടി എന്നു തന്നെ നാം വിശ്വസിക്കേണ്ടി വരുന്നു

  • @sureshkumarp2
    @sureshkumarp2 27 днів тому +6

    വിവരമില്ലാതെ ഈ പാർട്ടിക്കൊപ്പം നടക്കുന്നവർ വരുത്തി വയ്ക്കുന്ന വിന അവർതന്നെ അനുഭവിക്കട്ടെ....

  • @subramanianmuthuparambil8907
    @subramanianmuthuparambil8907 27 днів тому +20

    മന്ത്രി ഇടപെടണം
    കോടതി ഇടപെടണം.

    • @paulsonpoulose2854
      @paulsonpoulose2854 27 днів тому +2

      ഏതു മന്ത്രി, ഏതു കോടതി..? താങ്കൾ കേരളത്തിൽ തന്നെ യാണോ ജീവിക്കുന്നത്.? 😂😂

  • @tkvasanvasan2821
    @tkvasanvasan2821 27 днів тому +28

    നികുതിപിരിവ് ഇരട്ടിയാക്കിയിട്ടും കടമാണെന്ന് പറയുന്നതിന് എന്ത് മരിയാതെയാണുള്ളത്. കിട്ടുന്ന തു മുഴുവൻ അടിച്ചു മാറ്റjന്ന കാണോ ന വ കേരളം

  • @swarajvillayil3225
    @swarajvillayil3225 27 днів тому +13

    CITU കൊടിപിടിച്ചു നടന്നതല്ലേ അനുഭവിക്കണം

  • @anilchacko5649
    @anilchacko5649 27 днів тому +21

    ഫ്രീ കിറ്റ് വാങ്ങി വോട്ട് കൊടുത്തു, പിണറായും സിപിഎം വന്നു എല്ലാം അവരുടെ കാര്യം ശരിയാക്കി.

  • @prasanthpushpangadan3233
    @prasanthpushpangadan3233 27 днів тому +11

    സർക്കാർ ജോലി ഇല്ലാത്തവർ അവയവം വിറ്റ് ജീവിക്കേണ്ടി വരുന്നു😢😢

  • @t.hussain6278
    @t.hussain6278 27 днів тому +6

    കണ്ടറിഞ്ഞില്ലേൽ കൊണ്ടറിയും.
    യാതൊരു ദു:ഖവുമില്ല.

  • @vanadurgavanadurga790
    @vanadurgavanadurga790 27 днів тому +23

    അവർക്ക് തന്നെ നാശം നല്ലത് അണ്

  • @Paul-sp2io
    @Paul-sp2io 27 днів тому +42

    പിണറായിയുടെ അപ്പികോരി നടക്കു

  • @gireeshmadhavan8831
    @gireeshmadhavan8831 27 днів тому +10

    പണിചെയ്യാൻപോയാൽ പണിചെയ്യണം

  • @ponnappankn9711
    @ponnappankn9711 27 днів тому +21

    കിറ്റ് നൽകുന്നത് ആണ് സുഖും പിണുവും കുടുംബവും 10 തലമുറയ്ക്ക് നാക്കുന്നതിനുള്ളത് ഉണ്ടാക്കി സഖാവ് അന്ധതിയിൽ ആയീ പോയാൽ എന്തു ചെയ്യാൻ പറ്റും

  • @tksebastian3474
    @tksebastian3474 27 днів тому +12

    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല മനസിലായില്ലേ, ഈ ഭരണത്തിന് red salute

  • @vijikumesh5357
    @vijikumesh5357 27 днів тому +5

    വാക്കുകളിൽ നിന്നു० നമുക്കദ്ദേഹത്തിന്റെ മനസ്സില്രിപ്പ് മനസ്സിലാക്കാ०... ജോലി ചെയ്യുക എന്ന ലക്വ്യത്തിനേക്കാൾ കൊടി പിടിക്കാനു० മുദ്രാവാക്യ० വിളിക്കാനുമായിരുന്നു ആവേശവു०, കെറസ്ആർടിസി പേലുള്ള സ०രഭങ്ങൾ യാത്രക്കാർ ഫ്രീക്ക് യാത്ര ചെയ്ത് മുടിച്ചതല്ല... ഇവരെപ്പേലുള്ളവരാണ് മൂലകാരണ०...

  • @geethadevivasan2850
    @geethadevivasan2850 27 днів тому +8

    എങ്ങനെ നോക്കിയാലും നേതാക്കൾമാത്രെ സുഖമായി ജീവിക്കുന്നുള്ളു, ഈ ദുഷ്ഭരണം അവസാനിച്ചാൽ എല്ലാത്തിനും പരിഹാരം ആയേക്കും, അഴിമതിയില്ലാത്ത, നേർഭരണത്തിന് ബിജെപി, 👍👍👍👍♥️♥️,,

  • @rajeshr7945
    @rajeshr7945 27 днів тому +29

    നല്ല ബെസ്റ്റ് മന്ത്രി അല്ലേ 👍👍

  • @sajeevkumar4503
    @sajeevkumar4503 27 днів тому +27

    വളരെ വളരെ സങ്കദം തോന്നുന്നു...ശരിക്കും കണ്ണ് നിറഞ്ഞു ഒഴുകി...നമുക്ക് ഒന്ന് ഇയാളെ സഹായിച്ചു കൂടെ ഷാജൻ

    • @paulsonpoulose2854
      @paulsonpoulose2854 27 днів тому +3

      ഇനി എത്ര പേര് ചാകാൻ കിടക്കുന്നു സുഹൃത്തേ.

  • @sebastianathappilly9140
    @sebastianathappilly9140 27 днів тому +10

    എന്തൊരു ദയനീയാവസ്ഥ! തൊഴിലാളികളുടെ മിത്രമാണത്രെ ഇവർ!

  • @n.r.mohanan9460
    @n.r.mohanan9460 27 днів тому +4

    സിപിഎമ്മിനെ ഇതുവരെ എത്തിച്ച എല്ലാവർക്കും നന്ദി നമസ്കാരം

  • @radhamanivs7433
    @radhamanivs7433 27 днів тому +5

    ഉമ്മൻ‌ചാണ്ടി യെ ചതിച്ചു വഞ്ചിച്ചു വേദനിപ്പിച്ചും അധികാരം പിടിച്ചു പറിച്ച് ഉമ്മൻ‌ചാണ്ടി യെ താഴെ യിറക്കി ഇനി അനുഭവിക്ക് ജനമേ

  • @esnarayanan2499
    @esnarayanan2499 27 днів тому +13

    ഇനി മുതൽ ചെങ്കൊടി പിടിച്ചിട്ടും കാര്യമില്ല.ചിന്തവാവിളിക്കാനും
    ആളില്ലാത്ത ഗതി
    വരും...

  • @user-hc4fc6pz6f
    @user-hc4fc6pz6f 26 днів тому +4

    കേരളീയർ, കൂട്ട അത്മഹത്യ, യിലേക്ക് നീങ്ങുന്നു, പിണറായി സുഖ ജീവിതം നയിക്കുന്നു

  • @rajp8621
    @rajp8621 27 днів тому +4

    ഇതുപോലുള്ള വാർത്ത ഡസ്കിൽ എത്തിയാൽ കേരളത്തിലെ പ്രമുഖ അന്തി ചർച്ച മാധ്യമങ്ങൾ - രണ്ടു റോബസ്റ്റാ പഴം വായിൽ തിരികി മാനത്തു നോക്കിയിരിക്കും!!!

  • @rainynights4186
    @rainynights4186 27 днів тому +4

    അപ്പോ സമരം ചെയ്യാൻ അണ് ( എല്ലാ സമരത്തിനും കെട്ട ശബ്ദം മുപരുടെ അനേത്രെ😂😂😂) പണിക്ക് ജോയിൻ ചെയ്തത്...പണി എടുക്കാൻ അല്ല....

  • @thulughoastreader9950
    @thulughoastreader9950 27 днів тому +11

    ഇനിയെങ്കിലും ചിന്തിക്കൂ,,,,,

  • @alexandergeorge9365
    @alexandergeorge9365 27 днів тому +20

    ബോച്ചേ ഇപ്പോൾ വരും, ആളാകാൻ.

  • @ratheeshmgh4600
    @ratheeshmgh4600 27 днів тому +6

    ഞമ്മൻ്റെ ഞമ്പർ ബൺ ഖോരളം ഈന്തുലാമ്പ് ഖുണ്ടാ ബാദ്

  • @krishnankuttyk158
    @krishnankuttyk158 27 днів тому +11

    കരിം പാറ പുറത്ത് മഴ പെയ്തിട്ടു എന്ത് വരാൻ??

  • @harris566
    @harris566 27 днів тому +9

    മലയാളികൾ ഗുജറാത്തിൽ ജോലി അന്വേഷിച്ച് പോകുന്നു ജോലി ചെയ്യുന്നു.
    ഗുജറാത്തികൾ കേരളത്തിൽ വരുന്നു കച്ചവടം വിറ്റഴിക്കൽ നടത്തുവാൻ.

  • @anumolanu1998
    @anumolanu1998 27 днів тому +65

    സൂര്യന് എന്നു പറഞ്ഞാൽ ആരാ പിണറായി വിജയൻ.. അപ്പോൾ ആ സൂര്യന്റെ വെയിലുകൊണ്ട് ഉണ്ടാക്കുന്ന കറന്റിന്റെ അവകാശി ആരാ.. പിണറായി...ജൂൺ നാലിന് LDF വരും എല്ലാം ശരിയാകും..

  • @Sivaram-sx9ji
    @Sivaram-sx9ji 27 днів тому +2

    Super - ഇതാണ് ടാ കമ്യൂണിസം

  • @maryjohn5975
    @maryjohn5975 27 днів тому +5

    ആടി ഉലയാത്ത കപ്പൽ ഉണ്ടല്ലോ - മന്ദബുദ്ധികളായ കേരളീയർ അനുഭവിക്ക മാത്രം

  • @balanck7270
    @balanck7270 27 днів тому +9

    വിശ്വസിക്കാൻ പറ്റാത്ത കൊലച്ചതി. ഒരു ജീവനക്കാരനും ഇതിനെതിരെ ശബ്‌ദികാൻ ധൈര്യം ഇല്ലത്രെ. ഇതെന്നാ യൂണിയൻ മനുഷ്യത്വം തൊട്ടു തീണ്ടതാ. ഇതാണോ അഭിനവ കമ്മ്യൂണിസം. നമിക്കുന്നു സഖാവെ. സഖാക്കൾക്ക് പോലും രക്ഷയില്ല....?

    • @peterselvaraj7022
      @peterselvaraj7022 27 днів тому +1

      കൊലച്ചതി എന്ന് അറിഞ്ഞിട്ടും, നിശബ്ദ ഭൂരിപക്ഷത്തിൽ ഉറച്ച് നില്ക്കുന്നതാണു കമ്മ്യൂണിസം. 😄😀😃

  • @thomaskurienmappodathu963
    @thomaskurienmappodathu963 27 днів тому +4

    കൂടുതൽ ഒന്നും ചിന്തിക്കാനില്ല സത്യം പുറത്ത് വന്നു. എന്ന് തോന്നുന്നു

  • @kishorsathya7525
    @kishorsathya7525 27 днів тому +3

    Excellent Message ❤

  • @bindhumenon6146
    @bindhumenon6146 27 днів тому +3

    👏🏻👏🏻👏🏻വളരെ സന്തോഷം... ഒരു cpm ചത്താൽ സന്തോഷം.. അങ്ങനെ വേണം..

  • @esnarayanan2499
    @esnarayanan2499 27 днів тому +4

    മഹാ രാജ് കി ജയ്‌!!!!!😍😍😍😍😍 ഇനി എങ്കിലും
    വിവരം ഉണ്ടായാൽ നന്ന്.....

  • @priyas8114
    @priyas8114 27 днів тому +4

    ഒരു തവണ കൂടി സിപിഎം നും പിണറായിക്കും ഭരണം കൊടുത്തു കേരളത്തെ എന്നെന്നേക്കും ആയി ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണം 🙏🏼🙏🏼🙏🏼അങ്ങനെ ജനങ്ങളെ രക്ഷപെടുത്തണം....

  • @bhaaratheeyan
    @bhaaratheeyan 27 днів тому +3

    കാര്യങ്ങൾ ഒക്കെ ശരിയാണ്,പക്ഷെ ആളും അത്രയ്ക്ക് വെടിപ്പ് അല്ല എന്നും മനസിലായി

  • @mathewks3098
    @mathewks3098 27 днів тому +2

    ഉത്തര കൊറിയയിലെങ്ങാണ്ട് എത്തിയ ഒരു ഫീൽ

  • @jessysvideo6764
    @jessysvideo6764 27 днів тому +2

    എല്ലാവരും ഈയലാകുന്നു. വിളക്കു കത്തിച്ചു കൊടുത്തു നിങ്ങൾ അവസാനം 🔥തീയിൽ .

  • @lijomathew9533
    @lijomathew9533 27 днів тому +2

    കേരള സർക്കാരിനെ പോലെ കടത്തിന്റെ മേൽ കടം എടുത്തിട്ടല്ലേ 🙄🙄🙄

  • @shobhanair
    @shobhanair 27 днів тому +7

    Very sad news. He ought to have faced the challenges thinking about his family and children.🙏 dear driver.

  • @satishbalakrishnan7474
    @satishbalakrishnan7474 27 днів тому +6

    Keralam is burning, Vijiyane " Veena vayana ".😊

  • @radhakrishnanmk9791
    @radhakrishnanmk9791 27 днів тому +5

    😢T33! സ്റ്റാഫ് salary വെളിപ്പെടുത്തുക .

  • @krishnanko3474
    @krishnanko3474 27 днів тому +3

    പാർട്ടി പ്രവർത്തകരുടെ സ്ഥിതി.കഷ്ടം. നേതാക്കന്മാർ ആക്കുന്നുണ്ട്. 😄

  • @johnpabraham5469
    @johnpabraham5469 27 днів тому +2

    ഒരു ബക്കറ്റ് പിരിവിനും സ്മാരക മന്ദിര നിർമ്മാണത്തിനുമുള്ള അവസരം പോയതിലുള്ള നിരാശയിലായിരിക്കും നേതാക്കൾ ഇത്തിൾക്കണ്ണികൾ.

  • @Sajimukhathala
    @Sajimukhathala 27 днів тому +3

    രണ്ടും കെട്ട് നടക്കുന്ന ksrtc ഡ്രൈവർമാർ ഇത്രയും കൂടുതൽ അപകടം ഉണ്ടാക്കുന്നതിൻറെ കാരണം ഇന്നാണ് എനിക്ക് മനസിലായത്.

  • @SajeevCR
    @SajeevCR 27 днів тому +2

    Cpm ആയിരുന്നു എങ്കിൽ ഈ നാടിന് ദോഷം ഒരുപാട് വർഷം ചെയ്തവൻ എന്നർത്ഥം.

  • @bittupaul1839
    @bittupaul1839 27 днів тому +4

    രായാവ്....

  • @baburajb4415
    @baburajb4415 27 днів тому +2

    ചെമ്പ് വിജയനെ പോലെ ഇത്രയും ദുഷ്ടനായ മനുഷ്യൻ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ,ഉണ്ടായിട്ടുണ്ടോ ഇനി ഉണ്ടാവുമോ.രാവണനും കംസൻ എല്ലാം എത്ര ബേധം

  • @kumkum4527
    @kumkum4527 27 днів тому +2

    ഒരു കൽക്കി ജനിച്ചെങ്കിൽ 🙏🙏🙏

  • @evjoseph7482
    @evjoseph7482 27 днів тому +2

    ഇനി ഒരിക്കലും. കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടാകല്ലേ..

  • @Bala-cc8xk
    @Bala-cc8xk 26 днів тому +2

    കുത്തുമ്പോൾ ഓർക്കണം

  • @jayakumarbhavani8552
    @jayakumarbhavani8552 27 днів тому +3

    എൻ്റെ കേരളമേ?

  • @gv8359
    @gv8359 26 днів тому +1

    അപ്പൊ കടം എടുത്തു മുടിഞ്ഞു അപ്പൊ ആത്മഹത്യ ചെയ്തു.. corporation എതിരെ അന്വേഷണം വേണം അവരെ പ്രതി ആക്കി കേസ് എടുക്കണം

  • @jayakrishnanc3265
    @jayakrishnanc3265 27 днів тому +2

    ഈ സ്ഥാപനം ഇങ്ങനെ ചെയുന്നതിനേക്കാൾ നല്ലത് മറ്റേ പണിക്ക് -------------- പോകുന്നതാണ് അതിന് കുറച്ച് അന്തസ്സ് ഉണ്ട്.... കേരളം രെക്ഷ പെടണമെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അറബികടലിൽ താഴ്ത്തണം?

  • @sollyjohny1277
    @sollyjohny1277 27 днів тому +4

    എന്തൊക്കെ കണ്ടാലും.... പൊക്കി കൊണ്ടു നടക്കുന്ന അന്തം അടിമകൾ.... 🤑🤑🤑

  • @rajanchennedath6947
    @rajanchennedath6947 27 днів тому +1

    രണ്ട് കൊല്ലം കൂടി ക്ഷമി,
    പതനം പൂർണമാവട്ടെ...