ഈ വർഷത്തെ കരോൾ സോങ് തൂക്കിട്ടോ.... "ജിംഗിൾ - മിംഗിൾ: മഞ്ഞു പെയ്യും രാവിൽ, തങ്ക താരകങ്ങൾ മിന്നി"

Поділитися
Вставка
  • Опубліковано 26 гру 2024
  • മൈലക്കൊമ്പ് ബി. എഡ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അണിയിച്ചൊരുക്കിയ 2024 മാണ്ടിലെ നമ്പർ വൺ ക്രിസ്തുമസ് കരോൾ ഗാനം - "ജിംഗിൾ - മിംഗിൾ മഞ്ഞു പെയ്യും രാവിൽ, തങ്ക താരകങ്ങൾ മിന്നി"..........ഇതാണ് ക്രിസ്തുമസ് പാട്ട്.... നുമ്മക്ക് പാടിയാലാ....പിള്ളേര് തൂക്കിമിന്നിച്ചേ.... കിടു സോങ്... അങ്ങട്ട് പൊളിക്ക്....എടാ പിള്ളേരേ, അപ്പൊ എങ്ങനാ, തുടങ്ങല്ലേ....
    Produced by: Rev. Dr. Johnson Oroplackal
    (The Principal, St. Thomas College of Teacher Education, Mylacompu)
    Lyrics and Direction: Mr. George Thomas
    Messages: Rev. Dr. Johnson Oroplackal (Principal)
    Rev. Fr. Sebastian Thumbamattathil (Bursar)
    (Asst.Prof. St. Thomas College of Teacher Education, Mylacompu)
    Singers: Anadhu K Babu, Annjess Vimal Sunny, Dona Tom, Gloriamol Mathew, Jesni Jain, Sr. Greeshma Sabu FCC, Maria Sen, Maria Joseph, Nandana Jayaraj, Sr. Remya Jacob, Theertha S, Ajai Kuriakose Joseph, George Thomas.
    Direction: Ajai & George.
    Studio: Vienna Vazhakulam.
    Mix & Mastering: Anoop Vienna.
    Camera: Deepu Edasseri
    Special Thanks: BB Audios.
    Launched on: 2024 December 19, Thursday.

КОМЕНТАРІ •